സ്പെയർ കീ ഇല്ലാതെ എവിടെ എങ്കിലും ഇത് പോലെ പെട്ടു പോകുകയാണെങ്കിൽ എങ്ങിനെ കാർ സ്റ്റാർട്ട് ചെയ്യാം എന്ന് കൂടി പറയാമായിരുന്നു, കീ യുടെ ഉള്ളിലെ ബാറ്ററി വീക്ക് ആവുക ആണെങ്കിലും ഈ വാണിംഗ് കാണിക്കില്ലേ
@@MGATEXPLORE i10 2012 മോഡൽ ന് പറ്റിയ നെക്ക് പില്ലോ സജസ്റ്റ് ചെയ്യാമോ?അഡ്ജസ്റ്റബിൾ ഹെഡ് റസ്റ്റ് ഇല്ലാത്ത സീറ്റിന് എല്ലാം യൂണിവേഴ്സൽ നെക്ക് പില്ലോ ആണോ വരുന്നത്?
Second Key ഇട്ടാൽ start ആവുമല്ലോ !!! വളരെ സൂക്ഷിച്ചാലും 3 കൊല്ലം കൊണ്ട് Remote ഉള്ള Key fail ആവുന്നത് കണ്ടു ! പുതിയ ഒരു കീക്ക് Rs.1700/- സർവ്വീസ് സെൻ്റർ ചോദിക്കുന്നുമുണ്ട് !! അതും Business പുഷ്ടിപ്പെടുത്തും !!
Hello Ragesh, എന്റേത് മാരുതി എർട്ടിഗ 2017 മോഡൽ ഡീസൽ ആണ്. ഈയിടെയായി വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് engine stall ചെയ്യുന്നപോലെ വരുകയും ഈ video യിൽ കാണിച്ചപോലെ key symbol മിന്നി മറയുകയും ചെയ്യുന്നു. Key symbol നോടൊപ്പം വേറെയും ചില symbols മിന്നി മറയുന്നുണ്ട്, പക്ഷെ അത് ഏതാണെന്ന് note ചെയ്യാൻ സാധിച്ചിട്ടില്ല. എന്നാൽ വണ്ടി നിന്നുപോവുകയോ, off ആക്കിയാൽ start ചെയ്യാൻ ബുദ്ധിമുട്ടോ ഇതുവരെ ഇല്ല. എന്തായിരിക്കും പ്രശ്നം??
എന്റെ വണ്ടി മാരുതി പഴയ മോഡൽ ആൾട്ടോഅതിന്റെ ചെക്ക് ലൈറ്റ് കത്തുമ്പോൾ വണ്ടി സ്റ്റാർട്ട് ആവുന്നില്ല അതിനെന്താ കാരണം
Very informative 🔥
Thank you
Very informative tips bro 👍👍👍
🥰🥰
Sir ee ignition switch complaint egane manasilakkuka?,ath repair cheyyan okke kure paisa aavo?
2:54 to 3:14 മിനിറ്റ്സ് 👌
Aha 😃
Good❤👍👍👍❤MG
Thanku
All your videos are Very informative. Can you please do a video on overhead luggage carrier.
Sure I will do a video on it..
സ്പെയർ കീ ഇല്ലാതെ എവിടെ എങ്കിലും ഇത് പോലെ പെട്ടു പോകുകയാണെങ്കിൽ എങ്ങിനെ കാർ സ്റ്റാർട്ട് ചെയ്യാം എന്ന് കൂടി പറയാമായിരുന്നു, കീ യുടെ ഉള്ളിലെ ബാറ്ററി വീക്ക് ആവുക ആണെങ്കിലും ഈ വാണിംഗ് കാണിക്കില്ലേ
Car neck rest pillow nallathano?
Nallathe ane but cheap quality medikathe irikunathe ane nallathe.. nalla orupade brand unde noki medichal worth ane.
@@MGATEXPLORE i10 2012 മോഡൽ ന് പറ്റിയ നെക്ക് പില്ലോ സജസ്റ്റ് ചെയ്യാമോ?അഡ്ജസ്റ്റബിൾ ഹെഡ് റസ്റ്റ് ഇല്ലാത്ത സീറ്റിന് എല്ലാം യൂണിവേഴ്സൽ നെക്ക് പില്ലോ ആണോ വരുന്നത്?
Second Key ഇട്ടാൽ start ആവുമല്ലോ !!! വളരെ സൂക്ഷിച്ചാലും 3 കൊല്ലം കൊണ്ട് Remote ഉള്ള Key fail ആവുന്നത് കണ്ടു ! പുതിയ ഒരു കീക്ക് Rs.1700/- സർവ്വീസ് സെൻ്റർ ചോദിക്കുന്നുമുണ്ട് !! അതും Business പുഷ്ടിപ്പെടുത്തും !!
Aha...
❤❤❤
🥰🥰🥰
👍👍❤️
🥰🥰
Alto lxi. Light horn ellam working. But start kittunnilla
Battery down anangil ee light horn okey work akum but start akilla...
Immobiliser ilekulla wiring loose contact aayit ingane warning kaanikarundayirunu (Maruti Omni)
tata yude tiago eppozhum ee light blink cheyyunund ath entha
❤❤❤❤❤❤❤
Thanku
2007 alto key ഇങ്ങനത്തെ ആണോ
Hlo bro can you just explain about DCA or dual clutch automatic
great information bro
Thank you
Start avunund move avunilla
Hello Ragesh, എന്റേത് മാരുതി എർട്ടിഗ 2017 മോഡൽ ഡീസൽ ആണ്. ഈയിടെയായി വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് engine stall ചെയ്യുന്നപോലെ വരുകയും ഈ video യിൽ കാണിച്ചപോലെ key symbol മിന്നി മറയുകയും ചെയ്യുന്നു. Key symbol നോടൊപ്പം വേറെയും ചില symbols മിന്നി മറയുന്നുണ്ട്, പക്ഷെ അത് ഏതാണെന്ന് note ചെയ്യാൻ സാധിച്ചിട്ടില്ല. എന്നാൽ വണ്ടി നിന്നുപോവുകയോ, off ആക്കിയാൽ start ചെയ്യാൻ ബുദ്ധിമുട്ടോ ഇതുവരെ ഇല്ല. എന്തായിരിക്കും പ്രശ്നം??
Battery terminal loose or sulphation undo yanu nokuga...earth points ellam tight ano yanu conform cheyuga..
@@MGATEXPLORE Thanks for the reply, Bro. 😊😊
ഒരു താക്കോൽ ഇത്രയും പ്രശ്നം ആണോ
Number pls
WhatsApp 9744293759