വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.
ഇക്കാ ഒരു ബെസ്റ്റ് ഹോട്ടൽ ഉണ്ട് വടക്കഞ്ചേരി ഭക്ഷണം കഴിച്ചു കഴിച്ച് മനസ്സ് നിറയും വയറും നിറയും വെജിറ്റേറിയൻ മാത്രം കൊണ്ട് അൽഭുതം കാണിക്കുന്ന ഞങ്ങളുടെ വടക്കഞ്ചേരി കാരുടെ സ്വന്തം വെങ്കിടേശ്വര ഹോട്ടൽ ചായയിൽ തന്നെ മഴവില്ല് ചലിക്കാൻ സാധുകൊണ്ട് മനസ്സിനെ നിറക്കാൻ നമുക്ക് അവിട്യ പോയി ഒരു വീഡിയോ എടുത്തല്ലോ ❤
ഞാന്‍ ഇവിടുന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് താമസിക്കുന്നത്..ഇവരുടെ ഒരു പത്ത് വര്‍ഷം മുന്‍പൊക്കെ സൂപ്പര്‍ ഫുഡ് ആയിരുന്നു ...പക്ഷെ തിരക്കും കച്ചവടവും ആയപ്പോള്‍ ടേസ്റ്റും പോയി റേറ്റും കൂടി ക്വാണ്ടിറ്റികുറഞ്ഞു..ഇപ്പൊ എല്ലാം ഒരേ ടേസ്റ്റാണ്..പഴയ പേര് മാത്രമേ ഉള്ളൂ ..
വായിൽ വെള്ളം നിറയുന്നു ആളുകളെ ഇങ്ങനെ കൊതിപ്പിക്കാതെ💚💜💙
*മച്ചാനെ ഇങ്ങനെ കൊതിപ്പിക്കലല്ല സഹിക്കത്തില്ല 😊😊❣*
👍👍😋😄😄
എനിക്കും തട്ടുകട ഫുഡ് കഴിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്. 😍😍😍😍 ഇത് വരെ കഴിക്കാൻ പറ്റിയിട്ടില്ല 😒
Athentha ninte naattil thattukadayille
തട്ട് കടയിലെ ഫുഡ് അത് ഒരു വേറെ ലെവൽ ആണ്
ഇത്രയും ഐറ്റംസ് ഉണ്ടാകണം എങ്കിൽ ഇവർ എത്ര മാത്രം ജോലി ചെയ്യണം സൂപ്പർ
ഇവർ ഇത്ര ഭക്ഷണം ആക്കുന്നുണ്ടെങ്കിൽ വീട്ടിലെ അമ്മമാർ എത്രജോലി ചെയ്യുന്നുണ്ടാകും
പടച്ചോനെ കണ്ടിട്ട് കൊതി ആവുന്നു 😍😍
നിങ്ങൾ
Food N Travel Ebin Jose ചേട്ടന്റെ
പിന്നാലെ വെച്ചു പിടിച്ചേക്കുവാണല്ലോ
വ്യത്യസ്തമായ 2 അവതരണം
Anwar നന്ദി ബ്രോ 👍👍😍
ഒരുപാട് രുചി വിഭവങ്ങൾ ഉള്ള തട്ട് കട ആണല്ലെ, എന്തായാലും കാണാൻ നല്ല രസം....😍😍😋😋
Tk sujith thank you bro 👍👍😍
Thattukadayil ee nimisham vare povathe ,,,thattukada food adikanam ennu agrahamullavar undo
👍👍👍
thattukadayil povatha malayaliyoo!!!🤔🤔
Povan pattitillaa ee nimisham vare
ആരോടും പറയേണ്ട ഞാനും പോയിട്ടില്ല
Settan indial allaa
Ithaanu thattu kada.... vera lvel.. 🔥🔥🔥🔥🔥
കാണുമ്പോ തന്നെ കൊതി ആവുന്നു 🤤🤤🤤
സംഭവം പൊളിച്ചു
Adipolyaanu babu chettante food.niagl kazhichirunnuu....
ബാബു ചേട്ടൻ സൂപ്പർ
Super vloger listail ikkayum undtto
Gulfil company messile food kazhikkunna enneppolulla pravasikal ithokke kanditt angane samadanikkum atrakku dirty yanu chila company catering ennalum food ayathkond namukku ninnikkan kazhiyillllo.... Kittunnath kazhichu angane pokunnu
Kaanan nalla rasam undu, hygienic 🤔🤔
Poli.തട്ടുകട ഫുഡ് enikkorupadu ഇഷ്ടമാണ്
പാലത്തിന്റെ അടിയിലെ ബാബുവേട്ടൻ.. ആൾ വേറെ ലെവൽ ആണ്...
👍👍😍
Haii Ekka Kada Livarum Adinte Irra Kulaum Patharrium Good aaaaa👍👌👌💯💯
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍
ഒരു സംഭവം ആണ് ട്ടാ ഗഡിയെ
കഴിക്കാൻ കിട്ടിയില്ലേൽ എന്താ കാണാൻ എന്തു രസം കൊതിയാകുന്നു
Adipoliyanallo ! Kandittu Kothiyavunnu. Avide onnu pokanamallo ! Thank you for sharing !
Ee thirakkilum nannayittu video cheythu
Nannyitt explain cheythand, suprr
Adipoli bro... im gona take all your blogs as landmark to try out nxt time in Kerala. Kudos 👏👏
Sreedhar bro thanks 👍👍
The food which we get from there is awesome..
👍👍
Adipoli
Ningal chalakkudi yil va avida oru kada udu south il anu akada put anu special koode nalla poark fryum udu
Super avatharam.. natural.thaks..
Mujeeb T.K
😍😍👍
പാർസൽ കൊടുക്കുന്നത് പ്ലാസ്റ്റിക്കിൽ അത് തന്നെ അസുഖം വിളിച്ചു വരുത്തും bavuttan സൂപ്പർ
hand glous upayogikku
Onnu poyedoooo🤨
Ooo pine 5 star hotelil ajinomoto ett tharana food kazhikkanathil oru kozhappavum illa. Pavanghal anannathe jeevithamargham nadathanela presnam
It is necessary to change that non stick fry pan
It’s true
ഒന്നാമത് കൊറോണ കാലം നാട്ടിൽ പണി ഇല്ല അതിനിടക്ക് ഇതുപോലെ വീഡിയോ
Ayoo
Once in a occasion it's fine
If you go to ,Hotel even you can't see the kitchen ,,
നിങ്ങൾ ആളെ പൊട്ടനാക്കുവാന്നോ
ഒരു മെഗാ ഹോട്ടൽ നെ തട്ടുകട എന്നാണോ പറയുക 😍😍😍
എന്തോരം വെറൈറ്റി ഐറ്റംസ് ആണ് 👍🏻👍🏻👍🏻
Entha eerakolayo athenthu thengaya enthayalum kandittu kothiyavunnu😋😋
👍😄😋
Eerakula means lungs and lever
Ebinettan cheythathum kidu
Nigal cheythathum kidu
Harshal Harshu 👍👍😍
ചേട്ടാ അടിപൊളി
thanq 👍❤️
@@StreetFoodKerala 😋😋😋
എല്ലാത്തിനും സപ്ലൈ ആണ്.. രണ്ടോ മൂന്നോ ഐറ്റം സ്വന്തം
5 സ്റ്റാർ തട്ടുകട 😋😋😋
Video aduthathu super👌 🥰
Super cool 😎👌👍😍👏😊😎👌👍
You missed a hotel in same place which is famous for porotta and beef roast try this soon
2 പെഗ്ഗ് ഇട്ടിട്ടു പോയാൽ അടിപൊളി 👍👍👍
Aaa nonstick panil ittu ilakunadh kandapozhe madhiyaayi.kazhikaan thonunilla
Babuchetta Nattill varimbooll varam vadanapalliyill vararunde
Enthanu eerakkula?
ഹാവൂ..... കണ്ടപ്പോൾ തന്നെ വയറുനിറഞ്ഞു...
Ente ponnu Chetta... Asale alamb annu avdethe food... NJn kandassankadavu karan annu... Nalla valip annu food....Pande kore variety okke indarnnu... Adyathe oru 2 kollam food okke arnnu ... Quantity okke indayi... Ippo kore variety ind.... Pinne nalla manam.... Food valare mosham annu.... Vere aduthengum fast food kittana sthalam illa .. athond thirak indavum
... Family ayit irikan sthalam ind... Pinne pozya aduth ayond nalla ambience... Food bayangara sambavam annenu blog idalle... Valip anu... Athannu
👍👍😔
@@StreetFoodKerala nalla fast food kayicha alkark manasilavum.... Avdethe verum valip annenu
@delwin kazhikan povannu vijarichathanu...sokam ahno🙄🥺
@@rishanm.a1556 oru poothik venel kayikam...kore variety indavum... Nalla ambience.... Puzyayayude sidil annu.... Food ithra valiya Mecham onnumilla
Ok bro
Back ground music supr
Eantte swantham nadu kandasankadavu 🥰nammude swantham babu eattan😍
Rate kanikkunath nyc idea aanu
👍❤️
ഈ വീഡിയോ 2021 കാണുന്നവൻ ഉണ്ടോ
കാട ലിവറോ? അത് ഒരു പ്ലേറ്റ് തികയ്ക്കാൻ എത്ര കാടകളെ കൊല്ലണം? 😂 അത് എന്തിൻ്റെ ലിവറാണെന്ന് പരമരഹസ്യം !!
😂😂😂
endinteyaa?
Sed akki😂😂
ഒരു 430 എണ്ണത്തിനെ എങ്കിലും.. 🤣
I always eat from this shop.. They fries kada.. So there will be liver.. And they don't prepare not much little only.. ❤️😊😊
ഇക്കാ ഒരു ബെസ്റ്റ് ഹോട്ടൽ ഉണ്ട് വടക്കഞ്ചേരി ഭക്ഷണം കഴിച്ചു കഴിച്ച് മനസ്സ് നിറയും വയറും നിറയും വെജിറ്റേറിയൻ മാത്രം കൊണ്ട് അൽഭുതം കാണിക്കുന്ന ഞങ്ങളുടെ വടക്കഞ്ചേരി കാരുടെ സ്വന്തം വെങ്കിടേശ്വര ഹോട്ടൽ ചായയിൽ തന്നെ മഴവില്ല് ചലിക്കാൻ സാധുകൊണ്ട് മനസ്സിനെ നിറക്കാൻ നമുക്ക് അവിട്യ പോയി ഒരു വീഡിയോ എടുത്തല്ലോ ❤
Chetta kannur food onnu try cheythukude
സൂപ്പർ💕💕💕💥💥💕💥
Food adipoli ....Aa fry pan nte coating complete poyekanallo
1ml view njn Inna nanunne oru reply
അസ്സലാമുഅലൈക്കും 👍👍👌🌹🌹
Njngade thattukadayil varamo..
👍❤️
thattu kada yile foodinu oru special taste aanu
ഞാൻ പഠിച്ച place.kandasankadav🥰🥰🥰🥰🥰........
ഹൈ അപ്പോ താങ്കളുടെ നാട് ഏതാ? ഇവിടെ വന്നു പഠിക്കാൻ കാരണം?
ശരിക്കും കൊതി ആയി 😋😋
😋
Ekka njagalde natil anu sandhosham
Babuottaa... Very good👍
Ithokke kand puliyum mulak varuthathum kootti food kazhikunna njangade avastha.
അടിപോളി
അടിപൊളി ചേട്ടാ...
Ente lover nte veedu vadanapally anu... epol avide poyalum oruvattam ividunnu food kazhikathe povila
Dubai irunnu ithu kandu karayunnavar oru like tha😪
Nammde kandasankadavu thattukada.
Kindly avoid using strange background music. Use simple one which suits
Super
Super
അനാവശ്യമായ music ഒഴിവാക്കുക... പലതും കേൾക്കുന്നില്ല
Video & BGM Nice bro
Ith nammalde main salam aanu 💥
നെന്മാറ അയിലൂർ ഉള്ള ശകരൻകുട്ടി ഏട്ടൻ കട രാവില മാത്രം ഉള്ള കട 👌👌
Tender beaf 🔝 a trichoor special
Poli nadan sathanam .. ##
enikke istapettu babu annante thattukadayum annante avatharanavum
Praveen Kumar നന്ദി സഹോദരാ 👍😍
thattukadakal matramalla nalla varaity foodukal kittuna hotalukal shappukal ennivayum parichayapeduthane
@@Praveenkumar-wo1jp തീർച്ചയായും ബ്രോ
ആഹാ അടിപൊളി....
👍👍😍
Great 👍
Arutha mrigangalude maamsamaano?
Nmla videos kand ishtappetavar aarengilum undo😝😝😝
Haa... kollam..👍👍all the best
😋😋ss
കൊള്ളാം... അടിപൊളി.... അങ്ങോട്ടും വാ... ellarum
എന്തൊക്കെ iteams അത് കണ്ടാൽ തന്നെ അറിയാം super ആണെന്ന്
Thrishur il evidaanu ee kada
Super😋😋
Ente Saare namichu🙏🙏🙏
2021 കാണുന്ന ഞാൻ❤️
Super ... why you are not coming to Mumbai
Please give me your number
Ithu nte nadaanu...... Njangade babuvettaaaannnnn...
ഞാന്‍ ഇവിടുന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് താമസിക്കുന്നത്..ഇവരുടെ ഒരു പത്ത് വര്‍ഷം മുന്‍പൊക്കെ സൂപ്പര്‍ ഫുഡ് ആയിരുന്നു ...പക്ഷെ തിരക്കും കച്ചവടവും ആയപ്പോള്‍ ടേസ്റ്റും പോയി റേറ്റും കൂടി ക്വാണ്ടിറ്റികുറഞ്ഞു..ഇപ്പൊ എല്ലാം ഒരേ ടേസ്റ്റാണ്..പഴയ പേര് മാത്രമേ ഉള്ളൂ ..
കാലം മാറി എല്ലാത്തിനും വില അല്ലെ സാധനത്തിനൊക്കെ 😑
കിടു
Evideyaaaa
Nonstick pan gudi mattiyall elm set aakum
Evde monday off ann
തകർത്തു മച്ചാനെ
Pradeep നന്ദി മച്ചാനെ 👍❤️
Irakola means what
പൊളി ❤
Babbu ettan ith eppo ithil keri
Saad bin Shagir
👍👍😋😄😍
Ebin chettan channelil ithe sthalam kanichirunnallo, but it was night
ഒരു രക്ഷ ഇല്ലാ ❤️❤️❤️❤️❤️