നാടകമേ ഉലകം... ന്യൂനപക്ഷങ്ങൾ ക്കെതിരായി എത്ര വിധികൾ ഗുജറാത്തിൽ up യിൽ ഉണ്ടായി.. പൊതു സമൂഹത്തിൽ വിദ്വേഷം പറഞ്ഞതിലും കുഴപ്പമായിരുന്നു അതൊക്കെ.. ജനാതിപത്യ വിശ്വാസികൾ എനി എവിടെനിന്ന് നീതി പ്രതീക്ഷിക്കണം..??
നിനക്ക് തെറ്റി ഭൂരിപക്ഷ സമുദായം 99% ഉള്ള ഒരു നാട്ടിൽ ജീവിക്കുന്നവനാ ഞാൻ അവിടെ ആരും ആരെയും വെറുക്കുന്നില്ലന്ന് മാത്രമല്ല എല്ലാവരും സഹോദര തുല്യമായാണ് ജീവിക്കുന്നത് അത് പോലെ ഒരുപാട് സ്ഥലങ്ങൾ കാണും അത് ഇല്ലാതാക്കാൻ ഒരുകൂട്ടം ഇറങ്ങിയിട്ടുണ്ട് ഭാവി ഇന്ത്യയുടെ അവസ്ഥ പേടിച്ചിട്ടാ ഇപ്പോൾ ഞങ്ങൾക്ക് ആശങ്ക..@@arun07kum
കോടതികളിൽനിന് ബ്രാഹ്മിൻസ് ജഡ്ജിമാരെ മാറ്റണം കോടതികളിൽ തുല്യമായ ജഡ്ജിമാരെ നിയമിക്കണം എല്ലാ മതത്തിൽപ്പെട്ട തുല്യമായ ജഡ്ജിമാരെ കോടതികളിൽ കൊണ്ടുവരണം ഒരു കോടതിയിലും കൂടുതൽ ഒരു മതക്കാരും ഉണ്ടാവാൻ പാടില്ല എങ്കിൽ നീതി ഉണ്ടാകുകയുള്ളൂ അത് പോലീസിലും വേണം പട്ടാളത്തിലും വേണം ജനാധിപത്യ രാജ്യത്ത് തുല്യത നിർബന്ധമാണ് ഒരു മതക്കാരെയും കൂടുതൽ ഒരു സേനയിലോ ജഡ്ജിയിലോ പോലീസിലോ ഉണ്ടാവാൻ പാടില്ല അങ്ങനെയുണ്ടാകുമ്പോഴാണ് മത തീവ്രവാദം പോലീസുകാരിൽ നിന്നും പട്ടാളത്തിൽ നിന്നും ജഡ്ജിമാരിൽ നിന്നും ഉണ്ടാകുന്നത് അത് നിർത്തലാക്കണം
ശേഖർ കുമാർ യാഥവ് VHP സമ്മേളനത്തിൽ പ്രസംഗിച്ചതും, ഭാരതത്തിലെ ഭൂരിപക്ഷ ത്തിനു വേണ്ടി സംസാരിച്ചതും,UCC ഭാരതത്തിൽ നടപ്പാക്കണം എന്നും അദ്ദേഹം പറഞ്ഞതും..ഒക്കെ യാണ് ഇദ്ദേഹം ചെയ്ത കുറ്റം, അഖിലേഷ് യാഥവ്, ശേഖർ യാഥവ് നെ എതിർക്കുക വഴി , യാഥവ് സമൂഹത്തിൽ.. എതിർപ്പ് വന്നിട്ടുണ്ട്.
എന്തായാലും അയാൾ ഞാൻ പറഞ്ഞതല്ല എന്ന് പറയാതിരുന്നത് നന്നായി അതുപോലെ ജസ്റ്റിസ് ലോയക്ക് ഉണ്ടായ അനുഭവം എനിക്ക് ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞത് എന്നും പറയാതിരുന്നത് നന്നായി അല്ലേ....
ഇത്ര കടുത്ത നടപടി വേണ്ടില്ലായിരുന്നു 🤣🤣
ഹൈക്കോടതി ജഡ്ജി പറഞ്ഞതിൽ ഒരു തെറ്റുമില്ല അഭിവാദ്യങ്ങൾ
ഇജ്ജാതി വർണങ്ങൾ 😂
Veettil kootti kond poy ammayude koode kidathi.koduk..😀
😂😂
Motham andiyum kittunnathu vare rest illa... 😂
Impechil നിന്ന് രക്ഷപ്പെടുത്തി..... അതാണ് യഥാർത്ഥത്തിൽ നടന്നധ്
നാടകമേ ഉലകം...
ന്യൂനപക്ഷങ്ങൾ ക്കെതിരായി എത്ര വിധികൾ ഗുജറാത്തിൽ up യിൽ ഉണ്ടായി..
പൊതു സമൂഹത്തിൽ വിദ്വേഷം പറഞ്ഞതിലും കുഴപ്പമായിരുന്നു അതൊക്കെ..
ജനാതിപത്യ വിശ്വാസികൾ എനി എവിടെനിന്ന് നീതി പ്രതീക്ഷിക്കണം..??
ജനാതിപത്യ വിശ്വാസിയോ,നീയൊക്കെ ഭൂരിപക്ഷം ആവുന്നത് വരെയേ നിനക്കൊക്കെ ഈ വിശ്വാസം കാണൂ,....
നിനക്ക് തെറ്റി ഭൂരിപക്ഷ സമുദായം 99% ഉള്ള ഒരു നാട്ടിൽ ജീവിക്കുന്നവനാ ഞാൻ അവിടെ ആരും ആരെയും വെറുക്കുന്നില്ലന്ന് മാത്രമല്ല എല്ലാവരും സഹോദര തുല്യമായാണ് ജീവിക്കുന്നത് അത് പോലെ ഒരുപാട് സ്ഥലങ്ങൾ കാണും അത് ഇല്ലാതാക്കാൻ ഒരുകൂട്ടം ഇറങ്ങിയിട്ടുണ്ട് ഭാവി ഇന്ത്യയുടെ അവസ്ഥ പേടിച്ചിട്ടാ ഇപ്പോൾ ഞങ്ങൾക്ക് ആശങ്ക..@@arun07kum
അതാണല്ലോ നിങ്ങൾ കാണിച്ചുകൊടുക്കുന്നത് ഭൂരിപക്ഷമായ നിങ്ങൾ ഒന്നൊന്നായി തീവ്രവാദികൾ ആയി കൊണ്ടിരിക്കുകയാണ് ഇപ്പോൾ
ഭീകരമായി പോയി കോടതിയുടെ ശിക്ഷ 😂😂😂
ഇതിൽ കൂടുതൽ ഇപ്പോൾ എങ്ങനെ പ്രദീക്ഷിക്കാനാ
ഫയങ്കരം 😂😂😂😂
പല ഗുരുതരമായ വിഷയവും താങ്കളുടെ ചിരിയിൽ നേർത്ത് പോക്കുന്നു! ആക്ഷേപഹാസ്യം ഉൾകൊള്ളുവർ
കണ്ടാൽ മതിയെങ്കിൽ
OK❤
താക്കീത് ചെയ്തിട്ട് എന്ത് കാര്യം. ടിയാനൊക്കെ നടത്തുന്ന വിധികൾ എല്ലാം തന്നെ സംഘപരിവാർ അനുകൂല വിധികൾ മാത്രമായിരിക്കും
Correct
കവടി നിരത്തിയുള്ള പ്രവചനമായിരിക്കും....എന്തു ചെയ്യാം ശനിയുടെ അപഹാരമാണ്.
ഹാവൂ
ഇന്ത്യൻ വിധി
ബാബരി വിധി ഒന്ന് കൂടി ചിന്തിക്കുക
Bapari india il venda
ഉപ രാഷ്ട്രപതിയെ ഇമ്പീച്ചു ചെയ്യാൻ പോയിട്ട് എന്തായി?? 😄😄
2 ദിവസമായി നല്ല മര്യാദ കുട്ടപൻ ആയി സഭ നടത്തുന്നുണ്ട്😅
അനുമോദിച്ചു പറഞ്ഞയച്ചു എന്നതാണ് ശരി.. 😂👌
സന്തോഷം
Oru umma koodi koduthu
Hon. Judge is absolutely right
കണ്ണുരുട്ടി പേടിപ്പിച്ച് സുപ്രീം കോടതി... ഇത്രേം മതി
കോടതികളിൽനിന് ബ്രാഹ്മിൻസ് ജഡ്ജിമാരെ മാറ്റണം കോടതികളിൽ തുല്യമായ ജഡ്ജിമാരെ നിയമിക്കണം എല്ലാ മതത്തിൽപ്പെട്ട തുല്യമായ ജഡ്ജിമാരെ കോടതികളിൽ കൊണ്ടുവരണം ഒരു കോടതിയിലും കൂടുതൽ ഒരു മതക്കാരും ഉണ്ടാവാൻ പാടില്ല എങ്കിൽ നീതി ഉണ്ടാകുകയുള്ളൂ അത് പോലീസിലും വേണം പട്ടാളത്തിലും വേണം ജനാധിപത്യ രാജ്യത്ത് തുല്യത നിർബന്ധമാണ് ഒരു മതക്കാരെയും കൂടുതൽ ഒരു സേനയിലോ ജഡ്ജിയിലോ പോലീസിലോ ഉണ്ടാവാൻ പാടില്ല അങ്ങനെയുണ്ടാകുമ്പോഴാണ് മത തീവ്രവാദം പോലീസുകാരിൽ നിന്നും പട്ടാളത്തിൽ നിന്നും ജഡ്ജിമാരിൽ നിന്നും ഉണ്ടാകുന്നത് അത് നിർത്തലാക്കണം
Agngankil terrorist kaark kayaran sugamyi😂
ശേഖർ കുമാർ യാഥവ് VHP സമ്മേളനത്തിൽ പ്രസംഗിച്ചതും, ഭാരതത്തിലെ ഭൂരിപക്ഷ ത്തിനു വേണ്ടി സംസാരിച്ചതും,UCC ഭാരതത്തിൽ നടപ്പാക്കണം എന്നും അദ്ദേഹം പറഞ്ഞതും..ഒക്കെ യാണ് ഇദ്ദേഹം ചെയ്ത കുറ്റം, അഖിലേഷ് യാഥവ്, ശേഖർ യാഥവ് നെ എതിർക്കുക വഴി , യാഥവ്
സമൂഹത്തിൽ.. എതിർപ്പ് വന്നിട്ടുണ്ട്.
ഈ കാലത്ത് നിഷ്കളങ്കരായ നിങ്ങൾ മറിച്ച് ഒരു വിധി പ്രതീക്ഷിച്ചോ ?
ഭൂരിപക്ഷത്തിന്റെ ഗതികേട്
കോടതിയും ഇലക്ഷൻ കമ്മീഷനും ഒക്കെ ഇപ്പോൾ ലോകത്തിലെ ഏറ്റവും തമാശ ഇന്ത്യയിൽ ആണ്😂😂😂
ഇതൊക്കെ ഗോപാലകൃഷ്ണന്റെ നമ്പർ അല്ലെ
എന്തായാലും അയാൾ ഞാൻ പറഞ്ഞതല്ല എന്ന് പറയാതിരുന്നത് നന്നായി
അതുപോലെ ജസ്റ്റിസ് ലോയക്ക് ഉണ്ടായ അനുഭവം എനിക്ക് ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞത് എന്നും പറയാതിരുന്നത് നന്നായി അല്ലേ....
ഇവനൊക്കാ കൈകാര്യം ചെയ്യുന്ന കേസുകളിൽ എടുക്കുന്ന നിലപാടുകൾ എത്രത്തോളം വർഗീയമായിരിക്കും. പുറത്താക്കുകയാണ് വേണ്ടത്
ശിക്ഷ കടുത്തു പോയി.
ഇയാളെല്ലാം ജെഡ്ജ് ചെയ്യുന്ന കേസുകളെ കുറിച്ച് ആലോചിച്ചാൽ 😇
അപ്പൊത്തന്നെ PWD അവാർഡ് തന്നു
സമാധാനം ആയി
Yes these irresponsible views can't be tolerated at all. We are governed by a Constitution
ആവൂ
Mala pole vanathu eli pole poyalo😂,
😂😂😂😂😂😂😂😂😊😂😂😂😂😂😂😂😂😂😂😂😂😂😂❤️
Ayyyyoo paaavam
ഇയാളെ ക്കൊണ്ട് മിനിമം ഒരു 100 തവണയെങ്കിലും ഇന്ത്യൻ ഭരണ ഘടന വായിപ്പിച്ച് മന: പാഠമാക്കി വരാൻ ഉപദേശിക്കാമായിരുന്നു.😅
Ivarude manobhavam marumo????...judgemental athu nizhalikkill??????
Jai Jai Bharat
Jai Jai B J P
Ini ee yaadhav vithi paranja judgeye thaakkeeth udane cheyyum... wait.. maaman aanu bharanathil...
Athil kooduthelonum evHC Judge Parenjittila.
Congressum Keralathilei News Chanelukarum Moonchi.
Evaneyokejadjiennallavilikendadhe, thanivargeeyakoamaram, criminal
Padavi? Anthass?
😂😂
അതായത് ഉത്തമാ,അന്തസ് വേണം അന്തസ്😅
ആശാന്റെ കാൽ തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാല ഹൃദയനായ "ആശാൻ" ക്ഷമിച്ചിരിക്കുന്നു🤣🤣🤣
പ്രഹസനം മാത്രം....