ശനി ദശനാഥൻ ആയ പൂയം, അനിഴം, ഉത്രട്ടാതി..... കലിയുഗ ജ്യോതിഷൻ

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 285

  • @simijoseph6486
    @simijoseph6486 11 หลายเดือนก่อน +3

    സാർ പറഞ്ഞത് 100% ശെരിയാണ്. എനിക്ക് ഒരു അനിഴം നക്ഷത്രം ഉള്ള സ്ത്രീയെ അറിയാം. സാർ പറഞ്ഞത് പോലെ തന്നെയാണ് അവരുടെ സ്വഭാവം. ആദ്യം അവരോട് സംസാരിച്ചിരുന്ന ഞാൻ അവരുടെ സ്വഭാവം മനസിലായപ്പോൾ മിണ്ടാറില്ല. അതിനു ശേഷമാണു ഈ വീഡിയോ കണ്ടത്.

  • @BijuBindhu-p6n
    @BijuBindhu-p6n 5 วันที่ผ่านมา

    ❤thankuu my star uthrattathi

  • @johnjose2215
    @johnjose2215 3 ปีที่แล้ว +5

    താങ്കളുടെ പറച്ചിലിൽ ഒന്നുകിൽ എന്റെ നാള് പൂയം അല്ല .അല്ലെങ്കിൽ താങ്കൾ പറയുന്നത് തെറ്റ്. കാരണം എനിക്ക് മുടക്കാനല്ലാതെ തിരിച്ച് മുതലാക്കാനറിയില്ല. ഞാനൊരു മനുഷ്യാവകാശ പ്രവർത്തകനുമാണ്. ആരുടെ മുമ്പിലും കൂഞ്ഞാത്ത സ്വഭാവം അഭിമാനമാണ് എന്റെ ഏറ്റവും വലിയ ധനവും ആരെയും ചതിക്കില്ല എന്ന ഉറച്ച തീരുമാനം. നിങ്ങൾ വിശ്വസിച്ചില്ലേൽ എന്നിക്കൊന്നുമില്ല. പറഞ്ഞത് 100% സത്യം.

  • @asharahi8086
    @asharahi8086 3 หลายเดือนก่อน +1

    Om.namashivaya
    Asha.pooyam.
    Sir.paranjadu.100%.sharriyanu

  • @itzmerajeswaryrejin1996
    @itzmerajeswaryrejin1996 3 ปีที่แล้ว +3

    എന്റെ അമ്മ പൂയം.. എന്റെ മകൻ ഉത്രട്ടാതി.. അവന്റെ ജാഥകം വായിച്ചപ്പോൾ ഇതൊക്കെ തന്നെയാ പറഞ്ഞെ...👍

  • @padnayikjohnoiy3523
    @padnayikjohnoiy3523 ปีที่แล้ว +1

    ഉത്രട്ടാതി jesus ക്രൈസ്റ്റ് നാൾ.... മറ്റുള്ളവർക്ക് വേണ്ടി.... ഉരുകി തിരുന്നു

    • @prasanthbaburaj07
      @prasanthbaburaj07 4 หลายเดือนก่อน

      അങ്ങനെ ഉരുകി പണ്ടാരം അടങ്ങി ഇവിടെ വരെ എത്തിയ ഞാൻ.. 😔

  • @chandranak7206
    @chandranak7206 2 ปีที่แล้ว +1

    സത്യം അസുരഗാണ ത്തിൽ ഉള്ള ആളുകൾ എല്ലാം തുറന്നു പറയും അതു കൊണ്ട് ശത്രുക്കൾ കൂടുതലാണ്

  • @praveenkp3195
    @praveenkp3195 3 ปีที่แล้ว +2

    .... സത്യം,, ഒരുപാട് ശരിയാണ്,,, ന്റെ അനുഭവത്തിൽ ഉള്ളതാണ് സർ.... ഒരുപാട് ശരിയാണ്......... ആര് എന്തു പറഞ്ഞാലും സർ പറഞ്ഞതാണ് ശരി......

  • @minikk7822
    @minikk7822 3 ปีที่แล้ว +19

    Sir എന്റെ നാള് പൂയം ആണ്... ഞാൻ കള്ളം പറയാറില്ല... കള്ളം പറയുന്നവരെ പിന്നെ എനിക്കിഷ്ടവും അല്ല...

    • @jeejasworld5059
      @jeejasworld5059 3 ปีที่แล้ว

      For me too

    • @jyothishts1809
      @jyothishts1809 3 ปีที่แล้ว

      എൻ്റെയും പൂയം

    • @jessyjoseph3975
      @jessyjoseph3975 ปีที่แล้ว +1

      ഞാനും പൂയ്യമാണ് ഞാനും കള്ളം പറയാറില്ല പക്ഷേ എന്നെ എല്ലാവരും ശത്രുവായി കാണുന്നു

    • @thrideepkumark953
      @thrideepkumark953 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @ramaniprakash3846
    @ramaniprakash3846 3 ปีที่แล้ว +3

    എന്റെ അമ്മ പൂയം എന്റെ പേരക്കുട്ടി ഉത്രട്ടാതി 🙏🙏

  • @sreejithvellanad
    @sreejithvellanad 3 ปีที่แล้ว +4

    ഓം നമഃ ശിവായ
    🙏🙏🙏🙏

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 4 หลายเดือนก่อน

    ഞാൻ ദേവഗണമായതുകൊണ്ട് ആവശ്യത്തിന് കുറച്ചു കള്ളം പറയാറുണ്ട്. കുടുമ്പത്തിനുവേണ്ടി കഷ്ടപ്പെട്ട് ഓരോന്നും ചെയ്യുന്നു. കാര്യംനേടിക്കഴിഞ്ഞു അവർ എന്നെ കറിവേപ്പില പോലെ എടുത്തു ദൂരെ കളയും. അതാണിപ്പോൾ നടക്കുന്നത്.

  • @indiradevi6894
    @indiradevi6894 2 ปีที่แล้ว +1

    എന്റെ സഹോദരന്റെ മകൾ പൂയ്യം ഭാര്യ അനിയം നക്ഷത്രമാണ് സർ പറഞ്ഞ കാര്യ- വളരെ ശരിയാണ്

  • @ponnammasoman3104
    @ponnammasoman3104 2 ปีที่แล้ว

    Please tell about, makam, Thiruvathira And avittam, they are my family members.

  • @rahulk.p89
    @rahulk.p89 3 ปีที่แล้ว +5

    അനിഴത്തുന്നു അപ്പോൾ യാതൊരു ഗുണവും ഇല്ലേ??

    • @thankamaniganesh9505
      @thankamaniganesh9505 3 ปีที่แล้ว +1

      അനിഴം ഇപ്പോൾ നല്ല സമയം ആണ്

    • @anugrahaanu1095
      @anugrahaanu1095 3 ปีที่แล้ว +2

      ഞാൻ അനിഴം ആണ് ഈശ്വരവിശ്വാസം കൈവിടാതിരുന്നാൽ മതി ഏതു നാളിനും ഒരു കുഴപ്പവുമില്ല 27 നാളുകളിൽ ജനിക്കുന്ന ആളുകൾ ഒരുപാട് അല്ലേ

    • @rahulk.p89
      @rahulk.p89 3 ปีที่แล้ว +1

      @@thankamaniganesh9505 വളരെ നല്ല സമയം ആ. ഉണ്ടായിരുന്ന ജോലി പോയി. കമ്പനിയിൽ നിന്നും കിട്ടാൻഉള്ള പൈസ രണ്ട് മാസം ആയി തെരുന്നില്ല. വീട് പട്ടിണിയാ. എല്ലാത്തിനും ആവശ്യം ആണ് നമ്മളെ ആവശ്യം കഴിയുമ്പോൾ കറിവെപ്പില പോലെയാ. സ്വന്തം അപ്പനും അമ്മയും പോലും മനസിലാകിട്ടില്ല ബെസ്റ്റ് നാൾആ🙏🏻🙏🏻🙏🏻😂..

    • @thankamaniganesh9505
      @thankamaniganesh9505 3 ปีที่แล้ว +1

      @@rahulk.p89 42വയസിനെ ശേഷം എനിക്ക് നല്ല കാലം വന്നത്. തീർച്ചയായും മനസമാധാനം ഉള്ള ഒരു ജീവിതം ഉണ്ടാവും 🙏🙏ok dear

  • @rajithrrahulr6645
    @rajithrrahulr6645 3 ปีที่แล้ว +2

    Pooyam thangal paranjathu fullum thyettanu karanum njan pavapettavarode koottu koodu cash Ullavare enikkishttamilla enikku fayangara deshyam undu

  • @daffodilsdaffodils9750
    @daffodilsdaffodils9750 3 ปีที่แล้ว

    Onnu chodhichotte..ente star pooyavum hus nte star uthrattadhiyum aanu..... ingane varumpol dhosham undo...

  • @Jithu753
    @Jithu753 9 หลายเดือนก่อน

    😭😭

  • @krishnaathulya7953
    @krishnaathulya7953 ปีที่แล้ว

    Seriyannu.ante...barthavinte

  • @geethatd7842
    @geethatd7842 2 ปีที่แล้ว

    Ente saare ente brother pooyam aanu.chathiyan.....sir pooyam naalu kare kurich paranjath full sathyangalanu!!!!! Athi vidhaktha cash mohi....dhanaarthi kkaran....

  • @salenakoya7638
    @salenakoya7638 4 หลายเดือนก่อน

    😂❤❤

  • @anitanair4334
    @anitanair4334 3 ปีที่แล้ว +2

    🙏🙏🙏

  • @viswanathannairkv2159
    @viswanathannairkv2159 2 ปีที่แล้ว

    1/5/1962 വിശ്വനാഥൻ നായർ ഉത്രിട്ടാതി രാവിലെ 9.30 ഉത്രിട്ടാതി തന്നെയാണോ നക്ഷത്രം
    ഇപ്പോഴത്തെ ദശാസന്ധി ഒരന്നു പറയാമോ?

  • @latharamesh1992
    @latharamesh1992 3 ปีที่แล้ว

    Self boosting

  • @thalapathykotta6893
    @thalapathykotta6893 ปีที่แล้ว

    മാനസികാരോഗി

  • @valsalapillai8856
    @valsalapillai8856 2 ปีที่แล้ว

    Sir ennal njan angane alla sir paraunnathe sasthram.ane oru nakshtrathe patti parempol Dosham undenkil Ampalathil vazhipade cheiyam Nammal kureyokke srefhikkam Athu Nallathalle

  • @rajimurali9291
    @rajimurali9291 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gopalaramangr9204
    @gopalaramangr9204 3 ปีที่แล้ว

    നമസ്തേ ജി 🙏
    ഉത്രട്ടാതി നക്ഷത്രം .
    ജ.തീയതി 3/7/1983
    ജ.സമയം 4.10 പി.എം.
    വിവാഹ യോഗം ഇല്യോ?
    അറിയാൻ താൽപര്യപ്പെടുന്നു.

  • @devanandhkv8030
    @devanandhkv8030 ปีที่แล้ว

    സർ ഞാൻ പൂയ്യം നക്ഷമാണ് 🙏🙏🙏🕉️🕉️🕉️🔱🔱🔱

  • @neeshNair
    @neeshNair 3 ปีที่แล้ว +1

    🙏🙏🙏❤️❤️❤️👍👍👍

  • @ajithasathyan5621
    @ajithasathyan5621 3 ปีที่แล้ว +2

    ഞങ്ങളുടെ അടുത്ത വീട്ടിൽ ഒരു അനിഴക്കാരനുണ്ട്. ഈ പറഞ്ഞതെല്ലാം കറക്ട് 🙏🙏🙏🙏.

    • @rahulk.p89
      @rahulk.p89 3 ปีที่แล้ว +1

      😆😆

    • @richusachu1005
      @richusachu1005 2 ปีที่แล้ว

      ശരിയാ sir പറഞ്ഞത് ഞാൻ പൂയം

  • @sreemohankumar4718
    @sreemohankumar4718 3 ปีที่แล้ว +2

    രോഹിണി, അശ്വതി, പൂരം വേണം

  • @surendranaryanad2011
    @surendranaryanad2011 3 ปีที่แล้ว

    Omsaneesworayanamaha
    Surendran.anizham

  • @ushus1887
    @ushus1887 3 ปีที่แล้ว

    എനിക്കു മകൻറെ വിവാഹ ം എപ്പോൾ നടകും .
    രാംകുമാർ.അശ്വതി 8.03എ.എം.26.3.93.

  • @hareeshcp8072
    @hareeshcp8072 3 ปีที่แล้ว

    👌 പൂയം

  • @neethumolkbneethumol3895
    @neethumolkbneethumol3895 2 ปีที่แล้ว

    സാർ എന്റെ നാൾ പൂയം ആണ് ജനിച്ചമാസം മിഥുനം മാസത്തിലാണ്. ഞാൻ ഒരു സർക്കാർ ജോബ്‌ വേണ്ടി ശ്രമിക്കുന്നു ഇതുവരെ ലഭിച്ചിട്ടില്ല. ജോലി കിട്ടാൻ സാധ്യതയുണ്ടോ.15.6.1991. തീയതി. സമയം വെളുപ്പിന് 5

  • @manjulakannan9928
    @manjulakannan9928 3 ปีที่แล้ว

    സാർ എനിക്ക് വിശ്വാസം ആണ്.. ഞാൻ സാറിന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്.. പൂരം.. ചോതി. മൂലം.. ഇത് കൂടെ പറയണേ

  • @anitanair3647
    @anitanair3647 3 ปีที่แล้ว

    Sir namaskaram ellam correct

  • @krishnaabishal8617
    @krishnaabishal8617 3 ปีที่แล้ว

    Iam Aniyam
    U say right

  • @jayan230
    @jayan230 3 ปีที่แล้ว

    🙏

  • @rajeev...koodal3023
    @rajeev...koodal3023 3 ปีที่แล้ว

    Kollam

  • @ahuhvacksa5185
    @ahuhvacksa5185 3 ปีที่แล้ว

    ബ്ലാക്ക് ചെയ്തവരെ എങ്ങനെ തിരിച്ചു എടുക്കാം ഫേസ്ബുക് നിന്നും

  • @anitharajesh1311
    @anitharajesh1311 3 ปีที่แล้ว

    Anitha anizam dob 5.12.72 time
    3.20am eppol സമയം nanakum

  • @preethasuresh1743
    @preethasuresh1743 3 ปีที่แล้ว

    വളരെ ശരിയാണ്.

  • @arunkumarvishnu1214
    @arunkumarvishnu1214 3 ปีที่แล้ว

    ഞാനും അനിഴം ആണ്...
    ഏറെക്കുറെ കറക്റ്റ് ആണ്....

  • @viewinternationalinformati461
    @viewinternationalinformati461 3 ปีที่แล้ว

    View international

  • @ushanair4761
    @ushanair4761 3 ปีที่แล้ว

    Sir ente ammaa puyiamsameanu

  • @vhash4916
    @vhash4916 3 ปีที่แล้ว

    Uvvooo, Sheri sir 🙏🏻😂

  • @lotusflower3863
    @lotusflower3863 3 ปีที่แล้ว +1

    ഹഹഹ ഞാൻ പൂയ്യം

  • @kcsammakcs7901
    @kcsammakcs7901 3 ปีที่แล้ว +1

    Both pooyam ANIZHAMARE CORRECT.

  • @charun33millionart60
    @charun33millionart60 3 ปีที่แล้ว

    Triketta paranjo

  • @sudhakumar1642
    @sudhakumar1642 3 ปีที่แล้ว +1

    Sir പ്രണാമം 🙏🙏🙏

  • @jayaprakashm9729
    @jayaprakashm9729 2 ปีที่แล้ว

    പൂയം നക്ഷത്രത്തിൽ പറഞ്ഞതിൽ ഒരു മാറ്റവും ഇല്ല... സത്യമാണ് അങ്ങനെ തന്നെയാണ് .... 🙏🙏🙏🙏😂😂😂😂

  • @pillaisindhu
    @pillaisindhu 3 ปีที่แล้ว +1

    സർ എന്റെ D/B ഒന്ന് പറയുമോ സർട്ടിഫിക്കറ്റ് ഡേറ്റ് 25/5/1972 എന്നാണ്. എന്നാൽ മലയാളം DATE 1149 ധനു ഉത്രിട്ടാതി എന്നാണ് പറഞ്ഞു കേട്ടത്. ഏ താണ് ഇതിൽ കറക്റ്റ്.

    • @EEeqwertw
      @EEeqwertw 3 ปีที่แล้ว

      Dhanu month
      വരിക Dec mid to jan mid ആണ്

    • @pillaisindhu
      @pillaisindhu 3 ปีที่แล้ว

      @@EEeqwertw സർ, ഞാൻ പറഞ്ഞതിൽ തെറ്റുണ്ട്. മലയാളം 1149 ധനു ഉത്രിട്ടാതി ആണ് ശെരി എന്നാണ് എനിക്ക് തോന്നുന്നത് എങ്കിൽ ഇംഗ്ലീഷ് date ഒന്ന് വ്യക്തമാക്കാമോ സർ, കടത്തിൽ നിന്നും ഒരു വിടുതൽ കിട്ടുന്നില്ലാ. ദോഷം സമയം ആണോ sir

    • @EEeqwertw
      @EEeqwertw 3 ปีที่แล้ว +1

      Now english year is 2021
      ആയതിനാൽ:-
      2021 minus 1974 = 47 years.
      മലയാളവർഷം 1196 ആണല്ലോ
      ആയതിനാൽ:-
      1196 minus 1149 = 47 years.
      I think now it is clear.
      Thank you

    • @EEeqwertw
      @EEeqwertw 3 ปีที่แล้ว

      Iam not an astrologer. കലണ്ടറും പഞ്ചാംഗവും നോക്കിയുള്ള പരിചയം മാത്രം.

    • @EEeqwertw
      @EEeqwertw 3 ปีที่แล้ว

      ഞാനും ഉത്രട്ടാതി ആണ് മകരത്തിൽ

  • @ambikanair7438
    @ambikanair7438 2 ปีที่แล้ว

    Ente mol pooyam anu pakshe aval ingane alla

  • @redrosevlogs9209
    @redrosevlogs9209 3 ปีที่แล้ว +4

    കോൺഗ്രസ്‌ ജയിക്കും എന്ന് പറഞ്ഞു ldf ജയിച്ചു നല്ല പ്രവചനങ്ങൾ ആണ് ട്ടോ... 🤣🤣🤣

    • @jijusamsacariahsam1915
      @jijusamsacariahsam1915 3 ปีที่แล้ว

      Correct

    • @gireeshsankunny1765
      @gireeshsankunny1765 3 ปีที่แล้ว +1

      Kollanda nadesha.....

    • @aneeshgopi1313
      @aneeshgopi1313 3 ปีที่แล้ว +1

      അതെ ,, UDF അധികാരത്തിൽ വരുമെന്നാണ് കലിയുഗൻ പ്രവചിച്ചത് ,പക്ഷേ ചീറ്റിപ്പോയി ,

    • @munasirp.m1356
      @munasirp.m1356 3 ปีที่แล้ว

      😁😁

  • @shantasshantamol2617
    @shantasshantamol2617 3 ปีที่แล้ว

    സർ പൂയം ആണ് നാൾ 🙏🙏🙏

    • @geethavijayan7673
      @geethavijayan7673 3 ปีที่แล้ว

      വിവാഹ പൊരുത്തം നോക്കിത്തരുമോ?

  • @johnjose2215
    @johnjose2215 3 ปีที่แล้ว

    എന്റെ നാള് പുയമെന്ന് പറയുന്ന

  • @preethasuresh1743
    @preethasuresh1743 3 ปีที่แล้ว

    ഞാൻ പൂയം നക്ഷത്രം aanu

  • @prathanzz8356
    @prathanzz8356 3 ปีที่แล้ว

    ഇത് എല്ലാം ശരിയാണ് സാർ

  • @ajithajayan6570
    @ajithajayan6570 3 ปีที่แล้ว +13

    അനിഴം നാളുകാരോടെ എന്തോ പ്രത്യേക വൈരാഗ്യം ഉള്ള പോലെ തോന്നി പറയുന്നത് ഒന്നും സത്യമല്ലല്ലോ. ഞാൻ അനിഴമാണ് ഇത് കേട്ടപ്പോൾ നേരെ തന്നെ മറുപടി തരണമെന്ന് തോന്നി

    • @cookingbolgs1822
      @cookingbolgs1822 2 ปีที่แล้ว

      Seriya

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 2 ปีที่แล้ว

      എടാ കോപ്പേ നിന്റെ നാളിനു എന്താ ഞാൻ നോക്കുന്നത്... എന്റെ മോഡി ജീ അനിഴമാണ് 😁😂😊👍🤝

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 2 ปีที่แล้ว

      എടാ എന്റെ നാൾ അവിട്ടം... അവിട്ടം തിരുനാൾ രാജാവ് ഉണ്ടായിരുന്നു 🤭ഞാൻ ഇവിടെ കഷ്ടപ്പെടുന്ന 🫣😄മണ്ടൻ

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 2 ปีที่แล้ว

      മോഡി ജീ ദേവഗണമാണ്..

  • @jayachandrajayachandra4930
    @jayachandrajayachandra4930 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏

  • @guru7020
    @guru7020 3 ปีที่แล้ว +8

    ഓം ശാന്തി ❤🙏 ഞാൻ അനിഴം നക്ഷത്രമാണ് പക്ഷേ സർ പറഞ്ഞ ഒരു കാര്യം ശെരിയാണ് കൈയിൽ പൈസ നിൽക്കാറില്ല ബാക്കി കാരിങ്ങൾ തെറ്റാണു
    എല്ലാം അനിഴം നക്ഷത്രകാരും ഒരു പോലെയല്ല ❤🙏
    ജ്യോത്സ്യശാസ്ത്രം ശെരിയാണ്
    പക്ഷേ ചില ജ്യോത്സ്യൻ കുടുംബം കലക്കും

  • @roygeorge2327
    @roygeorge2327 3 ปีที่แล้ว +10

    ഇയാള് വീണ്ടും വന്നോ? ഉളുപ്പുണ്ടോ നിനക്കു.

    • @vijayk1857
      @vijayk1857 3 ปีที่แล้ว

      EE changaathi alle udf adhikaarathil varum ennu 100% urappichu paranjathu? chumma thattippu party....

  • @merlin3515
    @merlin3515 2 ปีที่แล้ว +3

    Correct എൻ്റെ ഭർത്താവ് അനിഴം പിശുക്കൻ്റെ അപ്പാപ്പൻ... ലാഭം നോക്കി നോക്കി കുഴിയിൽ ചാടും🤣

  • @shakunthalan5851
    @shakunthalan5851 3 ปีที่แล้ว +9

    പറഞ്ഞ സമയത്തു കൊറോണ പോയതുകൊണ്ട് ഇനി അങ്ങോട്ടു എല്ലാം എല്ലാവരും വിശ്വസിക്കണം

  • @shajisebastiansebastian3106
    @shajisebastiansebastian3106 3 ปีที่แล้ว +5

    ചേട്ടാ ഈ ലെച്ചർ വളെരെ അരോചകമായിഅനുഭവപ്പെടുന്നു
    ഈ ലാത്തിയാടി ഒഴിവാക്കു

  • @tissyaugusthy5512
    @tissyaugusthy5512 ปีที่แล้ว +1

    VRUKSHAM VANCHY
    MRUGAM KURANGU
    PAKSHY KOZHY
    ASTROLOGY ASHLESHA CHOWA

  • @anithaani2385
    @anithaani2385 ปีที่แล้ว +1

    Anizham njan pakshe nighal parayunna pole alla

  • @binduvinodp247
    @binduvinodp247 2 ปีที่แล้ว +1

    ദേവഗണത്തിൽ പെട്ടവരെ താങ്കൾക്ക് അനിഷ്ടം ഉണ്ടെന്ന് തോന്നുന്നു.🤔 താങ്കൾ അസുരഗണത്തിൽ പെട്ട ആളാണോ?

  • @vibrant2011
    @vibrant2011 2 ปีที่แล้ว +1

    13:57 uttirithadi

  • @sijaprasanth3484
    @sijaprasanth3484 3 ปีที่แล้ว +2

    അയ്യോ...എന്റെ അമ്മായി അമ്മ പൂയം ആണ്...വളരെ correct aanu...കണ്ടാൽ മാന്യ.......😂😂😂😂😂😂

  • @udayakumar7884
    @udayakumar7884 ปีที่แล้ว +1

    എൻ്റെ നാള് പൂയ്യം ആണ്
    എപ്പോഴും കഷ്ട്ട കാലം
    ആണ് സാർ പറഞത്
    സത്യമാണ് പക്ഷേ കളവ്
    ഇഷ്ട്ടപ്പെടാത്ത ആളാണ്
    ഞാനും ഒരാളെ വഞ്ചിക്കരുത്
    എന്ന ചിന്തയാണ്

  • @latasreepn7193
    @latasreepn7193 2 ปีที่แล้ว +1

    Correct anu sir
    poooyam eniku veetil thanneyundu destam vannal ellam eduthu etiyum
    Avar parayunnathu mattullor kelkenam
    Evide piyalum avideyullavar evare anysarikenam.. Soothrasalikalanu.. Valare dyryasalikalanu evare pedichu jeevikendivarum koode undenkil
    Mattullavare balapeduthi anusaripikum..
    Anuzhavum veetil thaneyundu
    Ee randu starum orepoleyanu
    Evar randuperum nallla kootumanu.
    Kusumbu ullavaranu randukootarum
    Evar pettenu samsarichukindirike asabyamayi perumarum. . Evarude avasyamanusarichanu petumaruka

  • @lekhaindu7679
    @lekhaindu7679 3 ปีที่แล้ว +2

    പൂയം correct

  • @velayudhankk889
    @velayudhankk889 3 ปีที่แล้ว +3

    സർ 1കൃസ്തു മതമാണോ 2ഏശു ദവാൻ. നാണോ ആരാണ് ആദ്യം മുൻ ടായത് .🤔

  • @rajantr3856
    @rajantr3856 3 ปีที่แล้ว +3

    Utharattathi /100 👍

  • @anitanair4334
    @anitanair4334 3 ปีที่แล้ว +6

    My husband"s star is pooyam. Very true🙏🙏

  • @thulasidharannair6115
    @thulasidharannair6115 6 หลายเดือนก่อน

    THULASIDHARAN pooyam. 100.rait

  • @vijayalakshmivijayalakshmi6049
    @vijayalakshmivijayalakshmi6049 5 หลายเดือนก่อน

    നിങ്ങൾക്ക് പൂയത്തെക്കുറിച്ച് ചുക്കുതിരില്ല നിങ്ങൾ എന്താ ഈ പഠിച്ചു പഠിച്ചു എന്ന് പറയുന്നത് നിങ്ങൾ വലിയ പഠിത്തക്കാരൻ ആണെന്ന് തോന്നുന്നു

  • @shivkumar-wt8gy
    @shivkumar-wt8gy ปีที่แล้ว

    ചില കാര്യങ്ങൾ ശരിയാ പക്ഷേ കള്ളം പറയുന്നവരാണെന്ന് പറയുന്നത് തെറ്റാണ്. ഇത് feel ആയത്കൊട്ടൊന്ന് പറയുന്നത് അല്ല

  • @sindhustanley269
    @sindhustanley269 3 ปีที่แล้ว +3

    ഞാൻ സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് വളരെ വിശ്വാസമാണ് ഞാൻ അനിഴം നക്ഷത്രത്തിൽ ആണ് ജനിച്ചത്

  • @umamaheswari2839
    @umamaheswari2839 2 หลายเดือนก่อน

    ഉത്രട്ടാതി സാർ പരഞ്ഞതെല്ലാം ശരിയാന് ഓം നമ: ശിവായ🙏

  • @binduvinodp247
    @binduvinodp247 2 ปีที่แล้ว +1

    താങ്കൾ അസുര ഗണത്തിൽ ആയതു കൊണ്ട് ദേവഗണത്തിൽ പെട്ടവരോട് അനിഷടം എപ്പോഴും കാണിക്കുന്നു. അതിന്റെ ആവശ്യം ഉണ്ടോ സർ?

  • @vijayalakshmivijayalakshmi6049
    @vijayalakshmivijayalakshmi6049 5 หลายเดือนก่อน

    നിങ്ങൾ കരയുക ജ്യോതിഷം കാല ജ്യോതിഷനാണ്

  • @vijunarayanan5905
    @vijunarayanan5905 ปีที่แล้ว

    Njan pooyam annu enie onnum anubavikan onnumilla

  • @rinijohny6143
    @rinijohny6143 ปีที่แล้ว

    സർ ഏട്ടാ അനിഴം നാൾ കിട്ടിയിട്ടില്ല

  • @prasannavijayan8639
    @prasannavijayan8639 3 หลายเดือนก่อน

    എന്റെ മകൻ പൂയം 9/11/1998. 4.59 pm തിങ്കൾ ഭാവി ഒന്ന് പറയുമോ സർ

  • @johnthomson7565
    @johnthomson7565 ปีที่แล้ว

    Ente karyangal onnu parayab n pattumo

  • @SunilaJobi
    @SunilaJobi 7 หลายเดือนก่อน

    പൂയം -എൻ്റെ സ്വഭാവം Correct ആണ്😂

  • @sudheeshp3203
    @sudheeshp3203 3 ปีที่แล้ว +1

    Avatharanam eshtayi.. Pakshe... Saniyude gunangal paeayathath enth.. Ethoru avasthayilum budhimuttunnore.. Sahayikunath sani nakshatgrangal anu prethekich uthrattathi.. Sanil mathraman eswarapadavi... Sani jeevithathil nyayadipante role anu cheyyunath angayude nakshathram ariyan thalparyom ind, njan uthrattathi, 2nd padam

  • @SaniSalam-x3r
    @SaniSalam-x3r 4 หลายเดือนก่อน

    Jaan shani aniyam😂😂😂😂🎉💯👍

  • @sreemohankumar4718
    @sreemohankumar4718 3 ปีที่แล้ว +1

    സാർ എന്താ നക്ഷത്രം?

  • @richusachu1005
    @richusachu1005 2 ปีที่แล้ว +1

    ഞാൻ പൂയം 😂😂😂 ഒരുവിധം ശരിയാണ് സർ

  • @shivkumar-wt8gy
    @shivkumar-wt8gy ปีที่แล้ว

    I think you got it totally wrong

  • @remanimanojram8935
    @remanimanojram8935 3 ปีที่แล้ว +1

    Chirichu chirichu chathu😛

  • @anilkumar-ru5yh
    @anilkumar-ru5yh 3 ปีที่แล้ว +3

    ആൽമ പ്രശംസയും almahathyayum🙏

  • @CChandran-po1oy
    @CChandran-po1oy 2 หลายเดือนก่อน

    Good

  • @kannankannan2240
    @kannankannan2240 ปีที่แล้ว

    X
    .

  • @alakusworkshop9805
    @alakusworkshop9805 3 ปีที่แล้ว +1

    Correct ആണ് പൂയ്യം