ചക്ക അട ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ടോ? കിടിലൻ taste 💯👌😋 | Chakka ada | Jackfruit recipe | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 162

  • @indirav2108
    @indirav2108 7 หลายเดือนก่อน +6

    നാട്ടിൽ
    മഞ്ചാടി കുരു പെറുക്കി കളിച്ചു നടന്ന പഴയ കാല ഓർമ്മകൾ അയവിറക്കാനും, കൂടെ അമ്മൂമയുംഅമ്മയും ഉണ്ടാക്കി തരാറുള്ള ചക്ക പൊതി ചക്ക വിഭവങ്ങൾ എല്ലാം ഓർമ്മയിൽ വന്നു. സൂപ്പർ സഹോദര
    ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥന മാത്രം 🎉

  • @SOBITHASHAJI-x2d
    @SOBITHASHAJI-x2d 8 หลายเดือนก่อน +12

    ചക്ക അട സൂപ്പർ 👌👌👌 എൻറെ പൊന്നു ഇക്ക ഇങ്ങനെ കൊതിപ്പിക്കല്ലേ ചക്ക കൊണ്ട് ഉണ്ടാക്കിയ എല്ലാ സാധനങ്ങളും ഏറെ പ്രിയപ്പെട്ട താണ്❤😋

  • @kmpareed579
    @kmpareed579 4 หลายเดือนก่อน +1

    എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്

  • @salinissaaly5749
    @salinissaaly5749 7 หลายเดือนก่อน

    Thank you so much.. കുട്ടികൾ എന്തെങ്കിലും സ്പെഷ്യൽ പറയുമ്പോൾ ചേട്ടന്റെ വീഡിയോ നോക്കും. രാവിലെ ഞാൻ വീഡിയോ നോക്കി പെട്ടെന്നുണ്ടാക്കാനും പറ്റി. മിക്സിൽ കുറച്ചു ചുക്കുപൊടി കൂടി ചേർത്തു സൂപ്പർ... 👍👍

  • @abhiabhinav2219
    @abhiabhinav2219 8 หลายเดือนก่อน +20

    ചക്ക അട സൂപ്പർ' നിങ്ങളുടെ സത്യസന്ധമായ അവതരണവും ടേസ്റ്റ് ചെയ്യലുമെല്ലാം വളരെ മനോഹരം❤❤

  • @കരിമ്പൂച്ച665
    @കരിമ്പൂച്ച665 8 หลายเดือนก่อน +16

    എന്റെ പൊന്നിക്കാ. മനുഷ്യനെ കൊതിപ്പിച്ചു കൊല്ലല്ലേ 🙏🏼ഇതൊക്കെ കണ്ടിട്ട് കൊതിയായിട്ട് പാടില്ല.

  • @beenaanand8267
    @beenaanand8267 7 หลายเดือนก่อน +3

    ഞങ്ങൾ ഇതിനു ചക്ക യപ്പം എന്ന് പറയും. അടിപൊളി 👌👌

  • @arunk-kq1ye
    @arunk-kq1ye 8 หลายเดือนก่อน +14

    ചെയ്യുന്നത് കണ്ടപ്പോഴും കഴിക്കുന്നത് കണ്ടപ്പോഴും നന്നായിട്ടുണ്ട് അടിപൊളി ഇഷ്ട്ടമായി👍

    • @kamalav.s6566
      @kamalav.s6566 8 หลายเดือนก่อน +2

      ടൈം വൈസ്റ്റ്‌ ആക്കരുത് , കാര്യം മാത്രം പറയു ,

  • @lalujacob7570
    @lalujacob7570 8 หลายเดือนก่อน +17

    ചേട്ടൻ്റെ നിഷ്കളങ്ക സംസാരം 😊❤

  • @manikuttankuttan2449
    @manikuttankuttan2449 7 หลายเดือนก่อน +2

    അടിപൊളി ഇപ്പോൾ തന്നെ കഴിചപോലണ്ട്

  • @jinuvarghese2498
    @jinuvarghese2498 8 หลายเดือนก่อน +3

    Chakka Ada super 👌👌👌❤️

  • @princygeorge5629
    @princygeorge5629 6 หลายเดือนก่อน

    Variety recipe... enikum ennale neighbor chechy chakka thannu.. nale ethupole indakkietu reply parayam ❤

  • @rosygeorge105
    @rosygeorge105 8 หลายเดือนก่อน +3

    Very Nice preparation

  • @sunithaanil8435
    @sunithaanil8435 8 หลายเดือนก่อน

    Ekayum.thathyum.koody. anthundakumbolum.snehavum.venayavum..koodyakumbol.areyavunna recipe anelum kanum God bless u and your family

  • @maniremani6281
    @maniremani6281 6 หลายเดือนก่อน

    👌👌👌👌👌👌👌👍

  • @SS-jj5lt
    @SS-jj5lt 7 หลายเดือนก่อน

    Woow 👌👌👌😋😋

  • @MiniMoni-u8s
    @MiniMoni-u8s 8 หลายเดือนก่อน +5

    സൂപ്പർ. 👍🏻👍🏻

  • @rehanar4033
    @rehanar4033 8 หลายเดือนก่อน +5

    സൂപ്പർ ❤❤❤❤

  • @sujathavasudevan7225
    @sujathavasudevan7225 7 หลายเดือนก่อน +1

    കണ്ടപ്പോൾ വായിൽ കപ്പലോടി 😋♥️👌

  • @omanatomy5917
    @omanatomy5917 7 หลายเดือนก่อน +1

    ഞാൻ ഇന്ന് കൂഴചക്ക ഒരുക്കി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട് അട ഉണ്ടാക്കാൻ പ്ലാൻ ചെയ്തിരിക്കയാണ് എന്നിട്ട് വന്നുനോക്കുമ്പോൾ നസീർ ബ്രദറിൻ്റെ ചാനലിൽ ചക്ക അട👍👍👍

    • @vaheetharefai1436
      @vaheetharefai1436 6 หลายเดือนก่อน

      ഇത് എങ്ങിനെ ചെയ്യാം

  • @anjueapen3327
    @anjueapen3327 8 หลายเดือนก่อน +1

    Ningal nannayivaratte❤❤ God bless you all

  • @JothishaTK
    @JothishaTK 7 หลายเดือนก่อน +1

    എന്റെ പൊന്നു സൂപ്പർ കണ്ടപ്പഴേ തിന്നാൻ തോന്നുന്നു❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌

  • @sajokallingal1679
    @sajokallingal1679 8 หลายเดือนก่อน +2

    ഇക്ക ചക്കയുടെ സൂപ്പറാണ് ഇക്കാ. ചക്ക ആദ്യം തന്നെ നെയ്യിലിട്ട് വാട്ടണം ചക്കയിലേക്ക് ശർക്കര ശർക്കരപ്പാനി അതിനുശേഷം നന്നായിട്ട് അത് thick ക്കാക്കണo. അരിപ്പൊടി ഇടണം അരിപ്പൊടി അരിപ്പൊടി ഏലയ്ക്കാപ്പൊടി തേങ്ങ വറുത്തത് എല്ലാം കൂടിയിട്ട് മിക്സ് ആക്കണം അതിനുശേഷം ഇലയിൽ പരത്തി എടുക്കുക

  • @paruskitchen5217
    @paruskitchen5217 7 หลายเดือนก่อน +1

    adipoly 😊🎉❤

  • @JesudasStephen
    @JesudasStephen 7 หลายเดือนก่อน

    Very good ❤❤❤❤❤❤❤

  • @UshaKeloth
    @UshaKeloth 7 หลายเดือนก่อน

    Ada suaper❤❤👌👌

  • @manjupvmanjupv6095
    @manjupvmanjupv6095 8 หลายเดือนก่อน +1

    അടിപൊളി നിങ്ങൾ എന്ത്‌ ഉണ്ടാക്കി യാലും suppar അല്ലെ

  • @Shylaja-cv6dl
    @Shylaja-cv6dl 8 หลายเดือนก่อน +1

    സൂപ്പർ അട 👍👍👍

  • @nalinirajan8344
    @nalinirajan8344 8 หลายเดือนก่อน

    നിങ്ങൾ അടചക്ക തിന്നുന്നത് കാണാൻ നല്ല രസമാണ് 👍🏻

  • @somanka2925
    @somanka2925 7 หลายเดือนก่อน

    നല്ല അവതരണം

  • @smrithisnair6814
    @smrithisnair6814 7 หลายเดือนก่อน +1

    അട കണ്ടാൽ കഴിക്കാൻ തോനുന്നു ചേട്ടാ 👌 ഇവിടെ ബല്ല മഴ ആണ്

  • @sheelaashokan5878
    @sheelaashokan5878 7 หลายเดือนก่อน +2

    Adipoly.ikka

  • @radhaedakkara4969
    @radhaedakkara4969 7 หลายเดือนก่อน

    Nazeerka, chakka, adapolichu, ❤😂nalechakkapayasam🎉njangothabupodivechum, undakum❤❤❤❤

  • @shamlaayoob289
    @shamlaayoob289 8 หลายเดือนก่อน

    👌ikka. Ithupole njagal kumbalappam undakkarund

  • @SANUHANEEFA
    @SANUHANEEFA 8 หลายเดือนก่อน +2

    Super👌

  • @babymohandas6858
    @babymohandas6858 7 หลายเดือนก่อน

    Adi poli

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas 8 หลายเดือนก่อน

    ഇക്ക ചക്കട സൂപ്പർ
    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.
    ഇവിടെ ചക്കട ഉണ്ടാക്കുന്ന രീതി കുറച്ചു വ്യത്യാസമാണ്.😊

  • @AjayaKumar-cs5qz
    @AjayaKumar-cs5qz 7 หลายเดือนก่อน

    സൂപ്പർ

  • @gireeshkumarkp710
    @gireeshkumarkp710 8 หลายเดือนก่อน +2

    ഹായ്,നസീർഇക്ക,ചക്കഅട, സൂപ്പർ,❤

  • @TessyBaiju-y7z
    @TessyBaiju-y7z 8 หลายเดือนก่อน +1

    Ekka chakka ada super❤️❤️❤️🥰🥰👍👍

  • @junaidksd5997
    @junaidksd5997 8 หลายเดือนก่อน +41

    Chakka Aada poli Ikka polichu ingal nallaru vektiyan ingale valare ishdaman Njan Kasaragod kolliyail annh oru 5 like tharumo Plzzzzz 😢

    • @CSManoj2024
      @CSManoj2024 8 หลายเดือนก่อน +4

      Poda

    • @marymathew764
      @marymathew764 8 หลายเดือนก่อน

      😅

    • @sreelathas4735
      @sreelathas4735 6 หลายเดือนก่อน

      ,ിിി സി😂🎉​@@CSManoj2024

  • @PratheekshaRanjith
    @PratheekshaRanjith 8 หลายเดือนก่อน +2

    ചക്ക അട സൂപ്പർ ഇക്ക ❤❤😋😋🥰

  • @NooraBasheer-xi7yw
    @NooraBasheer-xi7yw 8 หลายเดือนก่อน

    നല്ല വിഡീയോ മാഷാ അള്ളാ പാചകം കണ്ടാൽ അറിയാം നല്ല ചക്ക വാഴ ഇല അട ആ 😋😋

  • @shajimolaji2889
    @shajimolaji2889 7 หลายเดือนก่อน

    🥰🥰🥰

  • @shajisaif3393
    @shajisaif3393 8 หลายเดือนก่อน +2

    Super ❤🎉

  • @Hasil513
    @Hasil513 7 หลายเดือนก่อน

    😋😋 നന്നായിട്ടുണ്ട്.❤❤❤👌👌👌👌

  • @vishnupriyarprakash433
    @vishnupriyarprakash433 8 หลายเดือนก่อน +2

    Chakka adi polii❤

  • @thomascherian47
    @thomascherian47 8 หลายเดือนก่อน +1

    Super

  • @babuchellappan1932
    @babuchellappan1932 8 หลายเดือนก่อน +1

    👌👌👌

  • @NripuraKalakendra
    @NripuraKalakendra 8 หลายเดือนก่อน +1

    താങ്കളുടെ അവതരണം ആണ് കൂടുതൽ ഇഷ്ടം

  • @anandavallypr7727
    @anandavallypr7727 7 หลายเดือนก่อน

    Nice. ❤

  • @SinduSajeev-oq7no
    @SinduSajeev-oq7no 8 หลายเดือนก่อน

    ചക്ക അട സൂപ്പർ👍♥️

  • @anitharajendran742
    @anitharajendran742 8 หลายเดือนก่อน

    Super nice 👌

  • @rathyps4988
    @rathyps4988 8 หลายเดือนก่อน

    ചക്കട നന്നായിട്ടുണ്ട് ഞങ്ങൾ ഉണ്ടാക്കാറുണ്ട്.

  • @suseelamenon4209
    @suseelamenon4209 8 หลายเดือนก่อน +2

    Super jackfruit Ada nazier

  • @priyajinu8868
    @priyajinu8868 8 หลายเดือนก่อน +1

    Ekka super 🎉🎉🎉❤❤❤

  • @sunithaanil8435
    @sunithaanil8435 7 หลายเดือนก่อน

    Kandettu kothi vannettu vayya

  • @santhoshnair8355
    @santhoshnair8355 8 หลายเดือนก่อน

    Chakka Ada super

  • @saifykumar
    @saifykumar 8 หลายเดือนก่อน +1

    👌👌👌❤️

  • @anniect3801
    @anniect3801 8 หลายเดือนก่อน +1

    Chakkaada super

  • @SreejaSuresh-b5d
    @SreejaSuresh-b5d 7 หลายเดือนก่อน

    ❤️❤️❤️❤️🥰👌

  • @AnnuSk-zn2ci
    @AnnuSk-zn2ci 7 หลายเดือนก่อน

    👍🏻

  • @bobbymathews5568
    @bobbymathews5568 8 หลายเดือนก่อน

    Chakka kumblappam and ela ada jaggery every body’s favorite here in USA

  • @ShanthaBdk-rz7cw
    @ShanthaBdk-rz7cw 8 หลายเดือนก่อน

    സൂപ്പർ ചക്ക Aada ❤😊

  • @vinodinikp4971
    @vinodinikp4971 8 หลายเดือนก่อน +3

    ഉണ്ടാക്കിനോക്കണമെങ്കിൽ ചക്ക വേണ്ടേ ഇക്കാ😋😋

    • @prasannaunnikrishnan3634
      @prasannaunnikrishnan3634 8 หลายเดือนก่อน

      ചക്ക വാങ്ങാൻ കിട്ടും

  • @SanjaySaji-eo3zj
    @SanjaySaji-eo3zj 8 หลายเดือนก่อน

    😋😋

  • @KairuNisa-pj9ig
    @KairuNisa-pj9ig 8 หลายเดือนก่อน

    Ikka kochu mol evide

  • @jojicherian7889
    @jojicherian7889 8 หลายเดือนก่อน

    Of course ❤

  • @aneykuriakose7430
    @aneykuriakose7430 8 หลายเดือนก่อน +1

    ചക്കപ്പഴം വേവിക്കണം .വാഴയിലേക്ക് പകരം ഇടനയിലയിൽ ഉണ്ടാക്കിയാൽ കൂടുതൽ നന്നായിരിക്കും

  • @MomsWorld.Anitha
    @MomsWorld.Anitha 8 หลายเดือนก่อน

    ചക്ക അട കണ്ടപപോൾ എന്റെ വായിൽ വെള്ളം വന്നു കാണാനും നല്ല ഭ०ഗിയായിരുന്നു ചക്ക കിട്ടാറില്ല കിട്ടിയാൽ ഉറപ്പയിട്ടു० ഉണ്ടാക്കു० 😍😍

  • @junaidcm4483
    @junaidcm4483 8 หลายเดือนก่อน +1

    👌👍❤️‍🔥

  • @shineysunil537
    @shineysunil537 8 หลายเดือนก่อน

    Super tasty ane

  • @gigidevassy1454
    @gigidevassy1454 8 หลายเดือนก่อน

    Adipoli

  • @jasmijoseph718
    @jasmijoseph718 8 หลายเดือนก่อน +14

    കൊച്ചുമോൾക് കൊടുക്കല്ലേ. മൂക്കിലോ വായിലോ ഇടും. സൂക്ഷിക്കണേ ❤

  • @fathimahanazain8680
    @fathimahanazain8680 2 หลายเดือนก่อน

    എനിക്ക് ഇപ്പളും മഞ്ചാടി ഇഷ്ടാ 😘

  • @Sak3n죽음
    @Sak3n죽음 8 หลายเดือนก่อน

    👌🏼

  • @benjaminchacko3582
    @benjaminchacko3582 8 หลายเดือนก่อน

    Adipoli 😋😋😋😋😋❤❤

  • @bindubaiju9632
    @bindubaiju9632 8 หลายเดือนก่อน

    Super...🥰🥰🥰

  • @mathanpandiyan1780
    @mathanpandiyan1780 8 หลายเดือนก่อน +1

    Nice

  • @teressathomasv6839
    @teressathomasv6839 8 หลายเดือนก่อน +1

    Coconut vendayirinnu nazeerkka

  • @ragalekshmi1541
    @ragalekshmi1541 8 หลายเดือนก่อน +1

    Ekka superb recipe....chechi ye kandathil santhosham...next vlogil ente mol Raga kku oru hai parayumo...

  • @MaryJose-r2y
    @MaryJose-r2y 8 หลายเดือนก่อน

    Super Chaka Ada ❤

  • @jessysaji9694
    @jessysaji9694 8 หลายเดือนก่อน

    ഇക്ക പൊളി ആണ്. ഞാൻ ഒട്ടു മിക്ക ഐറ്റംസ് ചെയ്തിട്ടുണ്ട്. എല്ലാം ഒന്നിനൊന്നു സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ

  • @Nujiyath-cv2ds
    @Nujiyath-cv2ds 8 หลายเดือนก่อน

    Supper

  • @maryjoseph9892
    @maryjoseph9892 8 หลายเดือนก่อน

    അടിപൊളി ❤️

  • @rejikarejika9356
    @rejikarejika9356 8 หลายเดือนก่อน

    അടിപൊളി

  • @sindhukunjumon6999
    @sindhukunjumon6999 8 หลายเดือนก่อน +10

    ഈ പ്രാവശ്യം ചക്ക അട ❤❤❤ സ്വപ്‌നങ്ങൾ 😢😢😢😢

  • @Thankamani.P
    @Thankamani.P 8 หลายเดือนก่อน +1

    അതെ ഇക്ക ഇതൊക്കെ നമ്മുടെ വകയാണ്. എങ്കിലും ഇക്ക ഇത്രയും പറഞ്ഞു കൊതിപ്പിക്കണ്ടായിരുന്നു. സങ്കടം സഹിക്കാൻ വയ്യ. പോ നിങ്ങളോട് രണ്ടുപേരോടും പിണക്കം.

  • @sheebadani3534
    @sheebadani3534 8 หลายเดือนก่อน

    I am making like this for many years

  • @ponnammapoulose5374
    @ponnammapoulose5374 7 หลายเดือนก่อน

    Theercha ayittum cheyyumm. Nale thanne

  • @AswathyjJ
    @AswathyjJ 8 หลายเดือนก่อน +1

    😋😋 Nice👍👍

  • @ampiliravindran3614
    @ampiliravindran3614 8 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @Santhi-h9h
    @Santhi-h9h 8 หลายเดือนก่อน +1

    Super ekka😂

  • @linsanoushad
    @linsanoushad 8 หลายเดือนก่อน

    ബിസ്മിപറഞ്ഞു കഴിച്ചാൽ alhemdulillah 🥰

  • @jameelacity1013
    @jameelacity1013 7 หลายเดือนก่อน

    സൂപ്പര്‍

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 8 หลายเดือนก่อน

    മഞ്ചാടിക്കുരു കണ്ടപ്പോൾ കൊതിയായി ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കയായി രുന്നു❤❤🎉😂

    • @youtubeuser4763
      @youtubeuser4763 8 หลายเดือนก่อน

      ശ്രീകൃഷ്ണ ക്ഷേത്രത്തിന് അടുത്തുള്ള കടകളിൽ കിട്ടും. പാക്കറ്റ് ആയിട്ട്. ഞാൻ വാങ്ങിയിട്ടുണ്ട്.

  • @ShylaDevarajan
    @ShylaDevarajan 8 หลายเดือนก่อน

    ❤️❤️

  • @teresa29810
    @teresa29810 8 หลายเดือนก่อน +1

    Ahah manchadi. Cheruthayirunnappol machadikkuru kunnikuru collection undayirunnu. Ormakal...

  • @abinbabu5294
    @abinbabu5294 8 หลายเดือนก่อน

    Kurachu short akku video

  • @sheelashangumathai3461
    @sheelashangumathai3461 8 หลายเดือนก่อน +1

    Super. Setta