TZ#2 ആഫ്രിക്കൻ ചേച്ചി എന്നെ വീട്ടിലേക്ക് ക്ഷണിച്ചു | ചേച്ചിയുടെ നോട്ടം 👀ശരിയല്ല

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 567

  • @maya-mh4xp
    @maya-mh4xp ปีที่แล้ว +41

    ആ ചേച്ചിയുടെ നോട്ടത്തിൽ എനിക്ക് ഒരു പ്രശ്നവും തോന്നിയില്ല. നല്ലപോലെ പെരുമാറി😊

  • @danicristyd4438
    @danicristyd4438 ปีที่แล้ว +111

    ചേച്ചിയുടെ നോട്ടം ശെരി അല്ല എങ്കിൽ നമ്മളുടെ നോട്ടം ശെരി ആയാൽ മതി 🤔🤔അവിടെ പോയി ഫുഡും കഴിച്ചു ആ പെണ്ണുങ്ങളെ കുറ്റം പറയല്ല അനുജ .....

  • @raheenarafeekrahi9908
    @raheenarafeekrahi9908 ปีที่แล้ว +632

    Bro ഇതുപോലെയുള്ള ക്യാപ്ഷൻസ് ഒന്നും കൊടുക്കല്ലേ... ആളുകൾക്കു യാസീന്റെ വ്ലോഗ് ഒക്കെ ഭയങ്കര ഇഷ്ട്ടമാണ്... അത് നെഗറ്റീവ് ഇമേജ് ആക്കി മാറ്റല്ലേ

  • @hafis281
    @hafis281 ปีที่แล้ว +233

    ചേച്ചിയുടെ നോട്ടത്തിലല്ല നീയാണ് ശെരിയല്ലാത്തത്

    • @namrithaaneesh5580
      @namrithaaneesh5580 ปีที่แล้ว +3

      അതെ

    • @H4xsoul-f7o
      @H4xsoul-f7o ปีที่แล้ว +4

      സത്യം

    • @ffshorts343
      @ffshorts343 ปีที่แล้ว +1

      Currect

    • @justleaveitbro
      @justleaveitbro ปีที่แล้ว

      @@fealcamer aysheri😹

    • @movieclub8427
      @movieclub8427 ปีที่แล้ว

      ഇവനെ കണ്ടപ്പോൾ ചേച്ചി നോക്കി ഇവൻ ഫ്ലൂട്ട് ആണോ എന്നോർത്തു,, പോടാ താളീ

  • @user-ne7ek8zd9y
    @user-ne7ek8zd9y ปีที่แล้ว +128

    Views കിട്ടാൻ ഒരിക്കലും സ്വന്തം വ്യക്തിത്വം കളയരുത് ബ്രോ ഉള്ളത് മതി അത് ഹാപ്പി ആയിട്ട് ജീവിക്കാൻ നോക്കുക ♥️👍🏼

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +91

    യാസീൻ എവിടെ പോയാലും അവിടത്തെ ഭാഷ സംസാരിക്കാൻ ശ്രമിക്കുന്നത് സ്വാഗതാർഹമാണ് 👍🏻👍🏻👍🏻👍🏻❤️

  • @Munna72846
    @Munna72846 ปีที่แล้ว +139

    ❗Very bad caption👎 🅰️❗
    Bro don't misuse any person
    For your benefit ..!
    I'm watching your video because you are genuine.
    Whatever it is Be genuine
    Please it is a request🙏

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +20

      Sure bro

    • @Munna72846
      @Munna72846 ปีที่แล้ว +4

      Thank you

    • @savadshabu4828
      @savadshabu4828 ปีที่แล้ว +5

      enik um ith parayanam enn undayirunu...

    • @Aj-ee9xy
      @Aj-ee9xy ปีที่แล้ว +1

      @@yaseenvlogs1948 nnit caption matnnille

    • @Jishnu_ganesh
      @Jishnu_ganesh ปีที่แล้ว +6

      Avaru enth happy ayitta ningalkku food undakki thannath....respect everyone

  • @saveenk5333
    @saveenk5333 ปีที่แล้ว +5

    ചേച്ചിയുടെ നോട്ടം ശരിയല്ല.
    വല്ലതും കട്ടോണ്ട് പോകുന്നുണ്ടോന്നു നോക്കുവായിരിക്കും 😄

  • @suhaib9440
    @suhaib9440 ปีที่แล้ว +8

    ഹലോ ബ്രോ സുഖം തന്നെയല്ലേ എല്ലാ ലാംഗ്വേജ് അറിയുന്നുണ്ടല്ലോ മിടുക്കനാണ് ബ്രോ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @krishnakumarv9737
    @krishnakumarv9737 ปีที่แล้ว +23

    നമ്മുടെ നാട്ടിൽ നിന്ന്ന്നപോലെ വീഡിയോകൾ ചെയ്യാൻ കഴിയുന്നത് അപാരം തന്നെ.
    10 ദിവസം വീട്ടിൽ നിന്നും വിട്ടു നിന്നാൽ എത്രയും പെട്ടെന്ന് വീട് എത്തുക എന്നതാണ് നമ്മുടെയൊക്കെ ഒരു ലക്ഷ്യം.
    എന്നാൽ ഇയാൾ ചെറുപ്പം ആയതു കൊണ്ടായിരിക്കാം.
    ഓരോ നാടും സംസ്കാരവുമായി ഇ ഴുകിച്ചേർന്ന് ഇങ്ങനെയും വീഡിയോ ചെയ്യാൻ കഴിയും എന്നുള്ളത് വലിയൊരു ഭാഗ്യം തന്നെയാണ് 🙏🙏

  • @harshaachuzz527
    @harshaachuzz527 ปีที่แล้ว +2

    ലെ ചേച്ചിയുടെ നോട്ടത്തിന് എന്താണ് കുഴപ്പം എന്ന് നോക്കാൻ വന്ന ഞ്ഞൻ 😂😝

  • @SALEEMVVM
    @SALEEMVVM ปีที่แล้ว +4

    ഇതൊരുമാതിരി മറ്റോട്ത്തെ caption ആയിപ്പോയി..,, don't repeat....

  • @dreamcatcherdreamer9856
    @dreamcatcherdreamer9856 ปีที่แล้ว +40

    യാസീൻ്റെ vlogs അടിപൊളി ആണ്.. നല്ല presentation. So, അത് മുതലെടുത്ത് ഇങ്ങനത്തെ Caption വെച്ച് subscribers നേ ഇഷ്ടക്കേടിൽ ആക്കരുത്. Very bad caption👎.. don't disrespect others for your growth. shame on you man.. പറ്റുമെങ്കിൽ caption change ആക്കു.. നല്ല caption ഇട്ടാലും ആളുകൾ വീഡിയോ കാണും.. don't be negative.. Always be positive 👍❤️

  • @kannankannan47962
    @kannankannan47962 ปีที่แล้ว +3

    അടന്റെ പുറകെ നടന്നു നടന്നു അടി വാങ്ങേണ്ട 🤭

  • @nihalmunawar3355
    @nihalmunawar3355 ปีที่แล้ว +44

    Viewers കൂടി
    ഫായിസ് Bro യേയും കൂട്ടി യാത്ര ചെയ്യാൻ സാധിക്കട്ടെ👍👍👍👍

  • @miyamichu2301
    @miyamichu2301 ปีที่แล้ว +4

    നിങ്ങളോട് ഉള്ള ഇഷ്ട്ടം കുറക്കരുത്..🙄 ക്യാപ്ഷൻ തീരെ മോശം...

  • @shijivijayakumar4095
    @shijivijayakumar4095 ปีที่แล้ว +12

    വെൽക്കം പറയാതെ ഇൻഡ്രോ തുടങ്ങിയപ്പോ എന്തോ ഒരു കുറവ് തോന്നിട്ടോ.അപ്പോ ഒരു വെൽക്കം പറഞ്ഞു തുടങ്ങണം. ഡാഡാ കൊള്ളാം. ടെൻഷൻ വേണ്ട.. എന്നാലും സൂക്ഷിക്കണം ❤🔥. ചീച്ചയും, ബീഫും, ചോറും എല്ലാം പൊളി 🔥👍🏻

  • @AneettaMariyaJose.2000
    @AneettaMariyaJose.2000 ปีที่แล้ว +27

    Superb explanation about the place and video quality 😊

  • @vishnutkclt
    @vishnutkclt ปีที่แล้ว +10

    ഞാൻ വിചാരിച്ച ആഫ്രിക്ക അല്ല ഇത്‌ 😂

  • @anishjoseph3342
    @anishjoseph3342 8 หลายเดือนก่อน

    ശരിയാ എന്തിനാ ഇങ്ങനെ ക്യാപ്ഷൻ ഇടുന്നത് ഞാൻ ഓർത്തു ചേച്ചിയുടെ നോട്ടം ശരിയല്ലെന്ന് പറഞ്ഞപ്പോൾ മുട്ടം പണി വല്ലതും നടന്നു കാണുമെന്ന് ഓർത്തു കേറി വന്നതാ 😂😂

  • @sindhusk6487
    @sindhusk6487 ปีที่แล้ว +2

    വല്ലാത്ത ഗ്ലാമറായല്ലോ

  • @user-dk1bf9tz6b
    @user-dk1bf9tz6b ปีที่แล้ว +1

    16:25 😹 കൊച്ച് കൊള്ളാല്ലോ

  • @satheeshchemannilsatheesh9787
    @satheeshchemannilsatheesh9787 ปีที่แล้ว +43

    ജാബിർ, ഞാൻ തളിപ്പറമ്പിനു അടുത്ത ചെങ്ങളായി സ്വദേശി... യാസിന്റെ വീഡിയോ സ്ഥിരം കാണാറുണ്ട്... Good effort.. 🙏

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +5

      ❤️

    • @jaseemshahad6509
      @jaseemshahad6509 ปีที่แล้ว +2

      taliparamba aan njan

    • @praveenep7644
      @praveenep7644 ปีที่แล้ว +2

      ലെ കരിംബക്കാരൻ ആയ ഞാൻ 😍😍

    • @sskmusic838
      @sskmusic838 ปีที่แล้ว +1

      Habibi manna ✨

    • @raysil7665
      @raysil7665 ปีที่แล้ว +1

      @@yaseenvlogs1948 ooooo99oooo🤣🤣

  • @sangeethacr4368
    @sangeethacr4368 ปีที่แล้ว +16

    യാസീൻ പേടി വേണ്ട കുട്ടി 🥰🥰🥰

  • @kmk_shadow
    @kmk_shadow ปีที่แล้ว +8

    16:26 മുദ്ര ശ്രദ്ധിക്കണം ആ കൊച്ചു സീൻ ആണല്ലോ 😂😹

  • @rktradersrk8344
    @rktradersrk8344 ปีที่แล้ว +7

    Tortoise are the oldest living creatures in the planet. Your vlog given a valuable seen of oldest tortoise in the world. Thanks.

  • @lovepearls6065
    @lovepearls6065 ปีที่แล้ว +8

    Niskaram ozhivakkaathe🥰🥰. Masha allah

  • @sincymjoseph9803
    @sincymjoseph9803 ปีที่แล้ว +5

    Bro,,,, നിങ്ങൾ Tiktolk താരങ്ങൾ ആയ kili പോളിനെയും neema പോളിണിനെയും കാണാൻ പോകുമോ??

  • @anoopkv1397
    @anoopkv1397 ปีที่แล้ว +5

    കാര്യം ശരിയാ പുതിയ ക്യാമറയും കാര്യങ്ങളും നല്ലതാ.
    പണ്ട് സാന്റപ്പൻ ന്റെ ക്യാമറയും മറ്റും അടിച്ചേ ണ്ട് പോയ പോലെ അവരുത് സുക്ഷിക്കുക. 💕💕💕💕

  • @tiktokfavorite3070
    @tiktokfavorite3070 ปีที่แล้ว +50

    ബ്രോ Zanzibar ഇൽ പോകുന്നുണ്ടോ? Gulf ഇൽ ഉള്ളവര് ഒക്കെ വെക്കേഷന് നമ്മൾ Goa ക്കു പോകുന്ന മാതിരി Zanzibar നാണ് പോകുന്നത് എന്ന് കേട്ടിട്ടുണ്ട്.. അതെ മാതിരി പണ്ട് ഒരുപാടു ഇന്ത്യൻ വംശജരുണ്ടെയിരുന്ന സ്ഥലവും ആണ്.. ഇന്ത്യൻ വംശജനും ലോകത്തിലെ എക്കാലത്തെയും famous റോക്ക് ബാൻഡ് ആയ Queens ഇന്റെ ഗായകൻ Freddie Mercury ടെ ചെറുപ്പം കാലം അവിടെ ആയിരുന്നു.. പുള്ളി താമസിച്ച സ്ഥലം കാണാൻ ഒരുപാടു ടൂറിസ്റ്റ് കൾ പോകാറുണ്ട

    • @mohammedriyas8426
      @mohammedriyas8426 ปีที่แล้ว +1

      Aa odikkond poti kadalilott chadunna reelsokke nadakkunnathum zanzibar ilanenn thonunnu.

  • @callmejk2k24
    @callmejk2k24 ปีที่แล้ว +5

    Love from Karnataka ❤️❤️

  • @buchus806
    @buchus806 ปีที่แล้ว +3

    അവരുടെ വീട്ടിൽ പോയി അവരുടെ ഫുഡ് കഴിച്ച്. ഇങ്ങനെ caption വെക്കാൻ ലജ്ജ തോന്നുന്നില്ലേ യാസീനെ 🥺

  • @user-lb3mt9ld9p
    @user-lb3mt9ld9p ปีที่แล้ว +1

    11.06 Africa യില്‍ ചില രാജ്യങ്ങളില്‍ ആണ് വെള്ളത്തിന് വലിയ ക്ഷാമം ഉള്ളതു (സഹാറ൯ മേഖലയില്‍ eg. Mali etc

  • @Clickplay74
    @Clickplay74 ปีที่แล้ว +2

    Enthu ulla caption aan da ....thante video valapoyum kanarund..athu niruthi... respect every one...

  • @ravimonravimon7101
    @ravimonravimon7101 ปีที่แล้ว +3

    നമ്മുടെ നട്ടാണ് ഇപ്പോൾ പ്രശ്നം 😄😄

  • @muhdimuhammed9900
    @muhdimuhammed9900 ปีที่แล้ว +7

    Yaseen uyir ❤️⚡🦋

  • @finiyafini-zj5kz
    @finiyafini-zj5kz 11 หลายเดือนก่อน +1

    അട എന്ന് പറഞ്ഞാൽ ചേച്ചി. ആ ചേച്ചിയുടെ അട തിന്നതിരുന്നാൽ മതിയായിരുന്നു നീ 😊

  • @travelboykl7847
    @travelboykl7847 ปีที่แล้ว +3

    Kannurkkar ellaidathum und power 💥💥💥💥

  • @Grind_szn
    @Grind_szn ปีที่แล้ว +1

    16:24 nalle kuruthakedd illatha piller 😹😹

  • @ayshuhibasworld1748
    @ayshuhibasworld1748 ปีที่แล้ว +15

    യാസീൻ ലുക്ക് സൂപ്പർ ആണേ 😍😍😍

  • @mohammedalikarakkal7204
    @mohammedalikarakkal7204 ปีที่แล้ว +3

    Yaseen 👍👍👍

  • @nivedithak2841
    @nivedithak2841 ปีที่แล้ว +3

    Ikka uyir 💞

  • @tiktokfavorite3070
    @tiktokfavorite3070 ปีที่แล้ว +3

    അവരുടെ ഹെയർ സ്റ്റൈൽ - അതിനു പറയുന്നെത്- ബ്രയിഡ് - എന്നാണ്. അത് ചെയുന്നത് ഒരു കാരണം അവരുടെ മുടിയുടെ കട്ടി കൊണ്ടും, പിന്നെ പ്രധാന കാരണം നൂറ്റാണ്ടുകൾ ആയിട്ടുള്ള പഴക്കം ആണ്.. ഓരോ ഗോത്രങ്ങളിലും ഓരോ സ്റ്റൈൽ, pattern ഇൽ ആണ് ബ്രേഡിങ് ചെയ്തിരുന്നത്. ഇതു വഴി അവര് ഇതു ഗോത്രം, ഏതു ഗ്രാമം ആണെന്ന് ഒക്കെ മനസിലാക്കൻ കഴിയും... ഇപ്പോൾ ചിലപ്പോ അത് ഒരു cultural ഫാഷൻ മാത്രം ആയിരിക്കും

  • @jaisonnadukani1267
    @jaisonnadukani1267 ปีที่แล้ว +3

    ഏതായാലും ഇവിടെ വരെ പോയതല്ലെ. youtuber കിളി പോൾ Neema ഇവരെ കൂടെ കാണിക്കാമായിരുന്നു.

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +5

    HAI 🙏❤️🌹🙏👍👌Thanks for beautiful video 🙏

  • @dilfadiya3872
    @dilfadiya3872 ปีที่แล้ว +3

    Adipoli video😃😍

  • @roshanpjoseph2118
    @roshanpjoseph2118 ปีที่แล้ว

    Great Dude

  • @ayshact6491
    @ayshact6491 ปีที่แล้ว +3

    ഉള്ളിയും കത്തിയും നമ്മളെ നാട്ടിലെ പോലെ തന്നെയെന്ന് 😂😂

  • @afirahman9817
    @afirahman9817 ปีที่แล้ว +5

    Bro enjoy your trip 😍😍😍😍

  • @m4information457
    @m4information457 ปีที่แล้ว +3

    Nice❤️

  • @HamzaHamza-mj5rq
    @HamzaHamza-mj5rq ปีที่แล้ว +4

    ആഫ്രിക്കയിൽ.ജോലിക്കു.പോയ.നമ്മുടെ.നാട്ടുകാർക്കും.വീട്ടു. ജോലിക്കാർ.ഉണ്ടാകും

  • @sammi4729
    @sammi4729 ปีที่แล้ว +3

    Yaseeene kidu muthe ❤️❤️❤️

  • @mensfootball9671
    @mensfootball9671 ปีที่แล้ว +4

    Yaseenka poli

  • @ragishijin
    @ragishijin ปีที่แล้ว +5

    😍😍😍

  • @vlogswithdevu5944
    @vlogswithdevu5944 ปีที่แล้ว +3

    Caption onnu നേരെ ആക്കിയാൽ ബാക്കിയെല്ലാം അടിപൊളി... എല്ലാ വീഡിയോസിലും ഇതാണ് പ്രശ്നം അതുകൊണ്ട് കാണാൻ പറ്റുന്നില്ല blogs

  • @mhdafreed3361
    @mhdafreed3361 ปีที่แล้ว +3

    Yassenkaa inn korch ലൈറ്റ് ആയിപ്പോയി video കാണാൻ 🤧
    Videoo adipoliyata❤️

  • @neymarfanboy10
    @neymarfanboy10 ปีที่แล้ว +7

    150 mathi athekkethanne kuduthalan💖💖💖💖💖💖💖💖

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 ปีที่แล้ว +1

    Headline ഇപ്പോൾ ബൊച്ചേ യുടെ രീതിയിൽ ആണല്ലോ...... അത് വേണ്ട... നന്നായി headings ഇടു

  • @StabilizerTech
    @StabilizerTech ปีที่แล้ว +2

    Cheechaa

  • @shahinayoonus6531
    @shahinayoonus6531 ปีที่แล้ว

    സൂപ്പർ 🥰🥰🥰

  • @luckygirl4742
    @luckygirl4742 ปีที่แล้ว +3

    Aaa chechiye thumbnailil mosam akkiyath sheriyayilla mosamayi vdoil kanunnumilla🙂 nthuayalum bhakshanam undakki thanna alalley,abhiprayam paranjenney oll 🤗😍
    Annante vdos bhayangara ishtanu😍

  • @dhrona945
    @dhrona945 ปีที่แล้ว +1

    ആഹാരം തന്ന കൈക്ക് തന്നെ കൊത്തു

  • @pathrosemarkose441
    @pathrosemarkose441 ปีที่แล้ว +8

    Yaseen.. Super look💞💞💞💞

  • @DJ-rj4tc
    @DJ-rj4tc ปีที่แล้ว +1

    Always with smiley face... 😘❤️❤️

  • @zoya_s_mom.631
    @zoya_s_mom.631 ปีที่แล้ว +3

    Korachu pedikkanam ennuparanjaa avide thanne poovum
    Athaanu yaseen👍🏻👍🏻👍🏻🥰

  • @Davidobacus
    @Davidobacus ปีที่แล้ว +13

    Don't judge a book 📖 by it's cover💯

  • @spkcomedythug
    @spkcomedythug ปีที่แล้ว +7

    Happy Diwali 💥

  • @Justt.shikah
    @Justt.shikah ปีที่แล้ว

    Nalla video 👍👍

  • @kmk_shadow
    @kmk_shadow ปีที่แล้ว +4

    Yaseen ikka ❤️🥰

  • @zzyyccoo
    @zzyyccoo ปีที่แล้ว +3

    Ikka❤

  • @blunkgirl
    @blunkgirl ปีที่แล้ว +3

    Take care ❤️

  • @noushadhaneefa1830
    @noushadhaneefa1830 ปีที่แล้ว

    നീ മുത്തല്ലേ ❤️

  • @fidaa_y432
    @fidaa_y432 ปีที่แล้ว +5

    Yaseen ikka🥳❤️

  • @sajikumar13
    @sajikumar13 ปีที่แล้ว +1

    Good post

  • @aiswariyachandran3041
    @aiswariyachandran3041 ปีที่แล้ว +5

    🔥🔥🔥❤️

  • @mjdthuglife3131
    @mjdthuglife3131 10 หลายเดือนก่อน

    ഹലോ ചേച്ചി ഞങ്ങളുടെ യുട്യൂബർ ഇങ്ങനെവേണ്ടാത്ത നോട്ടം ശരീയല ട്ടോ 😅

  • @pradeeppb9060
    @pradeeppb9060 ปีที่แล้ว

    കൊള്ളാം👍

  • @aneeshkb6685
    @aneeshkb6685 ปีที่แล้ว +1

    polich...machane👌👌👍👍👍👍🙏🙏🙏💪💖💖💖

  • @bonjour1733
    @bonjour1733 ปีที่แล้ว +1

    Aa chechi paavaanu😄

  • @To63C
    @To63C ปีที่แล้ว +1

    16:25 sed lyf🥹😂

  • @sadiqmuhammed2712
    @sadiqmuhammed2712 ปีที่แล้ว +5

    *വിനോഷ് ഭായ് സൂപ്പർ*❤❤

  • @anmariya8092
    @anmariya8092 ปีที่แล้ว +1

    ❤️❤️❤️❤️

  • @Devzsudhii
    @Devzsudhii ปีที่แล้ว +1

    Yaaseenkka ❤️

  • @cr7thegoat435
    @cr7thegoat435 ปีที่แล้ว

    kiduveee

  • @mohammeddavood4984
    @mohammeddavood4984 ปีที่แล้ว +1

    Ysir monj koodinallo 😂😂

  • @dhaneshdhanesh319
    @dhaneshdhanesh319 ปีที่แล้ว +1

    പൊളി ബ്രോ

  • @zoya_s_mom.631
    @zoya_s_mom.631 ปีที่แล้ว +1

    chirichond vannaloo 🥰
    Yaseen🥰🥰🥰

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw ปีที่แล้ว

    ബ്രോ മുത്തേ പൊളിക്ക് 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤👌👌👌👌👌👌

  • @ahammedriyas1924
    @ahammedriyas1924 ปีที่แล้ว

    ആ ചേച്ചി എന്ത് ചെയ്തിട്ടാ 🥲

  • @tylrsdr8720
    @tylrsdr8720 ปีที่แล้ว +1

    Inn full set❤

  • @nesineseera4824
    @nesineseera4824 ปีที่แล้ว

    Dravilista സാറ്റപ്പന് സൂപ്പർ ആണ് കണ്ടു നോക്കു ഐവ ആഫ്രിക്ക

  • @prasadhari6508
    @prasadhari6508 ปีที่แล้ว

    👌

  • @shibilck1026
    @shibilck1026 ปีที่แล้ว

    എടാ ബാഗിമാനേ ഒറ്റക്ക് സുഗിച്ചു ലെ

  • @Kennyg62464
    @Kennyg62464 ปีที่แล้ว +5

    Make your African trip episodes. K. African girls like indian guys 🤣

  • @dudovlog49
    @dudovlog49 ปีที่แล้ว +3

    Jabir kka nmmle naattukaaran aanallooo😊👏🏻

  • @ABHIGAMINGXONE
    @ABHIGAMINGXONE ปีที่แล้ว +2

    Go pro annu good

  • @mymoonart4923
    @mymoonart4923 ปีที่แล้ว +1

    എല്ലാ ജനങ്ങളും ഓരോരുത്തര് വ്യക്തിത്വത്തിൽ തന്നെയാണ് ജീവിക്കുകയാണ് അവരുടെ കുറ്റം പറയണ്ട ഒരു ആണ് 100 പെണ്ണുങ്ങൾ ഇടയിൽ ഒരു ആണെന്നാലും ആളിന് ഒരു മനസ്സ് മനസ്സ് പേരാണെങ്കിൽ ഒന്നും സംഭവിക്കില്ല ചേച്ചിയുടെ നാട് ശരിയല്ല റൂമിലേക്ക് ക്ഷണിച്ചു മറ്റൊരാളുടെ ഉണ്ട് അതൊക്കെ ഒരു അവരവരുടേതായ സ്നേഹം കാണിക്കലാണ് നമ്മുടെ കേരളത്തിൽ ആരും അങ്ങനെ ആരെങ്കിലും സ്നേഹിക്കും വന്നവരെ നമ്മുടെ നാട്ടുകാര് പാകിസ്ഥാനികൾ ആണ് ആഫ്രിക്കക്കാരായ സൗത്താഫ്രിക്ക ആരാണെന്ന് പറഞ്ഞാൽ അടിച്ചോടിക്കും നമ്മുടെ കേരളത്തിലെ വേറൊരു പ്രത്യേകത കേരളത്തിൽ ജീവിക്കുന്ന ഓരോ ഇന്ത്യയിൽ ഒരു വോയിസ് കേൾക്കണം അതൊന്നും ഒരു ശരിയല്ല എന്തായാലും ഓരോരുത്തര് വ്യക്തിത്വ ഓരോരുത്തരും ജീവിതത്തിൽ അവകാശമാണ്

  • @nunu3220
    @nunu3220 ปีที่แล้ว +3

    Vibe videos yours😻

  • @_shifnashifi_7373
    @_shifnashifi_7373 ปีที่แล้ว +3

    Negative thumbnailnekalum interesting thumbnail aavum Better
    😌🫂

  • @azeezkammadam
    @azeezkammadam ปีที่แล้ว +3

    Do not give this type of caption. Yaseen that time body language was badly felt don’t make money this way
    I love your videos.