എറണാകുളം- ബെംഗളൂരു റൂട്ടിൽ പ്രതീക്ഷിച്ച വന്ദേഭാരത് ട്രെയിൻ കേരളം വിട്ടേക്കും | Vandebharat train

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 92

  • @johnkuttykochumman6992
    @johnkuttykochumman6992 3 หลายเดือนก่อน +12

    ബാംഗ്ലൂരിലേക്ക് കേരളത്തിൽ നിന്നും ദിവസം 4 ട്രെയിൻ ഉണ്ടങ്കിലേ യാത്ര ക്ലെശം അൽപ്പം കുറയു

  • @vimalasreedharan4455
    @vimalasreedharan4455 3 หลายเดือนก่อน +4

    S G sir!!!ഇടപെടണം...Banglore _Ernakulam അത്യാവശ്യമാണ്..

  • @raajroop
    @raajroop 3 หลายเดือนก่อน +38

    എന്തിനാ മര്യാദയ്ക്ക് കുറച്ചു എംപി മാരെ ജയിപ്പിച്ചു വിടാൻ പറ്റത്തവർക്ക് എന്തിനാ ഇതൊക്കെ

    • @sugunadas3803
      @sugunadas3803 3 หลายเดือนก่อน +5

      അയിന് ഞമ്മക്ക് ഓസിനൂമ്പിയല്ലിയോ ശീല൦

    • @ashiqpacheri4395
      @ashiqpacheri4395 3 หลายเดือนก่อน

      വേണ്ട നീ എടുത്തോ 😂😂😂

    • @foodtechyunlimited4257
      @foodtechyunlimited4257 3 หลายเดือนก่อน +1

      ഞമ്മക്ക് എല്ലാം ഇങ്ങള് ഫ്രീ ആയി തരണം

    • @Srigalan
      @Srigalan 3 หลายเดือนก่อน

      മര്യാദക്കുള്ളവർ തന്നെയാണ് MP മാരായത്. അല്ലാതെ അരിവാളും ചുറ്റികയും കൊണ്ട് ജനദ്രോഹം ചെയ്യുന്ന നീ ചജന്മങ്ങളല്ല 👺👹

    • @vishalh522
      @vishalh522 3 หลายเดือนก่อน

      Pinne ninte vtlnn kond vanna paisayano chelavakunne​@@foodtechyunlimited4257

  • @AjithKumar-hr8ii
    @AjithKumar-hr8ii 3 หลายเดือนก่อน +2

    ഭംഗിയായ വാർത്ത അവതരണം..... ശീതൾ എത്ര സുന്ദരിയായ വാർത്താ അവതാരികയാണ്...❤

  • @gopalabykrishnan744
    @gopalabykrishnan744 3 หลายเดือนก่อน +15

    ബസ് ലോബി യിൽ നിന്നും പണം വാങ്ങൻ ചെയ്തപണി,......

  • @rajeshvk1097
    @rajeshvk1097 3 หลายเดือนก่อน +6

    കേരളത്തിന്റെ ഈ പ്രശ്നങ്ങൾ എല്ലാം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുവാൻ വേണ്ടിയാണ് ഇവിടെ നിന്നും B. J. P ക്ക് MP മാരെ വേണ്ടിയിരുന്നത്.. കേരളത്തിലെ " പ്രബുദ്ധരായ " ജനങ്ങൾ അതിന് തയ്യാറായില്ലല്ലോ... കഴിവും കാര്യപ്രാപ്തിയും, ഭാഷാ-- വിദ്യാഭ്യാസയോഗ്യതയുമുള്ള സ്ഥാനാർത്ഥികളെ തഴഞ്ഞിട്ട്, സംസ്ഥാനത്തിന് ഇതുവരെ യാതൊരു പ്രയോജനവും ചെയ്യാത്ത മരപ്പാഴുകളെയല്ലേ പിന്നെയും ജയിപ്പിച്ചുവിട്ടത്... ഇനി കിടന്ന് നെഞ്ചത്തടിച്ചിട്ട് വല്ല വിശേഷവുമുണ്ടോ ?.. അവറ്റകളുടെതന്നേ കാല്ക്കീഴിൽ ചെന്ന് താണ്, വീണ്, കേണ് അപേക്ഷിക്ക്.

    • @kantharajp6124
      @kantharajp6124 3 หลายเดือนก่อน

      കേരളത്തെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ കടന്നു ജയിപ്പിച്ചു വിടുന്ന മൂക്കിലും മൂലയിൽ ഇരുന്ന് വർത്തമാനം പറയാൻ പറ്റാത്ത എംഎൽഎ എംപിമാർ ആണല്ലോ ഇപ്പോഴല്ല SG പോയിരിക്കുന്നത് ഇതുപോലെ കുറച്ച്SG കളെ കേന്ദ്രത്തിലൊത്ത് ജയിപ്പിച്ച് വിടെ കാര്യങ്ങൾ എല്ലാം ശരിയാകും

  • @krishnaiyere.v.2285
    @krishnaiyere.v.2285 3 หลายเดือนก่อน +22

    ബന്ധപ്പെട്ടവർ അധികാരികൾ ആരും ഇവിടെ ഇല്ലേ ?

  • @ranjit9001
    @ranjit9001 3 หลายเดือนก่อน +10

    MP Suresh Gopi has to intervene.

  • @RailFan92
    @RailFan92 3 หลายเดือนก่อน +8

    Bus lobby at work 😅

  • @praleefsr6433
    @praleefsr6433 3 หลายเดือนก่อน +3

    Vigilance enquiry against southern railway official urgent . Fed up with these corrupt

  • @PKSDev
    @PKSDev 3 หลายเดือนก่อน +2

    അങ്ങനെ അവസാനം ബസ് ലോബി ജയിച്ചുവോ😮

  • @sreejithd92
    @sreejithd92 3 หลายเดือนก่อน

    A month ago there was a trial run of Coimbatore double decker train and it was stated that it will be extended to Palakkad soon, still no update on that.

  • @csatheesc1234
    @csatheesc1234 3 หลายเดือนก่อน +3

    ബാംഗ്ലൂർ ബസ് ലോബി മോഡിയിലും സിദ്ധരാമയ്യയിലും പിണറിയി വിജയനിലും ഒരേ പോലെ സ്വാധീനം ചെലുത്തുന്നു പണം ഇറക്കുന്നു
    ബിജെപി പാർട്ടിയും മുൻകാല പാർട്ടികളെപ്പോലെ തന്നെയെന്ന് വ്യെക്തമാകുന്നു

  • @vipinpg
    @vipinpg 3 หลายเดือนก่อน +6

    Bus mafia

  • @HarissMC
    @HarissMC 3 หลายเดือนก่อน

    രക്ഷപ്പെട്ടു

  • @surendranathp1244
    @surendranathp1244 3 หลายเดือนก่อน +2

    റെയിൽവെ സ്വകര്യവൽകരിച്ചാൽ പ്രശ്നം പരിഹരിക്കാം

  • @Jumbalkka123
    @Jumbalkka123 3 หลายเดือนก่อน +2

    Bus lobby..😢

  • @pkaravindan6149
    @pkaravindan6149 3 หลายเดือนก่อน +1

    Trichur MP Mr
    Suresh Gopi should take this up with the Rly ministry and see that it is started soon. Request our MP not to succumb to the bus loby and action against the concerned railway officers.

  • @joeandjinuscanadiancafe
    @joeandjinuscanadiancafe 3 หลายเดือนก่อน

    കേരളത്തിലെ പ്രൈവറ്റ് ബസ് ലോബികൾ സമ്മതിക്കില്ല എറണാകുളം ബാംഗ്ലൂർ റൂട്ടിൽ കുത്തക അല്ലെ ബസ് സർവീസ്

  • @anty2105
    @anty2105 3 หลายเดือนก่อน +4

    Bus lobby

  • @MohanAmbat-z1v
    @MohanAmbat-z1v 3 หลายเดือนก่อน

    This may be the Bus lobby.

  • @sureshapk4856
    @sureshapk4856 3 หลายเดือนก่อน

    ..... കേരളാ.. നിയമസഭയിൽ... ഒരു.. Mla.. യോ.. ഒരു.. മന്ത്രി യോ.. ബിജെപി.. ക്ക്.. ഇല്ല... ##.. ഇപ്പോൾ ഉള്ളത്.. ഒരു.. Mp.. മാത്രം... ##.. എന്നിട്ടും..ബിജെപി..കേന്ദ്ര സർക്കാർ.... ഒരു പാട്.... സഹായങ്ങളും.... കാര്യങ്ങളും.. കേരളത്തിൽ.. ചെയ്യുന്നു... ##.....അത്കൊണ്ട്.. ഇപ്പോൾ.. കിട്ടുന്നത്.. കൊണ്ട്.. കേരളം.. തൃപ്തിപ്പെടുക....😂😂😂...

  • @Manuzzzzzzzzzzz
    @Manuzzzzzzzzzzz 3 หลายเดือนก่อน +3

    Bus lobikalude kallithanne vittukodukkan Padilla. Suresh gopi edapednam

  • @പ്രണവം-റ6ബ
    @പ്രണവം-റ6ബ 3 หลายเดือนก่อน +1

    കേരളത്തിന് ഒരു ആനുകൂല്യവും കിട്ടരുത് ഇടതനും വലതനും അല്ലേ വോട്ട് ചെയ്തത് അവരോട് കൊണ്ട് തരാൻ പറ ഇപ്പോൾ കിടന്നു മോങ്ങുന്നു കാരണം കേരളത്തിലെ ജനങ്ങൾ അതിന് യോഗ്യരല്ല വോട്ട് കൊടുത്ത പാർട്ടിക്കാരോട് പറ ട്രെയിൻ ഉണ്ടാക്കി തരാൻ പപ്പു മോനോടും പിണറായി മാമനോടും പറ

  • @surendranathp1244
    @surendranathp1244 3 หลายเดือนก่อน +1

    ഭക്ഷണത്തിൽ പാറ്റ ഇടനും ഗ്ലാസിന് കല്ലെറിയനും ഇവിടക്ക് വന്ദേഹരത് വേണോ?

  • @sureshbabusekharan7093
    @sureshbabusekharan7093 3 หลายเดือนก่อน +3

    It should be from TVM kochuveli to Bangalore.
    Ekm Bangalore there's already intercity

    • @gharimailer
      @gharimailer 3 หลายเดือนก่อน +2

      TVM to Bangalore distance cannot be handled with a single VB rake.

    • @sureshbabusekharan7093
      @sureshbabusekharan7093 3 หลายเดือนก่อน +1

      @@gharimailer if it can't be handled it's their duty fix it... let's wait

    • @ramachandrancr4207
      @ramachandrancr4207 3 หลายเดือนก่อน +1

      Don't shout for extension service. Let them 3:58 allow to fix service from EkM to banglore first other wise every plan will be hijacke🖕d . Be satisfied with what we get first. .ellangil ulllathum poyikittumm brother

    • @rivaphilip5137
      @rivaphilip5137 3 หลายเดือนก่อน +1

      Kochu Veli - Bangalore cannot cover in 9 hours

    • @sureshbabusekharan7093
      @sureshbabusekharan7093 3 หลายเดือนก่อน +1

      @@rivaphilip5137 no one wants to cover up in that hours, you bother about your ekm only..

  • @johnmathew1438
    @johnmathew1438 3 หลายเดือนก่อน +1

    Where is Suresh Gopi?? Where is Modigi???

    • @ksjayasankar9519
      @ksjayasankar9519 3 หลายเดือนก่อน

      ശ്രീ സുരേഷ് ഗോപി ഇപ്പൊൾ തന്നെ കേരളത്തിന് വേണ്ട കാര്യങ്ങള് നടപ്പാക്കാൻ വേണ്ട മുൻകരുതൽ എടുക്കുന്നുണ്ട്. ഈ കാര്യത്തിന് വേണ്ടി സംസാരിക്കാൻ എങ്കിലും ബാക്കിയുള്ള 19 എണ്ണം കേരളത്തിൽ നിന്നല്ലേ ജയിച്ചത്. കർണ്ണാടകം, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ഓശാന പാടാനല്ലല്ലോ അവരെയും ജയിപ്പിച്ചത്.

  • @Srigalan
    @Srigalan 3 หลายเดือนก่อน

    കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് വളരെയധികം പ്രതിദിന യാത്രക്കാർ ഉണ്ടായിട്ടും, വളരെ ലാഭകരമായിട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തയ്യാറാകാത്തത്, സ്വകാര്യ ടൂറിസ്റ്റ് ബസ് മുതലാളിമാർ എറിഞ്ഞു കൊടുക്കുന്ന എച്ചിൽ നക്കിയിട്ടാണ് എന്ന് പകൽ പോലെ സത്യം. കേരളത്തിൽ നിന്നുള്ള MP മാർ ഈ കാര്യത്തിൽ ഇടപെട്ട്, യാത്രക്കാർക്ക് ന്യായമായ ചിലവിൽ ബാംഗ്ലൂരിലെത്താൻ വേണ്ട കാര്യങ്ങൾ ചെയ്യുക. തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ സ്ഥിതിക്ക് ഇനി അഞ്ചുവർഷം കഴിഞ്ഞു മതിയല്ലോ ജനങ്ങളെ പല്ലിളിച്ചു കാണിക്കാൻ എന്നു കരുതരുത്. ദിവസേന ആറോ ഏഴോ ട്രെയിനുകൾ ഓടിക്കാൻ വേണ്ടത്ര യാത്രക്കാരുണ്ടായിട്ടും റെയിൽവേ ഉദ്യോഗസ്ഥരുട കടുത്ത അനാസ്ഥയും ആർത്തിയും മൂലമാണ് കൊള്ളനിരക്കുകൾ കൊടുത്ത് ജനം സ്വകാര്യ നൈറ്റ്സർവീസുകളിൽ യാത്ര ചെയ്യുന്നത് എന്നോർക്കുക.

  • @augustinejoseph1236
    @augustinejoseph1236 3 หลายเดือนก่อน +3

    അതെങ്ങനെ വരും ലക്ഷങ്ങൾ പ്രൈവറ്റ് ബസ് ഉടമകളിൽ നിന്നും വാങ്ങി മുച്ചുന്നവർ ഉള്ള കാലം വരില്ല .

  • @rajantc5400
    @rajantc5400 3 หลายเดือนก่อน

    ബിജെ പി സർക്കാരും ഇങ്ങനെ ആയോ !ജനഹിതമോ പ്രൈവറ്റ് ലോബിയൊ വലുത്?

  • @midhunreghukumar7098
    @midhunreghukumar7098 3 หลายเดือนก่อน +1

    ഡെയിലി ഉള്ള എറണാകുളം -ബംഗളുരു ഇന്റർസിറ്റി ആലപ്പുഴ വഴി കൊച്ചുവേളി വരെ extend ചെയ്തൂടെ, കൊച്ചുവേളി നിന്ന് കോട്ടയം ഷൊർണുർ മംഗലാപുരം മൈസൂർ vazhi ksr ബംഗളുരു ഇലേക്ക് ഒരു ട്രെയിൻ സർവീസ് വരണം. കൊല്ലം നിന്ന് പുനലൂർ ചെങ്കോട്ട വഴി ഒരു ബാംഗ്ലൂർ ട്രെയിൻ m, വരണം. കൂടുതൽ സർവീസ് കൾ ആരംഭിച്ചാൽ ഇപ്പൊ ഉള്ള തിരക്ക് നു ഒരു ശാശ്വത പരിഹാരം ആവില്ലേ

  • @wilsonkoriyan2257
    @wilsonkoriyan2257 3 หลายเดือนก่อน

    ഒരു ശവപ്പെട്ടി കൂടി പോകുന്നു

  • @shibukumark.v7512
    @shibukumark.v7512 3 หลายเดือนก่อน

    Vote ചെയ്തപ്പോൾ ചാച്ചര മലയാളി ഇതൊക്കെ ഓർക്കണമായിരുന്നു. കുറെ മരവാഴക്കളെ ജയിപ്പിച്ച് വിട്ടതല്ലെ വായിൽ വിരൽ ഇട്ടോണ്ട് ഇരിക്ക്.

  • @ajaykumar-lo2hg
    @ajaykumar-lo2hg 3 หลายเดือนก่อน

    Bus lobby + fraud politicians.... കീ ജയ്....... 😄😄😄😄😄 കേരളത്തിൽ നിന്നും ബാംഗ്ലൂർ ക്ക് ട്രെയിൻ വരാൻ ഞങൾ സമ്മതിക്കൂല സമ്മതിക്കൂല..
    സമ്മതിക്കൂല.....6

  • @e.x7217
    @e.x7217 3 หลายเดือนก่อน +6

    നന്നായി കേരളത്തിൽ ഇതൊന്നും വേണ്ട കല്ലേറ് പേടിച്ചിട്ടാകും 🤣

  • @ajikumarajikumar2433
    @ajikumarajikumar2433 3 หลายเดือนก่อน +1

    ആര് പ്രേതിഷിച്ചു? എറണാകുളം ബാംഗ്ലൂർ
    വേണ്ട തിരുവനന്തപുരം ബാംഗ്ലൂർ മതി അപ്പോൾ എല്ലാ ജില്ല ക്കാർക്കും പോകാം

  • @aliasmp2109
    @aliasmp2109 3 หลายเดือนก่อน +13

    ബാംഗളുരു ട്രെയിൻ ഓടിക്കാൻ സ്വകാര്യ ബസ് ലോബി പുണ്യാളൻ മോഡിയെ അനുവദിക്കുന്നില്ല എന്നാണ് കേൾക്കുന്നത്. ഇയാള് ഈ തള്ളൂ മാത്രം.

    • @savithrynair9950
      @savithrynair9950 3 หลายเดือนก่อน +5

      Keralathilay oru special team eshtapedunnilla.

    • @RajappanKc-x1s
      @RajappanKc-x1s 3 หลายเดือนก่อน +3

      വന്ദേ ഭാരത് ടെയിൻ ഉണ്ടായിരുന്നെങ്കിൽ ഇടക്കൊക്കെ കല്ലെറിയാൻ കിട്ടുന്ന അവസരം നഷ്ടപ്പെട്ടതിലുള്ള ദു:ഖം ശരിക്കുമുണ്ടല്ലെ😅

    • @surendranathp1244
      @surendranathp1244 3 หลายเดือนก่อน

      ചെന്നൈ ലോബി യാണ് പിന്നിൽ

    • @aliasmp2109
      @aliasmp2109 3 หลายเดือนก่อน +1

      @@surendranathp1244 സ്വകാര്യ ബസ് ലോബിയിൽ നിന്നും കോടികൾ വാങ്ങി B J P സംസ്ഥാന അധ്യക്ഷൻ ഇടപെട്ട ആണ് ബാംഗളുരു സർവീസ് ഒഴിവാക്കിയത് എന്നാണ് സംസാരം.ഏതു ലോബി ആയാലും റെയിൽവെ കേന്ദ്രം ഭരിക്കുന്ന B J P ആണ് നേരിട്ടു കൈകാര്യം വകുപ്പ് ചെയ്യുന്നത്. അതും മോഡി അറിയാതെ ഒരു വന്ദേ ഭാരതും അനങ്ങില്ല. പിന്നെ വേറെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിണറായി മാബിയകളുടെയും, ഗുണ്ടകളുടെയും, കൊള്ളക്കാരുടെയും തലവൻ ആയതു കൊണ്ട് അയാളെ പറഞ്ഞിട്ട് കാര്യമില്ല. മോഡിയോ? അദ്ദേഹം ഈ ലോബികൾക്ക് വഴങ്ങുന്ന ആളായി മാറിയോ മൂന്നാം ഭരണത്തിൽ?.....ഇതിൽ സുരേഷ് ഗോപി ഇടപെടും എന്ന് വിചാരിച്ചു അതും ഇല്ല. ഇനിയും വോട്ട് ചോദിച്ചു B J P ജനത്തിന്റെ അടുത്ത്. ചെല്ലാനുള്ളത് ആണെന്ന് മനസിലാക്കണം ഇതുപോലെ ഉള്ള പോക്രിത്തരങ്ങൾ ചെയ്യുമ്പോൾ.

    • @prathapkumarprathap6995
      @prathapkumarprathap6995 3 หลายเดือนก่อน

      കല്ലെറിഞ്ഞു കളികകാനാണോ. പന്ന രാഷ്ട്രീയം കൊണ്ട് ജീവിക്കുന്ന മലയാളികളായ ജനങൾക് ഒന്നും വേണ്ട എന്ന ചിന്ത ആണ്

  • @Miraclestar-t9s
    @Miraclestar-t9s 3 หลายเดือนก่อน

    Bus Looby

  • @rajua8027
    @rajua8027 3 หลายเดือนก่อน

    Mabhia yude kali😢

  • @ManoharanVnb
    @ManoharanVnb 3 หลายเดือนก่อน

    Kaller Pedy

  • @devassykuttypt1534
    @devassykuttypt1534 3 หลายเดือนก่อน

    lokko, pilot, ayi, indiayil, aale, kittanille,

  • @nithinKm-u1u
    @nithinKm-u1u 3 หลายเดือนก่อน

    Bus lobbby

  • @sivadastv4822
    @sivadastv4822 หลายเดือนก่อน

    കേരളത്തിൽ നിന്നും ഒരുത്തനും ഒന്നും മിണ്ടില്ല.. കുഴിയാനകൾ! അവർ അതിന് വേണ്ടി എന്തും ചെയ്യും! നപുംസകങ്ങളായ😊😅

  • @Viraadan
    @Viraadan 3 หลายเดือนก่อน +3

    Enemies of kerala r themselves and not c.governance, take example of latest ernakulam bangalore v.bharath, pvt hands of luxury bus capitalists ' under hand operation steals kerala 's rail infrastructure.

    • @JGeorge_c
      @JGeorge_c 3 หลายเดือนก่อน

      Bus lobby and railway of southern region issue , innum mindila ,
      Reason is evident

  • @kalkki9789
    @kalkki9789 3 หลายเดือนก่อน

    കർണാടകയിൽ നിന്നും ബിജെപി ക്ക് എംപി മാർ ഉണ്ട്, അതു കൊണ്ട് അങ്ങോട്ട് പോകും സ്വാഭാവികം, കേന്ദ്രം കേരളത്തിന്‌ നിയമപാരമായയുള്ള ആനുകൂല്യങ്ങൾ മാത്രം നൽകിയാൽ മതി, ഒരു സൗജന്യവും അനുവദിക്കരുത്, ബിജെപി ക്ക് വോട്ട് ചെയുന്നതിനക്കാൾ മണ്ണ് വാരി തിന്നുന്നതാണ് നല്ലത് എന്ന് പറഞ്ഞു നടക്കുന്ന എമ്പോക്കികളുടെ നടാണ് ക്യുബളം.

    • @josew202
      @josew202 3 หลายเดือนก่อน

      കേരളത്തിൽ ഉള്ളവരുടെ നികുതി പണം വേണ്ട എന്ന് പറയുന്നുണ്ടോ? ബിജെപി ക്കാരുടെ വീട്ടിൽ നിന്നും കൊണ്ട് വന്നു ആണോ കേരളത്തിനു തരുന്നത്. ചാണകം തലയിൽ ഉള്ളവരോട് പറഞ്ഞിട്ട് കാര്യം ഇല്ല.

  • @sureshkumars2567
    @sureshkumars2567 3 หลายเดือนก่อน

    അതല്ല പിണ് മൂലമാണ്

  • @harisp-uh6nx
    @harisp-uh6nx 3 หลายเดือนก่อน

    Palam thakarnnath😂u arinjille ammachi😅😂

  • @winit1186
    @winit1186 3 หลายเดือนก่อน

    ഇന്നത്തെ മനോരമ പത്രവാർത്ത അതേ പോലെ പറയാൻ നാണമില്ലേ ?

  • @georgekc2152
    @georgekc2152 3 หลายเดือนก่อน

    Ernakulamthei Jana Preinidhikalum Vividha Rashtriya Party Neithakkalum
    Railway Udhyogastharum Matha Samudhyemnglum Flat Builders Hotel-Lodge-Restaurant Ownersum Retd High Court Judgemarum koodi Othorumayodei Preivarthichahnu Railway Stationukaludeyum 3rd Railway Track/Linintei Vikasanavum Matum Thadenjum Elathakkiyum aedukkunathu. Evarudei Thallathinu Thullan BJP Neithakkalum koodei Undu aenatha Matoru Savizeishatha.

  • @satheesansatheesan3545
    @satheesansatheesan3545 3 หลายเดือนก่อน

    Oo in û6 in oo ko hi

  • @mkskn9575
    @mkskn9575 3 หลายเดือนก่อน

    Sabarimalaikku varunnavare olathikko😂😂😂who cares😂😂 except travancore devaswom😂😂😂

  • @a-techietalk
    @a-techietalk 3 หลายเดือนก่อน +1

    കഴിവുള്ളവർ കൊണ്ടു പോവും കഴിവില്ലാത്ത ഇവിടുത്തെ MP മാർ ഡൽഹിയിൽ ചായയും വടയും കഴിച്ചു നടക്കും

  • @shabeershah8414
    @shabeershah8414 3 หลายเดือนก่อน

    കേരളത്തിൽ കോട്ടയം അല്ലെങ്കിൽ (എറണാകുളം) നിന്നും പുലർച്ച 4 മണിക്കോ 5 മണിക്ക് ആയി ബാംഗ്ലൂരിലേക്ക് ഡെയ്‌ലി ഒരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് സർവീസ് ഇല്ലാത്തത് എന്തുകൊണ്ടും ഇന്ത്യൻ റെയിൽവേക്കും ജനങ്ങൾക്കും നഷ്ട്ടം ആണ്. കോയമ്പത്തൂർ ഭാഗത്തേക്ക് രാവിലെ ഉള്ള യാത്രക്കാർ കൊണ്ട് തന്നെ ട്രെയിൻ വിജയകരമായി സർവീസ് നടത്താവുന്നതാണ് മടക്ക യാത്ര അന്നേ ദിവസം 12 മണിക്ക് ഉള്ളിൽ കോട്ടയത്ത് എത്തിക്കാനും സാധിക്കും

  • @Rk__4561
    @Rk__4561 3 หลายเดือนก่อน

    Sanki. Kalude train aarkum venam

    • @narayananvn3406
      @narayananvn3406 3 หลายเดือนก่อน +7

      Ninte ammede veettyl ninnu sudapi train vanno.porke.

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 3 หลายเดือนก่อน +3

      sankikalude UPI use cheyyarundo?

    • @savithrynair9950
      @savithrynair9950 3 หลายเดือนก่อน +1

      Ration kittunnillay?

  • @shrinivasnayak2617
    @shrinivasnayak2617 3 หลายเดือนก่อน

    JANANGA LUDEA. PRASH. NAM. VEEAN DI DATHU. AVATAHA RIPICHU. KRIYAM. NEEA. DAN. AA R JAVA. MULLA. MP MARO. JANA. PRADHI NI DHI GALO. UNDEAN. GI LALLEA. KARAYAM.SADHI KU. ❓️

  • @josephkj426
    @josephkj426 3 หลายเดือนก่อน

    Pothu janam doooooooooooooooooooooooooooombi

  • @MrBalraja
    @MrBalraja 3 หลายเดือนก่อน +1

    Bus lobby