ഒരിക്കൽ കൂടി ഓർമകളിലേക്ക് ഊളിയിട്ട പോലെ... നെഞ്ചിൽ ഒരു വിങ്ങൽ... ഒരുപാട് നന്ദി... ഒരു പിടി നല്ല അനുഭവങ്ങൾ നൽകിയ ഈ കലാലയത്തിലേക്ക് കുറച്ചുനേരമെങ്കിലും വീണ്ടും കൂട്ടികൊണ്ട് പോയതിന്... ❤️❤️❤️❤️
കണ്ണ് നിറയുന്നു... കലാലയം... ഒത്തിരി ഓർമ്മകൾ തന്ന കലാലയം... 5 വർഷം ഇവിടെ പഠിക്കാൻ സാധിച്ചു.... ഓർക്കുമ്പോളൊക്കെ കണ്ണ് നനയിക്കുന്ന സ്വർഗ്ഗ കലാലയം... ഒരിക്കൽ കൂടി ആ മണ്ണിൽ ഒരു വിദ്യാർഥിയായി വരാൻ കഴിഞ്ഞെങ്കിൽ.....
കലാലയ ജീവിത്തിന്റെ ഓരോ തുടിപ്പും ഇതിലേക്ക് ഒപ്പിയെടുക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ട്. വളരെ വൈകാരികമായി തോന്നി. വീണ്ടും ആ ഓർമകൾക്ക് ജീവൻവെച്ച പോലെ ഒരിക്കൽ കൂടി അതെല്ലാം അനുഭവിച്ച പോലെ.. മറ്റൊരു കലാലയത്തിൽ ആയിരിന്നിട്ടു കൂടി വളരെ ഹൃദ്യമായി തോന്നി ഇത്.
Krishnamohan.... ഇവിടത്തെ മണ്ണിൽ വർഷങ്ങൾ പോകുന്നതറിയാതെ കളിച്ചും ചിരിച്ചും കരഞ്ഞും പ്രണയിച്ചും ജീവിച്ച എക്കാലത്തെയും വിദ്യാർത്ഥിമനസ്സുകൾക്ക് വലിയൊരു സമ്മാനമാണ് ഈ ദൃശ്യങ്ങളും ഓർമകളെ തിരികെ വിളിക്കുന്ന ഈ പാട്ടും..... ഒരായിരം നന്ദി..... ❤️❤️❤️
2013-2016 BBA BATCH🙂🙂 ന്താ പറയാ.. വല്ലാത്തൊരു വിഷമം... ആ കഴിഞ്ഞ നല്ല നിമിഷങ്ങളിലേക്ക് കൂട്ടി കൊണ്ട് പോയതിന് നന്ദി 😊ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദരമായ കാലഘട്ടം
Thanks a lot for making this video ....kandite kannu niranju poyi❤️❤️❤️❤️❤️❤️❤️❤️❤️jeevidhakalam Motham ennenekum aayi sookschiche vekaan koore Nalla orumakal ....sammanichene orupaade Nanni ❤️❤️❤️❤️
Moon varshathe jeevithathil kooduthal nirakoot pakarnna boomi.... Athile ormakal illooode Oru nimisham koodi sancharikan orukiya sahacharythinu Oru pad nanni...
ഇനിയൊരിക്കലും ഇങ്ങനെയൊരു ജീവിതം ഇല്ലെനോർക്കുമ്പോൾ 😔😔😔
🦋Manoharam Nammude Kalayalam ❣
Orupad nalla ormakal samanicha ente kalalayam.
Porichudaa.... makkaleaa... eniyum eniyum orthaaalum mathivaraatha.. ormagalk eniyum orupaad nirangal chaalichu thannathinu.. orupaad nanni... 😘😘😘😘
Thank you so much😍❤️
പറയാൻ വാക്കുകൾ ഇല്ല... ഒരുപാട് സ്നേഹം... ❣️❣️❣️❣️❣️ 2009-12 B. Com batch ❣️✌️
🥰
ഒരിക്കൽ കൂടി ഓർമകളിലേക്ക് ഊളിയിട്ട പോലെ... നെഞ്ചിൽ ഒരു വിങ്ങൽ... ഒരുപാട് നന്ദി... ഒരു പിടി നല്ല അനുഭവങ്ങൾ നൽകിയ ഈ കലാലയത്തിലേക്ക് കുറച്ചുനേരമെങ്കിലും വീണ്ടും കൂട്ടികൊണ്ട് പോയതിന്... ❤️❤️❤️❤️
ഈ വാക്കുകൾക്കു നന്ദി😍😔😫❤️
🤍✨️collage days💔
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
thanks
Missing 😢
കാലമിനയും തിരികെ വരുമെങ്കിൽ ഓർമകളെയും കൂട്ടുപിടിച്ച് പടിയിറങ്ങിയ കലാലയത്തിലേക് ഒരു യാത്ര പോവണം വിണ്ടുമൊരു വിദ്യാർത്തിയായി
2k21 ❤️
ഇവിടം ജീവിച്ചതിൽ അഭിമാനം ❣️
ഇവിടം പഠിച്ചതിൽ സന്തോഷം ❣️
ഇനിയുമൊരു ജന്മം ഉണ്ടേൽ ഇവിടം വരണം ഇതേ കലാലയത്തിൽ 😘
Athey❤️😍
എന്റെയും ആഗ്രഹം
🥰🥰🥰🥰🥰
thanks
കണ്ണ് നിറയുന്നു...
കലാലയം...
ഒത്തിരി ഓർമ്മകൾ തന്ന കലാലയം...
5 വർഷം ഇവിടെ പഠിക്കാൻ സാധിച്ചു....
ഓർക്കുമ്പോളൊക്കെ കണ്ണ് നനയിക്കുന്ന സ്വർഗ്ഗ കലാലയം...
ഒരിക്കൽ കൂടി ആ മണ്ണിൽ ഒരു വിദ്യാർഥിയായി വരാൻ കഴിഞ്ഞെങ്കിൽ.....
♥️♥️
സത്യം... അറിയാതെ കണ്ണ് നിറയുന്നുണ്ട് ലെ
Thanku so much.
Thank you so much chechi❤️😍
Heavenly Place.... SCAM.... Miss you❤️
Yes😍❤️❤️😔😔😫
Missing S.C.A.M......... This video gave a lots of happiness,.... sarikkum explain cheyyan pattatha feel...❤❤❤❤❤❤❤
thanks
Sarikyum oru swatham thaneya 😘😘😘😘my college
ഓർത്തെടുക്കാൻ പറ്റാത്ത പല ഓർമകളും അറിയാതെ ഓര്മവന്നു.. 5,6 കൊല്ലം പുറകിലേക്ക് പോയി. കണ്ടു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ. Great work guyzz.. hats off..
Thank you bro😍❤️😔
കലാലയ ജീവിത്തിന്റെ ഓരോ തുടിപ്പും ഇതിലേക്ക് ഒപ്പിയെടുക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ട്. വളരെ വൈകാരികമായി തോന്നി. വീണ്ടും ആ ഓർമകൾക്ക് ജീവൻവെച്ച പോലെ ഒരിക്കൽ കൂടി അതെല്ലാം അനുഭവിച്ച പോലെ.. മറ്റൊരു കലാലയത്തിൽ ആയിരിന്നിട്ടു കൂടി വളരെ ഹൃദ്യമായി തോന്നി ഇത്.
Thank you so much 😍❤️
Nanni❤️😍😍😍❤️
Swargam😍😍😍😍😍
Athey❤️😍
Nice aayindda❤️❤️❤️.... uff....mone....vibe..💯😍😍
Thanks da❤️😍
Ntammmo oru rakshayumilllaa😍😍
Thank you 😍❤️
Krishnamohan....
ഇവിടത്തെ മണ്ണിൽ വർഷങ്ങൾ പോകുന്നതറിയാതെ കളിച്ചും ചിരിച്ചും കരഞ്ഞും പ്രണയിച്ചും ജീവിച്ച എക്കാലത്തെയും വിദ്യാർത്ഥിമനസ്സുകൾക്ക് വലിയൊരു സമ്മാനമാണ് ഈ ദൃശ്യങ്ങളും ഓർമകളെ തിരികെ വിളിക്കുന്ന ഈ പാട്ടും.....
ഒരായിരം നന്ദി..... ❤️❤️❤️
Thank you♥️😍
S.C.A.M❤️
Thanks 😍❤️
Achuettaa
Superv
Thanks❤️😍
2013-2016 BBA BATCH🙂🙂 ന്താ പറയാ.. വല്ലാത്തൊരു വിഷമം... ആ കഴിഞ്ഞ നല്ല നിമിഷങ്ങളിലേക്ക് കൂട്ടി കൊണ്ട് പോയതിന് നന്ദി 😊ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദരമായ കാലഘട്ടം
💜💜💜💜
Thanks❤️😍
Adipoly aayindu, shots okkey oru rakshyilla💖👌🤩
Thanks❤️😍
Adipoli.....
Thanks😍❤️
ന്റെ കലാലയം ♥️
Senti adippich🤕🤧Miss u lot....GCT❤️🍃
Heaven ✨
S. C. A. M❤❤❤❤
Ithokkeyaan tribute...😘😍🔥
Thanks bro😍❤️
S.c a.m missing😓😓😓
❤️😔😍
Miss u SCAM... ഒരായിരം ഓർമ്മകൾ സമ്മാനിച്ച എന്റെ കലാലയം ♥️♥️♥️
😍❤️❤️😔😍😫
ഒരായിരം ഓർമ്മകൾ വീണ്ടും സമ്മാനിച്ചു ❣️❣️❣️❣️❣️❣️
Thanks da❤️😍😍❤️
Adipoli aayind tnx chettoii ethra nalla vedio cheythathinu orthuvekkan aa collegine oru camerayiloode pakarthiyathinu ♥️
Thanks for this words😍❤️😍😍
നാം ജീവിച്ചിരുന്നു എന്ന് നമ്മെ ഓർമ്മിപ്പിയ്ക്കുന്ന മരിച്ചാലും മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച കലാലയം,.... ഇന്നും മായാതെ
❤️😍😍❤️❤️
A real heaven😇😇missing badly now
Yes😫😫😔❤️
Krishnamohan 💝💝💝gokul dnr💝💝
❤️😍😍😍😍thanks da
Collegeil vallappozhum poyirunna enikk vare feelaayi frandae 💔
Seda😍❤️🌚
Superb 🙌
Thanks da❤️😍
🥰🥰🥰
Thanks❤️😍
SCAM💔Ishtam🥰
Thanks😍❤️
Such a wonderful campus
Thanks bro❤️😍
Adipoli miss my college daysssdd
Thanks❤️😍❤️😍😫
Wowwww
Thanks❤️😍
Super
Thanks❤️😫
adipolii❤❤❤
Thanks❤️😍
Real Feel💯🔥👌
Thank you ❤️😍
Thanks a lot for making this video ....kandite kannu niranju poyi❤️❤️❤️❤️❤️❤️❤️❤️❤️jeevidhakalam Motham ennenekum aayi sookschiche vekaan koore Nalla orumakal ....sammanichene orupaade Nanni ❤️❤️❤️❤️
ഈ വാക്കുകൾക്കു നന്ദി... Thank you so much❤️😍😫😔
Nice one
Thanks❤️😍
💖💖💖❤️❤️❤️❤️❤️
Thanks😍❤️
My college...ഓർക്കുമ്പോൾ ഒരു സന്തോഷം ഒപ്പം ഒരു വിങ്ങലും ഇനി ഒരു കാലം അവിടെ ഉണ്ടാകില്ലല്ലോ..😔
Super😍😍😍😘
Thanks❤️😍
Powliii💓💓♥️♥️
Thanks bro😍❤️
Heaven on the earth❣️👌
കൊഴിഞ്ഞു വീണ നല്ല
നിമിഷങ്ങളെ നിങ്ങൾ ഓർമ്മകളെന്ന് വിളിക്കുമെങ്കിൽ
ഞാനതിനെ കലാലയമെന്ന് പേരിട്ടു വിളിക്കും.. 🍃💜
-അഭിരാമി
❤️😍❤️
😍👌👌👌👌
Thanks😍❤️
Pwoliiii
Thanks❤️😍
Pwoli ♥️♥️
Thanks😍❤️
🙌🙌
🌚❤️
ഒരുപാട് ആഗ്രഹിച്ചു കിട്ടിയ കലാലയം.💖 thanx dr, such a beautiful presentation # 💕
Nice
Thanks❤️😍
Ithoke Anne Sire Tribute! Vere College ayit polum ithrekum Feel! Hats off @KM! Brilliant Work! 🐜❤️😍
Thanks😍❤️❤️
നന്നായി അനിയാ!! 💓
Thanks bro😍❤️❤️❤️
❤️❤️❤️😍😍😍😍😍👏👏👏
Thanks❤️😍
💞💞💞
Thank you bro😍❤️
Kanditt nenjil oru vingal. Sed aayi
Ijjathy feel 🦋🦋
Thanks da😍❤️
Shente mwone 💥🔥
Thanks bro😍❤️❤️
❤️❤️❤️ SCAM.... ❤️❤️❤️Missss those dayyss 🙂😪😪😪🥰😘😘😘
Last year corona karanam nashtapetavnte vedana
😫❤️❤️❤️🤝
Heaven❤️missing really😔
❤️❤️😫😔😍
😍😍😍
Thanks😍❤️
😘
Thanks da😍❤️
❤️❤️❤️❤️❤️❤️❤️
Thanks❤️😍
Haloo bro evide footballinnu importance indoo.
Nice da mone❤️
Thanks😍😍❤️
💓💓💓
Thanks❤️😍
Evide padichilelum ntha oru feel indaki thannu...
Thanks krishnamohan😇
Thanks da😍❤️
Ente bro bsc statistics padikkan povaan ee collegeik egane und ...
🍂🐾👏
Thanks❤️😍
Sed aaaki tta mwonuseeee 😥😥
😍❤️❤️😫❤️❤️
Moon varshathe jeevithathil kooduthal nirakoot pakarnna boomi.... Athile ormakal illooode Oru nimisham koodi sancharikan orukiya sahacharythinu Oru pad nanni...
ഈ വാക്കുകൾക്കു നന്ദി....😍❤️ Thanks
Plus two 85% ...
EWS category..
Ee clgil bsc psychology kk admission kittuo???
Thanks for bringing memories ❤ (2012-'15 batch)
Welcome bro😍❤️
Heaven🥰🥰❤️
Thanks❤️😍
Kiduuu feel KM💓💓🔥🔥 💥💥
Thanks😫😍❤️
Awesome work buddy😍💃❤
Thank you so much❤️😍
Evde ba psychology ondo..
Nyz clg😍😍😍😍😍🥰🥰🥰🥰🥰
Bsc psychology ind
@@krishnamohanmn okk
കരയിപ്പിച്ചല്ലോ കെഎം നീ
Sed aakki
@@nilaachandanark5418 Nee Mihnene food kazhippikkunnath kandapozhaa kannuniranje... athvare pidich nikkuayirunnu.. 😟😪 endaa feel.. ooror scene um ethra natural aayittanu feel cheyunnath alle❣️ bheekaran KM
@@suryam8108 thank you guys❤️❤️❤️😫
Missing
❤️❤️❤️😫😍
❤️🖤❤️🖤
Thanks😍❤️
To a million and more memories that all went uncaptured❤❤️
😍❤️❤️❤️
Karayipichu
❤️😫😫❤️😔
KM MAGIC ❤🔥
Thanks da❤️😍
Missing 😐
Athey❤️😔
Km!!! Its just brilliant!!! ♥️
Thanks machane😍❤️
Is this college NAAC accredited? If it is, then what's the grade given by NAAC team to the college?