മന്ത്രിസഭ തകരും 2 മന്ത്രിമാരും 17 എംഎൽഎമാരും അറസ്റ്റിലാകും...| HEMA COMMITTEE REPORT PART 6 |

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 726

  • @LucyKurian-tx6oc
    @LucyKurian-tx6oc หลายเดือนก่อน +16

    സഹോദരി, എല്ലാം തുറന്ന് പറയാൻ കാണിച്ചു ധയ്ര്യത്തിന് ആയിരം നന്ദി. കുറെ കുട്ടികൾ എങ്കിലും രക്ഷപെടുമല്ലോ.

  • @jessyjose7240
    @jessyjose7240 หลายเดือนก่อน +56

    അഭിനന്ദനങ്ങൾ Minu 🎉

  • @t.hussain6278
    @t.hussain6278 หลายเดือนก่อน +76

    Adv. സംഗീത് ലൂയ്‌സ് - ആയിരമായിരം അഭിവാദ്യങ്ങൾ.

    • @kamalav.s6566
      @kamalav.s6566 หลายเดือนก่อน

      ആ ചൊറിയാനൊക്കെ എന്തോന്ന് പീഡിപ്പിക്കാനാണോ , എന്റമ്മോ 2 മന്ത്രി!!!! 17 mla മാർ ,!!! 😛😛😛 വെറുതെ അല്ല ഇത്ര നാളും പൂഴ്ത്തി വച്ചത് , കുറെ പേജസ് അടിച്ചുമാറ്റിയതും, ഇനിയും പുറത്ത് വരാൻ പല മഹാന്മാരും ഉണ്ടേ ,

  • @jessyjose7240
    @jessyjose7240 หลายเดือนก่อน +89

    എല്ലാവരും പറയൂ ജനങ്ങൾ കൂടെ ഉണ്ട്

  • @preetharamachandran2128
    @preetharamachandran2128 หลายเดือนก่อน +5

    Superb we Salute you Mr Nandhakumar

  • @krcpillai4615
    @krcpillai4615 หลายเดือนก่อน +62

    സത്യം തുറന്നു പറയാൻ കാട്ടിയ ധൈര്യതിന്നു. എ ബിഗ് സല്യൂട്ട്. സൂക്ഷിക്കണം എന്തിനും ചെയ്യാൻ കഴിവ് ഉള്ളവരും സ്വാധീനം ഉള്ളവർ ആണ്. നല്ലവർ എന്നും കൂടെ ഉണ്ട്.ധൈര്യമായി മുന്നോട്ടു പോകു.

    • @shalisaju2980
      @shalisaju2980 หลายเดือนก่อน

      Yes. All of us should support her. All the abusers should be arrested and behind bars

    • @ummarcm8544
      @ummarcm8544 หลายเดือนก่อน +1

      പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ആ സ്പോട്ടിൽ കംപ്ലൈന്റ് ചെയ്യണം അവരവരുടെ കാര്യത്തിന് വേണ്ടി കൊടുത്തിട്ട് ഇപ്പോൾ പീഡിപ്പിച്ചു എന്നു പറയുന്നതിൽ എന്ത് അർത്ഥം 😅

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt หลายเดือนก่อน +28

    അധികാരം, പദവി, കോടികളുടെ ആസ്തി ഉണ്ടോ കേരളത്തിൽ എന്തു തെമ്മാടിത്തരം ചെയ്താലും ആരും ചോദിക്കാനില്ല. തെറ്റു ചെയ്തവനെ എന്ത്രയും വേഗത്തിൽ തന്നെ പുറത്താക്കണം. കുറച്ചു കുടി മുൻപേ ആകാമായിരുന്നു. കേരളം No. 1വേശ്യാലയം. മാഡം താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏.

  • @Light-sc5dy
    @Light-sc5dy หลายเดือนก่อน +165

    അപവാദം സിപിഎം പാർട്ടിക്ക് അഭിമാനമാണ്, സഹോദരാ??

  • @iloveindia1076
    @iloveindia1076 หลายเดือนก่อน +301

    ഈ നാട് നശിപ്പിച്ചത് ഒന്ന് സിനിമ, രണ്ട് രാഷ്ട്രീയം, യുവാക്കൾ നാട് വിട്ട് പോകുന്നത് മനം മടുത്തിട്ടാണ് എവിടെയും സ്വാധീനമുള്ളവന് പിൻവാതിൽ നിയമനം

    • @JMJMLVA
      @JMJMLVA หลายเดือนก่อน +13

      I agree with you … I was started to say this since year 2000

    • @mariyarajan9418
      @mariyarajan9418 หลายเดือนก่อน +5

      V. True

    • @Sagn123
      @Sagn123 หลายเดือนก่อน +5

      Yatharthathil enthane cinema kond gunam.

    • @sumithas5834
      @sumithas5834 หลายเดือนก่อน +5

      Correct 👌

    • @thomasjoseph3126
      @thomasjoseph3126 หลายเดือนก่อน +9

      സിനിമയുടെ കൂട്ടത്തിൽ സീരിയലുകളും ഉണ്ട്. നമ്മുടെ നാടിൻ്റെ നിർമലമായ സംസ്കാരം ഈ രണ്ടു പ്രസ്ഥാനങ്ങളും കൂടി തകർത്തു.

  • @iloveindia1076
    @iloveindia1076 หลายเดือนก่อน +340

    ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവ് ഇവനെ ഒന്നും വെറുതെ വിടില്ല എന്ന് മാത്രമല്ല ഇവരുടെ കുടുംബവും മുച്ചോട് മുടിയും

    • @nazeerb7975
      @nazeerb7975 หลายเดือนก่อน +13

      സത്യം

    • @jeenamargaret8673
      @jeenamargaret8673 หลายเดือนก่อน +7

      👍

    • @SisupalanR-tg9fb
      @SisupalanR-tg9fb หลายเดือนก่อน

      @@nazeerb7975 no

    • @SisupalanR-tg9fb
      @SisupalanR-tg9fb หลายเดือนก่อน

      @@nazeerb7975 k

    • @anuroopabraham227
      @anuroopabraham227 หลายเดือนก่อน +10

      ഇതെല്ലാം പുറത്ത് വരാതിരിക്കാനാണോ അൻവറിനെ ഉപയോഗിച്ച് വിവാദം കത്തിക്കുന്നത്

  • @RamachandranU-nw1mx
    @RamachandranU-nw1mx หลายเดือนก่อน +87

    ഇതൊക്കെ കൊണ്ട് തന്നെ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ഇത്രയും കാലം സർക്കാർ പൂയ്ത്തിയത് അമ്പട

  • @shreya9648
    @shreya9648 หลายเดือนก่อน +61

    സിനിമയിൽ തിലകൻ സാറിൻറെ അനുഗ്രഹവും രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടി സാറിൻറെ അനുഗ്രഹവും വേണ്ടുവോളം എല്ലാവർക്കും കിട്ടിയിട്ടുണ്ട്...അനുഭവിക്കുക😂😂😂😂

  • @SanthoshMp-b4n
    @SanthoshMp-b4n หลายเดือนก่อน +134

    പിണറായിയുടെ കുട്ടികൾ നല്ല കളി കാരാണല്ലോ. ഒളിമ്പിക്സിൽ ഇതൊരു മത്സര ഐറ്റം ആക്കിയാൽ വിദേശ കോച്ചുകളുടെ ആവശ്യമില്ല.

    • @SanthoshMp-b4n
      @SanthoshMp-b4n หลายเดือนก่อน

      @@biju65 🤣🤣🤣👌🏻

    • @preetharamachandran2128
      @preetharamachandran2128 หลายเดือนก่อน +1

      😂😂😂

    • @balanbalan.c8579
      @balanbalan.c8579 หลายเดือนก่อน +1

      ഇങ്ങനെ പറയാൻ പവ്വർ ഗ്രൂപ്പിൽ നിന്ന് എത്ര കോടി വാങ്ങി?

    • @swaminathkv5078
      @swaminathkv5078 หลายเดือนก่อน

      😂😂👌

  • @shajik.p5126
    @shajik.p5126 หลายเดือนก่อน +143

    അതാണോ സജിസാർ സിനിമാ വകുപ്പ് ഗണേശൻ ചോദിച്ചിട്ടും കൊടുക്കാത്തത് 😂

    • @williamcharles123
      @williamcharles123 หลายเดือนก่อน

      😂😂😂

    • @PKR663
      @PKR663 หลายเดือนก่อน +4

      സജി .........ർർർ, ത്ഫൂ

    • @satheedavi61
      @satheedavi61 หลายเดือนก่อน

      😂

    • @georgethomas1828
      @georgethomas1828 หลายเดือนก่อน

      എന്തോന്നിൻ്റെ ചാറാ.... വിടന്മാരുടെയോ.ഇവനെ ഒന്നും സാറെ എന്നു വിളിക്കരുതെ.

  • @PKR663
    @PKR663 หลายเดือนก่อน +84

    ആ കൊണേഷൻ്റെ തലതെറിച്ചാൽ മാത്രമേ ഉമ്മൻ ചാണ്ടിയെന്ന മഹാമനുഷ്യൻ്റെ ആത്മാവിന് മോചനം ലഭിക്കുകയുള്ളു.

    • @iloveindia1076
      @iloveindia1076 หลายเดือนก่อน +2

      💯%

    • @sulaimanmukalel7593
      @sulaimanmukalel7593 หลายเดือนก่อน +2

      Sajicheriyanum sarithayude kude kidannavananu

    • @NoufalKn-n7j
      @NoufalKn-n7j หลายเดือนก่อน

      ജോസ് തെറ്റയിൽ എന്ന വ്യക്തിയെ ഓർക്കണ നന്നായിരിയ്ക്കും കൃസ്വിനെ വെള്ളിക്കാശിനാണ് ഒറ്റാ ക്കൊടുത്തതെങ്കിൽ ഇവിടെ 3 കോടിയ്ക്കല്ലെ അയാളെ കടത്തി കയറ്റിയത്.

    • @smnair3168
      @smnair3168 หลายเดือนก่อน

      Yes

  • @venugopalk3874
    @venugopalk3874 หลายเดือนก่อน +92

    കമ്യൂണിസ്റ്റ് പ്രസ്ഥാനം ചിലർക്ക് പെണ്ണ് പിടുത്തത്തിനും പണ സമ്പാദനത്തിനും മാത്രമായി അതപ്പതിച്ചിരിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ കഷ്ടപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കൾ ഇതെങ്ങനെ പൊറുക്കും.

    • @thomask.j2809
      @thomask.j2809 หลายเดือนก่อน

      Qàŵŵ

    • @deva.1451
      @deva.1451 หลายเดือนก่อน

      പ്രസ്ഥാനം കെട്ടിപെടുത്താൻ ഒളിവിൽ പോയ വീട്ടിലെ പെണ്ണുങ്ങൾക്ക് കുട്ടിയുണ്ടാക്കി കൊടുത്ത സഖാക്കളുടെ ശിഷ്യൻ മാരല്ലേ. അതിശയപെടാനില്ല.😂😂😂😂

    • @AbdullaMavullathil
      @AbdullaMavullathil หลายเดือนก่อน

      ഇരട്ട ചങ്കൻ മാറിയാൽ ഈ പ്രസ്ഥാനം രക്ഷ പ്പെടും
      ആ വഴിക്കു ചിന്ദിക്കൂ
      ലാൽസലാം ചാകാവേ

    • @rajeshbabubabu3719
      @rajeshbabubabu3719 หลายเดือนก่อน

      😅😂😅

  • @basheerkv7651
    @basheerkv7651 หลายเดือนก่อน +52

    എന്താ കഥ.ഇവിടെ നിയമം വെറും നോക്കുകുത്തി.അധികാരവും കാശും ഉള്ളവന് കേരളം ഒരു വേശ്യാലയം..

  • @shalisaju2980
    @shalisaju2980 หลายเดือนก่อน +8

    A big salute to Minu. She is inspiration to all women. Out of shame and threat, victims will surrender to all these sexual abuses. Because of Hema committee support for women, the victims have confidence and courage to confront the abusers.

  • @mohananchakingal7974
    @mohananchakingal7974 หลายเดือนก่อน

    Mr. നന്ദകുമാർ,
    You boldly bolted ~~~❤

  • @JoseVadakedam
    @JoseVadakedam หลายเดือนก่อน +58

    സഹോദരീ ധൈര്യമായിട്ട് മുന്നോട്ടു പോകുക

  • @gracyvarghese7772
    @gracyvarghese7772 หลายเดือนก่อน +45

    സരിതേച്ചിയേ പോലും പിൻ തള്ളുമല്ലോ ഇതു ..
    നമ്മുടെ ചക്കര പയ്യൻ ഇതൊന്നും അറിഞ്ഞില്ലേ?

  • @vijayangovindan6917
    @vijayangovindan6917 หลายเดือนก่อน +73

    ഗണേശൻ കാമദേവനാണ്, കാമ
    ഭ്രാന്തനാണ്.

    • @joshikakkad5491
      @joshikakkad5491 หลายเดือนก่อน +6

      കൊണേശൻ

    • @preethuu9625
      @preethuu9625 หลายเดือนก่อน

      Kamandakan,kamabhrandan,kamapisachu,ka......🤬

    • @CherianSavier
      @CherianSavier หลายเดือนก่อน

      പണ്ട് വി എസിനെ ഞരമ്പു രോഗി എന്ന് വിളിച്ച ഇയാൾ ശരിക്കും ഞരമ്പ് രോഗി തന്നെ.

  • @anildajohnson7580
    @anildajohnson7580 หลายเดือนก่อน +30

    എല്ലാവരും ഒരു പാർട്ടിയിൽ അലിഞ്ഞുച്ചേർന്നത് വെറുതെയല്ല..

  • @Mogambo3ct
    @Mogambo3ct หลายเดือนก่อน +20

    അപ്പോ വെറുതെ അല്ല 5 കൊല്ലം ഒളിപ്പിച്ചത് 😂😂

  • @oommeniype4235
    @oommeniype4235 หลายเดือนก่อน +47

    ഇതൊക്കെയാണ് വിധി എന്നു പറയുന്നത് പാവം ഉമ്മൻ ചാണ്ടിയെ നാറ്റിച്ച പിണുവും കൂട്ടരും പ്രത്യേകിച്ച് സജി ചൊറിയാനും അനുഭവിക്കും

  • @hansakumari8400
    @hansakumari8400 หลายเดือนก่อน +28

    വെറുതെയല്ല ഹേമകമ്മീഷൻ റിപ്പോർട്ട് പൂഴ്തി വച്ചിരുന്നത്

  • @Satheesan-w9n
    @Satheesan-w9n หลายเดือนก่อน +17

    മുകേഷിനെ നിലനിർത്തിയാലേ മറ്റുള്ളവരുടെ കാര്യങ്ങൾ നടക്കുക എന്നത് നേരത്തെ തന്നെ അറിയാമായിരുന്നല്ലോ

  • @anvileducationfoundation267
    @anvileducationfoundation267 หลายเดือนก่อน +3

    I appreciate your courage .

  • @balaravi5990
    @balaravi5990 หลายเดือนก่อน +62

    ബലാത്സംഗം ഒരു കലയാക്കി മാറ്റിയോ!!!!!

    • @MajeetMajeet-r8n
      @MajeetMajeet-r8n หลายเดือนก่อน

      Ummenchandeede saabam

    • @abdhulnazar9515
      @abdhulnazar9515 หลายเดือนก่อน

      നന്നായി പെർഫോമൻസ് ചെയ്യുന്നവർക്ക് അവാർഡ് കിട്ടുമായിരിക്കും

    • @HasnaAbubekar
      @HasnaAbubekar หลายเดือนก่อน

      ബലാൽ ആണോ എന്ന് മാത്രമേ സംശയമുള്ളൂ

  • @Syro-MalabarCatholicLait-oh2pt
    @Syro-MalabarCatholicLait-oh2pt หลายเดือนก่อน +55

    No wonder Pinarai hide reports

  • @Sreedevi1999
    @Sreedevi1999 หลายเดือนก่อน +16

    എന്റെ പൊന്നു മിനുസേ ❤സൂക്ഷിക്കണേ.... പൊന്നെ.... Innova.... എനിക്കുപേടിയാവുന്നു... മിനുന്റെ safety ഓർത്തിട്ടു....

  • @broadband4016
    @broadband4016 หลายเดือนก่อน +26

    ചൊറിയാനും കൊണേശനും ആവാൻ സാധൃത

  • @aswathyaswathyc.p8835
    @aswathyaswathyc.p8835 หลายเดือนก่อน +61

    ഈ ലേഡി പറയുന്നത് ഒന്നും കള്ളമല്ല, ഇത്രയും അവർ പറയുന്നുണ്ടെങ്കിൽ അതിൽ സത്യമുണ്ട്

  • @Alan-un7su
    @Alan-un7su หลายเดือนก่อน +24

    ഇത് സിനിമയെക്കാളും ത്രില്ലിംഗ് ആണല്ലോ? സൂപ്പർ മാൻ എന്നൊരു പഴയ ജയറാം സിനിമ പോലെ ഉണ്ട്

  • @rajanv.s1974
    @rajanv.s1974 หลายเดือนก่อน +14

    Dear Nandakumar,
    Please expose all these so called"Gentlemen" to maximum extentl with your God gifted talent.

  • @elsyantonyelsa8656
    @elsyantonyelsa8656 หลายเดือนก่อน +7

    കഴിഞ്ഞ 10 വർഷങ്ങളിൽ അർഹതപ്പെടാതെ ജോലിയിൽ തിരുകി കയറ്റിയതും അന്വേഷണ വിധേയമാക്കണം. ഞാനും ഒരു ഇരയാണ്

  • @kurupjayakumar888
    @kurupjayakumar888 หลายเดือนก่อน +26

    ഒന്നും സംഭവിക്കില്ല. ഒരു നടിയെ പീഡിപ്പിച്ച കേസ് എന്തായി. ആ നടി പീഡിപ്പിക്കപ്പെടുകയും ചെയ്തു കേസ് നടത്തി ലക്ഷങ്ങളുടെ നഷ്ടം പിന്നെ മാനനഷ്ടവും. കേരളത്തിലെ വ്യവസ്ഥ അങ്ങനെ ആയിപ്പോയി. ന്യായമായ കാലാവധിക്കുള്ളിൽ കോടതിവിധി ഉണ്ടാവില്ല

    • @bindhus4164
      @bindhus4164 หลายเดือนก่อน +2

      True

  • @omanaandrews3548
    @omanaandrews3548 หลายเดือนก่อน +4

    മറ്റു മേഖലകളിൽ ഇങ്ങനെയൊരു ( വേശ്യാലയം )ഉപദ്രവം ഉണ്ടാകാറില്ല .

  • @sudharshradhakrishnan1358
    @sudharshradhakrishnan1358 หลายเดือนก่อน +25

    ഇവർ പറയുന്നതിൽ സത്യമുണ്ടെന്ന് തോന്നുന്നു.. ഒരു പേടിയും ഇല്ലാതെ കൃത്യമായി പറയുന്നു. പറയുന്നത് മാറ്റി പറയുന്നില്ല അത് തന്നെ ഒരു സത്യത്തിന്റെ ലക്ഷനമാണ്

    • @MuhammedaliAlikm
      @MuhammedaliAlikm หลายเดือนก่อน

      കളവ്. ബ്ലാക്ക് മെയിൽ ചരക്കു. വെടി.

  • @Sukumaran-f7m
    @Sukumaran-f7m หลายเดือนก่อน +44

    ചീഞ്ഞു നാറുന്നതിനു മുന്നേ രാജിവെച്ചു ചീയാതെ നോക്കിക്കോ 😭😭😭😭😭

    • @chandrashekharnaircs3008
      @chandrashekharnaircs3008 หลายเดือนก่อน

      Cheenju nari azhiki illatakatta ee janadroha prestanam.

    • @santhapkbestwishesandmypra415
      @santhapkbestwishesandmypra415 หลายเดือนก่อน

      Eni enthanu naran bakkiyullath nanamundayitunnu enkil pande Raji vakkillayirunno ?.Enthu vannalum chatthalim raji ella .

  • @Alan-un7su
    @Alan-un7su หลายเดือนก่อน +86

    ഇത് മറ്റൊരു സോളാർ ആകും. പിണറായി എന്തൊരു ഫ്രോഡ് ആണ് 🤦🏼‍♂️

    • @AnnoyedBabyKittens-ir1nm
      @AnnoyedBabyKittens-ir1nm หลายเดือนก่อน +4

      Solar enna kopparunnu.... Athu undakkiyathalle, Anweshichittu entemkilum kittiyo.....

    • @mariyarajan9418
      @mariyarajan9418 หลายเดือนก่อน +3

      ഇപ്പോഴാണോ അറിയുന്നത്.😊
      ചതിവും, വഞ്ചനയും, അല്ലാതെ
      നല്ലതെന്ന് പറയാൻ ഇയാൾക്ക് എന്താണ് ഉള്ളത്.

    • @mktvm3839
      @mktvm3839 หลายเดือนก่อน +1

      ​@@mariyarajan9418മാലിന്യം വിജയനെ നമ്പിനാൽ നമ്പിനവനെ 3G ആകും 🤣🤣🤣🤣

  • @swaminathkv5078
    @swaminathkv5078 หลายเดือนก่อน +1

    ശ്രീ നന്ദകുമാർ 👌

  • @leelammathyparambil6047
    @leelammathyparambil6047 หลายเดือนก่อน +13

    ഇവരു പറയുന്നതു സത്യം ആണ്.. അവരെ വിമർശിക്കണ്ടാ

  • @jollythomas8904
    @jollythomas8904 หลายเดือนก่อน +54

    😂😂😂അയ്യോ ,ഈ പെണ്ണ് സരിതയെ കടത്തി വെട്ടി , ഇതാണ് പറഞ്ഞത്‌ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് ,, ഇപ്പോൾ ദാ , കിട്ടിയല്ലോ 👏👏👏

    • @SajuCj-zk3ci
      @SajuCj-zk3ci หลายเดือนก่อน

      കൊടുത്താൽ കൊല്ലത്തും കീട്ടും 100 sure for example mukesh പെണ്ണ് pedeeyan

  • @sivanpm2395
    @sivanpm2395 หลายเดือนก่อน +13

    വണ്ടി കൾക്ക്.പുക പരിശോധന നടത്തി ക്കുന്നത് പോലെ സിനിമയിലും പരിശോധന നടത്തനം പുകയോ മറ്റു ചില കാര്യങ്ങളിൽ കൂടുതൽ പരിശോധന നടത്തണം.

  • @josevarghese3520
    @josevarghese3520 หลายเดือนก่อน

    കൊള്ളാമല്ലോ നല്ല കലാപരിപാടികൾ

  • @alicejames2624
    @alicejames2624 หลายเดือนก่อน

    A very powerful lady . Best wishes go ahead

  • @MohanDas-tz2hs
    @MohanDas-tz2hs หลายเดือนก่อน +14

    കൊടുത്താൽ കൊട്ടാരക്കര യിലും കിട്ടും, ഉമ്മൻ‌ചാണ്ടി സാറിനെ ദ്രോഹിച്ചതിന്റെ ഒരു ശതമാനം പോലും ആകുന്നില്ല , ഇപ്പോൾ മനസ്സിലായില്ലേ ഈ റിപ്പോർട്ട്‌ പൂഴ്ത്തി വെച്ചതിന്റെ പൊരുൾ , ഗണേശൻ ശരിക്കും ഒരു വിത്തു കാള തന്നെ, നന്മ മരം വീഴുകയാണല്ലോ ,

    • @ranjeevea
      @ranjeevea หลายเดือนก่อน

      ഉമ്മെൻചാണ്ടി, LIS ERNAKULAM എന്ന FINANCE COMPANY യെ MUTHOOT നു വേണ്ടി നിയമം വളച്ചൊടിച്ചു LIS ന്റെ DAILY CASH FLOW RECEIPTS AND DEPOSITS പൂർണമായി തടസപ്പെടുത്തി LIS നെ തോൽപ്പിച്ചിട്ടു, ഉമ്മെൻചാണ്ടി യുടെ മുത്തൂറ്റ് റ്റിൽ കെട്ടിച്ചുവിട്ടിരുന്ന മകളെ MUTHOOTU കാരൻ നിർധയമായി ഇറക്കിവിട്ട് അതിനുമുലം ദൈവം തമ്പുരാൻ തന്നെ ഉമ്മെൻചാണ്ടി യുടെ കുടുംബത്തിന് തന്നെ ശിക്ഷ നടപ്പാക്കിയില്ലേ. ഈ സംഭവം കൂടി ഇതിനോടൊപ്പം കുട്ടിച്ചേർത്തു വായിക്കണം. LIS ഇൽ DEPOSIT ചെയ്തു MATURITY DATE നോക്കിപ്പർത്തിരുന്ന അനേകായിരം പാവപ്പെട്ടവരുടെ പണം വെള്ളത്തിലാക്കിയ വിവരം എല്ലാവരും മറന്നോ. അതുപോലെ തന്നെ തിരുവല്ല യിലെ LA BELLA FINANCIERS നെ പൊട്ടിച്ച CONGRESS K. കരുണകാരനും കൂട്ടരും പൊതുജനങ്ങളുടെ നിക്ഷേപം തുക മുഴുവൻ നഷ്ടപ്പെടുത്തിയ സാഹചര്യവും മറന്നുപോയോ. ചരിത്രം ചികഞ്ഞു നോക്കണം. LA BELLA FINANCIERS POLITICIANS ന്റെ കള്ളപ്പണം ഒതുക്കുന്ന ഒരു ബിനാമി സംവിധാനം ആയിരുന്നു. ആട്, മാട്, മഞ്ചിയം തട്ടിപ്പുകൾ പോലെ ഒരെണ്ണം. ഇതൊക്കെ കുട്ടിച്ചേർത്തു വായിച്ചു മനസിലാക്കി പ്രവർത്തിക്കണം. ഇവിടെ രാഷ്ട്രിയം ഇല്ല, ജനങ്ങളുടെ പണവും ജീവിത ദുരിതങ്ങളും മാത്രം മനസ്സിലാക്കിയാൽ വളരെ നന്ന്. .

  • @NM-vs5lg
    @NM-vs5lg หลายเดือนก่อน +5

    ഇതൊരു സിനിമ പോലെ ഡയറക്റ്റ് ചെയ്ത് revenge ചെയ്ത ഡയറക്ടർ ബ്രില്ലിൻസ് adipoli

  • @RenjithKumar-o2h
    @RenjithKumar-o2h หลายเดือนก่อน +5

    തിരുവനന്തപുരം. കോർപ്പറേഷൻ കൗൺസിലർമാരെയും പാവപ്പെട്ട സ്ത്രീകൾക്ക് ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞു പീഡിപ്പിക്കുന്നു ഇവർക്കും അന്വേഷണം നടത്തേണ്ടതാണ്

  • @premrajt7022
    @premrajt7022 หลายเดือนก่อน

    Boldly exposing the unknown facts .big salute

  • @swaminathkv5078
    @swaminathkv5078 หลายเดือนก่อน

    എന്തു ആദിശയമേ ദൈവത്തിൻ സ്നേഹം... എത്ര മനോഹരമേ 😂🙏🙏

  • @LathifLathi-z3v
    @LathifLathi-z3v หลายเดือนก่อน +3

    വലിയ മീനുകൾ വലയിൽ കുടുങ്ങി ഒരു ചെറിയ മീനു കാരണം 😂😂😂👍

  • @t.hussain6278
    @t.hussain6278 หลายเดือนก่อน +6

    പഴയ "എഴുതാത്ത കഥ" എന്ന സിനിമ ഓർമ വരുന്നു.

  • @foxnevertelllies77
    @foxnevertelllies77 หลายเดือนก่อน +55

    കൊണേഷ്കുമാറേ....നേതാവേ..
    പീരതയോടെ ധണ്ണിക്കോളൂ.....
    ലക്ഷം ലക്ഷം പിന്നാലെ...
    എണ്ണാമെങ്കിൽ എണ്ണിക്കോ...
    നാളെ കള്ളം പറയരുതേ....😂

    • @AbdulKareem-ns2jr
      @AbdulKareem-ns2jr หลายเดือนก่อน +3

      Avante makkal thanne undakum laksham laksham😂

    • @chandrashekharnaircs3008
      @chandrashekharnaircs3008 หลายเดือนก่อน +2

      Ivanokka Kerala janatakku tanna apamanam.

    • @t.hussain6278
      @t.hussain6278 หลายเดือนก่อน +2

      ചിരിച്ചു ചിരിച്ചു കൊഴഞ്ഞു!

    • @mythoughtsaswords
      @mythoughtsaswords หลายเดือนก่อน +1

      ​@@AbdulKareem-ns2jr😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @robinjohn3172
    @robinjohn3172 หลายเดือนก่อน +7

    ഒരു ചുക്കും സംഭവിക്കില്ല.
    എല്ലാം ഒതുക്കാൻ ആളുകൾ ഉണ്ട്.

  • @chinnu9249
    @chinnu9249 หลายเดือนก่อน

    Kollamallo 🤔🤔🤔👍🏿👍🏿👍🏿

  • @Alan-un7su
    @Alan-un7su หลายเดือนก่อน +31

    സജി ചെറിയൻ 🙆🏼‍♂️. മോഹൻലാൽ 🙆🏼‍♂️

    • @Sukumaran-f7m
      @Sukumaran-f7m หลายเดือนก่อน +5

      ട്രാൻസ്‌പോർട്ടും 😭

  • @hrishikesannair415
    @hrishikesannair415 หลายเดือนก่อน

    Congrats

  • @ManiPK-kw9dw
    @ManiPK-kw9dw หลายเดือนก่อน +4

    മിനു സഹോദരി താങ്കളെ നമിക്കുന്നു. Big Salute

  • @Koithamburan
    @Koithamburan หลายเดือนก่อน +52

    ഇങ്ങനെ പോയാൽ കേന്ദ്ര സർക്കാർ മീനുവിന് Y പ്ലസ് സുരക്ഷ കൊടുത്തേക്കും .

    • @anildajohnson7580
      @anildajohnson7580 หลายเดือนก่อน

      കേന്ദ്രസർക്കാരിലുള്ള ആളും ഉണ്ടെങ്കിലോ.. മിണ്ടാതിരിക്കും...

  • @eappenjohn-of3qe
    @eappenjohn-of3qe หลายเดือนก่อน +2

    ഉമ്മൻചാണ്ടി സാർ ഇതെല്ലാം കാണുന്നുണ്ട് അദ്ദേഹത്തിൻറെ ശാപമാണ് ഈ മന്ത്രിസഭയ്ക്ക്

  • @babuor1474
    @babuor1474 หลายเดือนก่อน +2

    നന്ദകുമാർ താങ്ക് ❤

  • @ramakrishnanpm4596
    @ramakrishnanpm4596 หลายเดือนก่อน +22

    ധൈര്യമായി പറയുവാൻ ഇരകൾ തയ്യാറാവണം എനി സിനിമയിൽ അഭിനയിക്കാൻ വരുന്ന യുവ തലമുറയ്ക്ക് രക്ഷ വേണം

    • @shalisaju2980
      @shalisaju2980 หลายเดือนก่อน

      ഉറപ്പായിട്ടും

    • @rgs8073
      @rgs8073 หลายเดือนก่อน

      😂 You mean this happens only in one industry

    • @shalisaju2980
      @shalisaju2980 หลายเดือนก่อน

      @@rgs8073 Listen carefully to Hema committee report and understand. Before I also thought that way. Hema committe report is crystal like clear.

  • @muraleedharanmm2966
    @muraleedharanmm2966 หลายเดือนก่อน +4

    ഇനോവ മിനു മൂനീർന് പ്രതീക്ഷിക്കാം😂🎉🎉

  • @Mullasserys
    @Mullasserys หลายเดือนก่อน +1

    മിസ്റ്റർ മരുമകൻ ലിസ്റ്റിൽ ഇല്ലേ? 😅
    അത്ഭുതം! 😊

  • @steephantheethai4210
    @steephantheethai4210 หลายเดือนก่อน

    You are a hero. I have not seen a man who is so fearless. What is the secret?

  • @karunankokkallur-bh9tx
    @karunankokkallur-bh9tx หลายเดือนก่อน +5

    ഒരു 164 പിണറാക്കെതിരെ സ്വപ്ന സുരേഷ് നൽകിയിരുന്നല്ലോ എന്തിയി ഒരു ചുക്കും നടക്കില്ല കാരണം പണവും സ്വാധീനവുമുള്ള വന് എന്തു തോന്യാസവും ചെയ്യാൻ നല്ല വളക്കൂറുള്ള മണ്ണാണ് കേരളം

  • @meerasnair5249
    @meerasnair5249 หลายเดือนก่อน +1

    കേരളത്തിന്‌ നല്ലൊരു ഭാവി ഉണ്ടാകാൻ ദൈവം കാണിച്ച വഴി ആകും ഇത്. സത്യങ്ങൾ എന്നായാലും പുറത്തു വരും. No 1 നടൻമാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെയും ശിക്ഷിക്കണം. നിയമം എല്ലാവർക്കും ഒരുപോലെയല്ലേ.

  • @josephbiju2579
    @josephbiju2579 หลายเดือนก่อน +4

    ഗണേശനും, സജി ചെറിയാനും ആണെന്നാണോ ചേച്ചി പറയുന്നത്, രാജിവെക്കരുത്, അവാർഡ് കൊടുക്കാനുള്ളതാണ്, ഇത്രയും കൃത്യമായി പീഡിപ്പിക്കാൻ കഴിവുള്ളവരെ ഉയർത്തണം, ട്രെയിനിങ് കൊടുക്കാനാ 😂🎉

  • @RavindranKV-c3s
    @RavindranKV-c3s หลายเดือนก่อน +1

    കേൾക്കാൻ വളരെ സുഖം ഒരു അഗ്നി പർവതം പൊട്ടട്ടെ കേരളം ലോകത്തിന്റെ മുൻപിൽദൈവത്തിന്റെ നാട് എ വിടെ എ ത്തി ❤️❤️❤️❤️സിനിമ എ ന്ന മഹത്തായ കല

  • @vivisview-view
    @vivisview-view หลายเดือนก่อน

    ഫുൾ കളികൾ 💕💕💕💕💕💕aiwa🤩🤩🤩🤩🤩🤩🤩... OMG

  • @t.hussain6278
    @t.hussain6278 หลายเดือนก่อน

    മാഷാ...........

  • @Satheesan-w9n
    @Satheesan-w9n หลายเดือนก่อน

    കൊള്ളാല്ലോ സജി ചെറിയാനെ,

  • @sree1010
    @sree1010 หลายเดือนก่อน +15

    ഇക്കണക്കിനു പോയാൽ വിജയനും കാണുമോ രഹസ്യം?

    • @bindhus4164
      @bindhus4164 หลายเดือนก่อน +3

      😂

    • @vijumenon3553
      @vijumenon3553 หลายเดือนก่อน +6

      😂😂 അവൻ്റെ എക്യുപ്മെൻ്റ് ബ്രേക്ക് ഡൌണായിട്ട് കുറേക്കാലമായി‼️ അതാണ് തൊട്ടതിനും പിടിച്ചതിനും ദേഷ്യം‼️‼️😂😂

    • @jijymjohn
      @jijymjohn หลายเดือนก่อน +2

      പാവത്തിന് നടക്കാൻ പോലും വയ്യ

    • @jalajasasi4014
      @jalajasasi4014 หลายเดือนก่อน +2

      equipment - ൻ്റെ Accelerator തകരാറിലാണ്

    • @muraleedharanmm2966
      @muraleedharanmm2966 หลายเดือนก่อน

      വദനസുധനം ആവും😂😂😂

  • @Rinsi-e7p
    @Rinsi-e7p หลายเดือนก่อน +5

    Nothing will happen 😭
    Modi ji always full support 💪💯 us 😊🎉❤

  • @sidhique8658
    @sidhique8658 หลายเดือนก่อน +15

    സംഗീത് സർ ന്റെ പേര് എന്തിനാണ് ഇപ്പോൾ പുറത്തു വിട്ടത്?? ഇവരെല്ലാം കൂടി അദ്ദേഹത്തെ സ്വാതീനിക്കുമല്ലോ!!

  • @pillairamachandranpillai6619
    @pillairamachandranpillai6619 หลายเดือนก่อน +25

    സിനിമയും,, രാഷ്ട്രീയവും,, നിയമ സഭയും "വേശ്യൻ" മാരുടെ വ്യഭിചാര കേന്ദ്രങ്ങൾ ആയി മാറി, നേരെചൊവ്വേയുള്ള അഞ്ചെണ്ണം ഇല്ലാത്ത കേരള നിയമ സഭ പിരിച്ചുവിട്ടു ഗവർനെർ ഭരണം ഏർപ്പെടുത്തുക 🙏🙏🙏🌹
    ** സത്യമേവ ജയതേ!!! 🎉അറിയാമോ അറിയാമോ ഉമ്മൻ ചാണ്ടി സാറിനെ അറിയാമോ!!!!!!

    • @josep.v2721
      @josep.v2721 หลายเดือนก่อน

      അമ്മ എന്ന പേര് വ്യഭിചരിച്ച പെൺപിടിയൻമാർ ഭരിക്കുന്ന കേരളം

  • @AjayanKumar-z6z
    @AjayanKumar-z6z หลายเดือนก่อน

    Adipolipurthannai.....

  • @ramadasankg4671
    @ramadasankg4671 หลายเดือนก่อน

    What a man. No resignation at all. God's own country 💪

  • @sagarjackie7366
    @sagarjackie7366 หลายเดือนก่อน

    Big salute to you Minu ma'am because you have a spine. We the audience shall put the guilty out of business so that female artistes like you can work in a safe environment.

  • @vinayanchandran9028
    @vinayanchandran9028 หลายเดือนก่อน

    ❤❤❤❤

  • @devanandanand4507
    @devanandanand4507 หลายเดือนก่อน +5

    ഒന്നും സംഭവിക്കും എന്ന് തോന്നുന്നില്ല 😢

  • @shajijaocb3110
    @shajijaocb3110 หลายเดือนก่อน +2

    സിനിമാ, രാഷ്ട്രീയ മേഖലയിൽ നടക്കുന്ന വ്യഭിചാരം ഒരിക്കലും വെളിയിൽ വരില്ല എന്ന് ഈ വേട്ടക്കാർ വിചാരിച്ചു.
    പ്രബലൻമാരായ ഈ വേട്ടക്കാർക്കെതിരെ ധൈര്യപൂർവ്വം വന്ന ചുണക്കുട്ടിയായ മീനു മുനീറിന് അഭിനന്ദനങ്ങൾ.

  • @Unnikrishnan-u6g
    @Unnikrishnan-u6g หลายเดือนก่อน

    ഹായ് സർ ഗുഡ് ഈവനിംഗ്

  • @jalajasasi4014
    @jalajasasi4014 หลายเดือนก่อน +5

    പിണറായിക്കും കൂട്ടുകാരും ഈ വാർത്ത കേൾക്കുംമ്പോൾ അഭിമാനപുളകിതരാകാൻ സാദ്ധ്യത കുണ്ട്. CPMh - ൻ്റെ മുഖമുദ്ര തന്നെ പിഴപ്പ തരമാണ്

  • @rajank5355
    @rajank5355 หลายเดือนก่อน

    ഇവരാണ് ശരിയായി മന്ദ്രിമാരും MLA മാരും ജീവിതം ആസ്വദിച്ചവർ ഇനി കേരളം നടുങ്ങുകയോ കുലുങ്ങുകയോ...... ഒരു പ്രശ്നമല്ല 👍💞💞💞💞

  • @rajendrang7587
    @rajendrang7587 หลายเดือนก่อน +2

    E ഗണേഷ് സിനിമയിൽ എത്രയും കാലത്തിനു ഇടക്ക് നല്ല oru🥰റോൾ ചെയ്തിട്ടില്ല

  • @rajendrannair6804
    @rajendrannair6804 หลายเดือนก่อน +38

    സജി ചൊറിയന്റെ ലിംഗം വർക്കിംഗ്‌ കണ്ടിഷനിൽ അല്ലെന്നു റിപ്പോർട്ട് വന്നാലോ?

    • @s..6812
      @s..6812 หลายเดือนก่อน +3

      ലിംഗം മാത്രമല്ലല്ലോ ഇതിന്റെ അടിസ്ഥാനം

    • @thambivarghese4653
      @thambivarghese4653 หลายเดือนก่อน +3

      അത് ജില്ലാ കമ്മിറ്റി പരിശോദിക്കും 😂

    • @ajithkb3630
      @ajithkb3630 หลายเดือนก่อน

      B​@@thambivarghese4653😂😂😂😂

    • @sivanpm2395
      @sivanpm2395 หลายเดือนก่อน +2

      അതിനു സാഹാതികൾ ഉണ്ടല്ലോ രശ്മി നായർ

    • @jijymjohn
      @jijymjohn หลายเดือนก่อน

      😂😂

  • @thankammaraju9868
    @thankammaraju9868 หลายเดือนก่อน

    ഉമ്മൻ‌ചാണ്ടിയുടെ ശാപം ആണോ ഉമ്മൻ‌ചാണ്ടിയുടെ പ്രാർത്ഥന ആണോ

  • @senatorofutah
    @senatorofutah หลายเดือนก่อน +2

    Best example is chippy , swethamenon , Lena, naryankutty , Pimps list

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +5

    17 MLA മാരും 2 മന്ത്രിമാരും 'എന്തോന്നാടേ. വിത്ത് കാളകളൊ ' .വെറുതെയല്ല ഹോമകമ്മറ്റി' റിപ്പോട്ട് 'പൂഴ്ത്തീ ത്.❤ ഒളിമ്പിക്സിൽ 'മൽസര ഇനമാക്കൂ. ഇവന്മാരെ കോച്ച് ' ആക്കാം.❤

    • @thankammaraju9868
      @thankammaraju9868 หลายเดือนก่อน

      4പ്രതി പക്ഷ mla മാരും എല്ലാരും സൂപ്പർ ആണേ

  • @sebastianmani1699
    @sebastianmani1699 หลายเดือนก่อน +1

    ഉമ്മൻ ചാണ്ടിയുടെ ആത്മാവ് നിയമസഭയിൽ എല്ലാവശവും ഉണ്ട്

  • @krishnangovindan1827
    @krishnangovindan1827 หลายเดือนก่อน +1

    ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. എല്ലാം ചുമ്മാ 👍

  • @LalyHarvey
    @LalyHarvey หลายเดือนก่อน

    Wow

  • @jp3818
    @jp3818 หลายเดือนก่อน +12

    ഇത് അൻവർക്ക് മേലെ 🤣😂🤣😂🤣🤣

  • @remakanthanragavan1345
    @remakanthanragavan1345 หลายเดือนก่อน +10

    തീവ്രത അളക്കുന്നത് ഇവന്മാരൊക്കെ ആയിരിക്കും.

  • @GOPANERANAZHATH
    @GOPANERANAZHATH หลายเดือนก่อน +1

    സ്ത്രീകൾ ധയര്യമായി മുന്നോട്ടുവരണം

  • @lissysantosh3661
    @lissysantosh3661 หลายเดือนก่อน +24

    സജി ചെറിയാൻ പറ്റിയ നല്ല കരകമ്പി ഒരു ചേടൻ പറഞ്ഞിരുന്നു

  • @mathewyohannan91
    @mathewyohannan91 หลายเดือนก่อน +1

    കള്ളൻ കാവൽ ഇരുന്ന റിപ്പോർട്ട്‌.... ഉമ്മൻ ചാണ്ടി എഫക്ട്. Hamas, Hisbulla, തകർന്നത് പോലെ ഇവന്മാരും മുടിയും. God is great.