ഞങ്ങടെ വീട് തൃശ്ശൂർ ആണ് ഇവിടെ ഇപ്പോൾ 21 ഡിഗ്രി ആണ് കാലത്തു temp എന്നിട്ട് തന്നെ തണവ് സഹിക്കാൻ വയ്യ അപ്പോ മൈനസ് temp ഉള്ള സ്ഥലത്തു താമസിക്കണ നിങ്ങളെ സമ്മതിക്കണം 👍
Can u please do a vedeo about doing medizin after ausbuldung. Is that practical? Pease consider my request mam. 🙏im currently pushing A1 and planning to do mbbs in germany after ausbuldung if it is possible.
ജർമ്മനിയിൽ Ausbuildung നഴ്സിംഗ് പഠിച്ച സ്റ്റുഡൻ്റ് ന് Norway/Finland പോലുള്ള രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാൻ കഴിയുമോ? ജർമൻ B2 certificate നമുക്ക് ഉണ്ടെങ്കിലും അതാത് രാജ്യത്തെ ഭാഷ പഠിക്കേണ്ടി വരുമോ? Waiting for your reply🤗
മുഖത്തു കുഴപ്പമില്ല അല്ലെ,, ഞാൻ കുറെ കാലം മുന്നേ ഡൽഹിയിൽ ജോലി ചെയ്യുമ്പോൾ നല്ല തണുപ്പ് ആണ്,, ഡിസംബർ ജനുവരി ഒക്കെ,, മഞ്ഞു വീണു കണ്ടിട്ടില്ല,,, അവിടെ നമ്മൾ ബസിൽ പോകുമ്പോൾ അവിടുത്തെ ആൾക്കാരൊക്കെ ചെവിയിലും മൂക്കിലും പഞ്ഞി വെച്ച് പോകുന്നത് കാണാം,, ഇത് പറയുമ്പോൾ അതിശയം തോന്നാം,, പക്ഷേ അവിടെ ജോലി ചെയ്യുന്നവർ കണ്ടിട്ടുണ്ട്,, ആദ്യമൊക്ക് ചിരിച്ചു ചിരിച്ചു ഒരു പരുവമാകും ഇതൊക്കെ കണ്ടിട്ട്,, പിന്നെ നമ്മൾ അതൊക്കെ എക്സ്പീരിയൻസ് ആയി മാറും
ഞങ്ങടെ വീട് തൃശ്ശൂർ ആണ് ഇവിടെ ഇപ്പോൾ 21 ഡിഗ്രി ആണ് കാലത്തു temp എന്നിട്ട് തന്നെ തണവ് സഹിക്കാൻ വയ്യ അപ്പോ മൈനസ് temp ഉള്ള സ്ഥലത്തു താമസിക്കണ നിങ്ങളെ സമ്മതിക്കണം 👍
☺️
Very beautiful scenary of the ground videos posting 👍
Your explanation about the German country ies very nice more videos expect ing from you
തണുപ്പിലും ഏസി ഇട്ടു കിടക്കുന്ന ദുബായിലേ ഞങ്ങൾ
നല്ലൊരു വീഡിയോ, വരാൻ പറ്റിയില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ👏👏🥰🥰
Thankyou☺️
Simple things.. Explained very well... Very informative...
Thanks a lot 😊
Berlin eganaya awastha chechi
🥰🥰👍👍
Ivide ipo evening 6/30
Ayi
തണുപ്പുള്ളപ്പോൾ മോളെ നല്ലപോലെ ശ്രദ്ധിക്കുക, smart girl ആണ് 🥰🥰🥰
Gd information
Thankyou🥰
ഉള്ളിവട കാണുമ്പോൾ തന്നെ അറിയാം കരിഞ്ഞു പോയതാണ് 😀
yᴏᴜʀᴇ ʟᴏᴏᴋɪɴ ꜱᴏ ɢᴏʀɢᴇᴏᴜꜱ ᴏɴ ᴛʜᴇꜱᴇ ᴄʟᴏᴛʜꜱ😍...ʜᴀᴩᴩy ʜᴏʟɪ ᴅᴀy ꜱɪꜱᴛᴇʀ 🥶🙌🏻💯
Thankyou bro
Chechi..... Avide nursing padichit uk qvidole joli cheyan patuvooo💕
Thank you ...Useful video..
Welcome 😊
Nice video mam.informative👌
Thankyou🥰
Super anallo
Thankyou☺️
Nattill joli cheyan patuvooo.. Avide nursing padichall
Glad to hear from you about the climate..
☺️
Good information 👍
🥰
ഗൾഫിലും വിന്റർ സമയത്ത് ഇങ്ങനെ ആണ് ഡ്രസ്സ് ഇടൽ ( സൗദി )
Ahha👍🏻☺️
12:00 Regelation
👍👍👍👍
Hi Look ayitund 🥰🤭
WG ne patty videos idamo.. Like facilities....fees usw.....
Will do soon
Goo dear. 👍😍❤
Thanks 🤗
Nanayind🌸
🥰
So nyc 🥰🥰❤️
Thankyou🥰
Can u please do a vedeo about doing medizin after ausbuldung. Is that practical? Pease consider my request mam. 🙏im currently pushing A1 and planning to do mbbs in germany after ausbuldung if it is possible.
Oki cheyamtto
If you plan to do medicine after nursing you need to learn the language till C1 level .
Congratulations sister 💐💐🙏
🤩
Where is home in Germany? 👋
Aachen
Chechi Aachenil evideya ... Njanum Aachenil anu
🥰
Winter depression undayirunnu....ippo illya used aayi
Cinus asthma okke ullavarkk avide survive cheyyan pattumo chechi
എനിക്ക് detail അയ്യിട്ടു അറിയില്ലാട്ടോ... But evideyum asthma ullavarae njan kanditund
Mole next March intake nu vendi appolanu apply Cheyenne
💗
👍
Avide oldage home il joli cheyan German language A2 veno. Pinne age limited ethreya vendathu.
Old age homil nth ayyit joli cheyan🤔
@@sherinrobin care taker aayitu
Care taker aayitu joli cheyan age limit undo.
Chechii... German registered nurseinu vere ethokke countriesil futureil work cheyan pattum?
EU under veruna conutriesil work cheyam
@@sherinrobin USAyil patuvo?
@@hrithikeva8077 for US you need to do RN test and IELTS .With German language you can work in Switzerland, Austria &Germany
ജർമ്മനിയിൽ Ausbuildung നഴ്സിംഗ് പഠിച്ച സ്റ്റുഡൻ്റ് ന് Norway/Finland പോലുള്ള രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാൻ കഴിയുമോ?
ജർമൻ B2 certificate നമുക്ക് ഉണ്ടെങ്കിലും അതാത് രാജ്യത്തെ ഭാഷ പഠിക്കേണ്ടി വരുമോ?
Waiting for your reply🤗
ഭാഷ പഠിക്കേണ്ടി വരും.finland, norway countries എല്ലാം വേറെ language ആണ്.
❤️❤️
🥰
❤
☺️
Ullivada nammak elle😄😄
😄
😍😍😍😍😍😍😍❤❤🥰🥰
-20 il Oru T shirtm Jacketm mathram ittu pokunna Canadayil ullavar🔥
നിങ്ങളെയെല്ലാം സമ്മതിക്കണം👍🏻
+2 il ethra percentage venm germnyl bsc nursing pdikkan ? Pls reply
Mark kooduthal undekhik athreyum nallath
@@sherinrobin percentage 🥲
@@anj_li_2005 😂 aganae percentage ethra undayirikanm ennu kandatilla...
Chechi unni avide?
Hallo Guten Tag
Hallo
@@sherinrobin Wie geht es Ihnen
Sehr klug😏
@@joffinjoy555 Danke, dir auch
👌🫣😌♥️
☺️
Chechi ,
Chechi padicha college yetha
Collegene patti parayumo
Njn padicha college jubilee mission anu.nalla college anu😊
Where are you in Germany
Aachen
Product 😂😂😂
Chechi ee jacket okkeee
Nattil Innn varumpol oronnn eduthaaaa poreeee
Athooo avide aaanoooo rate koooduthal
നാട്ടിൽ നിന്ന് വെറുമ്പോ കൊണ്ട് വരണ്ട ആവശ്യം ഇല്ല..... ഇവിടെ normal rate നല്ല jacket കിട്ടും...
@@sherinrobin thanks 😍
മുഖത്തു കുഴപ്പമില്ല അല്ലെ,, ഞാൻ കുറെ കാലം മുന്നേ ഡൽഹിയിൽ ജോലി ചെയ്യുമ്പോൾ നല്ല തണുപ്പ് ആണ്,, ഡിസംബർ ജനുവരി ഒക്കെ,, മഞ്ഞു വീണു കണ്ടിട്ടില്ല,,, അവിടെ നമ്മൾ ബസിൽ പോകുമ്പോൾ അവിടുത്തെ ആൾക്കാരൊക്കെ ചെവിയിലും മൂക്കിലും പഞ്ഞി വെച്ച് പോകുന്നത് കാണാം,, ഇത് പറയുമ്പോൾ അതിശയം തോന്നാം,, പക്ഷേ അവിടെ ജോലി ചെയ്യുന്നവർ കണ്ടിട്ടുണ്ട്,, ആദ്യമൊക്ക് ചിരിച്ചു ചിരിച്ചു ഒരു പരുവമാകും ഇതൊക്കെ കണ്ടിട്ട്,, പിന്നെ നമ്മൾ അതൊക്കെ എക്സ്പീരിയൻസ് ആയി മാറും
Thankyou for sharing your experience ☺️
ഇവിടെ നാട്ടിലൊക്കെ വെയിൽ അടിച്ച് കരിയുവാ🔥🔥🔥
Evide summer(june, july, august) nalla choode anu🥵
@@sherinrobin 😊😊
12:12 the way you explain things 😂❤ ..came across your channel today.. ended up binging all the vidoes ❤
Glad you like them!❤️
❤❤