MOROCCAN VILLAGE LIFE l FOOD

แชร์
ฝัง
  • เผยแพร่เมื่อ 19 ก.พ. 2021

ความคิดเห็น • 597

  • @naushadali6744
    @naushadali6744 3 ปีที่แล้ว +128

    കഴുത പുറത്ത് വെള്ളവും സുനീറും ഒന്നിച്ച് പോകണ്ടാ എന്ന് തീരുമാനിച്ചത് വളരെ നല്ല തീരുമാനം ബിഗ് സല്യൂട്ട്

    • @prakash.ppillai343
      @prakash.ppillai343 3 ปีที่แล้ว

      ISLAMIC. State. Republicans nattile. Oro. Paripadi. Jihadi. Vesyakal. Lokathu. Ellayidathum. Moroccon. Kundi. Dance. Aparam

    • @buhariayoob7763
      @buhariayoob7763 3 ปีที่แล้ว

      @@prakash.ppillai343 duniyavile nikirsta janmagalan chanakangal ninte achan thane nikirsta janmagalan chanakangal

    • @shibees3612
      @shibees3612 ปีที่แล้ว +1

      പുറത്തുകയറി വെള്ളം തലച്ചുമടായി കൊണ്ടോവെയ്നു 🥲😄

  • @sivanisanthosh8023
    @sivanisanthosh8023 3 ปีที่แล้ว +49

    സ്വർഗീയ ജീവിതത്തിൽ നിന്നിറങ്ങി വന്ന് , (കുടുംബത്തെക്കൂടി )സാധാരണ മനുഷ്യന്റെ പച്ചയായ ജീവിതം കാണിച്ചു തരുന്ന താങ്കൾ great .

  • @M.A.Basith121
    @M.A.Basith121 3 ปีที่แล้ว +56

    ഇത് പോലെയുള്ള തനി നാടൻ മൊറൊക്കാൻ കാഴ്ചകൾ ഇനിയും വേണം

  • @regeeshvp8181
    @regeeshvp8181 3 ปีที่แล้ว +49

    അവരും നിങ്ങളെ പോലെ തന്നെ എത്ര "നിഷ്കളങ്കരാണ് "🥰

  • @kamalasanvs2102
    @kamalasanvs2102 3 ปีที่แล้ว +38

    മൊറൊക്കൻ സംസ്കാരം, ചടങ്ങുകൾ, ആചാരങ്ങൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തി മോറൊക്കോയെ അടുത്തറിയാൻ മലയാളികൾ ആഗ്രഹിക്കുന്നു.
    സുനീരിന് നല്ല നമസ്കാരം.
    കേരളത്തിന്റെ അഭിമാനം ഉയർത്തിപിടിക്കുന്ന താങ്കൾക്ക് ഒരായിരം നന്ദി.

    • @santhanv4604
      @santhanv4604 3 ปีที่แล้ว

      I like this video

    • @nadeernadeer5485
      @nadeernadeer5485 3 ปีที่แล้ว

      വയസ്സ് 88 ആയെങ്കിലും
      ഇന്നലെവരെ എത്ര
      കാര്യപ്രാപ്തിയോടെ
      സംസാരിച്ചിരുന്ന
      ആളായിരുന്നു.ഇയാൾ ലേ
      #ബിജെപി ആയി എന്നും പറഞ്ഞു രണ്ടു ദിവസം കൊണ്ട് #കണകുണമാനിയ
      ബാധിച്ചു, കഷ്ട്ടം തന്നെ ന്റെ #മെട്രോജീ ;-) 8-) ^_^

  • @muhammedbasheer1278
    @muhammedbasheer1278 3 ปีที่แล้ว +45

    ഇവരുടെ ജീവിതം കാണിച്ചു തന്ന സുനീർക്ക 👍👍👍👍👍😔😔👍നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @publicreporterpc5361
      @publicreporterpc5361 3 ปีที่แล้ว +3

      നമ്മൾ നമ്മുടെ പുഴകളും തോടുകളും മലിനമാകുന്നത് വെള്ളത്തിൻ്റെ ബുദ്ധിമുട്ട് അനുഭവിക്കാത്തത് കൊണ്ടാണ് .

  • @maheshkumartkmahesh
    @maheshkumartkmahesh 3 ปีที่แล้ว +30

    നമ്മളല്ല സ്വർഗത്തിൽ അവരാണ് സ്വർഗത്തിൽ ജീവി
    ക്കുന്നത്.
    ശുദ്ധ വായു ശുദ്ധ ജലം.പടച്ചോന്റെ വെളിച്ചം. നല്ല വിശ്രമം. No tv no mobile. Tention free.

    • @prakash.ppillai343
      @prakash.ppillai343 3 ปีที่แล้ว

      ISLAMIC. State. Republicans. HALAL. Kattu. Arabi kal. Kundi dance. Kandu. Olumare. Vesyakal. Akki. Vilkkunnu

    • @ramsheedramshi2146
      @ramsheedramshi2146 3 ปีที่แล้ว

      @@prakash.ppillai343 നിന്റെ അമ്മേന്റെ യോനി പൂജ.

  • @AfsalAshraf7
    @AfsalAshraf7 3 ปีที่แล้ว +32

    സുനീർക്കാ നിങ്ങളുടെ പല വിഡിയോസ്‌കളിലും ആന്മാവ് ഉള്ളതാണ്😘

  • @shamsudheenp1360
    @shamsudheenp1360 3 ปีที่แล้ว +23

    ഇങ്ങനത്തെ വീഡിയോ കാണു േപായാണ് ഞങ്ങളൊക്കെ എത്ര ഭാഗ്യവാൻമാർ ആണെന്ന് മനസിലാവുന്നെ..... നല്ല നിഷ്കളങ്കരായ മനുഷ്യർ😍

    • @tomygeorge9794
      @tomygeorge9794 3 ปีที่แล้ว

      ഇവർ അത്ര നിഷ്കളങ്കർ ഒന്നും അല്ലാ 😀😀

  • @sainudheenmecherykunnath4846
    @sainudheenmecherykunnath4846 3 ปีที่แล้ว +103

    സുനീർ ഭായ് അവർക്കവിടെ ഒരു ടോയ്ലറ്റ് സംവിധാനം നിർമ്മിച്ച് കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @yusafcvm513
      @yusafcvm513 3 ปีที่แล้ว +2

      Yes അത് ഒരു വീഡിയോ കാണും എന്ന് പ്രധീക്ഷിക്കുന്നു 🤝🤝🤝🤝

    • @mksworld7978
      @mksworld7978 3 ปีที่แล้ว

      👍

    • @mamuliyar1517
      @mamuliyar1517 3 ปีที่แล้ว

      വെളളം ...

    • @sathianpullanghad6433
      @sathianpullanghad6433 3 ปีที่แล้ว

      വിശാലമായ പറമ്പുകൾ അൽപെരുമാറ്റമില്ലാതെ അനാഥ മാവില്ലേ

  • @afsh128
    @afsh128 3 ปีที่แล้ว +178

    സുനീർ ഇക്കാൻ്റെ ഫാമിലിയെ ഇഷ്ട്ടപ്പെടുന്നവർ ഇവിടെ ലൈക് അടി

  • @kibivlogs5325
    @kibivlogs5325 3 ปีที่แล้ว +3

    very interesting video. This place is so nice. Mr Basheer welcomed everyone so beautifully. Donkey ride was amazing. Moroccan tea and goat feast amazing amazing. The entire place is beautiful. Enjoyed video.

  • @ameeraliali6384
    @ameeraliali6384 3 ปีที่แล้ว +9

    നായയെ കോളിങ് ബെൽ ആയി ഉപയോഗിക്കാം. നാടൻ അറിവ് പറഞ്ഞു തന്നതിന് നന്ദി സുനീർ ബായ്

  • @sissysebastian7846
    @sissysebastian7846 3 ปีที่แล้ว +6

    This is the best lesson you gave to your family

  • @ajithnair5872
    @ajithnair5872 3 ปีที่แล้ว +4

    Exploring new places.... great job...👍

  • @ManojKumar-fb6in
    @ManojKumar-fb6in 3 ปีที่แล้ว +7

    We would like to see this type of Moroccan rural life... Very interesting episode

  • @nirmalakutty9416
    @nirmalakutty9416 3 ปีที่แล้ว +11

    Shepherds and their families: zehelayaa village is an eye opener. They are sturdy Moroccan people living among nature and humble surroundings. We got exposed to a likeable video full of rural stories to share. Thank you Suneerka

  • @shamsudheenp1360
    @shamsudheenp1360 3 ปีที่แล้ว +20

    ഇതുപോലേയുള്ള വീഡിയോ ഞങ്ങൾക്ക് കാണിച്ച് തരുന്ന സുനീർ ഭായ് നിങ്ങളോട് പെരുത്തിഷ്ടം😍

  • @fhcnpr
    @fhcnpr 3 ปีที่แล้ว +5

    ഒരു മൊറോക്കൻ യാത്രയിൽ സ്കൂറയിലെ (near Ouarzazate)ഒരു വില്ലേജിൽ ഞാനും സുഹൃത്തും എത്തി, ഒരു വീട്ടിൽ കയറി കുറച്ച് വെള്ളം ചോദിച്ചു, അവർ ചായയും പലഹാരങ്ങളും തന്ന് ഞങ്ങളെ സന്തോഷിപ്പിച്ചു.

  • @maheshperikamana2800
    @maheshperikamana2800 3 ปีที่แล้ว +6

    This is your one of the best morocco video

  • @ponnammageorge4703
    @ponnammageorge4703 3 ปีที่แล้ว +7

    Suneer bhai .teaches his children the lives of poor people . True experience is given.

  • @sharipdeensaleem2356
    @sharipdeensaleem2356 3 ปีที่แล้ว +1

    MASHA ALLAH MUBARAK very nice beautiful

  • @kmabdulla3964
    @kmabdulla3964 3 ปีที่แล้ว +6

    വളരെ പരിമിതമായ സൗകര്യങ്ങളിലും സന്തുഷ്ടരായി കഴിയുന്നവർ, അപരിചിതരെയും സന്തോഷത്തോടെ സ്വീകരിക്കുന്ന ആദിത്യ മര്യാദ... Great

  • @bisharam4012
    @bisharam4012 3 ปีที่แล้ว +3

    Very interesting video. Thank you Suneer Kandy.

  • @ismailkorantavida438
    @ismailkorantavida438 3 ปีที่แล้ว

    Great video..real village life of Morocco.Thanks for uploading this video.

  • @kindheart2792
    @kindheart2792 3 ปีที่แล้ว +2

    Thanks for all the information. A different life. God bless them.

  • @abhijithp2116
    @abhijithp2116 3 ปีที่แล้ว +10

    11:13 rizwan looks like an actor 😍

  • @ibinu7041
    @ibinu7041 3 ปีที่แล้ว +8

    I understand 😭This is a true old life in islam History muhammad sallallahu alaihi wasallam❤️ ya Allahh i am so blessed a muslim in my life 🌹

    • @ibinu7041
      @ibinu7041 3 ปีที่แล้ว

      Thank you sir 👍

  • @rafiriyadh869
    @rafiriyadh869 3 ปีที่แล้ว +5

    Watching from Riyadh

  • @Democracyphobia
    @Democracyphobia 3 ปีที่แล้ว +2

    Very welcoming and generous people. The villagers in Morocco are one of the most honorable people.

  • @AbdulRahman-rk2uk
    @AbdulRahman-rk2uk 3 ปีที่แล้ว +1

    Masha Allah cute presentation Thanks suneer bro 🌹🌹❤️

  • @sathyanathan6956
    @sathyanathan6956 3 ปีที่แล้ว +1

    Thank u for such a nice video an unknown experience regards

  • @simibyju3449
    @simibyju3449 3 ปีที่แล้ว +1

    Amazing video thanks suneer

  • @sammi4729
    @sammi4729 3 ปีที่แล้ว +2

    ما شاء الله خير فيديو حب من المغرب

  • @maheshperikamana2800
    @maheshperikamana2800 3 ปีที่แล้ว +1

    Your effort to explore new place is great

  • @modelgeorge
    @modelgeorge 3 ปีที่แล้ว +1

    Good video and topic

  • @sahirmahmood9386
    @sahirmahmood9386 3 ปีที่แล้ว +1

    Good ..life ulla video

  • @cv3006
    @cv3006 3 ปีที่แล้ว +1

    Ikka ,What a Wonderful Family!💛

  • @husainchirakkara8448
    @husainchirakkara8448 3 ปีที่แล้ว +1

    Vahalaikkum. Assalam.. Kandy
    Wonderful. Village. Story. Thankyou. Again. Kandy. You. Are. A great. Man.
    Wonderful. Job

  • @manzoorjob
    @manzoorjob 3 ปีที่แล้ว +1

    Sooooper, expect more this kind👍

  • @kmupeter7355
    @kmupeter7355 3 ปีที่แล้ว

    Excellent video Suneer. Nice to see you with all your family members. Quality frames of the Moroccan🇲🇦 village life. Expecting more similar
    videos. Best of luck to you and family members. Have a great time😊😊

  • @majeed.mmajeed.m1417
    @majeed.mmajeed.m1417 3 ปีที่แล้ว +1

    Mashallah super video

  • @rasheedrashi825
    @rasheedrashi825 3 ปีที่แล้ว +2

    Great video ❤

  • @shameemashraf4993
    @shameemashraf4993 3 ปีที่แล้ว +2

    Super video👍

  • @zulfisidique
    @zulfisidique 3 ปีที่แล้ว +5

    @17:45 മനുഷ്യത്വം🙏 🥰😘
    ഒരു request ഉണ്ട് ഇക്ക യൂട്യൂബ് വരുമാനത്തിൽ നിന്നും പാവങളെ സഹായിക്കും എന്ന് ഇക്ക പണ്ട് പറഞ്ഞിരുന്നു പറ്റുമെങ്കിൽ ഇവർക്കു തന്നെ ആകട്ടെ.. അത്രയും അർഹതപ്പെട്ടവർ ആണ് ഇക്ക സഹായിക്കണം 🙏😍

    • @SuneerKandy
      @SuneerKandy  3 ปีที่แล้ว +3

      I will come with the report once lock down over...thanks.bro

    • @zulfisidique
      @zulfisidique 3 ปีที่แล้ว +5

      @@SuneerKandy റിപ്പോർട്ട്‌ ആർക്കും വേണ്ട . നിങ്ങളെ കുറച്ചു കാലം കൊണ്ട് എല്ലാവർക്കും അറിയാം ബ്രോ..😍 പടച്ചവനെ പേടിയുള്ളവർക്ക് പടപ്പിനെപിന്നെ പേടിക്കണ്ട.. 🙏

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 ปีที่แล้ว +1

    Great congratulations

  • @pradeeppk9723
    @pradeeppk9723 3 ปีที่แล้ว +2

    Village life's are always Best. We need more videos like this. Suneerbhai.expecting more videos.

  • @yesiamyoutubeaddict4636
    @yesiamyoutubeaddict4636 3 ปีที่แล้ว +4

    الحمد الله الله اكبر !!

  • @nixonjohn9886
    @nixonjohn9886 3 ปีที่แล้ว

    They are very kind, you are blessed. your kids and family also are blessed. Thank you

  • @jafarac2290
    @jafarac2290 3 ปีที่แล้ว +12

    സുനീർകാ നിങ്ങളുടെ ഒരു സഹായം അവർക്ക് ഉണ്ടാകും എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

  • @serveall7421
    @serveall7421 3 ปีที่แล้ว +3

    ഈ എപിസോഡ് അതിഗംഭീർമായി... ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @akhiakhilpk9353
    @akhiakhilpk9353 3 ปีที่แล้ว +21

    നിങ്ങൾ ചെയുന്നത് നല്ലൊരു കാര്യം ആണ്, എല്ലാസുഖ സൗകര്യത്തോടെയും ജീവിക്കുമ്പോളും ഇങ്ങനെയും മനുഷ്യൻ ജീവിക്കുണ്ട് എന്ന് പുതിയ തലമുറയ്ക്കു കാണിച്ചു കൊടുക്കാല്ലോ. അഖിലേഷ് കക്കട്ടിൽ 😍😍😍😍😍

    • @shafip4563
      @shafip4563 3 ปีที่แล้ว

      Kakkatil 😍😍😍

  • @prabhakaranachuthan8635
    @prabhakaranachuthan8635 ปีที่แล้ว

    This is the second time I am watching your video. Very interesting.Thanks.

  • @faisalpp3653
    @faisalpp3653 3 ปีที่แล้ว +4

    സുനീർ സത്യമാണ് നമ്മൾ എത്ര ഭാഗ്യവാന്മാർ പക്ഷെ നമ്മേളക്കാൾ എത്രയോ ഭാഗ്യവന്മാരാണ് അവരെന്ന് കണ്ടപ്പോ തോന്നി പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം താങ്കളുടെ വ്ലോഗിൽ ഏറ്റവും ഭംഗിയുള്ള വ്‌ലോഗ് എന്ന് പറയാം

  • @arifajunaidkakkad290
    @arifajunaidkakkad290 3 ปีที่แล้ว +18

    ഒരു സോളാർ മോട്ടോർ വെച്ച് കൊടുത്തൂടെ കൂടെ ഒരു ബാത്ത് റൂമും

  • @hassainarcp5331
    @hassainarcp5331 3 ปีที่แล้ว +1

    السلام عليكم ورحمة الله وبركاته لأهالي المغرب جزاكم الله خيرا وبارك الله فيكم جميعا أخوكم في الإسلام حسن محمد من مليبار الهندي

  • @KrishnakumaiHariprasad
    @KrishnakumaiHariprasad 11 หลายเดือนก่อน

    Very happy, ur journey in village experience ❤

  • @harinambiar8561
    @harinambiar8561 3 ปีที่แล้ว +1

    Enjoyed the village life

  • @christinarodriguez6103
    @christinarodriguez6103 3 ปีที่แล้ว +1

    A great lesson to realise how blessed we are. Thank you Suneer. You have a beautiful family.

    • @ima.h9811
      @ima.h9811 2 ปีที่แล้ว

      We are blessed in Morocco too lol it is an isolated village. I myself have never had this kind of experience in Morocco. Morocco is a developed country and this kind of villages which must represent 5% of the Moroccan territory exists in most of the countries of the world.

  • @beeranp1686
    @beeranp1686 3 ปีที่แล้ว

    Fantastic

  • @manu.m8242
    @manu.m8242 3 ปีที่แล้ว

    You are great variety good video superb

  • @rafeeqrahman5587
    @rafeeqrahman5587 3 ปีที่แล้ว +1

    Masha allah
    Suneerka and family big salute ❤🥰👌👌💐💐👍👍👍

  • @ameerjanhussain8772
    @ameerjanhussain8772 3 ปีที่แล้ว

    MashaAllah, good and real village life

  • @mailme07001
    @mailme07001 3 ปีที่แล้ว +1

    Hello Suneer, I watch your videos regularly. Great videos!

  • @mahirudheentp4360
    @mahirudheentp4360 3 ปีที่แล้ว +3

    They are happy their own life, they taught us, be happy what you have

  • @renjithvijayakumar4334
    @renjithvijayakumar4334 3 ปีที่แล้ว +2

    Super video ❤️

  • @prabhakaranachuthan8635
    @prabhakaranachuthan8635 3 ปีที่แล้ว

    Very informative.

  • @thomasshelby7670
    @thomasshelby7670 3 ปีที่แล้ว +15

    നമ്മൾ അനുഭവിക്കാത്ത കാര്യങ്ങൾ നമ്മൾക്കു വെറും കെട്ടു കഥകൾ മാത്രമാണ്

  • @shameemashraf4993
    @shameemashraf4993 3 ปีที่แล้ว +2

    Watching From Muscat

  • @AjithKumar-ro8uo
    @AjithKumar-ro8uo 3 ปีที่แล้ว +10

    Amazing suner എല്ലാ ദിവസവും വിഡിയേഇട്ടാൽ ഞങ്ങൾ സന്തഷ്ടരാണ് Thanks Sunercandy

  • @saifuvbr9441
    @saifuvbr9441 3 ปีที่แล้ว +1

    Super👍👍

  • @bomrayan8266
    @bomrayan8266 3 ปีที่แล้ว +1

    Tbarklah 3la Mohammed rak mnawr

  • @shazmali5212
    @shazmali5212 3 ปีที่แล้ว +2

    Superb 🥰👌

  • @world-hq3hi
    @world-hq3hi 3 ปีที่แล้ว +1

    Super video

  • @haseenaikbal2880
    @haseenaikbal2880 3 ปีที่แล้ว +1

    U bring us real country life.Great job Suneer

  • @indkeral
    @indkeral 3 ปีที่แล้ว +1

    super video

  • @anilaluva2903
    @anilaluva2903 3 ปีที่แล้ว +1

    kidilan video ,congratulations suneer kandy

  • @shamseershamseer7679
    @shamseershamseer7679 3 ปีที่แล้ว +1

    Masha allha..

  • @dinesanka2006
    @dinesanka2006 3 ปีที่แล้ว +1

    Super.

  • @cobratravelona2560
    @cobratravelona2560 3 ปีที่แล้ว +1

    GOOD AND NATURAL LIFE 😍😍 I REALLY LIKE THIS 😍😍

  • @sha8324
    @sha8324 3 ปีที่แล้ว +1

    good video..................

  • @advrah8149
    @advrah8149 3 ปีที่แล้ว

    Good video. Alhamdulilla we are lucky. Allah given all for us.

  • @msjgroups1564
    @msjgroups1564 3 ปีที่แล้ว +4

    Rizwan looks like a hollywood actor :)

  • @hamsa0123
    @hamsa0123 3 ปีที่แล้ว +1

    ഇങ്ങനത്തെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം. 👍👍

  • @dhaneeshnp3904
    @dhaneeshnp3904 3 ปีที่แล้ว +5

    ഇക്കാ... സൂപ്പർ വീഡിയോ ആണ്... ഇതുപോലെയുള്ള വീഡിയോസ് ഇനിയും ഇടൂ.... ഗ്രാമകഴ്ചകൾ സൂപ്പർ

  • @neerav2014
    @neerav2014 3 ปีที่แล้ว +2

    👍 I like the village very much, it is more beautiful than city life

  • @jyothipk7334
    @jyothipk7334 3 ปีที่แล้ว +5

    True Islam viswasikal njan Kanan agrahicha places Anu pantu history padichappol.thanks to this video.lots of love from jyothi palakkad

  • @streetview2492
    @streetview2492 3 ปีที่แล้ว

    Nice video👍👍❤️❤️❤️

  • @dhan6829
    @dhan6829 3 ปีที่แล้ว +1

    മനോഹരമായ..വീഡിയോ
    ഇഷ്ടം

  • @thomasmathew7051
    @thomasmathew7051 3 ปีที่แล้ว +1

    Todays video "Moroccan village life/food " Very nice to see. ok.tks Bos.

  • @ArakalAbu.
    @ArakalAbu. 3 ปีที่แล้ว +3

    Polich 👍

  • @khaleelmohammed986
    @khaleelmohammed986 ปีที่แล้ว

    Yoi great person

  • @girlgirl8310
    @girlgirl8310 3 ปีที่แล้ว +1

    تبارك الله عليك لحفطك يارب أمين

  • @preetisarala3851
    @preetisarala3851 ปีที่แล้ว

    Village life is so tough.You people are so down to earth.

  • @shukoorkolikkal6843
    @shukoorkolikkal6843 3 ปีที่แล้ว +3

    Masha Allah മാഷാ അള്ളാഹ്

  • @ayyoobkp6179
    @ayyoobkp6179 3 ปีที่แล้ว +1

    Supper bro

  • @sonithomas9338
    @sonithomas9338 3 ปีที่แล้ว

    Really great video ... 👍👍

  • @iqbalavk5530
    @iqbalavk5530 3 ปีที่แล้ว +1

    Masha alla super

  • @mohammedshammy
    @mohammedshammy 3 ปีที่แล้ว +1

    Very nice video

  • @GAMINGWITHKOOK
    @GAMINGWITHKOOK 3 ปีที่แล้ว +1

    Nice video 👌