എന്റെ ഇന്റർവ്യൂ ചെയ്തിട്ട് രക്ഷപെടാത്ത Anchor ഉണ്ടോ | Dhyan Sreenivasan | Swargathile Katturumbu

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2024
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Whatsapp:
    whatsapp.com/channel/0029VafC...
    #swargathilekatturumbu #dhyansreenivasan #varshangalkkushesham
  • บันเทิง

ความคิดเห็น • 62

  • @sujatomly6003
    @sujatomly6003 7 วันที่ผ่านมา +34

    വർഷങ്ങൾക്ക് ശേഷം മൂവി ഞാനും കണ്ടത് ഇപ്പഴാണ്.... കണ്ടപ്പോൾ എനിക്കും ഇഷ്ടമായില്ല....
    ധ്യാൻ ഉള്ളത് കൊണ്ട് മൊത്തം കണ്ടു ...
    പക്ഷേ ഞാൻ ഒരു സർജറി കഴിഞ്ഞ് വേദന എടുത്ത്, depression adichu, പണ്ടാരം അടങ്ങി കിടന്നപ്പോളാണ് അതിൻെറ interviews ഇറങ്ങുന്നത്... അന്ന് എൻെറ വിഷമങ്ങളെല്ലാം മറന്നത് ആ interviews kandittaanu ...
    Dyan ❤

  • @gafoorpt2
    @gafoorpt2 7 วันที่ผ่านมา +17

    സത്യത്തിൽ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് പോലെ ധ്യാൻ പ്രണവ് കുട്ട് കെട്ട് എന്ന് വരുത്തി തീർക്കാൻ ഉണ്ടാക്കിയ സിനിമയാണ് അതിന് വിനീത് ശ്രീനിവാസൻ നന്നായി ശ്രമിച്ചു പക്ഷെ കയ്യീന്ന് പോയി 😅😅

    • @A.Youtuber
      @A.Youtuber 6 วันที่ผ่านมา +2

      Randu peerkum nalla chemistry indarnnu, avar randu peerum abhinayam koodi kurachu koodi nannakiyal nalla combo aakum bhaviyil

  • @rankan24
    @rankan24 7 วันที่ผ่านมา +18

    8:34 dhiyane എന്നു നിന്റെ മൊയ്തീൻ വർഷങ്ങൾക്ക് ശേഷം ആനയും അണ്ണാനും തമ്മിലുള്ള വെത്യാസം ഉണ്ട് . പൃഥ്യിയും ടോവിനോ പാർവതി തകർത്ത് അഭിനയിച്ച പടമാണ്. .

    • @VijAy54724
      @VijAy54724 7 วันที่ผ่านมา +2

      Moideen ok... Pakshe enikk unsahikkable film aayirunnu moideen... Ini orikkalum 2nd time aa padam kaanilla... Kaanan enikk thonnunnilla.... Pritvi tovi lena sai kumar etc avarokke kidu aayirunnu... Parvathy de acting oru parudhi vare ok athinum kooduthal onnum thonniyilla. Over veruppikkal aayaanu thonniyath.....
      വർഷങ്ങൾക്ക് shesham kore crinch scenes undenkilum 2nd time onnude kaanam കഷ്ടപ്പെട്ടിട്ട് മാത്രം....

  • @kimmyzack2464
    @kimmyzack2464 7 วันที่ผ่านมา +7

    Why is the camera only focused on two? Why don't you focus on all three?

  • @kishorvikram1
    @kishorvikram1 6 วันที่ผ่านมา +5

    മൂന്ന് പേരെയും ഉൾപ്പെടുത്താൻ ശ്രമിക്കുക, എല്ലാപേരും ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരാണ്..

  • @mpaul8794
    @mpaul8794 วันที่ผ่านมา

    Dhyan mon❤❤❤❤❤❤

  • @user-vv6wb2fj3u
    @user-vv6wb2fj3u 15 ชั่วโมงที่ผ่านมา +1

    Nalla cinema anu Adipoly ❤

  • @adarshkm4260
    @adarshkm4260 7 วันที่ผ่านมา +3

    Thira❤

  • @Vrinda3-re2ho
    @Vrinda3-re2ho 7 วันที่ผ่านมา +21

    അതേ aah അശ്വന്ത് കൊക്കിനെ എന്ത് കൊടുത്താ മയക്കിയെ.. 🤣🤣🤣🤣അതൂടെ പറ

  • @almubarakmudavankattil1132
    @almubarakmudavankattil1132 6 วันที่ผ่านมา

    Ente ponnnu dyan bro ee navillayiruvenkill😅😅😅😅booo Loka

  • @Vrinda3-re2ho
    @Vrinda3-re2ho 7 วันที่ผ่านมา +51

    Ennu nintae moideen maayitt ഈ "വർഷങ്ങൾക്ക് ശേഷം" എന്ന സിനിമ താരതമ്യം ചെയ്യല്ലേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @akhilbabu4563
      @akhilbabu4563 7 วันที่ผ่านมา +8

      Nalla cringe aanu parvathyude acting kand nokk...entamachi sahikkan patla

    • @reijinjose1933
      @reijinjose1933 7 วันที่ผ่านมา +4

      സത്യം !! ക്രിഞ പടങ്ങളുടെ ലോക ലാഗ് പടങ്ങളുടെ തട്ടിൽ എന്നും താന്നു നില്ക്കും എന്ന് നിന്റെ മൊയ്‌ദീൻ ... ചരിത്ര അബ്ഭധമാണ് പടം എങ്ങനെ തിയേറ്ററിൽ ഓടി എന്ന്. 😮

    • @shijilk1751
      @shijilk1751 7 วันที่ผ่านมา +2

      Paranjathu sathyam thanne aanu.. Theatre kandu ishtapettu.. bt tvyil 5 minutil koodthl kanditikkan pattilla athonnum...

    • @viptrollen
      @viptrollen 7 วันที่ผ่านมา +2

      Sathyam aanu broo lag annn

    • @nisamps5002
      @nisamps5002 7 วันที่ผ่านมา

      ​@@reijinjose1933moythin truce story aanu

  • @nayeemp5161
    @nayeemp5161 2 วันที่ผ่านมา

    തിര 2 സംവിധായകൻ കഴിഞ്ഞ വർഷത്തെ വലിയ സിനിമ ചെയ്ത കണ്ണൂർ സ്ക്വാഡ് സംവിധായകൻ ആണെന്ന് തോന്നുന്നു ധ്യാൻ ചേട്ടൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമയിൽ സിനിമാട്ടോഗ്രാഫർ ആയിരുന്നു അദ്ദേഹം

  • @DonMickyXavier
    @DonMickyXavier 6 วันที่ผ่านมา

    12:17 aa chiri😂

  • @shibuabykurian
    @shibuabykurian วันที่ผ่านมา

    ഇത് നമ്മുടെ Anu അല്ലെ? Anu പാട്ട് നിർത്തല്ല് ട്ടോ👍...
    All the best

  • @beckytharakan7146
    @beckytharakan7146 15 ชั่วโมงที่ผ่านมา

    I met my friend, with whom I went to see VS- movie, in the theater.She said, she saw it again in OTT, and that ,she simply loved the movie, and would like to to see it again! 🎉😊 So, there is a whole group of people out there, who loved this movie! But I have been watching the troll videos and criticism about
    this movie. No other movie would have been criticized so much , in recent times! The answer is obvious: JEALOUSY! because, the movie made money, it once again ,showcased Director Vineeth Srinivasan’s talent!😊🎉 And it also gave job to lot of jobless ,troll video makers!😅 But Vineethan aaya, Vineeth Srinivasan, never came even once ,to question or answer the troll makers.That shows his greatness!🎉😊

  • @janardananpnr8680
    @janardananpnr8680 7 วันที่ผ่านมา +5

    Dhyaninte next direction etha chodikkamayirunnu😊

    • @ABi-wb4ho
      @ABi-wb4ho 7 วันที่ผ่านมา +2

      Nivin movie ann thonunuu

  • @vidhyarajl4363
    @vidhyarajl4363 2 วันที่ผ่านมา +1

    Anchor super 4 contestant alle??

  • @paruskitchen5217
    @paruskitchen5217 2 วันที่ผ่านมา

    😊🎉❤

  • @സാഗർകോട്ട്പുറം-ki9ts
    @സാഗർകോട്ട്പുറം-ki9ts 7 วันที่ผ่านมา +1

    തിര 2ദ്യൻ ചെയ്യണം ഫുൾ ഓൺ മാസ്സ്

    • @nayeemp5161
      @nayeemp5161 2 วันที่ผ่านมา

      തിര 2 സംവിധായകൻ കഴിഞ്ഞ വർഷത്തെ വലിയ സിനിമ ചെയ്ത കണ്ണൂർ സ്ക്വാഡ് സംവിധായകൻ ആണെന്ന് തോന്നുന്നു ധ്യാൻ ചേട്ടൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമയിൽ സിനിമാട്ടോഗ്രാഫർ ആയിരുന്നു അദ്ദേഹം

  • @dileepvinod
    @dileepvinod 2 วันที่ผ่านมา

    ഇന്റർവ്യൂ അത്ര പോരാ..
    Anchor look അടിപൊളി...
    Keep it ❤👍👍

  • @aadam8428
    @aadam8428 6 วันที่ผ่านมา

    Has to skip this interview due to the passive interviewer

  • @arunsk20
    @arunsk20 3 วันที่ผ่านมา +1

    Camera man need to learn basics or else remove him when 3 ppl are there he should accommodate all and not focus 3.

  • @Anooooopp
    @Anooooopp 7 วันที่ผ่านมา +1

    Aswanth kok moonji e cinema review cheyth

  • @Avn414
    @Avn414 7 วันที่ผ่านมา +1

    എയറിൽ നിന്ന് എപ്പോ ഇറങ്ങി

  • @shijumeledathu
    @shijumeledathu 7 วันที่ผ่านมา +1

    LEFT SIDEIL IRIKKUNNA SECHIYE KANDAAL SHOE JAYAYE POLEYNDU

    • @dileep6021
      @dileep6021 7 วันที่ผ่านมา +1

      Shoeju ജിഹാദിക്ക് പലതും തോന്നും

  • @angeljohn4763
    @angeljohn4763 7 วันที่ผ่านมา +1

    ധ്യാൻ ശ്രീനിവാസൻ സിനിമകൾ എന്ന് OTT യിൽ ഇറങ്ങും....
    Jailer
    bulletdiaries
    iyyer in arabia ഒക്കെ

  • @fahadguru
    @fahadguru 7 วันที่ผ่านมา +1

    ദുബായ് ജോസിനും ടർബോ ജോസിനും
    ശേഷം വീണ്ടും ജോസ്‌ 😅

  • @yadhukrishnans3823
    @yadhukrishnans3823 5 วันที่ผ่านมา

    Varshangalkk shesham second helf repeated watch aanu...
    Athupole vadkkan selfie 1st half um

  • @VIV3KKURUP
    @VIV3KKURUP 3 วันที่ผ่านมา

    Dyan ❤.... Pakshe bro, padam below 3G 🙄🙄

  • @alphaman369
    @alphaman369 4 วันที่ผ่านมา +1

    Gowwrii vallathe maariyirikkunnu

  • @joann4272
    @joann4272 6 วันที่ผ่านมา +1

    Vineeth ah role ottum cherunillarunu.. Vineeth ayi thanne thonni

  • @yadhukrishnans3823
    @yadhukrishnans3823 5 วันที่ผ่านมา

    Ennu nite moideen najanum muzhuvupichittilla

  • @sachincharles1154
    @sachincharles1154 5 วันที่ผ่านมา +1

    Eppo bore ayi thudangi 😢

  • @loki_glorious_purpose
    @loki_glorious_purpose 6 วันที่ผ่านมา

    Theatre irunn kanditt cringe adich tholi urinj poyathan🙏🏻..

  • @mallusthan9070
    @mallusthan9070 4 วันที่ผ่านมา

    Ott only after year 😂

  • @aadam8428
    @aadam8428 6 วันที่ผ่านมา

    Mole you as an interviewer should do a lot more home work

  • @kikosprapancha6140
    @kikosprapancha6140 3 วันที่ผ่านมา

    Enthoru thalla ivan, appante peru kalayan irangi porapettekkuva 😂

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 7 วันที่ผ่านมา +6

    നീ ആരാടാ. അഭിനയിക്കാൻ അറിയാവുന്ന നടന്റെ പേര് കളയുന്ന കഴിവ് കെട്ട മകൻ.

    • @artofenjoyment
      @artofenjoyment 7 วันที่ผ่านมา +8

      enthada ninte presnam🤣🤣🤣🤣

    • @naseebsawaco340
      @naseebsawaco340 7 วันที่ผ่านมา +5

      Tante kaaryamoo.achanum makanum holiewuddilaanallo leaaa.kashttam

  • @sarithaanand4170
    @sarithaanand4170 7 วันที่ผ่านมา

    Verthe alla ee anchor rakshapedanjath....verthe comedy undakkan sramikkunnu...

  • @Mearunraju
    @Mearunraju 7 วันที่ผ่านมา +3

    വളിച്ച ചോദ്യം ചോദിച്ചു ഇന്റർവ്യൂ സ്റ്റാർ ആക്കുന്നു