ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

♦️✨അവർ നിങ്ങളിലേക്കു മടങ്ങി വരുന്നു പക്ഷെ നിങ്ങൾ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം 🔥

แชร์
ฝัง
  • เผยแพร่เมื่อ 20 ก.พ. 2024
  • #tarot #tarotreading #happy #love #future #timeless #reconciliation #currentenergy #thirdparty #viral #viralvideo #video #comeback

ความคิดเห็น • 241

  • @user-dm5xm2mk8f
    @user-dm5xm2mk8f 5 หลายเดือนก่อน +10

    എല്ലാത്തിനും കുടി ഈശ്വരൻ ശിക്ഷ കൊടുക്കും അത്‌ ഉറപ്പ്

  • @aswathym3641
    @aswathym3641 5 หลายเดือนก่อน +31

    പണി കിട്ടണം. അവളുടെ അടുത്ത ഇരിക്കുമ്പോൾ, ഞാൻ പൊന്നുപോലെ നോക്കിയതാ, പറ്റാഞ്ഞിട്ട് പോയതാ... കണക്കിന് കിട്ടണം ഭഗവാനെ 🥰🥰🥰🙏🙏🙏

    • @jalajajalaja9935
      @jalajajalaja9935 5 หลายเดือนก่อน

      😁

    • @prajitharajith1981
      @prajitharajith1981 5 หลายเดือนก่อน

      Ithu enteyanu 🙏🙏🙏

    • @Sofia-xf3wd
      @Sofia-xf3wd 5 หลายเดือนก่อน

      Sherikum njan vethinicha avastha

    • @jintumjoy7194
      @jintumjoy7194 5 หลายเดือนก่อน +1

      Same. രാജകുമാരിയെപ്പോലെ ഞാൻ കൊണ്ടുനടന്നപ്പോ അവൾക്ക് മൊട. ഇപ്പോ നല്ല എട്ടിന്റെ പണി കിട്ടി ഇരിക്കുവാണെന്ന് തോന്നുന്നു

    • @Monsico1789
      @Monsico1789 5 หลายเดือนก่อน +1

      Ipo snehamoke vattippoyi 😢orutharam pakayayitundu ayalodu

  • @sherlyhareendran146
    @sherlyhareendran146 5 หลายเดือนก่อน +8

    സത്യം ആണ് എന്റെ ഭർത്താവ് തന്നിഷ്ടകാരൻ ആണ് ആരേയും അനുസരിക്കില്ലാ പണം ഒരു വിഷയം ആണ് എല്ലാം മാറ്റിത്തരട്ടെ

  • @user-vt7uv3lr8r
    @user-vt7uv3lr8r 5 หลายเดือนก่อน +8

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @ajithak3194
    @ajithak3194 5 หลายเดือนก่อน +7

    Correct reading 🙏🙏🙏. Third partye vitt ഒരു ജീവിതം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു ആത്മാർത്ഥതയും ഫീൽ ചെയ്യുന്നില്ല

  • @anniejose4617
    @anniejose4617 5 หลายเดือนก่อน +8

    Already contacted aanu മനസിൽ ഈ ഉദ്ദേശം ആണ് എന്ന് മനസിലായതുകൊണ്ട് ഞാൻ കൂടെ കൂട്ടിയില്ല അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി വന്നത് ആണ് താങ്ക് യൂ ഏയ്ഞ്ചൽസ്

  • @anithakrishnan4883
    @anithakrishnan4883 5 หลายเดือนก่อน +2

    Thank you universe ❤️
    Thank you angle ❤️
    Thank you Divine ❤️

  • @rajikiran6580
    @rajikiran6580 5 หลายเดือนก่อน +3

    Ente vyekthi thirichu vannu. Block maatti Msg ayachu. Pakshe pazhaya aa sneham ippol illaaa. Time kodukkam. Thank you universe❤❤❤

  • @sunithath4575
    @sunithath4575 5 หลายเดือนก่อน +1

    ക്ലൂസ് എല്ലാം ഉണ്ട്... താങ്ക്സ് യൂണിവേഴ്‌സ്

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 5 หลายเดือนก่อน +4

    ഒന്നും പറയുന്നില്ല. എന്നോട് ഇഷ്ടം ഇല്ല കുട്ടികൾ എങ്ങനെ എങ്കിലും ജീവിച്ചോളും എന്നാണ് പറയുന്നത്.തിരിച്ചു വന്ന് സ്വീകരിക്കാൻ തയ്യാറാണ് എത്‌രയും പെട്ടന്ന് വരണം നന്ദി യൂണിവേഴ്സ് ❤❤❤

  • @rekhaarun
    @rekhaarun 2 หลายเดือนก่อน

    100%resonates..... Selfish aanu.... Thank u universe. ❤️ Thank u divine... ❤️

  • @minin5017
    @minin5017 5 หลายเดือนก่อน +3

    Thank you universe 🙏 thank you mam 🙏 thank you angels 🙏 thank you God 🙏🙏🙏🙏

  • @SajimolAppu
    @SajimolAppu 5 หลายเดือนก่อน +1

    താങ്ക്സ് മാം Thanks Universe

  • @athirasanthosh5417
    @athirasanthosh5417 5 หลายเดือนก่อน +8

    Thank you Universe 🙏🏻❤️🙏🏻
    Thank you God 🙏🏻❤️🙏🏻
    Thank you Divine 🙏🏻❤️🙏🏻
    Thank you Angels 🙏🏻❤️🙏🏻

  • @haridasgopalan9234
    @haridasgopalan9234 5 หลายเดือนก่อน +1

    Thanks angles യൂണിവേഴ്സ് ❤thanku sister 🙏

  • @user-vy5ep9qf5x
    @user-vy5ep9qf5x 5 หลายเดือนก่อน +7

    സ്വന്തം ഭാര്യയെ വഞ്ചിച്ചു പോയവൻ എവിടെ രക്ഷപ്പെടാൻ ഒരിക്കലും ഉണ്ടാവില്ല അങ്ങനെയൊന്. തേർഡ് പാർട്ടി ടെ കൂടെ ജീവിച്ചോട്ടെ ഇനി ആവശ്യം ഇല്ല. നശിച്ചു പോകും.ക്ലൂസ് എല്ലാം ശരിയാണ്

    • @jisha.k.sjisha9999
      @jisha.k.sjisha9999 5 หลายเดือนก่อน

      thaliketiya Pennine karayipikan vendimathram anu epol jeevikunnathu thanne😢ethokeyayalum alde etharathil ulla manasumari ennengilm thirike varum enna kathiripilanu Njan.thank you universe

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 5 หลายเดือนก่อน +3

    ഇതിൽ സത്യം വല്ലതുമാണൊ എന്നൊരു സംശയം വരാൻ ഒരു ചാൻസും കാണുന്നില്ല.നന്ദി യൂണിവേഴ്സ് ❤❤❤

    • @btsgamingff7508
      @btsgamingff7508 5 หลายเดือนก่อน

      ഇതൊക്കെ വെറുതെയാണ്. Poyavar👍ഒരിക്കലും വരില്ല 👍. നമ്മുടെ ജീവിതം വിജയിപ്പിക്കുക....

    • @satheeshmon8121
      @satheeshmon8121 5 หลายเดือนก่อน +2

      നമ്മൾക്ക് അവരോടുള്ള സ്നേഹം സത്യം ഉള്ളത് ആണെങ്കിൽ യൂണിവേഴ്സ് നമ്മുടെ വില അവർക്ക് മനസിലാക്കി കൊടുക്കും ചിലർ തിരിച്ചു വരും ചിലർ വരില്ല

  • @shameenaujwal7837
    @shameenaujwal7837 5 หลายเดือนก่อน +1

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤❤❤

  • @madhumadhupa5847
    @madhumadhupa5847 5 หลายเดือนก่อน +5

    ❤ Thankyou Univarse ❤Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 4 หลายเดือนก่อน

    Thank you

  • @sreelakshmiamalraj6791
    @sreelakshmiamalraj6791 4 หลายเดือนก่อน

    kayyilirippu anusarichirikkum

  • @AradhyaPrasanna
    @AradhyaPrasanna 5 หลายเดือนก่อน

    Thank. You. Universe.

  • @dhanalekamipjpj6356
    @dhanalekamipjpj6356 4 หลายเดือนก่อน

    Thank you univers

  • @user-jc4mf7ee6l
    @user-jc4mf7ee6l 5 หลายเดือนก่อน +12

    Oru divasam polum reading kelkkathe ippo urangan pattunnilla no contact aanu😢😢😢😢🙏🙏🙏🙏

    • @stronggirl1061
      @stronggirl1061 5 หลายเดือนก่อน

      എത്ര കാലം ആയി da

    • @user-wo8nc9fv5g
      @user-wo8nc9fv5g 5 หลายเดือนก่อน +1

      Enikum ithe avastha ann... thirich varum.❤ Nammalude sneham manasilakki varumbol alle santhosham undavuka nammale pole avare snehikan mattarkum patillann manasilakumbo thirike varum ❤❤❤❤
      Selfcare cheyyu❤
      Trust pray wait
      Sneham sathyasandham anenkil thirchayayum thirike varum❤❤❤❤

    • @blackrosesworld
      @blackrosesworld 5 หลายเดือนก่อน

      Same😢

    • @vishnupriya6769
      @vishnupriya6769 หลายเดือนก่อน

      ഇതേ അവസ്ഥയാണ് എനിക്കും 2 മാസമായി പൂർണമായി ഏട്ടൻ എന്റടുത്തുന്നു പോയിട്ട് തിരികെ വരാൻ കാത്തിരിക്കുന്നു ഞാൻ 🙏ഈ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാർക്കും ദൈവം നല്ലതു നൽകട്ടെ 🙏

  • @ProG4merZone
    @ProG4merZone 5 หลายเดือนก่อน

    Thank you universe

  • @user-ck1ed7yj6j
    @user-ck1ed7yj6j 4 หลายเดือนก่อน

    Current feeligns thanks universael 🙏🙏🙏🥰🥰

  • @ReenapReena
    @ReenapReena 2 หลายเดือนก่อน

    3partti kude anu poyathu avan enne full തകർത്തു ennittu poyi universe

  • @aswaniachu3915
    @aswaniachu3915 5 หลายเดือนก่อน

    Thank u God
    Thank you universe
    Thank you divine
    Thank you angel
    Thank you ma'am ❤

  • @advaith2006
    @advaith2006 5 หลายเดือนก่อน +2

    Thank you ❤ this reading is apt. To be honest it's an extra marital relationship but no financial commitment , both of us know that we can't live together due to circumstances 😢❤. Today I came to know that she is totally out mentally, physically, carrier based. I know she seeks my call or message , bcz I was there to care she in all areas for around 5 years but before a month 😢 but I will not do it now. Bcz she dropped me without a genuine reason one month ago and blocked me every where, I tried to solve this issue 20 days ago. But she harrassed me like anything 😢😢😢However I am ready to hold her until my last breath if she comes back ❤❤❤❤. Thank you again ❤

  • @sandyas399
    @sandyas399 5 หลายเดือนก่อน +1

    Thank you devine🙏🙏❤️❤️

  • @sree33377
    @sree33377 5 หลายเดือนก่อน +2

    THANK YOU UNIVERSE ❤️🩷💛THANK YOU ALMIGHTY❤️🩷💛THANK YOU ANGELS❤️🩷💛THANK YOU DIVINE ❤️🩷💛THANK YOU ചേച്ചി ❤️🙏🫂എല്ലാം ദൈവം കാണുന്നുണ്ടാല്ലോ അതുമതി ✨🙏

  • @induvijukumar713
    @induvijukumar713 5 หลายเดือนก่อน +2

    Thank you Universe 🙏❤ Thank you Angels🙏❤ Thank yoi Divine🙏❤ Thank you mam🙏❤❤❤

    • @ushaammu6410
      @ushaammu6410 5 หลายเดือนก่อน

      Correct reading

  • @user-is8di9fm3r
    @user-is8di9fm3r 5 หลายเดือนก่อน +2

    Thank you univers❤❤❤❤

  • @user-jc4mf7ee6l
    @user-jc4mf7ee6l 5 หลายเดือนก่อน +1

    Thank you universe 🙏🙏🙏 Thank you medam 🙏🙏🙏 Thank you angel 🙏🙏🙏 l strongly claim for reunion with my person 🙏🙏🙏

  • @rajani1957
    @rajani1957 5 หลายเดือนก่อน

    Enna ennalya വിളിച്ചു വീഡിയോ കോളിൽ❤thanku universe ❤❤❤❤❤

  • @user-da2kk3em7s
    @user-da2kk3em7s 5 หลายเดือนก่อน +1

    Thanks universe🙏🙏🙏🙏...Thanks Angels🙏🙏🙏🙏.. Thanks God🙏🙏🙏🙏... Thanks mam🙏❤️.... Trust inuniverse🙏🙏🙏🙏🥰

  • @dhanyadhanya9133
    @dhanyadhanya9133 5 หลายเดือนก่อน +1

    Thank u universe🙏, thank u god🙏, thank u angle 🙏

  • @user-vt6nl7of7w
    @user-vt6nl7of7w 5 หลายเดือนก่อน

    Thank u univers ❤❤❤❤❤❤

  • @sheebava5079
    @sheebava5079 5 หลายเดือนก่อน +1

    Thank you universe 🙏

  • @aasthamenon7773
    @aasthamenon7773 5 หลายเดือนก่อน

    ഫസ്റ്റ് ടൈം മാച്ചിങ് ആകാത്തത് thank you univers ♥️♥️👍👍

  • @manjubinoy7742
    @manjubinoy7742 5 หลายเดือนก่อน

    Tvm, idukki, july, feb കുറെ ക്ലോസ് ഉണ്ട്

  • @shijuvg7115
    @shijuvg7115 5 หลายเดือนก่อน +1

    എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ഒരു കാരണം ഇല്ലാതെ ഒരു തേർഡ് പാർട്ടിയിലേക്ക് പോയി 20 ഡേ ആയിട്ട് വീണ്ടും വന്നു എന്നും വരുന്നു ഒത്തിരി സ്നേഹം തരുന്നു ബട്ട്‌ തേർഡ് പാർട്ടിയുടെ സാനിധ്യം കണ്ടു ഞാൻ അപ്പോൾ ഞാൻ ഒരു മെസ്സേജ് ഇട്ടു this day is end all എന്നു പറഞ്ഞു. നീ പിണങ്ങിയാലും ഞാൻ വരും എന്നു വെല്ലുവിളിച്ചു. താങ്ക്സ് സിസ്റ്റർ.

  • @user-uk1jx4iq4u
    @user-uk1jx4iq4u 5 หลายเดือนก่อน +1

    Yes paranjathu ellam sathyam ane

  • @indirak8897
    @indirak8897 5 หลายเดือนก่อน

    Thank you universe 🙏 Thank you mam ❤,third-party undo എന്നറിയില്ല, പക്ഷേ ഇപ്പോൾ വലിയ അടുപ്പം കാണിക്കുന്നുണ്ട്,എന്തായാലും ഞാന് ശ്രദ്ധിക്കുന്നുണ്ട്, അഹക്കാരിയാണ്,

  • @user-fd2hn1mb3j
    @user-fd2hn1mb3j 5 หลายเดือนก่อน +1

    Thank you God tank you univers thank you mam ❤

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 5 หลายเดือนก่อน +1

    Thank you ma'am ❤️
    Thank you universe ❤

  • @rakeshpillai9728
    @rakeshpillai9728 5 หลายเดือนก่อน +1

    Thank you universe ❤️

  • @anniejose4617
    @anniejose4617 5 หลายเดือนก่อน +1

    Thanks universe 🙏 thanks Angel's 🙏 thanks 🙏 God thanks 🙏

  • @radharamesh8960
    @radharamesh8960 4 หลายเดือนก่อน

    Amazingly Apt. God bless you

  • @user-ms1oj6hm9m
    @user-ms1oj6hm9m 5 หลายเดือนก่อน +1

    Thanku universe 🙏🏽🙏🏽🙏🏽🙏🏽

  • @kumarjeneesh8066
    @kumarjeneesh8066 5 หลายเดือนก่อน +1

    Thank you Universe ❤️🌸🙏 avare control cheyyunnund ennu baakiyullavarkku ellam manasilakunnund.ayalku mathram manasilakunnilla. ipozhum ayalkku ayalude karyam mathramaanu valuth. Kodutha snehathinonnum oru vilayumilla.anubhavikanam time iniyum und..enne oru vilayillatheyakkikalanju paranju paranju.

  • @user-ih6kl3ge1o
    @user-ih6kl3ge1o 5 หลายเดือนก่อน +1

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @miniasminiasappus9658
    @miniasminiasappus9658 5 หลายเดือนก่อน

    Sathyam Malakki thannathinu oru padu thanks universe🙏❤️❤️❤️ Thank you God 🙏❤️❤️Thank You Angel S 🙏❤️❤️Thank you Divin🙏❤️❤️

  • @subaidhaph-xv5so
    @subaidhaph-xv5so 5 หลายเดือนก่อน +1

    Thanku GOD❤ Than Ku Universe❤ Thanku Mam❤

  • @riznaabsal4364
    @riznaabsal4364 5 หลายเดือนก่อน +1

    Thank you❤❤ thank you❤❤ thank you❤❤ thank you❤❤ thank you❤❤thank you ❤❤isn't it wonderful he came back to me with lots of love❤❤❤.. I strongly claim to this positive energy

  • @sujajohnson-ld4fg
    @sujajohnson-ld4fg 4 หลายเดือนก่อน

    100% correct Thank you universe

  • @manjubiju5970
    @manjubiju5970 5 หลายเดือนก่อน

    Thanku god... Thank u amme deavi saranam.... Thank u universe ❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @vishnuov7836
    @vishnuov7836 5 หลายเดือนก่อน

    Thank you God❤️
    Thank you Angles❤️
    Thank you universe ❤️

  • @manjulavijayakumar8886
    @manjulavijayakumar8886 5 หลายเดือนก่อน +1

    Thank you Universe ❤❤❤

  • @musical_journey01
    @musical_journey01 5 หลายเดือนก่อน +1

    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

    • @maryseena5352
      @maryseena5352 5 หลายเดือนก่อน

      അവരെ കൂടെ പോയത് വേറെ മോശമായ തെറ്റ് ചെയ്യാനാണ് അവർക്കും ഭർത്താവുണ്ട്
      അവര് ഒരു ഭീകര ജീവിയാണ് അബ്ജിചരക്കാരിയാണ്

  • @beenal9835
    @beenal9835 5 หลายเดือนก่อน

    Thank you universe thank you mam thank you devine thank you Angeles

  • @pegodiyapereira8390
    @pegodiyapereira8390 5 หลายเดือนก่อน

    Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @user-tq2mu2bi7y
    @user-tq2mu2bi7y 5 หลายเดือนก่อน

    . വളരെ ശരിയാണ് നല്ല പണി രണ്ട് പേർക്കും കിട്ടണം യുണിവേഴ്സിനോട് പ്രവർത്തിക്കുന്ന

  • @prakashdj6740
    @prakashdj6740 5 หลายเดือนก่อน +1

    Thank you universe ❤

  • @snekha6747
    @snekha6747 5 หลายเดือนก่อน +1

    Thank you Universe 🙏🌿💞

  • @deeparamesh5483
    @deeparamesh5483 5 หลายเดือนก่อน +1

    Thank you universe ❤️🙏

  • @shahabshahu5507
    @shahabshahu5507 5 หลายเดือนก่อน

    ❤❤❤Evrudea. Eppozatta avasta vachunokkubol mam paragatu shariyanu. ❤❤❤❤❤T. Mam t. God. ❤❤❤❤

  • @shalujestin9933
    @shalujestin9933 5 หลายเดือนก่อน

    Thankyou God❤️❤️❤️❤️♥️🙏Thankyou universe ♥️♥️♥️♥️🙏Thankyou my Angeles ♥️♥️♥️♥️♥️🙏Thankyou madam♥️♥️

  • @user-eb2yd2jr8b
    @user-eb2yd2jr8b 5 หลายเดือนก่อน

    ആലപ്പുഴ,നവംബർ h തുടങ്ങിയ ക്ലൂസ് ❤️❤️❤️

  • @user-dm5xm2mk8f
    @user-dm5xm2mk8f 5 หลายเดือนก่อน

    Thank you univers 🙏. Thank you god 🙏. Thank you divine 🙏. Thank you Angels. 🙏Thank you mom. Mom പറഞ്ഞത് സത്യങ്ങൾ തന്നെയാണ് തീർച്ചറിവ് ഉണ്ടാവട്ടെ എന്ന് ഞാൻ univers നോട്‌ പറയാണ് നന്ദി

  • @krishnakannan8537
    @krishnakannan8537 5 หลายเดือนก่อน

    Thank you Universe ❤
    I strongly claim all positive energies in this reading ❤
    Sagittarius, Capricorn,28, Trivandrum ❤ clues resonated anu madam❤
    Thank you Universe ❤
    Ente ettanu vendi Njan ipozhum waiting anu❤
    Thank you Universe ❤

  • @sunitha.o.d6617
    @sunitha.o.d6617 5 หลายเดือนก่อน

    Thank you universe. Thank you mam. Thank you angels.

  • @felixmatthew3562
    @felixmatthew3562 5 หลายเดือนก่อน

    Mam ..
    നന്ദി 🙏

  • @natheerapa6516
    @natheerapa6516 5 หลายเดือนก่อน

    Thank you universe thank you divane thank you engils thank you God 🤲🤲🙏🙏🦋🦋🦋♥️♥️♥️

  • @user-iu9xb1cu9y
    @user-iu9xb1cu9y 5 หลายเดือนก่อน

    Idukki, February 5, number 4 thank you universe ❤ thank you God ❤❤❤

  • @sujithsuji1413
    @sujithsuji1413 5 หลายเดือนก่อน +1

    Thank you universe 🙏🙏

  • @jayajaya7927
    @jayajaya7927 5 หลายเดือนก่อน

    ഞാൻ ഇത് കേട്ട് കൊണ്ട് ഇരുന്നപ്പോൾ കാൾ വന്നു. ഞാൻ ബ്ലോക്ക്‌ ആക്കി വച്ചേക്കുവാന്. ഇത്തിരി കൂടി കഴിയട്ടെ എന്റെ വില മനസിലാക്കട്ടെ. ഞാൻ ഇനി പോകില്ല. താങ്ക്സ് 🙏🙏🙏

  • @user-yy2jl3sw9l
    @user-yy2jl3sw9l 5 หลายเดือนก่อน

    Chechi oru personal reading cheythu tharamo

  • @remyarnair5313
    @remyarnair5313 5 หลายเดือนก่อน

    Capricorn😒 Thank you universe🙏🏻🙏🏻

  • @kirandavid6878
    @kirandavid6878 5 หลายเดือนก่อน

    ഒന്നും പറയുന്നില്ല... എല്ലാം self ചെയ്തു... Praying it for

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 5 หลายเดือนก่อน

    I strongly claim to remove our third parties permanently... I strongly claim happy and prospeeous married life with my person permanently.... I strongly claim all positive energy in my life permanently... Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏🙏

  • @bindusudhakaran4124
    @bindusudhakaran4124 5 หลายเดือนก่อน +1

    Thank U universe 🙏🏻🙏🙏🏻

  • @braveedz_
    @braveedz_ 5 หลายเดือนก่อน

    Thank you universe 🙏 thank God 🙏 thank divine 🙏 I strongly claim positive energy 🙏

  • @Shivadamtarot
    @Shivadamtarot 5 หลายเดือนก่อน +1

    Thank you universe 🙏❤ 🙏

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 5 หลายเดือนก่อน

    Good analysis Universe

  • @user-vk7rc5kz6j
    @user-vk7rc5kz6j 4 หลายเดือนก่อน

    ഇത്രയും ഒരു മനസാക്ഷിയില്ലാത്ത ഒരു വ്യക്തി ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല എല്ലാവരും മനുഷ്യരാണ് പക്ഷേ ഇത്തരമൊരു പക്കാ ഫ്രോഡ് ജീവിതത്തിൽ കണ്ടിട്ടില്ല

  • @Monsico1789
    @Monsico1789 5 หลายเดือนก่อน

    90% correct 👍🏼 clue vil alude date of birthum vannu

  • @RincySaju-sf8ge
    @RincySaju-sf8ge 5 หลายเดือนก่อน +1

    Thank u universe 🙏🙏🙏

  • @abhieh_
    @abhieh_ 5 หลายเดือนก่อน

    Thank you universe claim positive energy and reunion❤

  • @user-sz5su4lf8j
    @user-sz5su4lf8j 5 หลายเดือนก่อน

    H,,trivandrum correct,,thanks madam❤

  • @devavineeth5469
    @devavineeth5469 5 หลายเดือนก่อน

    Enikkum chirichukalichum samathanam sadhoshathode veettukarmaittunilkkanonnani agrahamswami

  • @user-jz5ly9pj6m
    @user-jz5ly9pj6m 5 หลายเดือนก่อน

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ

  • @bettymathew2722
    @bettymathew2722 5 หลายเดือนก่อน

    Thank you Universe. 🙏🙏🙏

  • @ideacomchannel9618
    @ideacomchannel9618 5 หลายเดือนก่อน

    ആലപ്പുഴയാണ് third പാർട്ടി

  • @snehanishanth1050
    @snehanishanth1050 5 หลายเดือนก่อน

    Ok chechi thank you chechi ❤️thank you universe❤️thank you god❤️

  • @justinwilfred400
    @justinwilfred400 5 หลายเดือนก่อน

    Thank you universe, thank you divine

  • @rajukr6635
    @rajukr6635 5 หลายเดือนก่อน

    Thank you Universe

  • @HappyBabyKittens-gh7ru
    @HappyBabyKittens-gh7ru 5 หลายเดือนก่อน

    I strongly claim reunion with my person ❤

  • @sherlysaji8904
    @sherlysaji8904 5 หลายเดือนก่อน

    Idukki

  • @MilaOzil
    @MilaOzil 5 หลายเดือนก่อน

    Clues engineyanu manasilakendatg