Off Road with Triump Tiger 900 rally pro ! Mallu Traveler ..
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- " വരൂ ,നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #MALAYALI
Follow me to see the unseen 👀 :
INSTAGRAM: / mallu_traveler
Twitter : / mallutraveler
FACEBOOK: / mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
..............................................................
😅
😍
Ikka illayt🥲🚶♂️
ikka illayt oru gom illa🔥🔥😢😢
🔥🔥🔥🔥
Traction control ഉം off road mode ഉം തുടങ്ങിയ ഒരു കുന്ത്രാണ്ടവുമില്ലാതെ ജാഡമല്ലുവിന്റെ ആഡംബര ടൈഗർ 900 ഉം മുന്നേ സിമ്പിളായി ഓഫ് റോഡ് കയറിപ്പോകുന്ന simple and humble 150cc impulse തന്നെ താരം.......
Power കുറഞ്ഞ വണ്ടിക്ക് Traction control എന്തിനാ
@@krayshellinc2015even new r15 v4 has..150 cc alle power koravayalum mud slippery roadil traction cntrl ullath nallath aan
12:44 that access 125🔥🔥😂
Access 125 ee rodill kudi 🙌🔥🔥
കുറച്ചു day മുമ്പ് Passionplus എടുത്തിട്ട് പാലക്കയം offroad കേറീട്ടുണ്ട് 😍🏃
നീ പറഞ്ഞത് വളരെ ശെരി യാണ്, മനുഷ്യന്റെ മനസ് ക്ലിൻ ചെയ്യാൻ ഒന്നുമില്ല, സ്നേഹം കൊണ്ട് മാത്രം മനസ് ശുദ്ധികരിക്കാൻ പറ്റുമായിരിക്കും
Accece eduthin appozhano 😅😅
Passion pro ഉയിർ
Aayye Passion plus
Me with glammer😄
പെരിന്തൽമണ പട്ടാമ്പി റോഡ് 😊😄 5:27 ഇതു ക്കും മേലേ
ഓര്മിപ്പിക്കല്ലേ
😂 kl 52
😂
നടുവിൽ പോയി നടുവിൽ തന്നെ വീണല്ലോ ശാക്കിർ ബായ് 😍🤩
😹
Naduvil edyaaa
@@motovlogs7220 edyannn choychal aada thenne 😄nadoool
Enjttt Nadu ulkiyo aavo
@@mubashirca2954 payaavoorrr anoo
എനിക്ക് ഇങ്ങാനത്തെ വീഡിയോ ആണ് ഇഷ്ടം ശാകിർ ഭായ് ലൈക് അടിക്കോ
ആ കിടക്കുന്നതു കാണാൻ പൊളി 💥 അന്തസ്സ് 👏👏👏 നല്ല ലൊക്കേഷൻ 😎😎😎😎
സർക്കാർ വക ഓഫ്രോഡ് ആ പ്രയോഗം കലക്കി 😂😂😂🔥
ശാക്കിർ അവസാന വാക്ക് "മനസിന്റെ കറ "സൂപ്പർ വേർഡ്‌സ് 👌👍👍👍
ഒരു ഒലക്കേം അറിയുല നിങ്ങൾക് എന്ന് മനസ്സിലായി 💯
Nta mwoney ne oru killadi Tney 🙌
@@Reji_mol_p നീയും 🤤
മല്ലു മലപ്പുറം ഫാൻസ് ഒന്ന് like ചെയ്തു power കാണിക്കു 🔥🔥🔥🔥മല്ലുവിന് മലപ്പുറത്ത് എത്ര ഫാൻസുണ്ടന്ന് അറിയട്ടെ 🔥🔥
Tvm👍
10:19 ഇത് പോലെ ഞാനും ചെറുപ്പത്തിൽ നടന്നിട്ടുണ്ട് അതൊക്കെ ഒരു കാലം 😍😍😍
Me to
വണ്ടി ആകുമ്പോൾ തട്ടലും മുട്ടലും ഉണ്ടാകും 😍🤩❤️
Veenappozhum ആ ഫോട്ടോക്ക് നിന്ന് കൊടുക്കാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത് 💪🔥
Thumbnail pic kandappol Amar Akbar Anthony le pashanam shaji stage scene orma vannu 😂
Shakir polichu
Assalam alaikum brother. I am Shoaib from uttarakhand but living in Riyadh And i do like to watch your vlog but unfortunately i can not understand the language.😬
One my request you to pls do add English subtitles or hindi so at least the viewers like me can understand what’s going on…😅
Allah bless you….😊
Yes bro
Offroad pwoli ayirunnu ❤
Impulse poli 😍💥
Paithalmalayil vayikuneram 6manik povanam...ufff pwlii ann💥💥💥kodamanju vanna pine chutum ullath onum kanan patula🤭
Kure kalathinu shesham malluvinte nalloru vlog kandu ishttapettu
Mallu machans ഇവിടെ ബരി
മല്ലു ബ്രോ പണ്ടത്തെ ജാഡ കാരണം എല്ലാ vewsum പോയില്ലേ സാരല്ല ഇനി ഉഷാറാക്കിയാൽ മതി ❤️
Sathyam pandoke 1 day kond kerala to iran vare ula videos kanditund ipo kaanan vare thonnunila😂
@@happylife1309 Yaya 😹
Teerchayaayum
Aghane parayallle ath ente tune aaan😜
Jaadaionnumilla... Mallu👍👍
Savaadkka Uyir ❤🔥
26:15 uff.. Avasanathe aa dialogue 😁😁
Adipoli good Vlg.. ❤️❤️❤️❤️
മാഹി ചാലക്കരയിൽ ഗവർകമന്റ് വക ഓഫ് റോഡുകൾ ധാരാളം കിട്ടും. കുന്നും ഓഫ് റോഡും ബൈക്ക് റൈഡേർസിന് പ്രിയപ്പെട്ടത്. സ്വാഗതം .
Broyine njan kandayirunnu ente nade kannur Kudiyanmala 💥💥 Videoil 25:20 nok basketball cortil njan und njnan tata thanayirunnu💥💥💥
Adhipolii photo poss killadi thanne
Last dialogue powlich shakir bro😘✌️🫡
Manassinte kara surf excel ittalum pokilla bro..
Nammmde swantham naadu. Naduvil ❤
സൂപ്പർ വീഡിയോ
Really look like Bat man suit mallu bro🔥🔥✨😅
കൊതിപ്പിക്കുവാനോ 🥰
ഇങ്ങൾ കരുവാരകുണ്ട് ക്ക് വരിം
ഇവിടെ അടിപൊളി ഓഫ്രോഡ് ഉണ്ട്
കാട്ടു പോത്ത് , പുലി , കടുവ , ആന അങ്ങനെ സ്നേഹമുള്ള മൃഗങ്ങൾ ഉള്ള സ്ഥലമാണ്...
Kerlamkundu Waterfalls , Sopnakundu , മധാരി കുണ്ട് അങ്ങനെ
അടിപൊളി Places und...
Malappuram District
Karuvarakundu Panchayat
Welcome ☺️☺️
ഷാക്കിർ ബായ് ഒരു മുന്നാർ യാത്ര പ്രതിക്ഷിക്കുന്നു👍👍👍👍
മനസ്സിന്റെ കറ പോകാൻ എല്ലാവർക്കും നന്മ കണ്ടാൽ മതി ബ്രോ
നല്ല offroad വേണമെങ്കിൽ ഇലവീഴാപുഞ്ചിറലേക്ക് വാ 🥳
Haa njan poyittund... illikkalkal aduthalle😍
@@albin-e3x athe👍🏻
@@albin-e3x ada nee ITI illl ano padikune?
@@kaspargaming191 allalo
Poli brw👍🏻🔥😍
Poli bro
Annu ennu impules💥💥💥💥👌🏻❤️
വണ്ടി ആകുമ്പോൾ തട്ടലും മുട്ടലും ഉണ്ടാകും ഓഫ് റോഡ് പോകുമ്പോൾ ചിലപ്പോ തലകുത്തി മറിയും ഡോണ്ട് വറി ബി ഹാപ്പി
One of the best
Good Feel after long time.. Travel👌
💯💯💯💯💯
Naduvil thamsikunavar undo. Njan und
Poli
Ok Mallu Bro ❤👌
പൊളിച്ചു 👍👍❤
പൊളിച്ച് 👍
Ivide idukkiyil oru adipwoli sthalam ind offroad
പൊളിച്ചു 🤟
Bro biggggg fan
Offroad oru reskhayum illa poli 😍🙌
Pavagalude tiger impulse & Xpluse ⚡️
22:46 Pottan plavu palli (Church)
Polichu🥰
210 subscrib avan sahayikumo plz 😌
Greetings from Gesto International 🌏
Vinathu nannayi poyyi!👯
Impulse power❤️
20:00🦚
Ath aa mayil female aan
Ath kondan peeli illathath
Male mayilin mathrame peeli unda ullu🦚
Honda dio kond njn ee poittund..... Ee kaanikkunna okke prahasanam aane...
Shakhir ikkaa😍😍😍😍😍😍😍🌹
മല്ലു ബ്രോ ഓഫ് റോഡ് റൈഡ് പൊളിച്ചു ട്ടാ ❤🔥🥰
Power 💥
5:35 അമേരിക്കയിലെങ്ങാണ്ട് ജനിക്കണ്ടയാളാർന്ന്🤔
Passion pro yum kond ee road kayariya njangal😎😎
Paalakkayam thattil Poyitt view kaanathe thirichu poyo 😂
Super
,❤️😍🌹
സൂക്ഷിച്ചു പോകാൻ മറക്കല്ലേ sakir ബായ് 👍👆👆
എടൊ തന്നല്ലേ മുൻപ് പറഞ്ഞത്... "ഗയ്‌സ് ഞാൻ വീണു, ഞാൻ ചാഞ്ഞു എന്റെ ആസനത്തിൽ മുള്ളു തറച്ചു...."എന്നൊന്നും തമ്പ്നെയിൽ ഇടരുത് എന്ന് പറഞ്ഞത്... ഇപ്പൊ നീ അതൊക്കെ മറന്നോ....
Sookshichu poku makkala🤲🤲👍
Ohh ningal killadi thanne
20:08 mallu parayan vannath full cut cheythuenkilum...dialogue manasilaya le njan🤣🤣🤣🤣
19:54 പെൺ മയിലിനു പീലികൾ ഉണ്ടാകില്ല . ആണ് മയിലിനാണ് പീലികൾ ഉണ്ടാവുക 👍
Off roading ishtamullavar like cheyyu 🏍
നമ്മടെ മുത്താണ് സവാദ്
Arunsmoki oru goldwing ne parijaya peduthiyittund. 1986 model.athonn yeduthitt vaaa. Only 3lack below ollu
Yeeee. Ijj mooono? Nna yeneech pore 😂
❤ ❤ ❤ ❤
❤ ❤ ❤
❤ ❤
❤ ❤
210 subscrib avan sahayikumo plz 😌
സൂപ്പർ ശ്രദിച്ച് പോയിക്കോ ഷകിർ ബായി maza പെയ്യുകയല്ലെ എനിക്കും ഒരു ചാനൽ തുടങ്ങണം എന്നുണ്ട് ഹെൽപ് ചെയ്യണേ
ബുധനാഴ്ച വന്നാൽ എനിക്കും കാണാമായിരുന്നു പ്ലീസ് വരണേ എന്റെ വീട്
അവിടെയാണ്
Discover chettan pever Aann 😂✌
ᴛɪɢᴇʀ.. 🔥🔥
Mallu Macha Parakkum Thalikaa Trips.... Vallaathaa Missing Aanu☺
Mashallah 🤲🤲🤲🤲🤲🤲
🔥🔥🔥
🔥🔥🔥🔥🔥🔥
Good Vlog...
Adipoli ❤
210 subscrib avan sahayikumo 😌😢
super offroad
Mazha ... off-road....anthas..😇😇
Edakk edakk of ayi povannu paranjaal pore 😅 ennittu vibe ennu 🤣🤣
Shabeerkayum koode venamayirunnu 😍👍
Poli♥️
ADIPOLI
Mallu nte Valley fan namml ivide pooyin
Off road വേണെങ്കിൽ ഞമ്മളെ നാട്ടിലോട്ടുവരി 💯
Big fan
jacket polichalo etha brand