ശിവ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ ചെയ്താലുള്ള ഗുണം അറിയാമോ ? GOD SIVA TEMPLE ! VAZHIPADU !HINDU VISION

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 330

  • @sinik6898
    @sinik6898 3 ปีที่แล้ว +74

    സാർ ഞാൻ ശിവപാർവതി ഭക്തയാണ്. എനിക്ക് അറിയാത്ത കാര്യങ്ങൾ ഇതിലൂടെ പറഞ്ഞു തന്നു. അങ്ങയെ ശിവഭഗവാൻ അനുഗ്രഹിക്കട്ടെ. ഓം നമഃ ശിവായ 🙏🙏🙏

  • @sajithababu7062
    @sajithababu7062 3 ปีที่แล้ว +138

    എന്റെ കുട്ടികൾക്ക് എന്നും അസുഖങ്ങൾ ആയിരുന്നു, ഒരു തിരുമേനി പറഞ്ഞു തന്നു എല്ലാ മാസവും നാൾ വരുന്ന ദിവസം മൃത്യുജ്ഞയാർച്ചന നടത്താൻ, മുടങ്ങാതെ കുട്ടികളുടെ പേരിൽ നടത്തുന്നു, ഒരു ജലദോഷം പോലും ഉണ്ടാകുന്നില്ല

    • @നിതാരാ
      @നിതാരാ 2 ปีที่แล้ว +2

      എല്ലാ മാസവും ആണോ നടത്തേണ്ടത് മൃതാഞ്ചർച്ചന

    • @soumyaranjeev3378
      @soumyaranjeev3378 ปีที่แล้ว +3

      Njan ithariyan vendi search cheyyuvayirunnu ...santhosham

    • @lekshmivinod2229
      @lekshmivinod2229 ปีที่แล้ว +2

      Chechi masam thorum nakshathrathil ano kodukkendath

    • @lekshmivinod2229
      @lekshmivinod2229 ปีที่แล้ว +2

      Chechi pls rply.enta molekke edakide vayyathakunnu.atha chodhiche

    • @sajithababu7062
      @sajithababu7062 ปีที่แล้ว +5

      എല്ലാമാസവും നാൾ വരുന്ന ദിവസം ചെയ്താൽ മതി

  • @anjana01010
    @anjana01010 2 ปีที่แล้ว +12

    Ashtothara pushpanjali for eeswaradeenam
    Aghora pushpanjali for black magic, satru dosham
    Mrutyunjaya pushpanjali - for illnesses
    Aikyamathya sooktha pushpanjali - for love between couples
    Neeranjanam for Shani dosham
    Pinvilakku for fire related doshams
    Dhara
    Rudra dhara ayusinte balam, shatru dosham
    Shivani chandana charth for rahu ketu dosham

  • @santhakumarik976
    @santhakumarik976 หลายเดือนก่อน

    ഇത്രയും നല്ല നല്ല അറിവുകൾ പകർന്ന് നല്കിയതിൽ കോടാനി കോടി നന്ദി തിരുമേനി ഇനിയും നല്ല അറിവുകൾ പറഞ്ഞ് തരുക തിരുമേനി🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️👍🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🕉️🙏🙏🙏🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം: നമഃ ശിവായ ഓം : ഹ്രീം നമ:ശിവായ ഓം അർദ്ധനാരീശ്വരായ നമ ഓം : ശ്രീം ഉമാമഹേശ്വരായ നമഓം ശിവശക്ത്യാ ക്യാ രൂപേണ്യ നമഹ ഓം യം നമ:ശിവായ🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🙏🙏🙏🙏👍🙏🕉️🙏🙏🙏🙏🕉️🙏🙏🙏🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️

  • @bindumanickan7957
    @bindumanickan7957 7 หลายเดือนก่อน +1

    ഒരു പാട് നന്ദി തിരുമേനി 🙏🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 3 ปีที่แล้ว +31

    നമസ്കാരം🙏തിരുമേനി ;വിശ്വാസികൾക്കായി ഇത്തരം അറിവ് പങ്കുവച്ചതിൽ വളരെ നന്ദി.🙏😏

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 3 ปีที่แล้ว +2

    ഞാൻ ശിവഭഗവാനേയു० ദുർഗ്ഗയേയു० ആണ് കൂടുതൽ ആരാധിക്കുന്നത് ഇത്രയു० നല്ല അറിവു പകർന്നതിനു നന്ദിയുണ്ട് ജലധാര ഞാൻ 7 ദിവസ० ശിവഭഗവിനു നല്കുന്നുണ്ട്

  • @JayalekhaN
    @JayalekhaN 10 หลายเดือนก่อน +1

    റുഷേന്ദൻ ചോതി ജയലേഖ വിശാഖം ദാമ്പത്യം പ്രശ്നം ദാമ്പത്യം പ്രശ്നം തീർത്ത് ഞങ്ങളെ ഒന്നിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ എന്റെ ഭർത്താവിന് നല്ല ബുദ്ധി കൊടുകണോ ഞങ്ങളെ സകലശത്രുദോഷങ്ങളിൽ നിന്ന് ഞങ്ങളെ കാത്ത് രക്ഷിക്കണേ ഭഗവാനേ

  • @sajithababu7062
    @sajithababu7062 3 ปีที่แล้ว +38

    ശിവ പാർവതി മാരെ ആരാധിക്കുന്ന ആളാണ് ഞാൻ, ഈ അറിവുകൾ ഒരുപാട് അനുഗ്രഹം ആയി

  • @beenaraveendran7226
    @beenaraveendran7226 3 ปีที่แล้ว +35

    ഓരോ നാളുകാരും പൂജിക്കേണ്ട ദേവതയും അനുഷ്ഠിക്കേണ്ട മന്ത്രങ്ങളും പറഞ്ഞു തരാമോ

  • @MyWorld-lb8hy
    @MyWorld-lb8hy 3 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ.താങ്ക്സ് സാർ 🙏

  • @prasannakumari.c
    @prasannakumari.c 3 ปีที่แล้ว +5

    തിരുമേനി യുടെ.എല്ലാം ഞാൻ കാണുന്നു നല്ലൊരു ഭക്തിനിർഭരമായ കാര്യം ആണ് കുരെ..അറിയാന് കഴിഞ്ഞു ശിവായനമ നമ ശിവായനമ നമ ശിവായനമ നമ ശിവായനമ..

  • @soumya-nair
    @soumya-nair 3 ปีที่แล้ว +8

    Thank you thirumeni...nalloru arivu pagarnnu thannathinu 🙏❤️ god bless you....iniyum ithupolulla othiri arivugal pagarnnu tharan... Bagavan anugrahikumaragatte 🙏💐

    • @manjushaudayakumar9257
      @manjushaudayakumar9257 3 ปีที่แล้ว

      ശിവ ഭഗവാന് സ്വർണ്ണ ചന്ദ്രകല സമർപ്പിക്കുന്നത് എന്തിനാണ്.... ഒന്ന് പറഞ്ഞു തരുമോ...

  • @vineshkc9703
    @vineshkc9703 3 ปีที่แล้ว +21

    ഓം നമഃ ശിവായ

  • @pkc9150
    @pkc9150 3 ปีที่แล้ว +5

    വളരെ നല്ല അറിവ് പങ്കുവെച്ചതിൽ നന്ദി 🙏

  • @sobhanav552
    @sobhanav552 2 ปีที่แล้ว +4

    അറിവുകൾ പങ്കുവെച്ചതിനു നന്ദി തിരുമേനി. ദശസന്ധിവരുന്ന ദശകലങ്ങളിൽ ആപത്തു വരാതിരിക്കാൻ എന്തുവഴിപാട് ചെയ്യണം

  • @krishnakumarkp4760
    @krishnakumarkp4760 3 ปีที่แล้ว +72

    എല്ലാം ശരി യാണ് തിരുമേനി, പക്ഷെ ഇതൊക്കെ ശരിയായി ജപിച്ചു തന്നെ ചെയ്യണമല്ലോ, നമ്മുടെ ദേവസ്വം അമ്പലങ്ങളിൽ ചുരുക്കം സ്ഥലത്തെ നല്ല പോലെ ചെയ്യാറുള്ളു

    • @dhanyasanthosh1685
      @dhanyasanthosh1685 3 ปีที่แล้ว

      Ney vilaku kathikunnatu entinu

    • @sunitharaveendran9244
      @sunitharaveendran9244 3 ปีที่แล้ว +1

      സത്യം

    • @ajithattukal7487
      @ajithattukal7487 5 หลายเดือนก่อน

      🙏സത്യം 🙏

    • @indirakumari7461
      @indirakumari7461 5 หลายเดือนก่อน

      ശിവക്ഷേത്രത്തിൽ പിൻവിളക്ക് കഴിക്കുന്നത് എത്ര ദിവസം ആണ്. അതു എന്തിനു വേണ്ടിയാണു കത്തിക്കുന്നത്.?

  • @girijathampi4901
    @girijathampi4901 10 หลายเดือนก่อน +2

    നന്ദി തിരുമേനി🙏🙏

  • @ojashreep442
    @ojashreep442 3 ปีที่แล้ว +7

    🙏🏻🙏🏻ഓം നമ: ശിവായ 🙏🏻🙏🏻.വളരെ നല്ല വീഡിയോ. നന്ദി സർ

  • @aruaru9142
    @aruaru9142 3 หลายเดือนก่อน +1

    Please tell me in which shiva temple we can do agoramantra pushpanjali?i am outside kerala .can do it online

  • @nithyakallayi1059
    @nithyakallayi1059 3 ปีที่แล้ว +1

    നന്ദിയുണ്ട് അറിയാത്ത കാര്യങ്ങൾ പറഞ്ഞ തന്നതിൽ. ശിവ ക്ഷേത്രത്തിൽ ഞാൻ നെയ്യാമൃത് കഴിപ്പിക്കാറുണ്ട്.

  • @vijaykumarr5161
    @vijaykumarr5161 3 ปีที่แล้ว +5

    Thank you sir
    Orupad ubakaram aayi
    Eniyum eathu pole Vedio
    Predheeshikkunnu

  • @saravanagirish5199
    @saravanagirish5199 3 ปีที่แล้ว +12

    ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.

  • @neethunee2957
    @neethunee2957 3 วันที่ผ่านมา

    Thirumeni ente bharthavinu full thadasangal anu ellathinum kadavum und.1 varshathil kooduthalayi pallathum cheythum phalam illa entha cheyende

  • @sarathchandran8781
    @sarathchandran8781 3 ปีที่แล้ว +15

    ദേവി ക്ഷേത്രത്തിലെ വഴിപാടുകൾ കൂടി പറയാമോ തിരുമേനി

  • @ukpallithara
    @ukpallithara 2 ปีที่แล้ว +5

    GOOD INFORMATIONS FOR A HEALTHY AND PEACEFULL MIND AND FUTURE...

  • @Sandhraayyappan
    @Sandhraayyappan หลายเดือนก่อน

    Thirumeni agrahicha aale vivaham kazhikkan eath vazhipad cheyyanam

  • @krishnannambiar5988
    @krishnannambiar5988 ปีที่แล้ว +4

    തിരുമേനി എന്റെ കടം ശത്രു വിഷമം പരിഹരിക്കാൻ പ്രാർത്ഥിക്കണേ. കൃഷ്ണൻ ഭരണി

  • @leelammaleela9865
    @leelammaleela9865 10 หลายเดือนก่อน +1

    ഓം ഗം ഗണപതയെ നമ: ഓം നമ: ശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joshmasunil4401
    @joshmasunil4401 9 วันที่ผ่านมา

    സാർ നമ്മൾക്കു വിചാരിച്ച കാര്യം സാധിച്ചാൽ എന്ത് വഴിപാട് കഴിക്കണം

  • @ranjithraj4403
    @ranjithraj4403 ปีที่แล้ว +2

    സ്വമീ മദ്യപാനം,, ലഹരിവസ്തുക്കളുടെ ഉപയോഗം നിർത്താൻ ശിവഭാഗവാന് വഴുപാടുകൾ ഉണ്ടോ ഒന്നു പറഞ്ഞുതരാമോ please

  • @radhamanian6382
    @radhamanian6382 3 ปีที่แล้ว +3

    Thanks Thirumeni, Namaskaram

    • @sinesh718
      @sinesh718 2 หลายเดือนก่อน

      ജോലി തടസം neekan എന്താ വഴിപാട്?

  • @suvinavimal
    @suvinavimal ปีที่แล้ว +1

    Ohm Namah shivaya Ohm Namah shivaya Ohm Namah shivaya 🥺🙏🕉️♥️

  • @muralipazhamala4971
    @muralipazhamala4971 ปีที่แล้ว

    Othiry santhosham thirumeni

  • @priyatk4326
    @priyatk4326 3 หลายเดือนก่อน

    Ashttothara pushpanjali cheyyan 3 Siva kshethrathil poyi evideyum cheyunnilla athu cheyunna ambalam onnu paraju tharavo thirumeni

  • @bindhubindhu8484
    @bindhubindhu8484 2 ปีที่แล้ว +3

    കുട്ടികൾ പറഞ്ഞാൽ കേൾക്കാതിരിക്കുക, ഭക്ഷണം സമയത്തു കഴിക്കാതിരിക്കുക, മൂത്തവർ പറയുന്നത് അനുസരിക്കാൻ മടികാണിക്കുക, എന്നിവയ് ക്കു എന്തു വഴിപാട് കഴിക്കണം

  • @mranandas7954
    @mranandas7954 7 หลายเดือนก่อน

    ശാന്തി ശിവക്ഷേത്രത്തിൽ മാത്രം ചെയ്യുന്ന പുഷ്പാഞ്ജലി ഏതൊക്കെയാണ് പറയാമോ 🕉️

  • @varunas4406
    @varunas4406 3 ปีที่แล้ว +5

    ഓം നമശിവായ:

  • @renukarajan-v2d
    @renukarajan-v2d 5 หลายเดือนก่อน

    Navayonithali ശിവപാർവതി ക്ഷേത്രത്തിൽ കൊടുക്കണം അതിന് എന്താവാണെ കൊടുക്കേണ്ടത്

  • @binoykurup5407
    @binoykurup5407 ปีที่แล้ว +1

    നമസ്കാരം തിരുമേനി,ഓം നമഃ ശിവായ.

  • @radhamanicc-vp4np
    @radhamanicc-vp4np 2 หลายเดือนก่อน

    തിരുമേനി എനിക്ക് ശത്രു ദോഷം ആണ് അമ്മ ശത്രു സ്ഥാനത്തു വന്നു അഭിചാരം കേറിവന്നു ഞാൻ എന്ത് ചെയ്യണം 👍

  • @reethavalsalan4240
    @reethavalsalan4240 3 ปีที่แล้ว +2

    🙏 sir Nalla arivu thannu ... ❣️🌹🌹🌹

  • @jayalakshmimg4425
    @jayalakshmimg4425 3 ปีที่แล้ว +6

    വസ്തു vilpanyakku എന്ത് ചെയ്യണം

  • @sayoojsayu9853
    @sayoojsayu9853 หลายเดือนก่อน

    കുടുംബ കലഹം മാറാനും, മനസ്വസ്ഥതക്കും ചെയ്യാവുന്ന വഴിപാട് ഏതല്ലാമാണ്? 🙏

  • @happyworld1145
    @happyworld1145 ปีที่แล้ว

    Thirumeni mrithunchayacharchanakalum, bakkiyulla archanakalum okke eth timeil cheyyunnathanu nallath, ravileyano vaikittano.

  • @rasinaabhilash7583
    @rasinaabhilash7583 3 ปีที่แล้ว +3

    Study..exam.... ivayumayi bandamulla vazhipadukal parayamo .

  • @IndiraDevi-hg4mf
    @IndiraDevi-hg4mf 8 หลายเดือนก่อน

    പ്രദോഷ വ്രതം എങ്ങിനെയാണ് എടുക്കേണ്ടത് തിരുമേനി🙏ഓം നമഃ ശിവായ 🙏

  • @jaana-91
    @jaana-91 หลายเดือนก่อน

    നെയ്യമൃത് വഴിപാട് ന്തിന് വേണ്ടിയാണു parayamo

  • @vishnug385
    @vishnug385 ปีที่แล้ว +12

    നമ്മുക്ക് ഉള്ള ഇഷ്ടം. മനസ്സിലാക്കി അവർ തിരികെ നമ്മളെ. ഇഷ്ടപെടുന്നതിനു ഉള്ള എന്തേലും വഴിപാടുകൾ ഉണ്ടോ... ഒരിക്കലും. അവരെ കൈ വിട്ടു പോകാതെ ഇരിക്കാൻ

  • @eskanakalatha1721
    @eskanakalatha1721 7 หลายเดือนก่อน

    Shivsnu poomoofal nadathunnthu enthubhslsthinsnu🙏

  • @geethubaiju1688
    @geethubaiju1688 ปีที่แล้ว +1

    Bharthavinte മുൻ ദേഷ്യം മാറ്റാൻ എന്ത് വഴിപാടാണ് നടത്തേണ്ടത്

  • @alanjose1847
    @alanjose1847 ปีที่แล้ว

    devi kshetrathil pinvilak theliyikumo ?

  • @indirakumari7461
    @indirakumari7461 5 หลายเดือนก่อน

    പിൻവിളക്കിന്റെ ഉദ്ദേശം പറയുമോ തിരുമേനി, ഇത് എത്ര ദിവസം ചെയ്യണം?

  • @divyap1030
    @divyap1030 10 หลายเดือนก่อน

    Ekalavya pooja onnu parajutharumo

  • @preethasreeram3784
    @preethasreeram3784 3 ปีที่แล้ว +10

    തിരുമേനി വിവാഹം പല തടസങ്ങൾ കൊണ്ടും എൻ്റെ സഹോദരന് വൈകുന്നു..എന്തു ചെയ്യണം ..ഒന്ന് പറഞ്ഞു തരണേ

  • @jinishak9216
    @jinishak9216 3 ปีที่แล้ว +2

    സർപ്പദോഷം കാരണം കണ്ണിന്റെ താഴെ കറുപ് വന്നിരിക്കയാണ്... അത് മാറാൻ എന്താ ചെയ്യണ്ടത് തിരുമേനി...

  • @nksasilic
    @nksasilic 3 ปีที่แล้ว +6

    ഇളനീരഭിഷേകത്തിന്റെ പ്രാധാന്യം ഒന്നു പറയാമൊ?

  • @abhivlogs742
    @abhivlogs742 3 ปีที่แล้ว +3

    സാമ്പത്തിക നേട്ടങ്ങൾക്ക് എന്താണ് ചെയ്യേണ്ടത്

  • @jayakrishnannair1145
    @jayakrishnannair1145 2 ปีที่แล้ว +1

    Kadam theeran Ulla vazhipadu pranjutharumo

  • @prameelachandran7239
    @prameelachandran7239 2 ปีที่แล้ว +1

    ഇഞ്ചയും നല്ലെണ്ണയും പ്രതോഷത്തിന് കൊടുക്കുന്നതാണ് നല്ലതാണെന്നു തിരുമേനി പറഞ്ഞു....പ്രദോഷം ഇന്നലെ ആയിരുന്നു.... ഇനി അടുത്ത പ്രദോഷം വന്നിട്ട് കൊടുത്താൽ മതിയോ.... അതോ അതിനു മുന്നേ ഏതു ദിവസം കൊടുത്താൽ നല്ലതാണ് തിരുമേനി

  • @sreekanthkrishnan9392
    @sreekanthkrishnan9392 7 หลายเดือนก่อน

    നമസ്കാരം തിരുമേനി❤

  • @sreejithpr6818
    @sreejithpr6818 3 ปีที่แล้ว +9

    ഓം നമഃ ശിവായ.
    🕉️🕉️🕉️

  • @miniashok5782
    @miniashok5782 ปีที่แล้ว

    തിരുമേനി ജന്മ നക്ഷ്ട്രത്തിൽ രോഗങ്ങൾക്കുള്ള വഴിപാട് ചെയ്യേടത് എന്തൊക്കെ യാണ് 🙏🙏🙏🙏🙏🙏🙏

  • @Sumathi-y4q
    @Sumathi-y4q 2 หลายเดือนก่อน

    എൻെറ ഇഷ്ട ഭഗവാൻ കൈലാസനാഥൻ ഓം നമഃ ശിവായ

  • @rainbowsvlogs
    @rainbowsvlogs ปีที่แล้ว

    Thirmeni,Shiva kshethrarhil koottu mryuthunjaya homam nadathunnath ippol jeevichirippullavarkk aano?

  • @premam8133
    @premam8133 ปีที่แล้ว +1

    നമസ്കാരം തിരുമേനി🙏🙏🙏

  • @madhuanand1920
    @madhuanand1920 3 ปีที่แล้ว +1

    Parvathy Manthrathil Swayamvara Pushpanjali entdhinu vaendiyanu cheyyunnahu ?

    • @hinduvision
      @hinduvision  3 ปีที่แล้ว

      വിവാഹ പ്രാപ്തിക്ക്

  • @satheesansatheesan190
    @satheesansatheesan190 ปีที่แล้ว

    Siva kshethrathil erikkin haaram koduthal phalm paranhu tharumo

  • @meenukutty3094
    @meenukutty3094 3 ปีที่แล้ว +7

    നീരാഞ്ജനo. എന്താണ്.. അതിന്റെ ഗുണം. എന്താണ് ... എന്തിനാ ഈ വഴിപാട് ചെയുന്നത്?

    • @നിതാരാ
      @നിതാരാ 3 ปีที่แล้ว

      അത്‌ ശാസ്താവിന് ആണ് ചെയുന്നത്

  • @remoos2010
    @remoos2010 ปีที่แล้ว

    Ahora pushpanjali ethra times cheyyanam

  • @vincycpvincycp1409
    @vincycpvincycp1409 2 ปีที่แล้ว

    Shangabishekam enthinanu kazhikunathu ..thirumeni..paranju tharo🙏🙏

  • @user-ht3od1kn3e
    @user-ht3od1kn3e ปีที่แล้ว

    Namml vazhipad nadathiyaal 15 divasam kazhije athinte phalam kaanu ennu parayunnath sheri aano

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp ปีที่แล้ว

    GULIKADHY VIBHAGAM
    RAVI KALAN
    BHUDHAN ARDHAPRAHARAN
    CHOWA MRUTHYU
    GURU YAMAKANDAKAN
    SHANY GULIKAN

  • @radhikaradhakrishnan5206
    @radhikaradhakrishnan5206 ปีที่แล้ว

    കടം മാറാനുള്ള അർച്ചന ഒന്ന് പറയാമോ തിരുമേനി.

  • @ammuvinitha3769
    @ammuvinitha3769 3 ปีที่แล้ว +3

    സ്വയംവരപുഷ്പാഞ്ജലി പുരുഷന്റെ പേരിൽ ചെയ്യാമോ വിവാഹം നടക്കാൻ? എന്റെ brother ന് വിവാഹം നോക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി ഒന്നും ശരിയാകുന്നില്ല..

  • @midheeshpookkodan3575
    @midheeshpookkodan3575 2 ปีที่แล้ว

    Karuka Dara enna vazhipaad elle athine kurch onn parayamoo

  • @ranjinir6947
    @ranjinir6947 3 ปีที่แล้ว

    Tirumeni govtjobinu vendi sremikunnu entu poojakal siva shetratil cheyyanam. Pls reply

  • @AmalAmal-fq6yg
    @AmalAmal-fq6yg 3 ปีที่แล้ว +1

    നെയ്യ് വിളക്ക് കത്തിക്കുന്നത് പറഞ്ഞില്ല.. Plzz reply sir

  • @prameelachandran7239
    @prameelachandran7239 2 ปีที่แล้ว

    തിരുമേനി അന്നപൂർണശ്വരി ക്ഷേത്രത്തിൽ ചെയ്യാൻ പറ്റുന്ന വഴിപാട് ഒന്നു പറയാമോ

  • @unnikrishnannambidi9773
    @unnikrishnannambidi9773 3 ปีที่แล้ว +2

    സാർ, സന്താന ലബ്ധിക്ക് എന്തു വഴിപാടാണ് ചെയ്യേണ്ടത് ശിവക്ഷേത്രത്തിൽ.

    • @hinduvision
      @hinduvision  3 ปีที่แล้ว

      ജാതക പരിശോധനയിലൂടെയേ അത് നിർണ്ണയിക്കാനാവൂ

    • @vidyavidya9415
      @vidyavidya9415 3 ปีที่แล้ว

      @@hinduvision pottyde sthalam evde aaanu. Nerit varan vendiyanu. Trvndrm aano

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദം 🙏

  • @rose-jn3bi
    @rose-jn3bi 9 หลายเดือนก่อน

    Sir praaku doshm maran ent chynm

  • @lechu8099
    @lechu8099 3 ปีที่แล้ว +4

    തിരുമേനി അമ്പലത്തിൽ പോകുമ്പോൾ നമ്മൾ അർച്ചന കഴിപ്പിക്കുന്നു അതു എന്തിനു ആണ് അറിവില്കാത്തത് കൊണ്ടു ചോദിച്ചത് ആണ് മറുപടി തരാമോ

    • @hinduvision
      @hinduvision  3 ปีที่แล้ว +3

      അർച്ചനകൾ ഈശ്വരാധീനം വർദ്ധിപ്പിക്കുന്നതിനാണ്

  • @sandhyamol7343
    @sandhyamol7343 3 ปีที่แล้ว +2

    Thank you sir

  • @souparnikasoupu1236
    @souparnikasoupu1236 3 ปีที่แล้ว

    Ivde aduth sivakshethramanullath namal aagrahicha aale vivaham cheyyan sadhikan valla vazhipadundo,, eeyideyayi epozhum vazhakanu,, ente nakshathram aswathy,, (makaram)
    Avante nakshathram pooram(medam)

  • @deepabivin404
    @deepabivin404 3 ปีที่แล้ว +1

    Vasthu vilkan enthu vazhipadane cheyyendath

  • @chinchuarjunanand5799
    @chinchuarjunanand5799 2 ปีที่แล้ว

    Sandhana bhagiyathine enthe vazipadane sivabhagavane samarppikkendathe

  • @akhileshappu2877
    @akhileshappu2877 2 ปีที่แล้ว +2

    🕉️ നമഃ ശിവായ 🙏🙏🙏

  • @ranjithp4064
    @ranjithp4064 2 ปีที่แล้ว +3

    🌹നല്ല തൊഴിൽ ലഭിക്കാൻ ഏത് വഴിപാട് കഴിക്കണം........

  • @retheeshradhakrishnan1545
    @retheeshradhakrishnan1545 2 ปีที่แล้ว +1

    Pradoshavritham anungalkum nomkamo

  • @syamilisyama8534
    @syamilisyama8534 ปีที่แล้ว

    13 thavana eduthu kazhinjal pinneyum vritham continue cheyyamo

  • @sreyas8113
    @sreyas8113 3 ปีที่แล้ว +1

    തിരുമേനി,എന്റെ മകനെ ശിവക്ഷേത്രത്തിൽ അടിമകിടത്തിയതാണ്. പിന്നീട് ആ ക്ഷേത്രത്തിൽ കൊണ്ടുപോകാൻ കഴിയാറില്ല. ഏതെങ്കിലും ശിവക്ഷേത്രത്തിൽ വഴിപാടുകൾ ചെയ്താൽ മതിയോ? എന്തു വഴിപാടാണ് ചെയ്യേണ്ടതെന്നു പറയാമോ?

  • @Amritae-ip9gx
    @Amritae-ip9gx 3 ปีที่แล้ว +3

    നമ്മസ്കാരം തിരു മെനി

  • @prajisudhi3368
    @prajisudhi3368 3 ปีที่แล้ว +2

    Om namashivaya mahadevaa kathone yellavareyum

  • @abhitharenjith4388
    @abhitharenjith4388 2 ปีที่แล้ว

    Shankaabhishekam enthinu vendi cheyyunnathaanu thirumeni

  • @santha648
    @santha648 3 ปีที่แล้ว

    Swami njan Shiva bhakthayanu enikku Shiva kshethrathil ninnum bhivapathra or wilvayal namukku chodhichal tharumo

  • @shalinirajesh4119
    @shalinirajesh4119 3 ปีที่แล้ว +2

    Thirumeni rudrafishegam nadathunnathu enthinannu

  • @bindub7991
    @bindub7991 2 ปีที่แล้ว

    🙏🙏🙏thanx തിരുമേനി

  • @indirakumari7461
    @indirakumari7461 5 หลายเดือนก่อน

    🙏🙏🙏

  • @soorajsooraj7852
    @soorajsooraj7852 3 ปีที่แล้ว +1

    Thirumeni ente Amma cancer treatment l anu. Medicine onnum pidikkunnilla . Avasana option aya treatment anu ippol nadakkunnathu. Medicine shareerathinu pidikkan ethu vazhipadu anu nallathu. Thirumeni nte valuable reply expect cheyunnu please.

    • @sudhtcr3831
      @sudhtcr3831 3 ปีที่แล้ว +2

      മൃതുഞ്ചയ ഹോമം തുടർച്ചയായി 3 ദിവസം ചെയ്യുക. മാറ്റം കാണുകയാണെങ്കിൽ മാത്രം പിന്നീട് 7 ദിവസം തുടർച്ചയായി മൃതുഞായ പുഷ്പാഞ്ജലി നടത്തുക.

    • @annapoornap8422
      @annapoornap8422 ปีที่แล้ว

      Hope your mother recovered from cancer 🙏🙏

    • @soorajsooraj7852
      @soorajsooraj7852 ปีที่แล้ว

      My mother is no more 😔