മേഡം ഞാനും വർക്കറും, സുർവൈസറും ഒക്കെ ആയി ജോലി ചെയ്തതാണ്.പെൻഷൻ പറ്റിയ പ്രവർത്തകരുടെ കാര്യം വളെരെ പ്രയാസത്തിലാണ്. നമ്മൾ പഠിപ്പിച്ചകുട്ടികളൊക്കെ നല്ല ലെവലിലുള്ള ജോലിചെയ്യുമ്പോൾ അവരെ പഠിപ്പിച്ച ടീച്ചർമാർ തൊഴിലുറപ്പിന് പോകുന്നവരെ എനിക്കറിയാം. എന്തു ചെയ്യും അവർക്ക് ഏതെങ്കിലും സമയത്ത് പെൻഷൻ കിട്ടിയാൽ ജീവിക്കാൻ കഴിയുമോ?.
Wow ഗുഡ് വീഡിയോ💎💎💎💎💎💎💎💎
Thanks sir .🙏👍👌🙏
സാർ പറഞ്ഞത് വളരെ ശരിയാണ്.
Sathyamaya Karingal anu❤
Thank you sir💐
Most welcome
Good 👍❤ ARJ
സത്യമായ കാര്യങ്ങൾ❤
True
Correct. Thanks sir. 🙏
Welcome
എന്നെങ്കിലും കണ്ണ് തുറക്കും എന്ന് കരുതി ഇരിക്കുക എന്നല്ലാതെ ഒരു അനുകമ്പയും ഉണ്ടാവില്ല.
ചാച്ചി പറയുന്നതൊക്കെ ശരിയാണ്
🙏🙏
Anganvadi workers helpers evere patti arum sredhikkatha karyangal parayunna Madam ..... 🙏😢
❤❤
കേട്ടുകേട്ടു ഞങ്ങൾക്ക് ഇപ്പം ഒന്നു o തോന്നുന്നില്ല സർ നമ്മുടെ തലയിലെഴുത്ത്
@@appuzzzz831 ഒക്കെ മാറും നമുക്ക് പോസിറ്റീവ് ആയി ഇരിക്കാം
സർ, 500 രൂപ ക്ഷേമനിധി എന്നുപറഞ്ഞ പിടിക്കുന്ന പൈസപോലും പെൻഷൻ പറ്റുമ്പോൾ കിട്ടിയിട്ടില്ല സാർ. സത്യം പറഞ്ഞാൽ ജന്മം പാഴായി. രോഗിയായി പോയി സർ
അതെ വല്ലാത്ത ദുർവിധി തന്നേ
Pension kittathey ethrayo Peru marichupokunnu madom paranjathellam sathyamanu thank u mam
😂
മേഡം ഞാനും വർക്കറും, സുർവൈസറും ഒക്കെ ആയി ജോലി ചെയ്തതാണ്.പെൻഷൻ പറ്റിയ പ്രവർത്തകരുടെ കാര്യം വളെരെ പ്രയാസത്തിലാണ്. നമ്മൾ പഠിപ്പിച്ചകുട്ടികളൊക്കെ
നല്ല ലെവലിലുള്ള ജോലിചെയ്യുമ്പോൾ അവരെ പഠിപ്പിച്ച ടീച്ചർമാർ തൊഴിലുറപ്പിന് പോകുന്നവരെ എനിക്കറിയാം. എന്തു ചെയ്യും അവർക്ക് ഏതെങ്കിലും സമയത്ത് പെൻഷൻ കിട്ടിയാൽ ജീവിക്കാൻ കഴിയുമോ?.
Aver kannuthurakkumbozekum nammude kannadayum
Yes
❤️❤️❤️