kottayam allies..ഇതൊന്ന് കണ്ടു നോക്കൂ...

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 222

  • @Asha-v5p9v
    @Asha-v5p9v 3 วันที่ผ่านมา +3

    ആലീസ് ചേച്ചി ആയുരാരോഗ്യ സൗഖ്യം കീർത്തി ഐശ്വര്യം എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു❤❤❤🎉🎉

  • @csb4
    @csb4 5 วันที่ผ่านมา +13

    വളരെ നല്ല ഒരു സംരംഭം. ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും തരട്ടെ.

    • @kottarakkaravartha96
      @kottarakkaravartha96  4 วันที่ผ่านมา

      91 90613 08374 contact allies madam

    • @csb4
      @csb4 4 วันที่ผ่านมา

      @kottarakkaravartha96 sorry I am in chennai

  • @JasmineJas-sg3px
    @JasmineJas-sg3px 5 วันที่ผ่านมา +21

    ലളിതസഹസ്രനാമം പഠിപ്പിക്കുന്നത് ഒന്ന് ഇടാമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y วันที่ผ่านมา

    വളരെ നല്ല കാര്യം.
    പല കുടുംബങ്ങളിലും സമാധാനം ഉണ്ടാകും.

  • @drpadminipeethambaran2360
    @drpadminipeethambaran2360 5 วันที่ผ่านมา +10

    നമസ്തെ !ഒന്ന് പരിചയപ്പെടണമെന്ന് ആഗ്രഹിക്കുന്നു. ആലീസ് ജി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ashalathatk3168
    @ashalathatk3168 6 วันที่ผ่านมา +9

    കേട്ടിട്ടു വളരെ വളരെ സന്തോഷം ❤❤

  • @DheeranPk
    @DheeranPk 4 วันที่ผ่านมา +4

    Alice mam oru pad orupad isthmayi ❤❤❤❤❤❤❤❤❤

  • @omanaroy1635
    @omanaroy1635 2 วันที่ผ่านมา +1

    ആലീസ് ജീ... നന്ദി നന്ദി നന്ദി....

  • @sandhyamanu3291
    @sandhyamanu3291 5 วันที่ผ่านมา +8

    കേട്ടിട്ട് കൊതിയാവണം എങ്ങനെ ജോയിൻ ചെയ്യാൻ പറ്റും

  • @jayavazhayil1791
    @jayavazhayil1791 4 ชั่วโมงที่ผ่านมา

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana Durge Narayana ❤️ ♥️

  • @ramachandranmadhunilayam4937
    @ramachandranmadhunilayam4937 5 วันที่ผ่านมา +2

    great ❤❤❤❤❤

  • @Jayasankarbabu.pJayasankarbabu
    @Jayasankarbabu.pJayasankarbabu 6 วันที่ผ่านมา +8

    ഒരു നമശ്ശിവായ...... മതഭേദമില്ലാതെ ശുദ്ധമായ ആത്മീയത ജനഹൃദയങ്ങളിൽഊട്ടി ഉറപ്പിക്കാൻ സമൂഹത്തിലേക്ക് ഒരു മടിയുമില്ലാ- തെ ഇറങ്ങി വരുവാൻ നല്ലവരായ ജ്ഞാനികൾ തുടക്കം കുറിക്കട്ട. !

  • @parameswaranramkumar9883
    @parameswaranramkumar9883 4 วันที่ผ่านมา

    Smt. Sindhu madam, it is a boon for all the aspirants. Your un-interrupted efforts are the blessings of the Bhagawan. Loaka Samasta Sukhino Bhavamthu. Namaste Smt. Sindhu madam.

  • @jeevamanoj5812
    @jeevamanoj5812 5 วันที่ผ่านมา +3

    Hats off to Alice ma’am 🙏🏻🙏🏻🙏🏻🙏🏻

  • @jayasreejayamohan7314
    @jayasreejayamohan7314 6 วันที่ผ่านมา +4

    Valare nalla kaaryam ..😃🙏🙏🙏🌺🌺🌺

  • @primafdgvdgjb9842
    @primafdgvdgjb9842 6 วันที่ผ่านมา +9

    🙏🙏 നമസ്തേ മാം എനിക്കും പഠിക്കണം എങ്ങനെയാണ് ജോയിൻ ചെയ്യണ്ടത് വളരെയേറെ സന്തോഷo ഞാൻ ഇത് എങ്ങനെ പഠിക്കും എന്നു വരെ ചിന്തിച്ചു🙏🙏🙏

  • @sinibyju6255
    @sinibyju6255 3 วันที่ผ่านมา

    🙏🏻ഹരേ കൃഷ്ണാ ❤️🙏🏻

  • @reenakk-rj1qm
    @reenakk-rj1qm 5 วันที่ผ่านมา +1

    Super❤❤❤❤❤

  • @meenasp3888
    @meenasp3888 5 วันที่ผ่านมา +3

    Oripad ishttamayi❤❤❤❤

  • @premakrishnadas9725
    @premakrishnadas9725 4 วันที่ผ่านมา

    👌🏻👌🏻🙏🏻🙏🏻🙏🏻mam😍

  • @minipadmanabhan5330
    @minipadmanabhan5330 5 วันที่ผ่านมา +2

    അഭിനന്ദനം മാം
    ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ 🙏🏻🙏🏻🙏🏻 8:27

  • @kumaribeena3110
    @kumaribeena3110 5 วันที่ผ่านมา +1

    Super ❤❤

  • @rejanikgireesh3102
    @rejanikgireesh3102 6 วันที่ผ่านมา +42

    ഈ ക്ലാസ്സിൽ എങ്ങിനെ.ജോയിൻ ചെയ്യാം ??

    • @nirmalakumari4274
      @nirmalakumari4274 6 วันที่ผ่านมา +5

      ഈ ക്ലാസ്സിൽ ചേരാൻ ആഗ്രഹം ഒണ്ട്

    • @Bindhumol-so1zi
      @Bindhumol-so1zi 6 วันที่ผ่านมา +4

      എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്

    • @devashriar8405
      @devashriar8405 5 วันที่ผ่านมา +1

      എനിക്കും

    • @deepthigthayil5558
      @deepthigthayil5558 5 วันที่ผ่านมา +1

      എനിക്കും

    • @mnc2926
      @mnc2926 5 วันที่ผ่านมา

      Enikkum

  • @ushatp6548
    @ushatp6548 4 วันที่ผ่านมา

    അമ്മേ നാരായണ അമ്മ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @omana1179
    @omana1179 5 วันที่ผ่านมา +1

    🙏🙏🙏🙏❤️❤️

  • @jayaramp.b1410
    @jayaramp.b1410 6 วันที่ผ่านมา +2

    Super super super super super super super super yl❤❤❤❤

  • @sanandakumaripr1938
    @sanandakumaripr1938 5 วันที่ผ่านมา +1

    ❣️❣️

  • @padmajamuralidharan5067
    @padmajamuralidharan5067 4 วันที่ผ่านมา

    🙏🙏🙏👍

  • @sobhavenugopal2940
    @sobhavenugopal2940 4 วันที่ผ่านมา

    കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ഉണ്ടാകുവാ 💙🙏

  • @aditrineelmadhav6467
    @aditrineelmadhav6467 5 วันที่ผ่านมา +1

    Great Mam, this was my wish long ago , I too would like to be your disciple

  • @sreedevis7869
    @sreedevis7869 5 วันที่ผ่านมา +11

    ഈ ക്ലാസ്സ്‌ യൂ ട്യൂബ് വഴി അല്ലെങ്കിൽ ഫേസ്ബുക് വഴിയോ എല്ലാവർക്കും പ്രയോജനപ്പെടുത്താൻ പറ്റുമോ ഇതൊരു request aanu

  • @lisymolviveen3075
    @lisymolviveen3075 6 วันที่ผ่านมา +3

    Thanks Mam 👏👏👏sub ആണ് 👍👍👍❤️❤️❤️likeഉം ചെയ്തു 👍👍👍❤️❤️❤️

  • @UshaDeviSV
    @UshaDeviSV 4 วันที่ผ่านมา

    👍

  • @chithramohan2408
    @chithramohan2408 3 วันที่ผ่านมา

    Enikkum padikkanam

  • @shyamac-bi3ee
    @shyamac-bi3ee 2 วันที่ผ่านมา

    Join cheyyanm ayirunnu

  • @indiraganesh3453
    @indiraganesh3453 6 วันที่ผ่านมา +1

    നമസ്കാരം... ആലിസ്ജീ...
    വളരെ സന്തോഷം.... 🙏🙏🙏🙏🙏🙏🙏🙏

  • @thekkumbhagam3563
    @thekkumbhagam3563 5 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻♥️♥️♥️

  • @UshaDeviSV
    @UshaDeviSV 4 วันที่ผ่านมา

    Greatest

  • @Geeths-cw9rv
    @Geeths-cw9rv 5 วันที่ผ่านมา +1

    I wish to joinyour class

  • @manojpunnappally7317
    @manojpunnappally7317 3 วันที่ผ่านมา

    അനുഗ്രഹീതരായ അമ്മമാർ 🙏

  • @retnammagopal1579
    @retnammagopal1579 6 วันที่ผ่านมา +7

    നമസ്ക്കാരം മാതാജി🙏 നല്ല തീരുമാനം🙏 ഹരേ കൃഷ്ണാ🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏

  • @ValsalaChellappan-t7d
    @ValsalaChellappan-t7d 6 วันที่ผ่านมา +1

    അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏

  • @palazhi-indira
    @palazhi-indira 6 วันที่ผ่านมา +5

    നമസ്തേ Ma'am. മേഡം Online ആയി class എടുക്കാമോ. ഞാന്‍ ബാംഗ്ലൂർ ആണ്. Request ആണ്. ക്ലാസ് എടുത്താൽ വളരെ ഉപകാരം ആകും.
    Thank you ജി 🙏

  • @leelakumari6220
    @leelakumari6220 7 วันที่ผ่านมา +5

    Mam you tubil class undo ❤❤❤

  • @satyamsivamsundaram143
    @satyamsivamsundaram143 6 วันที่ผ่านมา +2

    നന്ദി മാഡം. നന്ദി

  • @sayoojyasajeesh8335
    @sayoojyasajeesh8335 5 วันที่ผ่านมา

    🙏🏻🙏🏻🥰

  • @minilatheesh3628
    @minilatheesh3628 5 วันที่ผ่านมา

    🙏🙏🙏❤

  • @jayasreejayamohan7314
    @jayasreejayamohan7314 6 วันที่ผ่านมา +1

    Ella asamsakalum ❤❤❤

  • @pdilna696
    @pdilna696 4 วันที่ผ่านมา +2

    സൗന്ദര്യലഹരി പഠിപ്പിക്കുന്നത് യുട്യൂബിൽ ഇടുമോ? Pls🙏🙏🙏🙏

  • @niranjanaanish7008
    @niranjanaanish7008 6 วันที่ผ่านมา +4

    നമസ്തേ madam
    ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങുമോ

  • @SanalKumarS-k4o
    @SanalKumarS-k4o 4 ชั่วโมงที่ผ่านมา

    ലളിതാ സഹസ്രനാമം മാം ചൊല്ലുന്നത് കേൾക്കാൻ ആഗ്രഹമുണ്ട് ഒന്ന് അപ്‌ലോഡ് ചെയ്യാമോ?

  • @kalathilakan7918
    @kalathilakan7918 16 ชั่วโมงที่ผ่านมา

    പഠിക്കാൻ ആഗ്രഹം ഉണ്ട്.

  • @geethanair2611
    @geethanair2611 4 วันที่ผ่านมา

    അമ്മെ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ

  • @krisnapriya8558
    @krisnapriya8558 6 วันที่ผ่านมา +4

    Online class തുടങ്ങുമോ 🙏

    • @Abhishek-lr1mo
      @Abhishek-lr1mo 6 วันที่ผ่านมา +1

      Online ൽ കൂടി class എടുക്കണം Pls .

    • @kottarakkaravartha96
      @kottarakkaravartha96  วันที่ผ่านมา

      Sunday മറുപടി ഉണ്ടാകും

  • @kanchanaac1654
    @kanchanaac1654 5 วันที่ผ่านมา

    Online class edku madam.ueful for us please.super. God bless u

  • @ayshac.l419
    @ayshac.l419 4 วันที่ผ่านมา

    🙏🌹ലോകാ സമസ്ത സുഖിനോ ഭവന്തു 🌹🙏

  • @revathiwyd
    @revathiwyd 7 วันที่ผ่านมา

    🙏🙏അമ്മേ നാരായണ 🙏❤️ദേവി നാരായണ 🙏❤️ലക്ഷ്മി നാരായണ 🙏❤️ഭദ്രേ നാരായണ 🙏❤️

  • @aishavthampi4217
    @aishavthampi4217 5 วันที่ผ่านมา +1

    How to join in this class.pramam❤❤

  • @KannanKannan-d9p
    @KannanKannan-d9p 5 วันที่ผ่านมา +2

    എനിക്കും ചേരണം

  • @MohanamRaju
    @MohanamRaju 4 วันที่ผ่านมา

    Njangale padipikan varamo Alappuzha nedumudy

  • @gurunadhan-w1p
    @gurunadhan-w1p 5 วันที่ผ่านมา

    👌👌👌👌🙏🙏🙏🙏

  • @AnithaAnitha-cc4ve
    @AnithaAnitha-cc4ve 6 วันที่ผ่านมา +3

    എങ്ങനെ ജേയിൻചേയുംആററിങൾസഥലം.

  • @Radha-zf1gy
    @Radha-zf1gy 6 วันที่ผ่านมา +1

    ജഗദംബിക അനുഗ്രഹിക്കട്ടെ🎉

  • @ananthakrishnanrj3701
    @ananthakrishnanrj3701 23 ชั่วโมงที่ผ่านมา

    എങ്ങനെ mam മിന്റെ ക്ലാസിൽ ജോയിൻ ചെയ്യാൻ കഴിയും 🙏മറുപടി തരണേ 🙏

  • @ushamenon208
    @ushamenon208 5 วันที่ผ่านมา

    Ma'am could you start online class those who live outside of Kerala n inside who are far away from your area

  • @sudarsananp1765
    @sudarsananp1765 8 วันที่ผ่านมา

    Congratulations Medam🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @byushasuresh7785
    @byushasuresh7785 4 วันที่ผ่านมา

    Alice g enikum padikanam❤ eswaran anugrahikatte❤

  • @Geethak-k4y
    @Geethak-k4y 3 วันที่ผ่านมา

    ഈ classic enikum panketukan oattumo,online class tharumo

  • @girijagopi3964
    @girijagopi3964 4 วันที่ผ่านมา

    Ee gropil agane joyathe cheyam

  • @santhimanoj3404
    @santhimanoj3404 5 วันที่ผ่านมา +2

    ലളിത സഹസ്രനാമം അർത്ഥം ഉൾക്കൊണ്ട് ചൊല്ലി പഠിക്കാൻ ആഗ്രഹം ഉണ്ട്. സഹായിക്കുമോ'?

  • @saritharanjith2208
    @saritharanjith2208 4 วันที่ผ่านมา

    ഈ ക്ലാസ്സ്‌ കേൾക്കാൻ എങ്ങനെയാ,കേട്ടപ്പോൾ കൊതിയാവുന്നു 🙏

  • @rajanivg893
    @rajanivg893 6 วันที่ผ่านมา

    അമ്മയുടെ അനുഗ്രഹം ഉള്ള mam 🌹🌹🌹🌹❤️❤️❤️❤️❤️

  • @geethamurali8043
    @geethamurali8043 4 วันที่ผ่านมา

    എനിക്കും Join ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

  • @lathachandrasekharan5426
    @lathachandrasekharan5426 6 วันที่ผ่านมา

    👍🙏🙏❤❤

  • @MOLLYGS-cz6uc
    @MOLLYGS-cz6uc 5 วันที่ผ่านมา +1

    Grpup il add cheyamo mam

  • @bindukg6621
    @bindukg6621 4 วันที่ผ่านมา

    Lalitha sahasranam chollunna full video idamo

  • @suralithaanu1161
    @suralithaanu1161 6 วันที่ผ่านมา

    ❤❤❤❤❤❤

  • @MiniBabu-f4r
    @MiniBabu-f4r 5 วันที่ผ่านมา +1

    എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്🙏🙏🙏

  • @parvathyc4633
    @parvathyc4633 4 วันที่ผ่านมา

    ലളിതാ സഹസ്രനാമം ചൊല്ലാറുണ്ട് പക്ഷേ അതിൽ എന്തെങ്കിലും പാകപ്പിഴകൾ വരുന്നുണ്ടോയെന്നറിയില്ല അത് എവിടെയെല്ലാം മുറിച്ചു ചൊല്ലണം എന്നൊക്കെ ഒരു ക്ലാസ്സ് തന്നാൽ നന്നായിരിക്കും മാഡം ഒന്ന് കറക്റ്റ് ചെയ്ത് തന്നാൽ എന്നാഗ്രഹിക്കുന്നു

  • @sreekalav6458
    @sreekalav6458 8 วันที่ผ่านมา

    ❤❤❤

  • @saralaviswam843
    @saralaviswam843 6 วันที่ผ่านมา

    🙏🏿🌹

  • @sangeethacooksmart8493
    @sangeethacooksmart8493 8 วันที่ผ่านมา

    🙏🏻🙏🏻

  • @meenasp3888
    @meenasp3888 5 วันที่ผ่านมา +1

    Kollath evideyan class onnparayamo madam pls

  • @jayasreejayamohan7314
    @jayasreejayamohan7314 6 วันที่ผ่านมา

    Amme Mahamaye rakshikkane 😃🙏🙏🙏❤️❤️❤️

  • @geethak5612
    @geethak5612 6 วันที่ผ่านมา +1

    ഓൺലൈൻ തുടങ്ങൂ ആലിസ് മാം 🙏

  • @suryanair6454
    @suryanair6454 4 วันที่ผ่านมา

    ആലിസ് ചേച്ചി ഹിന്ദു വിനു കിട്ടിയ മാണിക്യം 🙏🙏🙏❤️

  • @bindurajan162
    @bindurajan162 18 ชั่วโมงที่ผ่านมา

    ലളിതാ സഹസ്രനാമം പഠിപ്പിക്കുന്നത് യൂടൂബിൽ ഉണ്ടോ

  • @AmbikaR-u2c
    @AmbikaR-u2c 6 วันที่ผ่านมา

    ദേവി അനുഗ്രഹിക്കട്ടെ madom🥱

  • @lathikas3975
    @lathikas3975 7 วันที่ผ่านมา

    🙏🙏🙏🌹

  • @sheebabiju5106
    @sheebabiju5106 6 วันที่ผ่านมา +1

    Online class undo

  • @sreelekhac3992
    @sreelekhac3992 8 วันที่ผ่านมา

    🙏🙏🙏

  • @KumariVijayan-r6b
    @KumariVijayan-r6b 6 วันที่ผ่านมา

    🙏🏿🌹🙏🏿💕💕

  • @Appuandachu1234
    @Appuandachu1234 6 วันที่ผ่านมา +2

    എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്... ആര് പഠിപ്പിക്കാൻ... ദേവീ 🙏🙏🙏

  • @SarojiniSivadasan-k3z
    @SarojiniSivadasan-k3z 5 วันที่ผ่านมา

    Angineya ee grupil cheruka medam

  • @AnithaAnitha-t2o
    @AnithaAnitha-t2o 7 วันที่ผ่านมา

    Ammme devi🙏

  • @rejanasunilkumar8551
    @rejanasunilkumar8551 6 วันที่ผ่านมา

    🙏

  • @PankajavalliV-v3y
    @PankajavalliV-v3y 5 วันที่ผ่านมา +1

    🙏🙏 നമസ്തേ മാം എനിക്കും പഠിക്കണമെന്നുണ്ട് എങ്ങനെയാണ ജോയിൻ ചെയ്യേണ്ടത് 🙏🙏

  • @vineethapradeep7192
    @vineethapradeep7192 8 วันที่ผ่านมา

    🙏🙏🙏🙏

  • @radhamohanan2141
    @radhamohanan2141 5 วันที่ผ่านมา +1

    ഈ ക്ലാസിൽ എങ്ങനെ ജോൻ്റെ ചെയ്യാം

  • @jayasreejayamohan7314
    @jayasreejayamohan7314 6 วันที่ผ่านมา +1

    Ee class youtube il undo ?