ഗർഗ്ഗ ഭാഗവതം ആദ്ധ്യായം 8: രാധികാ ജന്മ വർണ്ണനം❤🙏നിമിഷത്തിന്റെ പിറവിയുടെ കഥ🙏

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 761

  • @sinibyju914
    @sinibyju914 2 ปีที่แล้ว +9

    മോള്കഥ എത്ര പറഞ്ഞാലും കേട്ടു മതിയാവില്ല പാർവ്വതി മോളേ 🙏🙏🙏🙏

  • @shenu.suresh6110
    @shenu.suresh6110 3 ปีที่แล้ว +18

    എത്ര മനോഹരമായും, ഭക്തിനിർഭരമായും ആണ് ഭഗവാന്റെ കഥകൾ നമുക്കായ് പറഞ്ഞു തരുന്നത്. ഭഗവാന്റെ സ്നേഹവാത്സല്യം നിറയെ കിട്ടീട്ടുണ്ട്... ഇതൊക്കെ കേൾക്കാൻ ഉള്ള ഭാഗ്യം ഈ ഗോപികയിലൂടെ സാധിച്ചൂല്ലോ.... മഹാഭാഗ്യം.... ഹരേ കൃഷ്ണാ 🙏🙏🙏🙏

    • @savithriunni3986
      @savithriunni3986 2 ปีที่แล้ว +2

      വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു സംതൃപ്തി യോടെ കേട്ടു നന്ദി മോളെ

  • @reejamohandas7124
    @reejamohandas7124 3 ปีที่แล้ว +6

    രാധാറാണിയെപോലെഞങ്ങൾക്ക്കിട്ടിയതാണ്പാർവ്വതിക്കുട്ടിയെ കൃഷ്ണ കഥകൾ പറഞ്ഞു തരാൻ വളരെ വളരെ സന്തോഷം മോളേ 🙏🙏🙏🙏♥️ എന്റെ കൃഷ്ണാ

  • @sujanisunilkumar3893
    @sujanisunilkumar3893 3 ปีที่แล้ว +6

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല പാർവതി ഭഗവാനെ അറിയാൻ ഞങ്ങളെ സഹായിക്കുന്നതിനു 🙏🙏🙏

  • @pramodhinipremodhini3884
    @pramodhinipremodhini3884 3 ปีที่แล้ว +1

    രാധേ രാധേ ശ്യാം കൃഷ്ണ മുകുന്ദ മുരാരെ എൻ്റെ ഭഗവാൻ്റെ കഥ എത്ര കേട്ടാലും മതിവരില്ല എൻ്റെ കണ്ണാ എല്ലാം നിൻ്റെ ലീലകൾ 🙏🙏🙏🙏🙏🙏🙏🙏🙏

  • @vasappankarthik4375
    @vasappankarthik4375 3 ปีที่แล้ว +27

    കുട്ടിയെ കാണുമ്പോൾ ഞാൻ കുട്ടിയിൽ കുടി ഞാൻ ഭഗവാനെ കാണ്ന് ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ

  • @sheejahari1613
    @sheejahari1613 3 ปีที่แล้ว +9

    സ്വസ്തിക എങ്ങിനെ നന്ദി പറയും എന്ന് അറിയുന്നില്ല ഈ കഥകൾ പറഞ്ഞു തരുന്ന തിന് ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാവും love you so much 🙏🙏🙏🙏🙏

  • @ramdas72
    @ramdas72 3 ปีที่แล้ว +5

    സ്വസ്തികയിൽ എത്താൻ വൈകിയത് കാരണം ഞാൻ ഇപ്പോൾ ഓരോ ദിവസവും ഗോപികയുടെ ഭഗവൽവർണ്ണനയുടെ പഴയവീഡിയോകൾ ഓരോന്ന് കണ്ട് കണ്ട് ഭഗവൽപാദത്തിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നു. ഇങ്ങനെയൊരു അവസരമൊരുക്കി തന്നതിന് ഒരുപാട് നന്ദി.❤സർവ്വം കൃഷ്ണാർപ്പണനമസ്തു.

  • @premaanil8550
    @premaanil8550 3 ปีที่แล้ว +10

    ഹരേ കൃഷ്ണ 🙏എല്ലാ കൃഷ്ണ കഥകളും കേൾക്കും എത്ര കേട്ടാലും മതി വരില്ല. നാരായണ നാരായണ നാരായണ 🙏🙏🙏

  • @ranik3529
    @ranik3529 3 ปีที่แล้ว +1

    ജയ് ജയ് ശ്രീരാധേ ശ്യാം

  • @pnarayanan5984
    @pnarayanan5984 2 ปีที่แล้ว +2

    HareKrishna !!!!! Jai Shri Radhe Radhe Shyam!!!!!

  • @ajithasatheesan5471
    @ajithasatheesan5471 3 ปีที่แล้ว +17

    മോളു കാരണം ഭഗവാന്റെ അടുത്ത
    കൂടുതൽ അടുക്കാൻ സാധിച്ചു. നന്ദി 😍🌹🙏🙏🙏🙏🙏

  • @bacon5871
    @bacon5871 ปีที่แล้ว

    ഹരേ കൃഷ്ണാ.മോളുടെ കഥകൾ എത്ര കേട്ടാലും മതി വരില്ല

  • @mohanannair518
    @mohanannair518 ปีที่แล้ว

    അപാര കഴിവ് ഇത്രയും കാരൃങ്ങൾ മനസ്സിൽ സൂക്ഷിക്കാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടല്ലോ എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️🌹🌹🌹

  • @abhinandps9654
    @abhinandps9654 3 ปีที่แล้ว +13

    ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏♥️

  • @lincyt5560
    @lincyt5560 3 ปีที่แล้ว +8

    കാത്തിരിക്കുകയായിരുന്ന രാധ ദേവിയുടെ ജന്മ വർണ്ണന കേൾക്കാൻ ഹരേ കൃഷ്ണ 🙏🙏

  • @girjasasi6443
    @girjasasi6443 2 ปีที่แล้ว +1

    Swasthika ഞാൻ ഒക്കുറെ തവണ റീ അടിച്ചു കേട്ടു എന്തു രസം എത്ര തന്മായതമായ പറഞ്ഞു തരുന്നത് എല്ലാം ഓർത്തു വെച്ച് വിവരിച്ചു തരുന്ന ആ നാവിനും മോൾക്കും ശക്തമായ ഇനിയും undavatte

  • @jinisuresh3399
    @jinisuresh3399 3 ปีที่แล้ว +2

    ഹരേ കൃഷ്ണ സ്വസ്തിക കേട്ടു തുടങ്ങി യപ്പോൾ മുതൽ ഏകാദശി എടുത്തു തുടങ്ങി ജയശ്രീ രാധേ രാധേ

  • @abhiramabhilash9654
    @abhiramabhilash9654 3 ปีที่แล้ว +15

    ഭഗവാന്റെ ഭക്തർ സ്വസ്തിക കാണാൻ ആഗ്രഹിക്കുന്നവരാണ്.

  • @geethajay3028
    @geethajay3028 3 ปีที่แล้ว +8

    I am 63 yrs. Old, I feel at home with you.. I am very spiritual. I have felt that I have known Krishna, but I like your site..

  • @lekshmilechu1723
    @lekshmilechu1723 3 ปีที่แล้ว +7

    ജയ് ശ്രീ രാധേ രാധേ... സർവം കൃഷ്ണാർപ്പണമസ്തു... 🙏🙏🙏🙏🙏

  • @santhamenon4514
    @santhamenon4514 3 ปีที่แล้ว +2

    ഹരേ കൃഷ്ണാ🙏🙏 വളരെ നന്നായി പറയുന്നുണ്ട്. ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതി വരില്ല. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @suranyaradhakrishnan6723
    @suranyaradhakrishnan6723 3 ปีที่แล้ว +28

    സ്വസ്തിക ഞാൻ ചോദിച്ച ഈ നെറ്റിൽ തൊട്ടിരിക്കുന്ന ആ പൊട്ടിന്റ അർത്ഥമെന്താണ് എനിക് ഭഗവാന്റെ കഥ കേക്കുമ്പോൾ ഭാഗവാനോട് ഉള്ള ഇഷ്ടം കൂടുന്നു സത്യം നല്ല മനസാക്കാൻ ആഗ്രഹം ഭഗവാനെ സ്വപ്നത്തിൽ കണ്ടിട്ടുണ്ടോ

    • @jithuudhayasree1723
      @jithuudhayasree1723 ปีที่แล้ว +1

      Nettil swasthika thanne aan varachirikunnath.... positive energy kum samathanam okk aan thonunu

  • @rajalakshmiravindran3831
    @rajalakshmiravindran3831 3 ปีที่แล้ว +4

    എന്നും ഭക്ഷണം കഴിക്കുന്നു എങ്കിലും എപ്പോഴെങ്കിലും കിട്ടുന്ന പാൽപായസ ത്തിന്റെ രുചിയാണ്
    മനസിൽ ഉണ്ടാവുക ,അതുപോലെ
    സ്വസ്തികയുടെ കഥകൾ പാൽപായസം പോലെ ഞങ്ങൾ
    ആസ്വദിക്കുന്നു🙏🙏🙏🙏
    ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏
    ന്റെ

  • @mohanannair518
    @mohanannair518 ปีที่แล้ว

    അതെ, എത്ര സമയം വൈകിയാലും കുഴപ്പമില്ല സൗകര്യം പോലെ ഇട്ടാൽ മതി ഹരേ കൃഷ്ണാ, സ്വസ്തിക ജീ ഒരു പാട് വർഷം ആരോഗ്യത്തോടെയും, വളരെ സന്തോഷത്തോടെയു ജീവിക്കാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഞാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️🌹🌹🌹

  • @ajithasatheesan5471
    @ajithasatheesan5471 3 ปีที่แล้ว +5

    കണ്ണന്റെ ഗോപികെ 🥰🌹🙏🙏🙏

  • @valsalavijayan7979
    @valsalavijayan7979 2 ปีที่แล้ว +1

    Molde Ella kathayum njn kelkunnund manasinu nalla aswasavum ishttavum Anu❤️hare Krishna guruvayoorappa anugrahikane 🙏🌹

  • @bijikannan4308
    @bijikannan4308 2 ปีที่แล้ว

    Hare Krishna Hare Krishna
    Krishna Krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare

  • @sunishpanicker3364
    @sunishpanicker3364 3 ปีที่แล้ว +2

    'ഭയങ്കര "ഇഷ്ടം എന്നല്ല വളരെ ഇഷ്ടം എന്ന് ശീലിക്കുക, സ്വസ്തികയുടെ എല്ലാ കഥകളും എനിക്ക് വളരെ ഇഷ്ടമാണ്.... ഓം നമോ നാരായണായ :

    • @aswathybabu6927
      @aswathybabu6927 3 ปีที่แล้ว +1

      മലപ്പുറം ഭാഷയാ

  • @vijayanak1855
    @vijayanak1855 3 ปีที่แล้ว +4

    Thanks 😊 for educating the community 🙏 please continue your contribution to lighten those really interested.
    Om namo narayanaya

  • @smithasudeep671
    @smithasudeep671 3 ปีที่แล้ว

    Hare Krishna hare Krishna, Krishna Krishna hare hare. Hare Rama hare Rama, Rama Rama hare hare.......

  • @saraswathivavamma648
    @saraswathivavamma648 3 ปีที่แล้ว +3

    ചേച്ചിയുടെ കഥകൾ കേൾക്കാതെ ഇപ്പോൾ എനിക്ക് ഉറക്കം വരുന്നില്ല ....... അത്രക്കും ഇഷ്ട്ടമാണ് ചേച്ചിയുടെ കഥകൾ ........... ചേച്ചി കഥകൾ പറയുമ്പോൾ മനസ്സ് അലിയുന്നു......... ചേച്ചിയുടെ കഥകൾ കേൾക്കാൻ എനിക്ക് ഭഗവാൻ കേൾവി ശക്തിയും സ്വസ്തിക എന്ന ഈ വൃന്ദാവനം തന്നല്ലോ.......... ഭഗവാനോട് അയിരം അയിരം നന്ദി പറയുന്നു ..........

  • @beenakn6082
    @beenakn6082 3 ปีที่แล้ว +5

    Hare Krishna..valare santhoshavum samadhanavum anu swastikayude kadhakal kelkkumbol.
    💝Bhagavan ellarem anugrahikkatte..❤️🙏🙏

  • @harekrishna6497
    @harekrishna6497 3 ปีที่แล้ว +4

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🌷🌷💙

  • @yadhukrishnan8708
    @yadhukrishnan8708 3 ปีที่แล้ว

    Hare krishna hare krishna Krishna krishna hare hare hare Rama hare Rama Rama Rama hare hare

  • @sindhusindhu4412
    @sindhusindhu4412 ปีที่แล้ว

    എനിക്ക് വളരെ ഇഷ്ട്ടായി കഥകൾ

  • @sumeshremya8402
    @sumeshremya8402 3 ปีที่แล้ว

    ജയ് ജയ് ശ്രീ രാധേ രാധേ രാധേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @bijukumarb6899
    @bijukumarb6899 2 ปีที่แล้ว +1

    Harekreshna🌹radheshyam🔥🔥🔥🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @user-xw1nh2gp6m
    @user-xw1nh2gp6m 3 วันที่ผ่านมา

    രാധേ രാധേ ശ്യാം 🙏🙏🌹❤️

  • @reethasuresh7857
    @reethasuresh7857 3 ปีที่แล้ว

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare

  • @bhaskaranpelakkunnath5815
    @bhaskaranpelakkunnath5815 9 วันที่ผ่านมา

    ഹരേ കൃഷ്ണ ഒരു പാട് നന്ദി പാർവതി കുട്ടി 🙏🙏🙏

  • @nwcraftcooking9471
    @nwcraftcooking9471 3 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏 ഹരേ ഗോവിന്ദ 🙏🙏ചേച്ചിയുടെ വീഡിയോയിൽ വൃന്ദാവനം കണ്ടപ്പോൾ ഒത്തിരി കരഞ്ഞു എനിക്കും ഭഗവാന്റെ എടുത്തു പോകണം എന്നും പറഞ്ഞു. ഭഗവാൻ സ്വപ്നത്തിൽ വൃന്ദാവനം കാണിച്ചു തന്ന്. ശ്രീ കൃഷ്ണൻ സീരിയലും ഒക്കെ കാണുമായിരുന്നു. കുറേ കഥകൾ ഒക്കെ അറിയാം. അറിയാത്തതൊക്കെ ചേച്ചി പറയുന്നത് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം 🙏🙏

  • @shobhusuresh8603
    @shobhusuresh8603 3 ปีที่แล้ว +1

    എല്ലാ കഥകളും കേൾക്കാറുണ്ട് കള്ളിച്ചെടിയുടെ യും റോസാച്ചെടിയുടെ യും കഥ കേട്ടു എല്ലാം മനോഹരമാണ് അതിമനോഹരം സൂപ്പർ 🙏🏻🙏🏻🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു

  • @sindhup6812
    @sindhup6812 3 ปีที่แล้ว

    Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna

  • @Rema1965unni
    @Rema1965unni ปีที่แล้ว

    നന്നായി അവതരിപ്പിച്ചു 🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @jyolsnajkurup1705
    @jyolsnajkurup1705 3 ปีที่แล้ว +2

    🙏ഞാൻ ജ്യോതിസ്‌ന, കുട്ടിയുടെ പ്രോഗ്രാം കേൾക്കുന്നത് വളരെ positive energu kittunnundi🙏🙏🙏

  • @lakshmik127
    @lakshmik127 ปีที่แล้ว

    മോളെ മോൾ പറയുന്ന കൃഷ്ണ കഥ കേട്ടുകൊണ്ടാണ് എന്നും ഉറങ്ങുന്നത് ഇത് എന്റെ ഭാഗ്യം

  • @rajeevjayanthan5885
    @rajeevjayanthan5885 ปีที่แล้ว

    ഹരേ കൃഷ്ണ 🙏ജയ് sre രാധേ രാധേ 🙏🙏🙏

  • @anilakr724
    @anilakr724 3 ปีที่แล้ว +1

    Chechi njn 1 month aayitteyullu swasthika kaanaan thudangiyittu. Chechiye kaanumbol manasil vallatha santhosham. Athupole +ve energy aanu. Bhagavane kurichulla stories kelkumbol veendum veendum kelkanulla aagraham koodunnu. Ohm namo narayana. 🙏🙏🙏🙏

  • @mohanannair518
    @mohanannair518 ปีที่แล้ว

    ജയ് ശ്രീ രാധേ രാധേ ഇതെല്ലാം പരമ സത്യമാണ്, എനിക്കും അനുഭവം ഉണ്ട് 🙏🙏🙏

  • @Bindurevikumar
    @Bindurevikumar 3 ปีที่แล้ว

    I love you so much hare krishna hare rama

  • @princybiju1159
    @princybiju1159 3 ปีที่แล้ว +2

    Hareeee krishnaaaa 🙏🏼🙏🏼🙏🏼

  • @indirapmpm157
    @indirapmpm157 3 ปีที่แล้ว +3

    Njan sthiramayi swasthikayude video kanarund nallathanu

  • @santharamachandran2427
    @santharamachandran2427 3 ปีที่แล้ว +3

    Hare.. Krishna.. I can’t wait to hear today’s story..

  • @vampiredditz6110
    @vampiredditz6110 3 ปีที่แล้ว +2

    ,, ഹരേ കൃഷ്ണാ , ഹരേ കൃഷ്ണാ കൃഷ്ണാ,,കൃഷ്ണാ ഹരേ ഹരേ...... 🙏🙏🙏🙏🙏🙏🙏🙏

  • @sushamaprakash1620
    @sushamaprakash1620 2 ปีที่แล้ว +2

    രാധേ രാധേ ഹരേകൃഷ്ണ 🙏🙏❤❤

  • @geethajay3028
    @geethajay3028 3 ปีที่แล้ว +1

    I am a malayali (
    Ii am a great bhakta of Lord Guruvayurappan.

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 3 ปีที่แล้ว +1

    കഴിഞ്ഞ ആഴ്ച കുട്ടിയെ വല്ലാതെ miss ചെയ്തു ജയ് ശ്രീ രാധേ രാധേ

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 3 ปีที่แล้ว +2

    ഹരേ...കൃഷ്ണാ....രാധേശ്യാം
    ...❤️🙏🙏

  • @sheelaas9019
    @sheelaas9019 ปีที่แล้ว

    Hare Krishna Radeshyam 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹👌🏻👍🏼

  • @RajeevJayanthan-pc7ly
    @RajeevJayanthan-pc7ly 6 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏❤️❤️

  • @sruthysruthy4372
    @sruthysruthy4372 2 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏🙏ഞാൻ കാണാത്ത വീഡിയോ... സ്വസ്തിക യിലൂടെ എല്ലാം കണ്ടു വരുന്നു.... സ്വസ്തികയിലൂടെ ഭഗവാനെ അറിയാൻ കഴിഞ്ഞു എനിക്കും എന്റെ വീട്ടിലും ഒരുപാട് മാറ്റം ഉണ്ടായി ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @shreejaacharya8448
    @shreejaacharya8448 3 ปีที่แล้ว

    Jai Shri Krishna Radha Radha Radha hare Krishna hare Krishna Krishna Krishna hare hare hare Rama hare Krishna hare Rama Rama Rama hare Krishna hare

  • @Akshaya345
    @Akshaya345 3 ปีที่แล้ว +3

    രാധേകൃഷ്ണാ❤

  • @premav7205
    @premav7205 3 ปีที่แล้ว

    Hare Krishna

  • @akshaybinesh
    @akshaybinesh 3 ปีที่แล้ว +6

    ഹരേ കൃഷ്ണ ❤

  • @ashaharish4286
    @ashaharish4286 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @shyamalak.v7929
    @shyamalak.v7929 2 ปีที่แล้ว

    Hare krishna🙏🙏🙏🙏🙏🙏🙏
    Sarvam krishnarepana mashthu 🙏🙏🙏🙏🙏🙏🙏

  • @aryasivadas2484
    @aryasivadas2484 3 ปีที่แล้ว +3

    Hare Krishna ❣️

  • @Manikrishnamookuthala
    @Manikrishnamookuthala หลายเดือนก่อน

    Hare Krishna Hare Rama 🙏🙏🙏🌹🌹🌹

  • @anupamaanupamabiju1880
    @anupamaanupamabiju1880 2 ปีที่แล้ว +1

    ഒരിക്കലും ഇഷ്ടപ്പെടാതിരിക്കില്ല 🙏 it Is eternal energy from loard krishna🙏🙏❤️💛🙏🙏

  • @sreevidhyakc4878
    @sreevidhyakc4878 3 ปีที่แล้ว

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @Dhamooozz
    @Dhamooozz 2 ปีที่แล้ว +2

    ഹരേ കൃഷ്ണ🙏 ❤ജയ് ശ്രീ രാധേ രാധേ❤

  • @sindhujkurup3843
    @sindhujkurup3843 3 ปีที่แล้ว +4

    Hare Krishna❤❤❤❤
    Radhe Radhe ❤❤❤❤

  • @ajihtamolmanoj2051
    @ajihtamolmanoj2051 3 ปีที่แล้ว

    Rosapoovinteyum kallimulchediyudeyum കഥ യൂട്യൂബിൽ കേട്ടു വളരെ സന്തോഷം ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏

  • @sasidharan4665
    @sasidharan4665 ปีที่แล้ว

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sillysillythings4594
    @sillysillythings4594 2 ปีที่แล้ว

    9 masangalkkuseshamaninan e kathakalkekkunathi vary nice story,s sarvam krishnarpanam

  • @pnarayanan5984
    @pnarayanan5984 2 ปีที่แล้ว

    Jai Shri Radhe Radhe Shyam!!!!!

  • @gourisreekrishnan1010
    @gourisreekrishnan1010 3 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct 2 ปีที่แล้ว

    Kreshna Guruvayoorappa...Valare Santhosham Mole...Good Story..

  • @ambikaradha9060
    @ambikaradha9060 2 ปีที่แล้ว

    Sameepakalamayittanu kuttiyude ee stories kelkuvan thudagiyathu aachrichukodulla prakasamayamaya aa kannukal palapal kathakal prayunnudde aa mathura maya prachel enne evidekko konndupokunnu kuttykku eppozuthum aa bagavantti karunayuddakum harekrishna നമസ്കാരം 😁😇👍❤❤❤❤🙏

  • @thusharaanoop3817
    @thusharaanoop3817 3 ปีที่แล้ว +6

    രാധേ രാധേ ❤❤❤രാധാഷ്ടമി ദിനത്തിൽ വീണ്ടും കേൾക്കാൻ സാധിച്ചത് ജന്മ പുണ്യം ❤❤❤

  • @gireeshkumar7200
    @gireeshkumar7200 3 ปีที่แล้ว +1

    ഹരേ കൃഷ്ണണാ... 🙏🙏🙏🙏🙏

  • @sharmilakk4443
    @sharmilakk4443 3 ปีที่แล้ว +5

    ഞാൻ കഥയല്ല ജീവിതം തന്നെയാ അനുഭവിക്കുന്നത് ഇപ്പോൾ .സഹോദരിയുടെ കഥയിൽ കൂടി.ഭഗവാനെ നേരിൽ കാണുന്ന അനുഭവം ഹരേ കൃഷ്ണാ ....

  • @Gireesh-bb1ex
    @Gireesh-bb1ex 2 ปีที่แล้ว

    മനോഹരം ഓരോ കഥകൾ ഇനിയും ഇതുപോലെ കഥകൾ കേൾക്കാൻ ഇഷ്ടം ഉണ്ട് ഈശ്വരൻ കുട്ടിയെ അനുഗ്രഹിക്കട്ടെ

  • @AnithaAnitha-oc9yj
    @AnithaAnitha-oc9yj 3 ปีที่แล้ว

    Hare....krishna.....

  • @ravindranpillai9885
    @ravindranpillai9885 2 ปีที่แล้ว

    shastra ഇപ്പോൾ എനിക്ക് ഒരു കഥയെങ്കിലും കേൾക്കാതെ ഉറക്കം വരാത്ത ലെവൽ ആയിരിക്കുകയാണ് മുമ്പ് എനിക്ക് ഇത്രയും ഭക്തി ഇല്ലായിരുന്നു സഹോദരിക്ക് എല്ലാവിധത്തിലുള്ള കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @purplearmy5247
    @purplearmy5247 3 ปีที่แล้ว

    Hare Krishna
    🙏🙏🙏

  • @sheejave3631
    @sheejave3631 3 ปีที่แล้ว +2

    ജയ് ജയ് ശ്രീ രാധേ ശ്യാം 🙏സ്വസ്തിക ❤️

  • @himaraju3498
    @himaraju3498 3 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏

  • @sailajasasimenon
    @sailajasasimenon 3 ปีที่แล้ว +4

    സുധാമ്മയെയും ഗിരിശേട്ടനെയും പറ്റി പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി.🙏😔
    അഷ്ടപദി ഭക്തിനിർഭരമായിരുന്നു.🙏

  • @rajeevm.s9451
    @rajeevm.s9451 3 ปีที่แล้ว +2

    ഓം നമോ ഭഗവതേ വാസുദേവായ.. 🙏🙏❤❤❤🙏🙏

  • @smithasuji4586
    @smithasuji4586 2 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏സ്വസ്തിക 🙏🙏🙏🙏🙏🙏

  • @sindhusindhumohan992
    @sindhusindhumohan992 ปีที่แล้ว

    Hare krishna radhe shyam 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @jayamanychangarath6135
    @jayamanychangarath6135 2 ปีที่แล้ว

    Hare Krishna.Jai Sree Radhe krishna Hare narayana narayana narayana

  • @radhasv9128
    @radhasv9128 3 ปีที่แล้ว +2

    Hare krishna🙏🙏🙏🙏❤❤

  • @user-il3mm4pi3q
    @user-il3mm4pi3q 3 ปีที่แล้ว

    Hare Krishna🙏.

  • @smithavineeth4792
    @smithavineeth4792 ปีที่แล้ว

    Swastika suprabatham, Paru u r a blessed devote of kishna and we r happy to hear each vedios ,some times l hear more than one time ...missing a lot

  • @bharathirajan5770
    @bharathirajan5770 3 ปีที่แล้ว

    ഞാൻ പ്രേമപുഷ്പാഞ്ജലി സുദർശനമ്മയുടെ വിഡിയോകൾ സ്ഥിരം കാണാറുണ്ട് 🙏🏻🙏🏻സ്വസ്തികയും കാണാറുണ്ട് 🙏🏻🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @mohanannair518
    @mohanannair518 ปีที่แล้ว

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏