പ്രവാസി ആയി ജീവിക്കുമ്പോൾ തന്റെ നാടിനെക്കുറിച്ചുള്ള നൊമ്പരം: iഇത്ര സുന്ദരമായി പ്രേക്ഷക ഹൃദയങ്ങളിൽ എത്തിച്ച ആ കവിക്ക് ഒരായിരം നന്ദി.... പറയാൻ വാക്കുകൾ ഇല്ലം.:
ഹൃദ്യമായ വരികളും ആലാപനവും. ഇത് ഇപ്പോഴെങ്കിലും കേൾക്കാൻ സാധിച്ചതിനു ദൈവത്തോട് നന്ദി പറയുന്നു, ഒപ്പം കവി ധനേഷിന് ഒരായിരം അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ
എത്ര നല്ല കവിത😓😓😓 എന്ത് കമെന്റ് ചെയ്യും... ആ...പണ്ട് എപ്പോയോ ഞാൻ ഓടി തളർന്ന പോയ നാട്ടുനന്മ പൂത്ത ആ ഇടവഴിയിൽ എന്നെ കൊണ്ടെത്തിച്ചു.. ചോല പോലെ ചുറ്റിപിണഞ്ഞു നിൽക്കുന്ന ആ പള്ളിക്കൂട വഴിയിലും ഞാൻ എത്തി... ....😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓
ഒരു യഥാർത്ഥ 1980കളിൽ ജനിച്ച ഒരു ശരാശരി മലയാളിയുടെ മനസ്സാണ് ഈ കവിതയിൽ അറിയാതെ ബാല്യത്തിലേക്ക് കൊണ്ടു പോകുന്നു. ഒരു പ്രവാസി എന്ന നിലയിൽ എൻ്റെ മണമുള്ള കവിത
കവി. ധനേഷ് . പി. രാജിന്റെ ഹൃദ്യമായ വരികളും ആലാപനവും
കാമുകൻ കവിത പോലെ നിങ്ങളുടെ ഈ കവിതയും ഒരുപാട് ഇഷ്ടമായി ഇനിയും ഒരുപാട് എഴുതു 😍😍😍😍😍😍👍🏻👍🏻👍🏻👍🏻
ഗ്രാമഭംഗി ആസ്വദിച്ചുള്ള കവിയോടൊപ്പമുള്ള
യാത്രയായി കവിത... മനസ്സിന് ഉണർവേകി....
👍👍🙏🙏🙏
എത്രയോ കാലമായി കേൾക്കുന്നു. എത്ര ഹൃദ്യമായ കവിത., അതിന് കുളിർമയേകുന്ന ആലാപനം, ഇതിനൊരു വിഷ്വൽ ഇതുവരെ കണ്ടില്ല. അതൊരു കുറവായി കാണുന്നു.
എത്ര കേട്ടാലും മതിവരുമോ ഇങ്ങിനെയുള്ള കവിതകൾ അഭിനന്ദനങ്ങൾ ചന്ദ്രമതി
ഇതു പാടിട്ടു എനിക്ക് സ്കൂളിൽ 1st കിട്ടിയിട്ടുണ്ട് sub ജില്ലയിലും 1 st കിട്ടി പാട്ട് എനിക്ക് വളരെ ഉപകാരമായി 😘😘😘😘
👍👍👍👌👌👌🤝🤝 congratulations
കവിതയുടെ പേരും കവിയുടെ പേരും പറയാമോ?
LP competition ആയിരുന്നോ
പ്രവാസി ആയി ജീവിക്കുമ്പോൾ തന്റെ നാടിനെക്കുറിച്ചുള്ള നൊമ്പരം: iഇത്ര സുന്ദരമായി പ്രേക്ഷക ഹൃദയങ്ങളിൽ എത്തിച്ച ആ കവിക്ക് ഒരായിരം നന്ദി.... പറയാൻ വാക്കുകൾ ഇല്ലം.:
ഹൃദ്യമായ വരികളും ആലാപനവും. ഇത് ഇപ്പോഴെങ്കിലും കേൾക്കാൻ സാധിച്ചതിനു ദൈവത്തോട് നന്ദി പറയുന്നു, ഒപ്പം കവി ധനേഷിന് ഒരായിരം അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ
വളരെ സുന്ദരമായ ലളിതമായ വരികൾ
ഇന്നേക്ക് ഇതും കൂട്ടീ 48 തവണയായ് കേള്‍ക്കുന്നൂ...🔥🔥
സുന്ദരമായ കവിതയും , ആലാപനവും🌹
നല്ല കവിത . ഒരുപാട് ഇഷ്ടമായി.
*വരികള്‍കൊപ്പം ആ VISUALS കൂടി ഇട്ടിരുന്നെങ്കില്‍ NoStalgia കാരണം ചിലപ്പോള്‍ എന്‍െറ Filament പോയേനേ...*
*അജ്ജാതി വരി...* 😍😍😍
Athu shariyatto
@@appua5137 😄❤
Singer, music and lyrics Super 👌 💖🙏
എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ട്ടപ്പെട്ട പോലെ ഒരു വിങ്ങൽ....
😢
എത്ര നല്ല കവിത😓😓😓
എന്ത് കമെന്റ് ചെയ്യും...
ആ...പണ്ട് എപ്പോയോ ഞാൻ ഓടി തളർന്ന പോയ നാട്ടുനന്മ പൂത്ത ആ ഇടവഴിയിൽ എന്നെ കൊണ്ടെത്തിച്ചു..
ചോല പോലെ ചുറ്റിപിണഞ്ഞു നിൽക്കുന്ന ആ പള്ളിക്കൂട വഴിയിലും ഞാൻ എത്തി...
....😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓
ഓർമ്മകളിലേക്ക് പഴയ ഇടവഴികളും ഗ്രാമത്തിന്റെ സുഗന്ധവും ഇത്രമേൽ ഒരു കവിതയും മനസിനെ സപർശിച്ചിട്ടില്ല
ഞാൻ ഈകവിത ആദ്യമായി കേൾക്കുന്നത് ഗൾഫിൽ വെച്ചാണ് മനസ്സിൽ തട്ടുന്ന വരികൾ അഭിനന്ദനങ്ങൾ
സൂപ്പർ കവിത
Nalla varikal ... Nalla sabdam..👌👌
മനോഹരം 🥰🥰🥰
Oru pravasiyude Nadine kurichulla nombaram kavithayiloode varachu kanichu. Sandhosham. Peruparayan agrahikkatha kavikku big hai.
രചന : Dhanesh p rajan
ആലാപനം : Dhanesh p Rajan
oru gramathe ethra bhangiyayi...kavithayayi manassil kanan sadhikkumoooo...orupadu santhosham......ente gramam..
ഒരു യഥാർത്ഥ 1980കളിൽ ജനിച്ച ഒരു ശരാശരി മലയാളിയുടെ മനസ്സാണ് ഈ കവിതയിൽ
അറിയാതെ ബാല്യത്തിലേക്ക് കൊണ്ടു പോകുന്നു. ഒരു പ്രവാസി എന്ന നിലയിൽ എൻ്റെ മണമുള്ള കവിത
ഒരു നൊസ്റ്റാൾജിയ ഫീൽ
enne poleyulla ella pravasikalkkum asamsakal
ഇവിടെ വരുമ്പഴാണ് കവിതൾ സ്നേഹിക്കുന്ന കാലം മാറിയില്ല എന്നു മനസിലാക്കുന്നത് 😊
Beautiful poem.smell of old good days
manoharam
എന്റെ ഗ്രാമമല്ല, നമ്മുടെ ഗ്രാമം...
നമ്മുടെയാ പഴയ ഗ്രാമം ഗൃഹാതുരത്വത്തോടെ മുന്നിൽ വരുന്നു....
മനോഹരം....💖💖💖💓💓💓💗💗💗💝💝💝💝💞💞💞💞💞💞💞💞
nalla kavitha ente gramum thanne from mumbai
Sound & lyrics 🔥🔥🔥🔥
Shabdham,varikal,alappanam valare nannayirikkunnu
8 വർഷം പ്രവാസിയായി ജീവിച്ച ഞാൻ എപ്പോഴും കേൾക്കാറുള്ള പാട്ട് ..ഇത് കേൾക്കുമ്പോൾ എല്ലാവരെയും ഒരുപാട് miss ചെയ്യുന്ന പോലെ 😔
👌👌👌
അകലങ്ങളിൽ ഇരിക്കുമ്പോൾ ആണ് എന്റെ ഗ്രാമത്തിന്റെ വിശുദ്ധി.. തിരിച്ചു അറിയുന്നത്
Spr song🎶🎤🎼🎵💯
nalla kavitha. Ith kelkumbo nattil povan thonnunnu
enikyum
Sooper sir
Ningale bagavananugrahikum
പ്രവാസ വിരസതയിൽ കൂട്ടിനുണ്ടായിരുന്ന കവിത ♡
ഒരു നൂറുവട്ടം കേട്ടുകഴിഞ്ഞു ഇപ്പഴും കേട്ടുകൊണ്ടേ ഇരിക്കുന്നു
Heart touching
beautiful!
🙏🙏🙏
👍👍
HIGHLY NOSTALGIC POEM.......CONGRATZ
Manassine totunarthunnu.... Ormakalkidayilude veendumoru Yatra..... Nanni.
അവല്യൻ അഗല്യൻ എൻ്റെ ഗ്രാമം
Oro variyum oninonumecham.! Sathyam parayalo.. 7 varshangalkumunp adhyam gulfil vannapol adhyathe randumunumasam urangankidanal e kavithayile varikal ormavannu.! Karanjupoyitund palapozhum. ETH rachichayalk pranamam. Nannayi padukayum cheythu.. Super
പ്രണാമം വേണ്ട.. സ്നേഹം മാത്രം മതി സുഹൃത്തേ.. ഞാൻ ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട് 🥰
Steeeelu pwoliii
Super.
ഈ മനോഹരമായ കവിത എഴുതിയ കവിയെക്കുറിച്ച് എന്തെങ്കിലും അറിയുന്നവരുണ്ടോ.? ആരാണ് എഴുതിയത് എന്നറിയാമോ..?
ആാാ... ആർക്കറിയാം..
യൂട്യൂബിൽ ഇട്ടവന് പോലും അറിയില്ല..
Description ഇല് unknown എന്നാണ്
ഇവിടെത്തന്നെ പലരും പറഞ്ഞിട്ടുണ്ട്, തൃശൂർ സ്വദേശിയായ ധനേഷ് പി. രാജൻ ആണ് എഴുതിയതും ചൊല്ലിയതുമെന്ന്... 💖
ധനേഷ് പി. രാജൻ, പാടിയതും അദ്ദേഹം തന്നെ...!
super
kavitha oru rakshem ella to polichu
Bhayakkara feel ayi
എന്റെ ഗ്രാമം കൂടിയാണ് ഇത്
Ithu kettapol Nadine miss cheyyunnu
Super
👌👌👌👌👌👌
😍😍😍👌👌👌
Kaviyude Peru Dhanesh p Rajan thrissur svadhessiyanu
Amazing 🍞🍓
Good
😍😍
Graamangal maari ippol concrete jungles aayi.Evidayaanu Evidayaanu ende graamam?
Ningal tharunnathonnum eanike avshayamillallo
Soooper
Pinneijan atharam vyakthiyalla ningade manasile pazhechintha mattiyal
❤️❤️
Dhanesh p rajan thrissur
Ok
ഓർത്ത്, ഓർത്ത് കണ്ണീര് പൊഴിക്കാം. അല്ലാതെ എന്ത് ചെയ്യും ?
ഈ കവിത മത്സരത്തിൽ ആലപിക്കാൻ വേണ്ടിയാണ് കവിത രചയിതാവിനെ പറ്റി
ഒരു വിശദീകരണം നൽകാമോ.
ചൊല്ലുന്നതിന് മുമ്പ് ഒരു അഡ്വയിസ് നൽകാൻ വേണ്ടി ആണ്
ഞാനും ഒരു പ്രവാസി 😓😓😓
ആഡിസ് ലൈക്ക് അടിച്ച 109 പേര് ഏത് കോത്താഴത്ത് നിന്ന് വന്നതാവോ?
😔😔🥺🥺🥺🥺🥺🥺
Ennna parayuka...ellam oru ormakal Mathram
the voice sounds to be of sri balachandran chullikkadu?
pravasiavanamanilla natillnenu vettunelkunaarkum thonunnanobaram
😞😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔super kavitha
Nostu nostu
ഇതിന്റെ വരികൾ മാത്രമായി കിട്ടുമോ
E pattu etra keettalum mathiyavilla. Njan ippo 100 times alla... athil kooduthal keettittund
Ormmikuka eanna karyam eannode uriyadaventa
Iamsawthispoemat40times
❤️
Nalla Kavita enikku insta pattu
Manoharam. Aarezhuthy ith. Name please
Dhanesh p rajan, varakkara
ഇത് ആരാണ് എഴുതിയത് പാട്ടിയതും. നല്ല കവിത
ഇതിന്റെ MP3 ഉണ്ടെങ്കിൽ അയച്ചു തരാമോ
Dhanesh p rajan, varakkara
The singer and music and lyrics Super 👌❤️🙏
kavitha oru rakshem ella to
please ithara ezhuthiyathu???
Arude kavitha anu poet aranu....i need answer plz
ദിനേശ് പി രാജൻ ...
ഇതൊന്റെ ലിഖിത രൂപം ഉണ്ടോ
Karoke ketannudo
sa
സൂപ്പർ
മനസ്സിൽ തട്ടിയ കവിത ഇത് കേൾക്കുമ്പോൾ പാവം പ്രവാസികളെ ഓർക്കുന്നു
💕
Super
Soooper
pravasiavanamanilla natillnenu vettunelkunaarkum thonunnanobaram
❤