അങ്കമാലിക്കാരുടെ ചക്ക വരട്ടൽ സൂത്രം ഇതാണ്..ഇനി ചക്ക വരട്ടുമ്പോ കയ്യിലേക്ക് പൊട്ടി തെറിക്കില്ല. 100%
ฝัง
- เผยแพร่เมื่อ 20 ม.ค. 2025
- ഹായ് കൂട്ടുകാരെ... ചക്ക വരട്ടാൻ പൊതുവെ എല്ലാർക്കും മടി ആവും ല്ലേ... .. ആ പൊട്ടലും ചീറ്റലും ആകെ ഇട്ടു ഇളക്കലും ഒക്കെ കൂടി ഓർക്കുമ്പോ വേണ്ടെന്നു വെക്കും. എന്നാൽ ഇനി നിങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ല. ഒരു കുക്കറിൽ ഒറ്റ വിസിൽ... മിക്സിയിൽ ഒരു അടി അടുപ്പത്ത് രണ്ടിളക്കൽ.. ചക്ക വരട്ടിയത് റെഡി.. പിന്നെ വരട്ടുമ്പോ ദേഹത്തേക്ക് തെറിക്കാതിരിക്കാൻ ഒരു സിംപിൾ ട്രിക്ക്.... കുക്കറിൽ വളരെ പെട്ടെന്ന് എല്ലാം റെഡി ആക്കാം.. പരമ്പരാഗത രുചിയിൽ തന്നെ തയ്യാറാക്കാം.....
#easychakkavarattiyath
#chakkarecipi
#chakkavarattiyathsimpleway
#secretchakkavarattiyath
th-cam.com/video/xx2-tGqAilw/w-d-xo.html അങ്കമാലി ക്കാരുടെ സ്‌പെഷ്യൽ ഐറ്റം ചക്കയും ബീഫും വരട്ടിയത്. കണ്ടു നോക്കൂ... തനി നാടൻ cooking🎉🎉🎉
ഈ ഒരു ചക്ക വരട്ടിയത് കാണിച്ചു കൊതിപ്പിക്കല്ലേ ഡിയർ 👌👌👌പൊളിച്ചു ഒന്ന് ടേസ്റ്റ് നോക്കാൻ തരുമോ 😋😋
Correct പാകത്തിനു കിട്ടിയിട്ടുണ്ടല്ലോ 👌🏻👌🏻
Chakka varattiyathu perfect ayittundundu🥰🥰
പൊട്ടിതെറിമാറാൻ കാട്ടിയ വിദ്യ സൂപ്പർ❤
സൂപ്പർ സൂപ്പർ 👌👌👌👌
Super kandappol thanne, i feel very tasty. 👌👍
കൊള്ളാം സൂപ്പർ
ഹായ് ദേവൂസ്
നന്നായിട്ടുണ്ട്
Super 😋😋
I always use cooker to do fast.. I put jaggery with jackfruit with out water.
Sooper mole❤❤❤❤❤
super.All subscribed.
Tasty 👌👌👌
Super 👌👌👌
Super 🎉❤❤❤
Super 👍
Thank you 👍
Superchakavaraty🎉🎉🎉
👌👌👌👌👌സൂപ്പർ
Thankyou dear... സുഖമാണോ
Supper......
Very nice.
🎉good
Thankyou.. ഇനിയും വീഡിയോസ് കാണുമല്ലോ
ഇത് ചക്ക വരട്ടിയത് സുപ്പർ
Orupad sneham und
Sarkarayil vellam etra venam
Super
ഇനിയും നമുക്കൊപ്പം undaavane... ഒരുപാട് thankz😍😍
Soopper
Mathi. Kukkaril. Undakunnavarane.
🤔🤔
👍👍👍
Oil cherthaal mathiyo neyykku pakaram
ഞാൻ expert alla da. പൊതുവെ നെയ് ആണ് ചേർക്കുന്നത് കണ്ടിട്ടുള്ളത്
Taste kurayum
Good
ഹായ് ചേച്ചി
കുക്കർ അടിയിൽ ഒരു സ്പൂൺ നെയ് കൂടി ഒഴിച്ച് കൊടു താൽ അടി പിടി ക്കി ല്ല 👍
നെയ് ഒഴിച്ചിട്ടുണ്ട്🔥
എനിക്ക് ഇതുവരെ ചക്ക കിട്ടീല... കിട്ടീട്ട് വേണം അന്ന് പറഞ്ഞത് ഉണ്ടാക്കാൻ
😂😂
🌎🌎🌿🌿
😂
@@sr.jyothismaria2625 ഹായ്
Super
Thankyou ചേട്ടാ
Good
Super
Super
Supper
Supper