മലപ്പുറം കോട്ടക്കൽ kuttippala ഇതേ പോലെ ഒരു doctor ബുദ്ധിപരമായി രക്ഷ പെട്ടിരുന്നു മൂപ്പർ കാൾ വന്നപ്പോൾ തന്നെ കാൾ കട്ട് ചെയ്യാതെ നേരെ പോലിസ് സ്റ്റേഷനിൽ പോയി
ഇങ്ങനെ വരുന്ന കാൾ കട്ട് ചെയ്യാനുള്ള ബുദ്ധി ഇയൽക്കില്ലേ....അല്ലെങ്കിൽ ഇയ്യാൾ എന്തോ ഉടായിപ്പ് കാണിക്കുന്നുണ്ട്.... കോഴി കട്ടാലല്ലേ പൂട ഉണ്ടോ എന്ന സംശയം ഉണ്ടാകൂ😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഡോക്ടർക് നാട്ടിൽ എന്ത് നടക്കുന്നു എന്ന് അറിയില്ല, കിട്ടുന്ന ഓരോ മിനിട്ടും കാശ് ആക്കി മാറ്റാൻ ഉള്ള ശ്രമം 😜 ഒരു അര മണിക്കൂർ എങ്കിലും ന്യൂസ് കാണുക ഡോക്ടറെ 😜
വിദ്യാഭ്യാസം നേടിയാൽ പോലും സാമാന്യബുദ്ധി ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ നടക്കും
ഇനി മുതൽ തട്ടിപ്പിന് ഇരയായവരെയവർ ക്കെതിരെയും കേസ് എടുക്കണം എന്നാലേ ഇതിന് ഒരു അവസാനം ഉണ്ടാകു
കറക്റ്റ്
ഇവരൊന്നും ന്യൂസ് കാണാറും വായിക്കാറുമില്ലേ 😮😮😮
വിദ്യാസമ്പന്നരെ ഈസിയായി പറ്റിക്കാം
സാധാരക്കാരെ ഇവർക്കു പറ്റിക്കാൻ കഴിയില്ല ഇവർക്കു തന്നെ അറിയാം
ഡോക്റ്റർ ടിവി കാണാറില്ലേ 😂😂 ?
എന്നിട്ട് കൃത്രിമശ്വാസം കൊടുത്തോ ഡോക്ടർക്ക്
Doctor ആണ് പോലും.. ഡോക്ടർ...😢
ന്യൂസ് കാണാത്തതും പത്രം വായിക്കാത്തതുമായ ഡോക്ടർക്ക് ബിഗ് സല്യൂട്ട്
എനിക്കും മിനിയാന്ന് കോൾ വന്നിരുന്നു
ഞാൻ ഓപ്പോസിറ്റ് സംസാരിച്ചപ്പോൾ ഫോൺ കട്ട് ചെയ്തു
Check his education certificates
ഡോക്ടർ ആയത് എങ്ങനെ ആണെന്ന് പരിശോധിക്കണം
Yes
ഈ ഡോക്ടർ ചികിത്സിച്ച് രോഗികളെ തിരിച്ചുവിളിച്ചു മെഡിക്കൽ കോളേജ് ൽ പരിശോധിക്കുക
വിദ്യാഭ്യാസം ഉള്ളവന് വിവരം ഇല്ല
ആ ഡോക്ടർ ടെ അക്കാദമിക് ക്വാളിഫിക്കേഷൻ ഒന്ന് പരിശോധിക്കണം 😮
🙋🙋
ഡോക്ടർ ആയിട്ട് കാര്യമില്ല തലയ്ക്കകത്ത് ആൾതാമസം വേണം ഈ ഡോക്ടർ പത്രം ഒന്നും വായിക്കാറില്ലേ
വിവരം ഇല്ലാത്ത ഡോക്ടർ 😮
ഡോക്ടറുടെ സർട്ടിഫിക്കറ്റ് ചെക്ക് ചെയ്യണം എങ്ങനെ ഡോക്ടറെ മന്ദബുദ്ധി..
മലപ്പുറം കോട്ടക്കൽ kuttippala ഇതേ പോലെ ഒരു doctor ബുദ്ധിപരമായി രക്ഷ പെട്ടിരുന്നു മൂപ്പർ കാൾ വന്നപ്പോൾ തന്നെ കാൾ കട്ട് ചെയ്യാതെ നേരെ പോലിസ് സ്റ്റേഷനിൽ പോയി
ഡോക്ടറാണെങ്കിലും ബുദ്ധിയില്ല
ഇങ്ങനെ വരുന്ന കാൾ കട്ട് ചെയ്യാനുള്ള ബുദ്ധി ഇയൽക്കില്ലേ....അല്ലെങ്കിൽ ഇയ്യാൾ എന്തോ ഉടായിപ്പ് കാണിക്കുന്നുണ്ട്.... കോഴി കട്ടാലല്ലേ പൂട ഉണ്ടോ എന്ന സംശയം ഉണ്ടാകൂ😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😂 vallya kaaryam thanne
Dr. Tv. കണാം സമയം ഇല്ല അവർ പാവം സാധാരണ ജെനങ്ങളെ പറ്റി കുന്നു അപ്പോൾ ഇങ്ങിനെ ഒക്കെ ഉണ്ടാവും. ഇപ്പോൾ നഷ്ടം സംഭവിച്ച കാശ് പാവംജനങ്ങളിൽ നിന്നു പിടിക്കും
ഡോക്ടർക് നാട്ടിൽ എന്ത് നടക്കുന്നു എന്ന് അറിയില്ല, കിട്ടുന്ന ഓരോ മിനിട്ടും കാശ് ആക്കി മാറ്റാൻ ഉള്ള ശ്രമം 😜 ഒരു അര മണിക്കൂർ എങ്കിലും ന്യൂസ് കാണുക ഡോക്ടറെ 😜
കഷ്ടം 😮😮
വല്ലപ്പോഴും വാർത്തകൾ കേൾക്കണം 😂😂😂 എത്ര പ്രവവശ്യം ന്യൂസിൽ കൂടി ബോധവൽക്കരണം നടത്തുന്നു 😂😂😂😂
Kallapanam kayyilillathavarum kakkan pokathavarum ithil pedilla ...😂😂
DOCTOR OF NO COMMON SENSE 😂WHAT A DOCTOR???????😂😂
Dr ന്റെ സർട്ടിഫിക്കറ്റ് പരിശോധന നടത്തുക
😅
pottan doc 🙂🙂
May be Black money
Hu...hu...ha...ha..ha..adutha amount koodi transfer cheyyan orungunna mr.dr.😂😂😂
ഡോക്ടർ പേപ്പർ വായിക്കാത്തതിന്റെ ഫലം
Useless to tell these rich fellows.
മന്ദ ബുദ്ധി ഉള്ളവർ ഡോക്ടർ ആവുമോ
ഇവനൊക്കെ എന്തു തേങ്ങാ ഡോക്ടർ ആണ്
പാവം ഡോക്ടർ
പത്രം വായിക്കാത്ത ഡോക്ടർ
ഒറ്റ ചോദ്യം, ആ അഞ്ചു ലക്ഷം recover ചെയ്തു കൊടുക്കാൻ കഴിഞ്ഞോ?
Ath avar crypto aakum crypto trade cheytha paavangale pidiche pradhikalaakkum😂
Ethu Mariana rajshapesuthiyathu
Many doctors are busy with their profession and may not be aware of current affairs, which can make them more susceptible to being misled.
Evan evidunna MBBS eduthe free ayii kittiyathanno
Dr 😂😂😂
avanu black edapadu kaanum atha avan keniyil veenathu..
അല്ല എന്നാ പറഞ്ഞാനു അറസ്റ്റ് ചെയ്‌ത്
ഈ ഡോക്ടർ ചികിത്സിക്കുന്ന രോഗികളുടെ കാര്യം ഇത്രയും വലിയ ഡോക്ടറോ അതോ പൊട്ടനോ😂
Going forward MBBS syllabus should have one subject on Cybersecurity, commonsense and Fraud. (CCF)😅😅😅