സർപ്പഗന്ധി -PART - 40 -A ROMANTIC LOVE STORY - SHAHUL MALAYIL - പുതിയ ജീവിതം ആസ്വദിച്ചു സീത
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- തുളസിക്കതിർ, നന്ദ ലക്ഷ്മി , എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന റൊമാന്റിക് ലവ് സ്റ്റോറി സർപ്പഗന്ധി ഏഴാം ക്ലാസുകാരി നാടൻ പെണ്ണിന്റെ കലിപ്പൻ കളക്ടർ ചെക്കൻ
SARPPAGANDHI
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi #sarppagandhi
ഇതുപോലൊരു ഭർത്താവിനെ കിട്ടിയതാണ് സീതയുടെ ഏറ്റവും വലിയ ഭാഗ്യം 🔥
കഥയിൽ അല്ലെ മോളെ 😂😂
ഇങ്ങളെ ഇക്കഎങ്ങനെയാ 😛
സീതയുടെ ഇപ്പോഴത്തെ അവസ്ഥയിൽ എന്നെപ്പോലെ ഒത്തിരി സന്തോഷം തോന്നുന്നവർ ആരൊക്കെ👍
Enik❤❤❤
❤️ ഞാനുണ്ട്
മുത്തേ ❤️
😊😊😊
❤Njan
എന്ത് ശാന്തമായിട്ടാണ് റാം ഓരോ കാര്യങ്ങൾ സീതക്കു പറഞ്ഞു കൊടുക്കുന്നത് 🥰🥰
റാം 💚വരുൺ
എന്തൊരു മനോഹരമായ സൗഹൃദമാണ് 💚
(കണ്ണൻ 💚ഹരി പോലെ )
യെസ് ❤
S❤❤❤
Same thing.
ഇന്നത്തെ പാർട്ടിന് ഒരുപാട് സന്തോഷത്തോടെ അതിലുപരി ആകാംക്ഷയോടെ കാത്തിരുന്നവർ ആരൊക്കെയാണ് 👍🥰
Me😍
Sooo. Happy😂❤❤❤❤
Me
Me❤
Me ❤
സത്യം പറഞ്ഞ ഇന്നലെ ഉള്ള പാർട്ട് ഇല്ല സീത ഫ്ലൈറ്റ് കേറിയപ്പോ എന്റെ കുഞ്ഞിഷ്ണ..... ആ വിളി അടിപൊളി ചിരിച് ഒരു വഴി ആയി 🤣🤣
😂😂
ശരിയാ സീത പലപ്പോഴും ചിരിപ്പിക്കുന്നുണ്ട് അറിയാതെ തന്നെ ചിരി വന്നു പോകും
അയ്യോ സത്യം ചിരിച് ഒരു വഴി ആയി 😂😂😂😂😂
എനിക്കും ചിരി വന്നു ❤️❤️❤️
@aswathyhari8057 😁
റാം എന്ന ഭർത്താവിനോട് ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു 👍
മുത്തേ ❤❤
Athe👍🏻
Nalathepartil enik karayan thonnum….. orupenkutiyude valiya nisahayavastha 😢😢
❤️❤️🥰
അതേ മുത്തേ ❤️❤️❤️❤️
ഇനിയങ്ങോട്ട് സീതയുടെ ജീവിതം സന്തോഷം ആയിരിക്കും കൂടെ രാമൻ ഉണ്ടല്ലോ ❤❤❤👍
ഇപ്പോൾ റാമിനോട് ഒരുപാട് ഒരുപാട് ഇഷ്ടം തോന്നുന്നവർ ആരൊക്കെ 👍🥰🥰
❤❤
Njan
Not only now, always.
@@NusaibaShameer ഞാൻ മുത്തേ ❤️
Njan❤❤❤❤
സീത യുടെ സംസാരം കേട്ട് ചിരിച്ചുപോയി 🎉🎉🎉🎉🎉🎉
❤️❤️❤️സർപ്പഗന്ധി❤️❤️❤️
സങ്കടം മാത്രം നിറഞ്ഞുനിന്നിരുന്ന സീതയുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പൊൻകിരണമായി എന്നും രാമൻ ഉണ്ടാകും.....❤️
സീതയുടെ പ്രത്യേക രീതിയിലുള്ള സംസാരം കേൾക്കാൻ നല്ല രസമുണ്ട്..... 💚
എന്തൊരു ഫീലാണ് ഈ മനോഹര കഥ കേൾക്കുമ്പോൾ 🔥വല്ലാത്തൊരിഷ്ടം 🔥
രാമനെ ഒരുപാട് ഇഷ്ടമാകുന്നൂ സീത എന്ന പൊട്ടിപ്പെണ്ണിനെ മിടുക്കിയാക്കാൻ രാമന് കഴിയട്ടെ ❤❤❤❤😂😂
സീത പെണ്ണ് പുതിയ ജീവിതം...... പുതിയെ നാട്.... എല്ലാം സീതയുടെ ഭാഗ്യം........ ❣️❤️❤️❤️രണ്ടു പേരും സന്തോഷായി ഇരുന്നാൽ മതിയായിരുന്നു.... 🥰
ഇത്രനാളും സീത അനുഭവിച്ച കഷ്ടപാടുകൾക്കും സങ്കടങ്ങൾക്കും രാമനിലൂടെ ദൈവം ഇരട്ടി സന്തോഷം ഇനിയുള്ള പാർട്ടുകളിൽ നൽകുന്നു 🔥കാണാൻ ഞാൻ റെഡി
നിങ്ങളോ മുത്തുമണികളെ
മുത്തേ ❤❤
എന്തോയ് 🥰@@NusaibaShameer
❤️❤️❤️
athe muthe❤❤❤
Yes, ofcourse
സീതക്ക് കിട്ടിയ ഭാഗ്യമാണ് റാം ❤ അവരുടെ ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏❤️
റാം വരുൺ തിക്ക് ഫ്രണ്ട്ഷിപ്പ് 🔥🔥🔥❤👍
ഇതുപോലെ ഒരു ഭർത്താവിനെ കിട്ടാൻ ഭാഗ്യം ചെയ്യണം ❤❤❤
ഈ രാമ എന്ന് വിളി ഒന്ന് മാറ്റണമെന്ന് തോന്നിയവർ ഉണ്ടോ... 🥰
ഉണ്ട് പേര്വിളി കേൾക്കാൻ ഒരു സുഖം ഇല്ല ഏട്ടൻ കുടിവിളിച്ചുടെ
ഇതു ഞാൻ മുന്നേ പറഞ്ഞല്ലോ 😂
ഉണ്ട്
Ondu
ഉണ്ട്
സന്തോഷം!!!!!!❤ പാലക്കാടിന്റെ പച്ചപ്പിൽ 🥰🥰 കഷ്ടപ്പാടിലും ദുരിതത്തിലും അടിച്ചമർത്തി 😢വളന്നവൾ 🥰ഇനി ജീവിതത്തിന്റെ നിറ കാഴ്ചകൾ ആസ്വദിക്കട്ടെ 🥰🥰ആശംസകൾ സീതറാം 🥰🥰
ടി കുരിപ്പേ 😭😭😭
❤️❤️
@@NusaibaShameer mmm 🥰പറയടി 🥰
@@Athiraprasad-5898 😊🥰
Super❤ സീതയുടെ സന്തോഷം നിറഞ്ഞ ജീവിതം കാണാൻ വന്നവർ ആരെല്ലാം❤ റാം സീത വരുൺ❤ പദ്മ❤❤
സിതയുടെ ഇപ്പോയത്തെ അവസ്ഥയിൽ കാണുബോൾ ഒരുപാട് സന്തോഷം ആയി
ഇനിയങ്ങോട്ട് സീതയുടെയും റാമിന്റെയും ദിവസങ്ങൾ ആണ്. അവരിനി സ്‌നേഹത്തിന്റെയും പ്രണയത്തിൻടെയും അതിലുപരി സീതയോടുള്ള റാമിന്റെ കരുതലിന്റെയും ദിവസങ്ങൾ ആകട്ടെ ഇനിയങ്ങോട്ട് 👌👌👌👌👌❤️❤️❤️❤️🙏🙏🌹🌹
ഈശ്വരാ എന്ത് നിഷ്കളങ്കയാണ് ഈ സീത 🥰🥰🥰🥰🥰
ഹാ സൂപ്പറന്ന്. പറഞ്ഞി മതിയാകില്ലാ. രാമനും സീതയും എന്നും സന്തോഷത്തോട് ജീവിയ്ക്കട്ട്❤❤❤❤❤❤❤❤
വരും പാർട്ടുകളിൽ സീത ആക്ടീവ് ആവണം മാറി ചിന്തിക്കണം എന്നാലെ രസമുണ്ടാവു ശരിയാവുമായിരിക്കും❤❤❤❤❤
സീതയും രാമനും ഒരുമിച്ചുള്ള നിമിഷങ്ങൾ വല്ലാത്ത സന്തോഷം തോന്നി. ഈ സ്റ്റോറി യോട് വല്ലാത്ത ഒരു ഇഷ്ടം തോന്നി പ്പോയി പിന്നേ ഇക്കയുടെ അവതരണവും ഓരോ ദിവസവും 4 മണി ആകാൻ waiting ആണു. ഇക്ക കഥ പറയുമ്പോൾ ആ visuals നമ്മുടെ മുന്നിൽ നടക്കുന്ന പോലെ തോന്നും. Super story അവരുടെ നിഷ്കളങ്കമായ പ്രണയം കേൾക്കാൻ കാത്തിരിക്കുന്നു 🥰
റാം ❤❤❤സീത ❤❤❤❤കുഞ്ഞിഷൻ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤️❤️❤️❤️സർപ്പ ഗെന്ധി ❤️❤️❤️❤️
സീതയും അവളുടെ രാമനും ഇനി അവർ സന്തോഷത്തോടെ ജീവിക്കട്ടെ
അതിമനോഹരമായ സ്റ്റോറി. സൂപ്പർ. രാമനും സീതയും. അവരുടെ ജീവിതം എന്നും സന്തോഷത്തിൽ തന്നെ ആവട്ടെ.❤❤❤❤❤❤
ഒന്നും പറയാൻ ഇല്ല., സൂപ്പർ പാർട്ട് അതി മനോഹരം... ❤️❤️❤️❤️❤️
ഇത്രയും നാളും അനുഭവിച്ച ദുഃഖങ്ങൾക്കു പകരം ദൈവം നൽകിയ വരമാണ് സീതയുടെ ❤️❤️രാമൻ ♥️♥️
സീതയുടെ ഇത്തെ സംസാരം കേട്ട് ചിരിച്ചു ഒര് വഴിയായി 🥰🥰🥰❤❤❤
സീതയുടെ പ്രത്യേക രീതിയിലുള്ള ഈ സംസാരരീതി ഇഷ്ടമുള്ളവർ ആരൊക്കെ 💚
Muthe ❤️
aniku❤❤❤
സീത യു ടെ സംസാരം കേട്ടു കുറെ ചി രി ച്ചു
സീതയുടെ സന്തോഷം 😊😊😊❤❤
സീതയുടെ ഓരോ ചോദ്യം കേട്ട് ചിരിച്ചു പോയി ഒപ്പം സങ്കടവും 😢suuper ♥️♥️♥️
സീതാരാമ കഥ ഹെഡ്സെറ്റ് വെച്ച് കേൾക്കുന്നവർ ആരൊക്കെ 💚
❤
Jan ❤
നോം ❤
Ella storym headsetila kelkarulle.. illel satisfaction undavilla
Oru innocent aaya naadan penkutty suuuuper ❣️❣️❣️ adipoly story 👍❣️❣️❣️❣️😂😂😂😂
എത്ര കെയറാണാ റാം സീതക്ക് നൽകുന്നത് ഇതു പോലെ ആയിരുന്നു എന്റെ പാട്ണർ പക്ഷേ എന്തു ചെയ്യാൻ എന്റെ ഭർത്താവ് ഇപ്പോൾ ജീവിച്ചിരി പ്പില്ല 2 വർഷമായി മരിച്ച ട്ട് ഒത്തിരി കൊതി തോന്നുകയാണ് ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ എന്ന് റാം❤ സീതയുടെ ജീവിതം കേട്ടപ്പോൾ ഈ കഥ കേടപ്പോൾ ഒത്തിരി സന്തോഷ o തോന്നി ഇനിയെങ്കിലും റാം സീതയും സന്തോഷത്തോടെ കഴിയട്ടെ❤❤❤❤❤❤❤🌹
Enthada pattiyath🥺
ഒരു പാട് അനുഭവിച്ച സീത ക്ക് ഒരു നല്ല ജീവിതം കിട്ടി പ്പോൾ ഒരുപാട് സതോഷം. എനിക് ഒരു അഭിപ്രായം ഉണ്ട് ഈ കഥ യുടെ ഇടയിൽ പരസ്യ ഒഴുവാക്കിക്കൂടാ. 💙💙💙💙💙💙💙💙💙💙💙💞💞💞💞💞
Ram❤സീത ഇന്നത്തെ സ്റ്റോറി super👍❤
Ithoke kondan Akashinekalum orupadimunnil Ram favourite ayath enik
🥰
എല്ലാം അറിയുന്ന പദ്മയും അവളുടെ സീതയും😊
💜💜💜സർപ്പഗന്ധി 💜💜💜
💜💜 രാമൻ 💜 സീത 💜💜
മുത്തേ ❤
ഈ കഥക്ക് ഒരു പ്രേത്യേകത ഉണ്ട്, അതു ആർക്കെങ്കിലും മനസിലായോ, ആയാലും ഇല്ലെങ്കിലും, ഏതൊരു കഥയിലും ഒന്നോ രണ്ടോ part കഴിയുമ്പോൾ റൊമാൻസ് തുടങ്ങികഴിയും, പക്ഷെ ഇവിടെ തികച്ചും വ്യത്യസ്തo, പറഞ്ഞും പഠിപ്പിച്ചും, മനസിലാക്കി കൊടുത്തും, ഒരു പ്രണയത്തെ അതിന്റ പൂർണത എന്തെന്നു മനസിലാക്കി നല്ലൊരു ജീവിതം ഉണ്ടാക്കാൻ ശ്രെമിക്കുന്ന നായകൻ ( പൊട്ടകിണറ്റിലെ തവളയെ ലോകം ചുറ്റികണിക്കാൻ ഇറങ്ങിയ നല്ലവനായ കഥാപാത്രം ) എന്തോ വല്ലാത്തൊരു ത്രിലുണ്ട് ഈ കഥക്ക്
ക്യാപ്ഷൻ കണ്ടു ഒരുപാട് സന്തോഷമായവർ ആരൊക്കെയാ❤
❤
എനിക്ക് ❤❤❤
സീതയുടെ ഇപ്പോഴത്തെ ജീവിതം കണ്ട് സന്തോഷം തോന്നുന്നു. ഇനി എന്തൊക്കെ ആണ് വിശ്വനാഥൻ ഒരുക്കങ്ങൾ. സീതക്ക് രാമൻ എന്ന വിളി മാറ്റിക്കൂടെ. അത് കേൾക്കുമ്പോൾ എന്തോ പോലെ 🥰🥰🥰
ഒത്തിരി ഇഷ്ടപ്പെട്ടു സർപ്പഗന്ധി. വല്ലാത്ത feel ഉണ്ട്.റാം... ആകാശ് വർമ്മയുടെ മറ്റൊരു version....🥰🥰. ഇന്നത്തെ Part അതിലേറെ ഇഷ്ടപ്പെട്ടു....🥰🥰🥰
ഇപ്പോഴാണ് സീത.... ജീവിതം ആസ്വദിക്കട്ടെ പാടെ നടക്കട്ടെ... ❤️❤️❤️❤️❤️
Waiting next part ❤
Oru innocent aaya naadan penkutty suuuuper ❣️❣️❣️❣️ story adipoly aakuñu❤❤❤
റാമിനോട് ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നുന്നു
കഴിഞ്ഞ 39 പാർട്ട് ഉം മുടങ്ങാതെ കേട്ടവർ വായോ 😘😘😘
ഇപ്പോഴൊന്നും എന്റെ മോള് റൊമാൻസ് പ്രതീക്ഷിക്കേണ്ട 😂😂
@NusaibaShameer ശേ 😁
🤣
ഇടയ്ക്കൊരു കുഞ്ഞു റൊമാൻസുണ്ട് 😂
ഇങ്ങനെ ഒരു ഹസ് ഭാഗ്യം ആണ്
അടിപൊളി.
വല്ലാത്തൊരു ക്ഷമയുള്ള മനുഷ്യൻ 🫶🏻🫂
🤭❤️❤️സിതാ💚💚റാം ❤️❤️😁😁😊
ഇപ്പോൾ ആ സന്തോഷം ആയതു
Shahul Ekka voice suprrrrr❤
സീതയും റാമും ഒന്നിച്ചപ്പോൾ സന്തോഷം ആയത് ആർക്കൊക്കെ 💃💃💃
❤
🥰
😍😍
❤️❤️❤️❤️
pavam seetha ...palma ottakkayillo ...seetham raam kude happy jeevikkatte....athu pole ellam arinju manasilakkatte ...super....🔥🔥🔥❤️❤️❤️🔥🔥🔥
❤❤❤❤❤ഒത്തിരി സന്തോഷം ഈ part
♥️♥️സർപ്പഗന്ധി ♥️♥️
♥️♥️റാം ♥️സീത ♥️♥️
വരുൺ ഫാൻസ് ഉണ്ടോ
Me❤
വിദ്യാഭ്യാസവും വിവരവും ഒത്തിണങ്ങിയ റാം സൂപ്പർ 👌👌👌
ഈസ്നേഹത്തിന്റെ നിറകുടം നുകർന്നു മരണം വരെ സീത രാമൻ ജീവിക്കട്ടെ ഓരോ അറിവിന്റെ പടവുകൾ രാമൻ കയ്യ് പിടിച്ചു കയറ്റട്ടെ നമുക്കും സന്തോഷം കാണാം 💜💜💜💜💜
❤❤❤❤❤❤ രാമൻ ❤️❤️ സീത ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പൊളി സ്റ്റോറി ❤️❤️❤️❤️
❤️❤️സർപ്പഗന്ധി❤️❤️
❤️❤️സീതാറാം❤️❤️
രാമൻ സൂപ്പർ ❤️👍
♥️♥️ സർപ്പഗന്ധി ♥️♥️
❤
❤️❤️
റാമിനെ ശ്രീയട്ടേ എന്ന് വിളി സീത അതാണ് രസം 👌👌👌👌
സീതയുടെ ഭാഗ്യം ആണ് റാം ❤️🔥🥰🥰
Seethayude santhosham.athennum.nilanilkatte.athrayum.anubhavuchu aa.pavam.❤❤❤❤ Adi poli story.
❤❤ സർപ്പഗന്ധി ❤❤
D❤
❤️🔥സർപ്പ ഗന്ധി ❤️🔥
❤️🔥രാമൻ ❤സീത ❤️🔥
ഇന്നത്തെ പാർട്ട് ഒത്തിരി ഇഷ്ടമായി ❤❤❤
സൂപ്പർ... സൂപ്പർ.. സൂപ്പർ.
Onnum parayanilla ikka entha oru feel ininm nalevare wait chayanallo
സ്ഥിരം പ്രേക്ഷകർ ആരൊക്കെ 🔥വന്നോളിൻ
❤
ഇന്നത്തെ പാട്ട് ഒരുപാട് സന്തോഷം തോന്നുന്നു നല്ല അവതരണം❤️❤️❤️❤️❤️❤️❤️
♥️💚റാം ♥️സീത 💚♥️
Super🌹🌹🌹🌹🌹🌹🌹 adipoli❤❤❤❤❤❤❤❤❤😅
😘 സീത 😘 സീത 😘
സർപ്പഗന്ധി 💞
❤❤സീതാരാമം 💕
D❤മുത്തേ ❤❤
@@NusaibaShameer Nusu 😍
❤️🥰
ജോലിതിരക്ക് കാരണം കഥ കേൾക്കാൻ വൈക്കി പോയി 💞
❣️.Ram❣️❣️Seetha ❣️
❣️❣️❣️❣️❣️❣️❣️❣️❣️
💞💞super story💞💞
ഇനി റാമിന്റെയും സീതയുടെയും ദിനങ്ങൾ ❤❤❤❤
റാം ❤️🔥❤️🔥❤️🔥സീത അടിപൊളിയാ
Da ❤
@NusaibaShameer da ചായ കുടിച്ചോ ❤️😊
ഞാൻ വന്നൂ❤❤
സീതയും ❤❤❤റാമും♥️♥️❤️സൂപ്പർ
Seetha parayuna kelkumpol chiriyum varum Adhe tym karachilum varum pottakinatile thavala ennupolum parayan pattilla😢….. chilar kelkumpol ith ovaralle enn karuthumayirikum but onnalojiku amma achan illade 7 class vare poya phn tv onnumillatha oral enganavum ……….
Adhan enik a 24 hrs pettukidakunna muthassiye ishtallathe avark snehamillarunu only sahadapam😏😏😏😏
❤️റാം ❤️സീത ❤️
ആതി hus പോയോ 🥰🥰
@NusaibaShameer ആടാ മുത്തേ 😥😥😥
എന്റെ നെക്സ്റ്റ് month പോകും 😂😂
Ee Padma oru sambavm thanne 😂 avle enik oru padi ishtayi
Havoo ഇപ്പോ samadanayi 4part ഒന്നിചച്ു inna kettath santhoshayi
Ram...oru husband enna nilayil bahumanam tonnunu orupadu,punnyam cheyanam ingane orale kittan ,seetha u r lucky ❤
ഇത് ഇപ്പോൾ ഈ കഥ നമ്മുടെ സീതയും രാമന്റെ ആണെങ്കിലും ഹീറോ ആയത് നമ്മുടെ പത്മ യാണ്
സീത രാമൻ നല്ല ജോഡി . ആരു മില്ലാത്തവർക്ക് ദൈവം ഉണ്ടു മോളെ.❤❤❤❤❤u സീത റാം ❤❤❤❤❤
Orupad sandosham inn ❤❤❤raman❤❤❤seeda❤❤❤
Firsttt 🎉🎉🎉🎉