ബിലാലിന് ശേഷം തരംഗമാകാനെത്തുകയാണോ മൈക്കിൾ! | Mammootty | Soubin Shahir | Bheeshma Parvam Movie
ฝัง
- เผยแพร่เมื่อ 19 ต.ค. 2024
- വ്യത്യസ്ത ഭാഷാരീതികൾ എങ്ങനെയാണ് മമ്മൂട്ടിക്ക് ഇത്രയെളുപ്പത്തിൽ വഴങ്ങുന്നത്, ആരാണ് മൈക്കിൾ, മൈക്കിളിന് ബിലാലുമായി എന്തെങ്കിലും ബന്ധമുണ്ടോ; ഭീഷ്മ പർവ്വത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് മമ്മൂട്ടിയും സൗബിനും
Interview with Mammooty and Soubin Shahir.
#Mammookka #Soubin #bheeshmaparvam #Mammootty #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News Live | By...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
നല്ല കിടിലൻ interview Kpac Lalitha ചേച്ചിയുടെയും വേണു ചെട്ടെന്റെയും കാര്യം പറഞ്ഞപ്പോൾ മമ്മൂക്ക വളരെയധികം emotional ആയി
😔
പേടിച്ചിട് ആയിരിക്കും 😃
@@izza1201 എന്തിന്
@@izza1201 അവർ പഴയ ആൾകാർ ആണു
മമ്മൂക്കയുടെ ഇന്റർവ്യൂ കാണാൻ തന്നെ ഒരു രസമാണ് ❤️
❤️
@@vikram1507 🤣🤣🤣ormipikalle ponne
@@vikram1507 അത് ശെരിയാ ചിരിച്ചു പണ്ടാരമടങ്ങാം 😄
Avaraathicha kukka
Mammukkayuda interw njammakku bayanga ishtta
മനസ്സിൽ കളങ്കമില്ലാത്ത മനുഷ്യൻ... മമ്മൂക്ക ❤️❤️❤️❤️ Love you Ikkaaaaaaaaaaa❤♥️♥️❤️
🥰❤️🥰😘😘ഇക്ക ❤️❤️
muthaaaaanu...
@@anujatanilanujatanil8696 ❤❤❤❤❤❤ ikkkkkkkkaaaa
@@KB-st8ug ♥️♥️♥️♥️ ikkkkaaaaaaaaaaa
@@aneeshsivan374
ഇതിൽ എടുത്തുപറയേണ്ടത് അവതാരകാനെയാണ്. ക്ളീഷേ ചോദ്യങ്ങൾ ഒഴിവാക്കി രസകരമായ രീതിയിൽ അവതരിപ്പിച്ചു
തീർച്ചയായും 👍🏼
Perfect. ഇതാണ് അഹങ്കാരി എന്ന് ചിലർ പറയുന്ന നിഷ്കളങ്കനായ വെക്തി മമ്മൂക്ക..love u മമ്മൂക്ക.
😘
🥰😍
When you reach a certain age, you will realise that pride is nothing. reality is humanity... that's it....not just Mammootty... everyone is same
ഭീഷ്മ ഇറങ്ങുന്നതിനെക്കാൾ മനോഹരമായത് മമ്മുക്കയുടെ ഓരോ ഇന്റർവ്യൂ ആയിരുന്നു..
എല്ലാം നല്ല ഉത്തരങ്ങൾ..♥️
ഞാൻ ലാലേട്ടൻ ഫാനാണ്.പക്ഷെ... മമ്മൂക്കയുടെ ഇന്റർവ്യൂവിൽ മമ്മൂക്ക ചോദ്യങ്ങൾക്ക് അളന്നു മുറിച്ച കൃത്യമായി മറുപടി പറയും...
നെടുമുടി ചേട്ടനെയും, ലളിത ചേച്ചിയെയും കുറിച് ചോദിച്ചപ്പോൾ മമ്മൂക്ക വളരെ സങ്കടത്തോടെ ഓർത്ത് മറുപടി പറയുന്നു
ഭീഷ്മയ്ക്കും അണിയറ പ്രവർത്തവർക്കും അഭിനന്ദനങ്ങൾ ,ആശീർവാദങ്ങൾ. സിനിമ വിജയിക്കട്ടെ 👍🌹💚❤
ബിലാൽ കാണുന്നതിനുമുമ്പ് കൊച്ചി കണ്ടയാളാണ് മൈക്കിൾ..? അടിപൊളി ചോദ്യം.. അവതാരകൻ കലക്കി..!
ഇൻഡ്യൻ സിനിമയിലെ ഒരേ ഒരു മെഗാസ്റ്റാർ ❤️Mammoka
Chirnjeevi
@@Viduthalai-k8 😂
@@Viduthalai-k8 ആന്ദ്രയിൽ മാത്രം 😀
എന്ത് അച്ചടക്കത്തോടെ ഉള്ള സംസാരം മമ്മൂക്ക 💕
ഇത്രയും സ്റ്റൈൽ ഉള്ള ആൾ,, ഇന്ത്യൻ സിനിമയിൽ ഇല്ല,, ever young man,, ഇക്കാക്ക
ആരും കറങ്ങി നടക്കേണ്ട ഉണ്ണിയെ.....
ഒന്നും കിട്ടത്തില്ല.....
🔥🔥🔥🔥🔥🔥🔥🔥🔥
Shine tom vere oru interviewil thannittundu😂
😂😂❤️
Nalla oru cinema ആകണം .... ❤️❤️❤️
ഭീഷ്മ പർവ്വം ❤🔥
പൊളിക്കും ❤🔥
Megastar മമ്മൂക്ക ❤
01:12 മമ്മൂക്കയുടെ റിയാക്ഷൻ!! 😃😍
"അത് കൊള്ളാല്ലോ" എന്നുള്ള എക്സ്പ്രെഷൻ! ❤
Sathyam..!cute❤️
Thurupgulan look
Expression
നല്ല നടന്മാർ തള്ളി മറിക്കാറില്ല പ്രേക്ഷകർ അങ്ങിനെയുള്ളവരെ 2 കയ്യും നീട്ടി സ്വീകരിക്കും
ഭീഷ്മയ്ക്കും , അണിയറ പ്രവർത്തകർക്കും, മമ്മൂക്കയ്ക്കും ആശംസകൾ....!
എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു മനോഹരമായ സാധാരണയിൽ സാധാരണമായ ഒട്ടും ശ്വാസം മുട്ടിക്കാതെ 3 പേരും .ആശംസകൾ......
Mammoka de etra interview vannalum nammal irunn kaanum.... Enthoru vibe aan..... Love u Mamookka♥😘
മൈക്കിളിന്റെ തൂക്കിയടി കാണാൻ കാത്തിരിക്കുന്ന ❤💪
മമ്മുക്ക ഒരു അത്ഭുതമാണ് ❤️🙏 നമ്മുടെ ഒക്കെ അഹങ്കാരവും 🔥
നാളെ തീയേറ്ററുകളിൽ മൈക്കിലിന്റെ ആറാട്ട് 💥😼
കിടിലൻ ഇന്റർവ്യൂ.... ഒരുപാട് മേഖലകളെ സ്പർശിച്ച് പോയി! ❤
Nalla vibe ulla interview... 🥰
മനുഷ്യൻ മനുഷ്യനെ കൊന്നിട്ട് എന്ത് നേടാനാ 👍
ഇയാള് എന്തൊരു മനുഷ്യൻ ആണ് 😍😍
ഇന്റർവ്യൂ പൊളിച്ചു.. അവതാരകൻ പൊളി
ഇങ്ങള് പോളിയാണ് മമ്മൂക്ക ❤❤❤
ഭീഷ്മ വരാറ് 🔥🔥
ഇടിക്കട്ട വെയ്റ്റിംഗ് 🥰
രജനികാന്തിന്റെ താരപരിവേഷവും കമൽഹാസന്റെ അഭിനയമികവും ഉള്ള 'The Mammooty'.
നല്ല സ്റ്റാൻഡേർഡ് അവതാരകൻ 😍😍😍
1:09 aa question mammookaye impress cheythithu😁👍pullide expressionu manasilakunnund😉👌
Nalla interview.. anchor nte chodyangal ellam nannayitund
എന്തോ വരാനിരിക്കുന്നു
സകലമാന റെക്കോർഡുകളും തകർക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤
കളി കണ്ടറിയാം ☮️
ഒരു നടൻ എങ്ങനെ ആവണം എന്നതിന്റെ ഉത്തമ ഉദാഹരണം മമ്മുക്ക
Mammookka The Legend......🔥
Mammookka ❤️❤️
മമ്മൂക്ക 😍🔥💪
One name Legendary king mammoka🔥🔥😍😍🙏🙏
1:12 ഇൽ ലെ ഇക്ക : മം കൊള്ളാം, I am impressed 😆
നിങ്ങള് പൊളി ആണെങ്കിൽ, നമ്മള് പൊപ്പൊളി ആണ് 🤩
നല്ല ഇന്റർവ്യൂവേർ തൃശൂർകാരൻ ഗഡി
നല്ല രസം ഉള്ള interview mammukka 😍😍😍
@4:53 ഇരിങ്ങാലക്കുട .... 🤩🤩 മമ്മുക്ക💖💖
Njnaum ijk aanu❤️
ഇക്കാ നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ്
mammookka soubin poliyanu
Mamooka we all proud of you.. 👍🏼
Intellectual person mammukka❤️
കൂടുതൽ മനസിലാക്കാനും പഠിക്കാനും കാലം കരുതി വെച്ച മനുഷ്യൻ മമ്മുക്ക ❤️🔥
Mammootty looks like a 46 year old man. His appearance and youthful appearance is always intact.
" സിനിമ കാണാനുള്ളതല്ലേ , കേൾക്കാനുള്ളതല്ലല്ലോ ..."
5:23 real grandfather feeling 💯 💙 about kochu mariyam mool😍 Ameeraah salmaan🥰..
മമ്മൂക്ക നിങ്ങ നമ്മ മുത്തേ ❤love u 😍✌️
Good interview 😊
5:05 മമ്മൂക്ക ❤️❤️❤️
എത്ര സിംബളാണ് ഈ മനുഷ്യൻ... 🥰🥰👏👏
Waiting 🔥
Katta w8ing ‼️ ഭീഷ്മ പർവം 🔥⚡️
Aa കുടുക്ക് ഓക്കേ ഊരി ഇട്ടു ഉള്ള ഇരുത്തം oh🔥🔥🔥
Lalitha chechiyudeyum venuvettanteyum kaaryam parnjappol mammukka yude sound modulation ow
യുദ്ദഹം മനുഷൃൻ മനുഷൃനെ കൊന്നിട്ട് എൻത് നേടാനാ👌🏻🥰മമ്മൂക്ക
ഭീഷ്മ പർവം 🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️
മമ്മൂക്കാ... ❤❤❤❤❤❤❤❤
🔥🔥🔥🔥🔥🔥ഉയിർ 🔥🔥🔥🔥🔥🔥🔥
Im waiting 🔥🔥🔥🔥
What a genuine talk..
Good questions nalla anchor
6:39 crt... നമ്മളുടെ ജോലിയെ ആശ്രയിച്ചിരിക്കും നമ്മുടെ looking style 😂
Soubin എജ്ജാതി പൊളി അഭിനയം 😍😍
ഭീഷ്മ പർവ്വം ഒരു ഹെവി മാസ്സ് മൂവി ആണ് . കുറച്ചു ലോ ക്ളാസ് ആയ ആളുകൾക്കൊന്നും പറ്റില്ല . ഹോളിവുഡിലെ ഗോഡ്ഫാദർ എങ്ങിനെ മലയാളീകരിച്ചു എടുക്കും എന്നതിന് ഉദാഹരണമാണ് . എന്നാൽ അടിപൊളി പഞ്ച് ഡയലോഗുകൾക്കു ഒരു കുറവും ഇല്ല താനും .
മൈക്കിളപ്പൻ തൂക്കിയടി❤️🔥
Mammokka 😍😍😍😍😘
Great mammukka..long live mammukka
ഭീഷമ പർവം ❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️തിയേറ്റർ എക്സ്പീരിയൻസ് കിടു
🔥🔥🔥🔥🔥🔥🔥🔥
കൃത്യമായ ചോദ്യം.... മാന്യമായ കൃത്യമായ മറുപടി...
Interview സിനിമയ്ക്കപ്പുറം എല്ലാ മേഖലകളെയും സ്പർശിച്ചു. നന്നായിട്ടുണ്ട്.
Anchoring quality und👌🏼
4:55 💥💥💥irinjalakuda 💥😁powerrrr
Nice interview
എന്ത് ഓപ്പൺ ആണ്. Perfect ❤
മൈക്കിളും ,
ജൂനിയർ മൈക്കിളും
mamookka🥰🌹🥰
ന്ത് മനുഷ്യൻ ആടോ ഇത് uff 😘
I'm die hard Mohanlal fan but i love mammuka ❣️❣️❣️ and best wishes for the movie 🍿🎥
Me too😍😍😍😍but movie oru rekshmilla💞
Mamoooty valaathe odi nadknu ore chodyam paryunu ✨✨🔥🔥 stardom ilathe thaaram
E
Mega one 🔥🔥🔥🔥
Real matured person.
യാഥാർഥ്യം നിറഞ്ഞ ഒരു ഇൻറർവ്യൂ ആയിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു.
SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MAMUKHA
ഇക്ക 😍😍😍😍
Super movie mammokka Poli
നല്ല interview
Mammukka is great👍♥️♥️♥️
Mamuka energy leval❤
Bheeshma parvam🔥
മമ്മുക്കയുടെ സ്കൂൾ സർട്ടിഫികറ്റിൽ വയസ്സ് ന്റെ കാര്യത്തിൽ എന്തോ മിസ്റ്റിക് പറ്റിയിട്ടുണ്ട് കാരണം
70കഴിഞ്ഞെന്നുള്ളത് ശരിക്കും ഒരു തള്ള് അല്ലേ 🙄🙄🙄🙄🙄
Soubin ikka and mammukka💞💯
Inger endh manushyan aan❤️😍