Special Debate | മുഖം കോടുന്ന Bell's Palsyയെ പേടിക്കണോ ? ഇത് ആരെയൊക്കെ ബാധിക്കാം ? | Anchor Mithun

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Special Debate : എന്താണ് Bell's Palsy എന്ന രോഗാവസ്ഥ? മുഖത്തിന്റെ ഒരു വശം കോടിപ്പോയി, കണ്ണുകൾ അടക്കാനോ, ചിരിക്കാനോ കഴിയാതെവരുന്നതാണ് രോഗം.മുഖത്തിന്റെ ഒരു ഭാഗത്തിന്റെ ഞരമ്പുകൾ പ്രവർത്തന രഹിതമാകുമ്പോഴാണ് ഈ അവസ്ഥയുണ്ടാക്കുന്നത്. ഗുരുതരമല്ലെങ്കിലും അടിയന്തിരമായി ചികിൽസ വേണ്ടിവരുന്ന രോഗം. ചികിൽസിച്ചാൽ പൂർണ്ണമായി ദേദമാക്കാം. ചിലരിത് Strokeയി തെറ്റിദ്ധരിക്കുന്നുണ്ട്. അടുത്തിടെ TV Anchor Midhun Rameshന് രോഗം വന്നതാണ് ഈ രോഗത്തെകുറിച്ച് ചർച്ചകൾ ജീവമാക്കിയത്.
    #bellspalsy #bellspalsytreatment #mithunramesh #malayalamhealthtips #malayalamhealthshow #malayalamnews #specialdebate #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 25

  • @minia.m.9825
    @minia.m.9825 หลายเดือนก่อน

    ഞാൻ ഈ ട്രീറ്റ്മെൻ്റിൽ ഇരിക്കുകയാണ് എനിക്ക് 5 ദിവസമായി തുടങ്ങിയിട്ട്

    • @subinsulaiman366
      @subinsulaiman366 หลายเดือนก่อน

      Hi എനിക്ക് ഇപ്പൊ 4 ദിവസം ആയിട്ട് ഉണ്ട്
      ഞാൻ ഇപ്പൊ ദുബായിൽ ആണ്

    • @fahmifami8180
      @fahmifami8180 27 วันที่ผ่านมา

      എന്തായി
      Maariyo

    • @subinsulaiman366
      @subinsulaiman366 27 วันที่ผ่านมา

      ഇപ്പോ കുറവ് ഉണ്ട്

    • @fahmifami8180
      @fahmifami8180 21 วันที่ผ่านมา

      ​@@subinsulaiman366പൂർണമായി മാറുമോ. എനിക്ക് ഇപ്പോൾ വന്നു.20 ഡേയ്‌സ് ആയി. പൂർണമായി maarumo

    • @fahmifami8180
      @fahmifami8180 9 วันที่ผ่านมา

      പൂർണമായി മാറിയോ ​@@subinsulaiman366

  • @syamalaindeevaram511
    @syamalaindeevaram511 ปีที่แล้ว +1

    Thankyou thankyou👍👍

  • @hashimpa1842
    @hashimpa1842 ปีที่แล้ว +2

    എനിക്ക് വന്നു 😢

  • @TheerthalakskmiTheertha
    @TheerthalakskmiTheertha 2 หลายเดือนก่อน

    4 year aayi maarittillaa😢😢😢

  • @fahmifami8180
    @fahmifami8180 9 วันที่ผ่านมา

    ഈ രോഗം പൂർണമായി maarumo

  • @harisony1348
    @harisony1348 ปีที่แล้ว +1

    Vaccine side effect

  • @dance2832
    @dance2832 ปีที่แล้ว +2

    ഡോക്ടർ ശ്യാംലാലേ...നിങളും വൈദ്യനാണ്...ഇന്ത്യൻ ഭാഷയിൻ..താങ്കൾക്കില്ലാത്ത ഒരുകഴിവുംകൂടി അദ്ദേഹത്തിനുണ്ടാവാം..

  • @b.mkrishna3772
    @b.mkrishna3772 ปีที่แล้ว +2

    ഏതാ ഈ നടൻ 🤔🤔🤔🤔സിനിമയിൽ ഇണ്ടോ കണ്ടിട്ടില്ല 🌝

    • @saleempallimedu7100
      @saleempallimedu7100 ปีที่แล้ว

      സിനിമ , സീരിയൽ &tv അവതാരകൻ ആണ്

    • @hashimpa1842
      @hashimpa1842 ปีที่แล้ว

      എനിക്ക് വന്നു 😢

    • @fahmifami8180
      @fahmifami8180 9 วันที่ผ่านมา

      Compleat aayi maariyo. 100%maarumo​@@hashimpa1842

  • @Adhuu-x6z
    @Adhuu-x6z 11 หลายเดือนก่อน +1

    Dr number theroo Aarankilum

  • @DivyaSasidharan-l1z
    @DivyaSasidharan-l1z 10 หลายเดือนก่อน

    Sir i am also suffering

    • @DivyaSasidharan-l1z
      @DivyaSasidharan-l1z 10 หลายเดือนก่อน

      bless palsy about 16 years.i took injection also but no result.the injection is very costly

    • @prajinthachilody2229
      @prajinthachilody2229 4 หลายเดือนก่อน

      @@DivyaSasidharan-l1z hi enik ith ipo sufffer cheyyunudn ..please onnu discuss cheyyan patuo

    • @fahmifami8180
      @fahmifami8180 9 วันที่ผ่านมา

      ഇൻജക്ഷൻ cost ethra​@@DivyaSasidharan-l1z

  • @mahiboss6202
    @mahiboss6202 4 หลายเดือนก่อน +1

    ഇപ്പൊ ഞാൻ അനുഭവിക്കുന്നു.

    • @jithinleo5962
      @jithinleo5962 2 หลายเดือนก่อน

      Ipol engane und bro

    • @fahmifami8180
      @fahmifami8180 9 วันที่ผ่านมา

      Maariyo. Compleate maarumo