ഇത് കഴിഞ്ഞു അറിഞ്ഞപ്പോൾ ഒരു സങ്കടം 😢ഇത് ഇനിയും തുടർച്ച ആയി തുടർന്നുടെ 😐ഈ ഒരു series ഭയങ്കര ഇഷ്ടായി ഇത് നിർത്താതെ ഇനിയും മുന്നോട്ട് ഉള്ള life ആയി start ചെയ്തുടെ
സത്യം പറഞ്ഞാൽ ഞാൻ വളരെ യാദൃശ്ചികമായി കണ്ടതാണ് .. അതിനുശേഷം എപ്പിസോഡ് കഴിഞ്ഞ് അടുത്ത എപ്പിസോഡിന് ആയിട്ട് കാത്തിരിക്കാറുണ്ട് ആയിരുന്നു... നല്ലപോലെ തുടങ്ങി നല്ലപോലെ അവസാനിപ്പിച്ചു❤❤❤... തീർന്നുപോയി എന്ന് ഓർക്കുമ്പോൾ ഒരു സങ്കടം😢😢... കാർത്തിയുടെ കൂട്ടരുടെയും പുതിയ ഷോർട്ട് ഫിലിമുകൾ കും വെബ് സീരിയസ് കൾക്കും കാത്തിരിക്കുന്നു
Perfectly concluded dear Karthi & Team...👏👏👏👍🥰❤️ പച്ചമലയാളത്തിൽ പറഞ്ഞാൽ... വലിച്ച് നീട്ടി വെറുപ്പിക്കാതെ സംഗതി set ആക്കി.👍🥰❤️ 90s v/s 2ks ന് perfectly matching climax.🤩 Benz&Seetha യും nice ആയി അളിയനേം set ആക്കി..😜😂 അമ്മയുടെ last dialogue നമ്മടെ 143 (നന്ദനം)ലെ പൊന്നമ്മ ചേച്ചീടെ (ഉണ്ണി അമ്മ) authoritative dialogue നെ ഓർമ്മിപ്പിച്ചോ ന്നൊരു ഇത്..😀☺️
I knw this cmmnt is just like the other 1000 cmmnts. എങ്കിലും പറയുവാ. After many years ആണ് ഞൻ ഒരു ഷോർട് ഫിലിം കണ്ടു ഇരിക്കുന്നത്.. Benz kalakki😂🔥🔥🔥final episode കുറച്ചൂടെ ലെങ്ത്തി ആകാമായിരുന്നു,
Kattirunnu oro episodenum vendi wait cheythathinu success undayai karthee ninakku prekshakaru manasariyan chila short film pole ouru athamillatha ending vayilla
ഇത് കഴിഞ്ഞു അറിഞ്ഞപ്പോൾ ഒരു സങ്കടം 😢ഇത് ഇനിയും തുടർച്ച ആയി തുടർന്നുടെ 😐ഈ ഒരു series ഭയങ്കര ഇഷ്ടായി ഇത് നിർത്താതെ ഇനിയും മുന്നോട്ട് ഉള്ള life ആയി start ചെയ്തുടെ
അണ്ണന്റെ അടുത്ത masterclass ഐറ്റമിനായി w8ing🔥🔥🔥🔥
Ith fire❤️🔥❤️
Same
I'M Waiting ❤
അതെ ഞങ്ങള് 90s പിള്ളാർക്ക് അമ്മ കഴിഞ്ഞേ ഒള്ളു വരെ ആരും ❤😊
സത്യം പറഞ്ഞാൽ ഞാൻ വളരെ യാദൃശ്ചികമായി കണ്ടതാണ് .. അതിനുശേഷം എപ്പിസോഡ് കഴിഞ്ഞ് അടുത്ത എപ്പിസോഡിന് ആയിട്ട് കാത്തിരിക്കാറുണ്ട് ആയിരുന്നു... നല്ലപോലെ തുടങ്ങി നല്ലപോലെ അവസാനിപ്പിച്ചു❤❤❤... തീർന്നുപോയി എന്ന് ഓർക്കുമ്പോൾ ഒരു സങ്കടം😢😢... കാർത്തിയുടെ കൂട്ടരുടെയും പുതിയ ഷോർട്ട് ഫിലിമുകൾ കും വെബ് സീരിയസ് കൾക്കും കാത്തിരിക്കുന്നു
Nice Ending 🥰🥰🥰
സുഹൃത്തുക്കളേ എന്നല്ല, സൂർത്തുക്കളേ എന്നാണ് 😌
നീയല്ലേ scorpio😂😂
അല്ല Benzz😜
എന്നാ scorpio ക്ക് എന്തോ complain ഒണ്ട് 😂😂❤
90's kids മാത്രം അല്ല ആൺകുട്ടികൾ ഭൂരിഭാഗവും അമ്മ പിള്ളേർ ആണ്. Dealings മുഴുവൻ അമ്മയായിട്ടാണ്❤
Perfectly concluded dear Karthi & Team...👏👏👏👍🥰❤️
പച്ചമലയാളത്തിൽ പറഞ്ഞാൽ... വലിച്ച് നീട്ടി വെറുപ്പിക്കാതെ സംഗതി set ആക്കി.👍🥰❤️
90s v/s 2ks ന് perfectly matching climax.🤩
Benz&Seetha യും nice ആയി അളിയനേം set ആക്കി..😜😂
അമ്മയുടെ last dialogue നമ്മടെ 143 (നന്ദനം)ലെ പൊന്നമ്മ ചേച്ചീടെ (ഉണ്ണി അമ്മ) authoritative dialogue നെ ഓർമ്മിപ്പിച്ചോ ന്നൊരു ഇത്..😀☺️
അറപ്പുര ബസിന്റെ guest appearance വേണം ആയിരുന്നു 🥹
happy ending ennu paranja pora... kanunnvrkk endhano vendath ath correct aayitt ezhuthi direct cheythu set cheytha ith njngde munnilekk kond vanna karthik broo u r awesome & amazing...!!🤩
അവസാനം ഫൈനൽ എപ്പിസോഡ് വന്നു പക്ഷേ കുറച്ച് കൂടി എപ്പിസോഡ് ഉണ്ടായിരുന്നെങ്കിൽ ❤
@@vishnu_kumbidi Kure naalayallo kandit 🥰
Seeing you after a long on TH-cam.
Podaa the Di time koootti episode kurakkanam
@@kaarthik_shankarAll are doing with a production company name but A channel with your name you are different 😈📈
കാണാൻ പാകത്തിന് ഒന്നും ഇല്ല😅@@kaarthik_shankar
പെട്ടെന്ന് തീർന്നു പോയി.. അടുത്ത സീരീസ് പെട്ടെന്ന് ആയിക്കോട്ടെ.. എല്ലാവരും ഒന്നിനൊന്നു മെച്ചം ആയിരുന്നു.. ഒരുപാടിഷ്ടം 👍🏻👍🏻
അനിയത്തിയെ കണ്ടപ്പോൾ ഉള്ള സന്തോഷം കൊള്ളാം😂
ചെറിയ നെഞ്ചിടിപ്പോടെ തുടക്കം കണ്ട് ചെറുപുഞ്ചിരിയോടെ അവസാനിപ്പിച്ചു.❤❤❤
അയ്യോ പെട്ടെന്ന് തീർന്നു പോയ്.. But super👌🏻👌🏻👌🏻
അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.... 💞👍
Woo supper. Nigadee ithee comboil ini ithe pole olle venam 🤩❤
11:12 ee song full kekanam enn thonniyavar undo 💓
Unduu
Yes
Undu❤
Ee song eathn
Onde
Nalloru ethaayirunnu eth...Eni ethillallo ennanipo orith...waiting for next series...Karthik machaaa....❤
സത്യം.90എസ് അൻപിള്ളേർ അമ്മയുമായി ആണ് dealing ❤
നിങ്ങൾ ഒന്നിച്ചു ഉള്ള ഇതേ പോലെത്തെ വേറെയും series ഇടണം.. Adipoli aan💗
Othiri ishttappettu ❤❤❤❤ adhikam ykaathe next series aayi varane ❤❤❤
"നമ്മടെ dealings മുഴുവൻ അമ്മയും ആയിട്ട് ആണ്. അച്ഛനുമായി vibe set ആവില്ല " 😂😂👌🏼👌🏼💯
5:57 Benzeyyy☠️🔥
Benz ine നമ്പി mbaarayi😂😂
എല്ലാവരും സൂപ്പർ 👍കുറെ ചിരിച്ചു ബെൻസ് കാരണം
I knw this cmmnt is just like the other 1000 cmmnts. എങ്കിലും പറയുവാ. After many years ആണ് ഞൻ ഒരു ഷോർട് ഫിലിം കണ്ടു ഇരിക്കുന്നത്.. Benz kalakki😂🔥🔥🔥final episode കുറച്ചൂടെ ലെങ്ത്തി ആകാമായിരുന്നു,
Nalathe arapurak.... Kalyanam koodan njanuummmm super👌👌👌👌❤️ onnum parayan illa.. Avasanathea dialogue powli. 90s kids amma pillars anenn athu powliiichhh... Atheaa.. Njgal. Amma. Pillar. Thannnaaaaaaaa❤❤❤
നിയ്യല്ലെ സ്കോർപ്പിയോ 😂😂😂
Ellam nalla episode aayrnnu. Nalla pole enjoy cheythu. Ellavarum nalla pole act cheythu.. nigalk egane oru sinima edthude karthik chetta.. 😘
amma last dialog 30 vayass 5 nazi locked 😅😅😅😅
Nala series Ayrunu, nxt new story ayit varumen prateskhikkunu 😌 💗
Ayyoo pettenn theernnpoi..😢 kurachkoodii episode undayrnneghll...Nxt another variety story waiting ❤
Amazing as always... Congratulations to the team.. Great work.. Already waiting for the next story 😜
Amboo polichuu kidukkii.Kurachoode episodes undavunnu karuthi waiting aayrnnu.Anyway final polii❤❤Sir alberts collegeil vannillayrnno avde padicha oru student aayrnnutto njn.Sirinte videosinu eppozhm waiting aanu
😍😍❤ poli series aahn keto... i wish this continues😢 nirthale
9:41 uff aa background song and the scene 💥❤️🔥😫
Super very nice ❤❤❤. It was very good to watch
Super karthiketta... kazhinj poyallo ennulla vishamam mathre ullu... ❤❤❤
Karthik Broo pettannu Therthuuu Allaee..kidu adipolii..aduthath erhrayum pettannu edanam..🎉❤
Adipoli... but pettennu theernupoyi... Next ithupolathe powli series nu vendi waiting aanu...
ആരാടാ പറഞ്ഞത് 90സ് ന് 2k സെറ്റ് ആകില്ലന്ന് 😜അങ്ങനെ അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ 90s vs 2k 🫰♥️
Ethokke kande njan enthinanavo chiriknne🥰🥰
kidu series ayirunn❤🔥❤🔥❤🔥
Watched each series eagerly and excitedly (especially the last series). All series were superb with fun. Waiting for another one.
അടുത്ത സീരിസിൽ വല്യച്ഛനെ കൊണ്ടു വരണേ 😍
ഇതു പൊളിച്ചു കാർത്തി ഒന്നും പറയാനില്ല അടിപൊളി💕💞🥰
നന്നായി അവതരിപ്പിച് ഒരു ബോറിങ് പോലും ഇല്ലാത്ത ഷോർട് ഫിലിം... soooper...
Polich polich🎉🎉🎉🎉🔥🔥🔥
10:47 very relatable 😂
Athu ipo 90s ayalum 20s ayalum Amma piller thanne...
Dealings okke ammayod thanne💯😅
Super ending Karthi...👏👏
Play Button ഉം അഭിനയിച്ചിട്ടുണ്ടല്ലോ 😜
Last episode polichu karthi ❤
ക്ലൈമാക്സ് സൂപ്പർ 👌🏻👌🏻❤️
അവസാനം Twist പൊളിച്ചു 👌👌👌👌😊😊😊
Kattirunnu oro episodenum vendi wait cheythathinu success undayai karthee ninakku prekshakaru manasariyan chila short film pole ouru athamillatha ending vayilla
Thankyou so much Karthik superb series
Kurach koodi episode venamarnu ❤.
Arya super...nalla voice...karthi, benz, amma ellarum kollam.
Pwoli series arunnu. ❤
Waiting for next item 💯
90skid നമുക്കും പെണ്ണ് കിട്ടും ടാ ആരും വിഷമിക്കേണ്ടാട്ടോ❤.. supperb kaarthik bro and team 🎉❤ love you 🎉
എനിക്കൊന്നും കിട്ടാത്ത renga 😁പൊളിച്ചു all 👋🏻👋🏻👋🏻👋🏻
എന്റെ ''അറപ്പുര'' അമ്മച്ചി എപ്പിസോഡ് തീർന്നോ..
കിടിലൻ സീരിസ് ആയിരുന്നു...
ഇനി അടുത്ത സീരീസുമായി വേഗം വരണേ...
𝐖𝐞 𝐑 𝐖𝐚𝐢𝐭𝐧𝐠 𝐁𝐫𝐎𝐨𝐨𝐎𝐨𝐨𝐨❤❤❤
Appo happy married life 😂❤
i don't want this to end 😭😭😭❤
ithille music s / bloppers okke seperate irakiyill kollayirunnu🥰
എല്ലാവരും അടിപൊളി 🥰🥰
ഇതിൽ last വന്ന song full വേണം എന്ന് ഉണ്ട് 😍💞
Superb 👌👌❤️❤️❤️
പുതിയത് 😊😊 പെട്ടന്ന് പ്രതീക്ഷിക്കുന്നു
നീയല്ലേ സ്കോർപിയോ 😃😃
Powli 👏👏👏👏👏👌👌👌😍😍😍😍🥰🥰🥰❤️❤️❤️❤️❤️
Machu supper payangra twist aairunnu good work
Pwoliiiiii.....❤ ❤
Loved it bro ❤❤
Firsttttttttttt cmt ...chetta katta w8ing arunnn 🎉🎉❤❤
നിങ്ങൾ എല്ലാവരും ഉള്ള അടുത്ത wrb series വേണം
Karthik and Gauthami nice pair.. 😊
കട്ട wating ആയിരുന്നു.. ഇനി വേണം കാണാൻ
സൂപ്പർ ❤❤❤❤❤
Alliyooooo😂😂😂 avasanam set aayi ale👍😉
9:41 ❤️🔥❤️🔥❤️🔥❤️🔥💥💥💥💥
ആ തമിഴ് പാട്ട് ഏതാ അണ്ണാ. ..❤️🔥😂
Polichu ❤❤❤
❤❤❤ Super❤❤❤
Super ending ❤👌
seetha is a proper kulastree..;)
ചായയിൽ ചൂട് ഇടാവോ 😂😂😂
Waiting Aayirunnu ❤❤❤
ഒരു പൂമാത്രം ചോദിച്ചു...
ഒരു പൂക്കാലം നീ തന്നു...
Thanks karthik
Feel good ❤
Season 2 after marriage waiting😌
Full episode venam🎉
Waiting for more video’s Karthiiii❤❤❤❤
Power of 90 kids alla pinne idhoke endh
Ningal oru sambavan ❤❤
Beautiful ❤️❤️❤️
6:33 ദേ പിറകിൽ യൂ ട്യൂബ് play button😃
Chaya cup kayyil eduthappo thanne vann notification 😂😂
ഏത് ഡയലോഗ് പറഞ്ഞു കമന്റ് ഇടും എന്നാ ഡൌട്ട് ഇൽ ഇരുന്ന ഞാൻ അവസാനം ഈ കമന്റ് ഇടുന്നു "അങ്ങനെ 90kids നു പെണ്ണ് കിട്ടി അല്ലേ "🫢🚶♀️