രേവതിമാഡം dedicate ചെയ്ത എത്രയെത്ര കഥാപാത്രങ്ങൾ,,, തെന്നിന്ത്യയിൽ വരെ പേര് സിദ്ധിച്ച ഇവരെ ആദ്യം തകർത്തില്ലേ,,, തുടർന്ന് ഓരോരുത്തരായി തഴയപ്പെട്ടു 😭😭ബാലചന്ദ്രൻ sir ഇത്തരം നമ്മുടെ നടികളെയെല്ലാം തിരിച്ചുകൊണ്ടുവന്നു ഒരു മെഗാ മൂവി ചെയ്യണം സമയവും ദൈവവും കൂടെയുണ്ടെങ്കിൽ 🙏🙏🙏🙏🙏🙏🙏💝
ഇനിയുള്ള കാലത്ത് എന്തിനാണ് സിനിമ.ഇപ്പോൾ എല്ലാവരും നടന്മാരാണ്..എല്ലാവരും സ്വന്തമായി സിനിമ നിർമ്മിക്കുന്നു.ടി വി തുറന്നാൽ തലക്കു ഭ്രാന്തു പിടിക്കും.ചുമ്മാ അലമ്പു സീരിയലും ....
സിനിമ കണ്ടു നന്നായവർ ആരെങ്കിലുമുണ്ടോ ? എന്നാൽ കൊലക്കും, കൊള്ളക്കും, സ്ത്രീ പീഡനങ്ങൾക്കും ഒക്കെ സിനിമ കൊച്ചുകുട്ടികളിൽ വരെ വലിയ പ്രചോദനം ചെലുത്തുന്നുണ്ട്. ഈ സിനിമാ വ്യവസായം ഇല്ലാണ്ടായാൽ അത്രയും നല്ലത്. നാടക ട്രൂപ്പുകൾ ഇവിടെ സജീവമാകട്ടെ.
The WCC has raised very valid points.. women in the film industry and in the society deserve to live and work with dignity... they need equal representation at home and outside... wishing that this tragic incident will bring a seachange in women's lives. 🙏
മയക്കുമരുന്ന് ഉപയോഗം , പലരുമായി ലൈംഗിക ബന്ധം , കൂട്ടം ചേർന്ന ലൈംഗികത -- ഇതൊക്കെയാണ് റിമ കല്ലിങ്ങൽ . ഇതുപോലുള്ളവരാണോ സിനിമയെ നയിക്കാൻ വരുന്നത്. ബാബുരാജിന്റെ പരിപാടികൾ പറയാതിരിക്കുന്നതാണ് ഭേദം.
@@jayarajsathyan9532 Character assassination, what type of person you are. This attitude should change. The actress was attacked and you are insulting the woman who supported her. Are you also a part and parcel of this incident. It looks like that. An enquiry should be done on you about your dealings with the attackers on actress
Now WCC members like Manju Warrier, Parvathy Thiruvathu, Reema Kallingal etc should come forward and disclose the truth with evidences about the Sex Racket run by Cinema Criminals. Once you initiate there will be thousands innocent victimised girls will come forward as witnesses. Please do as our P. Balachandra Kumar courageously brought the digital evidences against Rapist Criminal Dileep. Show your courage like him. You WCC will get 100 percent support and the Public will praise and appreciate you. Come forward.
ഇതിനൊക്കെ യുള്ള ഒറ്റമൂലി ആയി അല്ല, ഒരു പെണ്കുട്ടി യ്ക്കു നേരെ ഉണ്ടായ അക്രമത്തിന്റെ ഗൂഢാലോചന യുടെ ഭാഗം ആയതിന് ആണ് ഇവനെ അറസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചു പോകുന്നത്
Mammootty and Mohanlal have extra horns in their heads and in order to escape from their faults and for deliberately keeping a distance from the incident, they are indirectly supporting Dilip, no doubt about that.... Public should keep away from the theaters and let these wealthy goons of our society suffer maximum.....
Valre sathyamaaya karyam. Oru valiya nadan ennu parayunnavarum vaa thurannittilla. Evarude veettile sthree kalku anu ethu pole vannathengil evanmar ethu pole erikkumo. Nattellillaatha janmangal.athe pole kure nadimarum. Almabhimanam ellatha janmangal.Rima is absolutely right
കഴിഞ്ഞ നാലുവർഷമായി എല്ലാ tv ചാനലുകളിലും ദിലീപ് അഭിനയിച്ച സിനിമകളുടെ ഒരു ചാകാരത്തന്നെയായിരുന്നു. ഇപ്പോഴും അങ്ങനെത്തന്നെ. അവർക്കും ദിലീപിൽനിന്നും വൻ തുകകൾ കിട്ടിയിട്ടുണ്ടാകും....
Go for the young Artists with Backbone.... Prawthy... Tovino ... Kunchako... Reema.. Rajya...Parwathy... all who Supported Bhavana.. Quit BHAMA.. Bindu Innocent.. Mukesh .. Ganesh....Edavela Mivoies💪💪
എന്ത് സംഘടന , എന്ത് സൂപ്പർ സ്റ്റാർ , എന്ത് പദവികൾ -- കേണൽ , ഡോകടറെറ്റ്, ദേശിയ അവാർഡുകൾ , പത്മശ്രീ, etc.... ഇതൊക്കെ വാങ്ങി കൂട്ടിയതു് എന്തിന് - ഇവർ ക്കൊന്നും സാമൂഹിക പ്രതിപദ്ധ്യതയില്ലെ. ഉത്തരവാദിത്യമില്ലെ. പണവും, പ്രശസ്തിയും തലയ്ക്കുപിടിച്ചിരിക്കുകയാണോ ? ഈ അവസ്ഥയിലും യാതൊരു പ്രതികരണവുമില്ലാതെ എന്ത് Super star. എന്ത് മനുഷ്യരാണ് നിങ്ങൾ? നിങ്ങൾക്കും അമ്മ പെങ്ങൾ ന്മാരില്ലേ ? അതോ Film ൽ മാത്രമുള്ള പെങ്ങളുടെ, ഭാര്യയുടെ അഭിമാനം സംരക്ഷിക്കുന്ന Hero മാത്രമായി പരസ്യങ്ങളും , ഉത്ഘാടനവുമായി , ജീവിത ലക്ഷ്യം പണമുണ്ടാക്കുക എന്നതു മാത്രമാണോ ? Fan നെ മുന്നിൽ നിർത്തി ഇനി കാലങ്ങൾ നീട്ടുവാൻ സാദ്ധ്യമല്ല. ഈ രംഗത്തെ അത്രമേൽ വൃത്തികേടാക്കി തീർത്തിരിക്കുന്നു.. (ഇനി എല്ലാവരും T V...) നിങ്ങളുടെ തൊഴിൽ മേഖലയിൽ എവിടെയും കേൾക്കാത്ത കൊട്ടെഷൻ െകാട്ടുത്ത് rape ചെയ്യുന്നത് ഇതിനെതീരെ പ്രതികരണമില്ലാതെ നിൽക്കുന്നത് നിങ്ങളും ഇതെ നിലവാരമായതു കോണ്ടാണോ ? എന്തിനും ഒരു കാലമുണ്ട്. ഇത് പ്രകൃതി നിയമം.
Yes... We expected JUSTICE for a young Artist Atleast support from the SUPER STARs ... QUIT all their movies...SIDDIQUE is involved... Once Dileep is in Jail... NO CHA-CHAS will SUPPRT... Investigate MUKESH - PULSER deals....
Super stars eppozhum mindathe erunegil avarke alpm engilum anthese undayene. Avar vila kalanu? Avar film il maathram aane heros. Real life il sadharana aalkare kaal thazhna reethiyil aane chinthikunathe enne theliyichu. Dileep ne ethire shabdichaal aathelum reethiyil avarude image ne baadhichalo enne karuthi avar mindiyila. Ellarum shabdichapol eni mindathe erunal image nashtapedumo enne bhayamayi. Big salute to prithviraj.
സൂപ്പർ താരങ്ങളുടെ പടം മരിയതക്കല്ലഎങ്കിൽ കാണാതിരിക്കുക ഈ കള്ളന്മാരുടെ കപടമുഹ ഹീറോ കളെ ജനം മനസിലാക്കണം. സിനിമ യിൽ ഹീറോ, യഥാർത്ഥ ജീവിതത്തിൽ കള്ളന്മാർ, അതാണ് എപ്പോഴും, പണ്ടും നടന്നിരുന്നത് എന്ന് ജനത്തിനു, അന്നും, എന്നും അറിയാം.
Ee film industry is the only unique one sided industry with the following features. 1. Starting with a lie, named കഥ 2. Only benefitted party: ഈ അഭിനയ, സംവിധാന, പണം എറിയുന്ന ആൾക്കാർ. 3. Like other business no value assurance. 4. Like other businesses, no responsibility 5. But money paid to the actors, n the rest of this lie industry is so colossal. 6. Worshipping ആരാധന of this business people ഒരു കാരണവും ഇല്ലാതെ, by the പൊതുജനം. 7. Performance ന്റെ പേരില് endu വൃത്തി കേടും കാണിക്കുക, 8. എല്ലാത്തിനും മീതെ, state, national award കൊടുക്കുക. Please give this awards n glamor to teachers, nurses, soldiers n doctors, who made so much of sacrifices for the people n made a positive contribution. Advertise their names. Have a changed mindset, public, പൊതുജനം. എന്തിനാ ഇവരടെ പിന്നെ നടക്കുന്നു?
ഒരു മഞ്ജു ഒരു പാർവതി തിരുവോത് പിന്നെ റീമ ഇവരുടെ വിചാരം സിനിമ ലോകം ഇവരുടെ തലയിലുടെ ആണ് പോകുന്നതെന്നാണ് പഴയ കാല നടിമാർ ഇത്ര നല്ലതായിരുന്നു ഇതൊക്കെ എന്ത് 😡
WCC 👌👌👌should Make a film on this TRUE story of MADAM and her Revengeful actions... you have the Script...If Bhavana is in it.it will be a HIT... We LIFTED. them SUPER STAR....WE CAN BRING it down the SUPEar👎🏾👎🏾
NjnAmma. . PLEASE AMMA ennu parayalle. 🙏 A M M A ennu venam parayan.Innathe Amma marum nale Ammayakan pokunnavarum adangiyathalle ee saghadana. SO ithu purathulla Ammamarkum sahikkanavilla. Or mahila ennum purusha ennum aakkuka.Thozhilidangalil protection kodukendavar 🙏🙏🙏
ഒരു കാര്യം ഓർത്ത് കോമഡിയാണ് സിനിമാക്കാരുടെ എന്തുവന്നാലും മോഹൻലാലും മമ്മൂട്ടിയും ഇതിൽ മുഴുവൻ കുറ്റക്കാർ വേറെ ഒരാൾക്ക് ഒരു കുഴപ്പവുമില്ല ഡബ്ല്യുസിസി എന്ത് ചെയ്തു ഒരു കോപ്പും ചെയ്തില്ല നടിയുടെ കൂടെ നടന്നു അല്ലാതെ ഇവരെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും ഈ കേസ് തള്ളി പോയേനെ ദിലീപ് സുഖമായിട്ട് പുറത്തു വന്നേനെ പക്ഷേ ആക്രമിക്കപ്പെട്ട കുട്ടിയുടെ ഭാഗത്ത് ശരി ഉള്ളതുകൊണ്ടും ദൈവത്തിന്റെ ഒരു കരങ്ങൾ ഉള്ളതുകൊണ്ടും ബാലചന്ദ്രൻ എന്ന ആ മനുഷ്യൻ ഇപ്പോൾ വാ തുറന്നത് അല്ലെങ്കിൽ ദിലീപിനെ വെറുതെ വിട്ടേനെ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറ്റം പറയുന്ന നേരത്ത് അത് ജഡ്ജിയുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ അവരെ ദിലീപിനോട് മാത്രമേ അവർക്ക് കുറെ ഉള്ളു അതിനെപ്പറ്റി എന്താ ഡബ്ല്യുസിസി പറയാത്തത് ശരിക്കും ഈ ഡബ്ല്യുസിസി പെണ്ണുങ്ങൾക്ക് വട്ടാണ്
പണത്തിന്റെ അതിപ്രസരമാണ് സിനിമയിൽ ഒരു ദിവസം ആയിരം രൂപക്ക് പോലും പണിയിടുക്കാത്ത നടന്മാർക്ക് ലക്ഷംങ്ങളും കോടികളും നിർമാതാവ് കുത്തുവാളെടുക്കും. ഒരു നിശ്ചിതശബളം അഭിനയയത്തകൾക്ക് കൊടുക്കണം. സിനിമയുടെ ബിസ്സിനെസ്സ് മാൻ പ്രൊഡ്യൂസർ ആണ്. ഇതിന് പോംവഴി വന്നില്ലങ്കിൽ അധോഗതി.
Ee ലോകത്ത് സിനിമ ഇല്ലാ എന്നാൽ മനുഷ്യർക്ക് ഒന്നും സംഭവിക്കില്ല. ഇവരെയൊക്കെ ആരാധിക്കുന്നവരെ വേണം പറയാൻ. സാധാരണ മനുഷ്യരായി കണ്ടാൽ മതി
Correct.njan cinema kanditt 30 ere varshamayi.even tv ilum mobile polum kanarilla.cinema industry aake 2 number business aayi.
പെണ്ണ്, പണം, മദ്യം, ലഹരി ...സുന്ദരമായ സിനിമ ലോകം
വളരെ ശരിയായ കാര്യമാണ് റീമ കലിങ്കൽ പറഞ്ഞത് - ഇത്രയും ദിവസമായിട്ടും അക്രമിയെ ജയിലിൽ അടക്കാൻ കഴിയാത്ത ദുരവസ്ഥ കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമാകും.👍🙏🏻
അക്രമി അകത്തു തന്നെ ആണ് 👌 പൾസർ സുനി പിന്നെ ആരാണ് 😄 ബാക്കി ആരെങ്കിലും ഉണ്ടോ എന്ന് നിയമം തീരുമാനിക്കും ആരെയെങ്കിലും പിടിച്ചു ഇടാൻ പറ്റുമോ
രേവതിമാഡം dedicate ചെയ്ത എത്രയെത്ര കഥാപാത്രങ്ങൾ,,, തെന്നിന്ത്യയിൽ വരെ പേര് സിദ്ധിച്ച ഇവരെ ആദ്യം തകർത്തില്ലേ,,, തുടർന്ന് ഓരോരുത്തരായി തഴയപ്പെട്ടു 😭😭ബാലചന്ദ്രൻ sir ഇത്തരം നമ്മുടെ നടികളെയെല്ലാം തിരിച്ചുകൊണ്ടുവന്നു ഒരു മെഗാ മൂവി ചെയ്യണം സമയവും ദൈവവും കൂടെയുണ്ടെങ്കിൽ 🙏🙏🙏🙏🙏🙏🙏💝
ജയിൽ വാസം ശേഷം ഇറങ്ങിയപ്പോൾ ദിലീപ്പിന് കൈ നിറയെ പടങ്ങൾ. ആരാണ് ആ സിനിമകൾക്ക് പണം നൽകി നിർമ്മിച്ചത് എന്ന് അന്വേഷിക്കുക.
Do not watch his movie anymore. So we can see how he is going to win. Animal , not a human.
ഷാരുകന്റെ മകൻ ജയിലിൽ പോയി so what?അയാൾ അഭിനയം നിർത്തിയോ
@@chvl5631 അഭിനയം വേറെ നിർമാണം വേറെ. പണം ഇറക്കുവാൻ ഒരാൾ കാണുമല്ലോ. ഇത്രയൊക്കെ പടങ്ങൾ. അന്വേഷിക്കുമ്പോൾ എല്ലാം അന്വേഷിക്കണ്ടേ
വെള്ളി തിരയിൽ കാണുന്ന ആണത്തം മാത്രമേ ഇവന്മാർക്കുള്ളു
അമ്മ പിരിച്ചു വിട്ടാൽ തന്നെ മലയാള സിനിമ യുടെ പ്രശ്നങ്ങൾ theerum
Exactly
Great,, congatulations, Rima, Parvathi. 👍, മമ്മൂട്ടി, മ മ മ, മോഹൻ ലാൽ ല ല ല, മുഖേഷ് ബാ ബാ ബാ, സിദ്ധിഖ് ശു ശു ശു.ദിലീപ് ഹ ഹ ഹ കട്ട പൊഹ
😃😄😁😆😅😅😅😂😂😂😂😅😅
ഈ സൂപ്പറുകളും വേട്ടക്കാരായിരുന്നിരിക്കാമെന്നു ചിന്തിക്കുന്നത് Logical ആണ് !!
പഴയ നടീ നടന്മാരും പഴയ സിനിമകളും പഴയ പാട്ടുകളും എത്ര സുന്ദരമായിരുന്നു.... ഇപ്പോൾ എല്ലാം........ 😔
ഇവിടെ Co vid അല്ലേ സിനമാ ഒരു വിനോദ ഉപാധി മാത്രം
പഴയ കാലത്തും പകയും, പക തീർക്കലും പീഡനങ്ങളും മറ്റും ഉണ്ടായിരുന്നു, അധികം പുറത്തു വന്നില്ല എന്നു മാത്രം
ഞാൻ ഇപ്പോൾ ഇവറ്റകളുടെ കോപ്രായങ്ങൾ കാണാറില്ല ....,,
ഈ പിന്തുണ മമ്മൂട്ടിയും മോഹൻലാലും നേരത്തെ കൊടുത്തിരുന്നെങ്കിൽ എന്തായിരുന്നു നഷ്ടം.wcc നിങ്ങൾക്ക് ജനങ്ങളുടെ സപ്പോർട്ട് ഉണ്ടാവും സംശയിക്കണ്ട......
Ate sure ayittum jena pindhuna undavum
നാണം കെട്ട സിനിമകൾ കാരണം കേരളം നശിച്ചു എപ്പയെ അമ്മയെയും പെങ്ങളെയും തിരിച്ചു അറിയുന്നില്ല
സിനിമ തന്നെ ഇല്ലാതായാൽ നാടിന് അത്രയും നല്ലത് .
CINEMA IS HARAAM TO HUMANS. CINEMA IS THE DESTRUCTIVE VENOM OF SOCIETY, ESPICIALLY NEW GENS.
സത്യം 👍🏻
സിനിമ ഇപ്പം ബോറടിയാണ്
@@hrushivarma866 exactly
സത്യം.
ഇനിയുള്ള കാലത്ത് എന്തിനാണ് സിനിമ.ഇപ്പോൾ എല്ലാവരും നടന്മാരാണ്..എല്ലാവരും സ്വന്തമായി സിനിമ നിർമ്മിക്കുന്നു.ടി വി തുറന്നാൽ തലക്കു ഭ്രാന്തു പിടിക്കും.ചുമ്മാ അലമ്പു സീരിയലും ....
ലോക്ടൗൺ കാലത്തും സിനിമ ഇല്ലാതെ ജീവിച്ചില്ലേ
ഇപ്പോ ഏതു കേസ് എടുത്താലും ഉന്നതൻ മാർ
Very true.
സൂപ്പർ സ്റ്റാറുകൾ ഇപ്പൊൾ പ്രതികരിച്ചില്ലങിൽ, അവർ പോക്സോ കേസിൽ ജയിലിൽ പോകും എന്ന് മനസിലായി 😃😃😃😃
Wwwws
സിനിമ വേണ്ട ഇപ്പോഴുള്ള നടൻമാർ എന്നുകേൾക്കുമ്പോൾകാണുമ്പോള് തിയേറ്റർ എറിഞ്ഞു പൊളിക്കാൻ തോനുന്നു 🤣🤣🤣🤣😡
🤣🤣🤣
Correct
മലയാള സിനിമയെ ഇപ്പോൾ വെറുപ്പാണ്. നാണംകെട്ട കുറേ ആണുങ്ങളുടെ വേഷംകെട്ട്!
ഞാൻ പണ്ട് ഒരു സിനിമക്ക് പോയി പോത്തൻ വാവ അന്ന് ഞാൻ അതിന് പകരം വീട്ടിയത് ഇരിക്കുന്ന ചെയറിന്റെ അടിയിൽ തൂറി വച്ചു കൊണ്ടാണ്
താടിയും മുടിയും നീട്ടി ചീകലും ഇല്ല ഒതുക്കളും ഇല്ല ഒരു വക സൗന്ദര്യം നഷ്ട്ടപ്പെട്ട സിനിമ
മമ്മൂട്ടിയും മോഹൻലാലും യഥാർത്ഥത്തിൽ ധൈര്യം ഇല്ലാത്ത കോമാളികൾ മാത്രം സ്ക്രീനിൽ കാണിച്ചുകൂട്ടുന്ന പ്രകടനം കണ്ടു നമ്മളെ പോലുള്ള മണ്ടന്മാർ 😭കൈയടിക്കുന്നു.
റിമാ very good 👍👍👍👍♥️♥️♥️♥️♥️
For What?
എന്തിനാണ് സംഘടന? ഒരു സ്ത്രീക്കു കൊടുക്കാവുന്ന ഏറ്റവും വലിയ അപമാനം കൊടുത്തിട്ടും മിണ്ടാൻ പോലും മിനക്കെടാത്ത നടന്മാരെ എങ്ങനെ ബഹുമാനിക്കും.
Excellent talk
Great revealing.
സിനിമ കണ്ടു നന്നായവർ ആരെങ്കിലുമുണ്ടോ ? എന്നാൽ കൊലക്കും, കൊള്ളക്കും, സ്ത്രീ പീഡനങ്ങൾക്കും ഒക്കെ സിനിമ കൊച്ചുകുട്ടികളിൽ വരെ വലിയ പ്രചോദനം ചെലുത്തുന്നുണ്ട്. ഈ സിനിമാ വ്യവസായം ഇല്ലാണ്ടായാൽ അത്രയും നല്ലത്. നാടക ട്രൂപ്പുകൾ ഇവിടെ സജീവമാകട്ടെ.
ഉണ്ണാക്കന്മാർ ഒക്കെ ആണ് മലയാളം സിനിമ ഭരിക്കുന്നത്. ഇവന്റെ ഒന്നും പടങ്ങൾ പോലും ഇനി കാണില്ല.
Excellent message for all the people 👏
മലയാളം സിനിമ എന്ന് കേൾക്കുമ്പോൾ അറപ്പും വെറുപ്പും.
ബെട്ടിയിട്ട ബായ തണ്ട്... സൂപ്പർ മെഗാ സ്റ്റാറുകൾ... നഫുംസകങ്ങൾ... ത്ഫൂ... ത്ഫൂ....
റിമ പറഞ്ഞത് വളരെ ശരിയാണ്.'
Agreeing completely, and supporting
സി നിമാ ക്കാർ രാഷ്ട്രീയത്തിൽ വന്നാൽ ഒരു കേസും തെളിയില്ല
The WCC has raised very valid points.. women in the film industry and in the society deserve to live and work with dignity... they need equal representation at home and outside... wishing that this tragic incident will bring a seachange in women's lives. 🙏
മയക്കുമരുന്ന് ഉപയോഗം , പലരുമായി ലൈംഗിക ബന്ധം , കൂട്ടം ചേർന്ന ലൈംഗികത -- ഇതൊക്കെയാണ് റിമ കല്ലിങ്ങൽ . ഇതുപോലുള്ളവരാണോ സിനിമയെ നയിക്കാൻ വരുന്നത്. ബാബുരാജിന്റെ പരിപാടികൾ പറയാതിരിക്കുന്നതാണ് ഭേദം.
Boycott malayalam filim
@@jayarajsathyan9532 Character assassination, what type of person you are. This attitude should change. The actress was attacked and you are insulting the woman who supported her. Are you also a part and parcel of this incident. It looks like that. An enquiry should be done on you about your dealings with the attackers on actress
@@mercymary1004 start your investigation with rima's character
@@jayarajsathyan9532 First will start with you. Remove your spec from your eyes then think about others. You do a self investigation
സൂപ്പർ സ്റ്റാർ എന്നക്കെ പറഞ്ഞാൽ. അതാണ് ഫ്രഥ്വിരാജ്
Prithi Raj 👍👍
Now WCC members like Manju Warrier, Parvathy Thiruvathu, Reema Kallingal etc should come forward and disclose the truth with evidences about the Sex Racket run by Cinema Criminals. Once you initiate there will be thousands innocent victimised girls will come forward as witnesses. Please do as our P. Balachandra Kumar courageously brought the digital evidences against Rapist Criminal Dileep. Show your courage like him. You WCC will get 100 percent support and the Public will praise and appreciate you. Come forward.
സനുഷക്ക് കുറ്റബോധം കൊണ്ട് വിഷാദ രോഗവും, ആത്മഹത്യാ പ്രവണതയും ഉണ്ടായി
എന്ത് കോപ്പ ആയാലും പാവങ്ങൾ വന്ന് ഇവന്റെയും ഇവളുടുയും സിനിമ കണ്ടാൽ മാത്രമേ ഇവർ ഒക്കെ സുഹജീവിതം ഒള്ളു
Very true. Influencers can do great things, and a responsibility to serve our society.
ഇവരെയൊക്കെ യാണ് പലരും ദൈവങ്ങളെ പോലെ ആരാധിക്കുന്നത്.🥴🤗
കള്ളപ്പണം, കൂട്ടിക്കൊടുപ്പ്, കൂവിതോൽപ്പിക്കൽ, കാസ്റ്റിങ് കൗച്, കഥാ മോഷണം, മയക്കുമരുന്നടി, ഗ്രൂപ്പിസം, കുടുംബമഹിമവാദം, അനധികൃത ഭൂമിയിടപാടുകൾ, പുതുമുഖങ്ങളെ ഓടിക്കൽ, ലോബീയിങ്, മതരാഷ്ട്രീയവിഷയങ്ങൾ കുത്തിക്കേറ്റിയ പടങ്ങൾ, സാംസ്കാരികസദാചാര മൂല്യച്യുതി ഇങ്ങനെ പറഞ്ഞാലൊടുങ്ങാത്ത വൃത്തികേടുകളുടെ കൂത്തരങ്ങാണ് സിനിമ. ഇതിനെല്ലാം ഒറ്റമൂലി ദിലീപിനെ മാത്രം പിടിച്ചകത്തിടുകയാണെന്ന വാദമാണ് വിചിത്രം.
എല്ലാം മായ. എല്ലാം മാഫിയ.
ഇതിനൊക്കെ യുള്ള ഒറ്റമൂലി ആയി അല്ല, ഒരു പെണ്കുട്ടി യ്ക്കു നേരെ ഉണ്ടായ അക്രമത്തിന്റെ ഗൂഢാലോചന യുടെ ഭാഗം ആയതിന് ആണ് ഇവനെ അറസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചു പോകുന്നത്
Real life heroes are more important than reel life heroes. Introspection must happen in the industry 😊
Rima, u said it. Great
സൂപ്പർ താരങ്ങൾ ഒന്നങ്കം ആ തമഹത്യ ചെയ്യണം കാരണം കാടൻ ന്മാരാണ് ഇനി ആരാ ഇവക്ക് വിവരം പറഞ്ഞു കൊടുക്കാൻ അതിനും ഒരു സംവിധായകനെ വെക്കണം
ഒരിക്കലും നടക്കാത്ത കാര്യങ്ങൾ എഴുതിവിടാൻ ഒരു ഉളുപ്പും ചാനലുകൾ കാണിക്കാത്തത് അൽഭുതം തന്നെ.
ഇനി എല്ലാ ഫാൻസിനും ഫാനിൽ ശരണം
😂
Mammootty and Mohanlal have extra horns in their heads and in order to escape from their faults and for deliberately keeping a distance from the incident, they are indirectly supporting Dilip, no doubt about that....
Public should keep away from the theaters and let these wealthy goons of our society suffer maximum.....
I think super stars are white hippos thatz y they have horns .
How can they lose their brand image? In sabarimala issue also they never gave a word
എന്തു സൂപ്പർ സ്റ്റാർ????ഇതിന്റെ ഒക്കെ പുറകെ പോകുന്നവരെ വേണം പറയാൻ.ഈ മാന്യ ൻ മാർ ഇത്ര നാളും മൗനി ആയിരുന്നത് എന്തുകൊണ്ട്?
ആഞും പെണ്ണും കെട്ടവന്മാർ എന്നല്ലാതെ എന്ത് വിളിക്കാൻ
Salute WCC. Go ahead
ദിലീപിനോട് കൂറുള്ളവർക്ക് സ്വന്തം വീട്ടിൽകൊണ്ടുപോയി കൂട്ടികൊടുക്കാം.
Big salute sir for this comments.
ഇവിടുത്തെ ബെസ്റ്റ് സൂപ്പർ സ്റ്റാറുകൾ വെറും പാഴ് മിഴികൾ സമ്മതിക്കണം ശ്രീ ജോയി മാത്യുവിനെയും
Valre sathyamaaya karyam. Oru valiya nadan ennu parayunnavarum vaa thurannittilla. Evarude veettile sthree kalku anu ethu pole vannathengil evanmar ethu pole erikkumo. Nattellillaatha janmangal.athe pole kure nadimarum. Almabhimanam ellatha janmangal.Rima is absolutely right
കഴിഞ്ഞ നാലുവർഷമായി എല്ലാ tv ചാനലുകളിലും ദിലീപ് അഭിനയിച്ച സിനിമകളുടെ ഒരു ചാകാരത്തന്നെയായിരുന്നു. ഇപ്പോഴും അങ്ങനെത്തന്നെ. അവർക്കും ദിലീപിൽനിന്നും വൻ തുകകൾ കിട്ടിയിട്ടുണ്ടാകും....
Go for the young Artists with Backbone.... Prawthy... Tovino ... Kunchako... Reema.. Rajya...Parwathy... all who Supported Bhavana.. Quit BHAMA.. Bindu Innocent.. Mukesh .. Ganesh....Edavela Mivoies💪💪
എന്ത് സംഘടന , എന്ത് സൂപ്പർ സ്റ്റാർ , എന്ത് പദവികൾ -- കേണൽ , ഡോകടറെറ്റ്, ദേശിയ അവാർഡുകൾ , പത്മശ്രീ, etc.... ഇതൊക്കെ വാങ്ങി കൂട്ടിയതു് എന്തിന് - ഇവർ ക്കൊന്നും സാമൂഹിക പ്രതിപദ്ധ്യതയില്ലെ. ഉത്തരവാദിത്യമില്ലെ. പണവും, പ്രശസ്തിയും തലയ്ക്കുപിടിച്ചിരിക്കുകയാണോ ? ഈ അവസ്ഥയിലും യാതൊരു പ്രതികരണവുമില്ലാതെ എന്ത് Super star. എന്ത് മനുഷ്യരാണ് നിങ്ങൾ? നിങ്ങൾക്കും അമ്മ പെങ്ങൾ ന്മാരില്ലേ ? അതോ Film ൽ മാത്രമുള്ള പെങ്ങളുടെ, ഭാര്യയുടെ അഭിമാനം സംരക്ഷിക്കുന്ന Hero മാത്രമായി പരസ്യങ്ങളും , ഉത്ഘാടനവുമായി , ജീവിത ലക്ഷ്യം പണമുണ്ടാക്കുക എന്നതു മാത്രമാണോ ?
Fan നെ മുന്നിൽ നിർത്തി ഇനി കാലങ്ങൾ നീട്ടുവാൻ സാദ്ധ്യമല്ല. ഈ രംഗത്തെ അത്രമേൽ വൃത്തികേടാക്കി തീർത്തിരിക്കുന്നു.. (ഇനി എല്ലാവരും T V...)
നിങ്ങളുടെ തൊഴിൽ മേഖലയിൽ എവിടെയും കേൾക്കാത്ത കൊട്ടെഷൻ െകാട്ടുത്ത് rape ചെയ്യുന്നത് ഇതിനെതീരെ പ്രതികരണമില്ലാതെ നിൽക്കുന്നത് നിങ്ങളും ഇതെ നിലവാരമായതു കോണ്ടാണോ ? എന്തിനും ഒരു കാലമുണ്ട്. ഇത് പ്രകൃതി നിയമം.
പെൺകുട്ടിക്ക് നീതി ലഭിക്കട്ടെ
ഇതെല്ലാം എഷിണിയിൽ നിന്നും ഉണ്ടായതാണ് ഇവിടെ കേട്ടത് അവിടെ യും അവിടെ കേട്ടത് ഇവിടെ യും 😡
അന്ന് മലയാളം സിനിമയെ drugs Mafia കീഴടക്കിട്ടില്ല
Yes... We expected JUSTICE for a young Artist Atleast support from the SUPER STARs ... QUIT all their movies...SIDDIQUE is involved...
Once Dileep is in Jail... NO CHA-CHAS will SUPPRT... Investigate MUKESH - PULSER deals....
അമ്മയിൽ നിന്നും പുറത്തു പോയി പുതിയ ഒരു സംഘടന ഉടൻ രൂപീകരിക്കു. ആ സംഘടന ഒരുകുട്ടം ആളുകളുടെ പിടിയിലാണ്
Super stars eppozhum mindathe erunegil avarke alpm engilum anthese undayene. Avar vila kalanu? Avar film il maathram aane heros. Real life il sadharana aalkare kaal thazhna reethiyil aane chinthikunathe enne theliyichu. Dileep ne ethire shabdichaal aathelum reethiyil avarude image ne baadhichalo enne karuthi avar mindiyila. Ellarum shabdichapol eni mindathe erunal image nashtapedumo enne bhayamayi. Big salute to prithviraj.
Very good very very GOOD
Boycott Kerala films and serials for a 6year period completely and save Kerala.
😂 if google owner did a crime will you boycott your phone?
Male domination in cinema field
രോഷാകുല ആണ് ശെരി.
She is correct
Ellam CBI kku case vittu kodukkoo... Allathe keralathile cinema sariyakilla... CBI anweshikkatte...
Very good very very GOOD at
സൂപ്പർ താരങ്ങളുടെ പടം മരിയതക്കല്ലഎങ്കിൽ കാണാതിരിക്കുക ഈ കള്ളന്മാരുടെ കപടമുഹ ഹീറോ കളെ ജനം മനസിലാക്കണം. സിനിമ യിൽ ഹീറോ, യഥാർത്ഥ ജീവിതത്തിൽ കള്ളന്മാർ, അതാണ് എപ്പോഴും, പണ്ടും നടന്നിരുന്നത് എന്ന് ജനത്തിനു, അന്നും, എന്നും അറിയാം.
വിമർശനം നടത്തിയ വക്കീൽ നടൻമാരെ Black mail ചെയ്യാതിരുന്നാൽ കൊള്ളാം.
ഹരീഷ് വാസുദേവൻ സൂപ്പർ ഹീറോ ആകാനുള്ള വിഫല ശ്രമം.
എന്തുപറഞ്ഞാലും ഒരു ആനക്കൊമ്പ്, സർക്കാരിന്റെ പാളികളിൽ നിന്നും മുഖം രക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് കമ്മിണി കളെല്ലാം കൂടെ
യുവ തലമുറ കുറേ പുറകോട്ട് മാറിയാൽ സിനിമാ വ്യവസായത്തെ ബ്ലാക്ക് മാണി ഒഴുക്ക് കുറയും.
Yes cool
Nyayam. Pakshay, Rima Kallingal music programme nadathi kaashu adichu maattaan nokkiyatho?
ഇനി സിനിമ മലയാളത്തിൽ വേണ്ട ഇംഗ്ളലിസ് കേരളത്തിൽ ഇപ്പഓൾ
#removejudge-honeymvarghese
🙏👍
ഈ സപ്പറും കൂപ്പറും ഒക്കെ വെറും പകൽമാന്യന്മാരാണ് എന്ന് ജനം മനസിലാക്കണം അവർക്കു നീതിബോധമില്ല .
Ee film industry is the only unique one sided industry with the following features.
1. Starting with a lie, named കഥ
2. Only benefitted party: ഈ അഭിനയ, സംവിധാന, പണം എറിയുന്ന ആൾക്കാർ.
3. Like other business no value assurance.
4. Like other businesses, no responsibility
5. But money paid to the actors, n the rest of this lie industry is so colossal.
6. Worshipping ആരാധന of this business people ഒരു കാരണവും ഇല്ലാതെ, by the പൊതുജനം.
7. Performance ന്റെ പേരില് endu വൃത്തി കേടും കാണിക്കുക,
8. എല്ലാത്തിനും മീതെ, state, national award കൊടുക്കുക.
Please give this awards n glamor to teachers, nurses, soldiers n doctors, who made so much of sacrifices for the people n made a positive contribution. Advertise their names. Have a changed mindset, public, പൊതുജനം.
എന്തിനാ ഇവരടെ പിന്നെ നടക്കുന്നു?
ഒന്നും നടക്കില്ല ഇത് കേരളം ആണ്
സത്യം
Ellavarumellakaaryatthinumprathikarikkanamennuparayaanpattumo? വ്യക്തിഹത്യ cheyyunnillenkilpinneperedutthuparayunnathuenthinaa?
10/10. Thullliyam. Samvaranam
ഒരു മഞ്ജു ഒരു പാർവതി തിരുവോത് പിന്നെ റീമ ഇവരുടെ വിചാരം സിനിമ ലോകം ഇവരുടെ തലയിലുടെ ആണ് പോകുന്നതെന്നാണ് പഴയ കാല നടിമാർ ഇത്ര നല്ലതായിരുന്നു ഇതൊക്കെ എന്ത് 😡
WCC 👌👌👌should Make a film on this TRUE story of MADAM and her Revengeful actions... you have the Script...If Bhavana is in it.it will be a HIT... We LIFTED. them SUPER STAR....WE CAN BRING it down the SUPEar👎🏾👎🏾
ഹേമ കമ്മീഷൻ റിപ്പർട്ടു പുറത്തു വിടുക. എല്ലാവരും അറിയട്ടെ
എല്ലാം അറിഞ്ഞ് കൊണ്ട് കുഞ്ചു വിദേശ രാജ്യങ്ങളിൽ ആറാടി നടക്കുകയല്ലേ അവരാണ് പ്രതികരിക്കേണ്ടത് ഒന്നുമറിയാത്ത പോലെ മുങ്ങി കളയല്ലെ ചെയ്യുന്നത്
ഒരു wcc
നല്ല konavathiyaaram
ഉള്ളവർ പുല്ല്
കണ്ടാല് മതി എല്ലാവരേയും
കുറ്റപ്പെടുത്തുന്ന feminichikal
Tickets money make some people great.
#removejudgehoneymvarghese
NjnAmma. . PLEASE AMMA ennu parayalle. 🙏 A M M A ennu venam parayan.Innathe Amma marum nale Ammayakan pokunnavarum adangiyathalle ee saghadana. SO ithu purathulla Ammamarkum sahikkanavilla. Or mahila ennum purusha ennum aakkuka.Thozhilidangalil protection kodukendavar 🙏🙏🙏
ഏതോ ഒരു ഒന്നിനും കൊള്ളാത്ത ഒരു സംഘടനയുണ്ടാക്കി ഇവർ പറയുന്ന പോലെ മമ്മൂട്ടിക്കും മോഹൻലാലിനും അനുസരിക്കുകയല്ലാ പണി
Sr.Abaya
ORU THARATHIL ALLENGIL MATTORU THARATHIL OKKE PEEDAKARANU...ELLAAM MARANEEKI PURATHU VARANAM...POTHU JANAM SHAKTHAMAYI PRATHIKARIKANAM..
Amme...🤭🥱ee cinimaakaranu nammale chirippikkanum chindhippikkanum... nervazhikku nadathanum varunnathu😄😄😄jeevitham kattapoka😏😏😏
ഒരു കാര്യം ഓർത്ത് കോമഡിയാണ് സിനിമാക്കാരുടെ എന്തുവന്നാലും മോഹൻലാലും മമ്മൂട്ടിയും ഇതിൽ മുഴുവൻ കുറ്റക്കാർ വേറെ ഒരാൾക്ക് ഒരു കുഴപ്പവുമില്ല ഡബ്ല്യുസിസി എന്ത് ചെയ്തു ഒരു കോപ്പും ചെയ്തില്ല നടിയുടെ കൂടെ നടന്നു അല്ലാതെ ഇവരെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും ഈ കേസ് തള്ളി പോയേനെ ദിലീപ് സുഖമായിട്ട് പുറത്തു വന്നേനെ പക്ഷേ ആക്രമിക്കപ്പെട്ട കുട്ടിയുടെ ഭാഗത്ത് ശരി ഉള്ളതുകൊണ്ടും ദൈവത്തിന്റെ ഒരു കരങ്ങൾ ഉള്ളതുകൊണ്ടും ബാലചന്ദ്രൻ എന്ന ആ മനുഷ്യൻ ഇപ്പോൾ വാ തുറന്നത് അല്ലെങ്കിൽ ദിലീപിനെ വെറുതെ വിട്ടേനെ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറ്റം പറയുന്ന നേരത്ത് അത് ജഡ്ജിയുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ അവരെ ദിലീപിനോട് മാത്രമേ അവർക്ക് കുറെ ഉള്ളു അതിനെപ്പറ്റി എന്താ ഡബ്ല്യുസിസി പറയാത്തത് ശരിക്കും ഈ ഡബ്ല്യുസിസി പെണ്ണുങ്ങൾക്ക് വട്ടാണ്
👌👌🤣🤣
താര,വേശ്യാലയം,പൊളിയുന്നു,ഈ,സംഘടനയിൽ, ഏത്ര,കന്യക,മരു,ഒണ്ട്,മിക്കതും, കുളം
നടിക്കു നീതികിട്ടട്ടെ
കൊച്ച് മുതൽ വലുത് വരെ ശരീര വിൽപന
പണത്തിന്റെ അതിപ്രസരമാണ് സിനിമയിൽ ഒരു ദിവസം ആയിരം രൂപക്ക് പോലും പണിയിടുക്കാത്ത നടന്മാർക്ക് ലക്ഷംങ്ങളും കോടികളും നിർമാതാവ് കുത്തുവാളെടുക്കും. ഒരു നിശ്ചിതശബളം അഭിനയയത്തകൾക്ക് കൊടുക്കണം. സിനിമയുടെ ബിസ്സിനെസ്സ് മാൻ പ്രൊഡ്യൂസർ ആണ്. ഇതിന് പോംവഴി വന്നില്ലങ്കിൽ അധോഗതി.
Okkkjea. Vanibam
Koottikoduppu
Kanjavu
Lahari
Kolapathakam
Lalettan Amma sangadana il Lalettante avastha ellavarum kandatha Perumbvoor illengil Lalettal vatta poojyamo ennu vare thonnipoyi Swanthamaayi theerumaanam edukkan pattilla
Pavam manju Anne kurachu dhairyam kaatti
Super stars has much to hide.
Edavala Babu 🤔is the top of AMMA🥱
Bhaama aano athmahathya kku sramicha nadi
കൊച്ചിൻ്റെ അച്ചൻ ജയിലിലേക്ക്🙆♀️