@@Black-hr4hv ആദ്യം അങ്ങനെയായിരുന്നു ഇപ്പഴല്ലേ മോഹൻലാലിനെ പറയുന്നത് മമ്മൂട്ടി മോഹൻലാൽ ഇതായിരുന്നു കറക്റ്റ് ഓർഡർ എന്തായാലും മോഹൻലാലിനെ കാട്ടി മികച്ച നിൽക്കുന്നത് മമ്മൂട്ടി ആയതുകൊണ്ട് ആദ്യം മമ്മൂട്ടിയുടെ പേര് എഴുതിയത് അത്ര ചിന്തിച്ചാൽ മതി..
@@deepumk9370 ഒന്ന് പോടെ ഡയലോഗ് ഡെലിവറി അത് ഏത് ടൈപ്പും ഏത് ഭാഷയിലും കൈകാര്യം ചെയ്യാൻ മമ്മൂട്ടിയോളം ഒരുത്തനും ഇല്ല സുരേഷ് ഗോപി ഒന്നും താരതമ്യം പോലും അർഹിക്കുന്നില്ല സുരേഷ് ഗോപി ഒരേ ടൈപ്പിൽ രണ്ടു മൂന്നു പടത്തിൽ ഒരേ ടൈപ് ഡയലോഗ് പറഞ്ഞത് കൊണ്ട് എല്ലാം ആയോ
ചുമ്മാ പറഞ്ഞത് അല്ലല്ലോ ഇന്നത്തെ ഏതെങ്കിലും ഒരു സിനിമ കണ്ടിട്ട് ഭയങ്കര ഒരു ത്രിൽ തോന്നുന്നുണ്ടോ എല്ലാത്തിലും ഒരേ പ്രേമം അല്ലെങ്കിൽ തുണ്ട് ഡയലോഗ് സീനും, പിന്നെ വേറെ സിനിമ ഇല്ലാത്തോണ്ട് കാണുന്നു, ഒരു ഐ പി എസ് അല്ലെങ്കിൽ കളക്ടർ ആയി ഒക്കെ ചെയ്യണം എങ്കിൽ അഭിനയിക്കാൻ അറിഞ്ഞാൽ മാത്രം പോരാ വിദ്യാഭ്യാസം വേണം
ഡയലോഗ് ഡെലിവറി കിങ് സുരേഷ് ഗോപി, ഏത് പ്രായത്തിലും അതിപ്പോ 30 ആണേലും 60 ആണേലും ഒരു പവർ ഉണ്ട്. അത് ബിഗ് MS ഇനില്ല. SG കഴിഞ്ഞാൽ മമ്മൂട്ടി. മോഹൻലാൽ അതിൽ പുറകില
@@ghostneguz 3 പേരും 3 സ്റ്റൈൽ ആണ്, സമ്മതിച്ചു. എന്നാൽ ഡയലോഗ് ഡെലിവറി വരുമ്പോ ആദ്യം sg ആണ്. മോഹൻലാൽ തറപ്പിച്ചു ഡയലോഗ് പറഞ്ഞാൽ കണ്ടു നിക്കുന്നവർക്ക് ലാലിന്റെ സ്‌ട്രെയിൻ ഫീൽ ചെയ്യും.പ്രജ, അത് പോലെ 12 മാൻ. മമ്മൂക്ക കിങ്ങിൽ ഡയലോഗ് പറഞ്ഞപ്പോ കിടിലോസ്‌കി ആരുന്നു, ബട്ട് കിങ് and കമ്മിഷണറിൽ അത് കംപ്ലീറ്റ് കൈന്നു പോയി.മാത്രമല്ല അത് മമ്മൂക്ക തന്നെ ഷാജി കൈലാസിനോട് പറഞ്ഞിരുന്നു, കാടു കെട്ടി ഡയലോഗ് എല്ലാം സുരേഷിന് കൊടുത്തേയ്ക്കാൻ. ഇനി വേറെ ഒരു കാര്യം, സുരേഷ് ഗോപി ഡയലോഗ് പറയുമ്പോ ഫുൾ മുഖം അതിൽ ആക്ട് ചയ്യും, കവിൾ, കണ്ണുകൾ ഉൾപ്പെടെ. ബാക്കി രണ്ടു പേരും അതിൽ ബഹുദൂരം പുറകിലാണ്. ഭരത് ചന്ദ്രൻ ips, കണ്ടാൽ കൃത്യം മനസിലാകും അത്. SG, അന്നും ഇന്നും ഒരേ പവർ ആണ്.അങ്ങേർഡ് പവർ അത് പോയിട്ടില്ല 63 വൈസിലും .സ്റ്റേജിൽ പ്രൊമോഷന് വരുമ്പോ ഡയലോഗ് പറയ്യുന്നത് കേട്ടാൽ മനസിലാകും.ഫാൻടോം മാറ്റി വച്ചു നോക്കിയാൽ മതീ... Aggressive ആകിണ്ട areayil മാത്രം SG അങ്ങനെ ആകു.. Versatality കാണാൻ താവളം, കളിയാട്ടം, സമ്മർ ഇൻ ബേത്ലെഹേം തൊട്ട് ഇപ്പൊ മെയിൻ ഹൂം മൂസ പോലത്തെ മൂവീസ് കണ്ടാൽ മതി.. ബെറ്റർ താൻ മമൂക്ക AND ലാൽ now.
Long dialogue delivery especially with English SG and Mammooka vere level aanu. Lalettanum kore paranind in old movies but not Renji panicker style. Athu pullikyu athra patilla
Mammoottyk eth languagilum, keralathile eth basha shailiyilum athinte correct mode manasilaki characterinanusarich cheyyan pattum athilellam pedum , long delivery with power and aggression -king, roudram, etc,,,romantic and calm tune - manivathoorile aayiram shivarathrikal, yatra, etc, pinne dialogueilulla variation characteril pidikum ,he is very far from other two, 2nd best sg, and 3.mohanlal
@@vivekppm5053 lip momentum ഡയലോഗ് തമ്മിൽ എന്താ കുഴപ്പം പിന്നെ പ്രജ യിലെ ഡയലോഗ് delivery പോരാ എന്ന് പറയുന്ന രഞ്ജി പണിക്കർ ന്റെ link ഉണ്ടെങ്കിൽ നീ ഒന്ന് ഇട്
Dialouge delivery :SG🔥
അതുകൊണ്ടാണ് അവരെ സൂപ്പർ സ്റ്റാറുകൾ എന്ന് പറയുന്നത്.
ലോകനാഥൻ IAS, മണ്ണി ചേട്ടൻ 🔥
Yes ❤
❤️❤️
ഭരത് ചന്ദ്രൻ ips, ദേവ ദേവൻ
loka nathan ias verrum tharra padam😂😂😂
Athu chalakudy auto standile samsaram aakum🤣
സംഗീതം... അറിയും തോറും അകലം കൂടുന്ന മഹാ സാഗരം....
ലാലേട്ടൻ ❤️❤️❤️
😂😂😂😂
Anno?
ങൂം..എന്നിട്ട് ....😊
Onnu podo
SG vere level🔥🔥🔥👌👌🥰
Lengthy dialogue suresh etan🔥🔥🔥 poweful dialogue delivery
Mammookka and Sureshettan 💝💖
സുരേഷ് എട്ടൻ ലാലേട്ടൻ ❤️❤️❤️
SG 💝
Seniors 🔥
1Sg
2Mammootty
3mohanlal
SG❤🔥
മലയാളത്തിലെ മൂന്ന് സൂപ്പർസ്റ്റാറുകൾ അതിനുശേഷം ആരും സൂപ്പർസ്റ്റാർ ആയിട്ടില്ല
Prithvi ayitund
Jayaramettam❤
Thilakan. Murali. Nedumudivenu. Mahanadanmar
@@tojipappukutty9266myru aanu avan
Dileep superstar pattam onnum illa pakshe his stardom is above them❤
SG ettan vere level 😌💥
Yes
Commissioner "TRIVANDRUM Statue" road le Dialogue 🔥🔥🔥🔥🔥🔥
കമ്മിഷണർ calicut anu shoot. Trivandrum kurch und എന്ന് തോനുന്നു
ലാലേട്ടൻ മമ്മുക്ക സുരേഷേട്ടൻ 🤗❤️
മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി
@@Firoz-vl8tnAthenna mamooty adym😂
@@Black-hr4hv ആദ്യം അങ്ങനെയായിരുന്നു ഇപ്പഴല്ലേ മോഹൻലാലിനെ പറയുന്നത് മമ്മൂട്ടി മോഹൻലാൽ
ഇതായിരുന്നു കറക്റ്റ് ഓർഡർ എന്തായാലും മോഹൻലാലിനെ കാട്ടി മികച്ച നിൽക്കുന്നത് മമ്മൂട്ടി ആയതുകൊണ്ട് ആദ്യം മമ്മൂട്ടിയുടെ പേര് എഴുതിയത് അത്ര ചിന്തിച്ചാൽ മതി..
@@Firoz-vl8tnEnn thaan parayunnadhalle....andham fan...
മലയാള സിനിമാലോകത്തെ ത്രിമൂർത്തികൾ ... പകരം വയ്ക്കാനാവാത്ത ... ഓർമകളിൽ എല്ലാ emotions പകർന്നു തന്ന നൂറുകണക്കിന് കഥാപാത്രങ്ങൾ. M.M.S
Rightly said
Lalettan ❤️Mammoka ❤️sureshettan❤️
സുരേഷ് ഗോപി 👌👌👌
ഡയലോഗ് ഡെലിവറിയിൽ സുരേഷ് ഗോപിയാണ് മുന്നിൽ പിന്നെ കലാഭവൻമണിയും കിടു
Mohanlal
😍😍😍😍😍😍😍
Abhimanyu, aryan, Devasuram, aramthampuran, narasimham, ravanaprabhu, praja, pingami, rajavinte makan alot of....
SG
Ettan
Ikka
💯💥🙌
Mon ..achan valyachan......(kittiyo)
@@kuttansjibireelmyfevmono😂🤣
SG 🔥 ആണ്, ലേലം ,കമ്മീഷണർ , ഏകലവ്യൻ , പത്രം ,ചിന്താമണി , fir ,crime file , ക)ശ്മീരം etc...
praja
The king
കശ്മീരം ?!! അതിൽ ഡയലോഗ് ഒക്കെ ഉണ്ടായിരുന്നു? ഓർമ പോലുമില്ല! All i remember are the nice songs, sharada ma'am and that sg is a black cat or sth 😄😄
@@vaishakhsnair2267 ചിരിപ്പിക്കല്ലെ
@@dailysuccess1293അറിവില്ലാത്തവന് ചിരി വന്നുകൊണ്ടിരിക്കും അതിന് മരുന്നില്ല
Suresh ettan❤
Mammookka 🔥🔥lengthy dialogue 💯vere levelane
Muhallal aan sper
Malayalathinte soper star muhallal pinne Suresh Gobi mammotty no
Lengthy dialogues mammootty 🔥 renji Panicker dialouges mammootty and Sureshgopi 🔥
Myranu iragi podaa
No
after SURESH GOPI, MAMMOOTTY
@@saayvarthirumeni4326 koppa
@@akhilkumar968 തനിക് മാത്രം, സുരേഷ് ഗോപി ഡയലോഗ് ഡെലിവറി നടത്തുന്ന പവർ ഒരു മമ്മൂട്ടിക്കും ഇല്ലാ
Lalettan ❤️❤️🔥🔥
Dialogue💥💥💥 Delivery💥💥 S.G ❤❤❤Only....ufff
lalettan💕💕💕💕💪💪💪
ഡയലോഗ് ഡെലിവറി സൗണ്ട് മോഡ്ലേഷൻ അത് മമ്മൂക്കയെ വെല്ലാൻ ആരും ഇല്ല വേറെ ലെവൽ ആവും
poda... Suresh Gopi und
@@stephennedumpally2070 തേങ്ങയാണ് പ പുല്ലേ എന്ന് പറയുന്നതാണോ സൗണ്ട് മോഡ്ലേഷൻ 😂😂😂
സുരേഷ് ഗോപിയെ ഡയലോഗ് പറയുന്ന സ്പീഡിൽ മമ്മുട്ടിക്കി ആവൂല
@@deepumk9370 ഒന്ന് പോടെ ഡയലോഗ് ഡെലിവറി അത് ഏത് ടൈപ്പും ഏത് ഭാഷയിലും കൈകാര്യം ചെയ്യാൻ മമ്മൂട്ടിയോളം ഒരുത്തനും ഇല്ല സുരേഷ് ഗോപി ഒന്നും താരതമ്യം പോലും അർഹിക്കുന്നില്ല സുരേഷ് ഗോപി ഒരേ ടൈപ്പിൽ രണ്ടു മൂന്നു പടത്തിൽ ഒരേ ടൈപ് ഡയലോഗ് പറഞ്ഞത് കൊണ്ട് എല്ലാം ആയോ
@@muhammadshafeeq1808njammante memooka mathram ellathilim first ok ale mone....
dialogue delivery Ikka 🔥
chakka myren nadakava
Suresh gopi aaanu athil kidu . Mamookayude shabda ghambeeram illenkilum suresh gopiyude dialogue delivery oru raksheyum illa ... it's really spontaneous & feels so natural .
Poda myree😡😡. Sureshettan sound aanu gambheeryam. Mammatty oombi😡
*സിനിമയിൽ പിടിച്ചു നിൽക്കാൻ ഒന്നുകിൽ അഭിനയം അറിയണം, അല്ലെങ്കിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി ഇവരെ ചുമ്മാ അങ്ങു സ്തുതിക്കുക*
Allathe avar parayunathile karyam thangalk ipazhum kathanjitalla...
@@ДЖОЗЕФКРИСТО anger etho ammaavanaaaa
ചുമ്മാ പറഞ്ഞത് അല്ലല്ലോ ഇന്നത്തെ ഏതെങ്കിലും ഒരു സിനിമ കണ്ടിട്ട് ഭയങ്കര ഒരു ത്രിൽ തോന്നുന്നുണ്ടോ എല്ലാത്തിലും ഒരേ പ്രേമം അല്ലെങ്കിൽ തുണ്ട് ഡയലോഗ് സീനും, പിന്നെ വേറെ സിനിമ ഇല്ലാത്തോണ്ട് കാണുന്നു, ഒരു ഐ പി എസ് അല്ലെങ്കിൽ കളക്ടർ ആയി ഒക്കെ ചെയ്യണം എങ്കിൽ അഭിനയിക്കാൻ അറിഞ്ഞാൽ മാത്രം പോരാ വിദ്യാഭ്യാസം വേണം
@@RatheeshR-ml1korightfully said
The king mammootty🔥🔥🔥🔥🔥🔥🔥mass🔥ethra cinimakal
Dialogue mammokka lalettann visual presentation ... Pinne palarum nallathann
Suresh gopi❤ dailogue delivery uff pinne mammooka❤ pinne lalettan❤
Sureshettan mammunni lalappan
SG 🔥🔥🔥🔥
Preja orma vannu....uff 🔥
Lalettan❤️
lalettan 😍😍
Mammootty & Sureshgopi is the best example.
Mohanlal took many time to finish it. His lengthy dialogues are like elastic
Yes mohl kurach tym edukum padichedukan dilog🤣
Poda pulle mohanlal yethara valiya diloges anenkilum pettannu thanne kaanaghe padichittu thamasagal kanichittu ullape nadakkum take nnu parayumpol Otta takennu thanne yethara valiya dilogs anenkilum kadha patharamayi ayi dilogs parayum kude ulla nadanmar kanu thetti pogunnadhum orupadu take eduthadhu avaru adhu parayunnadhu mattu nadanmaru vicharikkum iyalu thamasagal paranju ullpie nadanna all alle action parayumpol kadha maarum
SG ആണ് ടോപ്
ത്രിമൂർത്തികൾ 😍👍🙏
Ellam ore pole parayunna mohanlal dialogue delivery enokke 😀😀
ഡയലോഗ് ഡെലിവറി യിൽ മമ്മൂക്ക നെ വെല്ലാൻ ആളില്ല മോനെ ❣️
Pinnlha 🔥
കോപ്പാണ്,സുരേഷ് ഗോപി കഴിഞ്ഞെ ഏത് മമ്മൂട്ടി യും ഉള്ളൂ
Shery ennaa..... Ath angana allee parayaan😆😆
മമ്മൂട്ടി ഡയലോഗ് പറയും നാടകം പോലെ 🤣🤣🤣🤣
Mass dialogue delivery il Suresh Gopi aanu best
Suresh Ettan Fire brand of Mollywood❤️🔥
Suresh Gopi 🔥🔥🔥🔥
ലാലേട്ടൻ 👍👍👍
Nedu neela dilogil lalettane vittek.. ..mammuty sureshgopi... ..awsome.
..
മോഹൻ തോമസിന്റെ ഉചിഷ്ട്ടവും അതാണ് ത്രിൽ
Mammokka 💯
രാവണപ്രഭു ലാലേട്ടൻ ഡയലോഗ് ഡെലിവറി 🔥🔥🔥
രാവണപ്രഭു മകൻ ലാലേട്ടൻ കട്ട over ആയിരുന്നു നരസിംഹം dialogue delivery ആണ് ലാലേട്ടൻ ഏറ്റവും കിടിലൻ🔥❤️
Legends and pillars of M TOWN
A10🔥🔥🔥💓💓
Jaysurya vikram look....
Ofcourse man,,,they were the king of our cinema's 🔥, S.G,,M.M,L.L,JYRM,
Jayasurya... Kathanar Look pole 🔥
Ikkaa ❤️ King, Dhruvam, Nasrani, Dhubai, Roudram, balram, Rajamanikyam
Lalettan🔥💥💥
Lalettan preja❤
Ikka lalettan sureshettan jayaraamettan dileepettan ❤❤❤❤❤❤❤❤❤
Ikka ❤️
മമ്മുക്ക ❤️🔥
*ത്രിമൂർത്തികൾ*
Lalettan
ഡയലോഗ് ഡെലിവറി മുന്നിൽ മമ്മൂക്ക തന്നെ ഭാവം ഉൾക്കൊണ്ടു പറയും
SG❤
ഡയലോഗ് ഡെലിവറി കിങ് സുരേഷ് ഗോപി, ഏത് പ്രായത്തിലും അതിപ്പോ 30 ആണേലും 60 ആണേലും ഒരു പവർ ഉണ്ട്. അത് ബിഗ് MS ഇനില്ല.
SG കഴിഞ്ഞാൽ മമ്മൂട്ടി. മോഹൻലാൽ അതിൽ പുറകില
vokey daa 😂
@@dinkan2109 സറിടാ 🤣😂
3 perkkum 3 style aanu...Mammotty has power...Suresh Gopi has aggression and Mohanlal has versatility.
Kingil Mammotty dialogue paranjappol oru power feel aanu. Athu thanne aanu OVVG poolathe padangalil kandathu.
Suresh Gopi pure aggression aanu....Commissioneril shout cheyythaalum, Lelathil cool aayi paranjaalum aa aggression undaakum
Mohanlal versatile aanu...Ranjithinte otta dialogil alpam aggression, alpam light hearted etc. okke cherthulla dialogue kaanam...modulate cheyythu cheyyunathil midukkan.
3 perude style 3 tharathil aanu!!
@@ghostneguz 3 പേരും 3 സ്റ്റൈൽ ആണ്, സമ്മതിച്ചു. എന്നാൽ ഡയലോഗ് ഡെലിവറി വരുമ്പോ ആദ്യം sg ആണ്.
മോഹൻലാൽ തറപ്പിച്ചു ഡയലോഗ് പറഞ്ഞാൽ കണ്ടു നിക്കുന്നവർക്ക് ലാലിന്റെ സ്‌ട്രെയിൻ ഫീൽ ചെയ്യും.പ്രജ, അത് പോലെ 12 മാൻ. മമ്മൂക്ക കിങ്ങിൽ ഡയലോഗ് പറഞ്ഞപ്പോ കിടിലോസ്‌കി ആരുന്നു, ബട്ട് കിങ് and കമ്മിഷണറിൽ അത് കംപ്ലീറ്റ് കൈന്നു പോയി.മാത്രമല്ല അത് മമ്മൂക്ക തന്നെ ഷാജി കൈലാസിനോട് പറഞ്ഞിരുന്നു, കാടു കെട്ടി ഡയലോഗ് എല്ലാം സുരേഷിന് കൊടുത്തേയ്ക്കാൻ.
ഇനി വേറെ ഒരു കാര്യം, സുരേഷ് ഗോപി ഡയലോഗ് പറയുമ്പോ ഫുൾ മുഖം അതിൽ ആക്ട് ചയ്യും, കവിൾ, കണ്ണുകൾ ഉൾപ്പെടെ. ബാക്കി രണ്ടു പേരും അതിൽ ബഹുദൂരം പുറകിലാണ്. ഭരത് ചന്ദ്രൻ ips, കണ്ടാൽ കൃത്യം മനസിലാകും അത്.
SG, അന്നും ഇന്നും ഒരേ പവർ ആണ്.അങ്ങേർഡ് പവർ അത് പോയിട്ടില്ല 63 വൈസിലും .സ്റ്റേജിൽ പ്രൊമോഷന് വരുമ്പോ ഡയലോഗ് പറയ്യുന്നത് കേട്ടാൽ മനസിലാകും.ഫാൻടോം മാറ്റി വച്ചു നോക്കിയാൽ മതീ...
Aggressive ആകിണ്ട areayil മാത്രം SG അങ്ങനെ ആകു.. Versatality കാണാൻ താവളം, കളിയാട്ടം, സമ്മർ ഇൻ ബേത്ലെഹേം തൊട്ട് ഇപ്പൊ മെയിൻ ഹൂം മൂസ പോലത്തെ മൂവീസ് കണ്ടാൽ മതി.. ബെറ്റർ താൻ മമൂക്ക AND ലാൽ now.
@@ghostneguz mohanlal inu enthu dialogue versatility. Ellathilum oru pole aanu. Mammootty aanu athil king. Ethu tharam dialogue aanenkilum pullikku kazhiyum. Stylish, slow, firebrand, different slags, historical slag, different languages. Angane ellathilum.
Mohanlal lengthy paranjalum neeti valichu kondu pokum. Speed kuravulla dialogues aanu mohanlalinte. Mammootty, Sureshgopi ennivare kondu Firebrand dialogues parayicha Renjikku Mohanlalil athu kazhinjilla. Athu renji thanne paranju. Mohanlal inte scale different aanu. Athu manasilaakiyilla ennu. Pinnedu Renji mohanlalinu vendi ezhutheetilla.
BigB type Short-slow - powerful dialogues, Samrajyam type Stylish dialogues, The King ile Firebrand, Vadakkan Veeragatha type epic ancient slag dialogues, Pazhassi Raja, Dhruvam type Majestic dialogue, TVM - Kasargode slags used dialogues with perfection, 6 languages dialogues with it's own slag, Multi-language dialogues okke Mammoottye kondallathe aare kondum kazhiyilla.
(Multi-language :- Tamil+Malayalam - Karuthapakshikal, Pokkiri Raja, Kannada+Malayalam- Chattambinadu, Urdu+kasargode slag - Puthanpanam, Kongini malayalam - Kammath & Kammath)
Long dialogue delivery especially with English SG and Mammooka vere level aanu. Lalettanum kore paranind in old movies but not Renji panicker style. Athu pullikyu athra patilla
SURESH GOPI
🔥🔥🔥🔥🔥🔥🔥
സത്യം 😢👍
മമ്മൂക്ക നിർത്താതെ ഒറ്റ ടേക്ക് ഇൽ പറയും mohlal കുറച്ചു tym എടുത്ത് പറയും 😊 കുറെ experience ഉള്ള actrs പറഞ്ഞ കാര്യം 😊
Mohanlal anu Ottawa takel parayunnadhu
മമ്മൂഞ്ഞ് പറി പറയും
@@rajeshmodiyil2391lalunni parayuvaayirikkum🤣
Mohanlal പേജുകൾ വരുന്ന Dialogues ഒരു തവണ വായിച്ച് ബൈ ഹാർട്ടാക്കി പറയുമെന്ന് നിരവധി സംവിധായകർ പറഞ്ഞ് കേട്ടിട്ടുണ്ട്
Onnu poda oole ,nere thirich aan
Suresh Gopi
Praja cinema yil lalatten nte aa dialogue lahel vakachen nte 🔥
New geneation actors il angana ulla dialouges paranj kettath prithviraj matram aanu..Janaganamana ❤️🔥❤️🔥
Athum vallya resamonnumilla
🔥THE MASTER OF LENTHY DIALOGE
MAMMOOKKA🔥🔥
കോപ്പ... ഭരത് ചന്ദ്രൻ ips. പത്രം, മഹാത്മാ നീ പോയി കാണു
Prithvi 🔥 janaganamana 💎💯
The king 🔥🥵
ikkaa
Dialogue Delivery =Suresh Gopi
Mammoottyk eth languagilum, keralathile eth basha shailiyilum athinte correct mode manasilaki characterinanusarich cheyyan pattum athilellam pedum , long delivery with power and aggression -king, roudram, etc,,,romantic and calm tune - manivathoorile aayiram shivarathrikal, yatra, etc, pinne dialogueilulla variation characteril pidikum ,he is very far from other two, 2nd best sg, and 3.mohanlal
Dialogue delivery Mammookka❤
The King
Valliettan
❤❤❤❤
MohanLal sir
Mammukka ❤️
Praja🥺
Mani chettanum nalla Mass ഡയലോഗ് parayunna allanu
ലാലേട്ടനോളം ആരും വരില്ല ഒന്നിനും
Uvva uvva 😅
Sureshettante aduth oruthanum varilla🔥😡
Rare Rabbit..🐰👌👌
ലാലേട്ടൻ പോരാ എന്ന് പറയുന്നവരോട്
മലയാള സിനിമ യിൽ ഏറ്റവും length ഉള്ള ഡയലോഗ്
പ്രജ🔥🔥🔥
Interval മുൻപ് ഉള്ള scene 🔥🔥🔥🔥🔥
Ath parayan petta padum writer paranjittund, enganeyoke oppichennum(renji panicker)😂,pulli parayanullathoke paranju but lip movementum dialoguesum thammil😢
@@vivekppm5053 lip momentum ഡയലോഗ് തമ്മിൽ എന്താ കുഴപ്പം
പിന്നെ പ്രജ യിലെ ഡയലോഗ് delivery പോരാ എന്ന് പറയുന്ന രഞ്ജി പണിക്കർ ന്റെ link ഉണ്ടെങ്കിൽ നീ ഒന്ന് ഇട്
@@anoops9827 linkum karyangalonnnum ariyilla, njan oru interviewil pulli paranja karyama paranje, prajayile dialoguesinte meter pullik pidikan kayinchillennum mammootty, sg ivaranel pattumarnnennumoke, pinne release aayathinu shesham mohanlal fans thanne paranju itrayum kadu katti dialoguese kodukaruth lalettanennu ,shwasam muttunnu , ennoke , ranji panickerinte oru interviewilanu parayunnathu, kurach mumbathe , ippol available aanonnu ariyilla, mohanlalinu kooduthal apt renjithinte scriptile dialogue aanennum parayunnund pulli
ഉണ്ട
@@vivekppm5053അങ്ങു തള്ളി മറിക്കുക ആണല്ലേ😂.നിങ്ങൾ കണ്ട ആ വീഡിയോ ലിങ്ക് അയക്കൂ വേറെ ആരും ഇത് കേട്ടിട്ടില്ല അതുകൊണ്ട് അല്ലെ
S G ❤
Lal um Sureshum dialogue padichath mammootty ude dialogue prachodanam
Dialogue spelling.....
Mamooka🔥🔥🔥
Mammotty no 1
Enthoru pavr aanu dialogue parayunnat kanubol
Mammootty,S Gopi🔥
Nadirshaye eshttamallathavar undo
Mammotty mohanlal Suresh Gopi
Ben Jonson,lokanadhan IAS manichetttanum koodi
Ikka 👍🏻
പ്രജ seen 🔥
sg❤️
മണിച്ചേട്ടനും ഒണ്ടേ. ❤
Athra pora
ഏയ് എപ്പാ മമ്മൂട്ടി മോഹൻലാൽ ന്റെ അത്ര ഒന്നും ആരും വരൂല ഇന്ത്യ യിൽ തന്നെ മണി സുരേഷ് ഗോപി യുടെ അത്ര പോലും എത്തില്ല