Excellent speech എന്നതിലുപരി ഒരാശയം എങ്ങിനെ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുമെന്നും അതിന്റ രഹസ്യത്മകതയെ എങ്ങിനെ വെളിച്ചത്തു കൊണ്ടുവരാമെന്നും വിശ്വനാഥൻ സാർ തെളിയിച്ചു. ഇത്ര കൃത്യമായി ഒരാളുടെ പ്രസംഗത്തിന്റെ ഒളിഞ്ഞു കിടക്കുന്ന ആശയത്തെ അപഗ്രധിക്കാൻ സാറിന് എങ്ങനെ സാധിക്കുന്നു. അഭിനന്ദനങൾ.
സംഘ പരിവാർ ആശയം കേരള മനസുകളിൽ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന സി. രവിശങ്കർ എന്ന സംഘ പരിവാർ ബുദ്ധി രാക്ഷസന്റെ നിഷ്പക്ഷ കാപട്യം ഒന്നൊന്നായി പൊളിയുന്നു. വർഷങ്ങളായി ഇയാൾക്ക് ചിന്താശക്തിപണയം വച്ച എന്നേ പോലെ യുള്ളവർക്കു പുനർ വിചിന്തനത്തിന് അവസരംനൽകിയ താങ്കൾക്ക് നന്ദി
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ നിഷ്പക്ഷരായി അവതരിപ്പിക്കുന്ന പലരും സംഘ പരിവാർ ആശയങ്ങൾക്ക് ഇത്തരത്തിൽ പ്രചാരം നൽകുന്നതായി കാണാം ചില സ്വതന്ത്ര ചിന്തകരും ഈ നിലയിലാണ് പ്രവൃത്തിക്കുന്നത് എന്നതാണ് സത്യം താങ്കളുടെ നിരീക്ഷണം ശരിയാണ്
രവിചന്ദ്രനെ വലതു പക്ഷമാക്കേണ്ടത് മൗദൂദികളുടെ തന്ത്രം ആണ്.. മാത്രമല്ല രാഹുൽ ഈശ്വർ മധ്യമ നിലപാട് എടുക്കുന്ന ആൾ ആണ് അല്ലാതെ വലതു പക്ഷമല്ല.. Rss അല്ലാത്ത സാധാരണ ഹിന്ദുക്കളുടെ പ്രതിനിധി ആണ് രാഹുൽ ഈശ്വർ. കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാം ശക്തമാണ്.. അതിനെ രവിചന്ദ്രൻ തുറന്ന് കാട്ടുക തന്നെ ചെയ്യും.. ഇന്ത്യയിൽ എറ്റവും പേടിക്കേണ്ടത് rss ഇനെ ആണ് എന്ന് എനിക്കും തർക്കമില്ല.. പക്ഷെ കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിനെ ആണ് നമ്മൾ കരുതി ഇരിക്കേണ്ടത് എന്നോർക്കുക
@@rajeshrohinimalayalampodca803 ഇടത് പക്ഷo (കമ്മ്യൂണിസം) നല്ലത് ഉം വലതു പക്ഷo പേടിക്കേണ്ടത് ഉമാണ് എന്ന ധാരണ ആദ്യം മാറ്റുക.. യഥാർത്ഥ തീവ്ര വലതു പക്ഷം rss ആണ് എന്നാൽ രാഹുൽ ഈശ്വർ സെന്റർ റൈറ്റ് ആണ്.. കേരളത്തിൽ പൊളിറ്റികൾ ഇസ്‌ലം ശക്തമാണ് എന്ന എന്റെ വാദം ശെരി ആണ് എന്നിരിക്കെ,, അതിനെ കടന്നാക്രമിക്കുന്ന രവിചന്ദ്രൻ സ്റ്റൈൽ തെറ്റ് ആണ് എന്ന് നിങ്ങൾ എങ്ങനെ സ്ഥാപിക്കും?
ആർ എസ് എസ് ഉത്പാധിപ്പിക്കുന്ന കുറെ ആളുകൾ പല സംഘടനകളുടെ പേരിൽ സമൂഹത്തിൽ നിലനിൽക്കുന്നു. എല്ലാ പരിപാടിക്ളും അവർ ചെയുകയും അത്യന്തികമായി ഇവരെല്ലാം ആർ എസ് എസ് ആണ്. മുന്നിൽ നില്കുന്നത് വേറെ പല പേരിലും
ഡോ:വിശ്വനാഥൻ ഒരിക്കലും ഒരു സ്വതന്ത്രചിന്തകനല്ല.മനസിൽ മുൻപേ ഒരു അജണ്ടയുണ്ട് അതിനെ കേന്ദ്രികരിച്ചുള്ള സംസാരം.. ഇളയരാജമാത്രമെല്ല മറ്റൊരു പാർട്ടിയിൽനിന്ന് ബി ജെ പി യിൽ വന്നവർ അന്നത്തേ മറ്റു പല പാർട്ടിക്കാരു,കോൺഗ്രസ്സുകാരും ഒക്കെയാണ് ഇന്നത്തെ ബി ജെ പി,.മാറ്റങ്ങൾ നാടിന് ആവിശ്യമാണ്. ഇന്ന് ജനങ്ങൾ സ്വതന്ത്രചിന്താകതിക്കാരാണ്.അവർ ചുറ്റുപാടുകൾ നിരിക്ഷിക്കാൻ പല മാർഗ്ഗങ്ങളും ഉപയോഗിക്കുന്നു.അത് കൊണ്ട് ശരിയും തെറ്റും ജനങ്ങൾക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ട്. ഓൺലൈൻ നല്ല മീഡിയകൾക്ക് താങ്ക്സ്❤ അവർ യാഥാർത്യങ്ങൾ അപ്പോൾ തന്നെ ജനങ്ങളെ അറിയിക്കുന്നു.
The speaker is afraid to criticise the cruelties and regressive beliefs of ALL religions . But calls himself an atheist.. That makes the difference when compared to C. Ravichandran. He exhibits the guts to criticise ALL religions.
4:54 ath evm vanathinu sheshamanu. today if we try to assume the trend of indian people alignment of party through social media and other visual medias, we willl be wrongly informed. its a created trend by bjp through their IT deparment , news medias, other entertainments etc. the difference may be a more than 50% high than the real trend of people. in reality most people are fed up by Bjp. but the danger of thid mis conception of information by people is converted to vote by bjp through EVM, and people continue to believe the resut is genuine.. this is why bjp high single majority in central continues from 2014 onwards the year EVM introduced. before that 60 years of election bjp is no where in picture. Indian general people r harmonias people, peace loving but we r living a era where truths r manipulated. modi and team is masters of deception The other technique of bjp is converting the influencial voices in the socities such as celebrities sports man bussiness man etc in their favor. how they do is may be by bribing, if not done then by black mailing. coz these celebrities and others most probably are tax thieves, financially corrupted etc. Thereby these celebrities are also used to mis inform people that india is in favor of bjp. eg : rajanikanth praisig yogi just my assumptios.
ഇങ്ങേർക്ക് രവിചന്ദ്രനെ തെറിവിളിക്കുന്ന സമയത്ത് വേറെന്തെങ്കിലും ക്രീയേറ്റീവ് ആയ കാര്യങ്ങൾ പറഞ്ഞൂടെ 🤔 കേരളത്തിൽ obc, മുസ്ലീം റിസർവേഷൻ വെട്ടിക്കുറക്കാൻ പോകുന്നു എന്ന ഒരു വാർത്ത വരട്ടെ... ഇങ്ങേർടെ തനി സ്വഭാവം പുറത്ത് വരും..... 😁
Mattarkkum agenda illa? I have been requested / cajoled / invited to convert - five times by Christians, three times by Muslims. Today I consider myself an atheist in the sense I don't believe in there being any God - but I am a Hindutva vaadi and will vote for BJP.
I don't believe freethinkers is limited to India..so terrorism from Islam is a bigger threat..sanghi is local to India but other terrorism exist in gulf too where a fellow free thinker was arrested. Left party is also right..only left in name...this guy even didn't have any audience till essense came..he is still back of reservation and old ideology which failed..ilayaraja son became a Muslim.may be is he angry about this..
Vishwanathan sir is exposing the infiltration of Hindutva right wing into rationalist groups and disguised as atheists to impose their casteist and fascist ideology to the rational thinkers of Kerala as they cant proceed with their narrative as open sanghis. Kerala people reject the hindutva fascists as such, so they pose as atheists like Savarkar did. C Ravichandran is one such fascist who had a influence and image as an atheistic rational thinker. Now he is exposed and everyone know his true intentions, he may be atheist, but is pro right wing. For his fans this will be nonsense.
താങ്കൾ ഈ പറയുന്ന മലയാളികൾ 86000 പേർ RCയെ കേൾക്കുന്നു. വിശ്വനെ കേട്ടത് 6000 ൽ താഴെ മാത്രം പേർ. കേരളവും വെളിച്ചത്തിലേക്ക്. ഇരുട്ട് ഇഷ്ടപ്പെടുന്നവർ 6000 മാത്രം.
കക്കൂസ് കുഴിയിൽ തലകുത്തിവീണു എഴുനേറ്റുവന്നു ഇരുകൈകളുംകൊണ്ട് കണ്ണ് വടിച്ചു നോക്കുമ്പോൾ മാന്യമായി വസ്ത്രംധരിച്ചുവരുന്നവനെ വരുന്നവനെ നോക്കി പോയി കുളിയാടാ എന്നു പറയുമ്പോലുണ്ട് എൺപതാരായിരം വെളിച്ചത്തിലേക്ക് 😄🤣😂😂 ആറായിരം ഇരുട്ട് 😄🤣😂😂🤣
Excellent speech എന്നതിലുപരി ഒരാശയം എങ്ങിനെ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുമെന്നും അതിന്റ രഹസ്യത്മകതയെ എങ്ങിനെ വെളിച്ചത്തു കൊണ്ടുവരാമെന്നും വിശ്വനാഥൻ സാർ തെളിയിച്ചു. ഇത്ര കൃത്യമായി ഒരാളുടെ പ്രസംഗത്തിന്റെ ഒളിഞ്ഞു കിടക്കുന്ന ആശയത്തെ അപഗ്രധിക്കാൻ സാറിന് എങ്ങനെ സാധിക്കുന്നു. അഭിനന്ദനങൾ.
സംഘ പരിവാർ ആശയം കേരള മനസുകളിൽ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന സി. രവിശങ്കർ എന്ന
സംഘ പരിവാർ ബുദ്ധി രാക്ഷസന്റെ
നിഷ്പക്ഷ കാപട്യം ഒന്നൊന്നായി പൊളിയുന്നു. വർഷങ്ങളായി ഇയാൾക്ക് ചിന്താശക്തിപണയം വച്ച എന്നേ പോലെ യുള്ളവർക്കു പുനർ വിചിന്തനത്തിന് അവസരംനൽകിയ താങ്കൾക്ക് നന്ദി
Dr വിശ്വനാഥൻ സാറിന് നമോവാകം.... പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്ന മനസ്സിന് നന്ദി നമോവാകം
കൃത്യമായ വിശകലനം
ഇത് തുറന്നു പറയാൻ കാണിച്ച ധൈര്യത്തിനും മനസ്സിനും നന്ദി സർ 👍
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം _ രവിചന്ദ്രൻ
രവി വിശ്വനെക്കുറിച്ച് പറഞ്ഞത്.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ നിഷ്പക്ഷരായി
അവതരിപ്പിക്കുന്ന പലരും സംഘ പരിവാർ ആശയങ്ങൾക്ക് ഇത്തരത്തിൽ പ്രചാരം നൽകുന്നതായി കാണാം ചില സ്വതന്ത്ര ചിന്തകരും ഈ നിലയിലാണ് പ്രവൃത്തിക്കുന്നത് എന്നതാണ് സത്യം
താങ്കളുടെ നിരീക്ഷണം ശരിയാണ്
കാരണം സ്വതന്ത്രനാകണമെങ്കിൽ സംഘിയാകണം. മാക്രി എന്നും കിണറ്റിൽ കിടന്ന് ഇതാണ് കടൽന്ന് കരയുന്ന ജീവിയാണ്.
ശാസ്ത്രബോധത്തിൻ്റെ ശത്രൂക വികളും സഗ്ഗീതജ്ഞരും ആണ് ആലോചിച്ചു നോക്കൂ
🎉
Brilliant!!
വലതു പക്ഷ നിരീശ്വരവാദ സൈബർ പോരാളികളെ ഓവർടൈം പണിയെടുപ്പിച്ചു ഈ പ്രഭാഷണം ❤️
രവിചന്ദ്രനെ വലതു പക്ഷമാക്കേണ്ടത് മൗദൂദികളുടെ തന്ത്രം ആണ്.. മാത്രമല്ല രാഹുൽ ഈശ്വർ മധ്യമ നിലപാട് എടുക്കുന്ന ആൾ ആണ് അല്ലാതെ വലതു പക്ഷമല്ല.. Rss അല്ലാത്ത സാധാരണ ഹിന്ദുക്കളുടെ പ്രതിനിധി ആണ് രാഹുൽ ഈശ്വർ. കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാം ശക്തമാണ്.. അതിനെ രവിചന്ദ്രൻ തുറന്ന് കാട്ടുക തന്നെ ചെയ്യും.. ഇന്ത്യയിൽ എറ്റവും പേടിക്കേണ്ടത് rss ഇനെ ആണ് എന്ന് എനിക്കും തർക്കമില്ല.. പക്ഷെ കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിനെ ആണ് നമ്മൾ കരുതി ഇരിക്കേണ്ടത് എന്നോർക്കുക
@@nabeelzain2870 മധ്യമൻ ഈശ്വർ ജി 😂
@@rajeshrohinimalayalampodca803 ഇടത് പക്ഷo (കമ്മ്യൂണിസം) നല്ലത് ഉം വലതു പക്ഷo പേടിക്കേണ്ടത് ഉമാണ് എന്ന ധാരണ ആദ്യം മാറ്റുക.. യഥാർത്ഥ തീവ്ര വലതു പക്ഷം rss ആണ് എന്നാൽ രാഹുൽ ഈശ്വർ സെന്റർ റൈറ്റ് ആണ്.. കേരളത്തിൽ പൊളിറ്റികൾ ഇസ്‌ലം ശക്തമാണ് എന്ന എന്റെ വാദം ശെരി ആണ് എന്നിരിക്കെ,, അതിനെ കടന്നാക്രമിക്കുന്ന രവിചന്ദ്രൻ സ്റ്റൈൽ തെറ്റ് ആണ് എന്ന് നിങ്ങൾ എങ്ങനെ സ്ഥാപിക്കും?
@@retreatchaos1213 💯
Perfectly shot at Pseudo atheist Ravichandrannanda Swami and his Bhakthans 👌👌👌👌👌, Superb
ചെങ്കിസ്ഖാൻ രവിചന്ദ്രനെ പേരെടുത്ത് പറഞ്ഞ താങ്കൾക്ക് നന്ദി...👌👌👌
azhichu, trawsar keeriyerinju😀😀
Excellent speech.
ഇടതുപക്ഷ യുക്തിവാദം നിരീശ്വര വാദം മാത്രമായി പോകുന്നു.
yes.. നിരീശ്വര വാദം that's it, that we mean
സത്യം, താങ്കളുടെ നിരീക്ഷണം ശരിയാണ്
ആർ എസ് എസ് ഉത്പാധിപ്പിക്കുന്ന കുറെ ആളുകൾ പല സംഘടനകളുടെ പേരിൽ സമൂഹത്തിൽ നിലനിൽക്കുന്നു. എല്ലാ പരിപാടിക്ളും അവർ ചെയുകയും അത്യന്തികമായി ഇവരെല്ലാം ആർ എസ് എസ് ആണ്. മുന്നിൽ നില്കുന്നത് വേറെ പല പേരിലും
Yes. നന്മ ചെയ്യുന്നവരെല്ലാം അടിസ്ഥാനപരമായി RSS കാരാണ്. 😀😀😀
👌👍
ഡോ:വിശ്വനാഥൻ ഒരിക്കലും ഒരു സ്വതന്ത്രചിന്തകനല്ല.മനസിൽ മുൻപേ ഒരു അജണ്ടയുണ്ട് അതിനെ കേന്ദ്രികരിച്ചുള്ള സംസാരം.. ഇളയരാജമാത്രമെല്ല മറ്റൊരു പാർട്ടിയിൽനിന്ന് ബി ജെ പി യിൽ വന്നവർ അന്നത്തേ മറ്റു പല പാർട്ടിക്കാരു,കോൺഗ്രസ്സുകാരും ഒക്കെയാണ് ഇന്നത്തെ ബി ജെ പി,.മാറ്റങ്ങൾ നാടിന് ആവിശ്യമാണ്. ഇന്ന് ജനങ്ങൾ സ്വതന്ത്രചിന്താകതിക്കാരാണ്.അവർ ചുറ്റുപാടുകൾ നിരിക്ഷിക്കാൻ പല മാർഗ്ഗങ്ങളും ഉപയോഗിക്കുന്നു.അത് കൊണ്ട് ശരിയും തെറ്റും ജനങ്ങൾക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ട്. ഓൺലൈൻ നല്ല മീഡിയകൾക്ക് താങ്ക്സ്❤
അവർ യാഥാർത്യങ്ങൾ അപ്പോൾ തന്നെ ജനങ്ങളെ അറിയിക്കുന്നു.
The speaker is afraid to criticise the cruelties and regressive beliefs of ALL religions . But calls himself an atheist.. That makes the difference when compared to C. Ravichandran. He exhibits the guts to criticise ALL religions.
ഇതിൽ.അനുകൂലമായത്മാത്രമെ.സ്വീകരിക്കുകയുള്ളൃ
രവിചന്ദ്രന്റെ മനസിലിരിപ്പ് അറിയാതെ പുറത്തുചാടും
DNA Slideനു ശേഷം രവിചന്ദ്രന് ഒരു പതിനാറ് പോയി ൻറ് അങ്ങേരു ടെ പോയിൻ്റ് ഓഫ് വ്യൂ പറയും ന്നുണ്ട് അതു Cvn എന്തേ വിട്ടു പോയി.
Good one
വ്യാജ യുക്തിവാദി c രവിചന്ദ്രനെ തുറന്ന് കാണിക്കാൻ ധൈര്യം കാണിച്ച താങ്കൾക്ക് സല്യൂട്ട്.
ഇടതുമല്ല വലതുമല്ല നടുതാണ്!
Ee otta video kandu ee Channel unsubscrib cheyyanm ennu vijarichatha pinne mythreyante videos idakku varnu nathu kond cheyyan thonunilla
4:54 ath evm vanathinu sheshamanu.
today if we try to assume the trend of indian people alignment of party through social media and other visual medias, we willl be wrongly informed. its a created trend by bjp through their IT deparment , news medias, other entertainments etc. the difference may be a more than 50% high than the real trend of people. in reality most people are fed up by Bjp.
but the danger of thid mis conception of information by people is converted to vote by bjp through EVM, and people continue to believe the resut is genuine..
this is why bjp high single majority in central continues from 2014 onwards the year EVM introduced.
before that 60 years of election bjp is no where in picture. Indian general people r harmonias people, peace loving but we r living a era where truths r manipulated. modi and team is masters of deception
The other technique of bjp is converting the influencial voices in the socities such as celebrities sports man bussiness man etc in their favor. how they do is may be by bribing, if not done then by black mailing. coz these celebrities and others most probably are tax thieves, financially corrupted etc. Thereby these celebrities are also used to mis inform people that india is in favor of bjp. eg : rajanikanth praisig yogi
just my assumptios.
Viswanathan sir 👌👍💐💐💐
Thikachum vyakthihathya
Well said 💪
1:33:09 kooduthal velutha tholiyulla varghiyavathikal... 😂🤣😅😂
🔥
ഇങ്ങേർക്ക് രവിചന്ദ്രനെ തെറിവിളിക്കുന്ന സമയത്ത് വേറെന്തെങ്കിലും ക്രീയേറ്റീവ് ആയ കാര്യങ്ങൾ പറഞ്ഞൂടെ 🤔 കേരളത്തിൽ obc, മുസ്ലീം റിസർവേഷൻ വെട്ടിക്കുറക്കാൻ പോകുന്നു എന്ന ഒരു വാർത്ത വരട്ടെ... ഇങ്ങേർടെ തനി സ്വഭാവം പുറത്ത് വരും..... 😁
Mattarkkum agenda illa? I have been requested / cajoled / invited to convert - five times by Christians, three times by Muslims. Today I consider myself an atheist in the sense I don't believe in there being any God - but I am a Hindutva vaadi and will vote for BJP.
താങ്കളീ പൊളിച്ചടുക്കുന്നത് ചെറിയ മീനല്ല,
എന്നോ ബോധ്യമാണ്, പക്ഷെ.... ഇത്ര തന്ത്രപരമായി പൊളി മാർക്കറ്റ് ലേക്കെടുക്കാൻ.......
👍
സൈബർ അറ്റാക്ക് നടത്തിയിട്ടു ഞങ്ങൾ സ്വാതന്ത്രചിന്ത എന്ന് 🤣 രവി ഭക്തർ കൊള്ളാം
👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋🤝🤝🤝🤝💙💙💙💙💙💙💙💙💙💙💙💙💙💙
👍👍
Ravichandran ingane adhapathichupoyallo😢
I don't believe freethinkers is limited to India..so terrorism from Islam is a bigger threat..sanghi is local to India but other terrorism exist in gulf too where a fellow free thinker was arrested. Left party is also right..only left in name...this guy even didn't have any audience till essense came..he is still back of reservation and old ideology which failed..ilayaraja son became a Muslim.may be is he angry about this..
Chenkiskhan spy raviyude new generation sanki software version1
കെരളംഅതിൽഉൾപെടുത്തേണ്ട
Support ,full support
Paavam thondele vellam vatti
ഉളളുപ്പ്.ഉണ്ടൊ
രവിചന്ദ്രൻ അങ്ങനെയാണല്ല്ലെ പറയേണ്ടത്
Commie islamist dhimmi guy....
क्या बोल रहा है ये
Nonsense
Vishwanathan sir is exposing the infiltration of Hindutva right wing into rationalist groups and disguised as atheists to impose their casteist and fascist ideology to the rational thinkers of Kerala as they cant proceed with their narrative as open sanghis. Kerala people reject the hindutva fascists as such, so they pose as atheists like Savarkar did. C Ravichandran is one such fascist who had a influence and image as an atheistic rational thinker. Now he is exposed and everyone know his true intentions, he may be atheist, but is pro right wing. For his fans this will be nonsense.
@@sagaramskp Right, this just went beyond Nonsense!
@@shyamsundar-fk5sy Go To School Uneducated Sangi
താങ്കൾ ഈ പറയുന്ന മലയാളികൾ 86000 പേർ RCയെ കേൾക്കുന്നു. വിശ്വനെ കേട്ടത് 6000 ൽ താഴെ മാത്രം പേർ. കേരളവും വെളിച്ചത്തിലേക്ക്. ഇരുട്ട് ഇഷ്ടപ്പെടുന്നവർ 6000 മാത്രം.
അതിൽ കൂടുതൽ മത വിശ്വാസികൾ ഉണ്ട്... എന്ന് വെച്ച് മത വാദം ആണോ ശരി?
കക്കൂസ് കുഴിയിൽ തലകുത്തിവീണു
എഴുനേറ്റുവന്നു ഇരുകൈകളുംകൊണ്ട്
കണ്ണ് വടിച്ചു നോക്കുമ്പോൾ മാന്യമായി വസ്ത്രംധരിച്ചുവരുന്നവനെ വരുന്നവനെ നോക്കി
പോയി കുളിയാടാ എന്നു പറയുമ്പോലുണ്ട്
എൺപതാരായിരം വെളിച്ചത്തിലേക്ക് 😄🤣😂😂
ആറായിരം ഇരുട്ട് 😄🤣😂😂🤣
അപ്പൊ ഇവിടെ ജനിച്ചു വളർന്ന ഒരു ജനതയെ അവരുടെ വിശ്വാസത്തിന്റെ പേരിൽ കൊന്നൊടുക്കുന്നതോ പുറത്താക്കുന്നതോ ന്യായമാണെന്നാണോ
👍
Thikachum vyakthihathya
👍