ഒരു കുടുംബത്തിൻറെ തകർച്ച കേട്ട് ആദ്യമായി ഞാൻ ഔസേപ്പ് പിതാവിനെ വിളിച്ചപേക്ഷിച്ചു. അതുകഴിഞ്ഞ് ഞാൻ കേട്ട ആദ്യത്തെ സാക്ഷ്യം ആണിത് ഔസേപ്പ് പിതാവിൻ്റെ......🥰🥰🥰💖💖💖💖🙏🙏🙏🙏 എൻറെ തിരുകുടുംബമെ ഞങ്ങളെ അനുഗ്രഹി ക്കേണമേ 🥰🥰🥰🥰🙏🙏🙏🙏🙏🙏🤍🤍❤️❤️❤️💖💖
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
ഞാൻ പവിത്ര മേലങ്കി പ്രാർത്ഥന യൗസേപ്പിതാവിന്റെ ദിവസമായ ബുധൻ തൊട്ട് പ്രാർത്ഥിച്ചു തുടങ്ങുവാൻ അതിന് മുടക്കം വരാതെ പൂർത്തിയാക്കുവാൻ സഹായിക്കണേ മാതാവേ🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ആക്രൈസ്ത വരായ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും വലിയ രോഗ സൗഖ്യത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി അർപ്പിക്കുന്നു അതോടൊപ്പം ജീവിതം മുഴുവൻ തിരുകുടുംബത്തിൻ വിശ്വസം അർപ്പിച് ജീവിക്കുവാൻ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ
09:07 nammakke eee chechi re backile avar spark kine patti vaku parayumbo madavinde statue nine real spark kanam Wow god is great blessed daughter you are beloved ❤amen amen amen ❤
പരിശുദ്ധ അമ്മേ ആകാശേട്ടൻ്റെ ചേട്ടന് ചേട്ടൻ ആഗ്രഹിക്കുന്ന ജോലി നൽകി അനുഗ്രഹിക്കേണമേ🙏സമയത്തിൽ മേൽ അതികാരമുള്ള അമ്മേ സെപ്റ്റംബർ 10 ന് തന്നെ ജോലിയുടെ എല്ലാ കാര്യങ്ങളും പെട്ടെന്ന് നടത്തി ചേട്ടന് ജോലിക്ക് കേറുവാൻ പറ്റേണമേ അമ്മേ🙏
അമ്മേ കൃപാസന മാതാവേ എന്റെ സഹോദരി രോഗാവസ്ഥയാണ് ശരീരം മുഴുവനും ചോറിച്ചൽ കാലിനും എല്ല് പോട്ടൽ അമ്മേ മാതാവേ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ ആവേ മരിയ🙏🙏🙏🙏🙏
അമ്മെ മാതാവേ എൻ്റെയും എൻ്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമേ ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ ജീവിതം നൽകി എല്ലാവരെയും അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ
യേശു കർത്തവാണെന്നു അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുന്നു.. യേശുവേ നന്ദി അമ്മ മാതാവേ സ്തോത്രം ദൈവമേ സ്തുതി 🙏🙏🙏🕯️🕯️🕯️🤍🤍
അമ്മേ മാതാവേ എന്റെ നാത്തൂൻ തിരികെ ഞങ്ങളുടെ വീട്ടിൽ വന്ന് അമ്മയോടും ചേട്ടനോടൊപ്പവും സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാനായിട്ട് പ്രാർഥിക്കുന്നു. എന്റെ പ്രാർഥനകേട്ട് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹികേണമേ
അമ്മെ മാതാവേ നാളെ ജോസിൻ്റെ ഫാമിലി വിസക്ക് വേണ്ടി അപേക്ഷിക്കാൻ ആവശ്യമായ എല്ലാ പേപ്പറുകളും റെഡി ആക്കി തരണേ ഈശോയേ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ
അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ Growth and developments Normal ആയിരിക്കണമേ . അമ്മേ മാതാവേ, അമ്മയുടെ അടയാളം തരണമേ.
വളരെ മനോഹരമായ സാക്ഷ്യം.... അമ്മമാതാവിനും തിരുക്കുമാരനും ഒരുപാട് ഒരുപാട് നന്ദി 🙏 എന്നും കൂടെയുണ്ടാകേണമേ.... മാതാവേ എനിക്ക് ജോലിയിൽ നിലനിൽക്കാനുള്ള കൃപ തരേണമേ
Ammemathave njangale October 10njangalk saksham parayan anugrahikane sakshi akename October driving test October 7nalkename Avante first time I'll pass akename thodaname amen
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ദില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
എന്റെ കൃപാസനം അമ്മ മാതാവേ നന്ദി 🥹♥️🫂
ആമേന്‍ 🥹♥️🫂
എത്ര നല്ല സാഷ്യം 🙏🏻🙏🏻🙏🏻. ക്രിസ്തുവിനെ ദ്യാനിക്കുന്നവനാണ് ക്രിസ്ത്യാനി എന്ന് ഈ മകൾ പഠിപ്പിച്ചു 🙏🏻🙏🏻❤️❤️. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ, ആമീൻ 🙏🏻🙏🏻🙏🏻
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് ❤❤
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
മാതാവേ നാളെ നേരം വെളുക്കുമ്പോൾ എന്റെ കുഞ്ഞിന്റെ ശരീരത്തിൽ ഉള്ള കുമിളകൾ മാറ്റിത്തരാണമേ
മാറ്റി തരും ആവേ മരിയ
Saukhyamakene yeshuappa .... mathave koode undaakane....
ഒരു കുടുംബത്തിൻറെ തകർച്ച കേട്ട് ആദ്യമായി ഞാൻ ഔസേപ്പ് പിതാവിനെ വിളിച്ചപേക്ഷിച്ചു. അതുകഴിഞ്ഞ് ഞാൻ കേട്ട ആദ്യത്തെ സാക്ഷ്യം ആണിത് ഔസേപ്പ് പിതാവിൻ്റെ......🥰🥰🥰💖💖💖💖🙏🙏🙏🙏 എൻറെ തിരുകുടുംബമെ ഞങ്ങളെ അനുഗ്രഹി ക്കേണമേ 🥰🥰🥰🥰🙏🙏🙏🙏🙏🙏🤍🤍❤️❤️❤️💖💖
Amen🙏🏻🙏🏻🙏🏻❤
Amme revaluation koduthu amme last chance amme ellavweum oppam.. Pass akki tarename amme
Amma mathavee eshuvee ente padikanula madiyum budhimuttum sredhaa kitathaa avasthaa okkee mattii tharename mathavee eshuvee 🙏🙏🙏 Amma mathavee eshuvee padikunathh marann pokann edaa veruthalee mathavee eshuvee thalachorine amaayudee karangalal shakthiipedthanee mathaveee eshuvee 🙏🙏🙏 Amma mathavee eshuvee ammayude eshuvinteyum anugrahathal Nursing coarse edthuu mathave eshuvee edutha therumanam thetay pokuvan edaveruthalee mathavee eshuve 🙏🙏🙏 Amma mathavee eshuvee ninak padikan patoola nalla frndsine kitoola swadandryam undakoola safe ayirikoola leave undakolla nattilekk varan onumm patoola nursing coarse kaynjalum nink porath poy padikan onum patoola ennokee parayunath enne orupadd thalarchapeduthunnu mathave eshuvee kay ozhuyalee ee sangadangal Matti tharenamee mathavee eshuvee 🙏🙏🙏 Amma mathavee eshuvee admission September avasanam akumolekum sheriyakiii tharenamee mathavee eshuvee 🙏🙏🙏 Amma mathavee eshuvee enik nurse ayy nalla salaryoode work cheyan patunna oruuu country thakka samayath thann anugrahikanamee mathavee eshuvee 🙏🙏🙏 Amma mathavee eshuvee iniyum ente padipinte karyangalorth papaye tension akendii varalee mathave eshuvee ammayudeyum eshuvinteyum anugrahathal ennik padikan patename mathave 🙏🙏🙏 jolli venam padikanam enulla vashii enik tharename mathavee eshuvee ulsaha korav okke Matti tharenamee mathavee eshuvee 🙏🙏🙏
Ente mathave enik oru joli kittane 🙏 🙏
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
അമ്മേ ഈ മകളെ നിത്യത വരെ ചേർത്തുനിർത്തനെ യുവജനങ്ങലെ അഭിഷേകം ചെയ്തു ദേശം ഉയർത്തണേ
Aaa ammede mugathe santhosam nokiiyyee😍😍😍 praise God ✝️✝️✝️....
Ammemathave papa eyum amma eyum sukapeduthaname innate divasa the anugrahikane njangale kaivediyarute Abine kanikename makalude joliyilooyarcha tharane makalude joliyilooyarcha tharane premosion nalkaname vidhesat nalla oru jolinalkename vivaham udane nadathi tharane ammayude prathyakshikaranathinte stiram sakshi aayi yesunamatil ooyarte name kudumba prarthana ennum nadathan anugrahikaneme makkal eyum anugrahikane husband ine viswasi akename thodaname kudumba samadanam tharane
Kunju makal illathavarey samarpikunnu mathavey ellarem anugrahikanamey mathavey
അമ്മേ രോഗികളായി കഴിയുന്ന എല്ലാവരെയും സൗഖ്യം ദയകനായ ഈശോയിൽ നിന്നും സൗഖ്യം നേടി കൊടുക്കണമേ ആമേൻ
എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤❤
അമ്മേ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും അമ്മയിൽ ഉള്ളവിശ്വാസം നഷ്ടപ്പെടാതെ എന്നെ കാത്തുകൊള്ളണേ
ഇടിവെട്ട് സാക്ഷ്യം⚡⚡⚡
അമ്മേ മാതാതാവേ...😭😭😭എന്റെകുടുബത്തെഅനുഗ്രഹിക്കണമേ..🙏🙏🙏🙏🙏🙏😭😭😭😭😭😭
Ith kelkunna ellarem angayudey sakshyaki mattanamey mathavey
ഞാൻ പവിത്ര മേലങ്കി പ്രാർത്ഥന യൗസേപ്പിതാവിന്റെ ദിവസമായ ബുധൻ തൊട്ട് പ്രാർത്ഥിച്ചു തുടങ്ങുവാൻ അതിന് മുടക്കം വരാതെ പൂർത്തിയാക്കുവാൻ സഹായിക്കണേ മാതാവേ🙏🏻🙏🏻🙏🏻
അത് ഏതു പ്രാർത്ഥനയാണ്?
@@giannarose9033 th-cam.com/video/6SYlwmX7YR0/w-d-xo.htmlsi=w3GEeiXiMpC1-Wd9
You tubal search cheythu Nokia kittum very powerful prayer anu
ENTE VASTHU NALLA LABHATHIL VILKKANAME
യൗസേപ്പിതാവ് & മാതാവ് യേശു നെഞ്ചോട് ചേർത്ത രണ്ട് വ്യക്തികൾ.
അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി യാക്കി എന്നെ ഉയർത്തണമേ മാതാവേ 🙏🏻🙏🏻🕯️🕯️
Mathave sep 17
അമ്മേ ഈ കുഞ്ഞിനെ പോലെ എന്നേം മനസ്സിലാക്കി തരണേ
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കൂടുതൽ വിശ്വാസത്തിൽ വളർത്തണമേ 🙏🙏🙏
അമ്മേ മാതാവേ എന്റെ മനസിന്റെ പേടിയും ആകുലതയും മാറ്റി തരണേ 🙏🙏
അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ചെയ്യുന്ന എല്ലാ നന്മകൾക്കും നന്ദി 🙏🙏
അമ്മെ മാതാവേ കോടാനുകോടി നന്ദി പറയുന്നു 🙏🙏
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
നന്ദി... അമ്മേ... 🙏🏻 ഈ മോൾക്ക്... നല്ലൊരു ഭാവി... കൊടുക്കണേ 🙏🏻
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏
Amme mathave ❤❤❤thank you Lord for this daughter 🙏🏻
Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
അമ്മേ മാതാവേ ആക്രൈസ്ത വരായ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും വലിയ രോഗ സൗഖ്യത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി അർപ്പിക്കുന്നു അതോടൊപ്പം ജീവിതം മുഴുവൻ തിരുകുടുംബത്തിൻ വിശ്വസം അർപ്പിച് ജീവിക്കുവാൻ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ
09:07 nammakke eee chechi re backile avar spark kine patti vaku parayumbo madavinde statue nine real spark kanam
Wow god is great blessed daughter you are beloved ❤amen amen amen ❤
അമ്മേ മാതാവേ ഞങ്ങളുടെ പാചങ്ങൾ ക്ഷമിക്കണമെ ആമ്മീൻ
A great testimony🙏🙏🙏
മാതാവെ അനുഗ്രഹിക്കണമെ
Amen.hallelujah Praise the Lord Avae Maria ❤
പരിശുദ്ധ അമ്മേ ആകാശേട്ടൻ്റെ ചേട്ടന് ചേട്ടൻ ആഗ്രഹിക്കുന്ന ജോലി നൽകി അനുഗ്രഹിക്കേണമേ🙏സമയത്തിൽ മേൽ അതികാരമുള്ള അമ്മേ സെപ്റ്റംബർ 10 ന് തന്നെ ജോലിയുടെ എല്ലാ കാര്യങ്ങളും പെട്ടെന്ന് നടത്തി ചേട്ടന് ജോലിക്ക് കേറുവാൻ പറ്റേണമേ അമ്മേ🙏
കരുണ തോന്നണേ
അമ്മേ കൃപാസന മാതാവേ എന്റെ സഹോദരി രോഗാവസ്ഥയാണ് ശരീരം മുഴുവനും ചോറിച്ചൽ കാലിനും എല്ല് പോട്ടൽ അമ്മേ മാതാവേ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ ആവേ മരിയ🙏🙏🙏🙏🙏
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
Amen🙏🙏🙏
Amme matave papa ammaye anugrahikane not my merit but by his grace🙏🏻
Amen amen amen amen amen
🌹🙏🌹🙏🌹🙏
Amma mathavea kunjuvintea lonintea karyagal nadathitharanea
അമ്മേ ഒരായിരം ഒരായിരം നന്ദി. എന്റെ അമ്മേ ഒരു യോഗ്യത ഇല്ലാഞ്ഞിട്ടും അമ്മ എന്നെ കൈവിട്ടില്ല
എത്രയും ദയയുള്ള മാതാവേ തടസ്സപ്പെട്ടു കിടക്കുന്ന എല്ലാ പണവും ഉടനെ തരണമേ
എന്റെ അമ്മേ എന്റെ കുഞ്ഞുന്റെ പേടിമാറ്റണമേ എന്റെ കുഞ്ഞുനെ കാത്തുകൊള്ളണമേ Amen🙏🙏🙏🙏🙏🙏
എന്റെ അണ്ണൻ എത്രയും പെട്ടന്ന് എഴുന്നേറ്റ് നടക്കാൻ അനുഗ്രഹിക്കണമേ
പരിശുദ്ധ അമ്മേ കൃപാസനവരപ്രസാദ മാതാവേ എന്നെ ഏത്രയും പെട്ടന്ന് കൃപാസനത്തിൽ എത്തിച്ചു അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏
Amen halleluja love you jesus Thank you Holly spirit amen 💙
Hallelujah hallelujah hallelujah hallelujah
Amme matave bibin vivaham sheriavane not my merit but by his grace🙏🏻
അമ്മേ എന്റെ നേർക്കു varunna ശത്രുക്കളുടെ ബലം കു റ യ്ക്കാൻ അമ്മ കനി യണേ.ശത്രുക്കൾ തല പൊക്കാൻ ഇടയവരുതേ
അമ്മേ മാതാവേ ഒന്നര വർഷമായി വിൽപ്പന നടക്കാത്ത വസ്തു പെട്ടെന്ന് വിറ്റ് കിട്ടണേ
Dhaiva naamum mahatwapedatte.. ee mole othiri anugrahikkene yeshuappa mathave
അമ്മേ മാതാവേ സ്വസ്തി അമ്മേ അമ്മയുടെ ജപമാല റാലി നല്ലരീതിയിൽ ഒരുക്കണെ അമ്മേ അപ്പാ നന്ദി അപ്പാ😭😭😭😭🌹🌹🌹🌹🌹🙏🙏🙏💚💚💚
അമ്മെ മാതാവേ എൻ്റെയും എൻ്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമേ ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ ജീവിതം നൽകി എല്ലാവരെയും അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ
Anta pithavinta postad grandhiyuday veekam maych kalayana yashuvinta thirurakthathal sukapaduthana
അമ്മേ മാതാവേ എന്റെ മനസ്സിലെ ഈ ഒരു മാ നസിക വെത അകറ്റെണമേ നിന്നെ മാത്രമാണ് ഞാൻ വിശ്വസിക്കുന്നത് നിന്നെ മാത്രം മാതാവേ 😭😭😭😭😭
Amme mathavey emakalum kudumbhathinum nalkiya vswasam ethalamurayiley ellamakalkum nalki angrahikename ammauday samrekzhanavum karuthalum nalki angrahikename ammen
Amme മാതാവേ b2 german exam 4 module vijayipichathine eshoye nanni Eshoye sthuthi amme processing ellam cheyth tharane amme interview nalkane amme September thanne interview നൽകണേ അമ്മേ ഡിസംബർ 7 2024 മുമ്പ് അമ്മേ germany kondpovane amme
അമ്മേ എന്റെ ആശ്രയമേ 🙏🙏എന്റെ ഈശോ 🙏🙏
Amen
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻
Amme mathave ente familymel ennodu relation ulla ellavarilum anugraham undakane ammayude protection undakane
Mathave therukumara eate mole kudde amma undavane molkku manasinu samadhanam santosham kodukkanee mole sakshiya aaki maatane Mathave therukumara rohanum aayi snekhathiel jeevikkane Mathave therukumara 🙏🏻🙏🏻🙏🏻
Krupasanam prasadhavara mathave ammaude prethyaksheekaranathinte sakshikalayi njangaleum mattaname 🙏🏻🙏🏻🙏🏻
ആമേൻ
യേശു കർത്തവാണെന്നു അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുന്നു.. യേശുവേ നന്ദി അമ്മ മാതാവേ സ്തോത്രം ദൈവമേ സ്തുതി 🙏🙏🙏🕯️🕯️🕯️🤍🤍
അമ്മ മാതാവേ, ഈശോക് വേണ്ടി ജീവിക്കുവാൻ ഉള്ള കൃപ നൽകി എന്നെ
അനുഗ്രഹികണമേ....
ഈശോക് വേണ്ടി പ്രവർത്തിക്കൂവാൻ എന്നെ ഒരു ഉപകരണം അക്കി മറ്റണ്ണമേ❤🕯️😘
അമ്മേ മാതാവേ എന്റെ നാത്തൂൻ തിരികെ ഞങ്ങളുടെ വീട്ടിൽ വന്ന് അമ്മയോടും ചേട്ടനോടൊപ്പവും സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാനായിട്ട് പ്രാർഥിക്കുന്നു. എന്റെ പ്രാർഥനകേട്ട് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹികേണമേ
Mother Mary, bless me with good health
Amma mathavee kaliyakalill ninnum kuttapeduthalill ninnum vanchanayill ninnumm ozhuvakaliill ninum chathiyill ninnum thetayya kuttukettil ninokke rakshikanamee mathavee eshuvee 🙏🙏🙏 Amma mathavee eshuvee kaliyakunavarkk kuttapedthunavark kshapichavark thazthi kettiyavarkoke jeevitham kondd utharam kodukann sadichutharename mathavee eshuvee 🙏🙏🙏 arudeyum kshapam ini elkendivarelle mathave eshuvee 🙏🙏🙏🙏 Amma mathavee eshuvee arinjo ariyatheyoo areyengilum vedanipichenki enod mathave eshuvee porkaname 🙏🙏🙏 Amma mathave eshuvee ente swapnathilekk varename mathave eshuvee 🙏🙏🙏 Amma mathavee eshuvee enne kayy ozhyale mathave eshuvee 🙏🙏🙏🙏
❤❤❤ അപ്പ:പ്രവർത്തനങ്ങൾ 16:31 കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും ❤❤❤
Ente mathave ente pcod matti periods correct aki tharane 🙏 🙏
അമ്മ മാതാവേ എന്റെ കുടുമ്പത്തെ അനുഗ്രെഹിക്കണേ 🙏🙏🙏😭
Praise the Lord Amen
അമ്മെ മാതാവേ നാളെ ജോസിൻ്റെ ഫാമിലി വിസക്ക് വേണ്ടി അപേക്ഷിക്കാൻ ആവശ്യമായ എല്ലാ പേപ്പറുകളും റെഡി ആക്കി തരണേ ഈശോയേ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ
അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ Growth and developments Normal ആയിരിക്കണമേ . അമ്മേ മാതാവേ, അമ്മയുടെ അടയാളം തരണമേ.
Ammey parishudha ammey deiva mathavey angu njgalk orru arogyam bhudhi Ula orru kunjinjey thann anugrahikanamey mathavey
വളരെ മനോഹരമായ സാക്ഷ്യം.... അമ്മമാതാവിനും തിരുക്കുമാരനും ഒരുപാട് ഒരുപാട് നന്ദി 🙏
എന്നും കൂടെയുണ്ടാകേണമേ....
മാതാവേ എനിക്ക് ജോലിയിൽ നിലനിൽക്കാനുള്ള കൃപ തരേണമേ
Ammemathave njangale October 10njangalk saksham parayan anugrahikane sakshi akename October driving test October 7nalkename Avante first time I'll pass akename thodaname amen
കണ്ണിന്റെ കൃഷ്‌ണമണിപോലെഎന്നെ കാത്തുകൊള്ളണമേ!
അങ്ങയുടെ ചിറകിന്റെ നിഴലില്‍എന്നെ മറച്ചുകൊള്ളണമേ!
സങ്കീര്‍ത്തനങ്ങള്‍ 17 : 8
Parisudha amme 😍 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍
അമ്മ മാതാവേ... എൻ്റെ അമ്മയുടെ കാലിൻ്റെ വേദന പൂർണ്ണമായും മാറ്റി തരണേ......🙏
endeyum right knèe pain mattane
Ammamathave Tominuvendi prarthikkaname
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
Amme Jeevitha presnangalil Sahkanalla kripa Tha rename
അമ്മേ മാതാവേ എന്റെ മകൾ ഹന്നായെ സമർപ്പിക്കുന്നു. കണക്ക് മനസിലാക്കാനും പെട്ടെന്ന് ചെയ്തു ഉത്തരത്തിൽ എത്താനും ഉള്ള കൃപ അമ്മ കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Eshoye please Eshoye
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ദില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
Not my merit but grace of god❤🙏
Parisudha amme 🥰 Ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 njagale kripa chorinju anugrahikkaname 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍 Achane samarppichu prarthikkunnu parisudha amme 🥰 Ave Maria 😍
എല്ലാ
Amme madhave prarthikkuboellam enikku vendi madhyastham vahichu dhivathodu enikku avashyngal ellam nadathi tharumma ammakku orayiram nanni 😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻