ഭയമില്ലാതെ സത്യം പറഞ്ഞതിന് നന്ദി. നിങ്ങളുടെ ധൈര്യത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. നിങ്ങളുടെ കുടുംബത്തോടുള്ള നിങ്ങളുടെ സ്നേഹത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നു. നിങ്ങൾ ആത്മാർത്ഥതയുള്ള വ്യക്തിയാണ്. ദൈവം നിങ്ങളെ കൈവിടില്ല, നിങ്ങൾക്കായി നല്ല വാതിലുകൾ തുറക്കും, കാനഡയെ സ്വപ്നം കാണുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ഈ വീഡിയോ സഹായിക്കും
@@babujob6327 ഇങ്ങനെ കാര്യങ്ങൾ പറയുന്ന വരുടെ അനുഭവങ്ങൾ നമ്മൾ തീർച്ചയായും അറിയുന്നത് നല്ലതാണ്. താങ്കളെപ്പോലെ സ്വന്തം അനുഭവം തുറ പറയുന്ന വരെയാണെ നീക്കഷ്ടം
കുട്ടിയേയും ഭർത്താവിനെയും ചേർത്ത് പിടിച്ചുകൊണ്ടു ജീവിതം മുന്നോട്ട് കൊണ്ടുപോകു... ദൈവം അനുഗ്രഹിക്കും... 🙏 നാട്ടിൽ നല്ലൊരു ജോലിയും കിട്ടട്ടെയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏❤
ഒരു വശത്തു മുടിഞ്ഞ റെന്റ്, മറുവശത്തു നിങ്ങൾ വീട് വാടകക്ക് കൊടുത്താൽ പുള്ളി ഒഴിഞ്ഞു പോയില്ലെങ്കിൽ രണ്ടു വര്ഷം കേസ് കൊടുത്തു അവൻ പത്തു പേർക്ക് വാടകക്ക് കൊടുത്തു കാശുണ്ടാക്കിയാലും കമ്പ്ലീറ്റ് വീട് നശിപ്പിച്ചാലും അവന്ടെ കൈയിൽ കാശില്ലെങ്കിൽ അവനെതിരെ കേസ് കൊടുക്കുവാൻ പറ്റില്ല മാത്രവുമല്ല അവർക്കു ഫേസ് ബുക്ക് ഫ്രണ്ട്സുണ്ട് അവർ ഇത് പ്ലാനിട്ടുള്ള ഫോർഡ് ആണ് പിന്നെ ബ്ലാക്ക് മണി റിയൽ എസ്റ്റേറ്റ് അത് ഒരു ദിവസം പൊട്ടി പാളീസാകും . പിന്നെ ഇന്റെരെസ്റ്റ് റേറ്റ് മുടിഞ്ഞത് ഇൻഫ്‌ളേഷൻ മുടിഞ്ഞത് കൂലി ജന്മത്തിൽ ഉയരില്ല . കോൾഡ് , ഹെൽത്ത് കെയർ ഒരു പാവപ്പെട്ടവന് സ്വർഗം കൈയിൽ പണമുള്ളവന് ഹെൽത്ത് കെയർ കൊണ്ട് വലിയ ഗുണം ഒന്നും ഇല്ല . പിന്നെ നിങ്ങളുടെ പെൻഷൻ mutual ഫണ്ട് ജന്മത്തിൽ വളരില്ല ഇന്ത്യയിൽ mutual ഫണ്ട് ഇരുപതു മുതൽ അമ്പതു ശതമാനം വളർച്ച പിന്നെ നിങ്ങളുടെ സ്ടുടെന്റ്റ് ലോൺ കാര് ലോൺ ഇൻഷുറൻസ് പെട്രോൾ ടാക്സ് ( പണക്കാർക്കു അമ്പതു ശതമാനം ) Then crime and drugs along with migrants are burden and can become like Europe in a couple of years. Drugged people in the bus, LRT and everywhere they carry knives all the time. Hoses very low-quality houses for big money and heavy interest rates will become a burden for 30 years. The country will not grow as much as it did in the past besides inflation is going to climb up The only way the country can grow is if the US stops the trade war with China. Or you should have a million dollars and then come and start a life easily.
എൻ്റെ friend 2.75 ലക്ഷം ചിലവാക്കി PR വാങ്ങിക്കൊണ്ട് കാനഡയിൽ എത്തി. 14 മാസം താമസിച്ചു, 7-8 ലക്ഷം വീണ്ടും ചിലവാക്കി, ജോലി ഒന്നും കിട്ടിയില്ല, കൊടും തണുപ്പ് മൂലം ആരോഗ്യപ്രശ്നം വേറെ.... ഒടുക്കം അവൻ തിരിച്ച് വന്ന് ബാംഗ്ലൂരിൽ JP MORGAN നില് ജോലി ചെയ്യുന്നു. ഇപ്പോ 1.25 ലക്ഷം ശമ്പളം ഉണ്ട്. ബാംഗ്ലൂർ ആണ് കാനഡയേക്കാൾ സ്വർഗ്ഗം എന്നാണ് അവൻ പറയുന്നത്.
bro family ayal work life balance engane undu. Njan bangalore joli cheythappol 26 days work cheyyanam. annu bachelor. Ippol monthly 26 days work cheyyunnathine kurichu aalochikkan vayya. Ippol monthly 16 days anu work. Canadayil anu
പ്രിയ സഹോദരി... കാനഡ മാത്രമല്ല യൂറോപ്പും USA യും ന്യൂസിലാന്റും ആസ്ത്രേലിയയും ഉയർന്ന ജീവിതച്ചെലവ് ഉള്ള രാജ്യങ്ങൾ തന്നെയാണ്.. സ്വന്തം നാട് ഇതിലൊക്കെ ഭേദം എന്ന് തുറന്ന് പറയാൻ കാണിച്ച ആർജ്ജവത്തിന് ഇരിക്കട്ടെ ഒരു Big Salute.. വിദേശങ്ങളിൽ ചേക്കേറിയാൽ ജീവിതം സുരക്ഷിതമായി എന്ന് കരുതുന്നവർക്ക് ഒരു ഗുണപാഠം ആകട്ടെ 🙏❤
ഇവിടെയുള്ള എല്ലാവരും ഇങ്ങനെ ഒന്നു പോയി Experienced ആയി വന്നാൽ കേരളം നന്നാകും. Ego മാറിക്കഴിഞ്ഞാൽ ഇവിടുത്തെ ഇതരസംസ്ഥാനക്കാർക്കു പകരം നമ്മുടെ നാട്ടിലെ ജോലി നമുക്കു തന്നെ ചെയ്യാൻ പറ്റും. അന്നേ നമ്മൾ രക്ഷപെടു. ഇവിടെ എല്ലാവരും ഒരു ഇലക്ട്രിക് റിപ്പയറിനോ പ്ലംബിംഗ് വർക്കി നോ ആളെ കിട്ടാൻ ആഴ്ചകൾ കാത്തിരി ക്കണം. പിള്ളേരെല്ലാം വിദേശത്തു പോയി വെറുതെയിരിക്കുകയാണ്. ഇവിടെ വീടുകൾ വെറുതെ കിടക്കുന്നു. അവിടെ ഒറ്റമുറിയിൽ 10 പേരാണു താമസം. അപ്പനും അമ്മയും മരിച്ചാൽ പോലുഠ എല്ലാവർക്കും കൂടി വരുവാൻ പണമില്ല. അമ്മ മരിയ്ക്കുമ്പോൾ ഞാൻ പോകാം . അച്ഛൻ മരിക്കുമ്പോൾ നീ പോ. എന്ന മട്ടിലാണ്.
സാമാന്യ ബുദ്ധിയ്ക്ക് ആലോചിച്ചാൽ മനസിലാക്കാല്ലോ 300 വർഷം മുമ്പ് ഇവിടെ വന്ന് നമ്മളെ അടിമപ്പണി ചെയ്യിച്ച സായിപ്പന്മാർ ഇന്ത്യൻ Dogs എന്ന് നമ്മുടെ മുഖത്തു നോക്കി വിളിക്കാൻ അന്നും ഇന്നും മടിയ്ക്കാത്തവർ അവർ നമ്മളെ കസേരപ്പുറത്തിരുത്തി സൽക്കരിക്കാനാണോ കൊണ്ടുപോകുന്നത്? കക്കൂസ് കഴുകിക്കാൻ തന്നെ.
ഒരാൾ ഇവിടുന്ന് പോകുമ്പോൾ പത്തും മുപ്പതും ലക്ഷം രൂപ അവരുടെ പോക്കറ്റിലാകും. തകർച്ചയുടെ വക്കിലായിരുന്ന പല യൂറോപ്യൻ രാജ്യങ്ങളും നമ്മുടെ പണം കൊണ്ടു കരക്കേറി. ജന്മം മുഴുവൻ പണിയെടുത്താലും ഇങ്ങോട്ട് അയയ്ക്കാൻ മിച്ചമില്ല. അവിടെ ലോണെടുത്തതുതീർത്തിട്ടു വേണമല്ലോ
You have sincerely portrayed the exact life in Canada. I think the recession gripped almost all countries. Your decision is great. You will definitely succes due to your sincere approach towards life.
നാട്ടിൽ നല്ല ജോലി ലഭിക്കും. കാരണം നല്ല ആത്മവിശ്വാസവും ധൈര്യവും ദൈവാനുഗ്രഹവുമുള്ള കുട്ടി. ദൈവം എല്ലാം ചേർത്തു തരും. നാട്ടിൽ വന്നാൽ ഭർത്താവിന്റെ ആരോഗ്യം തിരിച്ചു ലഭിക്കും.
രാത്രിയിൽ കിടക്കാൻ നല്ല ഒരു വീട്, നല്ല ആഹാരം, ബന്ധു മിത്രതികൾ, തരക്കേടില്ലാത്ത ഒരു ഡ്രൈവിങ് ജോലി... അത്യാവശ്യം ഒരു ദിവസം 1000-1800 രൂപ ശമ്പളം ഉണ്ട്.... ഞാൻ ഇവിടെ കേരളത്തിൽ ദൈവം സഹായിച്ചു സുന്ദരമായി ജീവിക്കുന്നു.... 🥰🥰🥰happy🥰🥰🥰
This is the first time i am seeing your video. You r a very strong and courageous woman, really appreciate that u are able to share your story when ppl are all posting about their fake lives on social media. All the best to you and family. Stay strong and u will surely overcome this phase.
ഉള്ളത് പറഞ്ഞാൽ, ഏറ്റവും best സ്വന്തം നാട് തന്നെ. എല്ലാവരും പറയും നാട്ടിൽ ചെലവ് കൂടുതലാണ് എന്ന്, അത് ഒരു പരിധി വരെ ശെരിയുമാണ്. പക്ഷേ അതിന്റെ 20 ഇരട്ടി ചിലവാണ് ഒരു കുടുംബമായി ജീവിക്കണമെങ്കിൽ - വിദേശ രാജ്യങ്ങളിൽ....
Hats of to your courage , I agree with you, it is becoming very difficult after COVID in Canada. Canada is designed for wealthy people only, many you tube channels made a hype and overrated this place.
You’re soo bold to open up . I came to Canada in 2011 ,it was far easy to settle down those days ..now the situation is getting worse day by day.. Really wanted to convey this message to people back home ,but everyone takes it in a wrong way . These facts are hidden by the consultants back home.
Nobody can predict what will be in future. So no need to bother anyone. You and your Husband are the best persons to take decisions connected to you.All the best in future.
വളരെ നല്ല തീരുമാനം. ഇങ്ങനെ ഉള്ള സത്യം തുറന്നുപറഞ്ഞാൽ കേരളത്തിൽ ഉള്ളവന്മാർ ഒരിക്കലും സമ്മതിക്കുകയോ വിശ്വസിക്കുകയോ ചെയ്യുകയില്ല എന്നത് ഒരു സത്യം. കേരളത്തിൽ ജോലി ചെയ്യാൻ തയ്യാറായാൽ ഇഷ്ടം പോലെ ജോലികിട്ടും. കേരളത്തിലെ ദുഷിച്ച മനസ്സുള്ളവരും ഏഷണിക്കാരും ഒടുക്കത്തെ രാഷ്ട്രീയക്കാരും യൂണിയൻ കാരും കമ്മ്യുണിസ്റ്റ് കാരും ആണ് കേരളം നശിപ്പിക്കുന്നത്. പക്ഷെ കേരളക്കാർ ഇത് ഒരിക്കലും സമ്മതിച്ചുതരില്ല. നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു. 😇
യൂണിയനുകളും കമ്മൂണിസ്റ്റ്കാരും ഇല്ലാത്ത നാട്ടിലെ ഗതികേട് കേട്ടിട്ടും കണ്ടിട്ടും നിന്നപോലുള്ള പുഴുത്ത മനസുള്ളവർക്ക് മനസിലാകുന്നില്ലെങ്കിൽ പിന്നെ എന്തു ചെയ്യാൻ
മോളുടെ തീരുമാനം വളരെ നല്ലതാണ് നാട്ടുകാരോ അയൽവക്കക്കാരോ കൂട്ടുകാരോ ചോദിക്കുന്ന ചോദ്യം മുഖവിലക്കെടുക്കേണ്ട കാര്യമില്ല ഈ യും ജീവിതത്തെ കുറിച്ച് വിഷണമുള്ള മോൾക്ക് നാട്ടിൽ വന്നാൽ മനസ്സമാധാനമായ് ജീവിക്കാം കൂടെ കുഞ്ഞു ഭർത്താവുമുണ്ടല്ലോ പിന്നെന്ത്❤❤❤❤👍👍👍
ഓർക്കുക. ഒരു ദേഷ്യത്തിന് കിണറ്റില് ചാടാം പക്ഷേ പത്ത് ദേഷ്യത്തിന് പുറത്തേക്ക് ചാടാൻ പറ്റില്ല. ഇപ്പോൽ ചെയ്യുന്ന ജോലിപോലും മുച്ചങ്കൻ്റെ നാട്ടിൽ കിട്ടില്ല. നിരുൽസാഹപെടുത്തുന്നില്ല. ഈ കുടുംബത്തിന് എപ്പോഴും നല്ലത് മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.
@@sethumadhavanmenon7677 കറക്റ്റ് ഇ സ്ത്രീ പറയുന്നത് ചുമ്മാ നല്ല jobഉള്ളവർക്കും നല്ല വരുമാനം ഉള്ള ജോലി വേണം നേഴ്സിനാണ് കാനഡയിൽ ഏറ്റവും വരുമാനം ഉള്ളത് അത് പോലെ അമേരിക്കയിലും നഴ്സസിനു RN നേഴ്സ് ആണെങ്കിൽ മിനിമം 70000ഡോളർ പേർ year.. പെരട്ട ചങ്കന്റെ നാട്ടിൽ ഒരു നഴ്സിനു 15000mo20000മോ കിട്ടും.. എന്നാൽ കാനഡയിൽ ഒരു നഴ്സിന് 4ലക്ഷമോ, 5ലക്ഷമോ ആണ് വരുമാനം.. അപ്പോൾ നേഴ്സസു കേരളത്തിൽ നിൽക്കില്ല..കേരളം അതീവ പ്രതിസന്ധി നേരിട്ട് കൊണ്ടിരികയാണ് Monthly കേരളത്തിൽ ജീവിക്കണമെങ്കിൽ ഇപ്പോൾ 4പേർ ഉള്ള കുടുബത്തിനു 40000രൂപ വേണം അപ്പൊ നീ കോച്ചറ കാലണ ശമ്പളം കിട്ടുന്ന കേരളത്തിൽ അടിച്ചു പൊളിച്ചു ജീവിക്കുമ്പോൾ ചിലപ്പോൾ ആസനം പൊളിയും
USA and Canada are basically for professionals who will make much more income than elsewhere. The living expenses are high. It is not for everybody. Social service department won’t take away children just because the parents are financially struggling . It is a good decision for your situation but not everybody. There are lots of opportunities in Canada if you are trained in the right field.Indians overall earn well in Canada and USA because most of them are highly educated professionals
You said it. Most people come to canada taking small courses which are not high paying or not in high demand and then they struggle. If you are in healthcare you never have to struggle atleast financially.
To those people who are planning to come to Canada. It is quite unfortunate that things didn’t workout well for her but it is by no means given that everyone who immigrate here will struggle. Most of the cities have Malayali associations, churches, which are a safety net for struggling families. They will help you to find jobs. Life of students is not easy and do not expect to meet your bank loan payments from part time jobs, but one should be able to meet their expenses with the part time job. The location you are in plays a role in this as well.
We are also living in Canada for some time. Its true, expensive and there is a standard living. If we don't have a proper good paying job then it's hard. Our country is alwsys good to live but the politicians and the corruptions destroyed the economy and for the children's higher education is very hard . Such many reasons pushed us to come to Canada. By God's grace after the beginning struggles we are having a happy living
നാടാണ് നല്ലത്........... ഭർത്താവ് കുഞ്ഞുവായിട്ട് സന്തോഷത്തോടെ ജീവിക്കുന്നതാണ് ഏറ്റവും നല്ലത് നല്ലത്...... നാട്ടിൽ ഒരു ജോലി കിട്ടും സന്തോഷത്തോടെ ജീവിക്കാ
@@fromspace.5856 അപ്പനും അമ്മയ്ക്കും നിവൃത്തി ഇല്ലേൽ നീ ചിലവിനു കൊടുക്കണം . ഞാനും കൊടുക്കണം . എന്നാൽ എന്റ അപ്പനും അമ്മയും അവർക്കുള്ളത് ഉണ്ടാക്കി വെച്ച് , മാത്രമല്ല മാസം രണ്ടാൾക്കും നല്ല തുക പെൻഷനും ഉണ്ടായിരുന്നു . അപ്പോ പിന്നെ ചിലവിനു കൊടുക്കണ്ടല്ലോ . ചിലവിനു കൊടുക്കാൻ ലോകത് എവിടെ പോയും പണി എടുക്കാം . നാട്ടിൽ ജോലി കിട്ടാഞ്ഞിട്ട് ആവുമല്ലോ പലരും പ്രവാസി ആയത് .
We were also working abroad. Covid changed everything. My wife prepared hard and got a central government job and within a year I cleared Kerala PSC and joined Forest department. We are now really happy and made the right decision in life. India is far better.
കുടുംബ ജീവിത്തോടുളള ബന്ധത്തിൽ സഹോദരിയുടെ തീരുമാനം അനേക ഭാര്യ ഭർത്താക്കന്മാർക്ക് ഒരു വെല്ലുവിളിയായിരിക്കട്ടെ, നിസ്സാര കാര്യങ്ങൾക്ക് പോലും കുടുംബ ബന്ധങ്ങൾ തകർക്കുന്നവർക്ക് ഇവർ ഒരു മാതൃക തന്നെയാണ്.
2017 .. കാനഡ മോഹം തലക് പിടിച്ചു. ..uae gov ജോബ് ഉപേക്ഷിച്ചു കാനഡക് പോയി. ..വീട്ടുകാരും കൂട്ടുകാരും ഒരുപാട് പിന്തിരിപ്പിക്കാൻ ശ്രെമിച്ചു. .but ഞാൻ അതൊന്നും കേട്ടില. .. എത്തിയപ്പോൾ ആണ് കാര്യം പിടികിട്ടിയത്. ....നാട്ടിൽ തിരിച്ചു എത്തിയ ഞാൻ കോവിഡ് പിടിയിൽ. .ജോബ് ഒന്നും ശെരിയാവാതെ. .1 year. ........പിന്നെ എന്തോ ഭാഗ്യത്തിന് ജോലികിട്ടി ഇപ്പൊ uk ആണ്. ......ജോലി സധ്യത കൂടിയത് uk ആണ്. ..എഞ്ചിനീയറിംഗ് മേഖലയാണ്. ..ഞാൻ ഉദ്ദേശിച്ചത്. ..
Don’t worry, dear. 🤗 A lot of people will reverse migrate in the coming years because the Indian economy is booming, and the Canadian economy is shrinking. Within 10 years, you will see quite a lot of people coming back.
@@user-le6ts6ci7h true... Either u should be a doctor, well qualified techy or able to run a very decent business to survive in our country.. Things are even more tougher as compared to previous years
വിദേശരാജ്യങ്ങൾ പരിപൂർണ്ണ മായും ബിസിനസ് ആണ് ചെയ്യുന്നത് പണ്ട് അവർ ഇൻഡ്യയിൽ വന്ന് കൊള്ളയടിച്ചു ഇന്ന് അവർ അവിടെ ഇരുന്നതന്നെ കൊള്ളയടിക്കുന്നു നമ്മൾ ഇന്ത്യക്കാർ എത്ര പാവങ്ങളാണ്❤
കുട്ടിനിന്റെ കദ കേട്ടു എന്തു വന്നാലും പൊയി സ് ചെയ്യാനുള്ള ദയിര്യം നി നേടിക്കഴിഞ്ഞു. നാട്ടിലെയ്ക്ക് വരു നിനക്കായി ഒരു വാദിൽ തുറന്നു കിട്ടും എന്ന് എനിയ്ക്ക് ഉറപ്പുണ്ടു. മുന്നൊട്ട് പോകുക.
എടാ മണകുണാഞ്ച ഏതൊക്കെ വിദേശ രാജ്യങ്ങൾ ഇന്ത്യയെ കൊള്ള അടിച്ചത് ? ക്യാനഡ എപ്പോളാ ഇന്ത്യ കൊള്ള അടിച്ചത് ? ബ്രിറ്റീഷ് , പോർട്ടുഗീസ് , ഫ്രഞ്ച് ഇതൊഴികെ ഏതൊക്കെ രാജ്യങ്ങൾ ആണെടാ കഴുതേ ഇന്ത്യയെ കൊള്ളയടിച്ചത് ? യൂറോപ്പിലെ ഈ മൂന്നാലു രാജ്യങ്ങൾ ഒഴികെ എല്ലാ രാജ്യക്കാരും അവരുടെ കഴിവ് കൊണ്ട നേട്ടങ്ങൾ ഉണ്ടാക്കിയത് . പിന്നെ ഇവർക്ക് ജോലി കിട്ടാത്തതിന് ആരെന്ത് പിഴച്ചു ? ഇതൊക്കെ അറിയാതെ ആണോ ഇവർ ക്യാനഡയിലേക്ക് കെട്ടി എടുത്തത് ? ഞങ്ങളൊക്കെ ഒരു മലയാളി പോലും ഇല്ലാത്ത സ്വീഡനിലെ ഒരു സ്ഥലത്തു ആണ് . നാട്ടിലെ പോലെ ഇവിടെ കിട്ടണം എന്ന് കരുതി ആരും ഇങ്ങോട്ട് കെട്ടി എടുക്കരുത് , നാട്ടിൽ കിട്ടാത്ത ഒരുപാട് കാര്യങ്ങൾ ഇവിടെ ഉണ്ട്
Even my son stayed only for 4 months there. He got a job within a week and got a promotion within 2 months. Money was good,but he didn't like the climate and by then his previous company in India went on calling him back. He got a good package and so took up the offer. He was saying one can make money,but as far as career graph is concerned, India is far better. Anyway he came back and married his girl friend and settled down.He must have missed her a lot and she was unwilling to quit her senior position in India 😂
Big Respect that you understood that foreign countries are just a trap. I have been living and working in Dubai for mor than 23 years and I have earned nothing. You realized early, and you will do better in our own country than any other country.
India is my country. Medical system in canada is worst in this World. Canada medical system is hell. U will experience it. Living expenses also is high especially in rushing tornoto
വരുമാനമിത്തിരി കുറഞ്ഞാലുംമനഃസമാധാനത്തോടെ സ്വസ്ഥമായിജീവിക്കാൻ അവനവൻ ജനിച്ചുവളർന്നനാടു തന്നെയാണ് ഭേദം.അന്യരാജ്യങ്ങളിലെ ഇല്ലാത്ത സൗഭാഗ്യജീവിതം സ്വപ്നംകാണുന്നവർക്ക് ഇതൊക്കെ ഒരു പാഠമായിരിക്കട്ടെ
I appreciate your confidence, positivity,honesty and genuinity to share your experience and reasons behind your decision so openly. It is a fact that without a stable job it is impossible to survive with kids abroad. You have health issue in the family on top of it. Stay strong to face the relatives and society and their judgement. All you need health and a stable income to avheive a reasonable quality of life.
നോക്കു .. ഞാൻ നിങ്ങളെ വിമർശിച്ചത് അല്ല.part time job അല്ലേ ഇതൊക്കെ. പഠിച്ചു കഴിഞ്ഞാൽ അവനവൻ്റെ career അനുസരിച്ച് കിട്ടും. പെട്ടെന്ന് സെറ്റ് ആവണമെന്നില്ല. പിന്നെ എല്ലാ ജോലികളും സന്തോഷത്തോടെ ചെയ്യാൻ തയ്യാറാവുക ആണെങ്കിൽ മാത്രമേ നമ്മുടെ ജീവിതത്തിൽ വിജയം ഉണ്ടാവൂ കുട്ടി.ഞാൻ പഠിച്ച ജോലി തന്നെ കിട്ടണം എന്ന് ദുർവാശി നല്ലതല്ല.part time work ആണ് എന്ന ചിന്ത വേണം. നമ്മുക്ക് കിട്ടുന്ന വരുമാനം അനുസരിച്ച് മാത്രമേ നാം അന്യ നാട്ടിൽ ചെന്ന് car ഉം മറ്റും മേടികാൻ പാടുള്ളൂ. അല്ല എങ്കിൽ financial problem തീർച്ചയായും ഉണ്ടാവും. പിന്നെ ഏതു രാജ്യത്ത് പൊവുന്നവരും അവിടത്തെ ഡിമാൻഡ് ഉള്ള കോഴ്സ് സെർച്ച് ചെയ്തു പോവുക. വിവാഹം കഴിച്ചവർ (സ്റ്റുഡൻ്റ് വിസ) ഫാമിലി ആയിട്ട് povathe. അവിടെ ചെന്ന് ഒന്ന് പിടിച്ചുനിന്നഅതിനു ശേഷം കൊണ്ട് പോവുക. എന്ത് ജോലിയും സന്തോഷത്തോടെ ചെയ്യുക.ദുരഭിമാനം നല്ലതല്ല. ഹെൽത്ത് ഇഷ്യൂസ് വന്നാൽ നാട്ടിൽ വന്നു treatment ചെയ്യുക. അല്ലാതെ രാജ്യത്തെ കുറ്റം പറയല്ലേ.
@@bindhujohnson7560 ningalk entha paranjal manasilakille. Its my choice so i quit. But veendum veendum njan parayum eviduthe agencykal oothiperuppicha oru balloon ann canada. Pine oralude situation thulli polum manasilakathe judge cheyunath cruelty ann. Car medichath nangal pattiya mistake annen njan thuran paraju. Kakkoos kazhukendi varum enn karuthiyalla njan avide poyath. Aa joli cheyan enik nalla soukaryam illa. Ningal ara njan ath cheythe pattu enn parayan. Ningalude mol nanayit jeevikunu enn karuthi ellarum angane ann enn karuthunath kannadach irutakukayan
Your courage in sharing your story, your sense of family values and selfless commitment to family is rare these days! Praying for your family . God grant you and your family strength and more successes in coming days.Wishing you the best sister.
I took a decision 8 years ago.got ielts but abroad poyilla.professional course padichit avide ithe poloru joli cheyan thonniyila.now we are very happy.started a business from our passion. Very happy now. Stay happy ❤
നമ്മുടെ കേരളത്തിൽ ഒരു ചെറിയ ജോലി ഉണ്ടങ്കിൽ നന്നായി ജീവിക്കാം. വീട്ടു വാടക കേരളത്തിൽ വളരെ കുറവ് ആണ്. പിന്നെ നല്ല പച്ചക്കറി. പാല് ഒക്കെ നമ്മുടെ നാട്ടിൽ തന്നെ.
Your decision is apt..! Don't ever doubt it and don't ever regret it. I wish a lot others had the same level of clarity in their thought process that you have. Respect!
My dear friend, to live in Canada you need two things. 1. Immigration. 2. Skills. This lady and family had the 1st one not the second part. If you have the skills, then you can find a very good job. If you are an engineer, doctor, nurse, teacher etc. you can get a very good job. This is true for any country. Canada unlike India is very highly educated country. Basically everybody is educated here. When an immigrant comes here, they are competing with graduates coming out of Canadian universities. It is not like going to Gulf countries.
Don't tell me about canada. I got my gray hair here. Past 40 more years i been living here. Now , i will say now it became a rundown country ,with crime rate at its peak, homelessness, drug addiction and you name it. Most currept Govt run by truthles Treudo and the company.
@@josephr1179 Give me a break. Every country has its positives and negatives. I am living here for the last 49 years. Seems like I was successful and you were not. Oh there is no drug problem, crime and homelessness in India. Do you know Kanpur has one of the highest homelessness in the world. You are bitter because you did not succeed here.
ഇപ്പോൾ Canada യിൽ കുറച്ചു കഷ്ടപ്പാടാണ് .. ഞാൻ വന്നിട്ട് 10 years ആയി . Cleaning അല്ലാതെ മറ്റു jobs try ചെയ്തോ ? Rent ഭയങ്കര കൂടുതൽ ആണ് .Canada യിലേക്ക് ഇപ്പോൾ വരുന്ന students നും PR നുമൊക്കെ ഭയങ്കര കഷ്ടപ്പാടാണ് .സൂക്ഷിച്ചു വരുക ..എനിക്ക് മനസിലാകും ഇവിടുത്തെ ബുദ്ധിമുട്ട് .. Covid നു ശേഷം Canada migrate ചെയ്യാൻ നല്ല സ്ഥലം അല്ല .. super expensive .. അല്ലെ നാട്ടിൽ നിന്നും support ഉണ്ടേൽ പിടിച്ചു നിൽക്കാം . അല്ലാതെ one salary ൽ പറ്റില്ല .. നിങ്ങൾ എടുത്ത decision നല്ലതാണു .. സാരമില്ല എല്ലാം ശെരിയാവും .. പ്രാർത്ഥിക്കാം
എന്റെ മകൻ കാനഡയിൽ ആണ്... പ്ലസ് ടു കഴിഞ്ഞ് പോയതാണ്... ഒരുപാട് കഷ്ടപ്പെട്ടു ആണ് കോഴ്സ് തീർത്തത്...20-25 lakhs എക്സ്പെൻസ് പ്രതീക്ഷിച്ചിട്ട് ഇപ്പോൾ 45 lakhs ആയി. 3 നേരം ഫുഡ് കഴിക്കണം എങ്കിൽ തന്നെ 40 ഡോളർ വേണം (2500 rupa)...റിലേറ്റീവ്സ് ആരെങ്കിലും അവിടെ ഇല്ലാത്തവർ കഷ്ടപ്പെടാൻ ചാൻസ് ഉണ്ട്.. എല്ലാം അറിഞ്ഞിട്ട് പോകുക... പാർട്ട് ടൈം ജോബ് കിട്ടുവാനും ചില ഏരിയയിൽ ബുദ്ധിമുട്ട് ആണ്... ശ്രദ്ധിക്കുക
My dear friend if a student want to come to Canada please do a proper research. Canadian government did not make any promises. All the promises are made by the agencies in Kerala who are pocketing all the fees. Many of the +2 people may not even get PR. There are about 950,000 international students in Canada now. There is a negative feeling about the Indian international students in Canada nowadays. This is all the fault of agents in India.
@@Redrawlife Wishing all the luck in your future endeavors. You are a very nice lady. Wishing all the luck for all the family members. Hope some day you will return to Canada. I was very disappointed when I heard that you have gone back. Take care.
Really appreciate your courage and confidence👏👏😍Our mental health and happiness is more important than anything ,all the best wishes and prayers 🙏😍stay strong
It is a very tricky situation in Canada. If you plan to study here always take trade courses or nursing. MBA is a waste of time in Canada.. plan out very well before you think of Canada
സത്യം തുറന്നു പറഞ്ഞത് തന്നെ വലിയ കാര്യം. ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച. ഇന്ത്യയിൽ നിൽകുമ്പോൾ എങ്ങനെ എങ്കിലും കാനഡയിലോ യുകെ യിലോ പോണം എന്ന് തോന്നും. ഇപ്പോഴത്തെ ന്യൂ ജെൻ കുട്ടികൾ മനസ്സിലാക്കണം.
The citizens of India is appreciating your bold decesion to explain the real facts about the Indians who have come to Canada for a better future. India is having lot of oppourchunity for people like you for your job and the present mentality and courage to face any problem in connected with work.
നമ്മടെ നാട് സ്വർഗം ആണ് ചേച്ചി നോ ടെൻഷൻ ഇങ്ങോട്ടു പോര് ഫ്രീ ചികിത്സ റേഷൻ മാവേലി സ്റ്റോർ എല്ലാം സൂപ്പർ ആണ് പിന്നെ എല്ലാ സപ്പോർട്ടും നൽകുന്ന കോടിക്കണക്കിനു ജനങ്ങൾ പിന്നെ കുറ്റം പറയും എങ്കിലും തെറി വിളിക്കും എങ്കിലും നല്ലൊരു പ്രധാന മന്ത്രിയും മുഖ്യ മന്ത്രിയും സർക്കാരും ലോകത്തു ഒരിടത്തും ഉണ്ടാകില്ല
th-cam.com/video/aaXslzTiRtQ/w-d-xo.htmlsi=0YwEepn-LLKdpLbL
ഇത്രയും ഫ്രാങ്ക് ആയി കാര്യങ്ങൾ അവതരിപ്പിച്ച സോദരിക്ക് നന്മ വരട്ടെ എന്നാശംസിക്കുന്നു..
7u😮 20:27 😢😮😮 20:😮😮😊😊27
Thank you
ഭയമില്ലാതെ സത്യം പറഞ്ഞതിന് നന്ദി. നിങ്ങളുടെ ധൈര്യത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. നിങ്ങളുടെ കുടുംബത്തോടുള്ള നിങ്ങളുടെ സ്നേഹത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നു. നിങ്ങൾ ആത്മാർത്ഥതയുള്ള വ്യക്തിയാണ്. ദൈവം നിങ്ങളെ കൈവിടില്ല, നിങ്ങൾക്കായി നല്ല വാതിലുകൾ തുറക്കും, കാനഡയെ സ്വപ്നം കാണുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ഈ വീഡിയോ സഹായിക്കും
@@babujob6327 ഇങ്ങനെ കാര്യങ്ങൾ പറയുന്ന വരുടെ അനുഭവങ്ങൾ നമ്മൾ തീർച്ചയായും അറിയുന്നത് നല്ലതാണ്. താങ്കളെപ്പോലെ സ്വന്തം അനുഭവം തുറ പറയുന്ന വരെയാണെ നീക്കഷ്ടം
യഥാർത്ഥ കാര്യം പറയാൻ കാണിച്ച ധൈര്യത്തിന് big salute ദൈവം സഹായിക്കട്ടെ
കുട്ടിയേയും ഭർത്താവിനെയും ചേർത്ത് പിടിച്ചുകൊണ്ടു ജീവിതം മുന്നോട്ട് കൊണ്ടുപോകു... ദൈവം അനുഗ്രഹിക്കും... 🙏 നാട്ടിൽ നല്ലൊരു ജോലിയും കിട്ടട്ടെയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏❤
സത്യം സത്യമായി പറഞ്ഞ നിങ്ങൾക്ക് അഭിനന്ദനങ്ങൾ ..
ജീവിതം തീർന്നിട്ടില്ല സഹോദരി.
ദൈവം വഴി തുറക്കും 🙏
ഇതൊക്കെ തുറന്ന് പറയാനുള്ളത് മനസ്സ് 🙏🙏🙏🙏🙏🙏
വളരെ ധൈര്യശാലിയായ സഹോദരിയെ കർത്താവ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ഒരു വശത്തു മുടിഞ്ഞ റെന്റ്, മറുവശത്തു നിങ്ങൾ വീട് വാടകക്ക് കൊടുത്താൽ പുള്ളി ഒഴിഞ്ഞു പോയില്ലെങ്കിൽ രണ്ടു വര്ഷം കേസ് കൊടുത്തു അവൻ പത്തു പേർക്ക് വാടകക്ക് കൊടുത്തു കാശുണ്ടാക്കിയാലും കമ്പ്ലീറ്റ് വീട് നശിപ്പിച്ചാലും അവന്ടെ കൈയിൽ കാശില്ലെങ്കിൽ അവനെതിരെ കേസ് കൊടുക്കുവാൻ പറ്റില്ല മാത്രവുമല്ല അവർക്കു ഫേസ് ബുക്ക് ഫ്രണ്ട്സുണ്ട് അവർ ഇത് പ്ലാനിട്ടുള്ള ഫോർഡ് ആണ് പിന്നെ ബ്ലാക്ക് മണി റിയൽ എസ്റ്റേറ്റ് അത് ഒരു ദിവസം പൊട്ടി പാളീസാകും . പിന്നെ ഇന്റെരെസ്റ്റ് റേറ്റ് മുടിഞ്ഞത് ഇൻഫ്‌ളേഷൻ മുടിഞ്ഞത് കൂലി ജന്മത്തിൽ ഉയരില്ല . കോൾഡ് , ഹെൽത്ത് കെയർ ഒരു പാവപ്പെട്ടവന് സ്വർഗം കൈയിൽ പണമുള്ളവന് ഹെൽത്ത് കെയർ കൊണ്ട് വലിയ ഗുണം ഒന്നും ഇല്ല .
പിന്നെ നിങ്ങളുടെ പെൻഷൻ mutual ഫണ്ട് ജന്മത്തിൽ വളരില്ല
ഇന്ത്യയിൽ mutual ഫണ്ട് ഇരുപതു മുതൽ അമ്പതു ശതമാനം വളർച്ച
പിന്നെ നിങ്ങളുടെ സ്ടുടെന്റ്റ് ലോൺ കാര് ലോൺ ഇൻഷുറൻസ് പെട്രോൾ
ടാക്സ് ( പണക്കാർക്കു അമ്പതു ശതമാനം )
Then crime and drugs along with migrants are burden and can become like Europe in a couple of years.
Drugged people in the bus, LRT and everywhere they carry knives all the time.
Hoses very low-quality houses for big money and heavy interest rates will become a burden for 30 years. The country will not grow as much as it did in the past besides inflation is going to climb up
The only way the country can grow is if the US stops the trade war with China.
Or you should have a million dollars and then come and start a life easily.
m.th-cam.com/video/aaXslzTiRtQ/w-d-xo.html&sfnsn=wiwspwa#bottom-sheet
വിഷമിക്കണ്ട എല്ലാം ശെരിയാകും 👍🏻👍🏻👍🏻
എൻ്റെ friend 2.75 ലക്ഷം ചിലവാക്കി PR വാങ്ങിക്കൊണ്ട് കാനഡയിൽ എത്തി. 14 മാസം താമസിച്ചു, 7-8 ലക്ഷം വീണ്ടും ചിലവാക്കി, ജോലി ഒന്നും കിട്ടിയില്ല, കൊടും തണുപ്പ് മൂലം ആരോഗ്യപ്രശ്നം വേറെ.... ഒടുക്കം അവൻ തിരിച്ച് വന്ന് ബാംഗ്ലൂരിൽ JP MORGAN നില് ജോലി ചെയ്യുന്നു. ഇപ്പോ 1.25 ലക്ഷം ശമ്പളം ഉണ്ട്. ബാംഗ്ലൂർ ആണ് കാനഡയേക്കാൾ സ്വർഗ്ഗം എന്നാണ് അവൻ പറയുന്നത്.
BTech aano padichath. Engana JP MORGAN kitiyath
@@binu44464 MBA! അവൻ ഇവിടുന്ന് പോവുമ്പോഴെ 8 years banking experience ഉണ്ടായിരുന്നു
JP Morgan il എന്തു ജോബ് ആണ്
Wow..congrats for job..1.25lakh is a very decent salary india..
bro family ayal work life balance engane undu. Njan bangalore joli cheythappol 26 days work cheyyanam. annu bachelor. Ippol monthly 26 days work cheyyunnathine kurichu aalochikkan vayya. Ippol monthly 16 days anu work. Canadayil anu
കാനഡയിലെ ജീവിത സാഹചര്യങ്ങളെ വളരെ വ്യക്തമായി തുറന്നു കാട്ടിയ സഹോദരിക്ക് ഒരു ബിഗ് salute. May God bless you and your family
പ്രിയ സഹോദരി...
കാനഡ മാത്രമല്ല യൂറോപ്പും
USA യും
ന്യൂസിലാന്റും ആസ്ത്രേലിയയും ഉയർന്ന ജീവിതച്ചെലവ് ഉള്ള രാജ്യങ്ങൾ തന്നെയാണ്..
സ്വന്തം നാട് ഇതിലൊക്കെ ഭേദം എന്ന് തുറന്ന് പറയാൻ കാണിച്ച ആർജ്ജവത്തിന് ഇരിക്കട്ടെ ഒരു
Big Salute..
വിദേശങ്ങളിൽ ചേക്കേറിയാൽ ജീവിതം സുരക്ഷിതമായി എന്ന് കരുതുന്നവർക്ക്
ഒരു ഗുണപാഠം
ആകട്ടെ 🙏❤
Kuzhumbu
So sad 😢😢😢 big salute for telling the truth ❤❤
ഇവിടെയുള്ള എല്ലാവരും ഇങ്ങനെ ഒന്നു പോയി Experienced ആയി വന്നാൽ കേരളം നന്നാകും. Ego മാറിക്കഴിഞ്ഞാൽ ഇവിടുത്തെ ഇതരസംസ്ഥാനക്കാർക്കു പകരം നമ്മുടെ നാട്ടിലെ ജോലി നമുക്കു തന്നെ ചെയ്യാൻ പറ്റും. അന്നേ നമ്മൾ രക്ഷപെടു. ഇവിടെ എല്ലാവരും ഒരു ഇലക്ട്രിക് റിപ്പയറിനോ പ്ലംബിംഗ് വർക്കി നോ ആളെ കിട്ടാൻ ആഴ്ചകൾ കാത്തിരി ക്കണം. പിള്ളേരെല്ലാം വിദേശത്തു പോയി വെറുതെയിരിക്കുകയാണ്. ഇവിടെ വീടുകൾ വെറുതെ കിടക്കുന്നു. അവിടെ ഒറ്റമുറിയിൽ 10 പേരാണു താമസം. അപ്പനും അമ്മയും മരിച്ചാൽ പോലുഠ എല്ലാവർക്കും കൂടി വരുവാൻ പണമില്ല. അമ്മ മരിയ്ക്കുമ്പോൾ ഞാൻ പോകാം . അച്ഛൻ മരിക്കുമ്പോൾ നീ പോ. എന്ന മട്ടിലാണ്.
സാമാന്യ ബുദ്ധിയ്ക്ക് ആലോചിച്ചാൽ മനസിലാക്കാല്ലോ 300 വർഷം മുമ്പ് ഇവിടെ വന്ന് നമ്മളെ അടിമപ്പണി ചെയ്യിച്ച സായിപ്പന്മാർ ഇന്ത്യൻ Dogs എന്ന് നമ്മുടെ മുഖത്തു നോക്കി വിളിക്കാൻ അന്നും ഇന്നും മടിയ്ക്കാത്തവർ അവർ നമ്മളെ കസേരപ്പുറത്തിരുത്തി സൽക്കരിക്കാനാണോ കൊണ്ടുപോകുന്നത്? കക്കൂസ് കഴുകിക്കാൻ തന്നെ.
ഒരാൾ ഇവിടുന്ന് പോകുമ്പോൾ പത്തും മുപ്പതും ലക്ഷം രൂപ അവരുടെ പോക്കറ്റിലാകും. തകർച്ചയുടെ വക്കിലായിരുന്ന പല യൂറോപ്യൻ രാജ്യങ്ങളും നമ്മുടെ പണം കൊണ്ടു കരക്കേറി. ജന്മം മുഴുവൻ പണിയെടുത്താലും ഇങ്ങോട്ട് അയയ്ക്കാൻ മിച്ചമില്ല. അവിടെ ലോണെടുത്തതുതീർത്തിട്ടു വേണമല്ലോ
You have sincerely portrayed the exact life in Canada. I think the recession gripped almost all countries. Your decision is great. You will definitely succes due to your sincere approach towards life.
മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കൂടെ മനസ്സിലാക്കാൻ കഴിയുന്നല്ലോ അതാണ് നാട്ടിലായാലും വിദേശത്തായാലും വേണ്ടത്.
You have candidly recounted the exact situation in Canada. Hats off to you, sister.💥💥
മോൾക്ക് നന്മ വരട്ടെ ❤
നാട്ടിൽ നല്ല ജോലി ലഭിക്കും. കാരണം നല്ല ആത്മവിശ്വാസവും ധൈര്യവും ദൈവാനുഗ്രഹവുമുള്ള കുട്ടി. ദൈവം എല്ലാം ചേർത്തു തരും. നാട്ടിൽ വന്നാൽ ഭർത്താവിന്റെ ആരോഗ്യം തിരിച്ചു ലഭിക്കും.
Enikku like edumoo please😊
അതേ
@@girijamd6496q
❤❤മോളേ നാട്ടിൽവന്നു നല്ലൊരു ജോലി ചെയ്തു ആത്മവിശ്വാസത്തോടെ ജീവിക്കാൻ ദൈവ്വം സഹായിക്കട്ടെ
മോളേ ഇതു എല്ലാവർക്കും മനസിലാക്കാനുള്ളൊരു മെസേജ് ആണ്. ഈ നിമിഷം മുതൽ ഞാനും പ്രാർത്ഥിക്കാം 🙏
മകളേ നിങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങുക. നാട്ടിൽ കുറച്ച് നാൾ നിൽക്കുമ്പോൾ ദൈവം ഒരു വഴി കാണിച്ച് തരാതിരിക്കില്ല.
Ohh pinne😅
Kurach cashum koore influence ulavarke deibam pollum velatarulo
Athe peruvazhi pne athmahathyayum
@@varghesemathai8277 അതെന്താ... ദൈവം നാട്ടിലെ അതിർത്തി വിട്ടു പോയി അനുഗ്രഹിക്കില്ലേ??😂ഇജ്ജാതി comedy ദൈവങ്ങൾ💥
ദൈവം ആണല്ലോ ചിലവിനു കൊടുക്കുന്നത് 🤣
ദൈവാനുഹം ഉണ്ടാകും. സത്യം പറഞ്ഞത് മറ്റുള്ളവർക്ക് മാതൃക ആകട്ടെ . ആലോചിച്ച് ധൈര്യമായി തീരുമാനം എടുക്കുക. വിജയിക്കുക തന്നെ ചെയ്യും
രാത്രിയിൽ കിടക്കാൻ നല്ല ഒരു വീട്, നല്ല ആഹാരം, ബന്ധു മിത്രതികൾ, തരക്കേടില്ലാത്ത ഒരു ഡ്രൈവിങ് ജോലി... അത്യാവശ്യം ഒരു ദിവസം 1000-1800 രൂപ ശമ്പളം ഉണ്ട്.... ഞാൻ ഇവിടെ കേരളത്തിൽ ദൈവം സഹായിച്ചു സുന്ദരമായി ജീവിക്കുന്നു.... 🥰🥰🥰happy🥰🥰🥰
@@jerinmon7031 car driver ano
@@jerinmon7031 enth joba..eth driving
ദൈവം നിങ്ങളുടെ കഷ്ടപ്പാടിന് തീർച്ച ആയും ഫലം തരും. കുഞ്ഞിനും നിങ്ങള്ക്ക് രണ്ടുപേർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All the best. 🙏🙏🙏👍🥰
വളരെ ആകസ്മികമായി കണ്ട ഒരു വീഡിയോ. വളരെ അധികം മനസ്സിൽ കൊണ്ടു 😢... നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു 🙏🏼
Thanks
This is the first time i am seeing your video. You r a very strong and courageous woman, really appreciate that u are able to share your story when ppl are all posting about their fake lives on social media. All the best to you and family. Stay strong and u will surely overcome this phase.
Yes you are very courageous. Stay strong. God will help you !!
Thank you for your sincerity. Your frank disclosure will save many from taking a risk of leaving the country for better future.
ഉള്ളത് പറഞ്ഞാൽ, ഏറ്റവും best സ്വന്തം നാട് തന്നെ.
എല്ലാവരും പറയും നാട്ടിൽ ചെലവ് കൂടുതലാണ് എന്ന്, അത് ഒരു പരിധി വരെ ശെരിയുമാണ്.
പക്ഷേ അതിന്റെ 20 ഇരട്ടി ചിലവാണ് ഒരു കുടുംബമായി ജീവിക്കണമെങ്കിൽ - വിദേശ രാജ്യങ്ങളിൽ....
Aarodu parayan.Malarnu kidanu thuppalalle ellarum
Salary venam nattil jeevikan.
@@aida891
നാട്ടിൽ മാസം 20K കിട്ടുന്നതും, UK യിൽ പോയി മാസം 2.5 lacs കിട്ടുന്നതും ഏകദേശം same ആണ്... ഫാമിലി ആയി ജീവിക്കാൻ
True
Purathek varu apo chilav enthanu enu sherik manasilakum😂
വളരെ ദുഖകരം ദൈവം അനുഗ്രഹിക്കട്ടെ
Hats of to your courage , I agree with you, it is becoming very difficult after COVID in Canada. Canada is designed for wealthy people only, many you tube channels made a hype and overrated this place.
You’re soo bold to open up .
I came to Canada in 2011 ,it was far easy to settle down those days ..now the situation is getting worse day by day..
Really wanted to convey this message to people back home ,but everyone takes it in a wrong way .
These facts are hidden by the consultants back home.
Almost everyone leaves Kerala for better life, but the green doesn't grow the way you calculate. Winter weather another fact.
You said it correctly.
Nobody can predict what will be in future. So no need to bother anyone. You and your Husband are the best persons to take decisions connected to you.All the best in future.
ഒരാൾക്ക് കൂടി ബോധമുണ്ടായി എന്നറിയുന്നത് നല്ലത്, നമ്മളൊക്കെ അവിടുന്ന് പണ്ടേ ഓടി രക്ഷപ്പെട്ടതാണ്!
@@MichiMallu എന്തിനു
@@bananaboy7334 നിന്റമ്മേ കെട്ടിക്കാൻ!
ആദ്യമായി മോൾക്ക് ആശംസകൾ നേരുന്നുഅമ്മ എന്നും അമ്മതന്നെ. നാട്ടിൽ വരുമ്പോൾ ഓവർ ഷോ കാണിക്കുന്ന എല്ലാവരും ഇത് മനസ്സിൽ വയ്ക്കണം
ആൾക്കാർ പലതും പറയും, അത് കേൾക്കാൻ പോകരുത്, ഭർത്താവിനെയും കുട്ടിയേയും കൂട്ടി നാട്ടിൽ വന്നു എവിടെയെങ്കിലും ഒരു ജോലി കണ്ടുപിടിച്ചു സുഖമായി ജീവിക്കുക.
കേരളത്തിൽ വന്നു മിക്കവാറും സുഖമായി ജീവിക്കും.. വേഗം ചെല്ല്.. സാധനങ്ങളുട വില വാണം പോലെ ആണ് ദിവസവും കുതിച്ചു ഉയരുന്നത്.. കേരളം ഊമ്പി കൊണ്ടിരികയാണ്
വളരെ നല്ല തീരുമാനം. ഇങ്ങനെ ഉള്ള സത്യം തുറന്നുപറഞ്ഞാൽ കേരളത്തിൽ ഉള്ളവന്മാർ ഒരിക്കലും സമ്മതിക്കുകയോ വിശ്വസിക്കുകയോ ചെയ്യുകയില്ല എന്നത് ഒരു സത്യം. കേരളത്തിൽ ജോലി ചെയ്യാൻ തയ്യാറായാൽ ഇഷ്ടം പോലെ ജോലികിട്ടും. കേരളത്തിലെ ദുഷിച്ച മനസ്സുള്ളവരും ഏഷണിക്കാരും ഒടുക്കത്തെ രാഷ്ട്രീയക്കാരും യൂണിയൻ കാരും കമ്മ്യുണിസ്റ്റ് കാരും ആണ് കേരളം നശിപ്പിക്കുന്നത്. പക്ഷെ കേരളക്കാർ ഇത് ഒരിക്കലും സമ്മതിച്ചുതരില്ല. നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു. 😇
യൂണിയനുകളും കമ്മൂണിസ്റ്റ്കാരും ഇല്ലാത്ത നാട്ടിലെ ഗതികേട് കേട്ടിട്ടും കണ്ടിട്ടും നിന്നപോലുള്ള പുഴുത്ത മനസുള്ളവർക്ക് മനസിലാകുന്നില്ലെങ്കിൽ പിന്നെ എന്തു ചെയ്യാൻ
God bless
Eyal enthinanu communist kare ethil pidikkunnathu evide ldf vannathinu sesham vanna valare valiya mattangan kanan eyalkku kannil thimiram undo
യൂണിയനും കമ്മ്യൂണിസവും ഇല്ലാത്ത രാജ്യത്തെ സ്ഥിതി ആണിത്, നിന്നെ പോലുള്ളവന് കക്കൂസ് കഴുകിയാലേ ഉറക്കം വരൂ 😂
Communist karu ninne enthu chayuthu
സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കുക. കുടുംബത്തെ ചേർത്ത് പിടിച്ച് മുന്നോട്ട് പോകുക....❤
@@Redrawlife🙄🙄🙄
@@Redrawlife എന്താണ് താങ്കൾ ഈ rply കൊണ്ട് ഉദ്ദേശിച്ചത്????....
മലയാളം അറിയില്ലേ... നിങ്ങളെ അശ്വസിപ്പിക്കുക അല്ലേ അദ്ദേഹം ചെയ്തത്.... ആദ്യം മര്യാദക്ക് സംസാരിക്കാൻ പഠിക്കു
@@KOCHUS-VLOG adehathin ulla reply allarunu ath. Reply itta all comments delete cheythu
മോളുടെ തീരുമാനം വളരെ നല്ലതാണ് നാട്ടുകാരോ അയൽവക്കക്കാരോ കൂട്ടുകാരോ ചോദിക്കുന്ന ചോദ്യം മുഖവിലക്കെടുക്കേണ്ട കാര്യമില്ല ഈ യും ജീവിതത്തെ കുറിച്ച് വിഷണമുള്ള മോൾക്ക് നാട്ടിൽ വന്നാൽ മനസ്സമാധാനമായ് ജീവിക്കാം കൂടെ കുഞ്ഞു ഭർത്താവുമുണ്ടല്ലോ പിന്നെന്ത്❤❤❤❤👍👍👍
ഓർക്കുക. ഒരു ദേഷ്യത്തിന് കിണറ്റില് ചാടാം പക്ഷേ പത്ത് ദേഷ്യത്തിന് പുറത്തേക്ക് ചാടാൻ പറ്റില്ല. ഇപ്പോൽ ചെയ്യുന്ന ജോലിപോലും മുച്ചങ്കൻ്റെ നാട്ടിൽ കിട്ടില്ല. നിരുൽസാഹപെടുത്തുന്നില്ല. ഈ കുടുംബത്തിന് എപ്പോഴും നല്ലത് മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.
@@sethumadhavanmenon7677You name says your mentality, typical chanakam
@@sethumadhavanmenon7677 കേരളത്തിൽ അല്ലാതെ tamil നാട്ടിൽ നോക്കാലോ
@@sethumadhavanmenon7677 കറക്റ്റ് ഇ സ്ത്രീ പറയുന്നത് ചുമ്മാ നല്ല jobഉള്ളവർക്കും നല്ല വരുമാനം ഉള്ള ജോലി വേണം നേഴ്സിനാണ് കാനഡയിൽ ഏറ്റവും വരുമാനം ഉള്ളത് അത് പോലെ അമേരിക്കയിലും നഴ്സസിനു RN നേഴ്സ് ആണെങ്കിൽ മിനിമം 70000ഡോളർ പേർ year.. പെരട്ട ചങ്കന്റെ നാട്ടിൽ ഒരു നഴ്സിനു 15000mo20000മോ കിട്ടും.. എന്നാൽ കാനഡയിൽ ഒരു നഴ്സിന് 4ലക്ഷമോ, 5ലക്ഷമോ ആണ് വരുമാനം.. അപ്പോൾ നേഴ്സസു കേരളത്തിൽ നിൽക്കില്ല..കേരളം അതീവ പ്രതിസന്ധി നേരിട്ട് കൊണ്ടിരികയാണ് Monthly കേരളത്തിൽ ജീവിക്കണമെങ്കിൽ ഇപ്പോൾ 4പേർ ഉള്ള കുടുബത്തിനു 40000രൂപ വേണം അപ്പൊ നീ കോച്ചറ കാലണ ശമ്പളം കിട്ടുന്ന കേരളത്തിൽ അടിച്ചു പൊളിച്ചു ജീവിക്കുമ്പോൾ ചിലപ്പോൾ ആസനം പൊളിയും
USA and Canada are basically for professionals who will make much more income than elsewhere. The living expenses are high. It is not for everybody. Social service department won’t take away children just because the parents are financially struggling . It is a good decision for your situation but not everybody. There are lots of opportunities in Canada if you are trained in the right field.Indians overall earn well in Canada and USA because most of them are highly educated professionals
You said it. Most people come to canada taking small courses which are not high paying or not in high demand and then they struggle. If you are in healthcare you never have to struggle atleast financially.
To those people who are planning to come to Canada. It is quite unfortunate that things didn’t workout well for her but it is by no means given that everyone who immigrate here will struggle. Most of the cities have Malayali associations, churches, which are a safety net for struggling families. They will help you to find jobs. Life of students is not easy and do not expect to meet your bank loan payments from part time jobs, but one should be able to meet their expenses with the part time job. The location you are in plays a role in this as well.
We are also living in Canada for some time. Its true, expensive and there is a standard living. If we don't have a proper good paying job then it's hard. Our country is alwsys good to live but the politicians and the corruptions destroyed the economy and for the children's higher education is very hard . Such many reasons pushed us to come to Canada. By God's grace after the beginning struggles we are having a happy living
are you in nursing field?
You are just ignorant 😢 you didnt live and understand the reality of India 😢 you will understand reality of canada soon . i am in ontario
ഈശ്വരൻ അനുഗ്രഹിക്കട്ടെ, എല്ലായിപ്പോഴും.
സത്യം പറയുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️🙏
മോളുടെ തീരുമാനത്തെ പിൻതാങ്ങോന്നു.ദൈവംസഹായിക്കും..എൻറ മോനും ജോലി ഇല്ലാതെ 8 മാസമായി.കഷ്ട്ടപ്പെടുന്നു..എന്തു ചെയ്യും.student visa.waiting,waiting____
Thanks miss, very honest and true, watching ur content for the first time. hope others watch and learn how to make honest content. Nannayittundu
നാടാണ് നല്ലത്........... ഭർത്താവ് കുഞ്ഞുവായിട്ട് സന്തോഷത്തോടെ ജീവിക്കുന്നതാണ് ഏറ്റവും നല്ലത് നല്ലത്...... നാട്ടിൽ ഒരു ജോലി കിട്ടും സന്തോഷത്തോടെ ജീവിക്കാ
നാട്ടിൽ വന്ന ശേഷം ഒരു വീഡിയോ ഇടണം God bless you നല്ല ജീവിതം ആശംസിക്കുന്നു
വളരെ നല്ല തീരുമാനം സമാധാനം ആയി വരിക
ഭൂമിയിലെ സ്വർഗ്ഗത്തിലേക്കു വരു സുഖമായി ഉറങ്ങാ൦ നമ്മുടെ നാട്
ninte appan chilavinu tharumo? enkil varam :D
@@Vipassana2016 ഞങ്ങളൊന്നും അപ്പന്മാർ ചെലവിന് തന്നിട്ടല്ല ഇവിടെ ജീവിക്കുന്നത് 😏
@@Vipassana2016 ninte father ipozhum tharunudo
@@Vipassana2016 sorry njangal ippo appanum. ammakkum chelavinu koduthu ivde santhoshamaayi jeevikkunnu, allathe avar ondakki vechath vittutholach naduvittupoyittilla.
@@fromspace.5856 അപ്പനും അമ്മയ്ക്കും നിവൃത്തി ഇല്ലേൽ നീ ചിലവിനു കൊടുക്കണം . ഞാനും കൊടുക്കണം . എന്നാൽ എന്റ അപ്പനും അമ്മയും അവർക്കുള്ളത് ഉണ്ടാക്കി വെച്ച് , മാത്രമല്ല മാസം രണ്ടാൾക്കും നല്ല തുക പെൻഷനും ഉണ്ടായിരുന്നു . അപ്പോ പിന്നെ ചിലവിനു കൊടുക്കണ്ടല്ലോ . ചിലവിനു കൊടുക്കാൻ ലോകത് എവിടെ പോയും പണി എടുക്കാം . നാട്ടിൽ ജോലി കിട്ടാഞ്ഞിട്ട് ആവുമല്ലോ പലരും പ്രവാസി ആയത് .
We were also working abroad. Covid changed everything. My wife prepared hard and got a central government job and within a year I cleared Kerala PSC and joined Forest department. We are now really happy and made the right decision in life. India is far better.
SSC CGL aano
No IBPS
@@srinathtk86 ibps exam നല്ല tough അല്ലേ. ഏതേലും കോച്ചിംഗ് പോയരുനോ. പറയാമോ
@@binu44464 Palakkad Bankers academy and Unacademy
കൈക്കൂലി ഒക്കെ വാങ്ങി സുഖമായി ജീവിക്കാം
കുടുംബ ജീവിത്തോടുളള ബന്ധത്തിൽ സഹോദരിയുടെ തീരുമാനം അനേക ഭാര്യ ഭർത്താക്കന്മാർക്ക് ഒരു വെല്ലുവിളിയായിരിക്കട്ടെ, നിസ്സാര കാര്യങ്ങൾക്ക് പോലും കുടുംബ ബന്ധങ്ങൾ തകർക്കുന്നവർക്ക് ഇവർ ഒരു മാതൃക തന്നെയാണ്.
Good decision. Don’t give up in life. There will be light at the end of the tunnel.
2017 .. കാനഡ മോഹം തലക് പിടിച്ചു. ..uae gov ജോബ് ഉപേക്ഷിച്ചു കാനഡക് പോയി. ..വീട്ടുകാരും കൂട്ടുകാരും ഒരുപാട് പിന്തിരിപ്പിക്കാൻ ശ്രെമിച്ചു. .but ഞാൻ അതൊന്നും കേട്ടില. ..
എത്തിയപ്പോൾ ആണ് കാര്യം പിടികിട്ടിയത്. ....നാട്ടിൽ തിരിച്ചു എത്തിയ ഞാൻ കോവിഡ് പിടിയിൽ. .ജോബ് ഒന്നും ശെരിയാവാതെ. .1 year. ........പിന്നെ എന്തോ ഭാഗ്യത്തിന് ജോലികിട്ടി ഇപ്പൊ uk ആണ്. ......ജോലി സധ്യത കൂടിയത് uk ആണ്. ..എഞ്ചിനീയറിംഗ് മേഖലയാണ്. ..ഞാൻ ഉദ്ദേശിച്ചത്. ..
Don’t worry, dear. 🤗 A lot of people will reverse migrate in the coming years because the Indian economy is booming, and the Canadian economy is shrinking. Within 10 years, you will see quite a lot of people coming back.
What you saying ... Ivdem nalla struggle aanu job kittan ..
@@user-le6ts6ci7h true... Either u should be a doctor, well qualified techy or able to run a very decent business to survive in our country.. Things are even more tougher as compared to previous years
വിദേശരാജ്യങ്ങൾ പരിപൂർണ്ണ മായും ബിസിനസ് ആണ് ചെയ്യുന്നത് പണ്ട് അവർ ഇൻഡ്യയിൽ വന്ന് കൊള്ളയടിച്ചു ഇന്ന് അവർ അവിടെ ഇരുന്നതന്നെ കൊള്ളയടിക്കുന്നു നമ്മൾ ഇന്ത്യക്കാർ എത്ര പാവങ്ങളാണ്❤
കുട്ടിനിന്റെ കദ കേട്ടു എന്തു വന്നാലും പൊയി സ് ചെയ്യാനുള്ള ദയിര്യം നി നേടിക്കഴിഞ്ഞു. നാട്ടിലെയ്ക്ക് വരു നിനക്കായി ഒരു വാദിൽ തുറന്നു കിട്ടും എന്ന് എനിയ്ക്ക് ഉറപ്പുണ്ടു. മുന്നൊട്ട് പോകുക.
True
എല്ലാവരും തിരിച്ചു പോകാൻ ആ രാജ്യങ്ങൾ തന്നെ വണ്ടി കൂലി തരും
എടാ മണകുണാഞ്ച ഏതൊക്കെ വിദേശ രാജ്യങ്ങൾ ഇന്ത്യയെ കൊള്ള അടിച്ചത് ? ക്യാനഡ എപ്പോളാ ഇന്ത്യ കൊള്ള അടിച്ചത് ? ബ്രിറ്റീഷ് , പോർട്ടുഗീസ് , ഫ്രഞ്ച് ഇതൊഴികെ ഏതൊക്കെ രാജ്യങ്ങൾ ആണെടാ കഴുതേ ഇന്ത്യയെ കൊള്ളയടിച്ചത് ? യൂറോപ്പിലെ ഈ മൂന്നാലു രാജ്യങ്ങൾ ഒഴികെ എല്ലാ രാജ്യക്കാരും അവരുടെ കഴിവ് കൊണ്ട നേട്ടങ്ങൾ ഉണ്ടാക്കിയത് . പിന്നെ ഇവർക്ക് ജോലി കിട്ടാത്തതിന് ആരെന്ത് പിഴച്ചു ? ഇതൊക്കെ അറിയാതെ ആണോ ഇവർ ക്യാനഡയിലേക്ക് കെട്ടി എടുത്തത് ? ഞങ്ങളൊക്കെ ഒരു മലയാളി പോലും ഇല്ലാത്ത സ്വീഡനിലെ ഒരു സ്ഥലത്തു ആണ് . നാട്ടിലെ പോലെ ഇവിടെ കിട്ടണം എന്ന് കരുതി ആരും ഇങ്ങോട്ട് കെട്ടി എടുക്കരുത് , നാട്ടിൽ കിട്ടാത്ത ഒരുപാട് കാര്യങ്ങൾ ഇവിടെ ഉണ്ട്
അവര് നമ്മളെ ക്ഷണിച്ചില്ലല്ലോ വരാൻ
നമ്മുടെ govt ജോലിയാണ് best. 56 മത്തെ 4:07 വയസ്സിൽ retire ചെയ്താൽ പരമ സുഖം. കൃഷി ചെയ്യാം.
Athee athavumbo kayi vishi chenn mathi jolli redy onnnu podo
Pinne gov job ivide eduth vechekkuva
കൈക്കൂലി വാങ്ങാം. ഓഫീസിൽ കോന്നിയാൽ പോയാൽ മതി. ആളുകളെ പീഡിപ്പിക്കാം. TA DA Gaza Cuba ക്കു വേണ്ടി സമരം ചെയ്യാം 'പരമ സുഖം
ഏഴുമാസം മുമ്പുള്ള വീഡിയോ ആണെങ്കിലും കണ്ടത് ഇപ്പോഴാണ് ഈ സത്യസന്ധമായ വാക്കുകൾക്കു മുന്നിൽ തലകുനിക്കുന്നു ❤
No worries ! Go ahead with new circumstances. Family and health are more important than Canada.
God bless you and your family..everything will be fine soon
Even my son stayed only for 4 months there. He got a job within a week and got a promotion within 2 months. Money was good,but he didn't like the climate and by then his previous company in India went on calling him back. He got a good package and so took up the offer. He was saying one can make money,but as far as career graph is concerned, India is far better. Anyway he came back and married his girl friend and settled down.He must have missed her a lot and she was unwilling to quit her senior position in India 😂
Climate bayangara depression undakkum
@@Redrawlife true. I have experienced it
Big Respect that you understood that foreign countries are just a trap. I have been living and working in Dubai for mor than 23 years and I have earned nothing. You realized early, and you will do better in our own country than any other country.
സത്യ സന്ധമായി അവതരിപ്പിച്ചു 👍
Hats off you sister ഉള്ള kariyam തുറന്നു പറഞ്ഞതിൽ സന്തോഷമാണ് മറ്റുള്ളവർക്ക് ഉപകാരപ്പെടും God bless you and your family my sincere prayers 🙏🙏🙏
India is my country. Medical system in canada is worst in this World. Canada medical system is hell. U will experience it. Living expenses also is high especially in rushing tornoto
യാഥാർത്ഥ്യങ്ങൾ ലോകത്തെ അറിയിച്ചതിന് വളരെ നന്ദി. നിങ്ങൾക്കും കുടുംബത്തിനും നന്മകൾ നേരുന്നു.
Very good dicision
The way you said
Let's take out our ego
God is with you
Practical thinking
God bless you
All the best Chinnu ! You were born to win !
വരുമാനമിത്തിരി കുറഞ്ഞാലുംമനഃസമാധാനത്തോടെ സ്വസ്ഥമായിജീവിക്കാൻ അവനവൻ ജനിച്ചുവളർന്നനാടു തന്നെയാണ് ഭേദം.അന്യരാജ്യങ്ങളിലെ ഇല്ലാത്ത സൗഭാഗ്യജീവിതം സ്വപ്നംകാണുന്നവർക്ക് ഇതൊക്കെ ഒരു പാഠമായിരിക്കട്ടെ
I appreciate your confidence, positivity,honesty and genuinity to share your experience and reasons behind your decision so openly. It is a fact that without a stable job it is impossible to survive with kids abroad. You have health issue in the family on top of it. Stay strong to face the relatives and society and their judgement. All you need health and a stable income to avheive a reasonable quality of life.
Thanku
Student consultant needs to listen this story. Please don't give more expectations to our poor candidates
നോക്കു .. ഞാൻ നിങ്ങളെ വിമർശിച്ചത് അല്ല.part time job അല്ലേ ഇതൊക്കെ. പഠിച്ചു കഴിഞ്ഞാൽ അവനവൻ്റെ career അനുസരിച്ച് കിട്ടും. പെട്ടെന്ന് സെറ്റ് ആവണമെന്നില്ല. പിന്നെ എല്ലാ ജോലികളും സന്തോഷത്തോടെ ചെയ്യാൻ തയ്യാറാവുക ആണെങ്കിൽ മാത്രമേ നമ്മുടെ ജീവിതത്തിൽ വിജയം ഉണ്ടാവൂ കുട്ടി.ഞാൻ പഠിച്ച ജോലി തന്നെ കിട്ടണം എന്ന് ദുർവാശി നല്ലതല്ല.part time work ആണ് എന്ന ചിന്ത വേണം. നമ്മുക്ക് കിട്ടുന്ന വരുമാനം അനുസരിച്ച് മാത്രമേ നാം അന്യ നാട്ടിൽ ചെന്ന് car ഉം മറ്റും മേടികാൻ പാടുള്ളൂ. അല്ല എങ്കിൽ financial problem തീർച്ചയായും ഉണ്ടാവും. പിന്നെ ഏതു രാജ്യത്ത് പൊവുന്നവരും അവിടത്തെ ഡിമാൻഡ് ഉള്ള കോഴ്സ് സെർച്ച് ചെയ്തു പോവുക. വിവാഹം കഴിച്ചവർ (സ്റ്റുഡൻ്റ് വിസ) ഫാമിലി ആയിട്ട് povathe. അവിടെ ചെന്ന് ഒന്ന് പിടിച്ചുനിന്നഅതിനു ശേഷം കൊണ്ട് പോവുക. എന്ത് ജോലിയും സന്തോഷത്തോടെ ചെയ്യുക.ദുരഭിമാനം നല്ലതല്ല. ഹെൽത്ത് ഇഷ്യൂസ് വന്നാൽ നാട്ടിൽ വന്നു treatment ചെയ്യുക. അല്ലാതെ രാജ്യത്തെ കുറ്റം പറയല്ലേ.
@@bindhujohnson7560 ningalk entha paranjal manasilakille. Its my choice so i quit. But veendum veendum njan parayum eviduthe agencykal oothiperuppicha oru balloon ann canada. Pine oralude situation thulli polum manasilakathe judge cheyunath cruelty ann. Car medichath nangal pattiya mistake annen njan thuran paraju. Kakkoos kazhukendi varum enn karuthiyalla njan avide poyath. Aa joli cheyan enik nalla soukaryam illa. Ningal ara njan ath cheythe pattu enn parayan. Ningalude mol nanayit jeevikunu enn karuthi ellarum angane ann enn karuthunath kannadach irutakukayan
@@bindhujohnson7560 and njan ithoke avide ninitan paranjath enkil ningal parayum oh ningal nannayi so vere arum nanakaruth enna intention anen. Judge cheyanam enna munvidhiyode mathram ann ningal samsarikunath
Your courage in sharing your story, your sense of family values and selfless commitment to family is rare these days! Praying for your family . God grant you and your family strength and more successes in coming days.Wishing you the best sister.
I took a decision 8 years ago.got ielts but abroad poyilla.professional course padichit avide ithe poloru joli cheyan thonniyila.now we are very happy.started a business from our passion. Very happy now.
Stay happy ❤
Naanayi👍🏼
nth business aa chyunne
നമ്മുടെ കേരളത്തിൽ ഒരു ചെറിയ ജോലി ഉണ്ടങ്കിൽ നന്നായി ജീവിക്കാം. വീട്ടു വാടക കേരളത്തിൽ വളരെ കുറവ് ആണ്. പിന്നെ നല്ല പച്ചക്കറി. പാല് ഒക്കെ നമ്മുടെ നാട്ടിൽ തന്നെ.
Your decision is apt..! Don't ever doubt it and don't ever regret it. I wish a lot others had the same level of clarity in their thought process that you have. Respect!
God bless you and your straight forward talk
God will bless you and family with good health and prosperity
തുറന്നു പറയാൻ കാണിച്ച മനസിന് അഭിനന്ദനങ്ങൾ
Very sad to hear these kind of True Stories.
Return earliest to our motherland.
God Bless
Good decision 👏🙏very thoughtful message!!proud of you dear
Thank you
This shall too pass❤
Best wishes for your future chechi😊
Thank you 🙂
I’m living in Canada last 15 years. Wonderful here in Vancouver. Good salary and good life balance.
This is the true story of the Mighty land of Canada. Take it or come and suffer.
My dear friend, to live in Canada you need two things. 1. Immigration. 2. Skills. This lady and family had the 1st one not the second part. If you have the skills, then you can find a very good job. If you are an engineer, doctor, nurse, teacher etc. you can get a very good job. This is true for any country. Canada unlike India is very highly educated country. Basically everybody is educated here. When an immigrant comes here, they are competing with graduates coming out of Canadian universities. It is not like going to Gulf countries.
Don't tell me about canada. I got my gray hair here. Past 40 more years i been living here. Now , i will say now it became a rundown country ,with crime rate at its peak, homelessness, drug addiction and you name it. Most currept Govt run by truthles Treudo and the company.
@@josephr1179 Give me a break. Every country has its positives and negatives. I am living here for the last 49 years. Seems like I was successful and you were not.
Oh there is no drug problem, crime and homelessness in India. Do you know Kanpur has one of the highest homelessness in the world.
You are bitter because you did not succeed here.
I saw your post randomly. All the best for your future in India . I think you made the right decision.
ഇപ്പോൾ Canada യിൽ കുറച്ചു കഷ്ടപ്പാടാണ് .. ഞാൻ വന്നിട്ട് 10 years ആയി . Cleaning അല്ലാതെ മറ്റു jobs try ചെയ്തോ ? Rent ഭയങ്കര കൂടുതൽ ആണ് .Canada യിലേക്ക് ഇപ്പോൾ വരുന്ന students നും PR നുമൊക്കെ ഭയങ്കര കഷ്ടപ്പാടാണ് .സൂക്ഷിച്ചു വരുക ..എനിക്ക് മനസിലാകും ഇവിടുത്തെ ബുദ്ധിമുട്ട് .. Covid നു ശേഷം Canada migrate ചെയ്യാൻ നല്ല സ്ഥലം അല്ല .. super expensive .. അല്ലെ നാട്ടിൽ നിന്നും support ഉണ്ടേൽ പിടിച്ചു നിൽക്കാം . അല്ലാതെ one salary ൽ പറ്റില്ല .. നിങ്ങൾ എടുത്ത decision നല്ലതാണു .. സാരമില്ല എല്ലാം ശെരിയാവും .. പ്രാർത്ഥിക്കാം
Try cheyan joli onum bakki illa
❤
❤
Covid nu sesham ella rajyanglaum ingine thanne anu. evide anu jeevithachilav illathe? indiayilo? avide evide varumanm ithpole
I’m here more than 10 years I’m working Bc hydro . Good salary.
You are so honest. Talking the truth. Where ever you are Good God bless you abundantly. Good Luck 🙏🙏🙏
Good decision Soorya chechi..welcome back..
സത്യം ആയ കാര്യം
എന്റെ മകൻ കാനഡയിൽ ആണ്... പ്ലസ് ടു കഴിഞ്ഞ് പോയതാണ്... ഒരുപാട് കഷ്ടപ്പെട്ടു ആണ് കോഴ്സ് തീർത്തത്...20-25 lakhs എക്സ്പെൻസ് പ്രതീക്ഷിച്ചിട്ട് ഇപ്പോൾ 45 lakhs ആയി. 3 നേരം ഫുഡ് കഴിക്കണം എങ്കിൽ തന്നെ 40 ഡോളർ വേണം (2500 rupa)...റിലേറ്റീവ്സ് ആരെങ്കിലും അവിടെ ഇല്ലാത്തവർ കഷ്ടപ്പെടാൻ ചാൻസ് ഉണ്ട്.. എല്ലാം അറിഞ്ഞിട്ട് പോകുക... പാർട്ട് ടൈം ജോബ് കിട്ടുവാനും ചില ഏരിയയിൽ ബുദ്ധിമുട്ട് ആണ്... ശ്രദ്ധിക്കുക
Athe
സത്യം
My dear friend if a student want to come to Canada please do a proper research. Canadian government did not make any promises. All the promises are made by the agencies in Kerala who are pocketing all the fees. Many of the +2 people may not even get PR. There are about 950,000 international students in Canada now. There is a negative feeling about the Indian international students in Canada nowadays.
This is all the fault of agents in India.
@@lakeofbays1622 njan nattil ethi
@@Redrawlife Wishing all the luck in your future endeavors. You are a very nice lady. Wishing all the luck for all the family members. Hope some day you will return to Canada. I was very disappointed when I heard that you have gone back. Take care.
നന്മ മാത്രം വരട്ടെ സഹോദരി
Good decision. Don't be worry. I appreciate your confidence to tell the truth. God bles you and your family ❤
Good decision. Don't worry. All the best. ❤️❤️❤️
You are really brave sis.. Keep going. Prayers
മനസ്സിനെ ശക്തിപ്പെടുത്തുക പ്രതിസന്ധി കടന്നു പോകും
തുറന്നു പറയുന്ന നിങ്ങളെ പോലെയുള്ളവർ നല്ലതാണ്. ചില മലയാളികൾക്ക് നാണക്കേട് കൊണ്ടേ പറയില്ല. ഇന്ത്യയിൽ എവിടെയും ഇതിലും നല്ല ജോലി ലെഭിക്കും
Brilliant decision, God bless you your future 🙏 👏 🙌 😅😅😮😢❤❤❤
സഹോദരി you are കറക്റ്റ്. നാട്ടിൽ വരു. ദൈവം കൂടെ ഉണ്ട്.... ആരേം മൈൻഡ് ചെയ്യണ്ട.. ഇത് മറ്റുള്ളവർക് ഒരു പാട് m ആകട്ടെ
Really appreciate your courage and confidence👏👏😍Our mental health and happiness is more important than anything ,all the best wishes and prayers 🙏😍stay strong
May God show the way to a good future sr Emily
Be strong pettenn ellam ok akate🙏🙏🙏🙏🙏🙏adhyamayi ullath ullathu pole parayunna orale kande nallavarkku dyvam nallath tharum 🥰🥰
It is a very tricky situation in Canada. If you plan to study here always take trade courses or nursing. MBA is a waste of time in Canada.. plan out very well before you think of Canada
Yes , you are right
Good sincere reaction. Let it be a lesson to others. You will get a decent job at India. All the best for your future calibre.
സത്യം തുറന്നു പറഞ്ഞത് തന്നെ വലിയ കാര്യം. ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച. ഇന്ത്യയിൽ നിൽകുമ്പോൾ എങ്ങനെ എങ്കിലും കാനഡയിലോ യുകെ യിലോ പോണം എന്ന് തോന്നും. ഇപ്പോഴത്തെ ന്യൂ ജെൻ കുട്ടികൾ മനസ്സിലാക്കണം.
The citizens of India is appreciating your bold decesion to explain the real facts about the Indians who have come to Canada for a better future.
India is having lot of oppourchunity for people like you for your job and the present mentality and courage to face any problem in connected with work.
നമ്മടെ നാട് സ്വർഗം ആണ് ചേച്ചി നോ ടെൻഷൻ ഇങ്ങോട്ടു പോര് ഫ്രീ ചികിത്സ റേഷൻ മാവേലി സ്റ്റോർ എല്ലാം സൂപ്പർ ആണ് പിന്നെ എല്ലാ സപ്പോർട്ടും നൽകുന്ന കോടിക്കണക്കിനു ജനങ്ങൾ പിന്നെ കുറ്റം പറയും എങ്കിലും തെറി വിളിക്കും എങ്കിലും നല്ലൊരു പ്രധാന മന്ത്രിയും മുഖ്യ മന്ത്രിയും സർക്കാരും ലോകത്തു ഒരിടത്തും ഉണ്ടാകില്ല
Next joke pls😂😂😂😂
Varunund
😊😊😊😊
@@georgegeor701Slave mentality 😢
😅😅😅😅
Very Good decision My prayers are with you You took a great step for your family. God Bless you and your family ❤❤
Whish you all the best in your life. Very reasonable decision. Be strong you will make it