ദ്വിഗ്രഹയോഗം കുജൻ - കേതു CONJUNCTION |സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -154|

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 33

  • @geethaunnithelakkad765
    @geethaunnithelakkad765 4 วันที่ผ่านมา +1

    ഇത്ര ആഴത്തിൽ മനസ്സിലാക്കി തരുന്ന അറിവുകൾ തരുന്ന ഗുരുദേവനെ പാദങ്ങളിൽ തൊട്ട് നമിക്കുന്നു നന്ദി

  • @gayathrigopalakrishnan2825
    @gayathrigopalakrishnan2825 6 วันที่ผ่านมา +1

    Unsatisfied,fluctuating life. Mars,ascendant lord conjunction with Ketu in 8 th house in 8 th Rashi.Always fulfills dreams but lasts for a small time. Ascendant rises in Aswini too.( Ketu nakshatra) never ending battle with fate. Life itself true battle.After hearing you, feel lil relieved. Thanks 🙏

  • @seemav6102
    @seemav6102 5 วันที่ผ่านมา +1

    എന്റെ ജാതകത്തിൽ 2 ആം ഭാവത്തിൽ സൂര്യൻ കുജൻ രാഹു ഒമ്മിച്ച തുലത്തിൽ 8 ഇൽ കേതു മേടത്തിൽ എപ്പോഴും ദുഃഖമാണ്

  • @sudheertp291
    @sudheertp291 5 วันที่ผ่านมา +1

    🙏

  • @ramesankrishnan1805
    @ramesankrishnan1805 6 วันที่ผ่านมา +2

    ലഗ്നത്തിൽ കുജൻ കേതു ......ഒരു ദുഃഖം ..... ബാക്കി എല്ലാം സുരക്ഷിതം

  • @ourtravel6611
    @ourtravel6611 5 วันที่ผ่านมา +1

    anna kidilam

  • @chaeun9043
    @chaeun9043 4 วันที่ผ่านมา +1

    Ketu with Gulikan in 4th house and in Dhanu rasi

  • @chandrababu365
    @chandrababu365 5 วันที่ผ่านมา +1

    നമസ്കാരം സർ 🙏

  • @-rbpvtr
    @-rbpvtr 5 วันที่ผ่านมา +1

    കുംഭലഗ്നം.അത്തം.പത്തിൽ കു-ശി യോഗം😊.ശിഷ്ടം വിസ്തരിക്കേണ്ടതില്ലല്ലോ സ്നേഹിതാ...

  • @balakrishnanv8794
    @balakrishnanv8794 5 วันที่ผ่านมา +1

    Namaste

  • @KRISHNAKUMAR-ul6me
    @KRISHNAKUMAR-ul6me 6 วันที่ผ่านมา +1

    Sir,
    Good explanation

  • @vidyarajanop127
    @vidyarajanop127 5 วันที่ผ่านมา

    Sathyam. Kuja kethu yogam 10th house. Struggling with job. No satisfaction

  • @sujazana7657
    @sujazana7657 6 วันที่ผ่านมา +1

    Thank you sir 🙏👍❤️

  • @sharmi6264
    @sharmi6264 5 วันที่ผ่านมา +2

    നമസ്ക്കാരം സർ🙏 സാർ എവിടെയാണ് സാറിൻ്റെ ഓഫീസ് ഒന്ന് കാണണമായിരുന്നു

    • @jineshjis
      @jineshjis  5 วันที่ผ่านมา

      Pls contact for booking 8593832027

  • @Ameesha-p1n
    @Ameesha-p1n 6 วันที่ผ่านมา +3

    എന്റെ ജാതകത്തിൽ കർക്കിടക ലഗ്നം അഞ്ചാം ഭാവത്തിൽ കുജൻ കേതുവിനോട് യോഗം ചെയ്ത് നിൽക്കുന്നു

    • @KrishnaKumarKrishna-hm8sn
      @KrishnaKumarKrishna-hm8sn 6 วันที่ผ่านมา

      5 ഭാവാധിപൻ 5 ൽ കൊള്ളാം പോകാത്തതിന് യോഗകാരക കനും . 5 ൽ കേതു അത് ഗുരുനാഥൻ പറയും കേട്ടിടത്തോളം വച്ച് അത്ര മോശമല്ല എന്ന് തോന്നുന്നു. നമ്മളും ഒരു കർക്കിടക ലഗ്നക്കാരനാണ് പക്ഷേ നമ്മുടെ യോഗകാരകൻ 6 ൽ ആണ് അതും വക്രത്തിൽ അത് കൊണ്ട് നല്ല സമാധാനം ഉണ്ട്😂😂.

    • @Missparvati2.0
      @Missparvati2.0 5 วันที่ผ่านมา

      ​@@KrishnaKumarKrishna-hm8snente medam lagnam and 4th house il kuja kethu yogam appo enthanu phalam

    • @Ameesha-p1n
      @Ameesha-p1n 5 วันที่ผ่านมา

      വളരെ ശരിയാണ് സാർ മക്കളുമായി ബന്ധപ്പെട്ടാണ് എന്റെ ജീവിതത്തിൽ അധികവും പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഞാൻ മക്കളുടെ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കും അവരുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിൽക്കും അവസാനം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അത് നീ കൂട്ടുനിന്നിട്ടാണ് എന്ന് പറഞ്ഞ് ഭർത്താവും ഞാനുമായി വഴക്കുണ്ടാവും ഇനി ശ്രദ്ധിച്ചു കൊള്ളാം എന്തായാലും ആ ഭാഗത്ത് നിന്നുള്ള ഒരു ദുഃഖം അനുഭവിച്ചല്ലേ മതിയാകൂ

  • @anoopc1141
    @anoopc1141 6 วันที่ผ่านมา +1

    നമസ്കാരം..
    ശനി_ശുക്രൻ combination ine kurichu Parayamo

  • @soumyast9842
    @soumyast9842 6 วันที่ผ่านมา +2

    എന്റെ ജാതകത്തിൽ 7 ഭാവത്തിൽ ചൊവാ കേതു ഒരുമിച്ചു നിൽക്കുന്നു. Happy ആണ്.but ലാഗ്നത്തിൽ വ്യാഴം ഒന്ന് നോക്കുന്നുണ്ട് അത്രേ ഉള്ളൂ.

  • @nandhunagesh999
    @nandhunagesh999 5 วันที่ผ่านมา

    ❤️

  • @reneeshcr
    @reneeshcr 6 วันที่ผ่านมา +1

    Guru-Kethu യുതിയെ ചിലർ ഗുരു-ചണ്ഡാല യോഗം എന്നൊക്കെ പറയുന്നുണ്ട്.
    ശെരിക്കും traditional whole-sign method ഉപയോഗിക്കണോ അതോ Vehlow House Method ഉപയോഗിക്കണോ എന്നുള്ള സംശയത്തിൽ ആണ് ഞാൻ. "രോഗം മാറുന്നതെന്തോ അതാണ് മരുന്ന്"
    🙏❤️

  • @sreerajsree4532
    @sreerajsree4532 6 วันที่ผ่านมา +1

    What if moon is also with ketu and mars

  • @vishnubhaskaran3029
    @vishnubhaskaran3029 4 วันที่ผ่านมา +1

    എന്റെ ജാതകത്തിൽ 11 ഇൽ കേതു സൂര്യൻ, കേതു, ചൊവ്വ, ശനി.. 😬😬😬

  • @jayasreev3066
    @jayasreev3066 6 วันที่ผ่านมา +1

    8th house il Taurus il kujakethu Yogam undu. Athu enthineyanu soochipikkunnathu?

  • @praseethatk2312
    @praseethatk2312 6 วันที่ผ่านมา +1

    അതെ ഒരു ദുഃഖം. ബാക്കി മൊത്തംനല്ലത്

  • @341984jp
    @341984jp 6 วันที่ผ่านมา +1

    കുംഭ ലഗ്നം, അശ്വതി നക്ഷത്രം
    കേതു ചൊവ്വ പത്തിൽ വൃശ്ചികത്തിൽ.. Ruchkayogam🙄

  • @paritejas6767
    @paritejas6767 6 วันที่ผ่านมา +1

    എൻ്റെ ജാതകത്തിൽ
    ഒമ്പതാം രാശിയായ മിഥുനത്തിൽ വ്യാഴവും ചന്ദ്രനും കേതുവും
    ആണ് നിൽക്കുന്നത്

    • @chaeun9043
      @chaeun9043 4 วันที่ผ่านมา

      Ketu with Gulikan in 4th house and in Dhanu rasi

  • @ReshmaMini-j4k
    @ReshmaMini-j4k 5 วันที่ผ่านมา

    Moon and Saturn conjunction cheyyane

  • @rekhaanoop8664
    @rekhaanoop8664 6 วันที่ผ่านมา +1

    🙏🙏🙏

  • @prajitharajendran9069
    @prajitharajendran9069 6 วันที่ผ่านมา +1

    🙏🙏🙏