സിമ്പിൾ ആരി വർക്ക് നെക്ക് ഡിസൈൻ 🥰എല്ലാവർക്കും ചെയ്യാൻ പറ്റിയ ഡിസൈൻ
ฝัง
- เผยแพร่เมื่อ 5 มิ.ย. 2024
- Sreenus world
സിമ്പിൾ ആരി വർക്ക് നെക്ക് ഡിസൈൻ 🥰എല്ലാവർക്കും ചെയ്യാൻ പറ്റിയ ഡിസൈൻ #aariwork
#aariwork
#aariembroidery
#aariworkblouse
#embroidary
#handembroidary
#churidardesign - แนวปฏิบัติและการใช้ชีวิต
First ❤
😍😍yes ❤️thanks
Super
ഷെയർ & whatsapp സ്റ്റാറ്റസ് ❤️
Nalla super anne ❤️❤️
ആണോ thanks ഡിയർ 😍
Enth rasa samsaram kelkkan😊. Oru umberlla cut churidha cutting stiching kaanikkumo pls
Umbrella top.... ഏത് മോഡൽ... മുകളിലെ പാർട്ടും umbrella പാർട്ടും.....ജോയിന്റ് ആയി വരുന്നത് ആണോ..
Ithinte stitching koodi kaanikkumo
വേറെ ഡ്രസ്സ് ചെയ്യുന്നത് കാണിക്കാം.. Ok 😁
Da zigzag nde ullil anchor therad(dark shade)use cheyidhit French knot koduthaal kuduthal adipoli aagum
അതെ ശെരിയാ..ഞാൻ അത് വിചാരിച്ചു ഡിയർ 🥰 ഞാൻ കൂടുതൽ വർക്കിലും ഫ്രഞ്ച് നോട്ട് കൊടുക്കുന്നത് കൊണ്ട് ഇന്ന് ഒഴിവാക്കി