Big salute these 'Kind chefs'& all team #Vanitha's and you Hakeembhai also nicely deliver your work better detailes among food lovers across city, All the best all of u now & everytime..🎊👍😍
2018 മുതൽ എറണാകുളം സിറ്റിയിൽ ഉണ്ടെങ്കിൽ ഇവിടെ നിന്നേ കഴിക്കാറുള്ളു.... മീൻ വറുത്തത് ഇവിടെ കിട്ടുന്നത്ര നല്ല പീസ് ഇതേ വിലയിൽ കേരളത്തിലെവിടെയും കിട്ടില്ല !
കോഴിക്കോട് ഹോട്ടൽ okey ഇടുക്കു ഒന്ന് കയറി നോക്ക്. എറണാകുളത്തെ ഹോട്ടൽസ് വച്ചു നോക്കുമ്പോൾ ഇവിടെ better ആണ് . അല്ലാതെ കേരളം മുഴവനായി തള്ളാൻ മാത്രമൊന്നുമില്ല
@@vishnumsurendran6247 ഹോട്ടൽ നന്മ അറിയോ? ഞാൻ calicutum ernakulamthum work cheythitulla ആളാണ്... പിന്നെ കണ്ണൂർ ടൗണിൽ ചെമ്മീൻ, കാലുമക്കായ frey വരെ കിട്ടുന്ന ഹോട്ടൽസ് ഉണ്ട്.. അപ്പോഴാ. എറണാകുളംതെ മറ്റു ഹോട്ടൽ ശോകം അവസ്ഥ വച്ചു നോക്കുമ്പോൾ ഇവർ അവിടെ best ആണ്..😏😏😏
ഹോസ്റ്റലിൽ, room എടുത്ത് താമസിക്കുന്ന ബാച്ച്ലർ കുട്ടികൾക്കും, ഒക്കെ പാർസൽ വാങ്ങിക്കൊണ്ടു പോകുകയും, ചെയ്യാലോ.... ഞാൻ R. T. P. C. R test എടുക്കാൻ പനമ്പള്ളി നഗർ വന്നപ്പോൾ ഇങ്ങനെ ഒരു ഹോട്ടൽ കണ്ടില്ലല്ലോ.... "അറിഞ്ഞില്ല.... ഉണ്ണി... ആരും ഒന്നും പറഞ്ഞില്ല.... 😆😆🙏👍
ചേട്ടാ നിങ്ങൾ സ്വന്തമായി ഒരു കുക്കിംഗ് ചാനൽ തുടങ്ങി കൂടെ ആ ഫുഡ് പാവപ്പെട്ടവർക്ക് ഒരുപാടുപേർ കൊടുക്കുമ്പോൾ സന്തോഷം കിട്ടില്ലേ എന്റെ പേര് ജയകുമാർ സ്ഥലം തിരുവല്ല
It is incomplete information what you are giving You are eating what ever is available there. Good. People will come to know these many items are available there But when you are eating, you are not reviewing all the dishes. What type of Dish it is, made of what, Masalas used, is there any history for that dish, how it is tasting, are they using any food tasters or food preservatives What is general public opinion about the hotel and food Is there any history of that hotel. Who is running, his history, Address is not given in the Description Google Location is not given Available dishes not mentioned in Description You can ask your Editor to do the things in Description know. It will help many people. It is getting stopped in the middle of the video. You are not signing off but video stops at where you are still having food...why ???.
ഒരു വ്ലോഗിന്റെ നട്ടെല്ല്ന്ന് പറയുന്നത് കണ്ടന്റും ക്യാമറയും ആണ് .. ക്യാമറ തികച്ചും പരാജയം തെന്നെ .. താങ്കളുടെ സസ് ക്രയിബിന്റെ മുന്നിലേക്ക് ഈ വിഡിയോ എത്തിക്കുന്നതിൽ കുറച്ചുംകൂടെ ഉത്തരവാദിത്വം ആകാo ( ക്യാമറ പെർഫോമെൻസിലെങ്കിലും )
അന്നദാനം മഹാദാനം . ഏറെ സ്നേഹം ഏറെ സന്തോഷം 👍
വെളിച്ചെണ്ണയിൽ കിടന്ന് നീന്തുന്ന മത്തി 👌👌👌
50 രൂപയ്ക്ക് ഊണും 50 രൂപയ്ക്ക് സ്‌പെഷ്യലും ♥️♥️♥️ എല്ലാ സ്‌പെഷ്യൽനും ഒരേ വില ♥️♥️♥️♥️ ഒട്ടും കൂടുതൽ അല്ല ♥️♥️♥️
പൊളിച്ചു അണ്ണാ 👌
Rathriyil yendh kazhykum Anna!
Big salute these 'Kind chefs'& all team #Vanitha's and you Hakeembhai also nicely deliver your work better detailes among food lovers across city, All the best all of u now & everytime..🎊👍😍
2018 മുതൽ എറണാകുളം സിറ്റിയിൽ ഉണ്ടെങ്കിൽ ഇവിടെ നിന്നേ കഴിക്കാറുള്ളു.... മീൻ വറുത്തത് ഇവിടെ കിട്ടുന്നത്ര നല്ല പീസ് ഇതേ വിലയിൽ കേരളത്തിലെവിടെയും കിട്ടില്ല !
കോഴിക്കോട് ഹോട്ടൽ okey ഇടുക്കു ഒന്ന് കയറി നോക്ക്. എറണാകുളത്തെ ഹോട്ടൽസ് വച്ചു നോക്കുമ്പോൾ ഇവിടെ better ആണ് . അല്ലാതെ കേരളം മുഴവനായി തള്ളാൻ മാത്രമൊന്നുമില്ല
കോഴിക്കോട് എവിടെയാണ് 50 രൂപക്ക് ഇത്ര വലുതും നല്ല പീസും കിട്ടുന്നത്?? ഫറോക്ക്കാരൻ ആയ എന്നോട് തന്നെ ഈ തള്ള് വേണോ??
@@vishnumsurendran6247 ഹോട്ടൽ നന്മ അറിയോ? ഞാൻ calicutum ernakulamthum work cheythitulla ആളാണ്... പിന്നെ കണ്ണൂർ ടൗണിൽ ചെമ്മീൻ, കാലുമക്കായ frey വരെ കിട്ടുന്ന ഹോട്ടൽസ് ഉണ്ട്..
അപ്പോഴാ. എറണാകുളംതെ മറ്റു ഹോട്ടൽ ശോകം അവസ്ഥ വച്ചു നോക്കുമ്പോൾ ഇവർ അവിടെ best ആണ്..😏😏😏
Poli
Location onnu correct aayitt parayumo
Special and lunch very reasonable. Clean kitchen.
Kandittu kothiyavunnu bro
Please do a vlog on pwd canteen, Trichur. You will like it
Hakkimukka adi poli naadan hotel intro.. Ingade ikka vines youtubil enna video varuka.. I always like your both videos..
njan ividanna 3varsham thevara collegil padichapoo kazichizunath.kakka meenn curry and chor ufff
Nice Homely meal with affordable price in city..clean kitchen enviornment
ബ്രദർ കൊള്ളാം വായിലൂടെ വാട്ടർ ഒഴുകുന്നു
Very tasty and affordable homely meals
Ikkaa, please take all videos in horizontal
നമ്മന്റെ ലെനിൻ ചേട്ടൻ 😍
Very nice video jata ❤❤❤❤
വീഡിയോ 👍..
കേരയും ചൂരയും രണ്ടു മീനാണ്
50 ₹ ithteyum curry koottukal.. Adipoli
💪💪എന്തോരം പണി എടുക്കണം 🙏🙏🙏
sisters കണ്ടിട്ടു അവിടൂ ഒാടി വന്നു കഴിക്കാൻ തോന്നുന്നു നിങൾക്കൂ ചെലവ് കാശൂ കഴിഞ് വളരെ കൂറവല്ലേ കിട്ടൂ ചേച്ചീമാർ സാരമില്ലാ god bless u all.love u all
Video edathe ennanu.
What happened ikka.
വയറിന് എന്തേലും കുഴപ്പം ഉണ്ടാവാറുണ്ടോ...?
അതിനുമാത്രം വെള്ളമിറക്കുന്നുണ്ട് ഞാനൊക്കെ...😆😆
😂😂
🤣🤣
Enikku vayya. Nattil varanum patrunnilla. Kothiyavunnu., missing my swantham kochi
😂sathyam
Price explain super sir
மிகவும் அருமையான சிறப்பான வீடியோ காட்சிகள் 👍👍👍👍
E hotelkark parasyam endayalum adipoli
ഹോസ്റ്റലിൽ, room എടുത്ത് താമസിക്കുന്ന ബാച്ച്ലർ കുട്ടികൾക്കും, ഒക്കെ പാർസൽ വാങ്ങിക്കൊണ്ടു പോകുകയും, ചെയ്യാലോ.... ഞാൻ R. T. P. C. R test എടുക്കാൻ പനമ്പള്ളി നഗർ വന്നപ്പോൾ ഇങ്ങനെ ഒരു ഹോട്ടൽ കണ്ടില്ലല്ലോ.... "അറിഞ്ഞില്ല.... ഉണ്ണി... ആരും ഒന്നും പറഞ്ഞില്ല.... 😆😆🙏👍
If you drop positive then why don't u come spread enjoy food..??😇... Remember you must come next ur Rtpcr..Okay Meenukutty😅😍👍
Ningak poliyane machane🔥🔥
Location evda
30 രുപക് ഊണ്
മീൻ കറി ഉൾപടെ ആലപ്പുഴയിൽ കിട്ടും
Kai kondu edukkathe spoon kondu edukkunnathe Alle nallathu kannunnaverkkum kazikkunnaverkkum adipoli 👌👌
Kaii kond choru velambi tharunna nadund chetta
താൻ ഒന്ന് പോയി നോക്കു വനിതയിൽ അത്രേം സൂപ്പർ ഫുഡ് ആണ് 😍
സൗണ്ട് സിസ്റ്റം സൂപ്പർ
E k m kalooril koodea thudagoo
😅😬Kaloor -Panampilly Ngr chain idaam!!!👍😄
അടിപൊളി ഇക്ക സൂപ്പർ
Ikka vidio common akkikkude.slide vidios good...
papadam kazikan. ninaku ariyilla bro
☺️☺️
എന്തും കഴിക്കാം പക്ഷെ വൃത്തിയാണ് മേയിൻ 😶🌫️
Allla vishapanu main....nallavanam onnu vishanal thiravunathey ullu vrithiyum koopum.....athraku shaakthamanu "VISHAPU"enna satyam
Video clear kuravaa
Kothiyanu
Hi 🌷 adipoli
Superb 💕
പൊളിച്ചു 💙💛✌️😎💞😍
Nalla food ennu manasilakum
വായിൽ വെള്ളം വരാത്തവർ like ed
വീഡിയോയ്ക്ക് ഭയങ്കര brightness ആണ്. സ്ക്രീൻ full brightness കുറച്ചാലും ഭയങ്കര വെട്ടം.അത് ഒന്ന് correct ചെയ്യണേ😌
Polichu ikka❤️❤️❤️
സൂപ്പർ ഫുഡ് ആണ് 🤤🤤🤤😍👌👍
ചൂരയുടെ കൂടിയ വകഭേദമാണ് കേര
ചേട്ടാ ഊണിന് എല്ലായിടത്തും 50 രൂപ തന്നെയാ
Pappada kothiyan vanne
Mashaallha super
Njngale orupadu ishttam aanu athinu karanam..bakki ullavar shvarmma pole valiya food kanikumbol.ningal manushantte edayil erangi chellunund...but..thantte navintte test aakilla mattoraludethu
മീൻമുട്ട എവിടുന്നാ കിട്ടുക ആവോ
Ekkandaallavediyoyumjankanarund soupar annalumjanparayadirikanpattunnilla ikkabakshanamkayikumbol bismichollanmaranno
കേരയും ചൂരയും രണ്ടും രണ്ടാണ്
Yes
Adipoli 😋😋👌🤗
അടിപൊളി
Bro ningal hotel management padichitundo...ningal ntha padichethu food test cheyumbol chumma chaythittu karyam illa.
ചേട്ടാ നിങ്ങൾ സ്വന്തമായി ഒരു കുക്കിംഗ് ചാനൽ തുടങ്ങി കൂടെ ആ ഫുഡ് പാവപ്പെട്ടവർക്ക് ഒരുപാടുപേർ കൊടുക്കുമ്പോൾ സന്തോഷം കിട്ടില്ലേ എന്റെ പേര് ജയകുമാർ സ്ഥലം തിരുവല്ല
You can address of the restaurant in the description
പൊളി
അടിപൊളി👍👍👍
💖💖💖
Nice video
ങ്ങടെ വീഡിയോ പിടുത്തതിന് ഹെൽപ്പറെ ആവശ്യമുണ്ടോ വയറുനിറച് fd അടിക്കലോ...✌️😋
😆🤭
awesome
😍👍
E kazhikunidat free ano kazikunad ado
Nalla food anu..
ഹായ് ചേച്ചിമാരെ 🍓🍓🍓
❤️🔥💖🔥💖❤️🔥
😍😍😍😍
It is incomplete information what you are giving
You are eating what ever is available there. Good.
People will come to know these many items are available there
But when you are eating, you are not reviewing all the dishes. What type of Dish it is, made of what, Masalas used, is there any history for that dish, how it is tasting, are they using any food tasters or food preservatives
What is general public opinion about the hotel and food
Is there any history of that hotel. Who is running, his history,
Address is not given in the Description
Google Location is not given
Available dishes not mentioned in Description
You can ask your Editor to do the things in Description know. It will help many people.
It is getting stopped in the middle of the video. You are not signing off but video stops at where you are still having food...why ???.
കൊതി ആയിട്ടു പ്രാന്ത് പിടിക്കുന്നു
👍👍
👌👌
👌👌👌😋
Super food
👌👍🏻
👍
👍❤️😍
10രൂപ അണ് എന്ന പറഞ്ഞിട്ട് 50 അയോ?
That you get enjoy 'Samridhi@Kochi' ..try tomorrow Nasill 👍😅
😋😋😋
🔥
😘👍🏻
😋😋😋😋😋😋😋
Supar
🥰🤤👍
പാച്ചിറ അൻസർ വന്നേ
Vayinn vellam vannu
🥳
❤️
❤️❤️💥💥
കൊച്ചി ഇൽ ഇ വില നല്ല വില
ചുരാ &കേരാ രണ്ടും ഒരു മീനല്ല
✌🤣
ഒരു മീൻ കഷ്ണം 50രൂപ യോ 🤔🤔
50 രൂപക്ക് ഇവിടെ കിട്ടുന്ന പീസ് എറണാകുളത്ത് വേറെയെവിടെയും 100 രൂപ കൊടുത്താൽ പോലും കിട്ടില്ല.... അത്ര വലുതാണ് കിടു ടേസ്റ്റാണ് !
@@vishnumsurendran6247
അപ്പൊ അങ്ങെനെ കരിയെങ്ങേലൂടെ കിടപ്പ്
Ok😄
S
ഒരു വ്ലോഗിന്റെ നട്ടെല്ല്ന്ന് പറയുന്നത് കണ്ടന്റും ക്യാമറയും ആണ് ..
ക്യാമറ തികച്ചും പരാജയം തെന്നെ ..
താങ്കളുടെ സസ് ക്രയിബിന്റെ മുന്നിലേക്ക് ഈ വിഡിയോ എത്തിക്കുന്നതിൽ കുറച്ചുംകൂടെ ഉത്തരവാദിത്വം ആകാo ( ക്യാമറ പെർഫോമെൻസിലെങ്കിലും )