ഒളരിക്കര കാളിദാസൻറെ മരണം .....മാമ്പിയുടെ ചെയ്തികൾ തെളിവു സഹിതം
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ഒളരിക്കര കാളിദാസൻ ആനയുടെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥകൾ ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നു ....മാമ്പി എന്ന ആനക്കാരന്റെ ചെയ്തികൾ ആണ് ആനയുടെ മരണത്തിന്റെ മൂല കാരണം ....ആനയുടെ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ ആണ് ഇയാൾ വന്നതിനു ശേഷം ഉണ്ടായിട്ടുള്ളത് ....postmortem റിപ്പോർട്ട് പറയുന്നത് ആനയുടെ ആന്തരീയ അവയവങ്ങൾക്ക് സാരമായ രീതിയിൽ പരിക്കുകൾ ഉണ്ടെന്നാണ് ....കഴിയാവുന്ന തെളിവുകളും ബ്ലഡ് റിപ്പോർട്ടും ,postmortem റിപ്പോർട്ടും ഇവിടെ പങ്കുവെക്കുന്നു
തൊടുപുഴയിൽ കൊണ്ടുവന്നത് എന്ന് പറഞ്ഞത് സത്യം ആണ് 5 ദിവസം തൊടുപുഴ മൂലമറ്റത്തു ഉണ്ടായിരുന്നു ഞാൻ കണ്ടതാണ്, ഒരു മനുഷ്യനെപോലും അറിയിക്കാതെ ആണ് ഇവിടെ എത്തിച്ചത്, കീച്ചന്റെ ആനക്കാരൻ ഷിയാസിന്റെ സഹായത്തോടെ തൊടുപുഴയിൽ എത്തി, ആൾതാമസമില്ലാത്ത ഉൾപ്രദേശത്തു ഒരു റബ്ബർ തോട്ടത്തിൽ ആയിരുന്നു ഞാൻ അവിടെ പോയി കണ്ടതാ photo എടുക്കാൻ ഫോൺ എടുത്തപ്പോൾ അവിടെ നിന്നവർ തെറി ആണ് പറഞ്ഞത്, പിന്നെ അവിടുന്ന് കൊണ്ടുപോകാൻ കാരണം ആരോ photo എടുത്ത് spread ആയി forest അറിഞ്ഞു തൃശൂർ ന്ന് ഒരു ആനയെ കൊണ്ടുവന്നു ക്രൂരമായി ഉപദ്രവിക്കുന്നു എന്ന് അങ്ങനെ അറിഞ്ഞപ്പോൾ ഒരു രാത്രിക്ക് തന്നെ ആനയെ അവിടുന്ന് മാറ്റി
Aarayirunu apo papan
സംഭവം ചുരുക്കി പറയാം. പുതിയ കമ്മറ്റിക്കാരും , പഴയ കമ്മറ്റിക്കാരും തമ്മിൽ അടി. പഴയ കമ്മറ്റിക്ക് റോള് കളിക്കാൻ പറ്റാതായി. രണ്ടും കൂടി ഉള്ള അടി ഒരു മൊതല് ഇല്ലാതാക്കി.
💯
സത്യം 👌
👍
👍
അവനെ നോക്കിയവർ അവനോട് 100% നീതി പുലർത്തിയിരുന്നെങ്കിൽ പാവം മിണ്ടാപ്രാണികളോട് കുറച്ച് കരുണ കാണിക്കുക മനുഷ്യൻമാരേപ്പോലെ അവരുടെ ജീവനും വിലപ്പെട്ടതാണ്🙏🙏🙏🐘🐘😭😭♥️♥️🌹🌹
ഒളരിക്കര ഭഗവതിയുടെ മുതൽ ആരുന്നു... അവനെ ഇങ്ങനെ ആകിയവർ ആരാണെങ്കിലും ചോര വാർനെ അവസാനിക്കു....
മാമ്പി എന്ന് പറഞ്ഞവൻ ആണ് ആ ആനയെ തല്ലി ചതച്ചു കൊന്നതെങ്കിൽ അവനെ വേറെ എന്തങ്കിലും ഒരു ആന ചവിട്ടി അരച്ച് കൊല്ലട്ടെ എന്ന് ആശംസിക്കുന്നു👍👍.. ഇങ്ങനെ ഉള്ളവൻ ഒക്കെ ഈ ഭൂമിയിൽ ജനിക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
Nigal kando maambi aanu athu cheyithathennu sathiyam theliyatte allathe maambiye patti paraunnathu thettanennu arinja nigal paranjathu pinne thirichedukaan kazhiyilla
ഈ വീഡിയോയിൽ തന്നെ മനസ്സിലാകും ആന തികച്ചും അവശനിലയിൽ ആണ് 😢ആരാണേലും ആ പാവം മിണ്ടാപ്രാണിയുടെ മരണത്തിന് കാരണമായവർക്ക് കർമ്മഫലം അനുഭവിക്കേണ്ടി വരും
നല്ലൊരു ആനേ ആയിരുന്നു ഇതെല്ലാം ഉണ്ടാക്കി വച്ചവൻ മനപ്പൂർവം ആണെങ്കി അവൻ മുടിഞ്ഞു അനുഭവിക്കും 😢
Mambi അഴിക്കുന്നതിന് munbe ആന nalla ശരീരം ആയിരുന്നു അമ്പലത്തിൽ thozhan കൊണ്ട് vannapol എല്ലാം pinne ആന തെറ്റിയതിന് ശേഷം ആന നല്ലതുപോലെ sheenichu
Parupadi edukkan vendi chelapol vattiyath ആയിരിക്കും
വരട്ടെ വരട്ടെ സത്യം ഓക്കേ പുറത്ത് വരട്ടെ. ഒളിരി അമ്മ അവിടെ വെറുതെ അല്ല ഇരിക്കുന്നത്
ഒരുപാട് വൈകിപ്പോയി ഈ തുറന്നു പറച്ചിലിന്. പശുവും ചത്തു മോരിലെ പുളിയും തീർന്നു ഇനി പറഞ്ഞിട്ട് എന്ത് കാര്യം നല്ല ഒരു ആന പോയ് 😰😰😰 മണി ചേട്ടനും പ്രഭു ചേട്ടനും ഉണ്ണുന്ന ചോറിൽ മണ്ണ് വാരി ഇടുന്നവർ അല്ല പക്ഷേ അവരും പഴി കേട്ടു
ഇത്രേം ഒക്കെ തെളിവ് ഉണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് നേരെത്തെ ആനക്കാരനെ മാറ്റിയില്ല?
വിഡിയോ മുഴുവനായി കാണു സുഹൃത്തേ താങ്കൾക്കു വേണ്ട എല്ലാ ഉത്തരങ്ങളും ഈ വിഡിയോയിൽ ഉണ്ട്
@@sathyajithsaaho2950 വീഡിയോ മുഴുവൻ കണ്ടു അതിൽ നിന്ന് ഒന്നും കിട്ടിയില്ല. ഇവർ പറഞ്ഞത് അല്ല ലാബ്ടെസ്റ്റിൽ പറയുന്നത് എന്തോ വൈറസ് ബാധ ആണ് കാരണം എന്ന് പറയുന്നു. അത് മാമ്പി കാരണം വന്നത് ആണെന്ന് ആക്കാൻ പോത്തിനെ വളർത്തി എന്ന് പറയുന്നു എന്തായാലും പോത്തിനെ വളർത്തി അതിൽ നിന്ന് രോഗം ആനക്ക് വരുത്തി കൊല്ലാൻ ഒരാളും ശ്രമിക്കില്ല.
പിന്നെ ഞാൻ ഇത്രയെ ചോദിച്ചുള്ളൂ ഇവർ പറയുന്നു മാമ്പി വന്നു 2ആം വർഷം മുതൽ ആനയുടെ കാര്യങ്ങൾ എല്ലാം താളം തെറ്റി എന്ന് എങ്കിൽ എന്ത് കൊണ്ട് അപ്പോൾ തന്നെ ആനക്കാരനെ മാറ്റിയില്ല. ആനയെക്കാൾ വലുത് ഒന്നും അല്ലാലോ ആനക്കാരനെ മാറ്റി എന്നുള്ള ചീത്തപ്പേര്.
ഇപ്പോൾ ഇവർ അല്ല കമ്മിറ്റി അപ്പോൾ തന്നെ ഇവരുടെ ലക്ഷ്യം മനസിലാക്കാം.
കുറ്റ സമ്മതം
Athanu parayunnath ivar dewaswom alkaralla mambi ullapol. Devaswom edukenda theermanam ayirunnu. Enanu ivar parayunnath.
aanaku antibiotic injection valare danger aanu prathegichu oru 40 year ullil ulla aanakalku....vayyathe nikkunna aanalku antibiotic injection cheithu valare mosavasthayil aayitulla orupadu case india undayitundu...ennittum doctor marku neram veluthittilla ivide
മാമ്പി വരുന്നതിന് മുൻപും ശേഷവും ആനയുടെ ശരീരം നോക്കിയാൽ ഏറെ കുറെ ഈ പറഞ്ഞതെല്ലാം ശേരിയാണോ അല്ലയോ എന്ന് മനസ്സിലാവും
മമ്പിനെ ആന അംഗീകരിച്ചില്ല രണ്ടുവട്ടം തട്ടി... അതിനു ശേഷം വാട്ടി തല്ലിപൊളിച്ചു
ആന ഒഴിഞ്ഞു ആനക്കാരൻ പോയി നാളുകൾ ശേഷം അടുത്ത ചട്ടക്കാർ വരുന്നു ആ സമയം ആനയ്ക്ക് എന്തേലും വന്നാൽ കെട്ടി പോയ ആനക്കാരന് കിടക്കേണ്ട
മംഗലംകുന്ന് അയ്യപ്പൻ നിന്നും ശശി ഏട്ടൻ മാറി നാളുകൾ ആയി കുറ്റം ശശി ഏട്ടന്
അത് പോലെ ആണ് ഒളരി ആന നിന്നും മാമ്പി പോയി നാളുകൾ ആയി ആനക്ക് ഉണ്ടായ മരണം മാമ്പി തല വെക്കുന്നു
ഇതാണ് ചില ആളുകളുടെ ആന പ്രേമം കഷ്ട്ടം 🙏
എന്റെ ശരത്തേട്ടൻ പറഞ്ഞത് സത്യമാണ് ഒളരി ആനയുടെ പകുതി കൊണ്ടുപോയത് മാമ്പി ആണെന്ന് ഇപ്പോൾ ബോധ്യം ആയി
sathyam
ഈ പറഞ്ഞ ശരത്തേട്ടനെ ഒളരി ആന നിലത്തിട്ട് ചിത്രം വരച്ചത് മോനറിയാമോ???
മുക്കറ്റം കള്ളും കുടിച്ച് ബോധം ഇല്ലാതെ കിടന്നുറങ്ങാൻ നോക്കുന്ന ആനയെ ഒരു കാരണവും ഇല്ലാതെ ആന കൊല്ലാൻ വരുന്നത് സ്വപ്നം കണ്ടു എന്നും പറഞ്ഞ് തല്ലി ചതച്ചപ്പൊ സഹികെട്ടിട്ടാണ് ആന ചെയ്തത് കണ്ടു നിന്നവർ പറഞ്ഞു ഇനി അതിനെ തല്ലല്ലെ ശരത്തെ അത് ചത്ത് പോവും എന്ന് ആ ശരത്തിനെ ന്യായീകരിക്കണ്ട
@@Arjun-r8j9b തെറ്റിയ ആനയെ ഇരുത്തണം പുള്ളി ഈ സ്വപ്നം കാണുന്നതിന് മുന്നേ തന്നെ ആനയെ ഇരുത്താൻ കുറെ നോക്കിയതാ നടക്കാതെ വന്നപ്പോൾ പോയി കിടന്നു പിന്നെ വീണ്ടും വന്നിട്ട് ആനയെ ഇരുത്തിയതാണ് അല്ലാതെ കള്ളും കുടിച്ച് ആവശ്യമില്ലാതെ തല്ലിയതല്ല.. പിന്നെ ഈ നിലത്തിട്ട് ചിത്രം വരക്കുന്നതിന് മുന്നേ അന്തസ്സായിട്ട് തന്നെയാ അതിനെ കൊണ്ട് നടന്നെ അല്ലാതെ വേറൊരുത്തനെ പോലെ വാട്ടിയും ചതച്ചും നിർത്തിയിട്ടില്ല..
Avanu entha ana ellathathu mambikku 2 ana u dallo
@@RajeshAkshara-di1dr eath 2 aana🤣
ചുരുക്കി പറഞ്ഞാൽ ഫാൻസിന്റെ മുമ്പിൽ ആളാവൻ വേണ്ടി ആനയെ വാട്ടി കൊന്നു ഒരു കാലത്തും ഗതി പിടിക്കില്ല ഇനി തടിക്കാരന്റ ഫാൻസ് ഇതിൽ കുടണ്ടാ ഇവനൊക്കെ ഫ്ലക്സ് വെച്ച് ആരതിക്കുന്നവരും ഇക്കൊലബാധഗത്തിൽ പങ്കുണ്ട് 🙏🏾
ആന മമ്പിനെ രണ്ടു വട്ടം തട്ടി..... അതിന്റെ കലിപ് അവൻ തീർത്തതാണ് വാട്ടി തല്ലിപൊളിച്ചത്
കുമാരേട്ടൻ, വിജയേട്ടൻ - ഇവർ ആനയെ നോക്കിയ പോലെ വേറെ ഒരാളും നോക്കിട്ടില്ല. ഇവരു കൈകളിൽ 'കാളി' സുരക്ഷിതമായിരുന്നു......💔💔💔
കുറച്ചുകൂടി കഴിഞ്ഞ് ഈ ഭൂമിയിൽ നിന്നും പോകേണ്ട ഒരു മൃഗത്തെ കുറച്ചു മൃഗങ്ങൾ ചേർന്ന് കുറച്ചുകൂടി നേരത്തെ പറഞ്ഞുവിട്ടു അത് പോയ മൃഗത്തിന് കിട്ടിയ ആനുകൂല്യം
ചിറക്കൽ മധുവേട്ടൻ സ്വരം നന്നായപ്പോൾ പാട്ടുനിർത്തിയതാണെന്ന് തോന്നുന്നു
ഈ video കണ്ടതിൽ വെച്ച് പറയുക ആണ് ഏങ്കിൽ ആന പോകാൻ ആദ്യ കാരണം അവിടുത്തെ കമ്മിറ്റിക്കാര് തന്നെ ആണ് കാരണം. വയലാർ ശരത് അഥവാ മാമ്പി എന്ന് പുള്ളിയുടെ കൈയിൽ ആന safe അല്ല അല്ലങ്കിൽ ആനയെ പുളി നല്ലപോലെ അല്ല നോക്കുന്നത് എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു എന്നിട്ടും നിങ്ങൾ ആനയെ ശരത്തിന്റെ ഇഷ്ടത്തിന് വിട്ടുക്കൊടുത്തു.ആനക്കാരെ മാറ്റണ്ട സമയത്ത് തന്നെ മാറ്റണമായിരുന്നു. അല്ലാതെ ഇപ്പോ ഇങ്ങനെ ഒരു വീഡിയോ ഇറക്കി കമ്മിറ്റിക്കാരെ നല്ലത് ആക്കിയിട്ടു കാര്യം ഇല്ല. നാളെ ഒരു ആളു വന്നു ഒരു ചാനൽ തുടങ്ങി മാമ്പിയുടെ ഒരു വീഡിയോ ഇറക്കുന്നു പുളി ഇത്പോലെ നിങ്ങളുടെ കൈയിൽ തെറ്റ് ഉണ്ട് എന്ന് പറഞ്ഞാൽ കഴിഞ്ഞു.എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലല്ലോ നല്ല ഒരു മുതൽ പോയി 😒 ആത്മാവിന് നിത്യ ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏
കേരളക്കരയിലെ എണ്ണം പറഞ്ഞ ഒരു ഗജസൗന്ദര്യം മൺമറഞ്ഞു ...... മോനേ.....! നിന്നെ മനസിലാക്കാൻ മനുഷ്യന് കഴിഞ്ഞിട്ടില്ല ....... അതു മാത്രമാണ് നിന്റെ അകാല അന്ത്യത്തിന് കാരണം ::നിന്റെ ആത്മാവിന് മുന്നിൽ സാഷ്ടാംഗപ്രണാമം അർപ്പിച്ചു കൊള്ളുന്നു
ആര് തെറ്റു ചെയ്‌താൽ avar അനുഭവിക്കും ആര് ചെയ്താലും
ഇനിയെങ്കിലും ആനയ്ക്ക് first priority കൊടുക്ക്.. 🙏🏻
ഇതേപോലെ ജയറാം കണ്ണൻ എന്ന ആനയെ പാപ്പാൻമാർ, ശരീരികമായി വളരെ അധികം ഉപദ്രവിച്ചത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്... ആ പാപ്പാനുമായി അടിക്കുന്നത് കണ്ടു,എന്റെ എതിർപ്പ് അറിയിച്ചിട്ടുള്ളതാണ്..അതിനു ആ പാപ്പാൻ എന്നോട് കയർക്കുക വരെ ഉണ്ടായി.എന്റെ മുന്നിൽ ഇട്ടു വീണ്ടും അടിച്ചു കൊണ്ടിരുന്നു. ഒരു ചെറുപ്പം പയ്യൻ ആയിരുന്നു..ആനയെ കെട്ടിയിരുന്ന ചിറക്കൽ തിരുവാണിക്കാവ് ക്ഷേത്രത്തിനു അടുത്ത് താമസ്സിക്കുന്ന ഗുരുവായൂർ കോമരതിന്റെ ഭാര്യ വരെ ഗണേഷ്‌കുമാരിനെയും. ജയറാമിനെയും അറിയിച്ചിട്ടുള്ളതായിരുന്നു എന്നു എന്നോട് പറയുക ഉണ്ടായി.. അവരുടെ വീടിനു തൊട്ടു ആണ് ആനയെ തളക്കുക പതിവ്. പാവം ഒരു ആന ആയിരുന്നു കണ്ണൻ എന്ന ആന. ഈ കോമരത്തിന്റെ മകനും കണ്ണനും തമ്മിൽ ഉള്ള ഒരു നടന്ന കഥ ആനക്കുണ്ടൊരു കഥ പറയാൻ എന്ന പുസ്തകത്തിൽ വരെ ഉള്ളതാണ്, അന്ന് കോമരത്തിന്റെ ഭാര്യ ,വീഡിയോ വരെ അവർ തെളിവ് കാണിച്ചിരുന്നു. വർഷങ്ങൾ ആയതിനാലും, ഉടമസ്ഥർ കാര്യമായി ഗൗനിക്കാത്തതി നാലും അവരിൽ നിന്നും ആ തെളിവു ഉണ്ടാകുമോ എന്ന് ഉറപ്പില്ല..2011..2014 വർഷക്കാലം ആണെന്നാണ് ഓർമ്മ..ജയറാം സന്ദർശിക്കാൻ വരുന്ന ദിവസം ആനയെ മർദിച്ചു പരിക്ക് പറ്റിയ ഭാഗത്തു കരി അരച്ച് തേച്ചു പിടിപ്പിക്കും...അന്ന് ജയറാമിനോട് കോമരത്തിന്റെ ഭാര്യ പരാതി പറഞ്ഞപ്പോൾ, വയസ്സായില്ലേ എന്നാണ് മറുപടി പറഞ്ഞത് എന്നാണ് എന്നോട് പറഞ്ഞത്... എന്തു ചെയ്യാൻ സാധിക്കും.. മിണ്ടാപ്രാണി ആയി പ്പോയില്യേ..
ഇവന്മാരെ ആന ഒന്നും ചെയ്യാത്ത എന്താ. പയങ്കരൻ പാപ്പാൻ പാവം ആനക്കും പയങ്കരൻ ആയ ആനക്ക് പാവം പാപ്പാനും
ആനയെ അടിച്ചും കുത്തിയും മുറിവുണ്ടാക്കി യും ആണ് പേടിപ്പിച്ചു അനുസരിക്കുന്നത്..അല്ലാതെ ഉമ്മവെച്ചു പനപട്ട കൊടുത്തും സ്നേഹിച്ച് ഇണക്കി വളർത്താൻ അത് പട്ടിയും പൂച്ചയും ഒന്നും അല്ല
ജയറാം അത് വെറെ ഒരു മലരൻ, മനിഷേരി ഹരിയിൽ നിന്ന് ആനയെ വാങ്ങി കൊണ്ട് പോയി തുടക്കത്തിലേ ആവേശം കഴിഞ്ഞ് പുറം തള്ളി, Last അവസാനകാലം അതിൻ്റെ ഗതികേട് കണ്ട് ഹരിയെട്ടൻ തന്നെ കൊണ്ട് വന്ന് നോക്കി എങ്കിലും രക്ഷപെടുന്ന സ്റ്റേജ് അല്ലായിരുന്നു, മരിച്ചിട്ട് പോലും വന്നില്ല, കൊമ്പ് ഏറ്റുവാങ്ങാൻ നാണം കെട്ട നടൻ വന്ന് പോയി
എല്ലാം കൂടി തല്ലി കൊന്നിട്ട് പരസ്പരം തമ്മിൽ പഴിചാരി കളിക്കുന്നു...ആന ചരിഞ്ഞതിൽ ദേവസത്തിനും പാപ്പന്മർക്കും പങ്കുണ്ട് എല്ലാർക്കും എല്ലാം അറിയാം... കൊന്നില്ലേ നല്ലൊരു മുതലിനെ ഇനി അവനില്ലല്ലോ😢
എന്തൊക്കെ തെളിവ് നിരത്തിയിട്ടും കാര്യമില്ല ബ്രോ tiktok പാപ്പൻ ഫാൻസ് ന് ഇതിനും ന്യായീകരണം ഉണ്ടാവും നല്ലൊരു മുതലിനെ ഇല്ലാതാക്കി 🤐💔
🙂💔
തെളിവുണ്ടെൽ കൊണ്ട് ഫോറസ്റ്റിൽ കൊടുക്ക് ചുമ്മ കിടന്നു ഡയലോഗ് അടിക്കാതെ
എല്ലാം കണ്ട് കൊണ്ട് മുകളിൽ ഒരാൾ ഇരിപ്പുണ്ട് മാമ്പി ആയാലും നിങ്ങൾ ദേവസ്വം ആയാലും പുതിയ അഴിച്ച ആളുകൾ ആയാലും ശരി അനുഭവിക്കും
തെളിവുണ്ട് തെളിവുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല അത് കാണിക്കണം
ആന പോയി കഴിഞ്ഞപ്പോൾ തുടങ്ങിയ ചാനൽ.ആന ഉള്ളപ്പോൾ ചാനലും ആരും ഉണ്ടായില്ല
ചിറക്കലെ മൊതലിനെ രെക്ഷടുത്തി ബെസ്റ്റ് അത് ഇപ്പോൾ ചിറക്കൽ ആനയുടെ കോലം കണ്ടാൽ അറിയാം.
ആനകാരെ നശിപ്പിയ്ക്കുന്നത് കുറെ youtube chanel കാരും, കുറെ ഫാൻസും ആണ്. അത് നിർത്താമോ ഈ പ്രസ്ഥാനം നന്നാകും. വീട്ടിൽ ചിലവിനു കൊടുക്കാത്ത കുറെ എണ്ണം ഉണ്ട്. ആനകാരോട് എന്താ പ്രണയം കുറെ പാപ്പാൻ ഫാൻസ് കഷ്ടം. ആനയെ സ്നേഹിയ്ക്കണം അല്ലാതെ പാപ്പാനെ എടുത്തു തലയിൽ വെയ്ക്കാൻ പോയാൽ ഇത് പോലെ നല്ല നല്ല മുതലുകൾ പോയി കിട്ടും
ഈ മാമ്പിയെന്നു പറയുന്നവനെയൊക്കെ വീര പരിവേഷം കൊടുത്തു അവനെ വിവരം കെട്ടവൻ ആക്കിയത് അവന്റെ കൂടെ നടക്കുന്ന അലവലാതികൾ ആണ്. നല്ല ഒരു ആനയെ കൊന്നെടുത്തു.
Correct chetta👌
Ellam kanakka, mambi, sarath...ellam
ഇത് നിങ്ങൾ എന്തോ തെറ്റ് ചെയ്ത് അതു മറക്കാൻ വേണ്ടി... മാമ്പിയുടെ തലയിൽ കെട്ടിവെക്കുന്ന പോലെ ഉണ്ട്.. പറയുമ്പോ എല്ലാവരുടെയും തെറ്റുകളും പറയണം.. അല്ലാതെ ഒരാളെ മാത്രം പറയുന്നത് ശെരിയല്ല.. ഇത് കേൾക്കുന്ന ആർക്കാണെലും ഇങ്ങനെ ആണ് തോന്നുക..
ഇപ്പഴാണോ എന്നിട്ട് ഇത് പറയുന്നത്.... അവനെ വിളിച്ചത് നിങ്ങളല്ലേ.... ഈ മാംമ്പി എന്ന് പറയുന്നവൻ കുറെ പരിവാരങ്ങളെ അവനു ജയ് വിളിക്കാൻ കൊണ്ട് നടക്കുന്നുണ്ട്
അറിവുള്ള ഇവന്മാർ തലപൊക്കിയത് ആന പോയതിന് ശേഷം.. കുറ്റവും കുറവും തെളിവും ഇന്ന് പറഞ്ഞിട്ട് എന്ത് കാര്യം..പോയ മുതൽ വരുമോ.. Channel നു subscribtion നും വെല്യ വായിൽ സംസാരിക്കാൻ കുറച്ചു പേർക്ക് ഒരു വേദിയും... അതാണ് ഈ വീഡിയോ
ചിറക്കൽ ആനക്ക് വരും മുമ്പും മാമ്പി വേറെയും ആനക്ക് നിന്നിട്ടുണ്ട്.അവന്റെ കയ്യിന്ന് ഇതേവരെ ഒരു ആനയും ചെരിഞ്ഞു പോയിട്ടില്ല. എന്നാൽ ഈ ലാസ്റ്റ് വന്ന (മമ്പിയെ മാറ്റിയതിന് ശേഷം )ആനക്കാർ കഴിഞ്ഞ സീസൺ കൊണ്ട് നടന്ന ആന എവിടെ? (ജീവനോടെ ഇല്ല )ലാസ്റ്റ് കയറിയ ആന എവിടെ? (ജീവനോടെ ഇല്ല ). കൈപ്പുണ്യം 👌
കുട്ടിശങ്കരന് എത്ര പ്രായം ആയി എന്ന് ചേട്ടൻ പറയണം.
Edh kuttishankaraneyo..kashtam..onnum ariyilale
@@robinpaul1413 പ്രായം കാരണം അല്ല ആന ചെറിഞ്ഞേ പദരോഗം ഗുരുതരം ആയാണ് ആന പോയത്. ആനക്ക് 67/68 വയസ്സ് ഉണ്ടാരുന്നു.
@@akrhd315 അപ്പോ ആനക്കരനെ പറഞ്ഞിട്ട് കാര്യം ഉണ്ടോ.
@@robinpaul1413 ഭയങ്കര അറിവ് ഉള്ള ആൾ ആണ് എന്നാണെല്ലോ അയാളുടെ ഭാവം ഒരു ഇന്റർവ്യൂവിൽ 53 കൊല്ലം എക്സ്പീരിയൻസ് ഉണ്ടെന്ന് പറയുന്നുണ്ട് അയാൾക്ക് എന്തെ പാദ രോഗം മാറ്റാൻ അറിഞ്ഞുടെ.
നെന്മാറ രാമൻ എന്ന പാപ്പാൻ പറയുന്നത് കേട്ടാൽ അറിയാൻ കഴിയും ,, പാപ്പാൻ എന്ന് പറയുന്ന ആളുകൾ എങ്ങിനെ ആയിരിക്കണം എന്ന് ,,
Ente favorite ana Anne Raman kannan pattitilla ethu vare kannam enne aghraham ude nadakkuvo avo
കാളിയുടെ മരണത്തിന് ആരെങ്കിലും ഉത്തരവാദി ആണെങ്കിൽ ഒന്നുറപ്പാണ്..അനുഭവിക്കാതെ പോകൂല...
ഇവർ ആനയെ നോക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാ ആനക്ക് പാപ്പാൻ അതിന്റ ആവശ്യം ഇല്ലല്ലോ
ഭഗവതിയുടെ മുതൽ ആണെന്ന് പറഞ്ഞില്ലേ അപ്പൊ ഈ വീഡിയോ പബ്ലിക് ആയി ഇടുന്നതിന്റെ പകുതി ദൈര്യം മതി തെളിവുകൾ കൊണ്ടുപോയി കേസ് കൊടുക്കടാ ആരായാലും നല്ല ഒന്നാന്തരം ആനക്കുട്ടിയെ കൊന്ന് കളഞ്ഞിട്ട് മര്യാദയ്ക്ക് ജീവിക്കണ്ട എന്തെ അതിന് ദൈര്യം ഇല്ലേ ചിലപ്പോ കേസ് കൊടുത്താൽ നീയൊക്കെ കൂടി കഷ്ടപ്പെട്ട് വെളുപ്പിക്കുന്നവർ പെടും അല്ലെ ഒരുമാതിരി കോണത്തിലെ വീഡിയോ എന്തോരം വെളുപ്പിച്ചിട്ടും മെന ആവണില്ലല്ലോ സജി
കാളിദാസനോടുള്ള ആദരസൂചകമായി അടുത്ത ഒളരി പൂരം ചടങ്ങ് മാത്രമായി ചുരുക്കുക 🙏🙏...
സത്യങ്ങൾ പതുക്കെ പതുക്കെ പുറത്തു വരാൻ തുടങ്ങി ഇനിയുള്ള നടപടികൾ തുടരട്ടെ.... 🙏
ഈ അവതാരകന്റെ പ്രവർത്തിയിൽ തന്നെ ഒരു ഉടായിപ്പ് feel ചെയ്യുന്നു. സാധാരണ ആളുകൾ ചോദിക്കുന്ന രീതിയിൽ അല്ല അവതരണം. എന്തോ വെളുപ്പിക്കാൻ ശ്രമിക്കുന്ന പോലെ ഒരു feel. തെളിവ് ഉണ്ടെങ്കിൽ കേസ് കൊടുക്കണം
നാട്ടുകാരൻ ആണ്
Mambi super analo alle 😂
ആനയിൽ നിന്നും അവർ ഒഴിയുമ്പോൾ മുറിവില്ല.. നിങ്ങളത് പറയുന്നുണ്ട് അതിനു വീഡിയോ നിങ്ങള് കാണിക്കുന്നുണ്ട്.. പിന്നെ അവരുടെ നെഞ്ചത്ത് കയറണ്ട കാര്യം..? അവർ പോയി രണ്ടു മാസങ്ങൾ കഴിഞ്ഞാണ് ആന ചരിയുന്നത്.. പിന്നെയും അവരുടെ നെഞ്ചത്ത് കേറണ്ട കാര്യം.. " വെറും വ്യക്തി വൈരാഗ്യം"
ഒളരി ആന അത് പോയി അല്ലെങ്കിൽ പറഞ്ഞയച്ചു ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണണം എന്ന് ആഗ്രഹിച്ച മുതൽ ആയിരുന്നു എവിടെ എങ്കിലും വച്ച് കാണും എന്നും കരുതി കഴിഞ്ഞ കൊല്ലം സ്നേഹതീരം ബീച്ചിൽ പോകുന്ന വഴിക്ക് ആണ് ഒളരി അമ്പലം പെട്ടന്ന് മുന്നിൽ കണ്ടത് fb യിൽ സജീവം ആയത് കൊണ്ട് ആന അവിടെ ഇല്ലാന്ന് അറിഞ്ഞിട്ടും ഇരുന്ന സീറ്റിൽ നിന്നും എഴുന്നേറ്റു നിന്ന് ഒന്ന് നോക്കി ആ പറമ്പിൽ എങ്ങാനും ആ മുതൽ ഉണ്ടോ എന്ന് എന്ത് ചെയ്യാൻ കാണാൻ എനിക്കും ഗോഗം ഇല്ലാതെ ആയി അതിനും ദൈവം ആയുസ്സും കൊടുത്തില്ല ഇനി എന്ത് പറഞ്ഞിട്ട് എന്താ കാര്യം അതുപോലെ ഒരു മുതലിനെ ഒന്നും ഇനി കിട്ടില്ല 😢
Sathyam etta orikkalenkilm kananam ennu vicharicha aanakutttyaarunnu
മാമ്പിയാണ് ഇതിനു കാരണക്കാരനെങ്കിൽ ആനപ്പണിയിൽ ഇവൻ ഗുണം പിടിക്കില്ല.
th-cam.com/video/GNoFn0arUvs/w-d-xo.html
ഈ വീഡിയോയിൽ എവിടെയാണ് തെളിവ് ആനയുടെ അമരത്ത് വെള്ള കളർ മരുന്ന് എന്തോ തേച്ചിട്ടുള്ള ഒരു ഫോട്ടോ കാണിച്ചു പിന്നെ ആന ഒരു കാട്ടിൽ നിന്നും മാമ്പിയുടെ കൂടെ നടന്നു വരുന്ന ഒരു വീഡിയോയും കാണിച്ചു ആ വീഡിയോ ഒക്കെ മുൻപ് എല്ലാത്തിലും വന്നതാണ് അതിൽ പ്രത്യേകിച്ച് ഒന്നും ഞാൻ കണ്ടില്ല പിന്നെ പുതിയ ആനക്കാർ നടത്തിക്കൊണ്ടു പോകുന്ന വീഡിയോ കാണിച്ചു അതിൽ ആനക്ക് പുതിയ ആനക്കാർ അഴിച്ചപ്പോൾ എങ്ങനെ മുറിവുണ്ടെന്ന് അറിയാനാണ് വളരെ ദൂരെ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത് ആനയ്ക്ക് നല്ല ശരീരവും ഉണ്ട് ഇനി ഇതിൽ കുമാരൻ എന്ന് പറയുന്ന ആൾ പറയുന്നത് കേട്ടു ആനയ്ക്ക് എന്തോ മരുന്നു കൊടുത്തിട്ടുണ്ടെന്ന് ഇതിൽ postmortem റിപ്പോർട്ട് കുറിച്ച് വോയ്സിൽ പറയുന്നത് ആനയ്ക്ക് Anaplasma ആയിരുന്നു എന്നാണ്Anaplasma എന്ന രോഗം മറ്റ് മൃഗങ്ങളിൽ നിന്നും ഉണ്ടാകുന്നതാണ് അല്ലാതെ ആനക്കാരൻ മരുന്നു കൊടുത്താൽ ഉണ്ടാകുന്ന രോഗം അല്ല ഏതെങ്കിലും ഒരു മൃഗത്തിന്Anaplama ഉണ്ടോ എന്ന് അറിയാൻ വേണ്ടി blood ചെക്ക് ചെയ്താൽ മാത്രമേ അറിയാൻ പറ്റൂ പിന്നെ ആനയെ നോക്കിയിരുന്ന കാര്യത്തിൽ മാമ്പി ഇറങ്ങുന്നതിനു മുൻപ് ദേവസ്ക്കാരും ആയിട്ട് സംസാരിക്കുന്ന വോയിസ് റെക്കോർഡ് ഉണ്ട് അതിൽ ദേവസത്തിൽ ആനയുടെ കാര്യങ്ങൾ നോക്കിയിരുന്ന ആളുകൾ തന്നെ പറയുന്നുണ്ട് മാമ്പി ആനയെ നോക്കിയിരുന്ന കാര്യത്തിൽ അവർക്ക് ഒരു വിശ്വാസക്കുറവും ഇല്ലെന്ന് ഈ വീഡിയോയിൽ കുമാരൻ എന്ന ആൾ പറയുന്നു ആനയുടെ അമരം അടിച്ചുപൊളിച്ച് ലക്ഷങ്ങൾ ചിലവാക്കി ആണ് ദേവസ്വം ആനയെ ചികിത്സിച്ചത് എന്ന് ഇത്രയും മോശമായി ആനയെ നോക്കിയിരുന്ന ഒരു പാപ്പാൻ ആയിരുന്നു മാമ്പി എങ്കിൽ മാമ്പിയും ദേവസ്വകാരും ആയിട്ട് സംസാരിക്കുന്ന വോയിസ് റെക്കോർഡിൽ ആനയുടെ കാര്യം നോക്കിയിരുന്ന ആളുകൾ പറയുമോ മാമ്പി ആനയെ നോക്കുന്ന കാര്യത്തിൽ വിശ്വാസക്കുറവ് ഇല്ലെന്ന് പറയുമോ
Mambide kayyil ullappil anene kanditundo..njn kandind…ariyand thallallee
ഇവൻ മാരോക്കെ കുരയ്ക്കത്തെ ഉള്ളൂ കടിക്കില്ല.... കുറെ കമ്മറ്റിക്കാർ🙃
ഇന്ത്യയിൽ മാത്രം കണ്ടു വരുന്ന ഒരു പ്രതിഭാസം. കാട്ടിൽ മേഞ്ഞു നടക്കേണ്ട ഒരു സാധു മൃഗത്തെ മൃഗിയ മായി ചട്ടം പഠിപ്പിച്ചു ഉത്സവ പറ മ്പ്ക്കളിൽ പൂരത്തിന് എഴുന്നള്ളിച്ചു തല പോക്കാ മത്സരം. അളവെടുപ്പ് തിടബേട്ടൽ. പിന്നെ കൊറേ സ്റ്റാറ്റസ് ഒളികളും ഫാൻസ് കാരും അതിനു കൂട്ടു നിൽക്കാൻ ഗവണ്മെന്റ് ഉം (ദേവസം )
ഈ ഇരുപതാം നൂറ്റാണ്ടിലും ബോധം ഇല്ല എന്ന് പറഞ്ഞാൽ പിന്നെ എന്താ ചെയ്യാ.
പാപ്പൻ മാർക്ക് ഫാൻസ് അസോസിയേഷൻ ഇത് പോലുള്ള ക്രൂരത കൊണ്ട് അത് ചത്തു പോയാൽ ആർക്കു പോയി. അതൊരു മൃഗം അല്ലെ ആ ഒരു പരിഗണന മാത്രം. പിന്നെ അന്നത്തെ ദിവസം കൊറേ പ്രേമികൾളുടെ വക സ്റ്റാറ്റസ്.
ഇതൊക്കെ കാണുമ്പോ ഒരു മനുഷ്യൻ എന്ന നിലയിൽ വെറും പുച്ഛം മാത്രം.
മനുഷ്യൻ ന്റെ ആസ്വഭാവിക മരണത്തിനു കേസ് എടുത്ത് അന്നെഷിക്കുന്ന പോലെ ഇത് പോലുള്ള സാധു ജീവികളുടെ മരണത്തിനു പിന്നിൽ ഉള്ളവരെയും നിയമത്തിനു മുൻപിൽ കൊണ്ട് വരണം. ഈ ജീവികളും നാം മനുഷ്യർ എല്ലാം ചേരുന്നതാണ് ഈ ഭൂമി ഇതിൽ മനുഷ്യന് മാത്രം ഒരു സ്പെഷ്യലിറ്റി യും കൊടുക്കേണ്ട യാതൊരു ആവശ്യവും ഇല്ല.
ഈ മൂഞ്ചിയ പരുപാടി നിർത്തണംകാട്ടിൽ സ്വതന്ത്രമായി ജീവിക്കേണ്ട ആനയെ പിടിച്ച് ദ്രോഹിക്കുന്നു😢
Yes🙏
ഈ മമ്പി ഒഴിഞ്ഞിട്ട് എത്ര നാളുകൾ കഴിഞ്ഞാണ് ആനക്കുട്ടി പോയത്
3 month aduthu
പശുനെ മേക്കാൻ കഴിവില്ലാത്ത മാംബിയെ ഒക്കെ ആനയെ അഴിപ്പിക്കാൻ കാണിച്ച മണ്ടത്തരം തന്നേ....
ആനക്കാരൻ അല്ല പൊതുകാരൻ മാമ്പി
മാമ്പി ആദ്യമായിട്ട് അഴിക്കുന്ന ആന അല്ല ഒളരിക്കര കാളിദാസൻ മാമ്പി മുമ്പ് കൊണ്ട് നടന്ന ആനകളെല്ലാം ഇന്നും ജീവനോടെ ഉണ്ട് ഓമല്ലൂർ നന്ദൻ ഉണ്ണിക്കുട്ടൻ ശങ്കരനാരായണൻ വിശ്വനാഥൻ ദേവിസുധൻ ആദി കേശവൻ ചിറക്കൽ കാളിദാസൻ ആനകൾ എല്ലാം ജീവനോടെ ഉണ്ട് പിന്നെ ഒളരിക്കര കാളിദാസൻ ചരിയുമ്പോൾ അതിന്റെ പാപ്പാൻ മാമ്പി അല്ല ആനയുടെ postmortem റിപ്പോർട്ടിൽ തന്നെ പറയുന്നു ആനയ്ക്ക് Anaplasama ആയിരുന്നു എന്ന് ഈ രോഗം എങ്ങനെയാണ് വരുന്നത് എന്നറിയണമെങ്കിൽ ഒരു വെറ്റിനറി ഡോക്ടറുടെ അടുത്ത് കാര്യങ്ങൾ ചോദിച്ചാൽ മതി അറിയാൻ പറ്റും അല്ലാതെ ഒന്നും അറിയാതെ വെറുതെ ഇങ്ങനെ കമന്റ് ഇട്ടിട്ട് ഒരു കാര്യവുമില്ല ഈ വീഡിയോയിൽ തന്നെ പറയുന്നു ആനയ്ക്ക് 60 ദിവസം ഇപ്രാവശ്യം നീരിൽ കെട്ടിയിട്ട് ഒലിച്ചു എന്ന് മാമ്പി നീരിൽ കെട്ടുമ്പോഴേ അതിന്റെ ഉള്ളിൽ പ്രശ്നമുണ്ടെങ്കിൽ 60 ദിവസം ഒലിക്കുമോ Anaplasma പോലുള്ള രോഗങ്ങൾ വന്ന് ബ്ലഡ് ചെക്ക് ചെയ്ത് കണ്ടുപിടിച്ചില്ലെങ്കിൽ ഏതൊരു മൃഗത്തിന് ആയാലും മരണം സംഭവിക്കാം
💯 currect
മാമ്പി എന്ന കൊലയാളി കയറിയ എല്ല ആനകളെയും നോക്കിയാൽ അറിയാം ഇവൻ നിന്നു കഴിഞ്ഞ ഏത് ആനക്കും ശരീരം ഉണ്ടാവില്ല ഇവൻ കെട്ടി പോയ ഏതേലും ആനകൾ നല്ല രീതിയിൽ ശരീരം കയറി കണ്ടിട്ടുണ്ടോ എന്നിട്ടു അവന്റെ കുറെ ഫോട്ടോഷൂട്ടും തേങ്ങാക്കൊലയും ..... ആനയെ പോയിട്ടു പശുവിനെ മേക്കാൻ അറിയാത്ത കോപ്പൻ
ഹരികൃഷ്ണാ നി അവന്റെ താങ്ങി നടന്നോ അരി ആഹാരം കഴിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്കു അറിയാം കാളിദാസൻ കൊന്നത് മാമ്പി തന്നെ ആണെന്നു....
ആ മുറിവ് ഉണ്ടാകണം എങ്കിൽ അവൻ കുറെ കഷ്ടപ്പെട്ട് കാണണം .... പുഴുത്തു നാരാഗിച്ചേ അവൻ ചവു നിങ്ങൾ നോക്കിക്കോ
@@ramakrishnanpothuval4754 പൊതുവാൾ മോനെ ആദ്യം ആനയെ അറിയണം എന്നുട്ട് ചെലച്ചോ പുതിയ ആനക്കാർ വന്ന് ഉമ്മ വെച്ചാണോ ഈ ആനയെ അഴിച്ചത്
ഇതോടുകൂടി വെളുപ്പിക്കൽ കഴിഞ്ഞു 😂 ദേവസ്വം ദേവസ്വം എന്ന് പറയുന്നുണ്ട് എന്നിട്ട് പുതിയ ഭാരവാഹികളെ ഒന്നും വിഡിയോയിൽ കണ്ടില്ല
ഈ പാപ്പാൻ എന്റെ നാട്ടിലെ ആനക്ക് നിന്നിരുന്നു ആനയുടെ ശാരീരിക ശാരീരികാവസ്ഥ വളരെ മോശമായതുകൊണ്ട് ഇയാളെ പുറത്താക്കിയതാണ് മൈക്ക് കിട്ടിയപ്പോൾ എന്തൊക്കെ വിളിച്ചുപറയുന്നു
ഒളരി ആനയെ കൊന്നത് നേരിട്ട് ചോതിച്ചു മമ്പിക് രണ്ടെണ്ണം കൊടുത്ത ലക്കിടി മണിയേട്ടൻ ആണ് എന്റെ hero olarikkark ഇല്ലാത്ത സ്നേഹം കാണിച്ച മണിയേട്ടൻ 🔥🔥🔥ഫെവിക്കോൾ എടുക്കാൻ മറന്നത് കൊണ്ട് പുള്ളിയെ ഒട്ടിക്കാൻ പറ്റിയില്ല കൈ തലയിൽ പൊത്തി കിട്ടിയത് വാങ്ങി 😁😁😁
Ath eppo indayi
ലക്കിടി മണി കൊണ്ട് നടന്ന ആന ആണല്ലോ ജഗന്നാഥൻ ഇപ്പോഴും ആന ജീവനോടെ ഉണ്ടോ അറിയാൻ വേണ്ടി ചോദിച്ചതാണ്
Eppozha maniyettan mambiye adich... 🤔
@@harikrishnan2462ആന ലകിടി ടെ കയ്യിന് പോയിട്ട് എത്ര വർഷം കഴിഞ്ഞു ആണ് പോയത് ന് അറിയില്ലേ
@@azadkannan3187 അപ്പോൾ ആന ചരിഞ്ഞു അല്ലേ അറിയില്ലായിരുന്നു
എനിക്ക് ഇതിൽ ഒന്നേ പറയാനുള്ളൂ മാമ്പിയെ എനിക്ക് അറിയാവുന്ന ആളാണ് ആനപ്പണി അറിയാവുന്ന ആളും കൂടിയാണ് ഒളരി ആനയെ മതപ്പാടിൽ കെട്ടി ഉ റപ്പിച്ചതിനു ശേഷം അയാൾ അതിൽ നിന്ന് ഇറങ്ങണമായിരുന്നു അവിടെയാണ് അയാൾക്ക് വീഴ്ച പറ്റിയത് ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല
മാമ്പി മാത്രമേ ഈ ആന തല്ലിട്ടുള്ള ബാക്കിയെല്ലാവരും ഉമ്മ വച്ചാണ് ആന അഴിച്ചത് 😡
ആരും ഷോക്ക് അടിപ്പിച്ചട്ടില്ല
സത്യം
ഇത്രേം ഒക്കെ അറിഞ്ഞിട്ട്.... വായിൽ ചേമ്പും വെച്ച് ഇരുന്ന്.... ഇപ്പൊ എല്ലാം ശർദിക്കുന്ന ഇവരോട് പുച്ഛം മാത്രം 🙏
Mr. അവതരക്കാൻ..... തനിക്കെന്നതാ ഒരു കള്ളലക്ഷണം .... കൂടെ ആ കുമാർ എന്ന് പറയുന്നവനും 🤔🤔🤔🤔🤔🤔🤔
വഴക്കാളി ആനക്കുട്ടി olarikkara kalidhasan പറയാത്ത ആന പാപ്പാൻ മാർ ആരാ
ഏതോ ഉത്സവത്തിന് കാറും ഓട്ടോറിക്ഷ ഒക്കെ പൊക്കി എടുത്തു എറിഞ്ഞു വഴക്ക് ഉണ്ടാക്കിയ ആന ആണോ ഇത്😢 നടക്കാൻ പോലും പറ്റാത്ത പോലെ. ഇതൊക്കെ ആര് ചെയ്താലും ഇതിനൊക്കെ കാലം കണക്ക് ചോദിക്കും കാലന്റെ രൂപത്തിൽ
ഇത് സത്യമാണെങ്കിൽ അവന്റെ പേരിൽ case എടുക്കണം. ആ പാവത്തിനെ കൊന്നവർക് ശിക്ഷ കിട്ടണം.
ഒരു കാര്യം പറഞ്ഞാൽ ഇതിൽ കമ്മറ്റിക്കാരും മമ്പിയും കുറ്റകരാണ് ആനയെ ഇങ്ങനെ ചെയ്തിട്ടും പാപ്പാനെ മറ്റാതെ വെച്ചോണ്ട് ഇരുന്നു ആന ചരിഞ്ഞതിനു ശേഷം മാമ്പിക്കെതിരെ കേസും കൊടുത്തില്ല എന്നിട്ട് തെളിവുണ്ട് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല കേസ് കൊടുക്കണമായിരുന്നു.... നല്ലരു ആനകുട്ടിയായിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല. മാമ്പി ഇവര് പറഞ്ഞത് പോലെ പ്രവർത്തിച്ചുണ്ടങ്കിൽ ദൈവം ചോദിക്കും അത് ഓർത്തോ മാമ്പി
സ്വന്തം മുതല് സംരക്ഷിക്കാൻ അറിയാത്ത ഒരു ദേവസ്വം ഭാരവാഹികളും. ഒരാനയിൽ മാത്രം ജോലി ചെയ്താൽ പോരാ പല ആനകളിൽപല ആനകളിൽ ജോലി ചെയ്യണമെന്ന് ആഗ്രഹവുമായി നടക്കുന്ന ഒരു പാപ്പാനും നിങ്ങൾ കാരണം നഷ്ടമായത് ഒരു പാവം മിണ്ടാപ്രാണിയുടെ ജീവനും...! നിങ്ങളുടെ കൈയിൽ തെളിവുകൾ ഉണ്ടെങ്കിൽ പാപ്പാനെതിരെ കേസ് കൊടുക്കണം എന്തുകൊണ്ട് നിങ്ങൾ കൊടുക്കുന്നില്ല....?
അവൻ തെറ്റ് ചെയ്ത പാപ്പാൻ ആണെങ്കിൽ അവനെ നിയമപരമായി ലഭിക്കുന്ന ശിക്ഷ ലഭിക്കുക തന്നെ വേണം...💪🏼
മാബിക് പറയാനുള്ളതും കേൾക്കൂ 🙏
മാമ്പി പറഞ്ഞത് ഞങ്ങൾ എല്ലാരും കേട്ടു .....
നല്ല ഒട്ടൊട്ടും എന്നല്ലേ പറയാൻ ഉള്ളെ വേറെ എന്ത് പറയാൻ
ഉള്ള കാര്യങ്ങൾ മാത്രമെ പറയാവൂ ഒരാനക്കാരനും. മന:പ്പൂർവ്വം ആനയെ കൊല്ലാൻ വേണ്ടി മരുന്ന് കൊടുക്കും എന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ ചെയ്തവർക്ക് ശിക്ഷ ഉറപ്പാണ്
Ee telivokke kkanichu mambikkethire case koduthoode? Iniyoraanakku ee gathi varadirikkatte.
മാബിയെ നിർത്തിയത് ഇങ്ങേരു ആണെന്ന് പറയുന്നു!
മാബിയുടെ പണി 15 വർഷം എക്സ്പീരിയൻസ് ഉള്ള ഇങ്ങേരു പണി മോശം ആയി തോന്നിട്ടുണ്ടേൽ ആനേ കെട്ടിത്തരാൻ പറഞ്ഞാൽ മാബി പറ്റില്ല ഇന്ന് പറയുമോ? അല്ലങ്കിൽ ദേവസം പാപ്പാനെ മാറ്റാൻ ചെവി കൊള്ളുന്നില്ല ആനക്ക് മർദനം ഏറ്റു നികുകയാണെങ്കിൽ നിയമപരമായി പോകണം ആയിരുന്നു!!!!!!
ലാസ്റ്റ് കേറിയ പാപ്പാനെ ആരാ കൊണ്ടുവന്നെ? അവർ ആനക്ക് തേൻ നുകർന്നു കൊടുത്താനോ കഴിച്ചേ!!!!!
കാരക്കാരുടെ മുതൽ നഷ്ടപ്പെടുത്താതെ സംരക്ഷിക്കാൻ നിയമപരമായി പോകാമായിരുന്നു അത് പറ്റിയില്ലേ?????
ചുരുക്കം പറഞ്ഞാൽ ഇവര് ലാസ്റ്റ് വെച്ച പാപ്പൻ മാരാർ ആനെ ഉപദ്രവിച്ചിട്ടില്ല ഇന്ന് വാസ്തവം
ആനേ കെട്ടിപോകുന്ന പാപ്പൻ മാരുടെ ശ്രെദ്യ്ക്ക് ഒരു വെക്ടിനറി ഡോക്ടരെ വിളിച്ചു കാണിച്ചു ആന മുറിവ് ഇല്ലാ ആരോഗ്യവാൻ ആണെന്ന് പറഞ്ഞു ഡോക്ടരുടെ നേതൃത്വത്തിൽ ആനേ കെട്ടിപോകുക 👍🏻
ഇതാണ് പ്രശ്നം ഒരു ആനക്കാരൻ കെട്ടിപോയാൽ പുതിയ ആൾക്കാർ വന്ന് അഴിച്ഛ് ഉണ്ടാകുന്ന മുറിവും മറ്റും പഴയ ആനക്കാരന്റെ പേരിൽ ഇടും.
അദ്ധേഹത്തിന്റെ സംസാരത്തിൽ ഒന്ന് മനസ്സിലാക്കൂ ഇപ്പോൾ ഉത്തരവതിത്തങ്ങൾ ഇല്ലാ
Miss you olarikkar Kalidasan 🙏🙏💐💐💔💔😭😭
അങ്ങനെ അതിനെ കൊന്നതാണേൽ അവന്റെ കാര്യം അതികം വൈകാതെ തീരുമാനം ആകും കൈ പിഴ ആണേൽ പോട്ടെ അല്ല മനഃപൂർവം ആണേൽ
അവതാരകൻ എന്നുപറഞ്ഞാൽ ദേ ഇതാണ് മുതൽ.....
വാങ്ങുന്ന പൈസക്ക് വൃത്തിയായി പണി എടുക്കും 🤣😂
കായംകുളം പൊന്ന് പോലെ കൊണ്ട് നടന്ന മൊതൽ ആണ് മാമ്പിതായോളി കൊണ്ട് കൊന്നു
Sarath ponnupole nokkittno sarathine olari variye
😅@@jkbeats6553
Mambi fansum ithu thanne ayale support cheythu parayunu.
Ponnupole kondu nadanal ithupole vayyandakuo...eathu pappan aayalum kollam..athine konnu
Bro theliv indel ndh kond post cheyunilla
തെളിവ് ഉണ്ട് ഉണ്ട് എന്ന് പറയാതെ പുറത്ത് വിടണം മിസ്റ്റർ. കൊറേ ആയല്ലോ ഇത്. ആനക്കാരൻ നോക്കുന്നില്ല എന്ന് തോന്നിയാൽ അയാളെ മാറ്റാൻ നിങ്ങൾക്ക് അധികാരം ഇല്ലേ.
രണ്ടു ശരത് മരും കണക്കാ ,ഇവരഴിക്കണ ആനകളെല്ലാം ഇവർ ഒന്നനങ്ങിയാൽ കിടന്നു പേടിച്ചു ഞെട്ടുന്നത് കാണാം
ഇവരാണ്. ആനയെ കൈകാര്യം ചെയ്യണം എന്ന് താല്പര്യം ഉണ്ടായിരുന്നത്..
പറയുന്നതിന് തെളിവ് എവിടെ
എന്റെ പൊന്ന് ചേട്ടാ പോത്തിനെ വളർത്തി ആനയെ കൊല്ലാൻ ഒന്നും നോക്കിയത് ഒന്നുമല്ലല്ലോ.
എരു കേറ്റി സംസാരിക്കുന്ന ഒരു അവതാരകന്റ വീഡിയോ വിശ്വാസയോഗ്യമല്ല
KR മനയിൽ ആനയെ നീരിൽ കെട്ടിയത് ഒരു തെക്കിന്റ് മരത്തിലാണ് മരത്തിന് ഇല ഇല്ല നല്ല വെയിൽ ആയിരുന്നു ഒരു ഫോട്ടോ എടുക്കാൻ അയച്ചില്ല ഇപ്പോ എത്ര ആളുകൾ ഉണ്ട് ആനയുടെ കാര്യം പറയാൻ അത് ഒന്നും ആരും ശ്രദികൂല
തിരുമന്ദാകുന്ന് ദേവിപ്രസാദ് ആന ആയിരുന്നില്ലേ ഇവൻ
Yes
Ee case enthayi???
Ee videoill avasanam anaye oru kachoda vasthu ayitt kanatha dhevasam ayirunnu ennu paranjitt munbu itta video yill oru dhivasam aneye kondu 4 parupady eduppichu ennu parajirunnallo😐
😂
ഈ മുതുവാണങ്ങളെ കാരണം ഒരു രക്ഷയും ഇല്ലല്ലോ. പ്രേതെകിച്ചു ആ ചേട്ടന്റെ വെപ്രാളം കണ്ടാൽ തോന്നും ആ ചേട്ടന്റെ പറഞ്ഞുകൊടുത്തപോലെ ചെയ്തുന്നാണെല്ലോ
കായംകുളംശരത്തേട്ടൻപൊന്നുപോലെ കൊണ്ട് നടന്നതല്ലേ താനൊക്കെ കൂടി പാപ്പാനെ മാറ്റിയതല്ലേ നന്നായി പക്ഷേ ആനയെ കൊല്ലി കൊന്ന ആൾക്കാരും കൊല്ലം കൊടുത്ത അനുഭവിക്കും അത് ആ ദേവിയുടെ മകനായിരുന്നു അനുഭവിച്ചോ😢
Aana valathe nada parichu vakkunnathu kandalariyam nallathu koduthanu azhichurikyunne ennu
അപ്പോൾ എല്ലാവർക്കും എല്ലാം മനസ്സിൽ ആയില്ലേ... കമ്മറ്റിക്കാർ ഒരു തെറ്റും ചെയ്തിട്ടില്ല... എല്ലാം ആനക്കാരൻ ചെയ്തതാണ്... ഇത് ജനങ്ങളെ അറിയിക്കാൻ വേണ്ടി ആയിരുന്നു ഈ പ്രഹസനം മുഴുവൻ..
മധുവേട്ടാ.. ദൈവകൃപയാൽ കാളിദാസൻ രക്ഷപ്പെട്ടു വിനോദശാൻ ഒരു ദൈവ നിയോഗമായാണ് വന്നത്
ആഹ് ഇപ്പൊ ഒട്ടകം കണക്കെ നിക്കുന്നുണ്ടല്ലോ മാമ്പി 7 കൊല്ലം പറവതം പോലെ നിർത്തിയത് എന്തായാലും ചിറക്കൽ ആനയിൽ മാമ്പി 💯 ആയിരുന്നു ബാക്കി ആനേടെ case അറിയില്ല
അതെ അതെ നിയോഗം കൊണ്ട് ആണ് ആന ഒട്ടകം പോലെ ആയതും തളർന്നു വീണതും എല്ലാം നിയോഗം വേറെ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ അല്ലേൽ അതും മമ്പിയുടെ പേരിൽ വരുത്തും
💯
@@akrhd315ആനേടെ ഒലിവ് മാറിയിലെ...
@@abhinavskrishna8018olikkunnundonn divathinu ariyam aa kolam aanu aana
ആന പോയിട്ട് പറഞ്ഞിട്ട് എന്താ കാര്യം .ആനയെ ഇത് അറിഞ്ഞപ്പോൾ സംരക്ഷിച്ചിരുനെങ്കിൽ ആന രക്ഷ പെട്ടെനെ ദേവസം ആനയെ ശ്രദ്ധിച്ചിരുന്നില്ല .ഉണ്ടെങ്കിൽ ഒരു ദേവസം ആനയെ ഒരാൾക്കും വിട്ടു കൊടുക്കില്ല
ഒരിക്കലും ആനപണിയിൽ ആശാനല്ല മാമ്പി.... വെറും ഷോ ചിറക്കലെ ആനയിൽ കയറി മാമ്പി അറിയപ്പെട്ടു ആനയിലൂടെ..... ചിറക്കലാനയിൽ പണി ആറിയുന്ന ആനയെ അറിയുന്ന ആനക്കാർ കൂടെ ഉണ്ടായിരുന്നു .... ഇതൊക്കെ ആരോട് പറയാൻ പണി അറിയുന്ന ചട്ടക്കാരൻ ഇപ്പോൾ ചിറക്കലെ കാളി ആനയിൽ കയറി ഒന്നാമതായി ആന നൂന്നു എന്നട്ടും മാമ്പി ആനക്കാരൻ കൊട്ടാരക്കര ക്ഷേത്രത്തിൽ മാമ്പി ആനയെകൊണ്ട് കാട്ടികൂട്ടിയത് കണ്ടതാണ്
Nepoy chayu
ഇപ്പോ എല്ലാം കൂടി maambide തലക്കിട്ടു വെക്കാൻ nokka. ഓരോ വാർത്തമാനങ്ങൾ
എനിക്ക് അയാളെ തീരെ ഇഷ്ടമല്ല അയാൾ ശെരിയല്ല
Cherthala sharath enna onnam pappanum Devasam baravahikkalkkum ethire enthelum nadapadikkal edukkanam enn agrahikkunnavar rply cheyyam .
Video veruthe kandirunnitt karyam ilaa inn ithinu vendi nammal elarum orumichal ini ithupole oru aanakkalkkum varilaa
വളരെ ശരിയാണ് അവതാരകന് ഒരു കള്ളലക്ഷണം അവൻ ക്യാമറയുടെ നേരെ പോലും നോക്കാനുള്ള തന്റേടം കാണിക്കുന്നില്ല
😢
ഒലിക്കാതിരുന്നാൽ പ്രതിരോധ ശക്തി നഷ്ടപ്പെടുമോ എന്നാൽ എന്തൊരു ആനകൾ ഉണ്ട് ഈ കേരളത്തിൽ അവർക്കെല്ലാം പ്രതിരോധശക്തി ഇല്ലേ എന്നാൽ എന്തോരം ആനകൾ ഇപ്പോൾ തന്നെ ചെയ്യേണ്ടതാണ് വർഷങ്ങളായിട്ട് ഒലിക്കാതെ നിൽക്കുന്ന ആനകൾ ഉണ്ട് ഈ കേരളത്തിൽ വിശ്വസിക്കാൻ പറ്റുന്ന കള്ളങ്ങൾ പറ ???🤷🏻♂️ എന്തായാലും അവൻ പോയി ഇനിയുംപറഞ്ഞിട്ട് കാര്യമില്ല അവനുള്ള സമയത്ത് പറയണമായിരുന്നു എന്നാൽ എന്തെങ്കിലും ചെയ്യാമായിരുന്നു❤🩹💔
Eniyengilum kayamkulam sharatine onn ageegarikim
പൊന്നു ചേട്ടാ... ചിറക്കൽ വല്യനയെ അയാൾ സൂപ്പർ ആയിട്ട് കൊണ്ട് നടന്നതാ.... പിന്നെ ഒളരി ആനയെ പറ്റി അതിനെ കൊണ്ട് നടന്ന ചട്ടക്കാർ പറയുന്ന ഇന്റർവ്യൂ യൂട്യൂബിൽ ഇഷ്ട്ടം പോലെ കിടപ്പുണ്ട്. ഈ പഹയൻ പറയുന്നത് പോലെ ആന പണ്ടെപ്പോളോ തൃശൂർ പൂരം എടുത്തു എന്നും പറഞ്ഞു അത് അങ്ങിനെ കൊണ്ടുനടക്കാൻ പറ്റിയ ആന അല്ല. പിന്നെ മാമ്പി കഴിവില്ലാത്തവൻ ആണെങ്കിൽ അയാളെ എന്തിനു 4 സീസൺ നിർത്തി.... മാമ്പി കഴിഞ്ഞു ആനയെ അഴിച്ചവർ ആനയെ കെട്ടിആഴിക്കാതെ കപ്പലണ്ടിമിട്ടായി വാങ്ങി കൊടുത്താണോ ആനയെ അഴിച്ചത് 😂.... ഒന്ന് പോടോ ഹേ......
NB:ഞാൻ മാമ്പി ഫാൻ അല്ല 🙏🏼🙏🏼
Fan alla manasilayi sathyam😂
പോടാ വാണമേ
അതിനും ഇതുപോലെ ആന്തരികമായ കേടുപാടുകളാണ് നല്ല രീതിൽ നോക്കി മരുന്ന് കൊടുത്താണ്
Uvva njan kandittu ullatha.... Kooduthak oombada
Nalla sthaltha mambi vnnirikkunnu akkavila
എല്ലാരും കൂടി കൊന്നു കളഞ്ഞപ്പോ സന്തോഷം ആയല്ലോ
അവസാനം വന്ന ആനക്കാരേ കൂടി ഒന്നു പറയണം ടാ അല്ലെങ്കിൽ സംശയം തോന്നും...
Aaa photos videos okke evdee?
അവൻ കൊണ്ട് നടന്ന എത്ര ആനകൾ ചരിഞ്ഞു
Sathym.
കമ്മറ്റിക്കാരും കൊള്ളാം പാപ്പാനും കൊള്ളാം 😊