കരച്ചിൽ ഏറ്റില്ല അത് കൊണ്ട് ഭീഷണിയുമായി ജാസ്മിൻ ലൈവിൽ!!!!!!| BIGG BOSS MALAYALAM TROLL| 🤣🤣🤣🤣🤣

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • കരച്ചിൽ ഏറ്റില്ല അത് കൊണ്ട് ഭീഷണിയുമായി ജാസ്മിൻ ലൈവിൽ!!!!!!| BIGG BOSS MALAYALAM TROLL| Mohanlal 🤣🤣🤣🤣🤣
    എല്ലാ ദിവസവും പുതിയ ട്രോളുകൾ! ദയവായി എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിക്കാൻ അപേക്ഷ.. 😊.
    #malayalam #malayalamtroll #malayalamtrolls #trollvideo #malayalamtrollvideos #trollvideosmalayalam #funnysong #funny #malayalamcomedy #songtroll #movietroll #malayalamcomedyvideos #malayalammovietroll #malayalamsongtroll #movietrollmalayalam #songtrollmalayalam #new #newtrolls #newsongs #newsongsmalayalam #latest #latestsong #latestsongsmalayalam #latesttrolls #trending #trendingsong #trendingtrollmalayalam #JasminBiggBoss #JasminAbhishek #JintoBiggBoss #AbhishekSreekumarBiggBoss #JasminLalettan #JasminMohanlalBiggBoss #SecretAgent #LalettanBiggBoss
    #secretagentbiggboss #secretagent #drrobinaboutsecretagent #secretagentbiggboss #secretagent #drrobinaboutsecretagent #drrobinlatest #drrobinsecretagent #akhilmarar #secretagentakhilmarar #akhilmararlatest #secretagentnandana #secretagentevicted #secretagentmoneybox #secretagentbiggbossmoneybox#secretagentnewlook #secretagentwife #sneha #secretagentbiggbosslatest #gabribiggboss #jasminbiggboss #sijobiggboss #resminrvicted #biggbosslatestpromo #jasminjaffar #jasminfather #jasminfatherbiggboss #biggbosslive #gabrilatest #jasmingabri #gabrilatest #jasminbiggboss #gabribiggboss #jintobiggboss #biggbosspromo #biggbossjasmine #secretagentbiggboss #biggbosswildcardentry #jasmine #secretagentbiggboss #biggbosslatest #biggbosstroll #jasminbiggboss #gabribiggboss #jintobiggboss #secretagentjasminjaffer #secretagentbiggbosslatest #jasminelalettanepisode #biggbosslalettanepisode #jasminelalettan #biggbossjasminegabri #secretagentbiggboss #biggbossmalayalamseason6wildcardentry #biggbosswildcardentry #jasminegabri #gabribiggboss #jasminebiggboss #jasmunefatherphonecall #jabri #biggbossmalayalam #apsara #biggbosslatest #apsarabiggboss #apsaraasirockyissue #asirocky #bbms6 #bbm6 #bb6 #asirockyapsaraissue #biggbosslatestpromo #ratheeshkumarevicted#Biggbosslatestcaptain #apsaracaptancytask#biggbossmalayalamcontestants #biggbosstroll #biggbosslatestpromo #biggbossmalayalamseason6 #bbms6promo #rishikumar #jasminjaffer #asirocky #ratheeshkumar #ansibahassan #sreethukrishnan #sijotalks #thoppibiggboss #biggbosscontestatnts #biggbossupdates #biggbossmalayalamseason6 #biggbossmalayalamcontestants #biggbossnews #biggbosstroll #ansifmoonletmedia #biggbossmalayalampromo #mrzthoppi #biggbossmalayalam #malayalamtroll #trollvideo #viraltroll #mallutrollan #trollanmallu
    Disclaimer: To the extent permitted under the applicable laws, such as Section 107 of the Copyright act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use as permitted by copyright statute or any other applicable laws in the jurisdiction, that might otherwise be infringing. This video has been made under the fair use exemption as permitted under the applicable laws and not intended to infringe any intellectual properties of the third party. Any credits for the copyrighted materials or contents posted in this video go to the legally entitled owner of any such rights.

ความคิดเห็น • 342

  • @jasminvinayka6314
    @jasminvinayka6314 3 หลายเดือนก่อน +280

    നാക്കിന് നല്ല നീളമുള്ളതുകൊണ്ട് ഇവൾ ജീവിച്ചു പോകും എന്തൊരു ജന്മമാണ്

    • @nimapm4209
      @nimapm4209 3 หลายเดือนก่อน +7

      Athukondanalli naaku samsarikumbo puratheku chaadi veezhaan nikunna pole. Endhu vrithikedanenno ee naakuk🌹ndulla abhyasam

    • @sheejapradeep5010
      @sheejapradeep5010 3 หลายเดือนก่อน +2

      Chelijazmin

    • @shamlisoniyat7330
      @shamlisoniyat7330 3 หลายเดือนก่อน +5

      തൊലിക്കട്ടിയും

    • @alexyash790
      @alexyash790 3 หลายเดือนก่อน +2

      Pinnae aaa Koch ntho cheyanam😂

    • @josephjohn7684
      @josephjohn7684 3 หลายเดือนก่อน

      ഇങ്ങനെയും നാണമില്ലാത്ത ജന്തു!

  • @AryaJishnu-v2q
    @AryaJishnu-v2q 3 หลายเดือนก่อน +210

    ഇവളെ ആര് തളർത്താൻ നോക്കി....ഇവൾ ഉൾപ്പടെ എല്ലാവരും ജിൻ്റോ നേ മാത്രേ ടാർഗറ്റ് ചെയ്തിട്ട് ഉള്ളൂ😏😏

  • @abdulazeezm4729
    @abdulazeezm4729 3 หลายเดือนก่อน +8

    ഉപ്പു് തിന്നവർ വെള്ളം കുടിക്കും, മറ്റു കണ്ട സ്റ്റുകൾക്കില്ലാത്ത പ്രഷർ നിനക്കെങ്ങിനെ ഉണ്ടായി??
    ന്യായീകരിച്ച് സ്വയം പൊക്കി, മറ്റുള്ളവരെ ഇനിയും വെറുപ്പിക്കാൻ നില്ക്കാണോ??

  • @rathirajan603
    @rathirajan603 3 หลายเดือนก่อน +26

    എന്തൊക്കെയാ ഈ പെണ്ണ് പറയുന്നത്
    ദിവസം നിൽക്കുന്നതിനെ ലക്ഷങ്ങൾ കിട്ടും വിജയിച്ചാൽ അതിലും കൂടുതൽ പണം
    കളിച്ചു ചിരിച്ചു മൈക്കപ് ചെയ്ത് സുഖമായി ഇരിക്കുക
    ഇതാണോ ഇത്ര കഷ്ടപ്പാട്
    മുല്ലക്കു നിൽക്കാൻ അറിഞ്ഞില്ല പ്രശ്നക്കാരി ആയിരുന്നു നീ
    അങ്ങിനെ എല്ലാവരും വെറുത്തു
    ഒരു പെൺകുട്ടിക്ക് വേണ്ട ഒരു ഗുണവും നിന്നിൽ ഞങ്ങൾ കണ്ടില്ല
    നിന്നെ വെള്ളം ഇല്ലാത്ത മരുഭൂമിയിൽ കൊണ്ട് ഇട്ടാലും നിന്റെ നാവിന്റെ സാമാർഥ്യം കൊണ്ട് നീ ജീവിക്കും മരുഭൂമി കുഴിച്ചു വെള്ളം കണ്ടെത്തും നീ
    പിന്നെ ഗബ്രി പോകുമ്പോൾ ഉള്ള കരച്ചിൽ കണ്ടു ഉഗ്രൻ തന്നെയായിരുന്നു അവൻ തിരിച്ചുവന്നപ്പോൾ നീ അവനെ കെട്ടിപിടിച്ചു നിന്നിരുന്നതും യമുന നിന്നെ തട്ടിയതൊന്നും അറിയാതെ ഒറ്റ പിടുത്തമായിരുന്നു എന്താ മുല്ലേ
    ആരെങ്കിലും ഇതുപോലെ ഉണ്ടായിരുന്നോ 😂😂😂😂😂😂

  • @SanthaKp-dl4qp
    @SanthaKp-dl4qp 3 หลายเดือนก่อน +16

    Ellam cheithu vehite show kanikunnu

  • @SeeniyaIbm
    @SeeniyaIbm 3 หลายเดือนก่อน +5

    ഇവൾക്ക് എന്താ ശെരിക്കും 😂🤮

  • @monishapanicker155
    @monishapanicker155 3 หลายเดือนก่อน +1

    We are not doing this types of foolishness karma will backfire

  • @abdulazeezm4729
    @abdulazeezm4729 3 หลายเดือนก่อน +1

    വിന്നറാവൽ ഒത്തില്ല😂
    കുറെ കളിച്ചു ,,,, തിരിച്ചടിയായി,,,😂 ഇനി വീഡിയോ ഇട്ട് പണം വാരാം😂

  • @mariathomas172
    @mariathomas172 3 หลายเดือนก่อน +2

    Ayyo bheeshani

  • @DavidThomas-h5s
    @DavidThomas-h5s หลายเดือนก่อน

    ഇന്നാണ് ഈ ട്രോൾ കണ്ടത്, കിടിലം ആയിട്ടുണ്ട്!!

  • @fantasylandramper4800
    @fantasylandramper4800 3 หลายเดือนก่อน +1

    ദാഹമല്ല അതിന് കഴപ്പ് ......😂😂

  • @RawNature-t1g
    @RawNature-t1g 3 หลายเดือนก่อน +1

    Ivale pole oru kalli.. actress in real life 😅😅

  • @varghesegeorge4210
    @varghesegeorge4210 3 หลายเดือนก่อน

    Narikkal njgalkk ariyillalo?

  • @nammuandme
    @nammuandme 3 หลายเดือนก่อน +1

    Avide poya oralum ninne pole alla .ninak mathewm aanu ottum samsakaram illathe avide ninnath

    • @KunthiriTrollan
      @KunthiriTrollan  หลายเดือนก่อน

      വളരെ ശെരിയാണ് 😂

  • @varghesegeorge4210
    @varghesegeorge4210 3 หลายเดือนก่อน

    Eval loka udayipp… karym kaanaan ethu level vare thaaye ponamo athu eval pokum.

  • @noufalmon7951
    @noufalmon7951 3 หลายเดือนก่อน +1

    അതിനും വലുത് അല്ലാഹു വിൻറെ
    കോടതിയിൽ കാണാം

  • @shyrac7962
    @shyrac7962 3 หลายเดือนก่อน +1

    Theetomaniac 😂
    അതാണ് ഞാൻ ഇവ ൾക്കിട്ടിരിക്കുന്ന പേര് നിങ്ങൾക്ക് ഇഷ്ടമായോ gooys 😂

  • @Chrisj883
    @Chrisj883 3 หลายเดือนก่อน +100

    ഇവളെ കെട്ടുന്നവന്റെ അവസ്ഥ 😥😥😥😥മദയാനയ്ക്കുപോലും ഇവളെ മെരുക്കാൻ പറ്റൂല്ല 🙄🙄🙄

  • @halarashmin9009
    @halarashmin9009 3 หลายเดือนก่อน +87

    ഇവൾ പറയുന്നത് കേട്ടാൽ ഇവൾ മാത്രേ ബിഗ്‌ബോസിൽ പോയിട്ടുള്ളൂ

  • @sreejasreeja5645
    @sreejasreeja5645 3 หลายเดือนก่อน +79

    ഇവളുടെ സംസാരം കേൾക്കുമ്പോൾ തലയ്ക്ക് ഭ്രാന്ത് പിടിക്കും ഇനിയെങ്കിലും പ്ലീസ് അവളെ വലിച്ച് കൊണ്ടുവരരുത്🙏

  • @leenapillai6487
    @leenapillai6487 3 หลายเดือนก่อน +282

    നീ മാത്രമല്ലല്ലോ. അവിടേ ഉണ്ടായിരുന്നത് ബാക്കി ഉള്ള വരൊന്നും ഇത്തരം പോക്രിതരം കണിച്ചില്ലല്ലോ....

    • @seemav6102
      @seemav6102 3 หลายเดือนก่อน +6

      സത്യം

    • @sunithaunni195
      @sunithaunni195 3 หลายเดือนก่อน +5

      Yes

    • @kubra_fathima_1705
      @kubra_fathima_1705 3 หลายเดือนก่อน +4

      Thante veetil vannu kanicho

    • @Sindhu-qb4ws
      @Sindhu-qb4ws 3 หลายเดือนก่อน

      അല്ല നിന്റെ വീട്ടിൽ വന്നു ഞങ്ങൾ കണ്ടു ​@@kubra_fathima_1705

    • @mumthazanees6917
      @mumthazanees6917 3 หลายเดือนก่อน +6

      ​@@kubra_fathima_1705jasmine veetil cheytha karyathin allalo comment ittath public aayitulla showyil kanicha parayum

  • @vimeshkannan3970
    @vimeshkannan3970 3 หลายเดือนก่อน +133

    ഗബ്രിക്ക് ക്ലാരിറ്റി കിട്ടിയോ ആവോ 😂😂😂

  • @jasijabi3816
    @jasijabi3816 3 หลายเดือนก่อน +106

    നിന്റെ ദാഹം ബല്ലാത്ത ദാഹമായി പോയി 🤭🤭🤭

    • @SumeshSugunan-p7o
      @SumeshSugunan-p7o หลายเดือนก่อน

      ദാഹം മൂത്തു ഇപ്പൊ ചപ്രികൾ ഇപ്പോൾ കെട്ടിപിടിച്ചു ബാംഗ്ലൂരിൽ ആണ് താമസം.

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s 3 หลายเดือนก่อน +91

    അപ്പോൾ ഗബ്രി ചെളിവെള്ളം ആയിരിക്..മനസ്സിലായി

  • @Milan-oc2bw
    @Milan-oc2bw 3 หลายเดือนก่อน +74

    അവളുവിചാരിച്ചത് അവടെ ഈ ഗോഷ്ടി എല്ലാവർക്കും വലിയ ഇഷ്ട്ടപെടുമെന്നായിരുന്നു. പക്ഷെ എല്ലാം ചീറ്റിപ്പോയി

  • @meerasnair5249
    @meerasnair5249 3 หลายเดือนก่อน +213

    നാണില്ലാത്തവൾ മിണ്ടാതെ പോയി വീട്ടിൽ ഇരിക്കേടി. അച്ഛനേം അമ്മേം പറയിപ്പിക്കാൻ ഉണ്ടായ മോൾ

    • @dr.shahanaam3294
      @dr.shahanaam3294 3 หลายเดือนก่อน +20

      അച്ഛനും അമ്മക്കും മോള് സമ്പാദിച്ചു കൊടുക്കുന്നത് കൊണ്ട് അവർക്ക് ചീത്തപേരിൽ ഒരു വിഷമവും കാണില്ല

    • @meerasnair5249
      @meerasnair5249 3 หลายเดือนก่อน

      @@dr.shahanaam3294 അത് സത്യം

    • @Devika-x8x
      @Devika-x8x 3 หลายเดือนก่อน +1

      😂😂

    • @josephjohn7684
      @josephjohn7684 3 หลายเดือนก่อน +5

      ഇനി പറയിപ്പിക്കാൻ ഒന്നും ഇല്ല !

    • @user-sn5pj8lf9g
      @user-sn5pj8lf9g 3 หลายเดือนก่อน +3

      Achan annu ee koch ingene aakan ulla main reason 😂😂

  • @AnuAppu-ox7uq
    @AnuAppu-ox7uq 3 หลายเดือนก่อน +156

    രണ്ടാമത്തെ ദിവസം മുതൽ ജാസ്മിന്റെ ദാഹം തുടങ്ങി

    • @Jasisakkeer23
      @Jasisakkeer23 3 หลายเดือนก่อน +3

      Full fake ac tillninnullla comments kidannu mezhukuanallo😂😂😂😂

    • @sunithaunni195
      @sunithaunni195 3 หลายเดือนก่อน +2

      🤣🤣

    • @appus136
      @appus136 3 หลายเดือนก่อน +9

      ​@@Jasisakkeer23oo ജാസ്മിന്റെ തെറ്റ് പറയുമ്പോ fake account jinto fan എന്തുവാടെ 😂ഇത് രണ്ടും അല്ലാതെ പ്രേക്ഷകർ ന്ന് പറയുന്ന ഒരു ഇതും ഇണ്ട് settoi🥱

    • @Sindhu-qb4ws
      @Sindhu-qb4ws 3 หลายเดือนก่อน

      ​@@appus136ys അതെ ജിന്റോ ഫാൻ

    • @SumeshSugunan-p7o
      @SumeshSugunan-p7o หลายเดือนก่อน

      ദാഹം മൂത്തു ഇപ്പൊ ചപ്രികൾ കെട്ടിപിടിച്ചു ബാംഗ്ലൂരിൽ ആണ് താമസം.

  • @shibuhameed5908
    @shibuhameed5908 3 หลายเดือนก่อน +159

    അവിടെയുള്ള മറ്റ് ആൾക്കാർക്ക് ആഴവും ആഗാധവും ഒന്നും ഒണ്ടായിരുന്നില്ല. നിന്റെ ആഴം കൊറച്ച് കൂടുതലാടി.

    • @kubra_fathima_1705
      @kubra_fathima_1705 3 หลายเดือนก่อน +2

      Thante veetikhare adiii podina vilikunne.oh manasilai thante agadaum podaum okke

    • @sumiJasminmol
      @sumiJasminmol 3 หลายเดือนก่อน +3

      😂😂

    • @akhilapramod-zr8tu
      @akhilapramod-zr8tu 3 หลายเดือนก่อน +4

      സത്യം 👍

    • @Sindhu-qb4ws
      @Sindhu-qb4ws 3 หลายเดือนก่อน

      ​@@kubra_fathima_1705ആഴം കണ്ടത് ജബ്രി ആണ്.. മണിയെ കണ്ടിട്ട് എങ്ങനെ ഉണ്ട് മോളെ... എടി വെടി മോളെ ഇവളെ എടി എന്ന് വിളിക്കുന്നത് തന്നെ മോശം. പിന്നെ മ്മളെ ടാങ്കോ ആപ്പ് ഉണ്ടല്ലോ രക്ഷപെട്ടു പോവും

    • @SumeshSugunan-p7o
      @SumeshSugunan-p7o หลายเดือนก่อน

      @@sumiJasminmol 🤣🤣

  • @ashly7696
    @ashly7696 3 หลายเดือนก่อน +69

    നിനക്ക് ഒന്നിനും മടി ഇല്ലെന്ന് ഞങ്ങൾ കണ്ടതാണ്😂😂😂ഇവൾക്ക് നാക്ക് ഇല്ലായിരുന്നേൽ ഇവൾ എന്തു ചെയ്തെന്നെ🤨ഇത് പോലെ show എന്റെ പൊന്നോ😅

  • @sheebamol7844
    @sheebamol7844 3 หลายเดือนก่อน +38

    സമൂഹത്തിന് എന്ത് Message ആണ് നീ കൊടുക്കാൻ പോയത്. എങ്ങനെ കെട്ടിപ്പിടിക്കാം എങ്ങനെ കടിക്കാം. എന്നോ നീ മാത്രമല്ലല്ലോ ഒരു lady ആ ബിഗ് ബോസിൽ ഉണ്ടായിരുന്നത്. നിനക്ക് മാത്രം ആരും കെട്ടിപ്പിടിക്കാതിരിക്കാൻ പറ്റുന്നില്ല നിന്നെ പോലെ എത്ര പെൺകുട്ടികൾ കല്യാണം കഴിഞ്ഞതും കഴിയാത്തതുമായി ആ വീട്ടിൽ ഉണ്ടായിരുന്നു. അവർക്കൊന്നും ഇല്ലാത്ത ഒരു സൂക്കേടായിരുന്നല്ലൊനിനക്ക്

  • @majeedmohammedkunju7476
    @majeedmohammedkunju7476 3 หลายเดือนก่อน +24

    ആഴം ഗബ്രി മാത്രമേ കണ്ടുള്ളു... 🤣🤣🤣🤣

  • @sushalatham2987
    @sushalatham2987 3 หลายเดือนก่อน +213

    നീ ചെയ്തത് കുടുംബത്തിന് പറ്റില്ല ഞങ്ങളുടെ മക്കൾ ഇങ്ങനെ ആകരുതെന്ന് ഞങ്ങളപറഞ്ഞു കൊടുക്കാം

    • @kubra_fathima_1705
      @kubra_fathima_1705 3 หลายเดือนก่อน +3

      Alla aval enna coppanu cheyithathu.alla.pinne

    • @mubeenamubash2540
      @mubeenamubash2540 3 หลายเดือนก่อน +5

      Angane parayaruth chilappol aa makkal athinum appuram akum ippozhathe kaalam atha

    • @munnasvlog2312
      @munnasvlog2312 3 หลายเดือนก่อน +1

      അപ്പോ ചെയ്തത് ഒന്നും കണ്ടൂ മതിയായില്ലേ നിനക്ക്

    • @SumeshSugunan-p7o
      @SumeshSugunan-p7o หลายเดือนก่อน

      @@kubra_fathima_1705 ദാഹം മൂത്തു ഇപ്പൊ ചപ്രികൾ ഇപ്പോൾ കെട്ടിപിടിച്ചു ബാംഗ്ലൂരിൽ ആണ് താമസം.

  • @seenaameer-k1v
    @seenaameer-k1v 3 หลายเดือนก่อน +164

    കാമ ജാസ്മിൻ കാണുന്നതേ വെറുപ്പാണ്

  • @savithashobin7732
    @savithashobin7732 3 หลายเดือนก่อน +182

    You tube വരുമാനം ഉണ്ടാക്കൽ ആണ് ഇനി ലക്‌ഷ്യം 😅

    • @dr.shahanaam3294
      @dr.shahanaam3294 3 หลายเดือนก่อน +20

      ഇവൾ ഇടുന്ന വിഡിയോ ഞാൻ കാണാറില്ല, വ്യൂ കൂട്ടി ഇനിയും അവൾ സാമ്പാധിക്കണ്ട, ട്രോൾ കാണുന്നതാണ് നല്ലത്, നമുക്ക് ചിരിച്ചും relax ആകാം

    • @sumiJasminmol
      @sumiJasminmol 3 หลายเดือนก่อน +4

      😂

    • @humanbeing1438
      @humanbeing1438 3 หลายเดือนก่อน

      ​@@dr.shahanaam3294എസ്

    • @daisykoshy2454
      @daisykoshy2454 3 หลายเดือนก่อน +4

      Veendum kayeri irikuwa paisa ennoru lakshyam

    • @ZiyaQueen-rj4kq
      @ZiyaQueen-rj4kq 3 หลายเดือนก่อน

      Ival idunna video Njanum kaanaarillaa troll kaanum

  • @vimeshkannan3970
    @vimeshkannan3970 3 หลายเดือนก่อน +199

    അപ്പൊ ഗബ്രി ചളി വെള്ളം ആണെന്ന് അറിഞ്ഞിട്ട് തന്നെയാണ് കുടിച്ചത് 😌🤭

    • @dr.shahanaam3294
      @dr.shahanaam3294 3 หลายเดือนก่อน +6

      ശ്രീനിവാസൻ സാർ ന്റെ ആ കഥാപാത്രം കാണിച്ചത് നന്നായിട്ടുണ്ട് 😂

    • @girija7775
      @girija7775 3 หลายเดือนก่อน +3

      😂😂😂

    • @sheebaprasad5646
      @sheebaprasad5646 3 หลายเดือนก่อน +4

      ഓ വല്ലാത്ത കോമഡി ആയല്ലോ bro. അതു കലക്കി 👍🏽👍🏽

    • @Sindhu-qb4ws
      @Sindhu-qb4ws 3 หลายเดือนก่อน +2

      ഗബ്രിയേൽ മോശം ആയത് ഇവൾ കാരണം ആണ്. കൊണ്ട് കൊടുത്താൽ എല്ലാ ആണുങ്ങളും മേടിച്ചു പോവും

    • @josephjohn7684
      @josephjohn7684 3 หลายเดือนก่อน

      @@dr.shahanaam3294 അവന്റെ തൊലിഞ്ഞ മോന്ത ഓർമ വന്നു..

  • @singam2530
    @singam2530 3 หลายเดือนก่อน +12

    Allergy ഉണ്ടെങ്കിൽ makeup ഒഴിവാക്കൂ അത് കുട്‌തൽ അലർജി അല്ലേ .അപ്പോ മൂക്കിൽ പിടിക്കണ്ട എപ്പഴും

  • @heanagm1365
    @heanagm1365 3 หลายเดือนก่อน +42

    ബാക്കിയുള്ള പെൺകുട്ടികൾ ഒന്നും അവിടെ നിന്നത് നിന്നെപ്പോലെയുള്ള കളി കളിച്ചിട്ടില്ല ല്ലോ

  • @abdulazeezm4729
    @abdulazeezm4729 3 หลายเดือนก่อน +11

    പേടി,,,, പേടി,,,, ജാസൂ ൻ്റെ ഭീഷണി കേട്ടിട്ട് പേടി തോന്നുന്നു

  • @GeethaDevi-l9b
    @GeethaDevi-l9b 3 หลายเดือนก่อน +41

    പുറത്ത് ഇഷ്ടം പോലെ കളിച്ച് നടന്നവൾക്ക് അകത്ത് കളി കിട്ടഞ്ഞതിൻ്റെ കഴപ്പ് ആയിരുന്നു

  • @vanharjan3519
    @vanharjan3519 3 หลายเดือนก่อน +55

    നീഈഉപമികൂനത് ഏന്തിനയാണ് ദാസ കാമദാഹം ആണോ അതോ സദാഹമാണോ

  • @Milan-oc2bw
    @Milan-oc2bw 3 หลายเดือนก่อน +43

    ഇത്രയും പ്രായമായില്ലെടി ഇതിരികൂടി ബോധത്തോടെ ജീവിക്കടി

  • @raseenamuthu3173
    @raseenamuthu3173 3 หลายเดือนก่อน +10

    ഈ അലർജി ഉള്ളവളെന്താ ഏത് സമയം പുട്ടി ഇട്ടോണ്ട് നടക്കുന്നേ 😂😂

    • @Tk.2co
      @Tk.2co 3 หลายเดือนก่อน

      അവൾക്ക് വെള്ളളമാ അലർജി

  • @binushbinush8744
    @binushbinush8744 3 หลายเดือนก่อน +44

    മൂക്കിൽ തൊടുന്നതുകൊണ്ട് കുഴപ്പമില്ല, പക്ഷെ മൂക്കിൽ കൈട്ടിട്ട് ഭക്ഷണത്തിലിടുന്നതാണ് kuzhappam😮😮

    • @user-sn5pj8lf9g
      @user-sn5pj8lf9g 3 หลายเดือนก่อน +1

      Athe towel use cheyaalo ... Athinu oru towel kaiyil karuthenam ...

  • @LekhamolLekhamol
    @LekhamolLekhamol 3 หลายเดือนก่อน +26

    Ninakku nanamille

  • @swaralayam4963
    @swaralayam4963 3 หลายเดือนก่อน +48

    ഗബ്രിയേ ചളിവെള്ളത്തിനോട് ഉപമിച്ചത് 😂😂😂😂

    • @GeethaGeetha-jw9ew
      @GeethaGeetha-jw9ew 3 หลายเดือนก่อน

      Gappiri chalivellam😂😂😂😂😂nallom kudichu

  • @Raimarainmedia
    @Raimarainmedia 3 หลายเดือนก่อน +7

    എന്താ പറഞ്ഞേ ഒന്നൂടെ പറഞ്ഞേ കേട്ടില്ല.വെള്ളം കിട്ടാതെ ആകുമ്പോൾ ചെളി വെള്ളം അടുത്തുണ്ടേൽ എടുത്തു കുടിക്കില്ലേ. ഞാൻ എടുത്ത് കുടിക്കൂന്നല്ലേ. അത് ജീവൻ നിലനിർത്താനല്ലേ. ജോസേപ്പേ കണക്ക് അങ്ങോട്ട് ശരിയാവനില്ലല്ലോ. അങ്ങനെ പറഞ്ഞാൽ കാമം മൂത്ത് പ്രാന്തായാൽ അതിന്റ ഫെസ്ട്രേഷൻ മാറ്റാൻ അടുത്തുള്ളവനെ കേറിപിടിക്കാം. എന്നല്ലേ.
    Jasu mol:നിങ്ങൾ പിടിക്കൊ എന്നല്ലേ
    ചോദിച്ചേ.
    അയ്യേ ഞാൻ പിടികൂല
    Jasu mol: ഞാൻ പിടിക്കും
    Example ഒക്കെ പറയുമ്പോൾ നോകിം കണ്ടും പറയേണ്ടേ jasu മോളെ. വെറുതെ വെളുപ്പിക്കാൻ ഉറങ്ങണോ. മിണ്ടാതെ അവിടെ എങ്ങാനും ഇരുന്നാൽ പോരെ. അവനാണ് കാട്ടിക്കുട്ടിയതൊക്കെ അവനവന് നന്നായിട്ട് അറിയാം അല്ലോ. അല്ലേൽ അൽഷിമേഴ്‌സ് ബാധിച്ചെങ്കിൽ ഒന്നും eppisode rewind ചെയ്താൽ മതിയാവും 😂

    • @KunthiriTrollan
      @KunthiriTrollan  หลายเดือนก่อน

      ദുരന്തം 😂😂

  • @ansisabiansisabi6196
    @ansisabiansisabi6196 3 หลายเดือนก่อน +7

    അവളുടെ എൻഗേജ്മെന്റ് കഴിഞ്ഞിട്ടില്ലത്രേ പിന്നെ ഇവളുടെ വാപ്പ jaffar ഒരു ഇന്റർവ്യൂയിൽ പറഞ്ഞത് എന്താ എന്റെ മോളെ എൻഗേജ്മെന്റ് കഴിഞ്ഞു അത്‌ എവിടെയും പറയുന്നത് ഇഷ്ട്ടം ഇല്ലാത്തോണ്ടാ രഹസ്യം ആക്കി വെച്ചേക്കുന്നത് എന്ന് പിന്നെ അഫസൽലും അവന്റെ വീട്ടുകാരും വന്നു മിട്ടായി കൊടുത്തതും അവളുടെ വീട്ടിൽ വന്നു ബിരിയാണിയും കോഴി പൊരിച്ചതും തന്നതും ഒക്കെ വീഡിയോയിൽ കണ്ടത് എന്ത. പണ്ടേ ഇവൾ പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് വേറൊന്നും ആണ്. പറയുന്ന വാക്കിനു ഒട്ടും നിലപാട് ഇല്ലാത്തവൾ ആണ്.

    • @SumeshSugunan-p7o
      @SumeshSugunan-p7o หลายเดือนก่อน

      ദാഹം മൂത്തു ഇപ്പൊ ചപ്രികൾ കെട്ടിപിടിച്ചു ബാംഗ്ലൂരിൽ ആണ് താമസം.

    • @KunthiriTrollan
      @KunthiriTrollan  หลายเดือนก่อน

      വിന്നർ ആയില്ലല്ലോ ഇനി സത്യം പറയാം 😂😂

  • @geetharavindran8487
    @geetharavindran8487 3 หลายเดือนก่อน +16

    ആ ചെളി വെളവാവും ജാബ്രി

  • @RevathySuresh-bf9os
    @RevathySuresh-bf9os 3 หลายเดือนก่อน +29

    നീ താങ്ങിയ പോലെ ഞങ്ങൾക്ക് താങ്ങാൻ താല്പര്യം ഇല്ല പുറത്തു വന്നു വെളുപ്പിക്കും എന്ന് എല്ലാവർക്കും അറിയാമായിരുന്നു പരാതി ഇല്ലെങ്കിൽ ഇങ്ങനെ ഒരു വീഡിയോ വരില്ല

  • @arakal2060
    @arakal2060 3 หลายเดือนก่อน +9

    എല്ലാവരും ഓടിക്കോ ജാസ്മിൻ ഭീഷണിയുമായി വരുന്നുണ്ട് 😂😂

  • @saheermasthan8542
    @saheermasthan8542 3 หลายเดือนก่อน +27

    നീ ആരടി നീ ഇവിടെ ഉണ്ടെങ്കിൽ എന്താ ഞങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾ പറയും

  • @kunjambujoppu1785
    @kunjambujoppu1785 3 หลายเดือนก่อน +19

    വീട്ടുകാർ aanu👍 ഈ പെണ്ണിനെ ഇങ്ങനെ ആക്കിയത് 🙏🤦‍♀️ അതിനൊക്കെ പൈസ മാത്രം മതി 👍 അല്ലാരുന്നേൽ മോള് ചെയ്യുന്ന എന്ത് തെമ്മാടിത്തരത്തിനും കൂട്ട് നിക്കില്ല ആദ്യം അവളുടെ prntsinu itt കൊടുക്കണം

    • @Devika-x8x
      @Devika-x8x 3 หลายเดือนก่อน +2

      തന്നെ

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 3 หลายเดือนก่อน +56

    ശരിയ, ജാസ്മൾ പറഞ്ഞത് പൊത്തെ കണങ്കിൽ കാമറ ഇല്ലെല്ലോ ഒന്നു പെറ്റാലും ആരു അറിയില്ല. ശെ ഇതു ഇപ്പോൾ കൊറച്ച് പേരല്ല എല്ലാരു കണ്ട് ന്നേ😂😂😂😂😂 ടിക്കറ്റ് ഇല്ലതെ സിലിമ കാണുന്ന പോലെ ഉണ്ടായിരുന്നു.

  • @kanaaldinkan
    @kanaaldinkan 3 หลายเดือนก่อน +19

    നിനക്ക് നാണമാകില്ലേ ഇരുന്നു ന്യായീകരിക്കാൻ കുറച്ചു നാൾ കഴിയുമ്പോൾ ഞങ്ങൾ നിന്നെ മറക്കും പേടിക്കണ്ട 😂

  • @salinisuresh4973
    @salinisuresh4973 3 หลายเดือนก่อน +8

    Nora ഒക്കെ എത്ര ഡീസന്റാ

  • @julianacyril1418
    @julianacyril1418 3 หลายเดือนก่อน +20

    Gabri was ur cheli water.?

  • @pradeepkumarmk5286
    @pradeepkumarmk5286 3 หลายเดือนก่อน +8

    എപ്പോഴും കൂടെ ആരെങ്കിലും
    കാമുകനായി വേണം നടുവിന്
    പ്രേമത്തിന് വേണ്ടി ദാഹിച്ചു
    നടക്കുന്ന വേഴാമ്പൽ ആണ്
    ജാസൂമോൾ... ഈൗ പറഞ്ഞതെല്ലാം ഞൻ കണ്ണ്
    കാണാത്തവർ ആയതു കൊണ്ട്
    എല്ലാം വിശ്വസിച്ചു..

    • @SumeshSugunan-p7o
      @SumeshSugunan-p7o หลายเดือนก่อน

      ദാഹം മൂത്തു ഇപ്പൊ ചപ്രികൾ ഇപ്പോൾ കെട്ടിപിടിച്ചു ബാംഗ്ലൂരിൽ ആണ് താമസം.

    • @KunthiriTrollan
      @KunthiriTrollan  หลายเดือนก่อน

      ശെരിയാ😂😂😂

  • @SanthaKp-dl4qp
    @SanthaKp-dl4qp 3 หลายเดือนก่อน +14

    Nee biggboss lekuorumbol afsal vannirunnalo athe afsal allanuparayumo

  • @thankamaniramesh411
    @thankamaniramesh411 3 หลายเดือนก่อน +5

    അവിടെ വേറെ മറ്റാർക്കും ellathha ആഴം ഒന്ന് പോടീ. കയ്യിലിരിപ്പ് കൊണ്ടേ മാതാപിതാക്കളെ വരെ നാറ്റിച്ചു. എന്തു പാഭം ചെയ്തോ അവർ

  • @sandhyavp8954
    @sandhyavp8954 3 หลายเดือนก่อน +19

    ജിന്റോ, നോറ ആ കുക്കറിൽ തന്നെയല്ലേ ആയിരുന്നെ!!!... അതോ, കുക്കർ വ്യത്യാസമുണ്ടോ!? 🤣🤣

  • @jayas4210
    @jayas4210 3 หลายเดือนก่อน +67

    മതിയാക്കാറായില്ലേ. കഷ്ട്ടം

  • @GeethaDevi-l9b
    @GeethaDevi-l9b 3 หลายเดือนก่อน +20

    ഇവളെ കാണുന്നത് പോലും ഇഷ്ടമല്ല

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan 3 หลายเดือนก่อน +25

    അലർജി ഉള്ളതുകൊണ്ടാണോ ഇങ്ങനെ മുന്നാക്ക പിന്നെ അപ്സിക്ക ഇപ്പൊ ഗബ്രി

    • @sheebaprasad5646
      @sheebaprasad5646 3 หลายเดือนก่อน +4

      Gabri അല്ല, ഗബ്രിക്ക

    • @DavidThomas-h5s
      @DavidThomas-h5s หลายเดือนก่อน

      @@sheebaprasad5646 😝😝😝😝

  • @RASHAZENHA
    @RASHAZENHA 3 หลายเดือนก่อน +19

    Big boss binner avathath vagyam

  • @SanthaKp-dl4qp
    @SanthaKp-dl4qp 3 หลายเดือนก่อน +14

    Akathu poyavar arum kadikkanum kettipidikanum poyillalo

  • @anithasnair3711
    @anithasnair3711 3 หลายเดือนก่อน +34

    Abinayam adipoli😂😂

  • @sathyadasraman1361
    @sathyadasraman1361 3 หลายเดือนก่อน +5

    അത് കൊണ്ട് ബിഗ്‌ബോസ്സ് നിർത്തുന്നു 😂😂😂

  • @munnasvlog2312
    @munnasvlog2312 3 หลายเดือนก่อน +3

    അവൾക്ക് കൂടുതൽ താഹിച്ച്
    ഗബ്രി എന്ന ചെളി വള്ളം മോഹിച്ചു😂

  • @rmvideos6349
    @rmvideos6349 3 หลายเดือนก่อน +21

    എന്നിട്ട് അൻസിബ ചെളിവെള്ളം കൊടുത്തിട്ട് ഗബ്രി കുടിച്ചില്ലല്ലോ..അപ്പോൾ അവന് ദാഹിച്ചിട്ട് ചോദിച്ചത് അല്ലായിരിക്കും

  • @shijinair2053
    @shijinair2053 3 หลายเดือนก่อน +14

    നീ ഒലത്തും ചപ്പിറു കെട്ടിപ്പിടിച്ച് ഉമ്മ വെക്കും പോലെ ആകരുത് നന്നായി കാണിക്കണം

  • @PaauGamer123
    @PaauGamer123 3 หลายเดือนก่อน +9

    Ninte theppu company eetha

  • @daya-u3i
    @daya-u3i 3 หลายเดือนก่อน +3

    Jasmin Kozhitharam kanikkaan nalla tholikattiyaanu 😡😡😡 vrithiketta pennu 😡

  • @SindhuSindhu-p5c
    @SindhuSindhu-p5c 3 หลายเดือนก่อน +6

    Kettipedikkunna azhama very good

  • @PaauGamer123
    @PaauGamer123 3 หลายเดือนก่อน +25

    Nee pakka udayippanalle

  • @user-Chakkara
    @user-Chakkara 3 หลายเดือนก่อน +23

    Ithre okke aayitum ahankarathinu oru Kuravum illa😊🙄

  • @shifanasherin1784
    @shifanasherin1784 3 หลายเดือนก่อน +2

    നീന്റെ സ്വഭാവം നീ ആരെയും അറിയിക്കണ്ട എല്ലാവരും അറിഞ്ഞു

  • @dineshantg9896
    @dineshantg9896 3 หลายเดือนก่อน +2

    എടീ നീ പറഞ്ഞതിനെല്ലാം മറുപടി പറയാം ഒന്നാമതായി നീ ബിഗ് ബോസ് വീട് പ്രെഷർ കുക്കർ എന്ന് പറഞ്ഞു നീ മാത്രമേ അതിൽ മത്സരാർഥി പോയൊള്ളോ രണ്ടാമതായി നിന്നെ അവിടെ ആരാടീ ഒത്തിരി ചൊറിഞ്ഞത് നീയല്ലേ എല്ലാരേയും ചൊറിഞ്ഞത് റോക്കിയേ ചൊറിഞ്ഞു ജിന്റോയെ ചൊറിഞ്ഞു രതീഷിനെ ചൊറിഞ്ഞു ശ്രീ രേഖ യമുന എന്നിവരെ ചൊറിഞ്ഞു സിജോ അഭിഷേക് എന്നിവരെ ചൊറിഞ്ഞു അതിൽ തന്നെ ഏറ്റവും കൂടുതൽ ചൊറിഞ്ഞത് ജിന്റോയെ പ്രായം പോലും നോക്കാതെ നീ അയാളെ എന്തെല്ലാം പറഞ്ഞു നീ മാത്രമല്ല നിന്റ കാമുകൻ ചപ്രിയും പിന്നെ നിനക്ക് അപാര തൊലിക്കട്ടി ആണെന്ന് നീ വീണ്ടും വീണ്ടും തെളിയിക്കുന്നു ഞാനും ഒരു പെണ്ണാണ് എന്റെ പേര് ഗീത ദിനേശൻ എനിക്ക് ഒരു മകളുണ്ട് ഈ സ്വഭാവം വല്ലതും അവള് കാണിച്ചാൽ നാലായിട്ടു വലിച്ചു കീറും ഞാനവളെ ആദ്യം നിന്റ അച്ഛനും അമ്മയും നിന്നെ പഠിപ്പിക്കേണ്ട തു അനുസരണ രണ്ടാമത് മൂത്തവരെ ബഹുമാനിക്കാൻ പിന്നെ കാണാൻ കൊള്ളാവുന്ന ആണുങ്ങളെ മാത്രം അല്ല സഹജീവികളെ മൊത്തം സ്നേഹിക്കാൻ ഇതെക്കെ പഠിച്ചിട്ട് നീ വീഡിയോ ഇടു ഞങ്ങൾ കാണാം പിന്നെ ഇതെക്കെ പഠിക്കാൻ പോകുമ്പോൾ നിന്റ കൂട്ടുകാരി നിക്കർ ഭായിയെയും കാമുകൻ ചപ്രി കുട്ടനെയും കൂടി വിളിച്ചോണം കേട്ടോ

  • @ReenaReena-kz2ow
    @ReenaReena-kz2ow 3 หลายเดือนก่อน +6

    Jasuuuuuuu 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @elizamol1683
    @elizamol1683 3 หลายเดือนก่อน +22

    Enthayalum bigg bossilea jasmin nte enjoyment kazhinjallo😂😂😂😂😂

  • @georgemathew-w7c
    @georgemathew-w7c 3 หลายเดือนก่อน +7

    please onnu thudangoooooo vegam please

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 หลายเดือนก่อน +1

    നിന്റെ നാട്ടിലെ ആൾക്കാർക്കൊക്കെ നല്ല അഭിപ്രായമാണല്ലോ 😂😂😂🙏🙏

  • @sathyadasraman1361
    @sathyadasraman1361 3 หลายเดือนก่อน +2

    നിന്റെ ശരികൾ ഒന്നും ശരികളെ ആയിരുന്നില്ല എന്ന് അഭിഷേക് പറഞ്ഞിരുന്നു.

  • @ramlaabbasthodupuzha
    @ramlaabbasthodupuzha 3 หลายเดือนก่อน +1

    നിന്നെ പേടിച്ച് നിർത്തണോ,നിർത്തുല മുല്ലേ, ചെളിവെള്ളം എവിടെ പോയി നീ കാരണമാണ് ജിന്റോ വിന്നർ ആയത്

  • @pleasuretrip502
    @pleasuretrip502 3 หลายเดือนก่อน +5

    Ulupillaimakku oru paruthiyumille

  • @Rose-vf6bn
    @Rose-vf6bn 3 หลายเดือนก่อน +5

    Jasmine 🤮🤮🤮🤮

  • @cimavas
    @cimavas 3 หลายเดือนก่อน +2

    Paavam Gabri eppo chali vellam aayo??

  • @BinijiJohnson
    @BinijiJohnson 3 หลายเดือนก่อน +1

    എടീ നീ എന്തിനും പോന്ന ഓര്മ്പേട്ടവളാണെന്നു മനസിലായി വെളുപ്പിക്കാൻ വീണ്ടും വന്നോ

  • @jamescl1394
    @jamescl1394 3 หลายเดือนก่อน +8

    10 പേരല്ല 20 പേർ ഒരുമിച്ച് അടിക്കാൻ നോക്കിയത് ജിന്റോയെ

  • @rosammarajan2112
    @rosammarajan2112 3 หลายเดือนก่อน +6

    Neem aathrme athilullayirunnlu alle

  • @deepaantony8444
    @deepaantony8444 3 หลายเดือนก่อน +1

    Ninne kanumbo thanne eppo njangalkkum alergy anu ithrakku cheap ayittu oru explanation ayittu vannekkunnu eval ee janmam nannakilla

  • @sathyadasraman1361
    @sathyadasraman1361 3 หลายเดือนก่อน +2

    തളരരുത് രാമൻകുട്ടീ തളരരുത് 😂😂😂

  • @Sindhu-qb4ws
    @Sindhu-qb4ws 3 หลายเดือนก่อน +1

    നാവ് ഉണ്ടല്ലോ എല്ലാത്തിനും

    • @DavidThomas-h5s
      @DavidThomas-h5s หลายเดือนก่อน

      നാവാണ് ഇവളുടെ ആയുധം.

  • @ZiyaQueen-rj4kq
    @ZiyaQueen-rj4kq 3 หลายเดือนก่อน +2

    Paavam aa afsal ivalil ninnun rakshapetathu nannaayi. avante umma cheytha punyam kondaayirikanam avarde kudumbam valiyoru aapathil ninnun rakshapetu

  • @sreekandannair6447
    @sreekandannair6447 3 หลายเดือนก่อน +3

    Malayalam BB yil Ethuvre 50 Kooduthal Ladies Contestants Poyavar Aarkum Ethupole Ulla Anubhavam Ellallow...Anthaanu Eval Parayunnathu 🤔

  • @archanas7209
    @archanas7209 3 หลายเดือนก่อน +3

    Vannirunnu nyayam parachil thudanji, kanichu kootiyathinte ellam vishadeekaranam ..

  • @noufiyanoufi837
    @noufiyanoufi837 3 หลายเดือนก่อน +2

    Chelivellam=gabri🤣🤣🤣

  • @radhakg4865
    @radhakg4865 3 หลายเดือนก่อน +1

    Eval antha paranju mazhukiyalum ninna allavarkkum manasilayi 😠😠

  • @BablooKuran
    @BablooKuran 3 หลายเดือนก่อน +1

    Should do more trolls about her.how arrogant she.did sub.

  • @sumaashok2216
    @sumaashok2216 3 หลายเดือนก่อน +1

    നീ ചെളി വെള്ളം കുടിക്കും ചളി വെള്ളവും കുടിക്കും എന്തൊരു നാക്കാടി നിന്റെ നാക്ക് ഓ ന്യായീകരിക്കുവാണോ നല്ല ജാമിയാണോ കഷ്ടം നീയൊക

  • @danyaj2928
    @danyaj2928 3 หลายเดือนก่อน +1

    Ayyyoooo 😂😂😂😂😂o