അന്ന് തല്ലിയ ടീച്ചർക്ക് പണി കൊടുത്തു..ജോലി ഇല്ലാത്ത നാളുകൾ

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 403

  • @mallu-japandiaries
    @mallu-japandiaries  ปีที่แล้ว +197

    Innale upload error aayippoyi.. athanu vyki poye.. sorry 😊😍

    • @Travel_loves05
      @Travel_loves05 ปีที่แล้ว +2

      💝💝💝

    • @mallu-japandiaries
      @mallu-japandiaries  ปีที่แล้ว +8

      @@Travel_loves05 ❤️😍

    • @ayaan-is6lb
      @ayaan-is6lb ปีที่แล้ว +3

      Bro japnese padipichu taro

    • @jasibacker432
      @jasibacker432 ปีที่แล้ว +1

      Njan othiri thavana vannu nokkiyayirunu video vanno ennu...japan story parayan njanum request cheythayirunnu thanks und tto...pinne video kandum kettum irikan nalla rasayirunnu❤❤❤❤iniyum orupaad uyarangalil valaratte ee channel❤

    • @preethysivadas8913
      @preethysivadas8913 ปีที่แล้ว

      No issues

  • @sheenasunilkumar7360
    @sheenasunilkumar7360 ปีที่แล้ว +57

    ഇത്രത്തോളം അനിയനെ സ്നേഹിക്കുന്ന ചേട്ടൻ ഇത് എല്ലാ കാലവും നിലനിൽക്കട്ടെ ♥️

  • @athirashaji3399
    @athirashaji3399 ปีที่แล้ว +84

    തിരിച്ചു പോകാൻ പറ്റാത്തൊരു മനോഹര കാലഘട്ടം..... കുട്ടിക്കാലം ❤

  • @ajikumar6829
    @ajikumar6829 ปีที่แล้ว +75

    കുഞ്ഞനിയനോടുള്ള സ്നേഹം പറഞ്ഞു കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. നിങ്ങളുടെ ഈ പരസ്പര സ്നേഹം എന്നും നിലനിൽക്കട്ടെ bro

  • @donadonz
    @donadonz ปีที่แล้ว +17

    നിങ്ങൾ ഒരു നല്ല മനുഷ്യനാണ് ഇന്നത്തെ കാലത്തു ഇങ്ങനുള്ളവരെ കാണാൻ കിട്ടാറില്ല എന്നും സഹോദരങ്ങളുമായി സ്നേഹത്തോടെ ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @ishal_noora
    @ishal_noora ปีที่แล้ว +178

    ചേട്ടന്റെ സംസാരം കേൾക്കാൻ വന്നതാ 💥💥💥

  • @shivaharirenu
    @shivaharirenu ปีที่แล้ว +12

    ഹൈ akhileta,
    പുതിയ ഒരു subscriber..... കുറച്ച് നാളായി ഈ ചാനൽ വീഡിയോ കാണുന്നു.... ഭയങ്കര രസമുള്ള സംസാരം......സ്വന്തം വീട്ടിലെ ഒരു സഹോദരനെ പോലെ.....ഇനിയും രസമുള്ള വീഡിയോ പ്രതീക്ഷിക്കുന്നു...

    • @mallu-japandiaries
      @mallu-japandiaries  ปีที่แล้ว +2

      Thanks❤️❤️❤️❤️❤️❤️❤️❤️❤️

  • @srikrishnaprasad2434
    @srikrishnaprasad2434 ปีที่แล้ว +71

    Appreciatable bro, very open minded, keep going. Share more experience, help others as you can, god bless

  • @Ummu82
    @Ummu82 ปีที่แล้ว +57

    Bro your really passionate about your family. Your really lucky to have a wonderful family like this. Even I can’t control my tears . God bless you

    • @mallu-japandiaries
      @mallu-japandiaries  ปีที่แล้ว +9

      Thanks a lot😍❤️… athratholam sneham ulla veedaa njangade.. ellarum athrakku support aanu innum

  • @ishaansharaf3020
    @ishaansharaf3020 ปีที่แล้ว +32

    നിങൾ calm and quiet ആണ് അതോണ്ട് പെട്ടന്ന് എല്ലാവരെയും കയ്യിൽ എടുക്കാൻ petum

  • @AjayReji-t1z
    @AjayReji-t1z ปีที่แล้ว +101

    My childhood buddy 🤣 lots of memories ❤

    • @mallu-japandiaries
      @mallu-japandiaries  ปีที่แล้ว +35

      Daaa chimbaaaa, onnum parayalledaaaa😂😂😂😂

    • @paathu901
      @paathu901 ปีที่แล้ว +3

      ​@@mallu-japandiaries 😂

    • @fitnesstogether7473
      @fitnesstogether7473 ปีที่แล้ว +4

      Mr chimbane parijayapeduto😜😜 kurach karyangal ariyanund🤣🤣

  • @sangeethas5690
    @sangeethas5690 ปีที่แล้ว +30

    Chechi is so loving. I had tears in my eyes listening to the story about chechi

    • @mallu-japandiaries
      @mallu-japandiaries  ปีที่แล้ว +11

      Enikku sankadayi.. chechide vilichu ithu samsarichapol karanju poyi

    • @sirajp295
      @sirajp295 ปีที่แล้ว

      🥰🥰🥰

  • @gayuvlogs536
    @gayuvlogs536 ปีที่แล้ว +9

    ഹായ്, എനിക്കും ഇഷ്ടം ആണ് ഈ സംസാരിക്കുന്നത് കേൾക്കാൻ 😍😍

  • @aswathivfd
    @aswathivfd ปีที่แล้ว +6

    Ettante samsaro kelkakkan enth rasa.. 🥰.. Oru cheriya chiriyode allathe ettante vdo kanan pattilla.. ❤️

  • @sreekuttyponnu7812
    @sreekuttyponnu7812 ปีที่แล้ว +17

    Kadhakaloke orupadu ishttayi, family ye kaanan wait cheyyunnu, ealla agrahagalum sadhikatte... 🥰❤

  • @darwishtr2569
    @darwishtr2569 ปีที่แล้ว +33

    Ponnee♥️♥️
    Childhood🫂🫂
    Missing those days

  • @snowy5317
    @snowy5317 ปีที่แล้ว +38

    ചേട്ടന്റെ സംസാരം കേട്ടാണ് ഞാൻ വീഡിയോ കണ്ട് തുടങ്ങിയത്🙂 ഇപ്പോൾ മുടങ്ങാതേ വീഡിയോസ് കാണും🤗

  • @User_8eue
    @User_8eue ปีที่แล้ว +14

    Bro is so innocent 😹❤️

  • @ayishas804
    @ayishas804 ปีที่แล้ว +9

    Chettan super annu❤.Nalla personality ulla aal.I wish if i have brother like you❤

  • @syamav99
    @syamav99 ปีที่แล้ว +4

    Bro de life ile chila karyangell enik relate cheyan patti...schoolil film kannan 2 roopa ilanjit അവിടത്തെ sir nod choichatha orma und...❤..

  • @beenar7267
    @beenar7267 ปีที่แล้ว +3

    ന്റെ സഹോദരാ നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമാ. എല്ലാ പ്രയാസങ്ങളും മാറി കുടുംബവുമൊത്ത് നല്ല ജീവിതം ഉണ്ടാകും. ഈശ്വരൻ അച്ഛന്റെ അനുഗ്രഹം ഒക്കെ ഒപ്പമില്ലേ. പിന്നെ അമ്മയുടെ പ്രാർത്ഥന. ഞങ്ങളുടെ സപ്പോർട്ട് എപ്പോഴും ഉണ്ടാകും.
    ഇത് കാണുന്നത് തന്നെ സ്വന്തം ആങ്ങള നമ്മളോട് സംസാരിക്കും പോലെയാ തോന്നുന്നേ. കാരണം എല്ലാം വളരെ സാധാരണമായി പറയുന്നു. ഷോ അപ്പ് ഇല്ലാതെ. ഒരുപാട് ഇഷ്ടം മോനെ. നന്നായി വരട്ടെ ❤️❤️❤️❤️👍🏻

    • @mallu-japandiaries
      @mallu-japandiaries  ปีที่แล้ว

      Orupadu santhoshammmm ❤️❤️❤️❤️ thanks a lotttttt

  • @igl_kid
    @igl_kid ปีที่แล้ว +5

    സ്നേഹം മാത്രം... 😌🤍❤️

  • @sabzhusan8438
    @sabzhusan8438 ปีที่แล้ว +12

    Building block of any child character is People around and love you recieve from each one of them. The humblness you have really correlates with your family charcter .The calmness of yours is alwys worth a big respect

  • @grandgamer4939
    @grandgamer4939 ปีที่แล้ว +7

    Ivide eppozhum adiyanu 😂😂 but sneham ullila aarum pragadippikkila 😅❤️

  • @sajinikumarivt7060
    @sajinikumarivt7060 ปีที่แล้ว +6

    Achante santhatha,ammete kypunyam,, chechite caring, aniyante cuteness....❤❤❤❤❤❤❤❤❤

  • @Geena...
    @Geena... ปีที่แล้ว +7

    Chechi...... truly a Gem♥️

  • @Said_ali777
    @Said_ali777 ปีที่แล้ว +8

    Bro yude voice + bgm =♥️

  • @sajinikumarivt7060
    @sajinikumarivt7060 ปีที่แล้ว +5

    Nattil pokumpol vtukare Kanan kanikkunna episode nu venti kathirikkunnu 💕💞💝💜💞❤️

  • @BazimZaman-pb2jc
    @BazimZaman-pb2jc ปีที่แล้ว +5

    Bro നിങ്ങളുടെ vlog ഒക്കെ എനിക്ക് വയങ്കര ഇഷ്ടമാണ്
    Keep it up ❤

  • @reenuchacko9800
    @reenuchacko9800 ปีที่แล้ว +7

    Very open minded person. Luv all your videos

  • @chandlerbing384
    @chandlerbing384 ปีที่แล้ว +5

    Ee video kannana chechi innte santhosham ❤

  • @rafic1267
    @rafic1267 ปีที่แล้ว +8

    ബ്രോ കമൻ്റ് എടുന്നില്ല എന്നെ ഒള്ളൂ ഒരു വിടിയോസും മിസ്സ് ആക്കാറില്ല പോളി ആണ്

  • @kanchanarinoy6352
    @kanchanarinoy6352 ปีที่แล้ว +4

    Vedeo orupaadu ishtayi 🥰🥰🥰👏👌🏽 open minded👍👍👍👍broyude samsaram kelkan entha rasam🥰🥰🥰🥰Wting for second part😍😍😍😍familyile sneham ketapol orupaadu santhosham thonni bro☺️god bless u bro 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ottum boar illa. Broyude samsaram ethra ketalum madukilla. Sound nu addict and😄🥰🥰🥰🥰🥰🥰🥰🥰

  • @ns_boosco9493
    @ns_boosco9493 ปีที่แล้ว +5

    Ith verelevel story thanne poli boaringee illaaaaa😀

  • @veerankoyapp
    @veerankoyapp ปีที่แล้ว +4

    Chettan supera ❤❤Family members and sister and brother ❤️ ♥️ achanillathe Athin video cheyuno❤❤❤😢😢 I❤you Bro

  • @thev3clitch153
    @thev3clitch153 ปีที่แล้ว +7

    ചേട്ടാ ചേട്ടന്റെ കണ്ണ് കാണാൻ ഒരു ചെറിയ ജപ്പാൻ കാരുടെ cut und 😃.... Nice video ♥️

  • @pushpamtony9107
    @pushpamtony9107 ปีที่แล้ว +9

    Heart touching words ❤️

  • @eshanhack3428
    @eshanhack3428 ปีที่แล้ว +4

    Skip cheyyane thonnaarill ✨️✨️👍🏼👍🏼👍🏼enna ini nattil pova...Looking forward to it.

  • @arya8981
    @arya8981 ปีที่แล้ว +86

    Bro നാട്ടിൽ എത്തുമ്പോൾ വീട്ടിൽ എല്ലാരേയും കാണിക്കണം. ഒരുപാട് സ്നേഹം ❤

  • @revathyadhidev2097
    @revathyadhidev2097 ปีที่แล้ว +2

    Brotherinte samsaram kettond irikkan nalla rasam aanu... Entho pretheka feel aanu....

  • @beckamleo2220
    @beckamleo2220 ปีที่แล้ว +3

    8:39 ഇത് കേട്ടപ്പോ എനിക്ക് എന്റെ 4th std ആണ് ഓർമ varunne. അന്ന് ഇതേ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്. പല cinema കളിലും പാന്റിൽ മുള്ളിയ scene okke kaanikkumbo njn karuthum ദൈവമേ ഞാൻ മാത്രാണോ പാന്റിൽ 2 സാധിച്ചത് enn😂😂😂😂. But now angane oraaale kandathil i am happy to join with you😅😅.
    Ingala pola thanne enikkum annathe teacher ne nalla pediyaarnnu. മൂപ്പര് neelan scale okke edth pillere thallumaayirunnu.
    Athpole homework okke thettiyaal aa note kaatiloode parathumaayirunnu. Ithokkeyaayirunnu moopparude hoby. Athkond thanne nalla pediyaayirunnu. Pakshe ann ingakk illa pole enikk chechiyonnum indaayirunnilla. So you are lucky in that situation. Ann school vittappo njn ആദ്യം ഓടിയത് school in aduthulla കുട്ടിക്കാട്ടിലേക്കാണ്. കാരണം വലിയൊരപരാദം njn cheythpoyi enna kuttabothavum. Athpole thanne mattu pillere face cheyyanulla ബുദ്ധിമുട്ടും. Athode school il pokkokke nirthanam enn aalochichatha njn😂😂😂. Pakshe pitte divasam ummmada koode school il poyi. Ann njn clas il kayariyilla. Bcs the problem of facing others. I think the problem of facing others is a still problem for me.

    • @mikkel449
      @mikkel449 ปีที่แล้ว

      Ath onnum aarum karyamakilla bro annu kunjalle ellam ithupole positive aayitt eduthal then you will able to face all your life problems with a 😊

  • @samshadahammed7158
    @samshadahammed7158 ปีที่แล้ว +3

    ഇതുപോലെ ഒരുചേച്ചി എനിയ്ക്കുണ്ട്.. സ്റ്റോറി കേട്ടപ്പോ വിഷമം തോന്നി. നന്മകൾ നേരുന്നു... ❤️

  • @daisyjoseph543
    @daisyjoseph543 ปีที่แล้ว +7

    Enthu comment idanam ariyillaa.... 😂.....Notification kandapadeee odii vannathaa.... Othirrii ishttama chettante vlogs kannan... 😍😍😍❤❤❤🎉🎉🎉🎉

  • @sajithababy6921
    @sajithababy6921 ปีที่แล้ว +1

    Family ayittulla bond ath othiry eshtayee.engane oru family ninnum Vanna oral ethrayum nallathayathil albhutham ella 🥰 othiry eshtayeeeeee e video nadum veedum family kananum kathirikkunnu🥰🥰🥰 engane okke paranju kettitt enikk vallatha kothiyayi avare okke Kanan

  • @GowriSEM
    @GowriSEM ปีที่แล้ว +3

    Chechiyod respect thonunn ♥️

  • @ardhra2004
    @ardhra2004 ปีที่แล้ว +23

    കുറച്ച് തിരക്കുകൾ കാരണം video കാണാൻ സാധിച്ചില്ല😢. ഇന്നാണ് ഞാൻ കാണുന്നത്. എൻ്റെ പേര് bro yude video യിൽ mention ചെയ്യ്തു എന്ന് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. വളരെ സന്തോഷം. 🥺💖..300K family ആവാറായി. എത്രയും വേഗം 1M അടിക്കാൻ സാധിക്കട്ടെ.
    keep going 🤗

  • @amnausman5682
    @amnausman5682 ปีที่แล้ว +7

    Alloy..cute family.. Masha Allah 💙🥰

  • @dhanushnatolana4174
    @dhanushnatolana4174 ปีที่แล้ว +6

    Ur sis .....❤ And ur story also very touching...❤

  • @Handmade_Happinez
    @Handmade_Happinez ปีที่แล้ว +9

    Too emotional and God bless u and ur loving family💝💝

  • @RelatablyRational
    @RelatablyRational ปีที่แล้ว +7

    Nammude past-ile moshavum nallathum aaya karyangalanu nammale bold and strong aakkunnath. Mosham past illatha aara ullath. Athil ninnum aa experience mathram angu eduth incident angu marannekk. Ithupole snehikkunna oru kudumbam ullappol onnum ningale alattilla ☺️ ❤ Njangal ithrem per ningalde videos-nu vendi kathu kathirikkumbol ottakkanenna vicharavum venda... Sandoshamaytt irikkoo tto...

    • @ayshaashraf9699
      @ayshaashraf9699 ปีที่แล้ว +2

      ❤️❤️❤️❤️ nicely speaking 🌸

    • @RelatablyRational
      @RelatablyRational ปีที่แล้ว +1

      @@ayshaashraf9699 thank you ma'am 😄

  • @MayaDevi-xd1uh
    @MayaDevi-xd1uh ปีที่แล้ว +5

    Hart touching life story

  • @sumigenesh6287
    @sumigenesh6287 ปีที่แล้ว +7

    U r blessed with good siblings

  • @reghuramr95
    @reghuramr95 ปีที่แล้ว +1

    വീഡിയോ ഒരുപാട് ഇഷ്ട്ടം ആയി പഴയ കാര്യം ഇപ്പോളും ഒരുത്തിരിക്കുന്നു ഞാനും അല്ല എന്റെ ജീവിതവും ഇങ്ങനെ എക്കെ തന്നെ ആണ്... ഇനിയും ഒരുപാട് വീഡിയോ ചെയുവാൻ പ്രാർത്ഥിക്കാം

    • @mallu-japandiaries
      @mallu-japandiaries  ปีที่แล้ว +1

      ❤️🫂 thanks a lot.. god bless you

    • @reghuramr95
      @reghuramr95 ปีที่แล้ว

      @@mallu-japandiaries hai... Love u

  • @rinshidamushfiq8929
    @rinshidamushfiq8929 ปีที่แล้ว +4

    Nalla miss cheyyunnundalle family ne 😇 paryumbo nalla sankadam thonnunnund aynupari ningjal paryumbo athreyum sandhosham und ❤️

  • @vismayaer5425
    @vismayaer5425 ปีที่แล้ว +6

    Super സംസാരം കേൾക്കാൻ നല്ല രസമുണ്ട്....... നല്ല ഒരു video❤️

  • @leelamathew4681
    @leelamathew4681 ปีที่แล้ว +5

    What beautiful presentation. Love you Mone. 🙏🙏🙏🙏🙏

  • @raghiunnivlogs740
    @raghiunnivlogs740 ปีที่แล้ว +4

    Good video. Open hearted person.

  • @martinmathew3100
    @martinmathew3100 ปีที่แล้ว +6

    Life is different is for everyone. .

  • @fruzzyboy7395
    @fruzzyboy7395 ปีที่แล้ว +5

    What an amazing story telling especially childhood memories with your sister. Keep going...

  • @sajinikumarivt7060
    @sajinikumarivt7060 ปีที่แล้ว +6

    Ammayot belated birthday wishes parayane❤

  • @sunitharajeesh2945
    @sunitharajeesh2945 ปีที่แล้ว +2

    ബ്രോയുടെ വീഡിയോ വളരെ ഇഷ്ടമായി നാട്ടിൽ വന്നിട്ടുള്ള വീഡിയോക് വെയിറ്റിംഗ് ആണ്. കുട്ടിക്കാലത്ത് എനിക്കും ഇതുപോലെ സ്കൂളിൽ വച്ച് ടീച്ചറിൽ നിന്ന് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ എൻറെ ക്ലാസ് ടീച്ചർ ആള് ഭയങ്കര ആയിട്ട് നമ്മളെ തല്ലി പഠിപ്പിക്കുന്ന ഒരു ടീച്ചർ ആയിരുന്നു ആ സമയത്ത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു മാത്തമാറ്റിക്സ് പഠിക്കാൻ. ടീച്ചറുടെ കയ്യിൽ നിന്ന് ഒരുപാട് തല്ലും വഴക്കും കിട്ടിയിട്ടുണ്ട് ആ അതിനാൽ തന്നെ മാത്തമാറ്റിക്സ് നിന്ന് എനിക്ക് പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയമായി മാറി😢. പിന്നീടുള്ള എല്ലാ ക്ലാസിലും ഹയർ ക്ലാസിലും എല്ലാ എനിക്ക് മാത്തമാറ്റിക്സ് വളരെ ബുദ്ധിമുട്ടുള്ള സബ്ജക്ട് ആയി മാറി ചെറുപ്രായത്തിൽ നമുക്ക് ലഭിക്കുന്ന ഇതുപോലെയുള്ള ട്രോമ യിൽ നിന്ന് നമുക്ക് ഒരിക്കലും റിക്കവർ ആവാൻ സാധിക്കില്ല ടീച്ചറോട് ഇപ്പോഴും എനിക്ക് അതിൻറെ ഇഷ്ടക്കേട് ഉണ്ട് അത് ലൈഫ് ലോങ്ങ് മാറില്ല. മാത്തമാറ്റിക്സ് എല്ലാ വിഷയം പോലെ ഒരു വിഷയമാണെന്ന് അന്ന് സിമ്പിൾ ആയിട്ട് നമുക്ക് പഠിപ്പിച്ചിരുന്നെങ്കിൽ ഒരിക്കൽ എൻറെ ലൈഫിൽ മാത്തമാറ്റിക്സ് വീക്ക് സബ്ജക്റ്റ് ആവില്ലായിരുന്നു. എന്തായാലും ബ്രോയുടെ നെക്സ്റ്റ് വീഡിയോക്ക് വെയിറ്റിംഗ് എത്രയും പെട്ടെന്ന് വൺ മില്യൻ ആവട്ടെ❤

  • @nikhilvishnu3028
    @nikhilvishnu3028 ปีที่แล้ว +2

    Enneyum ente ilayavar kunjechi ennanu vilikkuka mone enikk orupad ishttamaanu😘😘😘 ente mol dubai il aanu mon kuwaittilum evarum ithupole valiya koottanu mon leave kazhinju poyi😭😭😭 mol varunnath kaathirippaanu

  • @jayasreejayamohan7314
    @jayasreejayamohan7314 ปีที่แล้ว +1

    Nan aadyamayi kaanunnu ..ee santhosham ,sneham kaanumpol sarikkum kannil ninnu karachil vannu ..santhosham kondanuto..aniyane edukkanam ennokke kettappol valare sneham ..all the best 😃👍🌹

  • @Travel_loves05
    @Travel_loves05 ปีที่แล้ว +3

    Konnchiwa chetaaaa 🥺💝...
    Chetan nta oru shorts anu njn kandee.... Appo pinne anu njn follow cheytheeee...
    Agane pinne njn japanese padichallo enn karuthiyee..... Kurach month ayi eppo padikunnilla japanese... 🥺🥺
    Restart aakanm exm okke kazhinje ullu eppo fever anu...maari varann 🥺💝❤️
    Lvu from TVM KL21 🔥❤️❤️...
    ..........

  • @errror404.
    @errror404. ปีที่แล้ว +12

    Your sister will be so proud of you 💗

  • @meriyathaslima433
    @meriyathaslima433 ปีที่แล้ว +1

    എന്ത് രസാ കഥ പറയണ കേൾക്കാൻ e💕💕☺️

  • @anurajg3676
    @anurajg3676 ปีที่แล้ว +4

    Malayalathil orupad utube channel undengilum adyamayit anu oralode life story idane ennu request cheyunnath.. enthayalum ath video aki thannathil santhosham... 2 weeks munne anu akhil inte videos kandu thudangiyath.. 1st video kandapo thanne oru santhosham thonni.. ini baki life story videosinu vendi waitingil anu... vegam adutha video poratte bro...

    • @mallu-japandiaries
      @mallu-japandiaries  ปีที่แล้ว +2

      Pettennu idam… orupadu santhosham… orupadu karyangal parayan undu.. nammude nattil orupadu mattangal varanam ennundu.. ithrem valyoru comment, orupadu santhosham..ipo samsarich oru family pole aayi..❤️❤️❤️❤️

    • @anurajg3676
      @anurajg3676 ปีที่แล้ว

      @@mallu-japandiaries 😍😍🤩🤩

  • @dhanyafebin5190
    @dhanyafebin5190 ปีที่แล้ว +22

    Aa കുഞ്ഞേച്ചി so lucky... എന്റെ ബ്രദർ ഒരു ആക്‌സിഡന്റ് ഇൽ ഞങ്ങളെ വിട്ടു പോയി... എന്തെങ്കിലും ഒന്ന് share ചെയ്യാൻ ആരും ഇല്ലാത്തപ്പോൾ ആണ് ബ്രദർ or സിസ്റ്റർ ഇല്ലാത്തതിന്റെ വിഷമം... Any way god bless u my dear

    • @leelamathew4681
      @leelamathew4681 ปีที่แล้ว +2

      Sorry for your loss Dhanya. We are in the same boat. My only brother is in heaven.🙏🙏💕🙏

    • @dhanyafebin5190
      @dhanyafebin5190 ปีที่แล้ว

      @@leelamathew4681 🙏

  • @selmashafi9988
    @selmashafi9988 ปีที่แล้ว +3

    Chechide husbandine kurichu parayu....natil Chenna ellarem kaanikanem.especially chechi

  • @karthikajayagopal8734
    @karthikajayagopal8734 ปีที่แล้ว +5

    ഇന്നലെ മുതൽ വെയ്റ്റിംഗ് ആയിരുന്നു

  • @sajitharetheesh4498
    @sajitharetheesh4498 ปีที่แล้ว +1

    അർച്ചനയുടെ വീഡിയോ കണ്ടാണ് മോന്റെ വീഡിയോ കണ്ടത്. രണ്ടുപേരും വീട്ടുകാരെ ഒരുപാടു സ്നേഹിക്കുന്നവർ. നല്ലതു മാത്രം വരട്ടെ. വീഡിയോസ് കണ്ടു തുടങ്ങിയിട്ടേ ഉള്ളു. Time കിട്ടുമ്പോലെ ഫുൾ കാണാം 😊

  • @Abis-space
    @Abis-space ปีที่แล้ว +3

    Ithuvare shorts mathram aanu kandirunnath ❤ithu first full vdo 😍😍✨

  • @ammu3696
    @ammu3696 ปีที่แล้ว +7

    Advance Happy Vishu akhilettayieee ❤️❣️😘

  • @alphonsamj8375
    @alphonsamj8375 ปีที่แล้ว +2

    U r like one of family member

  • @X1shorts444
    @X1shorts444 ปีที่แล้ว +5

    Nattil pokunna vlog cheyyumo Japan to india

  • @nayanaaswathi9033
    @nayanaaswathi9033 ปีที่แล้ว +1

    Ettan samsarikunathe kelkan adipoli Ann athe pole bayankara resam anne ettante video kananum......🥳🥳

  • @aswathy2563
    @aswathy2563 ปีที่แล้ว +6

    Your voice super ❤️🥰❤️ l Love you

  • @rajidaraji5265
    @rajidaraji5265 ปีที่แล้ว +1

    Othiri othiri Othiri sneham brooiiii❤❤chechiiiii....uyir❤

  • @aasifali.777
    @aasifali.777 ปีที่แล้ว +4

    Bro your videos are pwolii❤️👀😍keep going bro

  • @UserN6jh
    @UserN6jh ปีที่แล้ว +1

    U miss ur family a lot ennu thonni ketapo.. cool guy..love ur videos❤

  • @monishthomasp
    @monishthomasp 6 หลายเดือนก่อน

    Very nice and touching parts esp when you mentioned your family members. You’re very honest, sensitive person..❤ all the best bro.. ❤

  • @adhix._
    @adhix._ ปีที่แล้ว +5

    Big fan of you chetta💎

  • @sandraraju6142
    @sandraraju6142 ปีที่แล้ว +1

    Bhor adippekathe nth bhagi aayitta chettan oro karyavum parayanath eghane kett erekyan thonnumm...🥰skipe adikyane thonniyilla athrakyum eshttapettuu❤

  • @ambilijayanambilijayan3703
    @ambilijayanambilijayan3703 ปีที่แล้ว +2

    Ennem ente aniyathi kunjechinna vilikkane🥰

  • @Sreelakshmy...
    @Sreelakshmy... ปีที่แล้ว +1

    Achodaaa , Chetta you are soo kind ♥️

  • @vanambadifamilyvlog952
    @vanambadifamilyvlog952 ปีที่แล้ว +5

    🤗🤗🤗🌹🌹🌹 happy vishu da

  • @vidyavijayan-lo1be
    @vidyavijayan-lo1be ปีที่แล้ว +8

    Food kazhicho chetta, video waiting aayirunnu, Birthday special enthayirunnu 🥰🥰🥰🥰🥰

  • @sarath-hx5vk
    @sarath-hx5vk ปีที่แล้ว +7

    Happy vishu da kunja 🎉

  • @zainulabid4111
    @zainulabid4111 ปีที่แล้ว +1

    Ninn nrutham chavittathe kalam udayku swami...(japanl ek nganeya varika)

  • @muhammedshameemthennachery298
    @muhammedshameemthennachery298 ปีที่แล้ว +8

    Am not a follower of your channel until today...your voice your honesty and your simplicity convince me very much and from today am also one of your followers. Wish you all the best in your life.
    Please make a video about how to get a good work in Japan for your followers. Let them also try to success ❤🎉

    • @mallu-japandiaries
      @mallu-japandiaries  ปีที่แล้ว

      Adutha part kalil vannathine patti okke parayunnundu..😍❤️ thanks a lotttt

    • @muhammedshameemthennachery298
      @muhammedshameemthennachery298 ปีที่แล้ว

      @@mallu-japandiaries ok..that's good 👍
      Oru detailed video expect cheyyunnu as soon as possible 🙂

  • @ammu3696
    @ammu3696 ปีที่แล้ว +1

    Enikum ind oru chechiem oru aniyanum ...njanum avanum 8 vasuyu difference ind.ipo Avan +2 kazhinj ..chettan ipo paranja pole orupad ormakl enikum ind.idak oronu parayumpo avan paaryum ne kanak parayua ennu🤭🤭.ethra thallu koodiyalum angala pengal sneham oru athu prathyeka feela

  • @VillageVlogsByTijo
    @VillageVlogsByTijo ปีที่แล้ว +6

    Really Heart Touching......❤❤❤

  • @Travel_loves05
    @Travel_loves05 ปีที่แล้ว +27

    Aarum egane onnum parayarilla.... Fully .....
    U are a good person man..... 🥺❤️❤️💝💝
    Lvu from TVM KL21 🔥🔥🔥

  • @popinzcrazy9126
    @popinzcrazy9126 ปีที่แล้ว +7

    നന്നായി വരട്ടെ ഡാ... all the best...❤

  • @subithasubi4349
    @subithasubi4349 ปีที่แล้ว +2

    World's best chechi u have 😍

  • @meerarajeev19
    @meerarajeev19 ปีที่แล้ว +1

    you are such a pure soul chetta!! chettande simplicity anu highlighttt!! :D

  • @parvathisankar9588
    @parvathisankar9588 ปีที่แล้ว +5

    Happy Vishu🎉🎉🎉

  • @athiramohanan5523
    @athiramohanan5523 ปีที่แล้ว +1

    Santhosham😊😊 veendum story kettathil

  • @msgeorge6854
    @msgeorge6854 ปีที่แล้ว +4

    Ippo Japanil evide aanu?
    I’m in Atsugi, Kanagawa.

  • @rukkiyakhalid7436
    @rukkiyakhalid7436 ปีที่แล้ว +1

    Chettaayi k oru jaada yum illa. Nalla chrctr aaan. Aniyante chechi nte pic kaanikumo. Ella utubersum salary onnum parayuula. Nigal agne alla. Adipoli man.