LOL! Young beautiful actress gets pranked in a movie promotion shoot | Oh My God | EP 102

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

ความคิดเห็น • 372

  • @chandrankannoth2840
    @chandrankannoth2840 2 ปีที่แล้ว +4

    After three years, we are enjoying this episode.

  • @Gods_Own_Country.
    @Gods_Own_Country. 6 ปีที่แล้ว +9

    15:17 pirakile aal mimicry tharam abhikka ne pole undallo 🤗😇😍

  • @jeevanrajeev6988
    @jeevanrajeev6988 6 ปีที่แล้ว +122

    ഈ പ്രോഗ്രാമിന്റെ എല്ലാം എപ്പിസോഡുകളുംമുടങ്ങാതെ കണ്ടിട്ടുണ്ട്... ഇതു ഭയങ്കര ബോറായി.... പ്പോയി.........

    • @Sector_07
      @Sector_07 5 ปีที่แล้ว

      sathyam, oru resavum illa

    • @sharathkannur9561
      @sharathkannur9561 4 ปีที่แล้ว

      Poyi gulumalonline kanu

    • @akshayakku357
      @akshayakku357 4 ปีที่แล้ว

      @@sharathkannur9561 illegil Ni enthu cheyyum pooori

    • @sharathkannur9561
      @sharathkannur9561 4 ปีที่แล้ว

      @@akshayakku357 ninte ammede pooor nakkum

  • @Shanoos-h5r
    @Shanoos-h5r 6 ปีที่แล้ว +5

    അത്രങ്ങോട്ടു ഏറ്റില്ല എന്നാലും കിടു പുതിയ നല്ല episodinaayi കാത്തിരിക്കുന്നു

  • @chandrankannoth2840
    @chandrankannoth2840 2 ปีที่แล้ว +3

    I will be happy if kaumudi channel to make available episodes from one to 100

  • @faisalmoozikkan2578
    @faisalmoozikkan2578 5 ปีที่แล้ว +1

    Paripadi thakarthutto...othiri chirichu poyi...thasnks

  • @RohitKumarGupta.
    @RohitKumarGupta. 5 ปีที่แล้ว +7

    09:23 3x6=36 laksham😂😂

  • @jayakrishnanr4536
    @jayakrishnanr4536 6 ปีที่แล้ว +6

    3×6 =36 adipowli mathematicsinu puthiya formula, 👌👌👌👍

  • @jesierajan6231
    @jesierajan6231 5 ปีที่แล้ว +7

    Nalla program aa.ningallude effort ne mannikunnu.👍

  • @jinukg7516
    @jinukg7516 4 ปีที่แล้ว

    നമ്മുടെ സിനിമാനടൻ മ്മാർ ഒരുപാട് പണം സംഭാവന കൊടുക്കുകയും പാവപ്പെട്ടവർക്കു വീടുവെച്ചു കൊടുക്കുകയും ചെയ്യും .പക്ഷേ ഇതുപോലുള്ള ഒരു നടിമാർ പോലും ഒരു പാവങ്ങൾക്കും ഒരു സംഭാവനയും ഒരു പാവങ്ങൾക്ക് പോലും ഒരു വീടു വെച്ച ചരിത്രവും ഇല്ല '
    ഇതു പോലുള്ള കൂതറകളുടെ പടം ആരും കാണരുത് എന്ന് ഈ ഒമൈ ഗോഡിൽ നിന്നും മനസിലാക്കി തന്നതിൽ പ്രക്ഷകരിൽ ഒരാളായ തനിക്ക് നന്ദിയുണ്ട് .
    നടൻമ്മാർ ആണ് പാവങ്ങളെ സഹായിക്കുക എന്നത് വീണ്ടും തെളിയിച്ചു

  • @vishnubijuvishnubiju4247
    @vishnubijuvishnubiju4247 6 ปีที่แล้ว +4

    Super parupadiaaaaa😙😙😙😙

  • @evg.aneeshpanachamoodu7592
    @evg.aneeshpanachamoodu7592 5 ปีที่แล้ว +46

    ദൈവത്തിന്റെ നാമം വൃഥാ എടുത്തു സംസാരിക്കാൻ പാടില്ല plz..

    • @albinjose225
      @albinjose225 4 ปีที่แล้ว +2

      കുഞ്ഞാട് പോയി ശാലോം TV കണ്ടാൽ പോരെ

  • @kasperaustin
    @kasperaustin 6 ปีที่แล้ว +2

    Super... Congrats all team

  • @D_4DEEL
    @D_4DEEL 4 ปีที่แล้ว

    പൊളിഞ്ഞു പോയല്ലോ ഇതു പോലുള്ളത് പോസ്റ്റ് ചെയ്യരുത് പ്ലീസ്.....

  • @sudheeshvr8497
    @sudheeshvr8497 4 ปีที่แล้ว +1

    ഇതു പോലെ കഷ്ടപ്പെട്ട് പ്രോഗ്രാം ചെയ്യുന്ന ഇവരെ അഭിനന്ദിച്ചില്ലെങ്കിലും ചവിട്ടി താഴ്ത്തരുതു

  • @rajCV
    @rajCV 3 ปีที่แล้ว

    കിനാവളളി ഞാനും കണ്ടു ഇഷ്ടപ്പെട്ടു സപ്പോർട്ട് ചെയ്യുന്നു

  • @ബീനരാജേഷ്
    @ബീനരാജേഷ് 3 ปีที่แล้ว

    👌👍 ithinte ella eppisodum njan kaanarundu nannavunnundu

  • @AnilKumar-oc1se
    @AnilKumar-oc1se 3 ปีที่แล้ว +1

    Oh my God

  • @gireeshkumar9152
    @gireeshkumar9152 5 ปีที่แล้ว +6

    ഇവരെ കണ്ടിട്ട് മനസ്സിൽ ആകുന്നില്ല എങ്കിൽ ഇവർ ലോക തോൽവികൾ ആണ്

  • @kishorkp4264
    @kishorkp4264 4 ปีที่แล้ว +2

    program onnum poraa but sabuchettan super

  • @sruthimohan7247
    @sruthimohan7247 4 ปีที่แล้ว +2

    Thett arkkum pattum karthave🤣😅😅

  • @jafarjappujafarjappu8865
    @jafarjappujafarjappu8865 4 ปีที่แล้ว

    Enthina bade comment cheyunhhe super program

  • @mohanraosapbi
    @mohanraosapbi 6 ปีที่แล้ว +1

    Good.

    • @ubii779
      @ubii779 6 ปีที่แล้ว

      Mohan Rao തനിക്കു കണ്ണ് കാണുന്നില്ല എന്ന് തോനുന്നു

  • @vipingopi6776
    @vipingopi6776 6 ปีที่แล้ว +7

    സൂപ്പർ കോമഡി 😀😀😀😀😀😀

  • @jafarjappujafarjappu8865
    @jafarjappujafarjappu8865 4 ปีที่แล้ว

    Super movi

  • @sharathkannur9561
    @sharathkannur9561 4 ปีที่แล้ว

    Kinavalliyi ath etha movie?

  • @ASH03ASH
    @ASH03ASH 4 ปีที่แล้ว +2

    Nice episode 👌👌👌✌️

  • @ritritz1611
    @ritritz1611 6 ปีที่แล้ว +36

    3×6= 36 😂😂😂😂😂😂. ipo technique pidikitty 😆😆😆😆🤣

    • @abhilashdavidmathoor
      @abhilashdavidmathoor 5 ปีที่แล้ว +2

      9 minute 36 secondil anganeya parayunnathu....6*3=36 ennu.

  • @elizabethmathews1684
    @elizabethmathews1684 6 ปีที่แล้ว +12

    Is it a mockery on Christian faith....?
    Are you run out of creative thoughts & ideas!.

    • @horrorgameplay84
      @horrorgameplay84 5 ปีที่แล้ว

      Search youtube chekkuthan please

    • @IdrisAdagio
      @IdrisAdagio 5 ปีที่แล้ว +1

      Christian faith is a mockery

  • @_Football_world_99
    @_Football_world_99 6 ปีที่แล้ว

    സാബു ചേട്ടാ ഇനിമേലിൽ ഇതിൽ അഭിനയിക്കരുത് pls my റിക്വസ്റ്റ് ആണ്. എല്ലാത്തിലും വെപ്പ് പല്ലും വെച്ച് വരുന്നത് അരോചകത്വം ഉണ്ടാകുന്നു. Pls pls, pls

  • @sreekanthramesh777
    @sreekanthramesh777 3 ปีที่แล้ว +1

    Surubhi is beautiful 😍

  • @arjunprozio3331
    @arjunprozio3331 6 ปีที่แล้ว +5

    Weekly oru 3-4 episode ittoode?

  • @jeswinjayesh7718
    @jeswinjayesh7718 3 ปีที่แล้ว +1

    9:23..........💐💐👏👏😅😅
    3*6 =36 ...........!! 😉😉

  • @bintothomas5996
    @bintothomas5996 6 ปีที่แล้ว +1

    New episod evidepoyi

  • @Akshay-gr6bt
    @Akshay-gr6bt 5 ปีที่แล้ว

    Aaaa chuvanna dress itta Penn kolaaaam....

  • @അധോലോകത്തെപോത്ത്

    ഇത് പോര എന്നു കമന്റ് ഇടുന്നവർ എങ്കിൽ ഇതിലും നന്നായി നിങ്ങൾ അവതരിപ്പിക്ക naayikkalle

  • @althafsha5115
    @althafsha5115 4 ปีที่แล้ว

    Adipoly 9:25... 3*6=36 kollam ethu masha maths edudey

  • @mollyalexander9227
    @mollyalexander9227 ปีที่แล้ว

    Please don't play with the living God who is alive we cannot play with fire 🔥

  • @shajik7683
    @shajik7683 4 ปีที่แล้ว +1

    Super comedy

  • @tipstips2009
    @tipstips2009 6 ปีที่แล้ว +22

    ഫ്രാൻസിസ്. ചേട്ടന്റെ താടി. വെച്ചതാണെന്ന് വീഡിയോ കാണുമ്പോൾ തന്നെ
    മനസ്സിലാവുന്നുണ്ട് അവർക്ക് ആർക്കും മനസ്സിലായില്ലേ (..ഒത്തു കളിയാണോ).ഇതിനു മുമ്പ് എത്രയോ നല്ല പരിപാടി ചെയ്ത ആളുകളാ. ഇപ്പൊ എന്ത് പറ്റി

    • @arun4557
      @arun4557 6 ปีที่แล้ว +1

      ശരിയാ. എനിക്കും തോന്നി

    • @sasi105
      @sasi105 6 ปีที่แล้ว

      Pandathe polalla ippo nalla kapuranu

    • @aswinds3817
      @aswinds3817 6 ปีที่แล้ว

      Tips Tips കറക്റ്റ്

    • @naseemmunna3785
      @naseemmunna3785 6 ปีที่แล้ว

      Yes

    • @sarahpillai7131
      @sarahpillai7131 6 ปีที่แล้ว

      Enikum thonni

  • @hashimhashi1694
    @hashimhashi1694 4 ปีที่แล้ว +1

    Arjyou arjun ne PRANK CHEYYU.... 😍🤩🤩👏👏👍

  • @aswathyi1583
    @aswathyi1583 5 ปีที่แล้ว

    super acting sabu cheatta fransis cheatta

  • @AnilKumar-oc1se
    @AnilKumar-oc1se 3 ปีที่แล้ว

    I see this film

  • @അഖിൽകൃഷ്ണ-ശ6മ
    @അഖിൽകൃഷ്ണ-ശ6മ 4 ปีที่แล้ว

    സൂപ്പർ

  • @vishnuvishwa.5849
    @vishnuvishwa.5849 6 ปีที่แล้ว +7

    Valipu ..episode

  • @iamarider777
    @iamarider777 6 ปีที่แล้ว +2

    Filiminte promotion masthraayi .... Prashakare patikkan

  • @niyasoachira
    @niyasoachira 6 ปีที่แล้ว +12

    ചളി നിങ്ങൾ സെലിബ്രറ്റികളെ ഒഴിവാക്കു .ഇങ്ങനുള്ളത് നിങ്ങൾ ടെലികാസ്റ്റ് ചെയ്യാതെ ജനങ്ങളിലേക്ക് ഇറങ്ങൂ

  • @naseemmunna3785
    @naseemmunna3785 6 ปีที่แล้ว +33

    ഇവന്മാരിതെന്തോന്നടേയ്..... ഓരോ.... എപ്പിസോഡ് കഴിയുംതോറും താഴോട്ട് താഴോട്ട് പോകുന്നോ....

  • @vaishnav_k_d
    @vaishnav_k_d 3 ปีที่แล้ว +1

    വണ്ണാത്തി കുട്ടിയെ കണ്ടോ🤗

  • @Diru92
    @Diru92 6 ปีที่แล้ว +12

    ഇതെന്തോന്ന് പ്രാങ്ക് 😌.. ഒരു പ്രാങ്ക് എഫക്ട് ഇല്ലല്ലോ

  • @naufalnaufal9516
    @naufalnaufal9516 4 ปีที่แล้ว +1

    Reshma.. shakeelaഉണ്ടല്ലോ

  • @sreekumarkrishnakumar1902
    @sreekumarkrishnakumar1902 6 ปีที่แล้ว

    Valare nilavaram kuranja eppisode othuksli anennu theere manasilavillattooo....kashtam

  • @ansaranu8463
    @ansaranu8463 6 ปีที่แล้ว

    Pwolichu

  • @abdujannath3699
    @abdujannath3699 5 ปีที่แล้ว +2

    ഇത് പാളിപ്പോയി ചേട്ടാ

  • @Bcdf-ei9el
    @Bcdf-ei9el 5 ปีที่แล้ว

    This was not effective! That girl was not affected at all! And the context was not focussed on her alone!

  • @renjusunish5160
    @renjusunish5160 5 ปีที่แล้ว

    Pls don't insult Christian priests like this! Francis....being a Christian?!! I wonder how!

  • @hanaaparween.h4456
    @hanaaparween.h4456 5 ปีที่แล้ว +4

    Enikum idu pole oraale pattikanam ,o m g, helping

  • @rashimrt9981
    @rashimrt9981 5 ปีที่แล้ว +3

    Red dress album actress alle?

  • @pradeepk.s2308
    @pradeepk.s2308 5 ปีที่แล้ว +2

    എനിക്കും ഒരാൾക്ക് പണി കൊടുക്കണം,ആരെ സമീപിച്ചാൽ ഒക്കും

  • @neminop79
    @neminop79 5 ปีที่แล้ว +5

    cinema pottumo.. ennoru.. doubt..😂😂

  • @ashrafmullungal7332
    @ashrafmullungal7332 6 ปีที่แล้ว +3

    ഇതിൽ എന്താണ് ചിരിക്കാൻ ഉള്ളത്. ഇതിൽ എന്താണ് കൗതുകമായി ഉള്ളത്
    ഒന്ന് മനസ്സിലായി ഇത് ആ സിനിമയുടെ പരസൃപെടുത്തലായിരൂ എന്ന് മനസ്സിലായി

  • @maheshp5896
    @maheshp5896 5 ปีที่แล้ว +8

    അയ്യേ 3× 6 =36 ലക്ഷമോ? 9:36
    😂😂😂😂

    • @geethak5178
      @geethak5178 4 ปีที่แล้ว

      2 വളിപ്പൻമാർ അവതാരകർ

  • @sreejithvijayan4378
    @sreejithvijayan4378 5 ปีที่แล้ว +1

    super pwolichu

  • @udayr2985
    @udayr2985 6 ปีที่แล้ว +3

    Worst Episode ever watched. Wasted time - pls don't post such episodes

  • @dcvvarghese4311
    @dcvvarghese4311 6 ปีที่แล้ว

    not upto expectation

  • @akshayakku357
    @akshayakku357 4 ปีที่แล้ว

    Purakil etha Oru mamsapindam

  • @sanuvellalloor
    @sanuvellalloor 6 ปีที่แล้ว

    Episode kollilla

  • @binsiya435
    @binsiya435 4 ปีที่แล้ว

    ഈ എപ്പിസോഡ് തീരെ ശരിയായില്ല.

  • @sajnaskk7723
    @sajnaskk7723 5 ปีที่แล้ว +3

    പൊളിച്ചു

  • @ashdainod
    @ashdainod 5 ปีที่แล้ว

    Chetta eee episode very bad not much good than other episodes we have more expectations on your show , hope you can give best in upcoming

  • @nikhilanilkumar7060
    @nikhilanilkumar7060 6 ปีที่แล้ว +5

    Moonu×six=36 lakhs🤣🤣🤣
    Ivalayokka engnaado prank chyyan thonnunnath😂😂
    Avastha....😑😑😑

    • @sache3694
      @sache3694 3 ปีที่แล้ว

      Pullikkari 3lakhs *6 members aaanu udhesichathu, ennaalum machane moonu*six enganeyaa 36 ayanna enakku manassilaavaathe.
      Aaaa pennine adhyam kandapo oru ishtam thonni, ath ithode poi

  • @anvarhussain8652
    @anvarhussain8652 6 ปีที่แล้ว +3

    കണ്ടിട്ട് സങ്കടം വരുന്നൂ വെപ്പ് പല്ലു വെച്ച് ..പാവം ..

  • @MC-jm6hx
    @MC-jm6hx 3 ปีที่แล้ว +1

    ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാൻ ഭയങ്കര ഉത്സാഹം ആണ്. മുസ്ലിം വിശ്വാസത്തെ ഈ രീതിയിൽ അവഹേളിച്ചു ഒരു എപ്പിസോഡ് ചെയ്തു നോക്കാമോ.

    • @rageshkumara4406
      @rageshkumara4406 3 ปีที่แล้ว +1

      ഏയ് ഇവമ്മാര് കൃസ്ത്യൻ ഹിന്ദു നെഞ്ചത്തേ കേറൊള്ളൂ

    • @MC-jm6hx
      @MC-jm6hx 3 ปีที่แล้ว

      @@rageshkumara4406 മറ്റേതിനോട് കളിച്ചാൽ അടുത്ത എപ്പിസോഡ് ഇവരുടെ ഭൗതിക ശരീരം കൗമുദി ചാനലിൽ പൊതു ദർശനത്തിന് വെക്കുന്നതാകും എന്ന് നല്ല തിരിച്ചറിവും ബോധവും ഉള്ളവരാ

  • @lyfofjyz8785
    @lyfofjyz8785 5 ปีที่แล้ว +2

    3×6 =36 lak... 😍lv u da

  • @dasashish2065
    @dasashish2065 4 ปีที่แล้ว +3

    കിനാവള്ളി നല്ല മൂവി ആണ്

  • @abhitech3442
    @abhitech3442 5 ปีที่แล้ว +1

    Veruthe time kalaju she ottum kollilla ee episode onnum chirikan pattiyilla.

  • @harihari4912
    @harihari4912 4 ปีที่แล้ว

    Kinavalli

  • @bharathsmohandas
    @bharathsmohandas 6 ปีที่แล้ว +2

    Paisakk vendi endhallam cheyunn.Abhinayam annenn parayapolumilla......

  • @malayilcomunications
    @malayilcomunications 6 ปีที่แล้ว +1

    Inganathe progrm dayavayi telecast cheyyarudu....... endonaa iduu.....

  • @prayerfriends5554
    @prayerfriends5554 6 ปีที่แล้ว +1

    manju varrier

  • @amirsalim575
    @amirsalim575 5 ปีที่แล้ว +4

    kinavalli ithokke theater kaanilla

  • @shiyamuhamad4222
    @shiyamuhamad4222 6 ปีที่แล้ว +2

    ഈ പരുപാടി ഏറ്റവും കൂടുതൽ കാണുന്നവൻ ഞാനാ, ഒരുപാട് ഇഷ്ടവും ആണ്, പക്ഷെ അയാളുടെ പല്ല് അടിച്ചു കോയികും, നിങ്ങളെ ആർക്കാ
    മനസിലാവാത്തതു സംഭവം ഒന്നു മാറ്റി പിടിയാടോ,

  • @sharaot
    @sharaot 6 ปีที่แล้ว +12

    കണ്ടാൽ അറിയാം scripted ആണെന്ന്...

  • @alvermanu3683
    @alvermanu3683 6 ปีที่แล้ว +4

    Ithil ningal anu plinkiyath

  • @adarshpeechanarivlog450
    @adarshpeechanarivlog450 6 ปีที่แล้ว +7

    ഇവമ്മാരൊക്കെ എങ്ങനെ വന്നാലും കേരത്തിലെ ജനങൾക്ക് അറിയാം ഇതു എല്ലാരും കൂടിയുള്ള ഒത്തുകളിയാണ് എന്ന് മനസിലാവും... ഫിലിമിന്റെ പ്രൊമോഷൻ ഇത്ര ചീപ്പായി ചെയ്യണോ വേറെ എന്തൊക്കെ പരിപാടി ഉണ്ട്...

  • @pradeepg8858
    @pradeepg8858 4 ปีที่แล้ว

    കിനാവള്ളി വെളിച്ചം കണ്ട സിനിമയിണോ?

  • @Dreamfighter123
    @Dreamfighter123 4 ปีที่แล้ว

    അച്ഛൻ പൊളിച്ചു

  • @sojansj7788
    @sojansj7788 4 ปีที่แล้ว +1

    Why people can't recognize these two guys??

  • @bijuvj6066
    @bijuvj6066 2 ปีที่แล้ว

    സ്വന്തം അമ്മയെ പുളളിക്കാരത്തി😂😂😂

  • @kcyoonus2191
    @kcyoonus2191 6 ปีที่แล้ว

    അയ്യോ... അയ്യ..യ്യോ... ഒരു ഡീസെന്റില്ലാത്ത ഡയലോഗുകൾ... വെറും ബോറല്ല... മഹാബോർ... Promotion... ഇത്രാചീപ്പായി തന്നെ വേണം..

  • @vijithvl361
    @vijithvl361 6 ปีที่แล้ว +2

    ഇതിനെ ഒന്നും കാലൻ കാണുന്നില്ലേ എന്തോ

  • @cnw24x7news9
    @cnw24x7news9 5 ปีที่แล้ว +1

    കൗമുദി ചാനൽ എന്തായാലും കേബിൾ വഴി അധികം ആരും കാണുന്നില്ല ,ഈ ബോർ എപ്പിസോഡ് കണ്ടാൽ ഇനി ആരും കാണാനും പോകുന്നില്ല .

  • @radhunraj3500
    @radhunraj3500 6 ปีที่แล้ว +10

    പോര.... കുറച്ചു കൂടെ ഇന്റെരെസ്റ്റിംഗ് ആകാമായിരുന്നു... അവൾക്കു ഇതൊന്നും പോര.... പാവപ്പെട്ടവരെ നല്ലോണം കരയിപ്പിക്കാറുണ്ടല്ലോ.... അത് ഇതിലായിരുന്നു വേണ്ടീയിരുന്നത്

  • @nithintm88
    @nithintm88 5 ปีที่แล้ว

    Bad ending

  • @myyoutubechannel2124
    @myyoutubechannel2124 6 ปีที่แล้ว +2

    Technology use cheythu cheyyanam kooduthal

  • @sarathchandran7616
    @sarathchandran7616 6 ปีที่แล้ว +1

    Evarade no kitten vazhiyundo

  • @SATHAAN143
    @SATHAAN143 5 ปีที่แล้ว

    E episode atra pora

  • @reshmabejoy5589
    @reshmabejoy5589 4 ปีที่แล้ว

    Ee episode ottum kollilla

  • @troll2.092
    @troll2.092 4 ปีที่แล้ว

    Eee episode bore ayi

  • @shibusyam1216
    @shibusyam1216 6 ปีที่แล้ว

    Chetta. Ningalu Eiii purogitha Vesham thanathu aranu.
    Eii Veshathinoru Vilayundu. Athan Ningal ariyathe poyathu " Ningalude vijayathinu vendi Yenthum cheyyaruthu 1.2.3. Pravisam alojichu nokitumrame Erangi thirikavu....okay Please Eniyengilum "