സമദാനി സാഹിബിൻ്റെ ഈ വാക്കുക ളോട് വയനാട്ടുകാരനായ ഞാൻ 100% വിയോജിക്കുന്നുമനുഷ്യൻ മരം മുറിക്കുന്നതും കുന്നിടിക്കുന്നതും വയനാട്ടിൻ്റെ പല ഭാഗത്തുമുണ്ട് എന്നാൽ പുഞ്ചിരി മട്ടത്തെ മലനിരകൾ ഒരാൾക്കും കടന്നുചെല്ലാൻ പറ്റാത്ത അത്ര ഉയരത്തിലാണ് മല പിളർന്നു പോയത്. അതിൻ്റെ കിലോമീറ്ററുകൾ അടുത്തു പോലും ആരും മരം മുറിച്ചിട്ടില്ല. പാറപൊട്ടിച്ചിട്ടില്ല. കുന്നിടിച്ചിട്ടില്ല. :
മലയുടെ ചുവട്ടിൽ താമസി കുന്നവർ വല്ല പോയും മലയിൽ പോയി നോക്കണം വെള്ളം ഒഴുകി പോകുന്നുണ്ടോ മല മുകളിൽ കെട്ടി നിക്കുക യാന്നോ എ ന്നൊക്കെ നോക്കണം പിന്നെ നല്ല മഴ തുടർ ച്ച യായി പെയ്യുമ്പോൾ അവിടെ നിന്നും മാറി താമസിക്കണം അള്ളാഹു മനുഷ്യ ന് ബുദ്ധി യും തന്നിട്ടില്ലേ 🤔
മനുഷ്യൻ katikootunna തോനിവാസനകളെ കുറിച്ച് ആരും alojikilla.കുറ്റം എല്ലാം divathin.ഇപ്പോള് vabijaram തകർത്ത് അടികൊണ്ടിരിക്കുന്നു.കൊള്ളയും കൊലയും വർദിക്കുന്നു.thinmakalnu യവിടയും.അപ്പോൾ ഇത്പോലയുള്ള പരീക്ഷണങ്ങൾ ഇനിയും പ്രതീക്ഷിക്കാം.അത് ചീത്ത ആളുകളെ മാത്രമല്ല പിടികൂടുക നല്ല manushyrayum പിടികൂടും.
ദൈവം ഇല്ലായിരുന്നെങ്കിൽ ഉരുൾ പൊട്ടലും പ്രകൃതി നാശങ്ങൾ മരണം ഇതൊക്കെ ഇവന്മാർ മാറ്റി തരുമോ...അല്ലെങ്കിൽ മരിച്ചു പോയാൽ ഇവന്മാർ രക്ഷിക്കുമോ?? എന്നൊരു ചോദ്യം അങ്ങോട്ട് ചോദിച്ച മതി ..തീർന്നു🤣🤣🤣
പ്രകൃതി ക്ഷോഭം ഉണ്ടാകുന്നു ഇതൊക്കെ പ്രകൃതിയിൽ നിന്നും ഉണ്ടാവുന്നതാണ്. ഇതൊന്നും ഒരു ദൈവവും ഉണ്ടാകുന്നതല്ല ഇന്നിവിടെ നാളെ മറ്റൊരിടത്ത്. അതു വെള്ളം ആയും ഭൂമികുലുക്കം ആയും കൊടുംകാറ്റ് ആയും പലരീതിയിൽ പ്രകൃതി ക്ഷോഭം ഉണ്ടാകുന്നു. ഇതിനെ നേരിടാൻ ഒരു ദൈവത്തിനും മനുഷ്യർക്കും കഴിയില്ലാ. പിന്നെ പുരോഹിതർ സമൂഹത്തെ മതത്തിൻ്റെ അടിമകൾ ആക്കാൻ വേണ്ടി നുണക്കഥ പറഞ്ഞു നടക്കുന്നു. ദൈവത്തിൻ്റെ മകളെ ഇതുപോലെ ശിക്ഷിക്കുമോ. ലോകം മുഴുവന് ഉള്ള ഒരു പ്രതിഭാസം ആണ്. എപ്പോൾ എവിടെ ഉണ്ടാവും എന്ന് ആർക്കും പറയാൻ പറ്റില്ല.
വഹാബി ലീഗ് അല്ല മോനെ.. ഇത് സൂഫിയാക്കളായ ഇസ്മായിൽ സാഹിബിന്റെയും ബാഫക്കി തങ്ങളുടെയും പോകോയ തങ്ങളുടെയും ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും പ്രസ്ഥാനമാണ്...قد س الله سره العزيز ❤❤❤അതു തുലഞ്ഞു പോകില്ല ഖിയാമത് നാള്വരെ ഉണ്ടാകും.. നീ അതിന് പൊന്നേ തുലഞ്ഞു പോകും.. വഹാബികളുടെ ആലയിൽ മുസ്‌ലിം ലീഗിനെ കെട്ടാൻ കഴിയില്ല.. 🙏@@AliKoya-h3n
😮 പണ്ട് നല്ല തണുപ്പുള്ള രാത്രിയിൽ ഒരു ഒട്ടകത്തിന് കാല്പാദം വെക്കാൻ അല്പം ഇടം കൊടുത്തു. പയ്യെ പയ്യെ ആ സ്ഥലം മുഴുവൻ കയ്യേറി. പിന്നെ മുഴുവൻ 🐫 ങ്ങളും വന്ന് ആ നാടു മുഴുവൻ കയ്യേറി സ്വന്തമാക്കി. എന്നിട്ടും പോരാഞ്ഞിട്ട് കൂടുതൽ കൂടുതൽ ദ്രോഹങ്ങളും ആവർത്തിച്ചു വരുന്നു. അതിനെ അല്പം ചോദ്യം ചെയ്തു. അതാണ് സംഭവം 😢😢😢😢😢
ഏത് മനുഷ്യരുടെ ആർത്തിയാണ്..ചൂരൽമലയിലെ അഷ്ടിക്ക് വകയില്ലാത്ത മനുഷ്യരുടെ പ്രകൃതിയിലുള്ള കൈകടത്തലിന്റെ ഫലമാണോ???. എങ്കിൽ അത് ദീർഘദൃഷ്ടിയോടെ കണ്ട് പരിഹാരമുണ്ടാക്കുക ആയിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്. Prevention is better than cure എന്നല്ലേ. ദുരന്തമുണ്ടായതിന് ശേഷം അത് മനുഷ്യരുടെ ഉത്തരവാദിത്വം മാത്രം എന്ന് പറയുന്നത് …???
ഉരുൾ പെട്ടൽ ഉടാകു൬ാത് യഥാർത്ഥ ദൈവത്തെ ആരു അനേഷികു൬ില പ്രാർത്ഥനികു൬ുല അതാണ് ഇങ്ങനെ ഒക്കെയും സംഭവിക്കുന്നത് പിന്നെ നിങ്ങൾ ചോദിക്കു യഥാർത്ഥ ദൈവം ആര എന്ന് യഥാർത്ഥ ദൈവം യേശു ദൈവം ആമോൻ സ്തോത്രം
പ്രകൃതിക്ഷോഭം മനു ശ്യന്റെ കയ്യ് കാത്ത ലാണ് യെന്ന്ശാസ്ത്രം പറയുന്നു. അതുകൊണ്ടു കൈ ടെത്താണ്ട് നിന്നാൽ മതി ദൈവം നിന്റെ മുമ്പിൽ വരണമെന്നാണോ നീ 5:47 പറയുന്നത്.
റഹ്മത്തുള്ള ഖാസിമിയുടെ കാഴ്ചപ്പാടിൽ കേരളത്തിൽ സുരേഷ് ഗോപി മാത്രമാണ്ൺ ദൈവ വിശ്വാസി 🙆♂️. ആരെങ്കിലും ഒന്ന് പറഞ്ഞ് തരണം അയാൾക്ക് എന്തെങ്കിലും തകരാർ ഉണ്ടോ ❓. ഇപ്പൊ കാര്യായിട്ട് ബി.ജെ.പിയെ പ്രമോട്ട് ചെയ്യുന്നു. പണ്ഡിതന്മാർ ആരെങ്കിലും ഖാസിമിയെ വിളിച്ച് ഒന്ന് ഉപദേശിക്കണം. ഇനി അച്ചാരം വാങ്ങിയുള്ള പരിപാടിയാണങ്കിൽ പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല
ഒരാൾ സുബഹി നമസ്ക്കാരം കഴിഞ്ഞു ഇറങ്ങിയാൽ അയാൾക് മൂന്ന് മലക്കുകളുടെ കാവൽ ഉണ്ടാവുമെന്ന് ചില മൊല്ലാകകൾ പറയുന്നത് കേൾക്കാം പക്ഷെ ഏതെങ്കിലും അപകകടം ഉണ്ടാവുമ്പോൾ മലക്കുകൾ ഓടി കഴിച്ചിലാവും 😄
എന്ന് ആരു പറഞ്ഞു സഹോദരാ, ദൈവം (അല്ലാഹ്)കല്പിച്ച ചട്ടങ്ങളെ ലംഗിച്ച സ്ഥലങ്ങൾ പരീക്ഷണ വിധേയമാവും, അവിടെ താഴവാരങ്ങളിൽ ഒരു പക്ഷെ ക്വാറികൾ മൂലമോ അല്ലെങ്കിൽ ബിൽഡിംഗ്‌കൾക്ക് നിർമിച്ച ഫില്ലെർ പാറയിൽ ഉണ്ടാക്കിയ പ്രകമ്പനങ്ങളോ പരിസ്ഥിതി ലോലപ്രദേശമായ അവിടത്തെ ഉയർന്ന പർവതങ്ങളിലെ ഭീമൻ പ്രകമ്പനങ്ങൾ രൂപപെട്ടെക്കാം, ഇങ്ങനെയുള്ള മനുഷ്യന്റെ ഇടപെടലുകൾ ആണ് പാരിസ്ഥിതിക അപകടങ്ങൾ ഉടലെടുക്കാൻ കാരണങ്ങൾ.
ചില സ്ഥലങ്ങളിൽ അല്ലാഹുവിന്റെ ഇടപെടൽ വളരെ ക്രൂരമാണ് സാഹിബേ, രാത്രി ആരുമറിയാതെ ഉരുൾപൊട്ടലായി അല്ലാഹു അനുഗ്രഹിക്കുന്നു, കരുണാമയൻ തന്നെ, ഒന്നു മതിയാക്ക് ചെങ്ങായി
@@nisarbaleri2536 ഏതെങ്കിലും പ്രകൃതി ദുരന്തങ്ങളിൽ - ഉരുൾ പൊട്ടൽ, സുനാമി, ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയവയിൽ ഏതെങ്കിലും ദൈവത്തോട് പ്രാർഥിച്ചവരെ ആ ദൈവം പ്രത്യേകം രക്ഷിച്ചതായി അറിയാമോ??? ബെസ്റ്റ് ദൈവം-അള്ളാ ബെസ്റ്റ് ഗ്രന്ഥം-ഖുറാൻ ബെസ്റ്റ് പ്രവാചകൻ മുഹമ്മദ് എന്ന് വീരവാദം അടിക്കുന്ന മുസ്ലിംസ് കേരളത്തിൽ പിന്നോക്കം - OBC എങ്ങനെ ആകുന്നു. എല്ലാം ബെസ്റ്റ് ആണെങ്കിൽ മുന്നോക്കം അല്ലേ ആകേണ്ടത് - നായരിലും നമ്പൂതിരിയിലും മുന്നോക്കം???
ഈ ഭൂമിയിൽ മാത്രമല്ല പ്രപഞ്ചത്തിൽ തന്നെ അള്ളാഹു വെച്ച ഒരു പ്രകൃതി നിയമമുണ്ട്. ഒരു സർക്കുസേഷൻ' ഒന്ന് ചീഞ്ഞാലെ മറ്റൊന്നിന് വളമാകൂ. അതു പോലെ തന്നെ ഭൂമിയിൽ കാണുന്ന ഏത് പ്രതിഭാസവും പ്രകൃതി ക്ഷോഭവും ദുരന്തവും അതിൽ നിന്നും വരുന്ന എന്തിനും പിന്നിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് നമുക്ക് കിട്ടിയ ബുദ്ധി വേണ്ടപോലെ ചിന്തിച്ച് നോക്കിയാൽ ഒരു പരിധി വരെ പിടി കിട്ടും. അൽപ ബുദ്ധിക്കാർക്ക് മനസ്സിലാകാൻ പ്രയാസമാ '
ഭൂമിയിലെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ ക്ലേശങ്ങൾക്കും പരലോകത്ത് ബെനിഫിറ്റ് ഉണ്ട് ഏകദൈവാരാധകർക്ക് മാത്രമേ അത് പരിഗണിക്കുകയുള്ളൂ വേണമെങ്കിൽ സ്വീകരിക്കാം അല്ലാത്തവർക്ക് തിരസ്കരിക്കാം എല്ലാത്തിന്റെയും അവിടുത്തെ അനുഭവം അവരവർക്കു തന്നെ.
E thoppi Ano Kamala Das life spoil akkeyayatu. Agane Akil Evan nasechu pokum. Nalla oru lady chakkinakathakki swsam mutti marechathenu daivathentay kodatheyil Evan answer cheyandi varum.avantay oru matham..
താൻ അന്വേശിച്ചിട്ടുണ്ടോ ദൈവം ഉണ്ടോ എന്ന്.. സമദാനി എല്ലാം പഠിച്ചിട്ടാണ് പറയുന്നത്.. നീ യൊക്കെ വേറെ മണ്ടൻ മാർ പറയുന്ന അറിവ് അല്ലെ ഉള്ളൂ... സ്വന്തമായി ട്ട് പഠിക്ക്...
കൊല ചെയ്യപ്പെട്ടാലും കൊലയാളിക്ക് മാപ്പ് കൊടുക്കാൻ പഠിചിക്കുന്ന, അയൽ വാസി പട്ടിണി കിടകുംബോൾ വയർ നിറക്കുന്നവൻ നമ്മിൽപ്പെട്ടവനല്ലന്നും പഠിപ്പ് ച്ച, കരുണയുടെ, സമാധാനത്തിൻ്റെ
ജനിച്ചതിനും ജീവിച്ച തി നും ചാത്തതിനും തെളിവില്ലാത്ത പള്ളിപ്പറമ്പിൽ രാമനെ നീ അംഗീകരിക്കുന്നു 16000കാമുകിമാരെ ഉപയോഗിച്ച ഒരു സ്ത്രീലാംബടനെ നീ അംഗീകരിക്കുന്നു മനുഷ്യർ കൊത്തിയുണ്ടാക്കിയ നിശ്ചല വിഗ്രഹങ്ങളെ നീ അംഗീകരിക്കുന്നു പക്ഷേ സമാധാനിക്ക് അല്ലാഹുവിനെയും അവന്റെ പ്രവാജകനെയും അംഗീകരിക്കാൻ പാടില്ല അല്ലെ
ഈ നാട്ടിൽ എല്ലാവർക്കും നിലവാരമുള്ള വിദ്യാഭ്യാസം ഏത് കാലത്ത് കിട്ടും? അന്ന് തീരും മനുഷ്യർക്ക് മതങ്ങളോട് ഉള്ള വിശ്വാസം. അന്ന് തീരും മതം വിറ്റ് ജീവിക്കുന്ന മതപുരോഹിതരുടെ ഉടായിപ്പ്. മതംചാരി നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളും നേതാക്കളും അതോടെ ഇല്ലാതാകും. അന്ന് മുതൽ ഈ നാട് നന്നാകാൻ തുടങ്ങും
മതമില്ലാത്തവർ വന്നതിനു ശേഷമാണ് ഈ നാട് മോശമാകാൻ തുടങ്ങിയത്. മതം നന്മയെ മാത്രമേ പ്രോത്സാഹിപ്പിക്കുന്നുള്ളൂ... മതം ജനങ്ങൾ തെറ്റിലേക്കും അവിവേഗത്തിലേക്കും പോകുന്നതിനെ തടയുന്നു. മതം മനുഷ്യൻ്റെ കടിഞ്ഞാണാണ്. ആ കടിഞ്ഞാൺ നഷ്ടപ്പെട്ടാൽ മനുഷ്യർ താന്തോന്നികളായി മാറും.തീർച്ച. സ്വതന്ത്രമായി ചിന്തിക്കൂ സഹോദരാ...
@@Maryaaa249 സ്കാൻഡിനേവിയൻ & യുറോപ്യൻ രാജ്യങ്ങളിൽ മതമില്ലായിരുന്നു. അവർ സന്തോഷത്തോടെ ജീവിച്ച് വരികയായിരുന്നു. Happyness index high . പക്ഷെ കുറെ മതഭ്രാന്ത് പിടിച്ച മദ്രസ പൊട്ടന്മാർ ചെന്നതോട് കൂടി അവിടം നരകം ആയി. മതം തലക്ക് പിടിച്ച മത തീവ്രവാദികൾ കൊന്നിട്ടുള്ളത് എത്ര ലക്ഷം ആൾക്കാരെ ആണ് ? മതം ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാക്ക് എന്നിവിങ്ങളിൽ വികസനമോ സമാധാനമോ ഉണ്ടോ?
@@Civicc മതമില്ലാത്ത സ്കാൻഡിനേവിയൻ...... രാജ്യങ്ങളിലാണ് ആത്മഹത്യ കൂടുതൽ..... സന്തോഷം കൂടുതലുണ്ടെങ്കിൽ ആത്മഹത്യ ചെയ്യണോ....??? അഫ്ഗാനിസ്ഥാനെ ആദ്യം ആക്രമിച്ചത് നിരീശ്വരവാദികളായ..... സോവിയറ്റ് മൂണിയനാണ്. ലോകം മുഴുവൻ കൊള്ളിച്ച ...... ഇന്നും കൊള്ളയടിക്കുന്നത് കൃസ്ത്യ രാജ്യങ്ങളാണ്. ഇസ്ലാമിക രാജ്യങ്ങളിൽ കുഴപ്പങ്ങൾ ഉണ്ടാക്കേണ്ടത് അവരുട ആവശ്യമാണ്.
@Civicc മതമില്ലാത്ത സ്കാൻഡിനേവിയൻ...... രാജ്യങ്ങളിലാണ് ആത്മഹത്യ കൂടുതൽ..... സന്തോഷം കൂടുതലുണ്ടെങ്കിൽ ആത്മഹത്യ ചെയ്യണോ....??? അഫ്ഗാനിസ്ഥാനെ ആദ്യം ആക്രമിച്ചത് നിരീശ്വരവാദികളായ..... സോവിയറ്റ് മൂണിയനാണ്. ലോകം മുഴുവൻ കൊള്ളിച്ച ...... ഇന്നും കൊള്ളയടിക്കുന്നത് കൃസ്ത്യ രാജ്യങ്ങളാണ്. ഇസ്ലാമിക രാജ്യങ്ങളിൽ കുഴപ്പങ്ങൾ ഉണ്ടാക്കേണ്ടത് അവരുട ആവശ്യമാണ്.
ലോകം നാളെ അവസാനിക്കുന്നില്ലല്ലോ ഇനി എന്തൊക്കെ കാണാനിരിക്കുന്നു മുസ്ലിം ആയാൽ നിനക്ക് ഭൂമി യിൽ സ്വർഗം എന്നല്ല പറഞ്ഞത് പടച്ചോൻ സുഖം മാത്രം കൊടുത്താൽ എല്ലാവരും വിശ്വാസി ആവും അല്ലോ അതിനല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഏതൊരു അവസ്ഥയിലും ഒരു വിശ്വസിkeshamayode ജീവിക്കണം പിന്നെ നബിമാർ പോലും ഒരു പാട് പ്രെയാസങ്ങളും സഹിച്ചിട്ടുണ്ട് മുഹമ്മദ് നബിയുടെ ഒരു മകൾ ഒഴികെ എല്ലാമക്കളും റസൂൽ ജീവിച്ചിരിക്കെ മരിച്ചു പോയവർ ആണ്
ഇസ്യായേലിൽ അള്ളാഹു ഇടപെടും പക്ഷെ അറബ് രാജ്യങ്ങൾ എല്ലാം മുസ്ലിംങ്ങൾക് നഷ്ടപ്പെടുമെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട് അതിന് ശേഷം എല്ലാം മുസ്ലിങ്ങൾ തിരിച്ച് പിടിക്കും
മാശാഅല്ലാഹ്❤സമദാനി തിരിച്ചുവരു👍
മരിക്കും....
മരിപ്പിക്കും...
ബുദ്ധിയുള്ളവർ സൂക്ഷിക്കുമെന്ന്
ദൈവം❤❤❤❤❤❤❤❤❤❤❤❤❤
. റബ്ബേ... ഈ പ്രസ്ഥാനത്തെ എന്നുമെന്നും അജയ്യമാക്കി നിലനിർത്തേണമേ .....!
ആമീൻ യാ റബ്ബൽ ആലമീൻ
❤
Aameen yarabbal aalameeen
😂😮😮🎉😂😂😮 12:56 😂😮😢😮😢😂 13:03 😮😮🎉🎉😂😮😂😮 13:13 😂😮😂😢😢😂😂😮😂😮😮🎉😮😂😮😂😢😮🎉😮😂😮😂😮😂😮😢😂😂😂😮😂😮😢😮😮😮😂😂😢😮😂😮😮😂😮😢😮🎉😮 13:34 😮😮😂🎉😮🎉😮😮😮😂😮😮🎉😂😮 13:44 😮😂😢😂😮😂😂😂😂😮😮😮😂😮😂😮😮😢😂😂😂😮😂😂😢😮🎉😮😮😮😂😮😮😂🎉😢😮😮😮😢😮😂😮😂😮😂 14:10 😂🎉😮😢😢🎉😢😂😮😂😮😮😮🎉😂😂😮😂😮😂😮😢😮🎉😂😮😂😂😮😮🎉😂😮😂😮😂😂😮😂😮😂😢😮😮😂😂 14:39 😮🎉😮 14:40 😂😢😮😮😮😮😂😂🎉😮😢😂🎉😢😂😮😢😮😮😂😮😮😮😮😂😮😂😂😢😮😮😂😮🎉😢😢😢😮🎉🎉😮😂😮😮😂😮😂😮😂😮😂😮😂😂😢😮😂🎉 15:16 😮😂🎉😂😮😢😂😮😮😂😮😮😢😮😮😂😮😢😮😮😮😮😢😮😮😂🎉😮😮😂😢😮😂😮🎉😂😮😂😂😂😮😂😮🎉😅😂😂😢😮😮😢😮😂😢😮😂😂😮😂😮😂🎉😮😢😮🎉😂😢😂😮😂
Eyal egana valy varthanam parayuka slokam choluka samskridam paraya mati palabashakal parayuka oruvastuveni kollatha evanayoka parlementel ayachavara paranjal made evan anvara kandi padeki shafe parabelena padeki pazavalekuluvarthamanam parayuna padukezavan
ചിന്തിയ്ക്കുന്നവർക്ക് ഒഷ്ടാന്തമുണ്ട്. ആ അഭിപ്രായത്തെ പുഛിയ്ക്കുന്നവർ വളരെയ റെയുണ്ട്
സമദാനി sahib🥰🥰🥰🥰
മാഷാ അള്ളആ
ഹായ് ഉസ്താദ് ദുആ ചെയ്യണേ🎉❤
ദൈവം എല്ലാം നിശ്ചയിച്ചു വച്ചുവെങ്കിൽ പിന്നെ പ്രാർത്ഥന കൊണ്ടു എന്തു പ്രയോജനം? ഇതാണ് യുക്തി
അള്ളാഹു വെ മാത്രം വിളിച്ചു പ്രാർത്ഥിക്കുന്ന ഖൗംവരട്ടെ ....
🤲🤲👏👏
Old samadani returns❤
മനുഷ്യന്റെ കരങ്ങൾ ഇനിയും പ്രവർത്തിക്കാതിരി ക്കാൻ സാർ പ്രവർത്തിക്കില്ലെ
അൽഹംദുലില്ലാഹ്
💚💚
സമദാനി സാഹിബിൻ്റെ ഈ വാക്കുക ളോട് വയനാട്ടുകാരനായ ഞാൻ 100% വിയോജിക്കുന്നുമനുഷ്യൻ മരം മുറിക്കുന്നതും കുന്നിടിക്കുന്നതും വയനാട്ടിൻ്റെ പല ഭാഗത്തുമുണ്ട് എന്നാൽ പുഞ്ചിരി മട്ടത്തെ മലനിരകൾ ഒരാൾക്കും കടന്നുചെല്ലാൻ പറ്റാത്ത അത്ര ഉയരത്തിലാണ് മല പിളർന്നു പോയത്. അതിൻ്റെ കിലോമീറ്ററുകൾ അടുത്തു പോലും ആരും മരം മുറിച്ചിട്ടില്ല. പാറപൊട്ടിച്ചിട്ടില്ല. കുന്നിടിച്ചിട്ടില്ല. :
മലയുടെ ചുവട്ടിൽ താമസി കുന്നവർ വല്ല പോയും മലയിൽ പോയി നോക്കണം വെള്ളം ഒഴുകി പോകുന്നുണ്ടോ മല മുകളിൽ കെട്ടി നിക്കുക യാന്നോ എ ന്നൊക്കെ നോക്കണം പിന്നെ നല്ല മഴ തുടർ ച്ച യായി പെയ്യുമ്പോൾ അവിടെ നിന്നും മാറി താമസിക്കണം അള്ളാഹു മനുഷ്യ ന് ബുദ്ധി യും തന്നിട്ടില്ലേ 🤔
Mashallah Ahsan
Sayyedhussain Nilambur👍👍👍👍
ആമീൻ
മനുഷ്യൻ katikootunna തോനിവാസനകളെ കുറിച്ച് ആരും alojikilla.കുറ്റം എല്ലാം divathin.ഇപ്പോള് vabijaram തകർത്ത് അടികൊണ്ടിരിക്കുന്നു.കൊള്ളയും കൊലയും വർദിക്കുന്നു.thinmakalnu യവിടയും.അപ്പോൾ ഇത്പോലയുള്ള പരീക്ഷണങ്ങൾ ഇനിയും പ്രതീക്ഷിക്കാം.അത് ചീത്ത ആളുകളെ മാത്രമല്ല പിടികൂടുക നല്ല manushyrayum പിടികൂടും.
ദൈവം ഇല്ലായിരുന്നെങ്കിൽ ഉരുൾ പൊട്ടലും പ്രകൃതി നാശങ്ങൾ മരണം ഇതൊക്കെ ഇവന്മാർ മാറ്റി തരുമോ...അല്ലെങ്കിൽ മരിച്ചു പോയാൽ ഇവന്മാർ രക്ഷിക്കുമോ?? എന്നൊരു ചോദ്യം അങ്ങോട്ട് ചോദിച്ച മതി ..തീർന്നു🤣🤣🤣
പ്രകൃതി ക്ഷോഭം ഉണ്ടാകുന്നു ഇതൊക്കെ പ്രകൃതിയിൽ നിന്നും ഉണ്ടാവുന്നതാണ്. ഇതൊന്നും ഒരു ദൈവവും ഉണ്ടാകുന്നതല്ല ഇന്നിവിടെ നാളെ മറ്റൊരിടത്ത്. അതു വെള്ളം ആയും ഭൂമികുലുക്കം ആയും കൊടുംകാറ്റ് ആയും പലരീതിയിൽ പ്രകൃതി ക്ഷോഭം ഉണ്ടാകുന്നു. ഇതിനെ നേരിടാൻ ഒരു ദൈവത്തിനും മനുഷ്യർക്കും കഴിയില്ലാ. പിന്നെ പുരോഹിതർ സമൂഹത്തെ മതത്തിൻ്റെ അടിമകൾ ആക്കാൻ വേണ്ടി നുണക്കഥ പറഞ്ഞു നടക്കുന്നു. ദൈവത്തിൻ്റെ മകളെ ഇതുപോലെ ശിക്ഷിക്കുമോ. ലോകം മുഴുവന് ഉള്ള ഒരു പ്രതിഭാസം ആണ്. എപ്പോൾ എവിടെ ഉണ്ടാവും എന്ന് ആർക്കും പറയാൻ പറ്റില്ല.
@@vayalarjamaljamaludeen9519bhumiyile jeevitham athu pareeshanamanu. Ellatilum bhudhi upayogikuga. Ennitum apakadam varunnu engil aven pedikenda.
ഇന്നും ആ കുട്ടിയുടെ മയ്യിത്ത് കണ്ടില്ല പാവം പരലോക സ്വർഗ്ഗം കോടുക്കട്ടെ
യുക്തിവാദിക്കൾക്ക്
മറുപടി പറയണ്ട
ആ സംഭവത്തെ
വിശദീകരിക്കുക
Samadani sahib❤
❤❤
Entey veedintey Aduthanu E police karantey veedu
Samadhi paranjathu sathiyam
Correct
Alhamdulillah
👍
നികൃഷ്ട ജീവി.
😮😮😮
Mashaallah❤❤❤❤
പ്രാർത്ഥിച്ചാൽ വിധി മാറ്റിയെഴുതാനുള്ള വിധിയും ഉണ്ടാകും.അതും വിധി തന്നെയാണ്.
Sathyameva jayathey സമസ്ത ലോക sukino bhavandu brhamam sathiyam jakam mithiya nireeswara വതികളുടേയ് serddhayilek ഈശ്വരൻ vkthi അല്ലവൻ shakthi àñu ഇല്ലാമെല്ല.mavunñu swayem mattu palathumayimarikóñfey irikkunnuvasthukkàlum vekthi kàlúm aa shakthiyudey pala ഭവങ്ങളുടേയ് kootgayima aanu. T t. M vetti chira
Good....... Allhuakbar
പോലീസിൽ അങ്ങിനെ ഉള്ളവർഉണ്ടോ 🙄
ചെന്ന് പെട്ടവർ ഉണ്ട് എനിക്ക് ഒരാളെ അറിയാം അത് കൊണ്ട് നിയമപരമായി കിടാവുന്ന ലീവുകളൊക്കെ എടുത്തും മറ്റും കഴിയുന്നു.
Ith pole onne undavuo urapp
Ishtampole...👍
ആൽഹംദുലില്ലഹ്
A veetukarku legue vaka sahayam cheyyanam
Nammal shayikkam enthu paranjathanu
Diavam illengil ee lokam undakumo?
പകൃതിയിൽ
ഉണ്ടാകുന്നതിന്
പ്രാർത്ഥിച്ചാലും
പ്രാർത്ഥിച്ചില്ല
എങ്കിലും സംഭവിക്കും
പ്രകൃതിക്ഷോഭം
സംഭവിച്ച് കൊണ്ടേ
ഇരിക്കും
🤲🤲🤲💯❤💔💗🥀🌹👍
😭😭
ഏറ്റവും നല്ല പെരുമാറ്റം
ഒരു ദൈവവും ഇല്ലാ 😄 ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാവുമായിരുന്നില്ല.. മനുഷ്യർ തെറ്റിലേക്ക് പോകില്ലായിരുന്നു 😅
മുസ്ലിം ലീഗ്💪🌹👍👌💯
Vahabi lequ tula😊yate
വഹാബി ലീഗ് അല്ല മോനെ.. ഇത് സൂഫിയാക്കളായ ഇസ്മായിൽ സാഹിബിന്റെയും ബാഫക്കി തങ്ങളുടെയും പോകോയ തങ്ങളുടെയും ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും പ്രസ്ഥാനമാണ്...قد س الله سره العزيز ❤❤❤അതു തുലഞ്ഞു പോകില്ല ഖിയാമത് നാള്വരെ ഉണ്ടാകും.. നീ അതിന് പൊന്നേ തുലഞ്ഞു പോകും.. വഹാബികളുടെ ആലയിൽ മുസ്‌ലിം ലീഗിനെ കെട്ടാൻ കഴിയില്ല.. 🙏@@AliKoya-h3n
ഇപ്പോഴും ഉണ്ടല്ലോ cpm നെ താങ്ങി നടക്കുന്ന കോയമാർ😂😂
സമദാനി വാ വാ 😂😂😂
സർക്കാരിൽ നിന്നും അവര്ക് കിട്ടേണ്ട അവകാശങ്ങൾ വാങ്ങി കൊടുക്കുവാൻ പുതിയൊരുസങ്കടനവേണം വിവരമുള്ളവരുടെയും..
ഇൻസാൻ എന്നാണോ..?"നിസിയാൻ," എന്നെല്ലേ..?
ഇസ്രായേൽ.. പലസ്റ്റീൻ യുദ്ധം എത്ര കാലമായി... ആ നിരപരാധികളെ എന്തിന് കൊന്നൊടുക്കുന്നു
😮
പണ്ട് നല്ല തണുപ്പുള്ള രാത്രിയിൽ ഒരു ഒട്ടകത്തിന്
കാല്പാദം വെക്കാൻ അല്പം ഇടം കൊടുത്തു.
പയ്യെ പയ്യെ ആ സ്ഥലം മുഴുവൻ കയ്യേറി.
പിന്നെ മുഴുവൻ 🐫 ങ്ങളും വന്ന് ആ നാടു മുഴുവൻ കയ്യേറി സ്വന്തമാക്കി.
എന്നിട്ടും പോരാഞ്ഞിട്ട് കൂടുതൽ കൂടുതൽ
ദ്രോഹങ്ങളും ആവർത്തിച്ചു വരുന്നു.
അതിനെ അല്പം ചോദ്യം ചെയ്തു.
അതാണ് സംഭവം
😢😢😢😢😢
ചരിത്രം പറയുന്നത് തിരിച്ചു ആണല്ലോ മാഡം 🤷♂️🤷♂️🤷♂️@@minigopinadh2853
@@minigopinadh2853പഠിക്കൂ മാം വർഗീയത വേണ്ട
Onnu poodo hitter kalathu. Balance vanna alukalk abayam koduthu. Palastan Athaanu. Aaa pavangal anubavikunnathu
ഏത് മനുഷ്യരുടെ ആർത്തിയാണ്..ചൂരൽമലയിലെ അഷ്ടിക്ക് വകയില്ലാത്ത മനുഷ്യരുടെ പ്രകൃതിയിലുള്ള കൈകടത്തലിന്റെ ഫലമാണോ???. എങ്കിൽ അത് ദീർഘദൃഷ്ടിയോടെ കണ്ട് പരിഹാരമുണ്ടാക്കുക ആയിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്. Prevention is better than cure എന്നല്ലേ. ദുരന്തമുണ്ടായതിന് ശേഷം അത് മനുഷ്യരുടെ ഉത്തരവാദിത്വം മാത്രം എന്ന് പറയുന്നത് …???
Enthokkeyaan sahibe vilich parayunnath. Nanmayum thinmayum (ennu namukku thonnunnathellam) daivathil ninn thanneyalle
ഉരുൾ പെട്ടൽ ഉടാകു൬ാത് യഥാർത്ഥ ദൈവത്തെ ആരു അനേഷികു൬ില പ്രാർത്ഥനികു൬ുല അതാണ് ഇങ്ങനെ ഒക്കെയും സംഭവിക്കുന്നത് പിന്നെ നിങ്ങൾ ചോദിക്കു യഥാർത്ഥ ദൈവം ആര എന്ന് യഥാർത്ഥ ദൈവം യേശു ദൈവം ആമോൻ സ്തോത്രം
പ്രകൃതിക്ഷോഭം മനു ശ്യന്റെ കയ്യ് കാത്ത ലാണ് യെന്ന്ശാസ്ത്രം പറയുന്നു. അതുകൊണ്ടു കൈ ടെത്താണ്ട് നിന്നാൽ മതി ദൈവം നിന്റെ മുമ്പിൽ വരണമെന്നാണോ നീ 5:47 പറയുന്നത്.
صىلى لله عليه وسلم
Oru.athmavum.nashikkunnilla.dheham.mathrme.nashikku.dhehinashamilla
MESSI
റഹ്മത്തുള്ള ഖാസിമിയുടെ കാഴ്ചപ്പാടിൽ കേരളത്തിൽ സുരേഷ് ഗോപി മാത്രമാണ്ൺ ദൈവ വിശ്വാസി 🙆♂️. ആരെങ്കിലും ഒന്ന് പറഞ്ഞ് തരണം അയാൾക്ക് എന്തെങ്കിലും തകരാർ ഉണ്ടോ ❓. ഇപ്പൊ കാര്യായിട്ട് ബി.ജെ.പിയെ പ്രമോട്ട് ചെയ്യുന്നു. പണ്ഡിതന്മാർ ആരെങ്കിലും ഖാസിമിയെ വിളിച്ച് ഒന്ന് ഉപദേശിക്കണം. ഇനി അച്ചാരം വാങ്ങിയുള്ള പരിപാടിയാണങ്കിൽ പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല
ഒഹാബി ലീഖ് 😂. ജമാഹത്ത് ലീഖ്. തബ്ലീഖ് ലീഖ്. കാദിയാനി ലീഖ്. മൗദുധി ലീഖ്. മുസ്ലിം വേണ്ടാത്ത ലീഖ്. 🙏🙏🙏
Kure jamitha teachare polulla alukalkulla marupadi ethanu👌
കമല സുരയ്യ യെ ഓർമ്മയുണ്ടോ സമാധാനി 😂
😂😂😂
ഒരാൾ സുബഹി നമസ്ക്കാരം കഴിഞ്ഞു ഇറങ്ങിയാൽ അയാൾക് മൂന്ന് മലക്കുകളുടെ കാവൽ ഉണ്ടാവുമെന്ന് ചില മൊല്ലാകകൾ പറയുന്നത് കേൾക്കാം പക്ഷെ ഏതെങ്കിലും അപകകടം ഉണ്ടാവുമ്പോൾ മലക്കുകൾ ഓടി കഴിച്ചിലാവും 😄
Samadaneusttadnterasrteyaonumelattentane
ഞാൻ ഒന്ന് എണ്ണി നോക്കൂ. വളരെ കൂടുതൽ
എന്തായിരുന്നു നല്ലൊരു കെട്ട് കഥ കേൾക്കാൻ നല്ല രസം
Nee rasik
ഉൾകൊള്ളാൻ സാധിക്കുന്നില്ലല്ലേ
😅😅😅😅
🤔
Karnadagayill poyall yed daivaman sahaikuga thamill nadill poyalo 😂😂😂
ദൈവം ഉണ്ടായിരുന്നെങ്കിൽ ഉരുൾ പൊട്ടാലേ ഉണ്ടാകുമായിരുന്നില്ല.
എന്ന് ആരു പറഞ്ഞു സഹോദരാ, ദൈവം (അല്ലാഹ്)കല്പിച്ച ചട്ടങ്ങളെ ലംഗിച്ച സ്ഥലങ്ങൾ പരീക്ഷണ വിധേയമാവും, അവിടെ താഴവാരങ്ങളിൽ ഒരു പക്ഷെ ക്വാറികൾ മൂലമോ അല്ലെങ്കിൽ ബിൽഡിംഗ്‌കൾക്ക് നിർമിച്ച ഫില്ലെർ പാറയിൽ ഉണ്ടാക്കിയ പ്രകമ്പനങ്ങളോ പരിസ്ഥിതി ലോലപ്രദേശമായ അവിടത്തെ ഉയർന്ന പർവതങ്ങളിലെ ഭീമൻ പ്രകമ്പനങ്ങൾ രൂപപെട്ടെക്കാം, ഇങ്ങനെയുള്ള മനുഷ്യന്റെ ഇടപെടലുകൾ ആണ് പാരിസ്ഥിതിക അപകടങ്ങൾ ഉടലെടുക്കാൻ കാരണങ്ങൾ.
@@mdalmrd4298 ഇതൊരു പ്രകൃതി പ്രതിഭാസമാണ്. മനുഷ്യർ ഇടപെടാത്ത ഇടങ്ങളിലും ഉരുളൾപൊട്ടൽ ഉണ്ടാകാറുണ്ട്.
😂
പിശാ ജ് ഉണ്ടെന്നു മനസ്സിൽ ആയി നിന്റെ ക്യാപ്സുൽ കണ്ടപ്പോ 🤔
@@hasanhassan7360 എനിക്കും
ചില സ്ഥലങ്ങളിൽ അല്ലാഹുവിന്റെ ഇടപെടൽ വളരെ ക്രൂരമാണ് സാഹിബേ, രാത്രി ആരുമറിയാതെ ഉരുൾപൊട്ടലായി അല്ലാഹു അനുഗ്രഹിക്കുന്നു, കരുണാമയൻ തന്നെ, ഒന്നു മതിയാക്ക് ചെങ്ങായി
ശരിയായി മനസ്സിലാക്കാത്ത കുറവാണ്... നികത്താൻ ശ്രമിക്കൂ
@@nisarbaleri2536
ഏതെങ്കിലും പ്രകൃതി ദുരന്തങ്ങളിൽ - ഉരുൾ പൊട്ടൽ, സുനാമി, ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയവയിൽ ഏതെങ്കിലും ദൈവത്തോട് പ്രാർഥിച്ചവരെ ആ ദൈവം പ്രത്യേകം രക്ഷിച്ചതായി അറിയാമോ???
ബെസ്റ്റ് ദൈവം-അള്ളാ
ബെസ്റ്റ് ഗ്രന്ഥം-ഖുറാൻ
ബെസ്റ്റ് പ്രവാചകൻ മുഹമ്മദ്
എന്ന് വീരവാദം അടിക്കുന്ന മുസ്ലിംസ് കേരളത്തിൽ പിന്നോക്കം - OBC എങ്ങനെ ആകുന്നു. എല്ലാം ബെസ്റ്റ് ആണെങ്കിൽ മുന്നോക്കം അല്ലേ ആകേണ്ടത് - നായരിലും നമ്പൂതിരിയിലും മുന്നോക്കം???
ഈ ഭൂമിയിൽ മാത്രമല്ല പ്രപഞ്ചത്തിൽ തന്നെ അള്ളാഹു വെച്ച ഒരു പ്രകൃതി നിയമമുണ്ട്.
ഒരു സർക്കുസേഷൻ' ഒന്ന് ചീഞ്ഞാലെ മറ്റൊന്നിന് വളമാകൂ.
അതു പോലെ തന്നെ ഭൂമിയിൽ കാണുന്ന ഏത് പ്രതിഭാസവും പ്രകൃതി ക്ഷോഭവും ദുരന്തവും അതിൽ നിന്നും വരുന്ന എന്തിനും പിന്നിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് നമുക്ക് കിട്ടിയ ബുദ്ധി വേണ്ടപോലെ ചിന്തിച്ച് നോക്കിയാൽ ഒരു പരിധി വരെ പിടി കിട്ടും.
അൽപ ബുദ്ധിക്കാർക്ക് മനസ്സിലാകാൻ പ്രയാസമാ '
ഭൂമിയിലെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ ക്ലേശങ്ങൾക്കും പരലോകത്ത് ബെനിഫിറ്റ് ഉണ്ട് ഏകദൈവാരാധകർക്ക് മാത്രമേ അത് പരിഗണിക്കുകയുള്ളൂ
വേണമെങ്കിൽ സ്വീകരിക്കാം അല്ലാത്തവർക്ക് തിരസ്കരിക്കാം എല്ലാത്തിന്റെയും അവിടുത്തെ അനുഭവം അവരവർക്കു തന്നെ.
Thaangalk eeman nalkate
നിങ്ങളെക്കാൾ വലിയ പ്രാസംഗികനോ
Mp mpyayi kazhiyu vayall
സമാദാനി സാഹിബെ ങ്ങളെക്കാളും വലിയ വാഗ്മിയോ?
നല്ല മനുഷ്യൻ. പക്ഷെ ചെക്കറിയ ചില്ല മോശമായിപ്പോയി
ഏതാണ് ചില്ല
ആയ്യോാ
ഏതാണാ ചില്ല? ക്ഷീരമുള്ളൊരു അകിടിൽ ചുവട്ടിലും ' കൊത്കിനു പ്രിയം, ചോര തന്നെ
മാമ്പഴത്തിന്റെ അണ്ടിടയിൽ പുഴു🐛
Thangale chilla ethanavo
E thoppi Ano Kamala Das life spoil akkeyayatu. Agane Akil Evan nasechu pokum. Nalla oru lady chakkinakathakki swsam mutti marechathenu daivathentay kodatheyil Evan answer cheyandi varum.avantay oru matham..
nee paranjathil sathyathinte oru langana polum illa.etho utube nunayanmar cashinu vendi pacchakalavu parayunneth,nee ettupidikkunnu ennu mathram.samadani logam angeegarikkunna oru maha pandithanum buddhijeevium anu.addhehathinu enthina kamalaye?logathu thanne valiya mathangalil onnum ettavum valarunnathumaya islamileku pranayam nadichu aale koottano? ha ha ha..ee sanghee falithangal viswasicha neeyalle oru pampara viddee?sanghee, sunday fool, pacchakalavugalku thalavechu kodukkunnathanu ninte okke prasnam. manushyanayal alpam vivegavum, kuruttu buddhigale thirichariyanum ulla kazhivuvenam.athu illathathanu ninte kuzgapam.
Madrasaa vanam . Report adii misinformation nui
സമദാനി പോയി ദൈവത്തെ അന്വഷിക്കട്ടെ. അല്ലാതെ ഏതൊ ഗോത്ര വാർഗ്ഗകാട്ടറബിയുടെ തോന്ന്യാസത്തെ പിൻ തുടർന്നാൽ താൻ എങ്ങും എത്തില്ല.
Ijj venamenkil visvasi ho💪💪
നിങ്ങൾ പോയി അന്വേഷിക്കൂ. സമദാനി ദൈവ വിശ്വാസി ആയത് കൊണ്ട് അതിന്റെ ആവശ്യം ഇല്ല. അദ്ദേഹത്തിനറിയാം ദൈവം എവിടെയാണ് ഉള്ളതെന്ന്.
താൻ അന്വേശിച്ചിട്ടുണ്ടോ ദൈവം ഉണ്ടോ എന്ന്.. സമദാനി എല്ലാം പഠിച്ചിട്ടാണ് പറയുന്നത്.. നീ യൊക്കെ വേറെ മണ്ടൻ മാർ പറയുന്ന അറിവ് അല്ലെ ഉള്ളൂ... സ്വന്തമായി ട്ട് പഠിക്ക്...
കൊല ചെയ്യപ്പെട്ടാലും കൊലയാളിക്ക് മാപ്പ് കൊടുക്കാൻ പഠിചിക്കുന്ന, അയൽ വാസി പട്ടിണി കിടകുംബോൾ വയർ നിറക്കുന്നവൻ നമ്മിൽപ്പെട്ടവനല്ലന്നും പഠിപ്പ് ച്ച, കരുണയുടെ, സമാധാനത്തിൻ്റെ
ജനിച്ചതിനും ജീവിച്ച തി നും ചാത്തതിനും തെളിവില്ലാത്ത പള്ളിപ്പറമ്പിൽ രാമനെ നീ അംഗീകരിക്കുന്നു 16000കാമുകിമാരെ ഉപയോഗിച്ച ഒരു സ്ത്രീലാംബടനെ നീ അംഗീകരിക്കുന്നു മനുഷ്യർ കൊത്തിയുണ്ടാക്കിയ നിശ്ചല വിഗ്രഹങ്ങളെ നീ അംഗീകരിക്കുന്നു പക്ഷേ സമാധാനിക്ക് അല്ലാഹുവിനെയും അവന്റെ പ്രവാജകനെയും അംഗീകരിക്കാൻ പാടില്ല അല്ലെ
മോപ്പാടിയിൽ സഭ 8:47 വിച്ചത് മനുഷ്യൻ അല്ലാ ദൈവം ആണ്
Kammiya ale
ഈ നാട്ടിൽ എല്ലാവർക്കും നിലവാരമുള്ള വിദ്യാഭ്യാസം ഏത് കാലത്ത് കിട്ടും?
അന്ന് തീരും മനുഷ്യർക്ക് മതങ്ങളോട് ഉള്ള വിശ്വാസം. അന്ന് തീരും മതം വിറ്റ് ജീവിക്കുന്ന മതപുരോഹിതരുടെ ഉടായിപ്പ്. മതംചാരി നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളും നേതാക്കളും അതോടെ ഇല്ലാതാകും. അന്ന് മുതൽ ഈ നാട് നന്നാകാൻ തുടങ്ങും
മതമില്ലാത്തവർ വന്നതിനു ശേഷമാണ് ഈ നാട് മോശമാകാൻ തുടങ്ങിയത്. മതം നന്മയെ മാത്രമേ പ്രോത്സാഹിപ്പിക്കുന്നുള്ളൂ... മതം ജനങ്ങൾ തെറ്റിലേക്കും അവിവേഗത്തിലേക്കും പോകുന്നതിനെ തടയുന്നു. മതം മനുഷ്യൻ്റെ കടിഞ്ഞാണാണ്. ആ കടിഞ്ഞാൺ നഷ്ടപ്പെട്ടാൽ മനുഷ്യർ താന്തോന്നികളായി മാറും.തീർച്ച. സ്വതന്ത്രമായി ചിന്തിക്കൂ സഹോദരാ...
@@Maryaaa249 സ്കാൻഡിനേവിയൻ & യുറോപ്യൻ രാജ്യങ്ങളിൽ മതമില്ലായിരുന്നു. അവർ സന്തോഷത്തോടെ ജീവിച്ച് വരികയായിരുന്നു. Happyness index high . പക്ഷെ കുറെ മതഭ്രാന്ത് പിടിച്ച മദ്രസ പൊട്ടന്മാർ ചെന്നതോട് കൂടി അവിടം നരകം ആയി. മതം തലക്ക് പിടിച്ച മത തീവ്രവാദികൾ കൊന്നിട്ടുള്ളത് എത്ര ലക്ഷം ആൾക്കാരെ ആണ് ? മതം ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാക്ക് എന്നിവിങ്ങളിൽ വികസനമോ സമാധാനമോ ഉണ്ടോ?
@@Civicc മതമില്ലാത്ത സ്കാൻഡിനേവിയൻ...... രാജ്യങ്ങളിലാണ് ആത്മഹത്യ കൂടുതൽ..... സന്തോഷം കൂടുതലുണ്ടെങ്കിൽ ആത്മഹത്യ ചെയ്യണോ....???
അഫ്ഗാനിസ്ഥാനെ ആദ്യം ആക്രമിച്ചത് നിരീശ്വരവാദികളായ..... സോവിയറ്റ് മൂണിയനാണ്. ലോകം മുഴുവൻ കൊള്ളിച്ച ...... ഇന്നും കൊള്ളയടിക്കുന്നത് കൃസ്ത്യ രാജ്യങ്ങളാണ്. ഇസ്ലാമിക രാജ്യങ്ങളിൽ കുഴപ്പങ്ങൾ ഉണ്ടാക്കേണ്ടത് അവരുട ആവശ്യമാണ്.
@Civicc മതമില്ലാത്ത സ്കാൻഡിനേവിയൻ...... രാജ്യങ്ങളിലാണ് ആത്മഹത്യ കൂടുതൽ..... സന്തോഷം കൂടുതലുണ്ടെങ്കിൽ ആത്മഹത്യ ചെയ്യണോ....???
അഫ്ഗാനിസ്ഥാനെ ആദ്യം ആക്രമിച്ചത് നിരീശ്വരവാദികളായ..... സോവിയറ്റ് മൂണിയനാണ്. ലോകം മുഴുവൻ കൊള്ളിച്ച ...... ഇന്നും കൊള്ളയടിക്കുന്നത് കൃസ്ത്യ രാജ്യങ്ങളാണ്. ഇസ്ലാമിക രാജ്യങ്ങളിൽ കുഴപ്പങ്ങൾ ഉണ്ടാക്കേണ്ടത് അവരുട ആവശ്യമാണ്.
Athoke njamml athyame padichathalle saho
ഇത് തടയാൻ നിന്റെ ദൈവത്തിന് കഴിയില്ലേ ഇസ്രായേലിൽ എന്താണ് നിന്റെ ദൈവം ഇടപെടാത്തത്
എല്ലാവരുടെയും ദൈവം ആണ് കുറെ ക്ഷമിക്കും അതിരുവിട്ടാൽ അവിടെയും കാണാം 😢
ലോകം നാളെ അവസാനിക്കുന്നില്ലല്ലോ ഇനി എന്തൊക്കെ കാണാനിരിക്കുന്നു മുസ്ലിം ആയാൽ നിനക്ക് ഭൂമി യിൽ സ്വർഗം എന്നല്ല പറഞ്ഞത് പടച്ചോൻ സുഖം മാത്രം കൊടുത്താൽ എല്ലാവരും വിശ്വാസി ആവും അല്ലോ അതിനല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഏതൊരു അവസ്ഥയിലും ഒരു വിശ്വസിkeshamayode ജീവിക്കണം പിന്നെ നബിമാർ പോലും ഒരു പാട് പ്രെയാസങ്ങളും സഹിച്ചിട്ടുണ്ട് മുഹമ്മദ് നബിയുടെ ഒരു മകൾ ഒഴികെ എല്ലാമക്കളും റസൂൽ ജീവിച്ചിരിക്കെ മരിച്ചു പോയവർ ആണ്
ഇസ്യായേലിൽ അള്ളാഹു ഇടപെടും പക്ഷെ അറബ് രാജ്യങ്ങൾ എല്ലാം മുസ്ലിംങ്ങൾക് നഷ്ടപ്പെടുമെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട് അതിന് ശേഷം എല്ലാം മുസ്ലിങ്ങൾ തിരിച്ച് പിടിക്കും
മുത്തുറസൂൽ പറഞ്ഞതാണ് ഇതൊക്കെ ലോകാവസാനം എന്നതിന്റെ സൂചന എന്ന് അള്ളാഹു കാക്കട്ടെ 🤲🤲
Kurach kshamikoo sahodhara
അത് തടയാൻ നിന്റെ ദൈവത്തിന്റെ
ഈ നിന്റെ ദൈവം എന്റെ ദൈവം എന്നുണ്ടോ. പ്രപഞ്ചത്തിന് ഒരേയൊരു ദൈവമല്ലേ. അതോ അവനവന് ആവശ്യമുള്ള ദൈവത്തെ കാശ് കൊടുത്തു വാങ്ങുന്നതാണോ ഓരോരുത്തരുടെയും ദൈവം
താങ്കൾ ഇനി madaprasamga
അൽഹംദുലില്ലാഹ്
👍👍👍
👍👍
❤❤❤
Ameen
❤❤❤
❤
❤❤
❤❤❤❤
❤❤❤