ഹായ് ഷഫീന ബീഗം... ബീഗം എന്ന് വിളിക്കുന്നതിൽ എന്തങ്കിലും ഇഷ്ടക്കേടോ എതിർപ്പോ ഉണ്ടങ്കിൽ പറയണം.. നിങ്ങൾ എന്റെ മുതിർന്ന സഹോദരിയെപോലെയാണ് അതുകൊണ്ടുതന്നെ എനിക്ക് വളരെ ഇഷ്ടവും❤ ബഹുമാനവും❤ സ്നേഹവുമാണ്❤ ആ കാരണത്താലാണ് ഞാൻ ബീഗം എന്ന് വിളിക്കുന്നത് ബഹുമാനത്തെ സൂജിപ്പിക്കുന്ന വാക്കാണ് ബീഗം എന്നുള്ളത്..❤പിന്നെ ഞാൻ നിങ്ങളെ വിഡിയോ കണ്ടിരുന്നു അതിൽ നിങ്ങൾ നല്ല ഉഷാറായിട്ട് നടന്നുവരുന്നുണ്ടല്ലോ അങ്ങനെമതി ഇനി കാലിന് സുഖമില്ല എന്ന് പറയരുത് ❤❤❤❤പ്ലീസ്. പിന്നെ നിങ്ങളെ സംസാരിച്ച് തോൽപിക്കാൻപറ്റാത്ത കാരണത്താൽ. കൃമി കടിയുള്ള കൊറേനാറികളുണ്ട്. അവർ നിങ്ങളെ തളർത്താൻ പലവഴിയും നോക്കും.പക്ഷേ ആ മണ്ടന്മാർക് അറിയില്ല നിങ്ങൾ തിയ്യിൽകൊരുത്തതാണെന്നും അത് വെയിലത്ത് വാടില്ല എന്നും.. മണ്ടന്മാർ.. പിന്നെ ഇപ്പോഴുള്ള എനർജി എപ്പോഴും നിങ്ങൾ നിലനിർത്തണം. സ്നേഹത്തോടെ........
കാറ്റ് കടന്നുവരുന്നിടത്തെല്ലാം വേലികെട്ടാൻ തുടങ്ങിയാൽ........ വേലികെട്ടുന്നവൻ ഒടുവിൽ പുറത്ത്കടക്കാൻ കഴിയാത്തവിധം വേലിക്കെട്ടിനുള്ളിലാവും....... എന്നാൽ, ഒരേയൊരു വേലി സ്ട്രൈയ്റ്റായി കെട്ടിയാൽ ആതാണുത്തമം.
❤❤❤❤

SRkT world കുറെ വീഡിയോ ഇട്ട് നിങ്ങൾക് അതിനു മറുപടി ഇല്ലെ .