Lyrics✍ സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം ഘോഷിച്ചിടും പൊന്നു നാഥനെ യേശു മാറാത്തവൻ യേശു മാറാത്തവൻ യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ! ഇന്നുമെന്നും കൂടെയുള്ളവൻ തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം! തൻ സ്നേഹമാശ്ചര്യമേ എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം അകറ്റിയേ തന്‍റെ സ്നേഹത്താൽ രോഗശയ്യയിലെനിക്കു സഹായകനും രാക്കാല ഗീതവുമവൻ നല്ല വൈദ്യനും ദിവ്യഔഷധവുമെൻ ആത്മസഖിയും അവൻ തന്നെ തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു അവകാശം ഞാനും പ്രാപിപ്പാൻ ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും തൻ സന്നിധിയിൽ നിറുത്തിടുമേ;- സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ ശ്രേഷ്ഠോപദേശവും തന്നു ഹാ! എന്തൊരത്ഭുതം! ഈ വൻകൃപയെ ഓർക്കുമ്പോൾ നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ
Clapping hands really I feel God's presence in this workship This is so good & super. But our tamilnadu is not like this Tamilnadu very worst workship system. No clapping of hands only music sound is high & rock & western music but god is not this like workship.
I love this song. I love this song. I love this song. Lovely clapping. I love that granny singing beautifully at 3.30. Wow... I love this video very much.
The songs lyric, music, singers, their enjoying the song makes this song an evergreen song. I enjoyed it with pleasure spiritually and as a joy giving tonic. God bless the team and the Fathers.
Good singing, Could you pl. sing in Tamil? Very much inspiration song. If u translate it will touch more people. Thanks for good effort. Praise the Lord
என் இயேசப்பா இன்று ஜீவிக்கிறார்.. என் இயேசப்பா.. சீக்கிரம் வரபோகிறார் ஆமென்
ഞാൻ കുഞ്ഞു ആയിരുന്നപ്പോൾ എന്റെ അമ്മ എനിക്ക് ആദ്യമായി പഠിപ്പിച്ചു തന്ന song ആമേൻ സ്തോത്രം അപ്പാ ഹല്ലേലുയ
It was such an amazing song , his love is something unconditional
തന്റെ കരുണ എത്രയോ അതി വിശിഷ്ട്ടം ... തൻ സ്നേഹം അശ്ചര്യമെ ❤️
👍
சர்வ சிருஷ்டிகளுமொந்நாய் புகழ்த்திடுந்ந
சிருஷ்டாவினே ஸ்துதிக்கும் ஞான் - 2
ஈ ஷோணி தலத்தில் ஜீவிக்குந்ந நாளெல்லாம்
கோஷிச்சிடும் பொன்னு நாதனெ - 2
யேசு மாறாத்தவன் (3) ஹா எத்ற நல்லவன்
இந்நுமெந்நும் கூடெள்ளவன் - 2
தன்றெ கருணயெத்றயோ அதி விஸிஷ்டம்
தன் ஸ்னேஹம் ஆச்சரியமே - 2
என் லக்கனங்களும்
என் அகர்த்யங்ஙளு மெல்லாம்
அகற்றியே தன்றெ ஸ்நேகத்தால் - 2
யேசு மாறாத்தவன்...
ரோக ஷய்யயில் எனிக்கு ஸஹாயகனும்
ராக்கால கீதம்வன் - 2
நல்ல வைத்யனும் திவ்ய ஒனஷதவுமென்
ஆத்ம ஸஹியும் அவன் தன்னை- 2
யேசு மாறாத்தவன்…..
தேஜஸில் வாசம் செய்யுந்து விசுத்த ரொத்து
அவகாசம் ஞானும் ப்றா பிப்பான் - 2
திவ்ய ஆத்மாவால் சக்திகரிச்சென்னையும்
தன் ஸந்நிதியில் நிறுத்துடுமே - 2
யேசு மாறாத்தவன்...
ஸீயோனில் வாணிடுவானாய் வீளிச்சு
தன்றெ சகேஷ் டோபதேசவும் தந்து - 2
ஹா எந்தொரல்புதல் ஈவன்
க்குபயே ஒர்க்கும் போள்
நந்நி கொண்டென் உள்ளம் துள்ளுந்நே - 2
யேசு மாறாத்தவன்...
Respect from pentecostal❤church
Kerala is a beautiful state, and christian god fearing people are living there. God bless the state.
എന്ത് മനോഹരം.. പാട്ടും, വരികളും, ആലാപനവും...
ഊർജ്ജദായകം....' യേശു മാറാത്തവൻ'. എന്ന വരി പ്രത്യാശ പൂർണ്ണം
I am from Tamilnadu
Your songs & way of workship good, superb
God bless you all
Lyrics✍
സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ
ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നു നാഥനെ
യേശു മാറാത്തവൻ യേശു മാറാത്തവൻ
യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ!
ഇന്നുമെന്നും കൂടെയുള്ളവൻ
തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം!
തൻ സ്നേഹമാശ്ചര്യമേ
എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം
അകറ്റിയേ തന്‍റെ സ്നേഹത്താൽ
രോഗശയ്യയിലെനിക്കു സഹായകനും
രാക്കാല ഗീതവുമവൻ
നല്ല വൈദ്യനും ദിവ്യഔഷധവുമെൻ
ആത്മസഖിയും അവൻ തന്നെ
തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാൻ
ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും
തൻ സന്നിധിയിൽ നിറുത്തിടുമേ;-
സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ! എന്തൊരത്ഭുതം! ഈ വൻകൃപയെ ഓർക്കുമ്പോൾ
നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ
Super songஇயேசு மாறதவர் நல்லவர் எந்த சமயத்திலும் நம் கூட இருப்பவர்👌👌👌👌
Why 369 dislikes !!! I think they were some koyas accidently watched this beautiful songs.
Sarva Srishtikalum onnay - /
1 Sarva srishtikalum onnai pukazthidunna
Srishtaavine sthuthikkum njaan
Ee kshonithalathil jeevikkunna naalellaam
Ghoshichedum ponnu-naadhane
Yeshu maarhaathavan yeshu maarhaathavan
Yeshu maarhaathavan Ha Ethra nallavan
Innumennum koodeyullavan
2 Thante karuna yethrhayo athi-vishistham
Than sneham aascheryamae
En langanagalum en akrityangalumellam
Akattiya thante snehathaal
3 Roga shayyayilenikku sahaayakanum
Raakkala geethavumavan
Nalla vaidhyanum dhivya oushadhavumen
Atma sakhiyumavan thane
4 Thaejassil vaassam cheiyunna vishudarothu
Avakaasham najanum prapippan
Dhivya aatmaavil shaktheekariche-nneyum
Than sannithiyil nirutheedume
5 Seeyonil vaniduvanai vilichu thante
Shrestopadeshavum thannu
Ha enthoralbhutham ee van krhupaye orkkumbol
Nanni kondennullam thullunne
Thank you so much for this lyrics🙏
Daily 8 - 10 timess I hear this song
இயேசுவின் பிள்ளைகளே, கைத்தாளங்களின் துதிகளால் இயேசுவை ஆந்தமகிழ்ச்சியில் இருக்கிறார்.இயேசுவுக்கு நனறி.
യേശു മാറാത്തവൻ 💞💞❤❤❤
Addicted to this song ...Let the Lords name be glorified..
യേശു മാറാത്തവൻ എന്നും എന്റെ കൂടെ ഉള്ളവൻ ❤❤❤
ഈ വൻകൃപയെ ഓർക്കുമ്പോൾ... യേശുവേ .... നിനക്ക് ഒരായിരം നന്ദി 🙏🙏🙏👏👏👏👍
Anil Kumar
നാഥാ🙏🙏 എന്നെ കൈ വിടല്ലേ 😢😢🙏🙏🙏
இயேசுவின் நாமத்தைச் செல்ல, செல்ல கிருபை அளிக்கிறாா் .
Clapping and singing super. God bless you all
ഗായക സംഘത്തിന്റെ ആലാപനം നന്നായിരിക്കുന്നു
Sarva srishtikalum onnai pukazthidunna
Srishtaavine sthuthikkum njaan
Ee kshonithalathil jeevikkunna naalellaam
Ghoshichedum ponnu-naadhane
Yeshu maarhaathavan yeshu maarhaathavan
Yeshu maarhaathavan Ha Ethra nallavan
Innumennum koodeyullavan
2 Thante karuna yethrhayo athi-vishistham
Than sneham aascheryamae
En langanagalum en akrityangalumellam
Akattiya thante snehathaal
3 Roga shayyayilenikku sahaayakanum
Raakkala geethavumavan
Nalla vaidhyanum dhivya oushadhavumen
Atma sakhiyumavan thane
4 Thaejassil vaassam cheiyunna vishudarothu
Avakaasham najanum prapippan
Dhivya aatmaavil shaktheekariche-nneyum
Than sannithiyil nirutheedume
5 Seeyonil vaniduvanai vilichu thante
Shrestopadeshavum thannu
Ha enthoralbhutham ee van krhupaye orkkumbol
Nanni kondennullam thullunne
Thank u so much for this. I can study this song using this.
It's my name
Enikku thukkam varumpol njan kelkuna song.yasu marathavan ameen
നല്ല ആലാപനം,നല്ല ഫീലിംഗും ഉണ്ടും.
യേശു ഒരു നാളും മാറാത്തവൻ ആമേൻ
ഒരു ടി പി എം ഗാനം
No
It's a Marthoma song
I love maliyaliam songs am from Karnataka
എത്ര അർത്ഥവത്തായ ക്രിസ്തീയ പാട്ട് 😇
I am tamilnadu your wor ship prayer songs superup.God birds for all.
Started to speak in tongue listening to this worshipping song. And i don't speak hindi. Glory to God
Clapping hands really I feel God's presence in this workship
This is so good & super.
But our tamilnadu is not like this
Tamilnadu very worst workship system. No clapping of hands only music sound is high & rock & western music but god is not this like workship.
Too much influence of charismatics.
It’s right
Just close ur eyes and listen this rendition.. then we can feel, our heart is filling with un speakable joy from heaven above..... Thanks Choir .. 👏👏👏
യേശു മാറാത്തവൻ... ഹാ എത്ര നല്ലവൻ...❤❤❤❤❤
🙏👍❤️ ஆண்டவருகே மகிமை உண்டாவதாக ஆமென் ❤️ தமிழ் நாடு ❤️👍🙏
Yesu maaraathavan.Yes he is unchanging god.I praise him.Madhu Kumari Akathumuri.Varkala.
ആമേൻ എൻെറ യേശു എന്നും കൂടെയുള്ളവൻ
So nice. God bless you all!
God bless the singers and musicians and organisers. Praise the lord. Glory to Jesus.
യേശു മാറാത്തവൻ.. ഹ എത്ര നല്ലവൻ.. ആമേൻ
👍ഹാലേലൂയ. ആമേൻ
Enikkum convention kudiyapoe feel cheidhu ende theivadhinu nanni
അർത്ഥവത്തായ വരികൾ: മികവുറ്റ സംഗീതം ......... യേശുവേ അങ്ങ് മാറാത്ത സ്നേഹിതനാണ്.
യേശു മാറാത്തവൻ എന്നും എന്റെ കൂടെ ഉള്ളവൻ
With love from all the brothers and sisters of Assam 😘
Song worth listening more than million times. God bless the singers.
Amen karthave 😊😊😘
May God bless you all,Keep more Praise and Worship Song like this.
I love the Maramon convention songs
Maraman songs is always good
Zion Samuel amen amen amen 🙏
Thanks Jesus
Super... Kekavea nalla iruku🥰
May God Bless you all
വെള്ള വസ്ത്രം ധരിച്ചുള്ള സോങ് സൂപ്പർ 👌👌👌👌👍👍👍😍😍😍🙏🙏🙏
My grandma's favorite song....... I literally made a whole collage of Maramon songs 🎶
Amen beuty songs
I like this song every day iam listening iam fr Andhra in kurnool
Please spread the gospel to the blind in Kurnool.May God strengthen you to do this for the glory of our saviour Christ.
Super
I don't understand language but I love this song♥️♥️♥️👩❤️👩👩❤️👩👩❤️👩👌👌👌
God is good at all times.Praise be to be the Lord.
What ever our JESUS is great
Yeshu maarathavan 💕❤️
Pairse the lord
ഇന്നുമെന്നും കൂടെയുള്ളവൻ
Wonderful workship
നല്ല ഭക്തി പൂർണ്ണമായ ഗാനം...
Ellam adipoli
Jesus never changes, but we are changing our decisions.
God bless youteam
Wonderful.. With love from Assam.
Very nice
Jesus never fails
My favoured song, Hallelujah Glory, be to God 🙏
അതി മനോഹരം
ദൈവം അനുഗ്രഹിക്കട്ടെ
Zion Samson super nice 👌
I love this song.
I love this song.
I love this song.
Lovely clapping. I love that granny singing beautifully at 3.30.
Wow... I love this video very much.
I love more this song
The songs lyric, music, singers, their enjoying the song makes this song an evergreen song. I enjoyed it with pleasure spiritually and as a joy giving tonic. God bless the team and the Fathers.
True
Good singing, Could you pl. sing in Tamil? Very much inspiration song. If u translate it will touch more people. Thanks for good effort. Praise the Lord
Nice song
Yesu marathavan ha ethra nallavan thank you jesus
Supper song
I like it very much fantabulous
Sarva srishdikalumonnay pukazhthi
1 sarva srishdikalum onnay pukazhthidunna
srishdavine sthuthikkum njaan
iekshonithalathil jeevikkunna naalellam
ghoshichidum ponnu nathhane
Yeshu maaraathavan Yeshu maaraathavan
Yeshu maaraathavan ha! ethra nallavan
innum ennum kudeyullavan
2 thante karuna ethrayo athi-vishisdam
than sneham aascharyame
en lamghangalum ennakrithyangalum ellaam
akatiye thante snehatthaal;-
3 roga shayayilenikku sahaayakanum
raakkala geethavumavan
nalla vaidyanum divya oushadavumen
aathma sakhiyum avan thane;-
4 thaejassil vaasam cheiyunna vishuddharothu
avakasham njaanum prapippan
divya aathmaaval shakthekarichenneyum
than sannidhiyil niruthedume;-
5 seeyonil vaaniduvanai vilichu thante
shreshto’padeshavum thannu
ha! enthorathbhutham ie vankrupaye orkkumbol
nandi kondennullam thullunne;-
Who is watching this beautiful song in 2021. 😀
Thank you jesus thank you lord
സ്തോത്രം സ്തോത്രം
Praise the Lord our Jesus.
Hallelujah.
Jesus, We love You
Have mercy on us to become your sincere followers
Yesu marathavan .... Yesu marathavan ....Ha Ethra Nallavan
Ever green old songs.... Worshipping our Jesus Christ by clapping hands.. It vl be a great spiritual feeling
Shaiju god bless you more
Addicts to this song
Yesu maratha snehithan...
Romba nala eruku
Amen tpm ⛪
My favourite song...
What a wonderful songs. May God bless you all
Eshu marathavan, eshu marathavan, halleluyah. Bless you abundantly
Nice. Great. Thanks for the upload. Thanks Brothers and Sisters
So beautiful
Sthothram