Bell's Palsy| "മുഖത്തിന്റെ ഒരു വശം കോടിപ്പോയി ; അന്ന് ശെരിക്കും ഭയന്നുപോയി"; Manoj |Special Debate
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Special Debate : എന്താണ് Bell's Palsy എന്ന രോഗാവസ്ഥ?. മുഖത്തിന്റെ ഒരു വശം കോടി,കണ്ണുകൾ അടയ്ക്കാനോ, ചിരിക്കാനോ കഴിയാതെവരുന്ന അവസ്ഥ. മുഖത്തിന്റെ ഒരു ഭാഗത്തിന്റെ ഞരമ്പുകൾ പ്രവർത്തന രഹിതമാകുമ്പോഴാണ് ഈ അവസ്ഥയുണ്ടാക്കുന്നത്.ഗുരുതരമല്ലെങ്കിലും അടിയന്തിരമായി ചികിൽസ വേണ്ടിവരുന്ന രോഗം. ചിലരിത് സ്ട്രോക്കായി തെറ്റിദ്ധരിക്കുന്നുണ്ട്.അടുത്തിടെ TV Anchor Midhun Rameshന് ഈ രോഗം ബാധിച്ചിരുന്നു.
എന്താണ് ആ രോഗാവസ്ഥ,എങ്ങനെ ചികിൽസ തേടണം.വിശദമായി പരിശോധിക്കുകയാണ് പ്രത്യേക ചർച്ചയിലൂടെ.
#bellspalsy #bellspalsytreatment #malayalamhealthtips #malayalamhealthshow #malayalamnews #specialdebate #news18kerala
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
#live #livenews #news18keralalive #malayalamnewslive #keralanewslive #newsinmalayalam #todaynews #latestnews #live #livenews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
Good video giving real facts behind the health issue, and its mode of treatments .. informative .. thank you
thanks for your advice.
Good information 👍👍
എന്റെ മോൾക് വന്നു.... ഇപ്പോ one month ആയി.... തെറാപ്പി ചെയ്യുന്നുണ്ട് കുറച്ചു മാറ്റം ഉണ്ട്
101 Avarthanam apply very good
Physio therapy must
Onnum pedikkanilla
എന്റുമ്മാക്കും ഉണ്ടായി... പൂർണ്ണമായും maariമാക്സിമം 6 മാസം ... മിനിമം. ഒരു 3,4 ഒ മാസം ... ബി കോൺഫിഡന്റ്....ചുണ്ടിന്റെ ഒരു സൈഡ് ൽ തരിപ്പ് അനുഭവപ്പെടും... പിന്നീട് ഒരു സൈഡ് കോണി പോകുന്നു... Physio therappy cheyyu brother... Swantham kai vach...adyam kannu adakkan pattilla.... Pinneedu kannu adayum...so purikam eppozhum pokki koduka.. Choodu kodukkaruthu... Chaya kudikkumbol aa cheriya choodil glass kond chundu karakki koduka...എല്ലാം ശരിയാവും....
Evida hspl kannichath
Enik epoo vanu
Enikkum.1 month aayi
Hi
Folwo doctor treatment
Ayurveda doctor is good