വളരെ മനോഹരം. ഇദ്ദേഹം പ്രിൻസിപ്പൽ ആയിരിക്കവേ എനിക്ക് ആ സ്കൂളിൽ പഠിക്കാൻ കഴിഞ്ഞു. വളരെ സന്തോഷം. അവിടെ എന്ത് program ഉണ്ടെങ്കിലും സാറിന്റെ ഇതുപോലുള്ള ഒരു കവിത സാർ പാടാറുണ്ടായിരുന്നു.
നെല്ലിക്ക എന്നുകണ്ടപ്പോൾ നോക്കിയതാണ് ഓരോ വരികളും അർത്ഥവത്താണ് ഒരു വരിപോലും അര്ഥശൂന്യമല്ല താങ്കൾ ഞങ്ങളിൽ ഒരാളാണ് തുറന്ന് പറയാൻ ചങ്കുറ്റം കാണിച്ച താങ്കൾക്ക് നോറായിരം അഭിനന്ദനങ്ങൾ
മാഷേ..... എനിക്ക് ഇഷ്ടപ്പെട്ട കവിത പാട്ടുകൾ,,,, നല്ല അർത്ഥങ്ങൾ നിറഞ്ഞ കഥാപാട്ടുകൾ..... ആലാപനത്തിലൂടെ സമൂഹത്തിന് നൽകിയ ഈ സ്വരത്തിനും,,, ആദർശങ്ങൾക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി,, നമസ്കാരം..... 🙏🙏
LYRICS: നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ തിന്മകൾക്കു നിറച്ചുവർണ ചന്തമെന്നുണ്ണീ (2)
മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ (2) പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ (2) ദീപനാളം കണ്ടു പാറും പ്രാണികൾ പോലെ (2) ചിറകു വെന്തു കരിഞ്ഞു മണ്ണിൽ അടിഞ്ഞിടല്ലുണ്ണീ നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ തിന്മകൾക്കു നിറച്ചുവർണ ചന്തമെന്നുണ്ണീ ഓർത്തുവെക്കാൻ ഒത്തിരി കഥ ബാക്കിയെന്നുണ്ണീ (2) ബാക്കി വെച്ചവ ബാക്കിയാക്കാൻ നോക്കിനിൽപ്പുണ്ണീ ആറ്റിൽ മുങ്ങി ഉറഞ്ഞു തുള്ളി ഉണർന്ന ബാല്യങ്ങൾ (2) ആറ്റിലിപ്പോൾ അർബുദ പുണ്ണായി മണൽ കുഴികൾ (2) മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാ കൂട് (2) കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞുപോയുണ്ണീ (2) വില്പനക്ക് നിരത്തി വെച്ചവയൊക്കെ വിത്താണ് (2) വിത്ത് വാരി വിതച്ച പാടം ചത്തിരിപ്പാണ് (2) നാളെ ഞാനും നിന്റെ നാടും ഈ മുളങ്കാടും (2) ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ (2) മാറ്റമില്ല എന്ന് കരുതിയതൊക്കെയും മാറി (2) മാറ്റവും മറു മാറ്റവും ചെറു തോറ്റവും മാറി (2) പാട്ടു മാറി പകിട മാറി പതിവുകൾ മാറി കൂട്ട് മാറി കുടില് മാറി കൂത്തുകൾ മാറി (2) അച്ഛനാരെന്നറിയാതെ അമ്മമാർമാറി (2) അമ്മ ആരെന്നറിയാതെ ആങ്ങള മാറി (2) പെങ്ങൾ ആരെന്ന് അറിയാതെ പൊരുളുകൾ മാറി (2) മാറി മാറി മറിഞ്ഞ കാലം മാഞ്ഞു മറയായി മാറി മാറി മറിഞ്ഞ കാലം മാറി മറിയുമ്പോൾ (2) മാറിനുള്ളിലെരിഞ്ഞ ദീപം അണഞ്ഞിടല്ലുണ്ണീ (2) നന്മകൾക്ക് നിറം കെടുന്നൊരു കാലം എന്നുണ്ണീ തിന്മകൾക്കു നിറച്ചുവർണ ചന്തമെന്നുണ്ണീ കാടുകത്തി അമർന്നിടത്തു കുരുത്തു പേഴുംകാ (2) കായെടുത്തു കടിച്ചു പല്ലു കളഞ്ഞിടല്ലുണ്ണീ (2) നന്മകൾക്ക് നിറം കെടുന്നൊരു കാലം എന്നുണ്ണീ തിന്മകൾക്കു നിറച്ചുവർണ ചന്തമെന്നുണ്ണീ (2)
വർണ്ണങ്ങളിൽ ഒളിപ്പിച്ച വിഷങ്ങളിലേക്കും ലഹരിയിലേക്കും ഊളിയിടുന്ന പുതുതലമുറയ്ക്ക് ചിന്തിക്കാൻ കരുത്തുനൽകുന്ന കവിത... തെറ്റിന്റെ വഴിയിലേക്ക് പോകല്ലേ എന്നുള്ള ശരിയായ വരികൾ... പ്രിയ സർ നിങ്ങൾക്ക് ദൈവം ഒരുപാട് ആയുസ്സും ആരോഗ്യവും നൽകട്ടെ... മലയാളത്തിന്റെ ഭാഗ്യമാണ് നിങ്ങൾ..
പച്ചയായ വരികള്‍ കണ്ടത് വൈക്കം മുഹമ്മദ് ബഷീര്‍ നിന്ന് ...പച്ചയായ ജീവിതങ്ങള്‍ക്ക് ഈണം കണ്ടത് മുരുകന്‍ കാട്ടാക്കടയുടെ വരികളില്‍ നിന്ന് ..മലയാളത്തിന്റെ പുണ്യം ...സര്‍വേശ്വരന്‍ ദീര്‍ക്കയിസ്സു നല്‍കട്ടെ പ്രണാമം ....
നന്മകൾക്ക് നിറം കെടുന്നൊരു കാലമെന്നുണ്ണീ തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ ദീപനാളം കണ്ടുപാറും പ്രാണികൾ പോലെ ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ നന്മകൾക്ക്.... ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ ബാക്കി വെച്ചവ ബാക്കിയാക്കാൻ നോക്കി നിൽക്കുണ്ണീ ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളി ഉണർന്ന ബാല്യങ്ങൾ അറ്റിലിപ്പോളർബുദ പ്പുണ്ണായ് മണൽക്കുഴികൾ മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട് കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞുപോയുണ്ണീ വിൽപനക്കു നിരത്തി വച്ചവ ഒക്കെ വിത്താണ് വിത്തു വാരിവിതച്ച പാടം ചത്തിരിപ്പാണ് നാളെ ഞാനും നിന്റെ നാടും ഈ മുളം കാടും ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ മാറ്റമില്ലാ എന്നു കരുതിയതൊക്കെയും മാറി മാറ്റവും മറുമാറ്റവും ചെറു തോറ്റവും മാറി പാട്ടുമാറി പകിട മാറി പതിവുകൾ മാറി കൂട്ടുമാറി കുടിലുമാറി കൂത്തുകൾ മാറി അച്ഛനാരെന്നറിയാതെ അമ്മമാർ മാറി അമ്മയാരെന്നറിയാതെ ആങ്ങളമാറി പെങ്ങൾ ആരെന്നറിയാതെ പൊരുളുകൾ മാറി മാറിമാറി മറിഞ്ഞ കാലം മാഞ്ഞു മറയായി മാറി മാറി മറിഞ്ഞ കാലം മാറിമറിയുമ്പോൾ മാറിനുള്ളിലെരിഞ്ഞ ദീപ മണഞ്ഞിടല്ലുണ്ണീ നന്മകൾക്ക്.... കാടു കത്തി അമർന്നിടത്തു കുരുത്തു പേഴും കാ കായെടുത്ത് കടിച്ചു പല്ലു കളഞ്ഞിടല്ലുണ്ണി നന്മകൾക്കു...
Sir ജീവിക്കുന്ന ഈ കാലത്തു ജനിച്ചത് തന്നെ ഭാഗ്യം. മനസ്സിൽ ആഴത്തിൽ പതിയുന്ന വരികളും ആലാപനവും .... നേരിട്ട് കാണണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഒരു അവസരം കിട്ടാൻ കാത്തിരിക്കുന്നു.🙏
നന്മകൾക്ക് നിറം കെടുന്നൊരു കാലമെന്നുണ്ണീ തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ ദീപനാളം കണ്ടുപാറും പ്രാണികൾ പോലെ ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ ബാക്കി വെച്ചവ ബാക്കിയാക്കാൻ നോക്കി നിൽക്കുണ്ണീ ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളി ഉണർന്ന ബാല്യങ്ങൾ അറ്റിലിപ്പോളർബുദ പ്പുണ്ണായ് മണൽക്കുഴികൾ മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട് കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞുപോയുണ്ണീ വിൽപനക്കു നിരത്തി വച്ചവ ഒക്കെ വിത്താണ് വിത്തു വാരിവിതച്ച പാടം ചത്തിരിപ്പാണ് നാളെ ഞാനും നിന്റെ നാടും ഈ മുളം കാടും ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ മാറ്റമില്ലാ എന്നു കരുതിയതൊക്കെയും മാറി മാറ്റവും മറുമാറ്റവും ചെറു തോറ്റവും മാറി പാട്ടുമാറി പകിട മാറി പതിവുകൾ മാറി കൂട്ടുമാറി കുടിലുമാറി കൂത്തുകൾ മാറി അച്ഛനാരെന്നറിയാതെ അമ്മമാർ മാറി അമ്മയാരെന്നറിയാതെ ആങ്ങളമാറി പെങ്ങൾ ആരെന്നറിയാതെ പൊരുളുകൾ മാറി മാറിമാറി മറിഞ്ഞ കാലം മാഞ്ഞു മറയായി മാറി മാറി മറിഞ്ഞ കാലം മാറിമറിയുമ്പോൾ മാറിനുള്ളിലെരിഞ്ഞ ദീപ മണഞ്ഞിടല്ലുണ്ണീ കാടു കത്തി അമർന്നിടത്തു കുരുത്തു പേഴും കാ കായെടുത്ത് കടിച്ചു പല്ലു കളഞ്ഞിടല്ലുണ്ണി
പ്രിയ കവി ഒരിക്കൽ മക്കൾ പഠിക്കുന്ന സ്കൂളിലെ അഥിതി ആയെത്തി. വളരെ മനോഹരമായ നിമിഷങ്ങൾ ആയിരുന്നു കുട്ടികൾക്കിടയിലേക്ക് അദ്ദേഹം ഇറങ്ങിവന്നതോ, അദ്ദേഹത്തിനൊപ്പ० കുട്ടികൾ ഉയർന്നതോ, അറിയില്ല. സ്കൂളിൽ എത്ര വിശിഷ്ട വ്യക്തികൾ വന്നുവെങ്കിലും ഇദ്ദേഹം വന്നത് ഇന്നു० മിഴിവോടെ മനസിൽ നിൽക്കുന്നു. അയുരാരോഗ്യത്തോടെ ഇരിക്കട്ടെ.
കാടുപോയി പേഴും കയ്യെടുത്തു കടിച്ചു പല്ലു കളയല്ലെന്നുണ്ണി. അതേ നന്മയെന്ന് കരുതി തിന്മയിൽ പോകുന്നതിനെ താക്കീത് കൊടുക്കുന്ന ആദ്യാവസാനംവരെയും ചിന്തിക്കുവാനുള്ള ഒരു കവിത
super oru pad ishttamayi namukku chithikkanulla orupad nalla vakkugal ulla nalla oru kavitha eniyoum orupad kavitha gal padan sir inu kazhiyatte all the best
ഈ കവിത പാടി ആർക്കൊക്കെ ഒന്നാം സ്ഥാനം കിട്ടി 😊😊🥰🥰👍👍
പെങ്ങൾ ആരെന്നറിയാതെ പൊരുളുകൾ മാറി....
സർ പൊളി അല്ലേ... മുരുഗൻ സർ ഫാൻസ് അടി ഒരു ലൈക്. ജീവിതത്തിൽ എപ്പങ്കിലും ഒന്നു സാറിനെ പരിചയപ്പെടാൻ ആകട്ടെ. ...
😘😘
👌👌🌹🌹🥰
👍
Super
👍👍🔥
എന്റെ ചേച്ചിക്ക് ഈ കവിത പാടി സമ്മാനം കിട്ടി 😊❤❤😊🎉🎉🎉
ഇ കവിത തേടി പിടിച്ചു വന്നവർ ഇവിടെ COM ON... 😎😎
Ya man
@@yaasartechy3347 7
@@francyjose6349 KKK(kkkknkkjkkjijkkknk. kin Jo
@@yaasartechy3347 njj. jjikk KKK. Knk
@@francyjose6349 nnknionooonk kkn
ഈ കാലഘട്ടത്തിന്റെ കവി നിങ്ങളെ ഒരുപാടിഷ്ട്ടമാണ്.
സാധാരണക്കാർക്ക് കവിതയെ മനസ്സിലാക്കാൻ. ഉൾക്കൊള്ളാൻ പറ്റുന്നവിധത്തിൽ കവിത എഴുതുന്നു.
Excellent
👏
വളരെ മനോഹരം.
ഇദ്ദേഹം പ്രിൻസിപ്പൽ ആയിരിക്കവേ എനിക്ക് ആ സ്കൂളിൽ പഠിക്കാൻ കഴിഞ്ഞു. വളരെ സന്തോഷം. അവിടെ എന്ത് program ഉണ്ടെങ്കിലും സാറിന്റെ ഇതുപോലുള്ള ഒരു കവിത സാർ പാടാറുണ്ടായിരുന്നു.
Great.....
Lucky man
❤
ഈ കവിത സ്കൂളിൽ ചൊല്ലി
എനിക്ക് രണ്ടാം സമ്മാനം കിട്ടി. നന്ദി.
ഞാൻ കണ്ട എട്ടാമത്തെ അത്ഭുതമാണ് സാർ നിങ്ങൾ,
നെഞ്ചിൽ തൊടുന്ന വരികൾ
വെളിച്ചത്തിൽ ഒളിഞ്ഞിരിക്കുന്ന തെറ്റിന്റെ തീപ്പൊരികൾ പാറുന്നു
നിങ്ങളുടെ ഓരോ വരികളിലും
Yes
yaaa
സൂപ്പർ, സർ, മനസിനെ തട്ടുന്ന വരികൾ
ലളിത മായ വരികളിലൂടെ അറുത്തു മുറിച്ച വാക്കുകൾ, മൂർച്ചയേ റി യ നഗ്ന സത്യങ്ങൾ
എന്റെ ചിന്തകളുമായി ഏറ്റവും സാമ്യമായിഉട്ടുള്ള ചിന്തകൾ.. മുരുകൻ കാട്ടാകട എനിക്ക് ഒത്തിരി ഇഷ്ടമുള്ള ചിന്തകളുള്ള മനുഷ്യനാണു .. സെയിം ലൈക് കടമിനിട്ട രാമകൃഷ്ണൻ
ഉണ്ണികൾക്ക് നൽകേണ്ട മുലപ്പാലി നോളം മാധുര്യം,,,,,, വളരെ സുന്ദരമായ വരികൾ,,,!
rajuak raju
ഉണ്ണികൾക്കു മാത്രമാക്കി ചുരുക്കരുത്...
അതിമനോഹരം
suresh manninkattil
😊
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഈ കാലത്തിന്റെ കവിത ഒത്തിരി നന്ദി സാർ
❤❤
എന്തേ ഇത്രയും കാലമായിട്ടും ഈ കവിത കേള്‍ക്കാതെ പോയി ഞാന്‍...സൂപ്പര്‍ വരികള്‍
ഈ കവിത ഇന്ന് സമൂഹത്തിൽ.നടക്കുന്ന കാര്യങ്ങൾ തന്നെയാണ് അത്രെയേറെ ഹ്രദയസ്പർശിയാണ് ഇതിലെ ഓരോ വരികളും
സത്യം
നെല്ലിക്ക എന്നുകണ്ടപ്പോൾ നോക്കിയതാണ് ഓരോ വരികളും അർത്ഥവത്താണ് ഒരു വരിപോലും അര്ഥശൂന്യമല്ല താങ്കൾ ഞങ്ങളിൽ ഒരാളാണ് തുറന്ന് പറയാൻ ചങ്കുറ്റം കാണിച്ച താങ്കൾക്ക് നോറായിരം അഭിനന്ദനങ്ങൾ
Sundararaj P o
നൂറായിരം എന്ന് പറ. മലയാളി,
ഇതാണ് കവിത. തിളച്ച ചിന്തകൾ മനസിന്റെ ഭിത്തികളെ ഭേദിച്ചു കവിഞ്ഞൊഴുകുമ്പോൾ സംഭവിക്കുന്ന ഒരു അത്ഭുത പ്രതിഭാസം !! മുരുകൻ കാട്ടാക്കട, നമിക്കുന്നു നിങ്ങളെ !
അതിമനോഹരം എന്റെ മാതൃഭാഷ മധുരം മലയാളം
💗💗💗
അനീതിക്കെതിരെ തീച്ചൂള തീർക്കാൻ കഴിവുള്ള കവിതകൾ ആണ് സാർ നിങ്ങളുടേത്
മാറിനുള്ളിൽ എരിഞ്ഞ ദീപം അണയാതെ കാക്കാൻ ഇനിയുള്ള തലമുറക്കും സാധിക്കട്ടെ ...കവിതകളെ ഇഷ്ടപ്പെടുന്ന എൻറെ മോനും ...
ശബ്ദം ഒരു രക്ഷയും ഇല്ല 😍😍😍
Ente son 5 years aittu avanu prize kittunnath ee otta song anu he liks very much this song
Thank u sir ❤
ഈസാഹി തോത്സവത്തിനു നിറം പകർന്നു നെല്ലിക്ക,,,,ഒരായിരം ..ആരാധനയോട്
ഭൂതകാലത്തിന്റെ നല്ല ഓര്മപെടുത്തലിനൊപ്പം വർത്തമാന കാലത്തിന്റെ തീവ്രമായ വേദന പകർന്നു തെരുന്ന കവിതയാണ് സാർ "നെല്ലിക്ക"
വളരെ അധികം സാമൂഹിക യാഥാർഥ്യങ്ങൾ നമ്മോട് വിളിച്ചു പറയുന്ന കവിത 👌👌👌
.
കാഴ്ചയില്ലാത്ത സമൂഹത്തിന്റെ ഉൾകണ്ണ് തുറക്കുന്ന കവിത്വ ബീജം.👏👏👏👏🌹🌹🌹🌹🌹
Some are born great
You are belong to that category
God blessed you
So we got enjoy ment
എല്ലാം മാറി , മനുഷ്യരും.... നന്മകളുടെ നിറം മങ്ങാതിരിക്കാൻ ... ഉണ്ണികളേ ചിന്തിക്കൂ ! . ഹൃദയസ്പർശിയായ വരികൾ... നന്ദി സർ.
ഓരോ വരികള്‍ക്കും ഒരായിരം അര്‍ത്ഥങ്ങളും ചിന്തകളും അതിലേറെ നൊബരങ്ങളും നഷ്ട്ടങ്ങളുടെ ഓര്‍മ്മകളും....
L
ഇന്നത്തെ സമൂഹത്തിനൊരു ഉണർത്തുപ്പാട്ട്.
exact
വർത്തമാന കാല യാഥാർത്ഥ്യങ്ങളെ വളരെ മനോഹരമായ വരികളിലൂടെ അവതരിപ്പിച്ചിരിക്കുന്നു ഈ കവിതയിൽ
അറുത്തു മുറിച്ച വരികൾ
അർത്ഥ സമ്പുഷ്ടം
അതിമനോഹരം ...
kadar Kadarba
സർ
അങ്ങ് ഒരു മഹാനായ കവിയാണ്..... അപാരം തന്നെ...
kadar Kadarba
മാഷേ..... എനിക്ക് ഇഷ്ടപ്പെട്ട കവിത പാട്ടുകൾ,,,, നല്ല അർത്ഥങ്ങൾ നിറഞ്ഞ കഥാപാട്ടുകൾ..... ആലാപനത്തിലൂടെ സമൂഹത്തിന് നൽകിയ ഈ സ്വരത്തിനും,,, ആദർശങ്ങൾക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി,, നമസ്കാരം..... 🙏🙏
LYRICS:
നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചുവർണ ചന്തമെന്നുണ്ണീ (2)
മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ (2)
പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ (2)
ദീപനാളം കണ്ടു പാറും പ്രാണികൾ പോലെ (2)
ചിറകു വെന്തു കരിഞ്ഞു മണ്ണിൽ അടിഞ്ഞിടല്ലുണ്ണീ
നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചുവർണ ചന്തമെന്നുണ്ണീ
ഓർത്തുവെക്കാൻ ഒത്തിരി കഥ ബാക്കിയെന്നുണ്ണീ (2)
ബാക്കി വെച്ചവ ബാക്കിയാക്കാൻ നോക്കിനിൽപ്പുണ്ണീ
ആറ്റിൽ മുങ്ങി ഉറഞ്ഞു തുള്ളി ഉണർന്ന ബാല്യങ്ങൾ (2)
ആറ്റിലിപ്പോൾ അർബുദ പുണ്ണായി മണൽ കുഴികൾ (2)
മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാ കൂട് (2)
കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞുപോയുണ്ണീ (2)
വില്പനക്ക് നിരത്തി വെച്ചവയൊക്കെ വിത്താണ് (2)
വിത്ത് വാരി വിതച്ച പാടം ചത്തിരിപ്പാണ് (2)
നാളെ ഞാനും നിന്റെ നാടും ഈ മുളങ്കാടും (2)
ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ (2)
മാറ്റമില്ല എന്ന് കരുതിയതൊക്കെയും മാറി (2)
മാറ്റവും മറു മാറ്റവും ചെറു തോറ്റവും മാറി (2)
പാട്ടു മാറി പകിട മാറി പതിവുകൾ മാറി
കൂട്ട് മാറി കുടില് മാറി കൂത്തുകൾ മാറി (2)
അച്ഛനാരെന്നറിയാതെ അമ്മമാർമാറി (2)
അമ്മ ആരെന്നറിയാതെ ആങ്ങള മാറി (2)
പെങ്ങൾ ആരെന്ന് അറിയാതെ പൊരുളുകൾ മാറി (2)
മാറി മാറി മറിഞ്ഞ കാലം മാഞ്ഞു മറയായി
മാറി മാറി മറിഞ്ഞ കാലം മാറി മറിയുമ്പോൾ (2)
മാറിനുള്ളിലെരിഞ്ഞ ദീപം അണഞ്ഞിടല്ലുണ്ണീ (2)
നന്മകൾക്ക് നിറം കെടുന്നൊരു കാലം എന്നുണ്ണീ
തിന്മകൾക്കു നിറച്ചുവർണ ചന്തമെന്നുണ്ണീ
കാടുകത്തി അമർന്നിടത്തു കുരുത്തു പേഴുംകാ (2)
കായെടുത്തു കടിച്ചു പല്ലു കളഞ്ഞിടല്ലുണ്ണീ (2)
നന്മകൾക്ക് നിറം കെടുന്നൊരു കാലം എന്നുണ്ണീ
തിന്മകൾക്കു നിറച്ചുവർണ ചന്തമെന്നുണ്ണീ (2)
🙏
❤❤❤super❤
❤❤
Super
Thank you
മാറി മാറി മറിഞ്ഞ കാലംമാറി മറിയുമ്പോൾ...
മാറിനുള്ളിലെരിഞ്ഞ ദീപം അണഞ്ഞിടലുണ്ണീ...
മനോഹരം സാർ......
കാട്ടക്കട മുരുകന്റെ അടുത്ത കവിത വണ്ടുറുട്ടി പഴം ഉടൻ u ട്യൂബിൽ വരുന്നു. ലാൽസലാം
വർണ്ണങ്ങളിൽ ഒളിപ്പിച്ച വിഷങ്ങളിലേക്കും ലഹരിയിലേക്കും ഊളിയിടുന്ന പുതുതലമുറയ്ക്ക് ചിന്തിക്കാൻ കരുത്തുനൽകുന്ന കവിത... തെറ്റിന്റെ വഴിയിലേക്ക് പോകല്ലേ എന്നുള്ള ശരിയായ വരികൾ... പ്രിയ സർ നിങ്ങൾക്ക് ദൈവം ഒരുപാട് ആയുസ്സും ആരോഗ്യവും നൽകട്ടെ... മലയാളത്തിന്റെ ഭാഗ്യമാണ് നിങ്ങൾ..
Very good
Kaviyude varikal puthu talamuraikkulla nalloru updesamsnu.E,duthuchadum munp palatavana alochikkumallo ningal!!!?
ലാൽസലാം സവാവ നു ർ ചുകപ്പാൻ അഭിവാദങ്ങൾ
@@damukarayil7998.l
@@rocklegands3906 ഒത്തിരി ഇഷ്ടം
ഈ കവിതകൾ കേൾക്കേണ്ടവർ കേൾക്കുന്നില്ല എന്ന സങ്കടം ബാക്കി
അർഥം ഒരുപാട് ഉണ്ട് ഇന്നത്തെ മനുഷ്യൻ മനസിലാക്കാൻ അർഥം ഒരുപാട് ഉണ്ട്
പച്ചയായ വരികള്‍ കണ്ടത് വൈക്കം മുഹമ്മദ് ബഷീര്‍ നിന്ന് ...പച്ചയായ ജീവിതങ്ങള്‍ക്ക് ഈണം കണ്ടത് മുരുകന്‍ കാട്ടാക്കടയുടെ വരികളില്‍ നിന്ന് ..മലയാളത്തിന്റെ പുണ്യം ...സര്‍വേശ്വരന്‍ ദീര്‍ക്കയിസ്സു നല്‍കട്ടെ പ്രണാമം ....
കവിത എന്നതിലുപരി ഇത് നന്മയ്ക്ക് വേണ്ടിയുള്ള ഓർമപ്പെടുത്തലാണ്, ആഹ്വാനമാണ്, അപേക്ഷയുമാണ്. അങ്ങയുടെ ഈ സർഗ്ഗചേതന അനുഭവിക്കാൻ ഭാഗ്യമുണ്ടായത് മഹാഭാഗ്യം.
കാലോചിതമായ ചിന്തകൾ.ധാ ർ മ്മിക മുല്യച്ചൂതി യെ മനോഹരമായി വരച്ചു കാട്ടി. വളരെ നന്ദി.
എന്റെ student ന് ഈ കവിത ചൊല്ലി ഫെസ്റ്റിൽ രണ്ടാം സ്ഥാനം കിട്ടി 👍👍🌹🌹🌹🥰✅🌹🥰✊✊👍✊👍✊👍✊
ഉണ്ണികൾക്ക് ഊർജ്ജവും ഓജസ്സുമായി എന്നും ഈ കവിത നിലകൊള്ളട്ടേ....
എന്ത് നല്ല കവിത ആണ് ഇദ്ദേഹത്തിൻറെ.... we love u
യൂട്യൂബിൽ ഡിസ്‌ലൈക്ക് അടിച്ചവർ എന്ത് കൊണ്ടെന്നറിയില്ല ല്ലോ കഷ്ടം
ഞാൻ കവിതകൾ കേട്ട് തുടങ്ങിയത് അങ്ങയുടെ ആണ് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ യും നിങ്ങളുടെ കവിതകൾ യം നേരിട്ട് കാണാൻ ആഗ്രക്കുന്ന ഒരു കട്ട ഫാൻ ആണ് സർ ഞാൻ
മനോഹരമായ കവിത -എല്ലാം അർത്ഥവത്തായ വരികൾ - താങ്ക് യു - സാർ
അടിപൊളി. കാട്ടാകട സാറെ കാണാൻ പറ്റിയിരുന്നെങ്കിൽ. ഒരു അടിപൊളി ലൈക് സാറിന് കൊടുക്കണേ
ആരു ഞാനാകണം എന്ന കവിത നമ്മെ ഒരു പ്രത്യേക തലത്തിലേക്ക് കൊണ്ടുപോകുന്നു. ഗംഭീരം. കവിതയ്ക്ക്, അഭിനന്ദനങ്ങൾ.
😍 അമ്മ 🙏 മലയാളം 😍
സർ
താങ്കൾ ഒരു ദൈവികതായാണ് 🙏
ഈശ്വരൻ അനുഗ്രഹിക്കട്ടെ
എന്നു പപ്രാര്ഥിക്കുന്നു 🙏
എല്ലാ കവിതകളും ഒന്നിനൊന്ന് മനോഹരം... എങ്ങനെ സാധിക്കുന്നു👐👏
ഞാൻ ഒന്നിലധികം തവണ കേട്ടു
ഞാനും
ഞാൻ 20പ്രാവിശത്തിൽ കൂടുതൽ കേട്ടു.....1വർഷത്തിനുള്ളിൽ അത്ര മനോഹരമായ കവിത എത്ര കേട്ടാലും മതിയാകില്ല
നല്ല ആശയം ഉള്‍ക്കൊള്ളുന്ന കവിതയാണ് അങ്ങ് ആലപിച്ചത് /എല്ലാംതന്നെ മാറ്റി മറിച്ചിരിക്കുന്നു , അങ്ങനെ എല്ലാം മരിച്ചിരിക്കുന്നു/
സർ, നിങ്ങളുടെ കാലത്ത് ജനിച്ചാൽ മതിയെന്ന് ഞാൻ ഇപ്പോഴാണ് ആലോചിക്കുന്നത് എനിക്ക് വളരെയധികം ഇഷ്ടമായി നെല്ലിക്കയെന്ന പാട്ട്
മുമ്പോട്ടുള്ള ജീവിതത്തിനു കാലാനുസൃതമായ അർത്ഥം തരുന്ന വരികൾ
അതി മനോഹരം
മലയാളത്തിന്റെ പ്രിയ കവിക്ക് അഭിനന്ദനങ്ങൾ..
സാഹിത്യോത്സവ്..... കേരളത്തിന്റെ കലാശബ്ദം........
Sir ന്റെ കവിതകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്...
നന്മ ചെയ്യുന്നവരെ വളഞ്ഞിട്ട് ആക്രമിക്കപ്പെടുന്ന കാലം... വർത്തമാനകാലത്തിന് യോജിച്ചവരികൾ...
ഇദ്ദേഹത്തെ പരിപാടിക്ക് ക്ഷണിച്ച ssf പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
222
💙
👍
✌✌
SSF 💚🤍💙
എന്റെ ഹരമാണ് സാർ അങ്ങ്.സാർ തന്നെ കവിത ചൊല്ലുന്നത് കേൾക്കാൻ കൊതിയൂടെ നിൽക്കുന്നയാൾ
ഇത്രയും മനോഹരമായ ഈ കവിതയ്ക്കു ആരാണാവോ dislike അടിക്കുന്നത്
മലയാളം അറിയാത്ത ബംഗാളികൾ ആവു🤔🤔🤔🤔
അതു തന്നെയാണ് ഞാനും ആലോചിച്ചത്
Ente makkal adakkam ulla new jen pottanmarum pottikalum 🤣🤣
യൂടൂബിലെ മഹാകവികളാവും🙄🙄
vivaradoshikal aavolam undallo
താങ്കളുടെ മനോഹര കവിതകൾ എത്രതന്നെ കേട്ടിരുന്നാലും മതിയാകുന്നില്ല് ! ഹൃദ്യമായ അഭിനന്ദനങ്ങൾ!
എല്ലാവർക്കും നെല്ലിക്ക ഇവിടെല്ലാവർക്കും നെല്ലിക്ക... രണ്ടു ചെറിയ നെല്ലിക്കയുണ്ട്, കണ്ണടകൾ വേണം... കാണാൻ കണ്ണടകൾ വേണം.
പോടാ 😏
താങ്കൾക്ക് മാത്രം സാധ്യം.....👍👍👍
Great
👍
സത്യം
👍👍
കഴിവിനെ അംഗീകരിക്കുന്നു ♥️
നന്മകൾക്ക് നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ
മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ
പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ
ദീപനാളം കണ്ടുപാറും പ്രാണികൾ പോലെ
ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ
നന്മകൾക്ക്....
ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ
ബാക്കി വെച്ചവ ബാക്കിയാക്കാൻ നോക്കി നിൽക്കുണ്ണീ
ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളി ഉണർന്ന ബാല്യങ്ങൾ
അറ്റിലിപ്പോളർബുദ പ്പുണ്ണായ് മണൽക്കുഴികൾ
മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട്
കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞുപോയുണ്ണീ
വിൽപനക്കു നിരത്തി വച്ചവ ഒക്കെ വിത്താണ്
വിത്തു വാരിവിതച്ച പാടം ചത്തിരിപ്പാണ്
നാളെ ഞാനും നിന്റെ നാടും ഈ മുളം കാടും
ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ
മാറ്റമില്ലാ എന്നു കരുതിയതൊക്കെയും മാറി
മാറ്റവും മറുമാറ്റവും ചെറു തോറ്റവും മാറി
പാട്ടുമാറി പകിട മാറി പതിവുകൾ മാറി
കൂട്ടുമാറി കുടിലുമാറി കൂത്തുകൾ മാറി
അച്ഛനാരെന്നറിയാതെ അമ്മമാർ മാറി
അമ്മയാരെന്നറിയാതെ ആങ്ങളമാറി
പെങ്ങൾ ആരെന്നറിയാതെ പൊരുളുകൾ മാറി
മാറിമാറി മറിഞ്ഞ കാലം മാഞ്ഞു മറയായി
മാറി മാറി മറിഞ്ഞ കാലം മാറിമറിയുമ്പോൾ
മാറിനുള്ളിലെരിഞ്ഞ ദീപ മണഞ്ഞിടല്ലുണ്ണീ
നന്മകൾക്ക്....
കാടു കത്തി അമർന്നിടത്തു കുരുത്തു പേഴും കാ
കായെടുത്ത് കടിച്ചു പല്ലു കളഞ്ഞിടല്ലുണ്ണി
നന്മകൾക്കു...
celastin pious
thanks
❤❤
കാട്ടാക്കട വാസി എന്ന് പറയാൻ അഭിമാനം.., ഓരോ കവിതയും ഓരോ തലങ്ങളിൽ നമ്മെ എത്തിക്കുന്നു... 🙏🙏🙏
സർ,നിങ്ങളുടെയൊക്കെ കാലത്തു ജനിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ് എന്ന് ഞാൻ കരുതുന്നു
Yes
താങ്കളുടെ പുതിയ കവിതകൾക്കായ് കാത്തിരിക്കുന്നു ......
Yes
സൂപ്പർ സർ
Yes
നന്മകൾ ക്ക് നിറം കെടുന്ന കാലം ഉണ്ണി
തിന്മകൾക് നിറമുള്ള കാലം
Nice lines... nice song👌👌🙏🙏
Sir ജീവിക്കുന്ന ഈ കാലത്തു ജനിച്ചത് തന്നെ ഭാഗ്യം. മനസ്സിൽ ആഴത്തിൽ പതിയുന്ന വരികളും ആലാപനവും ....
നേരിട്ട് കാണണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഒരു അവസരം കിട്ടാൻ കാത്തിരിക്കുന്നു.🙏
നന്മകൾക്ക് നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ
മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ
പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ
ദീപനാളം കണ്ടുപാറും പ്രാണികൾ പോലെ
ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ
ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ
ബാക്കി വെച്ചവ ബാക്കിയാക്കാൻ നോക്കി നിൽക്കുണ്ണീ
ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളി ഉണർന്ന ബാല്യങ്ങൾ
അറ്റിലിപ്പോളർബുദ പ്പുണ്ണായ് മണൽക്കുഴികൾ
മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട്
കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞുപോയുണ്ണീ
വിൽപനക്കു നിരത്തി വച്ചവ ഒക്കെ വിത്താണ്
വിത്തു വാരിവിതച്ച പാടം ചത്തിരിപ്പാണ്
നാളെ ഞാനും നിന്റെ നാടും ഈ മുളം കാടും
ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ
മാറ്റമില്ലാ എന്നു കരുതിയതൊക്കെയും മാറി
മാറ്റവും മറുമാറ്റവും ചെറു തോറ്റവും മാറി
പാട്ടുമാറി പകിട മാറി പതിവുകൾ മാറി
കൂട്ടുമാറി കുടിലുമാറി കൂത്തുകൾ മാറി
അച്ഛനാരെന്നറിയാതെ അമ്മമാർ മാറി
അമ്മയാരെന്നറിയാതെ ആങ്ങളമാറി
പെങ്ങൾ ആരെന്നറിയാതെ പൊരുളുകൾ മാറി
മാറിമാറി മറിഞ്ഞ കാലം മാഞ്ഞു മറയായി
മാറി മാറി മറിഞ്ഞ കാലം മാറിമറിയുമ്പോൾ
മാറിനുള്ളിലെരിഞ്ഞ ദീപ മണഞ്ഞിടല്ലുണ്ണീ
കാടു കത്തി അമർന്നിടത്തു കുരുത്തു പേഴും കാ
കായെടുത്ത് കടിച്ചു പല്ലു കളഞ്ഞിടല്ലുണ്ണി
എന്ത് അർത്ഥമുള്ള വരികൾ ❤️
സഖാവെ ഞാൻ രക്തശസാക്ഷികകളുടെ പേരിൽ ഞാൻ എന്നും ഓർമ്മിയ്ക്കുന്നു
അതിമനോഹരം.മനസിൽ തട്ടുന്ന വരികൾ
ramya krishna
പ്രിയ കവി ഒരിക്കൽ മക്കൾ പഠിക്കുന്ന സ്കൂളിലെ അഥിതി ആയെത്തി. വളരെ മനോഹരമായ നിമിഷങ്ങൾ ആയിരുന്നു
കുട്ടികൾക്കിടയിലേക്ക് അദ്ദേഹം ഇറങ്ങിവന്നതോ, അദ്ദേഹത്തിനൊപ്പ० കുട്ടികൾ ഉയർന്നതോ, അറിയില്ല. സ്കൂളിൽ എത്ര വിശിഷ്ട വ്യക്തികൾ വന്നുവെങ്കിലും ഇദ്ദേഹം വന്നത് ഇന്നു० മിഴിവോടെ മനസിൽ നിൽക്കുന്നു. അയുരാരോഗ്യത്തോടെ ഇരിക്കട്ടെ.
UPS ആയിരുന്നു.
കാടുപോയി പേഴും കയ്യെടുത്തു കടിച്ചു പല്ലു കളയല്ലെന്നുണ്ണി. അതേ നന്മയെന്ന് കരുതി തിന്മയിൽ പോകുന്നതിനെ താക്കീത് കൊടുക്കുന്ന ആദ്യാവസാനംവരെയും ചിന്തിക്കുവാനുള്ള ഒരു കവിത
എനിക് ഈ കവിതക്ക് സ്കൂളിൽ first കിട്ടി... Thank you sir..
Kattakada യുടേ നമ്മുടേ കവിത കേൾക്കുന്നവരുടെ എല്ലാവർക്കും അഭിമാനം. Sir.. Teange കുട്ടികൾ ക് ഉള്ള കവിതകൾ edanam
കാലിക പ്രസക്തമായ അർത്ഥ സമ്പുഷ്ടമായ കവിത, ആ ഉണ്ണി ഓരോ Thanks a lot for such a Great Poem.
പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ❤️❤️❤️
2017 ൽ നളന്ദ കോളേജിൽ പഠിക്കുമ്പോൾ ആണ് ഞാൻ ഇത് അവിടുന്ന് ഇദ്ദേഹത്തിൽ നിന്ന് നേരിട്ട് കേൾക്കുന്നത്.. 💝💝💝
സാർ ഈ കവിത പാടിയിട്ട് എനിക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്
ഞാനിതിന്റെ ഈരടികൾ പലസ്റ്റേജിലും പങ്കു വെച്ചിട്ടുണ്ട്. അർത്ഥവത്തായ കവിത.
സാമൂഹിക പ്രതിബദ്ധത ഉള്ള കവിത... കരുത്തുള്ള ആലാപനം... ചിന്തയിൽ പുത്തൻ അഗ്നി കത്തുന്ന പ്രതീതി
വരികൾ.. ആലാപനം... ഗംഭീരം ❤❤❤❤
മുരുകൻ കാട്ടാക്കട താങ്ങളെ നമിക്കുന്നു ലാൽ സലാം
നന്മ മേന്മ തിളങ്ങട്ടെ
അമ്മ മക്കൾ തത്വവും ശക്തിയും
സ്നഹസ്വരൂപിയായി
വന്ദനമായി
ശാന്തിയായി തീരു !
Sir nte kavithakalkkellam jeevanund.. oro varikelkumbolum manassil ath chithrangalay thelinj varunnu.. vakkukalude prasam asaadyamaan... iniyum nalla kavithakalkaay kathirikunnu
എന്താണ് പറയേണ്ടത് എന്നറിയില്ല.. അത്ര തോളം.മനസിൽ തട്ടി....
വളരേ നല്ലത്
അറിയില്ല സർവം ഐശ്വര്യം നിറഞ്ഞ കവിത
ഒന്നും പറയണ്ട
super oru pad ishttamayi namukku chithikkanulla orupad nalla vakkugal ulla nalla oru kavitha eniyoum orupad kavitha gal padan sir inu kazhiyatte all the best
അർത്ഥം ആശയം, ആലാപനം അതിഗംഗീരം❤❤❤❤
യു ആർ വെരി ഗേറ്റ് താങ്ക്യൂ സാർ താങ്ക്യൂ 🙏🙏🙏🤟
നിങ്ങള്‍ അനുഗ്രഹീതന്‍ പ്രിയ മുരുകന്‍ സാര്‍
എല്ലാ കവിതകളും നമ്മെ അത്രയധികം ചിന്തിപ്പിക്കുന്ന
കാലത്തിനുതകുന്ന വരികൾ 🙏🙏🙏
Nice presentation. Nicely sung. Good writing
വിത്ത് വാരി വിതച്ച പാടം ചത്തിരിപ്പാണ്......മുരുകൻ സർ.....തെറ്റാതെ വിളിയ്ക്കും അങ്ങയെ കവി എന്ന്❤❤❤❤❤
Sir lam a big fan of you and now l tried to sing this poem at kalotasavam in my school l want your blessings sir😊😊
ഇദ്ദേഹത്തിന്റെ ആലാപന ശൈലി ..ഒരു രക്ഷയും ഇല്ല..
വരികൾ... ✌️😍💥💥💥
ആലാപനം... ❤🥰
വളരെ ഇഷ്ടായി
kaalathinu munne sancharicha varikal.........................LEGEND