Fort Kochi Ernakulam || fort Kochi explore || ഫോർട്ട് കൊച്ചി || Travel vlog || Exploring Kochi
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Fort Kochi, Fort Cochin in English, Cochim de Baixo ("Lower Kochi") in Cochin Portuguese creole, is a locality in the Cochin district of Kerala, India. The locality is 16 km away from Cochin city and takes its name from Fort Manuel of Cochin, the first European fort on Indian soil, annexed into the Portuguese East Indies. This is part of a handful of water-bound islands and islets toward the south-west of the mainland Kochi, and collectively known as Old Cochin or West Kochi. Adjacent to this is Mattancherry. In 1967, these three municipalities, along with a few adjoining areas, were amalgamated to form the Corporation of Cochin.
HISTORY:-
For many centuries up to and during the British Raj, the city of Kochi was the seat of the eponymous princely state. Muziris, a centre of global trade somewhere north to Kochi (presently identified with Kodungallur in Thrissur district), traces its history back many centuries, when it was the centre of Indian spice trade for hundreds of years, and was known to the Arabs, Yavanas (Greeks and Romans), Jews, and Chinese since ancient times. Kochi earned a significant position in Malabar Coast after the port at Kodungallur (Cranganore) was destroyed by massive flooding of the river Periyar in 1341.
The earliest documented references to Kochi occur in the books written by Chinese voyager Ma Huan, during his visit to Kochi in the 15th century as part of the treasure fleet of Admiral Zheng He. There are also references to Kochi in accounts written by Italian traveller Niccolò Da Conti, who visited Cochin in 1440. Today, Kochi is the commercial hub of Kerala and one of the fastest growing second-tier metropolises in India.
കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി. എറണാകുളം നഗരകേന്ദ്രത്തിൽ നിന്നും, റോഡ് മാർഗ്ഗം 12 കി.മീ അകലെയാണിത്. ഒരു കി.മീ മാത്രമാണ് ജലമാർഗ ദൂരം. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോർട്ട് കൊച്ചിക്കുണ്ട്. സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകർഷണങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. സെന്റ് ഫ്രാൻസിസ് പള്ളി (വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി ), ഡച്ച് സെമിത്തേരി, ചീനവലകൾ, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. ഒരുപാട് തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികൾ ഫോർട്ട് കൊച്ചി സന്ദർശിക്കുന്നു. ഇന്ത്യൻ നാവികസേനയുടെ ദ്രോണാചാര്യ എന്ന കപ്പൽ ഫോർട്ട് കൊച്ചിയിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരം അടുത്താണ്. കേരളത്തിലെ ആദ്യത്തെ യൂറോപ്യൻ ടൗൺഷിപ്പ് ആയിരുന്നു ഫോർട്ട് കൊച്ചി.
കൊച്ചി എന്ന പേരിനു കാരണം ഈ ഭാഗത്ത് ചേരുന്ന നദികളും കടലിന്റെ അഴിമുഖവുമാണ്. കൊച്ച് അഴി എന്ന പേരാണ് കൊച്ചി ആയത്. എന്നാൽ ഫോർട്ട് കൊച്ചി എന്ന പേർ വന്നത് പോർത്തുഗീസുകാർ ഈ അഴിമുഖത്തിനഭിമുഖമായി കോട്ട കെട്ടിയതോടെയാണ് (1503). ജനങ്ങൾ അങ്ങനെ കോട്ടക്കൊച്ചി എന്ന് ആദ്യം വിളിച്ചു പോന്നു. കോട്ടയുമായി ബന്ധപ്പെട്ട മിക്കവയേയും ജനങ്ങൾ കോട്ട ചേർത്ത് പറയുക സാധാരണമായി. ഉദാ: കോട്ടക്കാശ് (കോട്ടയിൽ നിന്ന് അടിച്ചിരുന്ന നാണയം), കോട്ടമാങ്ങ (കപ്പൽ വഴി കോട്ടയിൽ എത്തിച്ചേർന്നിരുന്ന വിദേശ മാങ്ങ. കോട്ടക്കൊച്ചി എന്നറിയപ്പെടുന്ന ഭൂപ്രദേശം ബ്രിട്ടീഷുകാരുടെ കാലത്ത് ബ്രിട്ടീഷ് കൊച്ചി എന്നും അറിയപ്പെട്ടു. എന്നാൽ ഫോർട്ട് കൊച്ചി ഇന്ത്യ സ്വതന്ത്രയായശേഷം കേരളസംസ്ഥാനം രൂപീകൃതമായശേഷം രൂപമെടുത്ത പേരാണ്. കോട്ട എന്ന ഗ്രാമീണപദത്തേക്കാളും ഗമ ഫോർട്ട് എന്ന ഇംഗ്ലീഷ് പദത്തിനുണ്ടായിരുന്നതുകൊണ്ടാവാം .
#fortkochi
#fortkochibeach
#fortkochiexplore
#bigbshootinglocation
#ernakulam
#explorekochi
#fortkochiboatyathra
#AjMonWorld
Kachavadam nadathunnavar fortkochiyilullavaralla. Avar mattancheri colonikalil ninnu varunnavaranu. Athupolethanbe autokarum mattancheri colonikalilninnullavaranu. Fortkochiyilullavar athikavum anglo indiansum Latin catholikarumanu. Avar fortkochiyil athikam onnum cheyyunnilla
Enikku athra urappillayirunnu
Njan angu paranju poyathanu
Thank you for valuble information
അജോ മോൻ കലക്കി ഡാ...
സെമിത്തേരി അതിലും കലക്കി
അവിടെ പോവാ ണെങ്കിൽ മിസ്സ് ചെയ്യാതെ കാണാം....
മൂങ്ങാ മൂങ്ങ മൂങ്ങ..... കുറുക്കൻ... Kashi, .... Vasco homestay ellam supper 👌👌👌👌👌
Thank you
എൻറെ ഓർമ്മകൾ പുതുക്കി യതിനു നന്ദി ഞാൻ അവിടെ അടുത്തുള്ള മട്ടാഞ്ചേരി ഗവൺമെൻറ് ആശുപത്രിയിലെ ഡോക്ടർ ആയിരുന്നു എത്ര കണ്ടാലും മതിവരാത്ത സ്ഥലമാണത് വളരെ നല്ല അവതരണം
Thank you
ഫോർട്ടുകൊച്ചിയുടെ മനോഹരമായ കാഴ്ചകൾ. ടിക്കറ്റ് 6 രൂപ മാത്രം. വളരെ നല്ല യാത്ര - രണ്ടു മച്ചാന്മാർ മലപ്പുറം to എങ്ങോട്ടെങ്കിലും വളരെ കോമഡി ആയിട്ടുണ്ട്. ആഴം കൂട്ടുന്ന കപ്പൽ മച്ചാന്മാരുടെ ഫോർട്ടുകൊച്ചി .വല്ലാർപാടം👌👌👌
Thank you
Ajo chetta adipoli video fort kochiyil kazhchakal adipoliyayi varnichu👍👌
Thank you
Fort kochi ഒരു വികാരം ആണ്.. Thanku for presenting it👌👍
Thank you
valare nanayi present cheythu super video 😎
Thank you
Manoharamaya kaazhchakal avatharanavum nannaayittund 👌
Thank you
വളരെ ലളിതമായ അവതരണം നന്നായിട്ടുണ്ട്
അടിപൊളി കാഴ്ചകൾ 👌🏻👌🏻👌🏻✌🏻
Thank you
naadum nagaravum,kappalum,palliyum okkekoodi polichu
Fort Kochi yathra okee sooper 👌
Thank you
വീഡിയോ അടിപൊളി
കൊച്ചി അടിപൊളി ആണ് കൊച്ചേ 👌👌🙏🙏🌹🌹🌹🌹
Thank you
Fort Kochi pokan bhayankara agrahm anu ...Thank you for sharing nice visuals from fort Kochi😎
ഫോർട്ട് കൊച്ചിയിലെ ഓരോ കാഴ്ചകളും മനോഹരമായിട്ടുണ്ട് 👍😍
Beautiful poyitilla onnu ponannund
aaha nummada fortcochi 👌 adipoli video
Thank you
And congratulations 🥰🥰
Manoharamaaya kaazchakalum nalla vivaranavum😊👌🏼👌🏼👌🏼
Thank you
mone njan officil irunnanu kazchakal kaanunnathu serikkum ernakulathu njanum ningalodoppam vanna oru feel aayirunnu kidu vlog aanutto
Thank you chechii
ഫോർട്ടുകൊച്ചിയിലെ കാഴ്ചകൾ വളരെ മനോഹരമായിട്ടുണ്ട് പിന്നെ അവതരണം അടിപൊളിയാണ് കേട്ടോ 👌
പഴേ പോലെ അല്ല mwone എല്ലാം powli
നല്ല കാഴ്ചകൾ well exple👌nation
Adipoli thane avatharanam 👌👌👌👌
Thank you
എനിക്ക് ഇഷ്ടം ആണ് ഫോർട്ട് കൊച്ചി യിൽ പോകുന്നത് . ഇപ്പോൾ അവിടുത്തെ കാഴ്ചകൾ പങ്ക് വെച്ചതിനെ നന്ദി . ഞാൻ ഫോർട്ട് കൊച്ചിയിൽ പോയിട്ടുണ്ട് ബോട്ടിൽ പോയിട്ടുണ്ട് ഇങ്ങനെ യുള്ള വീഡിയോകൾ പ്രതി ഷി ക്കുന്നു .
തീർച്ചയായും thank you
ഫോർട്ട് കൊച്ചി എന്ന് കേട്ടിട്ടുള്ളല്ലാതെ ആദ്യമായി കാണിച്ചു തന്നതിന് thanks detailed ആയി പറഞ്ഞു super👍👌👌👍❤👍👍👍
Main part of kochi.. 👍 super 🎉
Fort kochiyude kazhchal manoharamayirikkunnu 👌
Thank you
Nalla ore feedback anne Ajo etta ningal tharunnath...Anyway nannait munnot pokatte thangalude utube channel..
എനിക്ക് കാണാൻ ഇഷ്ടമുള്ള കാഴ്ചകൾ👍
Thank you
ഫോർട്ട് കൊച്ചി യാത്ര വളരെ രസകരമായിരുന്നു . നല്ല മനോഹരമായ വിവരണവും
Thank you
സെക്കന്റ് 🥰👍
Thanks
Orikalum marakaan pattatha sthalamaan nammude fort kochi... Spr brooo.... .
Fortkochi video is so beautiful, ഒത്തിരി തവണ പോയിട്ടുണ്ട് 👌👌👌
Thank you
Machaaane kidu
അടിപൊളി ഒപ്പം മനോഹരമായ കാഴ്ചകൾ💚
Thank you
Nalla video
One of the most beautiful youtuber
Thank you for sharing Fort Kochi is a beautiful place👌👌👌
Thank you
Aju super ttoo njan afiyamayittaa kanunnath portkochiii
Thank you
fort kochi valare devalap ayi njan 40 yeras nu munpe avide ullapol vipinil jangar ayirunnu njan ee kayalili kudi boat odichu poyittunde pram kadalilake 👌
Thank you sir
Awesome scenarios, thanks for the share👌
Thank you
ഫോർട്ട്കൊച്ചിയിലെ മനോഹര കാഴ്ചകൾ കാണിച്ചു തന്നു 👌👌
Thank you👌
കാഴ്ചകൾ വളരെ മനോഹരമായിട്ടുണ്ട് 👌👌👌👌
Thank you
nalla kidukkan view aanallo, nalla rasamund kaanaan, adipoli scenes, boat yaathra pwolichu 👌
ഫോർട്ടുകൊച്ചിമനോഹരം 👌🏽👌
Wow✨️
ഫോർട്ട് കൊച്ചി കാഴ്ചകൾ അതിമനോഹരം...... കൂടാതെ അവിടത്തെ സർവീസുകളെ കുറിച്ചും നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു👌
Thank you
Kollam fort kochi nannayi kanan pathee
Nalla visuals 👌
Very nice aj first . God bless you bro nice presentation simply superb
Thank you
അടിപൊളി കാഴ്ചകൾ 👌👌👌😍🥰സൂപ്പർ അവതരണം 👍🏻🥰
Thank you
Super video
Very good visuals and good presentations 👌✌️✌️😎😎
Two year ayi nadu kandittu… my place I saw and serikkum missing place … again you give me our place video … th thank you for sharing this visuals 👌
You can come and join us🤗
GOOD explanation and thank you for sharing the details about Fort Kochi 👌
മനോഹരം 👌👍❤️💚
ഒന്നൂടെ കണ്ടു
Beautiful voyage 🤩🙂 thanks for sharing
Awesome visuals
Nummante kochyum bilalum . Kollam tto👌
Thank you
Adipoli kaazhchakal👌👌
adipoli visuals
എൻ്റെ നാട് കണ്ടിരിക്കാൻ നല്ല ഭംഗി 👍
Fort kochi ennum poliya👌👌👌
Athe athe🤗
ബോട്ടുയാത്രയും കാഴ്ചകളും സൂപ്പർ..💜💙❤️🖤💛♥️💚
Fort kochi visuals super.. Great share👌👌
Thank you
Nalla nalla kazhchakal👌👌👌
nalla detailed ayitulla VLOG Nice bro 👌👌
Thank you
ഫോട്കൊച്ചി യാത്ര adipowli ആണ്😊😊😊👌👌👌
Thank you
Fort Kochi kazhchakal valare manoharamaayirikkunnu..👌👌
Thank you
ഫോർട്ട് കൊച്ചി കൊള്ളാല്ലോ ❤ethuvale povan pattiyittilla enthayalum yathayum yatravivaranavum adipoli 👍 6 roopa mothalayille😜👍👌👌👌
Yes.thank you
Fort Kochi... Ernakulam 👏🏻👍🏻🥰 very nice visuals and presentation 👍🏻... ferry trip 👏🏻👏🏻👏🏻👌 great view of ship 👍🏻👏🏻👌
ഫോർട്ട് കൊച്ചി എന്നും മനോഹരം
Thank you
മനോഹരമായ കാഴ്ചകൾ ബോട്ടിലുടെ സഞ്ചരിച്ചത് പോലെ👌👌
Thank you
Fort kochi visuals beautiful 👌🏻
Thank you
Interesting and informative too. Beautiful view. Keep going ❤ 👌😎
Thank you
Very Good visuals, well captured 👌
Thank you
നല്ല മനോഹരമായ കാഴ്ചകൾ
Fortkochi കാഴ്ചകൾ മനോഹരമായിരിക്കുന്നു 👌👌👌👌
ഫോർട്ടു കൊച്ചി visuals👌
Fort kochiyil bhayakara mattangal aanaloo vannirikkunnathu
Kappalukal thammilulla koottimuttal njan pedichupoi❤️
Marine drive il ninnum fort kochiyilek road vazhi ano? Atho jangar service vazhi ano pokunnath nallath... family ayi oru trip plan cheyyunnund..car und...pls reply
Road aanu nallathu
Jangar q nilkkendi varum
കുറഞ്ഞ ചിലവിൽ മനോഹരമായ കാഴ്ചകൾ 👌👌
Thank you
Good video bro
Fort Kochi Ernakulam കാഴ്ച്ചകൾ കൊള്ളാം 👌
Thank you
Manoharamaya kaazhchakal 😍
Well explained 👌 fortkochi is captured very well👌👌
ഫോർട്ട് കൊച്ചി കാഴ്ചകൾ വളരെ മനോഹരം ajamon👌
കൊച്ചിയിലെ ബോട്ട് യാത്ര കാഴ്ച മനോഹരം. താങ്ക്സ് 👍👌
👌 Good information about fort kochi, and sharing detailed information, encouraging a one more vloggers with full heart really amazing to see all, appreciated.
Thank you so much
Very interesting and amazing👌👌
Thank you
നല്ല കാഴ്ചകൾ 👌👌👌6രൂപക്ക് അതും ❤നടത്തം ആയതു കൊണ്ട് ഒരുപാട് കാഴ്ചകൾ കാണാൻ പറ്റി 👌👌
Theerchayayum orupadu kariyungal undu Ellam ithil ittittilla🤭
Very good visuals
Well explained 👌🏻
Very Beautiful visuals 👌👌👌
Thank you
👍👍 Like 👍👍
kollam
എനിക്കും അവിടെ ഒക്കെ പോകണമെന്ന് ആഗ്രഹമുണ്ട്. എന്തായാലും വീഡിയോ കണ്ടത് നന്നായി
Athe athe
Machane 👌👌 അവതരണം... നന്നായി...
Except more 🎥
Fort Kochi Explore 👌
Thank you
Boat yaathra nalla rasamaanu👌
മനോഹര കാഴ്ചകൾ😎😎😎😎
Thank you
Kaathirunna vedeo🥰
Kochi ende manasile nombaramanu.....etra poyallum mathivarukayilla👌👌👌👌