പഴം കൊണ്ട് ഒരു സൂപ്പർ നാലുമണി പലഹാരം..😋😋ഇത് നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല😋 || Banana Snacks
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- HAPPY COOKING WITH SHAMEES KITCHEN
Enjoy Mouth Watering Recipes
Friends, Please do Share your Feedback about the Recipe in the Comment Section below, Thank you So Much....
If You Like This Recipe Please Don't Forget to Subscribe My Channel Shamees Kitchen. Happy Cooking.
Visit My Tips Channel : / @shameestipsreviews
You Can Mail Me At : Shameeskitchen@gmail.com
Lets Connect With :
FACEBOOK : / shameeskitchen
Message Me On :
INSTAGRAM : / shamees_kitchen
Shemithaaa ഞാനുണ്ടാക്കിനോക്കി അടിപൊളിയായിട്ടുണ്ടായിരുന്നു എല്ലാവർക്കും ഒത്തിരി ഇഷ്ട്ടായി .പിന്നെ പറയാതെ വയ്യാട്ടോ ഇങ്ങള് പൊളിയാണ് മച്ചാ 😘😘
Orupaad Happy..😍😍🤩🤩😇😇🎊🎊🎊
Shamee sooper recipe tto
@@ShameesKitchen
Mm
News
@@nn8hh397 puddig.rasipy
കാണുമ്പോൾ തന്നെ നാവിൽ വെള്ളമൂറും 😍😋😋😋😋😋😋😋
അവിലും, പഴവും, ശർക്കരയും, തേങ്ങയും കൂടിച്ചേരുമ്പോൾ തന്നെ അടിപൊളി സ്വാദ് ആണ്... എന്തായാലും തകർത്തു... ചെയ്തു നോക്കുംട്ടോ 😍😍😍
😍😍😍😘😘👍👍
Rava. Fry. Or
Chechi njan cheyuthunoki. Super👌👌
ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😁
Super..... ഇന്ന് ട്രൈ cheyyum...... ചിക്കൻ വരട്ട് ഉണ്ടാക്കി സൂപ്പർ taste.... എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി... ഇവിടെ എല്ലാരും ഇത്താടെ ഫാൻസ് ആണ്.... 😍😍😍😍😘😘😘🥰🥰🥰🥰👏👏👏
Hi.. oruppadu Santhosham ishttamayi ennariyunnathil 😘😘 happiye dear 🥰🥰
അവിൽ കൊണ്ട് ഉണ്ടാക്കി but മൈദ മാവ് ഉപയോഗിച്ചത് ഇഷ്ട്ടായി.... 👌👌
എന്തായാലും super dish.. എന്റെ കയ്യിൽ അവൽ ഇല്ല.. വാങ്ങിച്ചിട് ഉണ്ടാകാം.. ഇൻ ഷാ അല്ലാഹ്.. love u 😍❤️
Love you too dear 🥰🥰🥰😘😘😘
താങ്കളുടെ അവതരണം സൂപ്പറാട്ടാ...
പിന്നെ താങ്കളുടെ പ്രത്യാകത. ചുരുങ്ങിയ സമയം കൊണ്ട് ഒരു നല്ല വിഭവം വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നു എന്നത് തന്നെയാണ്. ആശംസകൾ..
Ee Support num snehathinum vaakukalilla.. Orupaad Nanni😍😍😍😇😇😇🎊🎊🎊♥️♥️♥️♥️
ശർക്കര, അവിൽ, തേങ്ങ mix സൂപ്പർ test ആണ്. അതിലേക്ക് പഴവും 😋😋
😍😍😍😋😋😋❤️❤️🎊🎊
Soundu polathane nighal undakuna foods adipwolliyann😍😍
🤩🤩😍😍😘😘
Sound adipoli ........... food adiadipoli....... ente vittil istapettu adipoli super .......thanks
Thanku so much dear 🥰🥰🤩😍😇😇😇
ഞാൻ ഉണ്ടക്കി നോക്കി അടി പെളി സുപ്പർ
Innocent samsaram kelkaan nalla resama😍😍😍
😍😍😍😇😇😇
🤩
ithu polichuttoooo .... try cheithu nokeet parayammmm
Parrekshichu noki... Nalla superairnu .. ☺️☺️☺️
Happy dear🥰😍😘
Chechi adipoli
Enikku kazhikkan thonunnu😋😋😋😋😋
🥰🥰😍💝💝
😁😁😁😁😁😁
Njn ഉണ്ടാക്കി ട്ടോ ഷെമി മുത്തെ😍suuuuupr suuupr 💯✌️😍
ഷെമി ഇത് ഞാനുണ്ടാക്കി കിടു item, ഒരു രക്ഷയുമില്ല, എന്റെ makkalkkokke ഒത്തിരി ഇഷ്ട്ടപെട്ടു, ദോശ മാവിൽ dip ചെയ്യുന്നത് കൊണ്ട് ഒരു verity taste.. 😍😍
ഞാൻ ഇപ്പഴാ കണ്ടത്. വേഗം പോയി ഉണ്ടാക്കി. സൂപ്പർ very ഈസി. ഇനി എല്ലാര്ക്കും കൊടുക്കട്ടെ. ഞാൻ ടെസ്റ്റ് ചെയ്തു. Spr.
Super chechi. Presentation super
വെറൈറ്റി സ്നാക്സ്, നൈസ്, സൂപ്പർ. 👌😋😍
Thankuu
ഷെമി താ ഞാനും ഉണ്ടാക്കി അടിപൊളി എല്ലാർക്കും ഇഷ്ട്ടായി Tnx
Happyyee 🤩🥰
💓💓
Ethinte perilaayalum...very good
😁😁😁Fasee
Shameetha njn undakito pinne മൈദ aanu porikan use cheythath ketto.. Super aarunnu. 😍😍😍😍love u sooo much.
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
@@ShameesKitchen congratulations for your 2M subscribers. Eni 3M aavate. 😍😍😍
Correct correct ayit innu thanne undakkam ....onnum skip cheyyillaaaaa😍😍😍😍😍
Pwolichee😁😁😁😘😘
എനിക്ക് ചേച്ചിയുടെ വീഡിയോ കാണാൻ ഇഷ്ട ഇപ്പഴും കാണാറുണ്ട് ❤️
ഷമീത്താ, ഞാൻ ഇത് ഉണ്ടാകാറുണ്ട്. പക്ഷെ മൈദപ്പൊടിയുടെ മാവിലാണ് ഉണ്ടാക്കാറ്. സംഭവം അടിപൊളി ആയിട്ടുണ്ട്ട്ടോ.
Maida supera😊😊👍👍
@@ShameesKitchen 😍😍
Ithaaa njn kanan kurachu late ayipoyi njn ennu thanne try cheyium kandappo thanne ishttayi
hi..try chaythittu feedback ariyikane dear 🥰😍😍
Ini cheyyumbol ingredients onn description il koduthal valare usefull arikkum chechi
ചേച്ചി അടിപൊളി പലഹാരംഞാൻ ഉണ്ടാക്കി .മൈദ മാവിനേക്കാൾ ടേസ്റ്റ് ഉഴുന്ന് മാവിനാണ് .ഞാൻ രണ്ടും ട്രൈ ചെയ്തു .സുപ്പർ ചേച്ചി .thank u so much 😜😜😜😜
Orupaad Happy Dear 😍😍😍😘😘
TH-cam njan onninum cmnt cheyyarilla.but ningal oru rakshayumillatooo😃
Pwolichee 😍😘😘
ഉണ്ടാക്കി നോക്കാം നല്ല രുചിയായിരിക്കും
ഇനിയും ഒരുപാട് വെറൈറ്റി ഉണ്ടോ സൂപ്പർ നാവിൽ കൊതി യുറുന്നു
Happiyee dear 🥰🥰😍😍
Super njan undaki nokki .thanku
Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
Ennu Saturday....makkalkku leave nu eppozhum special venam... appo ennathe snacks ready thank you sheme😄😄
Pwolichee 😍😘😘
, adipoli item
കണ്ടിട്ട് കൊതിയാവുന്നു അടിപൊളി
Try cheyane dear 😍😍
Super chechi loved it 😍🥰😘
Shahla Kuttyee..😍😍😘😘😘
ഞാനുണ്ടാക്കി സൂപ്പർ ടെസ്റ്റ് ആയിരുന്നു എന്റെ മക്കൾക്കു ഒരുപാട് ഇഷ്ടായി താങ്ക്സ് ഷമി
Orupaad Orupaad Santhosham 🥰🥰😘😘
Ithaante egg fried rice undakkittoo.. today special.😋😋1000 like😘😗
👌
Thankuu so much Dear 😘😘☃️☃️☃️
Shamee chechide sound enikk bhayankara ishta singer sithara chechide voice pola
എല്ലാം Super
Balls angane thanne kazhikaalo😋😋😋
Athee😍😍😘😘
ഹൗ ബല്ലാത്ത ജാതി ഫുഡായല്ലോ ഞ്ചെ ഷമ്മ്യേ......
ഈ പലഹരം സിബിൾ ആണ് പവർഫുൾ ഭയങ്കര പവർഫുളാ.....
Pachuvee😁😁😁😁😁😁😁😁🤩🤩🤩🤩🤩
Shemitha
ഇങ്ങള് പൊളിയാ ഇത്ത എല്ലാ ഭാവുകങ്ങളും 🤗🤗🙂🙂
😃😃🥰🥰😍😍😇😇 thankuuu
Super ayittunde. Nan eppo undakki noki... 😀
Pwolichee 😍😘😘
എന്തിന്റെ പേരിൽ ആയാലും സംഭവം അടിപൊളി ആ ട്ടോ
😁😁🤩😘😍
Njaan try cheydhu..Adipoli snack.Must try.Easy to make and no fail recipe 🤩
Hi.. happiye 😘😘 dear 😘😘🥰
Nannayittund njan try cheithu
Thankuu so much dear🤩🤩😘💝💝
Your recipes are so easy and verity i like ur vedioes 😍😍
Thanku so much Dear 😘😘😘😘
@@ShameesKitchen welcome
Njan undakkichechiiiiii😘😘😘nalla taste undttoooo
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
Chechi samsarikkunnath kelkkan nallarasamund. Ee recepe njn inn thanne undakkumto.kandit thanne kothivarunnu
Rechu kuttiyee othiri Happy 😍😍
Super 👍polichu
Kaanumbo thanne kothiyaavnnu😋🤤
Super try cheyam
Kidduu Urappayum try cheyyum
Best quoting is maida batter
Ithaaaa
ningalde Oro videos kanumthorum ningalodulla ishtam koodi koodi varuaaaa😍😍😍😍😘😘😘😘😘
Love you soooo much
Enikk neritt kanan bayankara agrahamund
Nadakkuoo aaavoooo😥😥
Orupaad Happy Dear.. Urappayittim oru divasam neril kanan patum..😇😇😇🎊🎊🎊😍😍😍😍😍😍😍.. Love you too Dear 😘😘😘☃️☃️☃️
സൂപ്പർ ഞാൻ ഉണ്ടാക്കി
🥰✨💝
വീഡിയോ കാണുന്നതിന് മുന്നെ തന്നെ shame യുടെ ആ Hi friends എന്ന intro കേൾക്കുമ്പഴെ like അടിക്കും അത്രക്ക് രസമാണ് ട്ടോ അത് കേൾക്കാൻ
Njmamale chella kuttye 🤩😘😇😇😍🤩
Ande shamee nee nammale kothipichu kollumallo😍😍👍👍😀
😁😁😘😘
Njn try cheythu . It was awesome. Thanku chechiiii
Happy Dear😍😍😘
@@ShameesKitchen super
Njan e dish undaki super
Chechi njan indakki!! Adipowli, thank you 😍😍😍❤️✌🏻
Pwolichee 😍😘😘
Chechi cheyyunna dish okke poli aanu ketto
Happiye 😘😘 dear 🥰🥰
കാണാൻ നല്ല രസമുണ്ട്. എന്തായാലും ഉണ്ടാക്കി നോക്കും
വേണ്ടക്കാകറി ഉണ്ടാക്കി നല്ല കറി സൂപ്പർ
വേണ്ടക്കാക്കറി അല്ല വെണ്ടയ്ക്ക കറി 😆😆😆
Shameee itha nannayittund..I will try..ithaye eniku orupadu ishtaa😘😘
Orupaad Orupaad Happy Muthe.. Love youu 😘😘😘😘
ചേച്ചി നമസ്കാരം നിങ്ങള്‍ പറഞ്ഞ പോലെ ഞാന്‍ ഉണ്ടാക്കി നോക്കി അടിപൊളി ആയി വന്നു എല്ലാവര്‍ക്കും ഇഷ്ടം ആയി വളരെ നന്ദി ഇനിയും ഇത് പോലെ എളുപ്പം ഉള്ള നാല് മണി പലഹാരം വീഡിയോ ഇടണം വളരെ നന്ദി
ഒന്ന് ഉണ്ടാക്കി നോക്കണം
5q
Super njanum try cheythu cute voice
😚💕🤩🥰🥰
Itha ente channlum onn nokkane
ഷെമീ നാളികേരം chirakiyathu നല്ല ഭംഗി ഉണ്ട് ഇത് അങ്ങനെ ചിരവ വെച്ചാണോ ..സൂപ്പർ 💕💕💕
Coconut scraper use cheythanu.. Njn Review Shamees tips and reviews il post cheythittunde Kandu nokkane 😇😇❤️🎊😘
@@ShameesKitchen okeee💕shamee
Kitchen
Super Banana recipies nokuvayirunu
Njn undaakki... 😊spr aahnu
Ishttamayi ennariyunnathil hapiyeeee 😍😍😍😍😍
Sooooperb...thnq sis njn inn try cheythu huz n istapettu thnq
Oruppadu oruppadu santhosham dear 🥰🥰😍 ishttamayi ennu ariyunathil 😍🥰🥰😍
Video is short and precise. Love it. Time is precious for all
Thanku so much Dear Friend 😍😘😘😘
@@ShameesKitchen
Hi
Njngl cheythu successful ....tasty.....orubaad isttay ....superb ....
Thanku so much Dear 😘😘
Urappayitum try cheyyum love u
Love you too dear 🥰😘😘😘
Supper palaharam njan undakki
Sound oru rakshayum illa😍😍
Shameeseee njan innundaki. Ellarkum othiri ishtamayi. Superr .. 👌🏼👌🏼👌🏼
Njnm try cheyyum
Orappayitum try cheyth nokkumallo Shameee...
roshith rajesj 1 സൂപ്പർ:
Thankuuu😍😍😘😘😘
ഞാൻ ഉണ്ടാക്കി നല്ലതായിരുന്നു💛💛
Hi . happiye 🥰 dear 🥰🥰
Ith ithrem thanne mathiyakum🤗😍
😀😀😀😀😍
Pori avil pattumo shamithaaa
super 🤗
Super dish. Njan thirchayayum try cheyumme chechy
😘🥰🥰🥰🤩🤩
E
പലഹാ😋😋😋😋😋രത്തിൻ്റെ '.'.''?
Name: ....🤔🤔🤔🤔🤔🤔🤔🤔🤔🤔
Vera banana pattile
Super tips 👌😊
Vere banana edukkam tatse ithanu😊👍
Ok dear
Chechi , ingredients nte list discription box il koduthirunninkil nallathayirunnu..
Njn try cheyam dear 🥰
Shemeeethaa.... U tube il eee recipie aaadhyam...eppazhum parayunna pole adipoli.....
Samsuu Dear. Orupaad Happy 😍😘😘😘
@@ShameesKitchen 💕💕
Mouth watering 👌👌👌
Thanku so much 😍☃️
@@ShameesKitchen op
😋😋സൂപ്പർ.... അടിപൊളിയായിട്ടുണ്ട്
Happiyee 🥰🥰😍😍♥️♥️ Thankuu so much dear 😇😇😍
Please mention the ingredients in the description box
😊😊👍👍
Njan undaki super kuttikalkkum ellavarkum isttayi
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
Shameethayude replay kittiyathil valare santhosham
Super I will try ...thanks for sharing
Thanku so much Dear 😘😘☃️☃️☃️
Supper snacks Adipoli👍👍👍
Thankiu so muchh
ആദിത്യനും ഞമ്മളെ ഇമ്മിണി ബല്യ പിറന്നാൾ ആശംസകൾ
Pwolichee 😍😘😘😘😘
Fasil Malappuram ❤️
@@nasreennoushad1539 😍
Fasil Malappuram 😊
@@nasreennoushad1539 ☺
Checheene enik ishta... kettippidich orummatharan thonna..... (per kand pedikanda..... amvar ente hus aan)..... samsaram aan enik etavum ishtam
മാവിന്റെ കാര്യം detailed ayi പറഞ്ഞില്ലല്ലോ... അതുകൊണ്ടു ഞാൻ മൈദ ഇട്ടു പൊരിക്കാന് കരുതി 🥴🥴🥴🥴🤕🤕🤕
Njan ningalude Ella recipe sum kanalund poliyane thatha 💥💥💥