ഇവന് രണ്ടു ഷോക്ക് കൊടുത്താൽ അസുഖം മാറും 🤣🤣 | Shanthivila Dinesh | Santhosh Varkey | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 36

  • @sujith3684
    @sujith3684 8 หลายเดือนก่อน +37

    സന്തോഷ് വർക്കി ചോദിച്ചത് ശരിയാണല്ലോ, ഈ റോക്കറ്റിനു എന്താണ് പണി? ജനലിന്റെ കമ്പിയിൽ ക്യാമറ കെട്ടി വെച്ചു സ്വന്തം ഇന്റർവ്യൂ നടത്തി പരദൂഷണവും ഏഷണിയും പറയാനല്ലാതെ ഇവന് എന്തറിയാം.

    • @Jab-rv5yn
      @Jab-rv5yn 8 หลายเดือนก่อน +3

      😂😂😂 ശരിയാ

    • @SantoshKumar-tt4tl
      @SantoshKumar-tt4tl 8 หลายเดือนก่อน +3

      കറക്ട്

    • @jomon3609
      @jomon3609 8 หลายเดือนก่อน

      പുള്ളി 30വർഷത്തോളം അസിസ്റ്റന്റ് ദിയറക്ടർ ഉം അസ്സോസിയേറ്റ് ഓക്കേ ആയിരുന്നു.. പഴയ സിനിമകൾ നോക്കിയാൽ പുള്ളിയുടെ പേര് കാണാം

    • @sujith3684
      @sujith3684 8 หลายเดือนก่อน +1

      @@jomon3609 😂😂 ഇത്രയൊന്നും വേണ്ട ഒറ്റപ്പേര് മതി, ബംഗ്ലാവിൽ ഔ *😂😂

    • @AmalViswanatan
      @AmalViswanatan 6 หลายเดือนก่อน

      ​@@jomon3609അയാൾ ആകെ ഒരു സിനിമയെ സംവിധാനം ചെയ്തിട്ടുള്ളൂ അതുവച്ച് നോക്കുമ്പോൾ ഏറ്റവും നല്ലത് അവാർഡ് ആറാട്ട് അണ്ണന്റെ റിവ്യൂ തന്നെയാണ് 😂

  • @sreerajcalicut
    @sreerajcalicut 8 หลายเดือนก่อน +30

    കേരളം മാനസികാരോഗ്യ കേന്ദ്ര ആയി .. നല്ല വിവരം ഉളളവർ നാട് വിട്ടു 😊

    • @nowyorkdood6172
      @nowyorkdood6172 8 หลายเดือนก่อน

      എവിടേക്കാ പോയത് യുപിയിലേക്ക് ആണോ 😂🤣🤣💩💩

    • @sreerajcalicut
      @sreerajcalicut 8 หลายเดือนก่อน +4

      @@nowyorkdood6172 മനസിലായല്ലോ ഇന്ത്യ വിട്ടു പോകുന്നതിൻ്റെ കാരണം .. 😂😂 സ്വയം കാണിച്ച് തന്നതിന് നമോവാകം 😂😂

    • @unnikrishnang6367
      @unnikrishnang6367 8 หลายเดือนก่อน

      😂

    • @artworlddddd
      @artworlddddd 8 หลายเดือนก่อน

      😂😂😂

    • @SANJUKUTTAN826
      @SANJUKUTTAN826 7 หลายเดือนก่อน

      kittiyo illa choich medichu alledaa😆​@@nowyorkdood6172

  • @akshay5672
    @akshay5672 8 หลายเดือนก่อน +59

    രണ്ടിനേം ഒന്നിനേം കൊള്ളില്ല 😅

  • @uniqueperson91
    @uniqueperson91 8 หลายเดือนก่อน +59

    ശാന്തിവളി ദിനേശാ... നിനക്ക് എന്ത് അവകാശം വേറെ ഒരാളെ അപമാനിക്കാൻ...

  • @AebKuyi-zh3ms
    @AebKuyi-zh3ms 8 หลายเดือนก่อน +23

    Shanthivila valya manyan

  • @Happydays212-r2x
    @Happydays212-r2x 8 หลายเดือนก่อน +7

    ഇത്രേം എന്റർടൈൻമെന്റ് ഉള്ള ഒരു യൂണിവേഴ്സ് വേറെ ഇല്ലാ

  • @പ്രേം
    @പ്രേം 8 หลายเดือนก่อน +12

    Ee trollen funda kk audio evidunnu kitty😂

  • @Nishadpkinutube
    @Nishadpkinutube 8 หลายเดือนก่อน +1

    പരദൂഷണം ഒരു ജീവിതമാർഗ്ഗം ആക്കി എടുത്ത ശാന്തിവിള ദിനേശ്

  • @AmeerShah-007
    @AmeerShah-007 8 หลายเดือนก่อน +20

    Chekkano...ethra varsham Mumb?

    • @vijay3608
      @vijay3608 8 หลายเดือนก่อน +1

      😂😂

    • @alexrapheal7063
      @alexrapheal7063 8 หลายเดือนก่อน +2

      അയാൾ അത് പറഞ്ഞത് shane നിഗത്തെ പറ്റിയാണ്... ട്രോളൻ എരി തീയിൽ എണ്ണ ഒഴിച്ചത് ആണ്

  • @AmalViswanatan
    @AmalViswanatan 6 หลายเดือนก่อน

    ഏട്ടനും അനിയനും 😂😂🔥🔥🔥 ശിവനും ശക്തിയും ചേർന്നാൽ മാസടാ 🔥🔥

  • @lamivaxel377
    @lamivaxel377 8 หลายเดือนก่อน +4

    രണ്ടും കണക്ക... Both are mathematical 🤣🤣

  • @amzvlog4624
    @amzvlog4624 8 หลายเดือนก่อน +1

    ചെറുക്കൻ അല്ല😂 കിളവൻ... വസന്തം 😂

  • @thengakola
    @thengakola 8 หลายเดือนก่อน +16

    Peacecrop Dineshan vetta valiyan

  • @Ldho-p9h
    @Ldho-p9h 8 หลายเดือนก่อน

    മാന്യൻ ശാന്തി 😂

  • @yoonus9008
    @yoonus9008 8 หลายเดือนก่อน

    ദിനേഷിന് ബീഡി തെറുപ്പ് ആണ് പണി

  • @dhanshadinesh963
    @dhanshadinesh963 8 หลายเดือนก่อน +2

    Evan aara njangade aarattanane cheethaparayan.

  • @Sandhya_nair_ss
    @Sandhya_nair_ss 8 หลายเดือนก่อน +2

    🤣🤣🤣🤣

  • @najmudheenkalapatil4785
    @najmudheenkalapatil4785 8 หลายเดือนก่อน

    ശാന്തി വിളക്ക് കെടാറായെന്നാ തോന്നുന്നത് പച്ച തെറിയാണല്ലോ വായിൽ മറ്റെയാൾ പേടിച്ചെന്നാ തോന്നുന്നത്

  • @Jab-rv5yn
    @Jab-rv5yn 8 หลายเดือนก่อน

    😂😂😂

  • @iam7779
    @iam7779 8 หลายเดือนก่อน +1

    രണ്ടും ഒന്നിനും കൊള്ളില്ല

  • @Ar_Kafr
    @Ar_Kafr 8 หลายเดือนก่อน

    അയ്യേ