ഇന്ന് റബീഉല്‍ ആഖിര്‍ 12 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഇന്ന് റബീഉല്‍ ആഖിര്‍ 12 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir 12 rav
    ഇന്ന് റബീഉല്‍ ആഖിര്‍ 12! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റബീഉല്‍ ആഖിര്‍ 9 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul aakhir 12
    റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് റബീഉല്‍ ആഖിര്‍ രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabi ul akhir
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    rabeeul aqhir day magrib
    rabi ul akhir 12 rav
    റബീഉല്‍ ആഖിര്‍
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    Rabeeul akhirdua
    Rabi ul akhir 2024
    Rabeeul awwal Swalath
    റബീഉല്‍ ആഖിര്‍ 2024
    Friday
    Monday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

ความคิดเห็น •

  • @abdurahman2136
    @abdurahman2136 8 ชั่วโมงที่ผ่านมา +7

    ഉസ്താദിൻ്റെ വില പെട്ട ദുആ യിൽ ഞങ്ങളെയും ഉൾപെടുതണേ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 7 ชั่วโมงที่ผ่านมา +11

    ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻

  • @vaheedajamal9189
    @vaheedajamal9189 7 ชั่วโมงที่ผ่านมา +17

    ഉസ്താദിന്റെ എപ്പോഴും ഉള്ള പ്രാർത്ഥനയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും, ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവരെയും പ്രത്യേകം ഉൾപ്പെടുത്തനെ 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 8 ชั่วโมงที่ผ่านมา +9

    🤲♥️ ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും ഓർക്കണേ♥️🤲

  • @ayshabikt4414
    @ayshabikt4414 8 ชั่วโมงที่ผ่านมา +12

    Alhamdulillah. Alhamdulillah
    Mashallah. പരിശുദ്ധ മായ ഈ ദിവസത്തില്‍ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 7 ชั่วโมงที่ผ่านมา +13

    പവിത്രതകൾ🤲💚അനേകം ഉള്ള റബീ.ഉൽ ആഖിർ മാസത്തിന്റെ ബറക്കത്ത് കൊണ്ട് അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും വിജയം നൽകേണമേ🤲യാ അല്ലാഹ്‌🤲യാ ഫത്താഹ്🤲ആമീൻ🤲

  • @juneethasalam7345
    @juneethasalam7345 8 ชั่วโมงที่ผ่านมา +16

    🤲 പരിശുദ്ധ റബി ഉൽആഹിർ മാസത്തിലെ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ച് നീ ഞങ്ങൾക്ക് പാപമോചവും, നരകമോചനവും നൽകി നീ ഞങ്ങൾക്ക് സ്വർഗം നൽകണേ .🤲

    • @NazreenJalal
      @NazreenJalal 7 ชั่วโมงที่ผ่านมา +3

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @jameelahassan5408
      @jameelahassan5408 7 ชั่วโมงที่ผ่านมา +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @muhammedbaheejk.a1591
      @muhammedbaheejk.a1591 7 ชั่วโมงที่ผ่านมา +1

      ആമീൻ🤲🤲

  • @jameelahassan5408
    @jameelahassan5408 8 ชั่วโมงที่ผ่านมา +11

    ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളുടെ മരിച്ചു പോയ ഞങ്ങളുടെ പ്രിയപ്പെട്ട രണ്ടു മാതാ പിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള എല്ലാവരെയും ഞങ്ങളെയും മക്കൾ കുഞ്ഞുമക്കൾ എല്ലാവരെയും ഉൾപ്പെടുത്തണേ..

  • @shylashihab602
    @shylashihab602 7 ชั่วโมงที่ผ่านมา +8

    അൽഹംദുലില്ലാഹ് 🤲ഞങ്ങൾ ചൊല്ലുന്ന അമലുകൾ എല്ലാം മു ഹ് ദ്ധി യി ൻ ഷ് യ് ക്കു തങ്ങളുടെ ഹള റ ത്തി ൽ എത്തി ക്ക ണേ അല്ലാഹ് 🤲അ വ് ലി യാ ക്ക ൻ മാരു ടെ കാവൽ ഞങ്ങൾ ക്ക്‌ എന്നും ഉണ്ടാ വ ണേ അല്ലാഹ് 🤲ദുആ വസ്വിയതോടെ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🕋🤲🤲🤲🤲🕋🕋🕋🕋🤲🤲🤲💚💚💚💚💚🤲🤲🤲🕋🕋🕋🤲

  • @lareemaiqbal4366
    @lareemaiqbal4366 7 ชั่วโมงที่ผ่านมา +2

    ഉസ്താതിന്റെ ദുആ യിൽ എ പ്പോ യും എന്നെയും കുടുബത്തിനെയും ഉൾപെടുത്തണേ 🤲🤲🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu 7 ชั่วโมงที่ผ่านมา +3

    ഉസ്താദ് എല്ലാ ആഗ്രഹം ഹായ് റ കാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും 🤲

  • @UmaibanThaha
    @UmaibanThaha 7 ชั่วโมงที่ผ่านมา +1

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ കടം വീടാൻ ദുആ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @AslamAslu-pq1hz
    @AslamAslu-pq1hz 6 ชั่วโมงที่ผ่านมา +1

    അല്ലാഹുവേ മുഹദ്ദീൻ ഷെയ്ഖ് തങ്ങളുടെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാപ്രയാസം ങ്ങളും തീർത്തു തരണം റബ്ബേ എല്ലാപോരിശ യും ഞങ്ങൾ ക് എല്ലാവർക്കും തരണം 🤲🤲🤲അല്ലാഹുവേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😭😭😭😭

  • @juneethasalam7345
    @juneethasalam7345 7 ชั่วโมงที่ผ่านมา +8

    💚 ♥️സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം♥️💚

  • @sunithakoduvath4283
    @sunithakoduvath4283 8 ชั่วโมงที่ผ่านมา +35

    അല്ലാഹുവേ 🤲🕋മഹാനായ മുഹ്യുദ്ധീൻ ഷെയ്ഖ് അബ്ദുൽ ഖാദർ ജീലാനി അവരുടെ എല്ലാ കാവലും സഹായവും ഇരുലോകത്തും ഞങ്ങൾക്ക് കുടുംബങ്ങൾക്കും ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋

    • @sheebamali1092
      @sheebamali1092 8 ชั่วโมงที่ผ่านมา +1

      Ameen yarabellaameen🤲🤲🤲

    • @NazreenJalal
      @NazreenJalal 8 ชั่วโมงที่ผ่านมา +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @jameelahassan5408
      @jameelahassan5408 7 ชั่วโมงที่ผ่านมา +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @subaidakochahammed567
      @subaidakochahammed567 7 ชั่วโมงที่ผ่านมา +1

      Aameen yarabbal aalameen 🤲🕋🤲

    • @majeedmajeed8982
      @majeedmajeed8982 7 ชั่วโมงที่ผ่านมา +1

      Aameen aameen yarabbal aalameen 🤲🏻🤲🏻🤲🏻

  • @muhammedsk3498
    @muhammedsk3498 8 ชั่วโมงที่ผ่านมา +5

    الحمدلله الحمدلله الحمدلله❤

  • @safiyamohammed382
    @safiyamohammed382 5 ชั่วโมงที่ผ่านมา +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢mashaallah

  • @ThakkuThakku-r8k
    @ThakkuThakku-r8k 7 ชั่วโมงที่ผ่านมา +8

    അൽഹംദുലില്ലാ മാഷാ അള്ളാ ഈ പുണ്യമാക്കപ്പെട് ജീലാനി ദിവസത്തിൽ ഉസ്താദിന്റെ വിലപ്പെട്ട കനപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ ഒരുമിച്ചു കൂടെ ഈ സംഗമം നീ സ്വീകരിക്കണം റഹ്മാനെ ജീലാനി തങ്ങളുടെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ലഹലാലായ മുറാദുകളും അള്ളാഹു നിറവേറ്റി തരണേ അള്ളാ പ്രയാസങ്ങളും രോഗങ്ങളും പ്രയാസങ്ങളും മാറ്റി നൽകണേ റഹ്മാനേ ആമീൻ യാ റബ്ബൽ ആലമീൻ

    • @RasiyaK-w9t
      @RasiyaK-w9t 6 ชั่วโมงที่ผ่านมา

      Aameen...Aame en....

  • @muhammadfaizy.s3884
    @muhammadfaizy.s3884 8 ชั่วโมงที่ผ่านมา +7

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @shahidtvp3433
    @shahidtvp3433 7 ชั่วโมงที่ผ่านมา +2

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദെ 🤲🤲🤲🤲

  • @mudassir1236
    @mudassir1236 8 ชั่วโมงที่ผ่านมา +3

    ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻

  • @shareefashareefa7078
    @shareefashareefa7078 8 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲എല്ലാവരും ദുഹായിൽ ചേർക്കുക 🤲🤲🤲🤲

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 7 ชั่วโมงที่ผ่านมา +9

    അൽ ഹംദുല്ലാഹ് ഉസ്താതേ ദുഹായിൽ ഉൾപ്പെടുത്തണേ അല്ലാഹുവേ ആമീൻ യാറബ്ബൽ ആലമീൻ🤲😭♥️♥️

  • @vaheedajamal9189
    @vaheedajamal9189 7 ชั่วโมงที่ผ่านมา +4

    🤲🏻 അല്ലാഹുവേ.ഈ പരിശുദ്ധ സമയത്ത് ഞങ്ങൾ ഒരുമിച്ച് കൂടി ചൊല്ലുന്ന ദിക്കറ്, സ്വലാത്ത് മജ്ലിസിനെ കബൂൽ ചെയ്യണേ🤲🏻🤲🏻

    • @jameelahassan5408
      @jameelahassan5408 7 ชั่วโมงที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 7 ชั่วโมงที่ผ่านมา +2

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 8 ชั่วโมงที่ผ่านมา +4

    ❤Bismillah❤ Alhamdulillah❤. Usthadinte Duayil Njagale Eallavareyum Maranapetta Uppayem Eallavareyum Ulpeduthane,,,,❤❤❤

  • @jamshiss9047
    @jamshiss9047 8 ชั่วโมงที่ผ่านมา +3

    Ente Usthadhinu vaya athum ellavarudeyum prayasangal rahathakatte Usthadhe dhuhayil prathekam ulpeduthane ameen ameen yarabhal alameen 🤲🤲🤲🤲🤲😪😪

  • @subaidakochahammed567
    @subaidakochahammed567 7 ชั่วโมงที่ผ่านมา +3

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲

  • @shahanazt4019
    @shahanazt4019 8 ชั่วโมงที่ผ่านมา +5

    Alhamdulillah

  • @najafathima1452
    @najafathima1452 6 ชั่วโมงที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻

  • @shreefasharaf3035
    @shreefasharaf3035 8 ชั่วโมงที่ผ่านมา +3

    Alhamdulillah duailupadutanamy ustady 🤲 marana ppatavarkkuvandy 🤲🤲🤲

  • @asharani4904
    @asharani4904 8 ชั่วโมงที่ผ่านมา +4

    Alhamdulillah
    Ameen 🤲🏻

  • @Shahina-123
    @Shahina-123 7 ชั่วโมงที่ผ่านมา +1

    Alhamdulillah 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 8 ชั่วโมงที่ผ่านมา +4

    🤲 بسم الله الرحمان الرحيم 🤲 الحمدلله ماشاالله 🤲🕋🤲

  • @hairuashraf4377
    @hairuashraf4377 7 ชั่วโมงที่ผ่านมา +5

    Alhamdulillah alhamdulillah alhamdulillah

  • @_siiinan_x
    @_siiinan_x 8 ชั่วโมงที่ผ่านมา +2

    Duhayil ulpeduthane usthade ameen

  • @RasiyaK-w9t
    @RasiyaK-w9t 6 ชั่วโมงที่ผ่านมา +1

    MashaAllah. . .

  • @jamshiss9047
    @jamshiss9047 8 ชั่วโมงที่ผ่านมา +2

    Usthadhe dhuhayil prathekam ulpeduthane prayasangal ellaam rahathakatte Usthadhe ameen ameen yarabhal alameen 🤲 🤲🤲😪

  • @jameelahassan5408
    @jameelahassan5408 8 ชั่วโมงที่ผ่านมา +4

    ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഈ പുണ്യ മാസത്തിന്റെ... ദിനത്തിന്റെ, മജ്ലിസിന്റെ എല്ലാ ബറക്കത്തും നന്മയും പോരിശയും ഇരുലോക വിജയവും അല്ലാഹ് നൽകട്ടെ... 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 8 ชั่วโมงที่ผ่านมา +6

    ഉസ്താദിനെ കുടുംബത്തിനും അല്ലാഹുതആല ദീർഘായുസ്സ് നൽകട്ടെ ആമീൻ റബ്ബിൽ ആലമീൻ എനിക്ക് ഭർത്താവ് മനസ്സിന് സമാധാനം കിട്ടാൻ ദൂആചെയണോ കടം വീട്ടാൻ ദൂആ വീട്ട് തിരിച്ചു കിട്ടാൻ 🏠🏠🤲🤲🤲🕋🤲🕋

  • @safiyabeegom7062
    @safiyabeegom7062 6 ชั่วโมงที่ผ่านมา +1

    Usthadinte vilapetta duayil njangaleyum ulpeduthane 🤲

  • @NazreenJalal
    @NazreenJalal 8 ชั่วโมงที่ผ่านมา +1

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ

  • @naveedinaam5074
    @naveedinaam5074 8 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ്

  • @aminarahiman1445
    @aminarahiman1445 7 ชั่วโมงที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @juneethasalam7345
    @juneethasalam7345 7 ชั่วโมงที่ผ่านมา +3

    ♥️💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം. അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം♥️💚

  • @bushrabushra7690
    @bushrabushra7690 8 ชั่วโมงที่ผ่านมา +1

    Usttade duhayil ulpeaduttanam ❤

  • @bushrabushra7690
    @bushrabushra7690 8 ชั่วโมงที่ผ่านมา +1

    Mashaallh

  • @safiapareeth
    @safiapareeth 7 ชั่วโมงที่ผ่านมา +1

    Alhamdulillahi rabbilaalameen aameen duayilulpeduthane usthade aameen yaarabbalaalameen

  • @Raseenazakariya575
    @Raseenazakariya575 7 ชั่วโมงที่ผ่านมา +1

    Usthade duayil ulpeduthene🙌🏻🙌🏻

  • @asnaachu2478
    @asnaachu2478 7 ชั่วโมงที่ผ่านมา +1

    Ameen 🤲

  • @danialx3414
    @danialx3414 8 ชั่วโมงที่ผ่านมา +1

    Duayil ulpeduthane 🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 8 ชั่วโมงที่ผ่านมา +5

    🤲🤲💚പോരിശയേറിയ ഇന്നത്തെ ദിനത്തിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚🕋

  • @danialx3414
    @danialx3414 8 ชั่วโมงที่ผ่านมา +1

    Ameen alhamdulillah 🤲😭

  • @SiduSinu-r8s
    @SiduSinu-r8s 7 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ്
    നാളെയാണ് എന്റെ ഉമ്മാന്റെ ആണ്ടിന്റെ ദിവസം ദുആചെയ്യണേ ഉസ്താദേ

  • @ShemeeraTP
    @ShemeeraTP 8 ชั่วโมงที่ผ่านมา +3

    എൻ്റെ brother കടം വിടാൻഉസ്താദ് ദുആ ചെയ്യണേ🤲🤲🤲🤲🤲🤲🤲😂😂😂😂😂😂

  • @shereefaaboobacker4025
    @shereefaaboobacker4025 7 ชั่วโมงที่ผ่านมา +2

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @hairuashraf4377
    @hairuashraf4377 7 ชั่วโมงที่ผ่านมา +2

    Usthade duaiyl ulpeduthane aameen aameen aameen yarabal aalameen

  • @asnalatheef126
    @asnalatheef126 8 ชั่วโมงที่ผ่านมา +2

    ദുആയിൽ ഉൾപ്പെടുത്തെനെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @Suhara-zg9tu
    @Suhara-zg9tu 7 ชั่วโมงที่ผ่านมา +4

    Alhamduillha. Alhamduillha. Alhamduillha. Ameen ya.rbbllalmeen

  • @AaminaAami-xb1yp
    @AaminaAami-xb1yp 7 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ മുഹിയുദ്ധീൻ ഷെയ്ഖ് തങ്ങളുടെ കാവലും തിരു നോട്ടവും ഞങ്ങൾക്ക് എല്ലാവർക്കും തരണേ അള്ളാ

  • @saleenasalee9804
    @saleenasalee9804 6 ชั่วโมงที่ผ่านมา

    അല്ലാഹുവേ🤲 നിൻറെ മഹത്തായ കാവൽ ഞങ്ങൾക്കെല്ലാവർക്കും എപ്പോഴും ഉണ്ടാവണം റബ്ബേ🤲😢

  • @ummurayhana2692
    @ummurayhana2692 7 ชั่วโมงที่ผ่านมา +1

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @aman.n9367
    @aman.n9367 7 ชั่วโมงที่ผ่านมา +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്തദെ

  • @shamsiyasham
    @shamsiyasham 8 ชั่วโมงที่ผ่านมา +3

    ❤🍁ماشاءاللّٰه 🍃💚الحمد لله....الحمد لله..الحمد لله

  • @ramlushamsu4210
    @ramlushamsu4210 7 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ. അള്ളാഹ്... ഞങ്ങളുടെ കടങ്ങൾ വീടാനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @sajidsabith1064
    @sajidsabith1064 8 ชั่วโมงที่ผ่านมา +3

    Alhamdulillah Alhamdulillah

  • @asnaachu2478
    @asnaachu2478 8 ชั่วโมงที่ผ่านมา +1

    Asugam shifayavan dhuail ulpedthanne usthathe 🤲🤲🤲🤲

  • @seenathnisa6731
    @seenathnisa6731 8 ชั่วโมงที่ผ่านมา +1

    Alhamdulillah 🕋 duail ulpeduthane usthad 🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 8 ชั่วโมงที่ผ่านมา +4

    പോരിശയാക്കപ്പെട്ട ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂൽ ചെയ്യണേ അല്ലാഹ്.. നമ്മൾ ഈ മജ്ലിസിൽ ഒരുമിച്ചു കൂടിയത് പോലെ നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു ചേരാൻ അല്ലാഹ് നമുക്ക് മഹാഭാഗ്യം നൽകട്ടെ.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @FarhanaKy-qv6fs
      @FarhanaKy-qv6fs 7 ชั่วโมงที่ผ่านมา

      അൽഹംദുലില്ലാഹ്

  • @naseehashimcvnaseehashimcv9476
    @naseehashimcvnaseehashimcv9476 6 ชั่วโมงที่ผ่านมา

    പരിശുദ്ധമായ ഈ സമയത്ത് ഞങ്ങളെല്ലാവരും ഒരുമിച്ചുള്ള ദിക്റ് സ്വലാത്ത് സ്വീകരിക്കണേ അള്ളാ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം 🤲

  • @nabeesanabeesa6650
    @nabeesanabeesa6650 8 ชั่วโมงที่ผ่านมา +1

    Alhamdullilah ❤❤❤

  • @rasiyashihabrasiya
    @rasiyashihabrasiya 8 ชั่วโมงที่ผ่านมา +1

    Alhamdulillah dhuha yilulpiuthanam

  • @ALI-mm21
    @ALI-mm21 7 ชั่วโมงที่ผ่านมา +1

    Duayil ulpeduthanay usthad 🤲🤲🤲🤲

  • @ummurayhana2692
    @ummurayhana2692 7 ชั่วโมงที่ผ่านมา +2

    🤲سبحان الله الحمر الله ولا اله الا الله والله اكبر لا حاول ولا قوة إلا بالله العلي العظيم اللهم صل على سيدنا محمد وعلى آله وأصحابه وسلم 🤲🕋🌹🤲🌷✨🕋🤲

  • @Seenathabu878
    @Seenathabu878 8 ชั่วโมงที่ผ่านมา +1

    Ameen

  • @AmsiShajahan
    @AmsiShajahan 6 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @banijamkutty9748
    @banijamkutty9748 7 ชั่วโมงที่ผ่านมา

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഞങളുടെ ദുആക് ഇജാബത് നൽകണേ റബ്ബേ 💜🤲

  • @juneethasalam7345
    @juneethasalam7345 8 ชั่วโมงที่ผ่านมา +2

    🤲 പരിശുദ്ധസമയത്ത് ഞങ്ങളുടെ ഒരുമിച്ച് കൂടിയുള്ള ദിഖിർ, സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്യണേ.ഈ ഒരുമിച്ച് കൂടിയ എല്ലാരും നാളെ നിൻ്റെ ജന്നാത്തുൽ ഫിർദൗസിലും ഒരുമിച്ച് കൂടാൻ ഭാഗ്യം നൽകണേ🤲

  • @latheeflthi2369
    @latheeflthi2369 8 ชั่วโมงที่ผ่านมา +1

    Allhamdullillah

  • @AaminaAami-xb1yp
    @AaminaAami-xb1yp 7 ชั่วโมงที่ผ่านมา

    ദുആ യിൽ ചെറുക്കനെ ഉസ്താദ് ഉസ്താദിന് കുടുംബത്തിനും ഞങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ

  • @SulaikhaBeevik
    @SulaikhaBeevik 8 ชั่วโมงที่ผ่านมา +1

    Alhamdulillah duayil ulpeduthanam usthade

  • @FathimaSanu-kk4rb
    @FathimaSanu-kk4rb 7 ชั่วโมงที่ผ่านมา +1

    Dua cheyyunum usthade

  • @aminarahiman1445
    @aminarahiman1445 7 ชั่วโมงที่ผ่านมา +1

    Usthadite ella duayilum ulpeduthane usthade

  • @ummurayhana2692
    @ummurayhana2692 7 ชั่วโมงที่ผ่านมา +1

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 8 ชั่วโมงที่ผ่านมา +1

    ബിസ്മില്ലാഹ്. അൽഹംദുലില്ലാഹ്
    വലാ ഹൗല വലാ കൂവ്വത്ത ഇല്ലാ ബില്ലാഹ്

  • @zeenathsidhikh8972
    @zeenathsidhikh8972 7 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲പുണ്ണ്യ makkapetta നേരത്തും പോരിശ എറിയനേരത്തുള്ള ദുആ കൾ ദിക്ർ സ്വലാത്ത് കൾ കബൂൽ ആക്കണേ അല്ലാഹ് 🤲ആമീൻ 🤲ദുആ വസിയ്യത്തോടെ us🎉jazakkallaah 🤲baarakkallaah 🤲

  • @SudaidaSalim
    @SudaidaSalim 8 ชั่วโมงที่ผ่านมา +1

    ദുആ ചെയ്യണേ ഉസ്താദേ

  • @Ayshabi-rb3pv
    @Ayshabi-rb3pv 6 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാ ഹു വെ ഞങ്ങ ളുടെ ഈ മഹത്തായ മജ്ലിസിന് പരി പൂ ർണമായും സ്വീ കരി ക്ക ണം അള്ളാഹ് അള്ളാഹു വെ ശൈഖ് ജീലാനി തങ്ങളുടെ രക്ഷയും കാവലും ബർക്കത്തും നൽകണേ അള്ളാ അള്ളാഹ് ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ

  • @RuksanaRayees-ks8dn
    @RuksanaRayees-ks8dn 6 ชั่วโมงที่ผ่านมา +1

    🤲🤲🤲

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 7 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്ദുആയി ൽ ഉൾപെടുത്തണോ ഉസ്താദാ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @rajlakader7514
    @rajlakader7514 7 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻

  • @fayisumer6392
    @fayisumer6392 7 ชั่วโมงที่ผ่านมา

    Àlhamdulillah ആമീൻ yarabbalalameen 🤲🤲🤲duayilulppeduthanam ഉസ്താദ്

  • @NimaAseem
    @NimaAseem 7 ชั่วโมงที่ผ่านมา +1

    Alhamdulillah 🤲🏻🤲🏻🤲🏻

  • @asmaraheem8132
    @asmaraheem8132 8 ชั่วโมงที่ผ่านมา +1

    الحمدلله 🤲ماشاء الله، بارك الله فيكم وجزاكم الله خيرا 🤲
    Usthade ഈ മാസം 15 nan എന്റെ ponnummante 2.nd aanddinam. ഉമ്മാന്റെ kabar ജീവിതം swarggapoondoppavanum വിശാല mavanum ദുആ cheyyane usthade 🤲😭

    • @asmaraheem8132
      @asmaraheem8132 7 ชั่วโมงที่ผ่านมา

      امين يارب العالمين 🤲💚🕋🌹

  • @hishamvk7190
    @hishamvk7190 8 ชั่วโมงที่ผ่านมา +2

    Duhayil prethegham cherkkane usthade

  • @AlimaKunju
    @AlimaKunju 7 ชั่วโมงที่ผ่านมา

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @AbdulAzeez-t5p
    @AbdulAzeez-t5p 8 ชั่วโมงที่ผ่านมา +1

    Allam halalaya muradhugal hasilaganum marichu poyavark vediyum marikunna samayam e man kittanum prathegam duha cheyyanam usthadhe

  • @moideenktmenayil7366
    @moideenktmenayil7366 7 ชั่วโมงที่ผ่านมา

    alhumdulillah alhumdulillah alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen

  • @SoudaKanhirala
    @SoudaKanhirala 3 ชั่วโมงที่ผ่านมา

    ദുആ യിൽ ഞങ്ങളെ എല്ലാവരേയു ഉൾപ്പെടുത്തി
    ഉസ്താതെ

  • @ippu1431
    @ippu1431 7 ชั่วโมงที่ผ่านมา

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻