Most thrilling KSRTC Super Deluxe journey from Bangalore to Kasaragod via Sampaje Ghat | 4K

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 114

  • @Roverjotales
    @Roverjotales  2 หลายเดือนก่อน +16

    ബാംഗ്ലൂരിൽ നിന്ന് മടിക്കേരി വഴി കാസർഗോട്ടേക്ക് 380km ആണ് ദൂരമുള്ളത്. വീഡിയോയിൽ total distance പറഞ്ഞതിൽ തെറ്റ് സംഭവിച്ചത് ദയവായി ക്ഷമിക്കുമല്ലോ. 🙏🏻🙏🏻🙏🏻 🙂

    • @arunkumars4250
      @arunkumars4250 2 หลายเดือนก่อน +2

      തെറ്റ് സംഭവിക്കാത്തത് ആര് ഉണ്ട് ഗോപു..😂😂😊

    • @krishnaprasad4109
      @krishnaprasad4109 2 หลายเดือนก่อน

      Daily running service aano bro

  • @darshankm1897
    @darshankm1897 2 หลายเดือนก่อน +2

    I had travelled from Kasaragod to sullia earlier this year, what a beautiful route it is, it is superb

  • @shijinrb8694
    @shijinrb8694 2 หลายเดือนก่อน +24

    ഒരു ksrtc ആരാധകന് തിരുവനന്തപുരം തൊട്ട് കണ്ണൂർ വരെയുള്ള ഒട്ടുമിക്ക സർവീസും അറിയാം.. എന്നാൽ കാസറഗോഡ് ഡിപ്പോയിലെ വണ്ടികൾ എവിടെയൊക്കെ പോകുന്നു എന്നറിയുമ്പോൾ തന്നെ ഒരു പുതുമ ആണ്.... Thank you bro for this information...❤

    • @Roverjotales
      @Roverjotales  2 หลายเดือนก่อน +1

      ☺️🙏🫂

    • @arunkumars4250
      @arunkumars4250 2 หลายเดือนก่อน +3

      നിങ്ങൾ പറഞ്ഞത് ശെരി ആണ്. ഇനി ഈ റൂട്ട് കൂടി try ചെയ്യണം 😍😍

    • @alameenj6500
      @alameenj6500 2 หลายเดือนก่อน

      Satyam bro❤️👍

    • @NparivindhanttvtTvt
      @NparivindhanttvtTvt หลายเดือนก่อน

      Good. Travel. Thanks.all.k.s.r.t.c.workes.aravindan.alleppey

  • @shajeerali2520
    @shajeerali2520 2 หลายเดือนก่อน +4

    ആരും വീഡിയോ ചെയ്യാത്ത വെറൈറ്റി റൂട്ട് 🔥😍anyway Galaxy യുടെ പുതിയ sleeper വണ്ടികൾ ഈ റൂട്ടിൽ വരുന്നുണ്ട്... അതും വേറെ ലെവൽ ആയിരിക്കും 😍

  • @bassii2074
    @bassii2074 หลายเดือนก่อน

    break chavittumbol ulla aa sound👌KSRTC❤

  • @Excavator2006malayalam
    @Excavator2006malayalam 2 หลายเดือนก่อน +5

    Old ksrtc is still better than new ksrtc ❤❤❤❤❤❤❤❤❤

  • @kabeer-freeman
    @kabeer-freeman 2 หลายเดือนก่อน +4

    എത്ര സുന്ദരം എന്റെ കാസർഗോഡ് ❤️❤️❤️

  • @jothivasu40
    @jothivasu40 2 หลายเดือนก่อน +1

    sooperr Bosss.

  • @nirmalk3423
    @nirmalk3423 2 หลายเดือนก่อน +4

    Awesome 👌 will do a journey in this bus one day

    • @Roverjotales
      @Roverjotales  2 หลายเดือนก่อน +1

      👍☺️

  • @sugeethpr5060
    @sugeethpr5060 2 หลายเดือนก่อน +2

    അടിപൊളി 🥰🥰👍👍👍bro

  • @Arjundas-fr6xc
    @Arjundas-fr6xc 2 หลายเดือนก่อน +6

    8:52 കിളവൻ്റെ ഒരു സൈറ്റ് അടി😂🤣

    • @APPUPILA-mbbs
      @APPUPILA-mbbs 2 หลายเดือนก่อน +1

      😂😂😂

  • @arunjoy1985
    @arunjoy1985 2 หลายเดือนก่อน +3

    Well done...
    Ithupole thanne aarum video cheyyatha mattoru service aanu kottarakkara - sulliya sdlx

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      @@arunjoy1985 ❤️

  • @raj4472
    @raj4472 2 หลายเดือนก่อน +1

    Super service....

  • @BijiNilamburVlogs
    @BijiNilamburVlogs 2 หลายเดือนก่อน +9

    മൂന്നാർ - കണ്ണൂർ DLX നാളെ സ്റ്റാർട്ട്‌ ചെയ്യും 😊😊

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 2 หลายเดือนก่อน

      Oh

    • @APPUPILA-mbbs
      @APPUPILA-mbbs 2 หลายเดือนก่อน

      Root enganeya enn arayumo

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      അറിഞ്ഞു ബ്രോ😁❤️

    • @APPUPILA-mbbs
      @APPUPILA-mbbs 2 หลายเดือนก่อน

      @@Roverjotales enna para 😂

    • @aswanthpradeep8171
      @aswanthpradeep8171 2 หลายเดือนก่อน

      ​@@APPUPILA-mbbs കോതമംഗലം, പെരുമ്പാവൂർ, തൃശ്ശൂർ, കോഴിക്കോട് വഴി

  • @rafeequemohamed3728
    @rafeequemohamed3728 2 หลายเดือนก่อน +1

    excellent bro. first time a video in this route

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      Thank you ❤

  • @SAN2travel
    @SAN2travel 2 หลายเดือนก่อน +7

    ഈ സർവീസ് നേരത്തെ പച്ചക്കളർ സൂപ്പർ എക്സ്പ്രസ്സ്‌ ആയിരുന്നു.

    • @kkverma4078
      @kkverma4078 2 หลายเดือนก่อน +3

      @@SAN2travel അത് മംഗലാപുരം, ഹാസൻ വഴിയായിരുന്നു.

    • @shanipovval
      @shanipovval 2 หลายเดือนก่อน +1

      @@SAN2travel Yes njn Poyittund

    • @shanipovval
      @shanipovval 2 หลายเดือนก่อน

      @@kkverma4078ee routilum undaayirunnu kure kaaalam ee aduth aanu bus change aayath

    • @shanipovval
      @shanipovval 2 หลายเดือนก่อน

      @@kkverma4078ee routilum undaayirunnu

    • @thameemchembirika5750
      @thameemchembirika5750 2 หลายเดือนก่อน +2

      Yes njan moon thavana poyittund

  • @AbrahamThomas-m5m
    @AbrahamThomas-m5m 2 หลายเดือนก่อน +3

    Ee bus kore kaalam mumbu mangalore vazhi aarnu kasargod service pinneedu athu Madikeri vazhi aakiyathu. Kidu vlog! ❤

    • @kkverma4078
      @kkverma4078 2 หลายเดือนก่อน +2

      മംഗലാപുരം-ഹാസൻ വഴി,അല്ലേ?

    • @AbrahamThomas-m5m
      @AbrahamThomas-m5m 2 หลายเดือนก่อน

      @@kkverma4078 Adhe bro. Njaan pandu poyitondu idhil Mangalore vare.

    • @Roverjotales
      @Roverjotales  2 หลายเดือนก่อน +1

      Thank you ❤

  • @deepakc8123
    @deepakc8123 2 หลายเดือนก่อน +1

    അന്യായ പറപ്പിക്കൽ ആണല്ലോ ! 😮😮😮

  • @shivakarthick5237
    @shivakarthick5237 2 หลายเดือนก่อน +2

    TATA ENGINE roaring 🥴🥴🥴🥴🔥🔥🔥🔥

  • @sureshm1808
    @sureshm1808 2 หลายเดือนก่อน +1

    👌🙏

  • @NithinkpNithin-ve6qx
    @NithinkpNithin-ve6qx 2 หลายเดือนก่อน +1

    Nice

  • @shameerkhan2116
    @shameerkhan2116 2 หลายเดือนก่อน +1

    Bro video അടിപൊളി ആയിട്ടുണ്ട്👍
    അടുത്ത വിഡിയോയിൽ ബ്രോന്റെ ഫേസ് കൂടി കാണിക്ക് 😊

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      @@shameerkhan2116 😁

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 2 หลายเดือนก่อน +2

    അടിപൊളി ബസ് യാത്ര ഈ ബസ്സിന്റെ ഹെഡ് ലൈറ്റ് ഒന്ന് ശരിയാക്കാൻ പറയണം 👍👌

  • @sachinacharya6255
    @sachinacharya6255 2 หลายเดือนก่อน +3

    Karnataka KSRTC is best in world❤❤❤

    • @elizasvoice8015
      @elizasvoice8015 2 หลายเดือนก่อน +1

      In your dreams😂

  • @vraghavan45
    @vraghavan45 2 หลายเดือนก่อน +1

    This bus was earlier Super express and now the same bus is painted Super deluxe colour and rate raised. It's an old bus. I regularly see at Mysore Satellite station

  • @prashanthsoonthodu1292
    @prashanthsoonthodu1292 วันที่ผ่านมา

    Edh old bus... karnataka rtc yella new bus end Kasaragod to banglore..

  • @Mr.POVian
    @Mr.POVian 2 หลายเดือนก่อน +8

    പുത്തൻ പുതിയ ബസ് ആണലോ 🤣🤣
    ബ്രേക്ക്‌ സൗണ്ട് കാരണം യാത്രകാർക്ക് നല്ലതുപോലെ ഉറങ്ങാം

    • @kingleonidas462
      @kingleonidas462 หลายเดือนก่อน

      മിക്ക ടാറ്റാ ബസ്സിനും ഇ സൗണ്ട് ഉണ്ട്

  • @NparivindhanttvtTvt
    @NparivindhanttvtTvt หลายเดือนก่อน +1

    Welcome. All. K. S. R
    T. C. Worked. Aravindan. Allppey

  • @los_angelescj360
    @los_angelescj360 2 หลายเดือนก่อน +3

    Brooo ചേർത്തല തേനി പഴനി ട്രിപ്പ്‌ തുടങി പുതിയത് അതിന്റെ ഒരു വ്ലോഗ് പ്രേതീക്ഷിക്കുന്നു 🫂❤️

  • @shanipovval
    @shanipovval 2 หลายเดือนก่อน +2

    ee routil oru ac bus koodi idaamayirunnu karnataka rtc yude und pinne private bus und

  • @tonia6192
    @tonia6192 2 หลายเดือนก่อน +1

    there was one rajahamsa from kasaragod to bangalore via cherkala, badiadka perla puthur hassan now it is stopped we need that service back which is better than this one actually

  • @nandhuvraj9196
    @nandhuvraj9196 2 หลายเดือนก่อน +1

    Bro CHERTHALA PALANI new superfast video cheyyamo. Via vaikom, kottayam, kumily

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      തീർച്ചായായും ശ്രമിക്കാം💯❤

  • @KVMCDG
    @KVMCDG 2 หลายเดือนก่อน +2

    Bro sullia vayi ulla ksrtc bus ondu kottarakkara to sullia super deluxe air bus

    • @Roverjotales
      @Roverjotales  2 หลายเดือนก่อน +2

      അറിയാം ബ്രോ ☺️ഞാൻ പറഞ്ഞത് സുള്ള്യ - മടിക്കേരി റൂട്ടിൽ വേറേ ഡിലക്സ് ബസ് ഇല്ലെന്നാണ്…അതായത് കുടക് ജില്ലയിൽ കൂടി..മറ്റേത് കാസറഗോഡ് - പഞ്ചിക്കൽ - സുള്ള്യ ആണ്..

  • @AnthadaNokkunne
    @AnthadaNokkunne 2 หลายเดือนก่อน +1

    33:05 Mulleria, My place

  • @vandiholic451
    @vandiholic451 2 หลายเดือนก่อน +2

    9:02 😂

  • @elizasvoice8015
    @elizasvoice8015 2 หลายเดือนก่อน +5

    Ee pazhaya vandi matunanth eppol😢 puthiya vandi pazha vandiyude liveriyil errakanam color same akanam

    • @elizasvoice8015
      @elizasvoice8015 2 หลายเดือนก่อน +3

      Long distance busukal ksrtc yude replace cheyanem,fp and sf buses are ok

  • @shobithmullacheri7414
    @shobithmullacheri7414 2 หลายเดือนก่อน +1

    Please just suggest ksrtc one more route :-
    Kasaragod to Bangalore
    Via (sullia - Subrahmanya - hassan)
    Shiradi ghat
    So many passangers are not getting proper Bangalore services from here... (Means lots of ksrtc lovers are there)

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      @@shobithmullacheri7414 ❤️

    • @tonia6192
      @tonia6192 2 หลายเดือนก่อน +2

      via puthur, panja is best route

  • @anandhusatheesan4490
    @anandhusatheesan4490 2 หลายเดือนก่อน +4

    പാട്ടവണ്ടി 💯🙁

    • @gopuallath7477
      @gopuallath7477 2 หลายเดือนก่อน

      @@anandhusatheesan4490 super deluxe😂

  • @shobithmullacheri7414
    @shobithmullacheri7414 2 หลายเดือนก่อน +2

    With respect sir... Bangalore to mysore 150 Km is there and from there to coorg almost 100 km is there so already 250 km covered till madikeri then from coorg to sullia 50km and from sullia to kasaragod almoat 50km total 350 almost km from Bangalore to kasaragod

    • @Roverjotales
      @Roverjotales  2 หลายเดือนก่อน +3

      Right..That was a mistake actually..I already mentioned that in the pinned comment..Please check.Thank you for noticing ❤

    • @shobithmullacheri7414
      @shobithmullacheri7414 2 หลายเดือนก่อน +1

      @@Roverjotales oh sorry sir... I didn't checked that...!
      A kerala state RTC fan from Karnataka

    • @shobithmullacheri7414
      @shobithmullacheri7414 2 หลายเดือนก่อน +1

      @@Roverjotales and even i can't read malayalam properly that's the mistake so please don't mind...!?!

    • @Exynos-2200
      @Exynos-2200 2 หลายเดือนก่อน

      @@shobithmullacheri7414 no probs bro 😇

  • @sttreetboy
    @sttreetboy 2 หลายเดือนก่อน +1

    Rogue driving by Bharat Gas. Overspeeding with an explosive load, rash overtaking, not slowing down to give side. Suggest BPCL does a re-training of all its drivers on road ethics and safe driving practices.

  • @vijaykumar-wc5zt
    @vijaykumar-wc5zt 2 หลายเดือนก่อน +3

    Chetta please nale konnakad kumily yathra nadathu

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      തീർച്ചയായും ശ്രമിക്കാം❤

  • @prabhakarant668
    @prabhakarant668 2 หลายเดือนก่อน +2

    Try madurai to madikeri setc service

  • @PranavKR-zm2ej
    @PranavKR-zm2ej 2 หลายเดือนก่อน +2

    Bro next video eli punalur to Sultan bathery ksrtc super exprees air bus trip please tri bro and paravoor route bro please bro

    • @Roverjotales
      @Roverjotales  2 หลายเดือนก่อน +1

      ബ്രോ, സൂപ്പർ ഡിലക്സ് ബോർഡ് വച്ച് എക്സ്പ്രസ് ഓടിക്കുന്നതുകൊണ്ടാണ് അതിന്റെ വീഡിയോ എടുക്കാതിരിക്കുന്നത്🙂അതുകൊണ്ട് സൂപ്പർ ഡിലക്സ് വരുമ്പോൾ ദയവായി അറിയിക്കുമല്ലോ…ഉറപ്പായും എടുക്കാം👍🫂

  • @sanoopstanly1705
    @sanoopstanly1705 2 หลายเดือนก่อน +1

    ❤👍

  • @prasadkumar4659
    @prasadkumar4659 2 หลายเดือนก่อน +2

    Km 230 ....?360km Bangalore to Kasaragod 😮

  • @sachinthomas5854
    @sachinthomas5854 2 หลายเดือนก่อน +1

    Konnakkad kumily eppol sremikkum

    • @Roverjotales
      @Roverjotales  2 หลายเดือนก่อน +1

      തീർച്ചയായും ശ്രമിക്കാം❤️💯

  • @josematthew.
    @josematthew. 2 หลายเดือนก่อน +2

    മടിക്കേരി കുടക് വഴിയുള്ള ഈ യാത്ര പകലായിരുന്നെങ്കിൽ.. ഏറ്റവും മികച്ച ഒരു റൂട്ട് തന്നെയാണിത്..

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      ❤️☺️

  • @arunwilson5359
    @arunwilson5359 2 หลายเดือนก่อน +1

    Sulliya sdlx video ചെയ്യാമോ

    • @Roverjotales
      @Roverjotales  2 หลายเดือนก่อน +1

      തീർച്ചയായും ശ്രമിക്കാം❤

  • @Chandravathil8h
    @Chandravathil8h 2 หลายเดือนก่อน +1

    New bus neme Tulu Nadu Karnataka India govt 🚩🇮🇳🙏

  • @poonachapramod4432
    @poonachapramod4432 2 หลายเดือนก่อน +2

    Condition of the bus is bad, headlights didn't seem to be working too.

  • @jomonjohn6029
    @jomonjohn6029 2 หลายเดือนก่อน +1

    12.22
    🤣🤣

  • @Akshaykumar-8078
    @Akshaykumar-8078 2 หลายเดือนก่อน +1

    Bro e bus madikeri stop undo

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      ഉണ്ട്.ആളുണ്ടെങ്കിൽ നിർത്തും.Mercara / Madikeri ഓൺലൈനിൽ ബുക്ക് ചെയ്യാം

  • @AbdullaKkmogral
    @AbdullaKkmogral 2 หลายเดือนก่อน +1

    Madikeri n book cheyyan pattule

    • @Roverjotales
      @Roverjotales  2 หลายเดือนก่อน +1

      പറ്റുമല്ലോ..’Mercara ‘ എന്നു ബുക്കിംഗ് സൈറ്റിൽ നോക്കൂ😊 മടിക്കേരിയുടെ മറ്റൊരു പേര് ആണ്

  • @rashidt8005
    @rashidt8005 2 หลายเดือนก่อน

    videokk voice over kodukkumo

    • @rashidt8005
      @rashidt8005 2 หลายเดือนก่อน

      oru video ukk voice over illallo

  • @ചപ്രതലയൻ
    @ചപ്രതലയൻ 2 หลายเดือนก่อน +1

    TATA യുടെ KSRTC ബസ്സുകൾ വളരെ ശോകമാണ്.😢 horn നേക്കാൾ ശബ്ദം ബ്രേക്ക് ചവിട്ടുമ്പോൾ ആണ്. പിന്നെ engine noice വളരെ മോശം ആണ്... 2വർഷം മുന്നേ ഇറങ്ങിയ കൊണ്ടോടി TATA SUPER FAST അടിപൊളി ആയിരുന്നു.
    Bro തന്നെ ട്രിവാൻഡറും തിരുവിലുമല video ചെയ്തില്ലേ.. ആ വണ്ടി. മാത്രം കൊള്ളാം ടാറ്റയിൽ. ബാക്കി ഇപ്പോൾ ഇറക്കിയ tata മോർകോപ്പോളോ ഉൾപ്പെടെ ksrtc TATA ബസുകൾ ശോകം ആണ്.... എന്നും യാത്ര ചെയ്യുന്നതിന്റെ അനുഭവത്തിൽ നിന്നും പറയുന്നതാണ്.

  • @madfox5085
    @madfox5085 2 หลายเดือนก่อน +2

    ഞാൻ വിചാരിച്ചത് bus പ്രാന്തനായി ഞാൻ മാത്രെ ഉള്ളു എന്ന്.
    കൊറേ ഉണ്ടല്ലോ 😂

  • @machu3560
    @machu3560 2 หลายเดือนก่อน +1

    ബസ് ഒക്കെ കൊള്ളാം ,, സുള്ളിയ കൊട്ടാരക്കര വണ്ടിയുണ്ട് ഇതേ ഡീലക്സ് വണ്ടി ,, ഓടി തുടങ്ങിയാൽ അതിനുള്ളിലെ ശബ്ദ കോലാഹലങ്ങൾ പണ്ടാരം അടങ്ങി പോകും 😂😂😂

  • @sttreetboy
    @sttreetboy 2 หลายเดือนก่อน +1

    Bus vallathe kannadikkunnu. Mattu vanitha vandigal complaint cheyyum, bus vanitha commissionil report cheyyum.

  • @rahuleriam
    @rahuleriam 2 หลายเดือนก่อน +1

    എത്ര മലയാളികൾ എന്നത് വേണ്ടാ അറിയാവുന്നവർ ഉണ്ടാക്കും

  • @midhunraj5896
    @midhunraj5896 2 หลายเดือนก่อน +5

    ഇതിൽ സ്ഥിരം യാത്ര ചെയ്തിരുന്ന ആളാണ് ഞാൻ, യാത്ര അനുഭവം വളരെ മോശം വെറും പാട്ട വണ്ടി

  • @aravinddawnsd815
    @aravinddawnsd815 2 หลายเดือนก่อน +1

  • @arunkumars4250
    @arunkumars4250 2 หลายเดือนก่อน +1

    ❤🎉