ചേരമാൻ പെരുമാൾ എന്നറിയപ്പെടുന്ന രാജാവ്? ഭാഗം 10

แชร์
ฝัง
  • เผยแพร่เมื่อ 15 เม.ย. 2024

ความคิดเห็น • 22

  • @user-qo9wg1wr4y
    @user-qo9wg1wr4y 24 วันที่ผ่านมา +1

    ☝️ഇതു കേട്ടിട്ട് പോലുമില്ല ☝️

  • @khalidrahuman3278
    @khalidrahuman3278 หลายเดือนก่อน +6

    A. D. രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട മാംകുടി മരുതനാരുടെ 'മധുരൈകാഞ്ചി 'എന്ന കൃതിയിൽ മധുര നാട്ടിൽ ഓണം ആഘോഷിക്കുന്നതായും നീലപ്പുടവ ഓണത്തിന് സമ്മാനിക്കുന്നതായും പറയുന്നു. ഓണത്തിന്റെ വരവ് മധുരയിൽ നിന്നും അല്ലേ? അങ്ങും ഇങ്ങും നിന്ന് എന്തൊക്കെയോ പറയുന്നു!

    • @sankarie3687
      @sankarie3687 หลายเดือนก่อน

      മലയാളത്തിലെ ഓണം സംസ്കൃതത്തിലെ "ശ്രവണ" എന്നതിന്റെ തനത്ചേരൽ ആണ് (tadbhava).

    • @sankarie3687
      @sankarie3687 หลายเดือนก่อน +1

      ഓണത്തെ പറ്റി കേരളത്തിൽ നിന്ന് കിട്ടുന്ന തുടക്ക കാല തെളിവ് തിരുവല്ല ചെപ്പെട് ആണ്. അത് എഴുതിയത് താണു രവി കോർത്തൻ വാഴ്ച ഏറ്റെടുത്തതിന്റെ 17ആം കൊല്ലം ആണ് അതായത് തരിസപ്പളി എഴുതി കുറേ കഴിഞ്ഞ്..

  • @raveendranpk8658
    @raveendranpk8658 23 วันที่ผ่านมา

    മാവേലി എന്നാലെന്താണ്?

  • @cpbappuvmk1820
    @cpbappuvmk1820 หลายเดือนก่อน

    Very nice 👍👍

  • @pkbhaskaren5011
    @pkbhaskaren5011 หลายเดือนก่อน

    ❤️🙏🌹ഇരുട്ട് മാറി തുടങ്ങി

  • @sajeevankunjupennu34
    @sajeevankunjupennu34 หลายเดือนก่อน +3

    പച്ചക്കള്ളം.ആരോ എഴുതി തന്ന പേപ്പർ കാണാപ്പാടം പറയുന്നു.

    • @chikkusmedia3451
      @chikkusmedia3451  หลายเดือนก่อน

      ചരിത്രം ഒന്നു വായിക്കാൻ ശ്രമിക്കു.

    • @user-tw2ob7ux4y
      @user-tw2ob7ux4y หลายเดือนก่อน +1

      പച്ച കള്ള൦ എന്നു പറയാ൯ സാറിന് ചരിത്ര ത്തെപ്പറ്റി വല്ലതും അറിയാമോ എടോ തനിക്കു അഭിപ്രായം പറയാ൦ അറിവുള്ള കാര്യത്തിൽ ചരിത്രം അറിയാമെങ്കിൽ ഒന്നു പറഞ്ഞെ കേൾക്കട്ടേ

    • @sajeevankunjupennu34
      @sajeevankunjupennu34 หลายเดือนก่อน +1

      കാശ് ഉണ്ടാക്കിക്കോ അത് നാട്ടുകാരെപ്പറ്റി ച്ച് ചരിത്രത്തിൽ കയറി കയറി കളിക്കാൻ നോക്കണ്ട. ഈ പണി തുടരാൻ ആണ് ഉദേശമെങ്കിൽ സമൂഹത്തിന്റെ ധാരയിൽ നിന്ന് അകറ്റുന്ന ഒരു പണിയുണ്ട്.
      ഇല്ലെങ്കിൽ തെറ്റ് തിരുത്തി ശരിക്കുള്ള ചരിത്രം പഠിക്കാൻ നോക്ക്.
      മംഗളം.

    • @santhoshkumar6914
      @santhoshkumar6914 หลายเดือนก่อน

      ഇത് പച്ച കള്ളം ആണെങ്കിൽ സത്യം എന്താണ്....???

    • @sajeevankunjupennu34
      @sajeevankunjupennu34 หลายเดือนก่อน +1

      ശരിക്കുള്ള ചരിത്രം പഠിച്ചിട്ട് വ. നാട്ടുകാരെപ്പറ്റിച്ച് കാശ് ഈ കള്ളക്കഥ ധാരാളം.

  • @sankarie3687
    @sankarie3687 หลายเดือนก่อน

    ഇ പറഞ്ഞതിന്റെ ഉറവിടം പറയാമോ? ഹരിച്ചന്ദ്ര പെരുമാൾ എന്ന് ഒന്നും എവിടെയും കേട്ടിട്ടില്ല.

  • @sm-530
    @sm-530 25 วันที่ผ่านมา

    പറഞ്ഞതൊക്കെ മക്കൾ അധികാരംഏറ്റു എന്നാണ്.എപ്പോൾ ആണ് മരുമക്കൾ രാജാവാകാൻ തുടങ്ങിയത്

  • @santhoshnagachery8188
    @santhoshnagachery8188 2 หลายเดือนก่อน

    Hi

  • @govindank5100
    @govindank5100 หลายเดือนก่อน

    എൻ.വി.കൃഷ്ണവാര്യർ - സുനിൽ പി ഇളയിടം മുതലായ വരെല്ലാം പറഞ്ഞതും കൂടി ചേർത്ത് - കാച്ചിയാൽ വലിയ തെറ്റുപറ്റില്ല😅

  • @sajeevankunjupennu34
    @sajeevankunjupennu34 หลายเดือนก่อน

    പറയാതെ പോകാൻ നോക്ക്.

  • @sankarie3687
    @sankarie3687 หลายเดือนก่อน +1

    ഓണത്തെ പറ്റി കേരളത്തിൽ നിന്ന് കിട്ടുന്ന തുടക്ക കാല തെളിവ് തിരുവല്ല ചെപ്പെട് ആണ്. അത് എഴുതിയത് താണു രവി കോർത്തൻ വാഴ്ച ഏറ്റെടുത്തതിന്റെ 17ആം കൊല്ലം ആണ് അതായത് തരിസപ്പളി എഴുതി കുറേ കഴിഞ്ഞ്..താങ്കൾ പറയുന്നത് ഒരു നാടോടി കഥ മാത്രം ആണ് 🤔

  • @user-ry8bf8vi1c
    @user-ry8bf8vi1c 26 วันที่ผ่านมา

    ഹരിച്ചന്ദ്ര പെരുമാൾ ചരിത്രത്തിൽ ഇല്ലാത്ത നിങ്ങൾ തെറ്റായി കുറുപ്പടി വായിക്കുന്നു 😂

    • @renjithrenjith3772
      @renjithrenjith3772 วันที่ผ่านมา

      ഹരി ചന്ദ്രപെരുമാൾ ഇല്ലെന്ന് നിന്നോടാര് പറഞ്ഞു ഹരി ചന്ദ്രപുലോതുംഗൻ എന്ന് നീ കേട്ടിട്ടില്ലേ

  • @sunilkumar-nn8rs
    @sunilkumar-nn8rs 18 วันที่ผ่านมา

    ഹരിശ്ചന്ദ്ര പെരുമാൾ ചരിത്ര പുരുഷൻ ആയിരുന്നുവോ? ഓണത്തിന് സമാനമായ ഉത്സവങ്ങൾ ഇതര സംസ്ഥാനങ്ങളിൽ ഉണ്ട്....അത് പലതും വാമനനായി ബന്ധപ്പെട്ട് ആണ്...കേരളത്തിൽ ഓണ സങ്കല്പം അനന്യമാണ് തികച്ചും കേരളീയമാണ്... അത് ഉത്തരേന്ത്യൻ ബ്രാഹ്മണ സങ്കല്പം ആയി കൂട്ടി കെട്ടരുത്...അത് കേരളത്തിന് അപമാനകരം ആണ് കുട്ടാ....