Ttc Eduthalum degree must akum up akumbo ini... Layanam varikyan so ithil paranja pole 1 to 5 vare padippkkanum.. Pettann job set akum ttc... Nthayalum psc kittanam... Lpsa ayirikkum competition kurav up BEd cheythavarum undakum.
Njan plus two kazhinjit ippm 4 year kazhinju. Eni endhelum course cheyyanam ennundayirunnu. Teaching field aaaan nikk annum innum ishttam. Plus two 83% undayirunnu.
Sir njn ippo plus two exm kazhij irikkya enik teacher avan anh agraham njn plus two kazhijitt ttc edkkano atho degree edthitt ttc edkkano eth edthalanu koodthal scope and salary plz rply
എനിക്കും 56%ഗവണ്മെന്റ്. കിട്ടുന്നില്ല. പ്രൈവറ് പഠിക്കണമെങ്കിൽ പാർട്ടി ബേസ്. അവർക്ക് ഇഷ്ടമുള്ള ആൾക്കാരെയാണ് സെലക്ട് ചെയ്യുന്നത്. എനിക്കു ടീച്ചിങ് നല്ല ഇഷ്ടമാണ്. But കിട്ടുന്നില്ല. സാധാരണക്കാർക്ക് ഒരു പാർട്ടിക്കാരും ഉണ്ടാവില്ലന്ന് എനിക്കിപ്പോൾ മനസിലായി. 😔
sir njn plus two passayittilla.. 2018 eam eyuthi thottu... pinne 2020 plus two eyuthi athilum thottu.... 2021 l eyuthi thttu... ee varsham eyuthukayannu.. passakukayannkil enik ttc kku apekshikkan pattumo... verthakilum course edukkan pattumo
UP school അദ്ധ്യാപകനാകുവാൻ K.TET -2 പാസ്സാകണം. B.ed പോരാ.. D.el.ed ന് 90 % ന് മുകളിൽ plus two ന് ഉണ്ടെങ്കിൽ ചിലപ്പോൾ കിട്ടും..B.ed ന് P.G. യ്ക്ക് 90% ൽ കൂടുതൽ വേണം..ഒരു സംവരണവും ഇല്ലെങ്കിൽ..
മെറിറ്റ് സീറ്റാണ് ലഭിക്കുന്നതെങ്കിൽ അഡ്മിഷൻ എടുക്കുമ്പോൾ ഉള്ള പൈസ മാത്രം ആകു TTC ക്ക് 4 സെമസ്റ്ററുകൾ ആണ് ഉള്ളത് ഓരോ സെമ്മിലും മെറ്റിരിയൽസിന് പണം കൊടുക്കണം പിന്നേ ക്യാമ്പ് ടൂർ എന്നിങ്ങനെ കുറച്ചു പൈസ ആകും

Njn oru D. El. Ed student aanu... Anik post graduation und(homescience)Kurach naalu munpu thozhil varthayil oru news kandirunnu.D. El. Ed with post graduatesinu SET undenkil +2 padipikkan sadikkumennu... Eth shariyano??
താൻ ഒരു കാര്യം മനസിലാക്കണം...വല്യ ഡിഗ്രി മാത്രമേ നല്ലത് ഉള്ളു എന്ന് വിചാരിച്ച് TTC എന്ന് കേൾക്കുമ്പോ തന്നെ പുച്ഛം ആണ് ചിലർക്ക്... അത്കൊണ്ട് ആ കോഴ്സിന് വളരെ കുറച്ച് ആളുകൾ മാത്രമേ ചേരുന്നുള്ളൂ. അതുകൊണ്ട് ആളുകൾ കുറവാണ്... എന്ന് പറഞ്ഞ ക്വാളിറ്റി കുറഞ്ഞ ടീച്ചേഴ്സ് ആണെന്ന് പുച്ഛിക്കരുത്.1-7 ക്ലാസ്സ് എല്ലാ വിഷയങ്ങളും പഠിച്ചാണ് ടീച്ചിംഗ് പ്രാക്ടീസിന് പോകുന്നത്.. Including art and work... B. Ed ആകെ പഠിക്കുന്നത് ഒരു sub... അതിന്റെ മാത്രം prepare ചെയ്താൽ മതി.... Lp കുട്ടികളെ പഠിപ്പിക്കാൻ ttc കഴിഞ്ഞവർക്കെ പറ്റു.. B. Ed ന് പഠിച്ച രീതിയിൽ lp ക്ലാസ്സിൽ പഠിപ്പിക്കാൻ പറ്റില്ല.... Ttc കഴിഞ്ഞ ടീച്ചേർസ് ഇല്ലാത്തതിനാൽ പലയിടത്തും b. Ed കാർ പഠിപ്പിക്കുന്നു.... Up ക്ലാസ്സിൽ എവിടെയെങ്കിലും ജോലിക്ക് apply ചെയ്താൽ ഡിഗ്രി ഉണ്ടെങ്കിൽ കൂടി ttc ആയതിനാൽ b. Ed പഠിച്ചവർകാണ് മുൻഗണന.മാത്രമല്ല ഡിഗ്രി, പിജി, b. Ed ഉള്ളവർക്ക് 5 മുതൽ പ്ലസ് ടു വരെ നിലവിൽ പഠിപ്പിക്കാം.ttc കാർക്ക് ആകെ lp.ആകെ പ്രതീക്ഷയുള്ളത് lp ആണ്... ഇനി lp കൂടി വേണം എന്ന് പറയുന്നത് തെണ്ടിത്തരം ആണ്.... എന്തുകൊണ്ടും lp കുട്ടികളെ പഠിപ്പിക്കാൻ യോഗ്യത ttc കാർക്ക് ആണ്....
പിന്നെ താൻ പറഞ്ഞ ഒരു മണ്ടത്തരവും കൂടെ പറയുകയാണ്.. Ttc കഴിഞ്ഞു എന്ന് ഒറ്റ കാരണം കൊണ്ട് ജോലി കൊടുത്തു എന്ന്... Psc എഴുതി ലിസ്റ്റിൽ നിന്നാണ് അവരെ select ചെയ്തത്.. കട്ട് ഓഫ് കുറവാണെന്ന് പറഞ്ഞാൽ അധ്വാനം കുറവൊന്നുമില്ല... നിങ്ങൾക്ക് പിജി ഉണ്ടെങ്കിൽ net, set xam ഒക്കെ എഴുതാം... Up മാത്രം കടിച്ചു തൂങ്ങി കിടന്ന് ഇങ്ങനെ നിലവാരം കുറഞ്ഞ ഡയലോഗ് അടിക്കരുത്. മത്സരം കൂടുമ്പോൾ cutoff കൂടും.. അപ്പോൾ അതനുസരിച്ച് പഠിക്കേണ്ടിവരും. So മറ്റുള്ളവരെ പുച്ഛിക്കാതെ പോയിരുന്നു പഠിക്ക്.
നല്ലവണ്ണം മനസിലായി. Thanks🥰🥰
B.ed admission avashyamengil contact cheyyuka.details given in my chanel
@@AllRounder-of1xg TTC salary ethrayann onn parayuvo
Enik supply examnd rabbe nee enne enganankilum onn jayppikkanee aameen
Result vanno
Computer TTC kurich oru video cheyyaamo. Ee course padichitt kaaryam undo. PSC ezhuthan pattumo?
വെറും T T C കഴിഞ്ഞിട്ട് LP സ്കൂളിൽ കയറുന്ന ആളുകൾക്ക് ഗവൺമെന്റ് ആയിരിക്കുമോ സാലറി കൊടുക്കുക K TETകഴിഞ്ഞവർക്ക് മാത്രമാണ് ഗവൺമെന്റ് കൊടുക്കുക🤔
Thanku sir.... 😘nice class.... 😍😍
Most welcome
Thankyou ❤️ very help full video
Most welcome 😊
Ith pole B.Ed nekkurich oru video cheyyu pls
Very helpful 😊
Ttc Eduthalum degree must akum up akumbo ini... Layanam varikyan so ithil paranja pole 1 to 5 vare padippkkanum.. Pettann job set akum ttc... Nthayalum psc kittanam... Lpsa ayirikkum competition kurav up BEd cheythavarum undakum.
Competition ella idathum nallapole und
Degree bhaviyil must aakum
Lpsa exam ezhuthan pokumpol aanu manassilakunnath
pand ttc padichit ipoll B.Ed SET okke pass ആയ aalkarude koodeyan competition ullath
@@dhanusree1629 lpsa ennu പറഞ്ഞാൽ entha
@@kochuthresiav.k7396 1-4 school teacher aakan Ulla exam
@@dhanusree1629 Appol ktect
@@kochuthresiav.k7396 ktet venam
സർ 6മാസത്തെ +2 തുല്യത എഴുതിയവർക് TTC പടിക്കാമോ എനിക്ക് 26 vayasund പ്ലീസ് റീപ്ലേ
Sir , ttc kayin ktet exm ezhudhiyal njmmalk direct ayi govt scholukalil kerikude adhin pinne psc yude avishyam ilalo
Psc ezhuthanam
Thanks brother
Njan D.Ed (T T C) 2014 -2016 പാസ്സ് ആയത് ആണ് പക്ഷെ ഇതു വരെയും ജോലിക് പോയിട്ടില്ല ജോലിക് പോകാൻ ഇഷ്ടമാണ് പക്ഷെ മാത്സ് എനിക്ക് ഭയങ്കര പ്രശ്നം ആണ്
E
@Laiju P George hlo sir our doubt clear cheyyth tharo plz replyy
TTC padicha 7class vere ulla kuttikale padippikAmo arenkkikum onn replay tharane🙏🙏🙏🙏
ഡിഗ്രി undel 7 വരെ
+2 ആണേൽ 4 വരെ
(Ttc)D.El.Ed + ktet undenkil.padippikkan kazhiyum
Up class padippikkan degree nirbandham aayilla
Njan plus two kazhinjit ippm 4 year kazhinju. Eni endhelum course cheyyanam ennundayirunnu. Teaching field aaaan nikk annum innum ishttam. Plus two 83% undayirunnu.
Koduthu noku. Kittan chance unde.. Pinne management seat num. Kodukku.
32 vayas vare pattum deled admission
Aarkengilum onlinayitt Mondisory TTC cheyyan thalpariamundo?Ee masam 31 vere oru offer und 30000 thinte course aan ith 20000 ruupakk offer kittiyirikkukayan.certificat valu ullathan vidhesha rajiyangalilum certificatin valu und.aavshyamullavar parayuka.examum onlinil aan.1year kond teacharavam
@@NajuNabu-kt9qw ippo ഉണ്ടോ
BEd anenkil up to hsst vare padippikkam... Ttc anel 1 to 7
D.El.Ed eduthit
CTET qualified aayal 1 to 8 th standard vare padippikkam
Sir ..njn degree kazhinju....ini ttc kk cheernnoode....scope ille??? Degree njn BA economics aayirunnu
Njnum same
Cheyam
Degree kayinn B. Ed ethalano atho deled in Poyalano vegam teaching fieldil ethicheran pattuka?
Chechi BA economic tuff undooo plzz replay mee
@@athira.k9176 bayangara tough onnumalla
Tq course
Contact: 8589083568
ഞാൻ +2 കഴിഞ്ഞ് 11 yrs ആയി. ഇനി എനിക്കു TTC എടുക്കാൻ പറ്റുമോ? സാധ്യത ഉണ്ടോ. Ipo njan housewife aan. sir rply.
age limit 32 anenna thonnunne ..apply cheyyan
34 aan age limit
I have completed D. El. Ed and degree. Ini
B.Ed aano pg aano better?
Pls rply for this
Sub?
Pg
Bsc Maths distance aayi kazhinju BEd regular aayi cheyyaan pattumo
'TTC' is not 'Teachers' Training course' , it's 'Trained Teachers' certificate'
Yes
Sir commerce stream IL 88% und 2017-18 admission+ degree ..govt ayit ttc kittuo .
same doubt 🥲
Sir bed kazinjal up yil padipikan patoo... Ktet eth categary an ezuthande... 2 ano 3 ano, dled nirbhandham ndoo... Degree kazinjavark
Very informative vdo
Sir, commerce _84%, 2013 il kayinju, selffinance il meritil kitto?
Sir nios senior secondary pass anu.namukk apply pattumo.
എത്ര വയസ്സ് വരെ അപേക്ഷിക്കാം pls
Ba history anu njan eaniku ttc cheyan kayimo
Salary enthavum🤔
2024 yil ttc ചെയ്യണമെങ്കിൽ pg edukanamoo ennitanoo ttc എടുക്കേണ്ടത്👀
Alla plus two qualification mathi. But degree undengil joli kitull private ayitt.
VHSE കഴിഞ്ഞവർക്ക് പഠിക്കാൻ പറ്റോ
Sir, Ttc karkk private school lu opportunities indakuo aided or govt. Koodathe
Application time ennaayirikkum
Notification vannal video cheyyane
Sir njn ippo plus two exm kazhij irikkya enik teacher avan anh agraham njn plus two kazhijitt ttc edkkano atho degree edthitt ttc edkkano eth edthalanu koodthal scope and salary plz rply
+2 kazhinjittum edkkam
Plustwo n shesham edukkunnathan nallath
Plustwo kayinn ttc eduthaal 5th thott 7 th. varee padippichudy please 🙏 reply😢
Contact: 8589083568
Malapuram districtil evideyaanu college ullath ennu paranju thero
Tirur
Plus two science 76% mark aanu. Enikk government il ttc kittumo? St category
Njn degree distance aayit cheyyukayaan..3 supply koodi ezhuthaan und..ee varshathe ttc admission kaynjo..kayinjillenkil ee varsham thanne ttc admission eduthal degree value illathe aavo
No...ttc cheyan plus two aan qualification
Plus two commerce kainji TTC kkk poyaal up school tchr aavan pattoo
Njian D. Ed kazhinju. Prevete school chennal avaru LKG padipikaneduku. Athu 2000tharum. Chumathe 😪
No apply cheyithu. lp up ethra ezhuthanam. Kittiyal kitti ennalayollu
Per month ano?
Mom ee chanalil varuna note annu padikunathu. Onichu payisa tharanulla oru avastha alla ippol. Ennic job illa.
TTC padhichal joli sadhyatha ille?
@@competitivecracker-onlinep5420 whatsapp l aano class…number send cheyyaamo?
Sir... Enik plus two 79% mark + degree und. Appol enik ttc gov collegil kittuvo....? Pls reply 🙏🏻
ഞൻ bcom കഴിഞ്ഞു നിൽകുവാ ttc ബെനിഫിറ് ഉണ്ടൊ
Age limit undo?
ഇല്ല
LPSA ezhuthan degree venamennu parayunnathu udan prabhalyathil varumo.pls reply
Njn science stream ayirunnu 83.58% ullu. Gvnt kittan chance ndo? Ee varsham ayirunnu kazhinjath +2.
Merit seat Chance Kuravan
2021 admission eppozhan thudaghal
ഒക്ടോബർ ൽ തുടങ്ങും
Ethra percentage und +2
Thudaghii
th-cam.com/video/m0T5FzFWq6I/w-d-xo.html
Sir... Njan commerce student aanu..+2 vinu 93% mark aanu ullath.. 2013 il +2 kazhinjathaanu... Ttc kk merit seat kittumo??
Ktet xam ezhuthiyal mathram mathiyo govt teacher aakan
Appo nios il plus 2cheythavrkk patille
B ed padichavarkum LPSA apply cheyanulla chance kodukanam
56 % ഉണ്ടങ്കിൽ പ്രൈവറ്റ് ആയി പഠിക്കാമോ.
Padikkam
@@adwaithsunesh mm
എനിക്കും 56%ഗവണ്മെന്റ്. കിട്ടുന്നില്ല. പ്രൈവറ് പഠിക്കണമെങ്കിൽ പാർട്ടി ബേസ്. അവർക്ക് ഇഷ്ടമുള്ള ആൾക്കാരെയാണ് സെലക്ട് ചെയ്യുന്നത്. എനിക്കു ടീച്ചിങ് നല്ല ഇഷ്ടമാണ്. But കിട്ടുന്നില്ല. സാധാരണക്കാർക്ക് ഒരു പാർട്ടിക്കാരും ഉണ്ടാവില്ലന്ന് എനിക്കിപ്പോൾ മനസിലായി. 😔
Sir evide അന്നോഷിച്ചാലും മാനേജ്മെന്റ് സീറ്റ് full ആണ്
Athe 😥 ഒന്നിനും ചേരാതെ വീട്ടിലിരുന്ന ഞാൻ 😥😥😥
OBC 5 % reservation ഉണ്ടല്ലോ .mention ചെയ്യാമായിരുന്നു
Salary aarelum onn parayuvo Lp Up claasil padipikumbol
Lp and up salary same an
Starting 41000
Inik HS l english adhyapika aavaanaan aagraham.. ippo naan 10 kainju.. ini +1 l ethu sub aane edukendath??? Plz rplyy
Pls2 86.91%und... governmentil kittumo??
Prayaparidhiyundo😔
എനിക്ക് LP യിൽ മലയാളം പഠിക്കാൻ ആണ് താൽപ്പര്യം പ്ലീസ് അതിനെ കുറിച്ച് വിഡിയോ ചെയ്യുമോ
🙄
Lpsa ella language padippikkendi varum
Allenkil special D.Ed for hindi/ arab/ sanskrit
Ingane ullu
Malayam mathram option illa
Eee varshathe ttc admission start ayoo?
Onn parayuoo?
Aayi
TTC യിൽ ശനി, ഞായർ workingday (class) ഉണ്ടാവുമോ? എത്ര subject ആണ് ഉള്ളത്, ഏതൊക്കെ?Nots ന് record ഉണ്ടാവുമോ?
അറിയുന്നവർ please reply.....
sir njn plus two passayittilla.. 2018 eam eyuthi thottu... pinne 2020 plus two eyuthi athilum thottu.... 2021 l eyuthi thttu... ee varsham eyuthukayannu.. passakukayannkil enik ttc kku apekshikkan pattumo... verthakilum course edukkan pattumo
3rd chance vare patum plus two
Plus two vaesham kayinnu 3 chanse ayal kittumo
👍
B. ED inte importancum include cheyyamayrnnu
TTC kku pattiya nalla aided colleges ethokkeyanu... Ini ee year ennayirikkum adutha acccademic year starting
36
Application vilichittundo?
Polichu
UP school അദ്ധ്യാപകനാകുവാൻ K.TET -2 പാസ്സാകണം. B.ed പോരാ.. D.el.ed ന് 90 % ന് മുകളിൽ plus two ന് ഉണ്ടെങ്കിൽ ചിലപ്പോൾ കിട്ടും..B.ed ന് P.G. യ്ക്ക് 90% ൽ കൂടുതൽ വേണം..ഒരു സംവരണവും ഇല്ലെങ്കിൽ..
No.bed nte base mark dgree any നോക്കുന്നത്.pg undel index add cheyyam.pinne bed eduthal up exam k.tet kittiyal എഴുതാം.
D.El.Ed padichavark Up teacher aakan. Ktet 2 ithuvare must aayittilla.
Ktet 1 undenkilum sadhikkum
B.Ed admission degree percentage base cheythan
@@sanasana-um3nk degree bcom eduthavarkk direct b.ed pattilla..pg kazhinjale pattu...apo bcom padichvarkk pg markkanu consider cheyyuka.
@@sathwaki yes njan commerce അല്ലാത്ത സബ്ജക്ട് añh parajath
+12 nu 75 % undenkil govt clgil kittumo
Tnqqqq
Sir plus two commerce edthavark chance koravano...enikk 84% nd govt seat kittuo?
Kittum
Commerce eduthavarkk ttc edukaan pattumo
Sir TTC de fees minimum ethra varum.... Innu parayymo.. Njan degree kazhinjathanu
If it is government college only exam fees and tuition fees is applicable
Ok
Enik ithine kurich kooduthal details paranju tharumo?
മെറിറ്റ് സീറ്റാണ് ലഭിക്കുന്നതെങ്കിൽ അഡ്മിഷൻ എടുക്കുമ്പോൾ ഉള്ള പൈസ മാത്രം ആകു TTC ക്ക് 4 സെമസ്റ്ററുകൾ ആണ് ഉള്ളത് ഓരോ സെമ്മിലും മെറ്റിരിയൽസിന് പണം കൊടുക്കണം പിന്നേ ക്യാമ്പ് ടൂർ എന്നിങ്ങനെ കുറച്ചു പൈസ ആകും
മെറിറ്റ് സീറ്റാണ് ലഭിക്കുന്നതെങ്കിൽ അഡ്മിഷൻ എടുക്കുമ്പോൾ ഉള്ള പൈസ മാത്രം ആകു TTC ക്ക് 4 സെമസ്റ്ററുകൾ ആണ് ഉള്ളത് ഓരോ സെമ്മിലും മെറ്റിരിയൽസിന് പണം കൊടുക്കണം പിന്നേ ക്യാമ്പ് ടൂർ എന്നിങ്ങനെ കുറച്ചു പൈസ ആകും
Pgdime In Montessori padichal etra class vare padipikam
MTTC ഓൺലൈനിൽ പഠിക്കാം കുറഞ്ഞ ഫീസിൽ സർട്ടിഫിക്കറ്റ് കൂടി
ഏയ് പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈
Njn oru D. El. Ed student aanu... Anik post graduation und(homescience)Kurach naalu munpu thozhil varthayil oru news kandirunnu.D. El. Ed with post graduatesinu SET undenkil +2 padipikkan sadikkumennu... Eth shariyano??
Sir, TTC and pre primary teacher course padikan age limit undo..please replay sir
Preprimary ttc ykk age limit illa
❤️❤️
Njn +2vhse aanu padichath 2017 batch aayirnnu...67%mark und .... government collage l enik enik ttc apply cheyyan patumo pls rply
@Laiju P George njan 2018 humanities batch aanu.. 84% und.. Govt il kitto
@laijupgeorge6533 2019 83 % humanties+Nss+ degree kitan chance ndo aidedil
pg yun Bed ullavarkku waitageundo
Up il teacher aakaan pattille
Ennathekkalath ttc ullavar evide aan sir.kurav
Ttc kaarae thattiyitt nadakkan vayya
B ed, MBA, engineering ithellam padichavarum orupaad undalo. Avarkum job kitunund
Bsc Microbiology kazhinjal ttc cheyyan pattumo athinu scope undo
Pls reply
Salary okke engane???
Degree first chance fail ayavrk engne apekshikaam?
Gov il kittan 50% mathiyo plz reply
LPSA cutoff valare koravanu. atreyum kuranna mark ullavareyanu ennu teaching field ilek select cheyunath. even supply list il ninnuvare select cheyunnu. New education scheme varunna sahacharyathil B ed inum kpode LPSA apply cheyanulla avasaram nalkanam. UPSA polulla examinu valya cutoff anu varunath. ethil kadanukoodunna ellavarkum joli kittunnumilla. Quality ulla teachers ne select cheyathe valare pinnokam nilkunna alkare ttc kazhinnu ennulla otta karanam kond joli kpdukunath sariyalla
താൻ ഒരു കാര്യം മനസിലാക്കണം...വല്യ ഡിഗ്രി മാത്രമേ നല്ലത് ഉള്ളു എന്ന് വിചാരിച്ച് TTC എന്ന് കേൾക്കുമ്പോ തന്നെ പുച്ഛം ആണ് ചിലർക്ക്... അത്കൊണ്ട് ആ കോഴ്സിന് വളരെ കുറച്ച് ആളുകൾ മാത്രമേ ചേരുന്നുള്ളൂ. അതുകൊണ്ട് ആളുകൾ കുറവാണ്... എന്ന് പറഞ്ഞ ക്വാളിറ്റി കുറഞ്ഞ ടീച്ചേഴ്സ് ആണെന്ന് പുച്ഛിക്കരുത്.1-7 ക്ലാസ്സ് എല്ലാ വിഷയങ്ങളും പഠിച്ചാണ് ടീച്ചിംഗ് പ്രാക്ടീസിന് പോകുന്നത്.. Including art and work... B. Ed ആകെ പഠിക്കുന്നത് ഒരു sub... അതിന്റെ മാത്രം prepare ചെയ്താൽ മതി.... Lp കുട്ടികളെ പഠിപ്പിക്കാൻ ttc കഴിഞ്ഞവർക്കെ പറ്റു.. B. Ed ന് പഠിച്ച രീതിയിൽ lp ക്ലാസ്സിൽ പഠിപ്പിക്കാൻ പറ്റില്ല.... Ttc കഴിഞ്ഞ ടീച്ചേർസ് ഇല്ലാത്തതിനാൽ പലയിടത്തും b. Ed കാർ പഠിപ്പിക്കുന്നു.... Up ക്ലാസ്സിൽ എവിടെയെങ്കിലും ജോലിക്ക് apply ചെയ്താൽ ഡിഗ്രി ഉണ്ടെങ്കിൽ കൂടി ttc ആയതിനാൽ b. Ed പഠിച്ചവർകാണ് മുൻഗണന.മാത്രമല്ല ഡിഗ്രി, പിജി, b. Ed ഉള്ളവർക്ക് 5 മുതൽ പ്ലസ് ടു വരെ നിലവിൽ പഠിപ്പിക്കാം.ttc കാർക്ക് ആകെ lp.ആകെ പ്രതീക്ഷയുള്ളത് lp ആണ്... ഇനി lp കൂടി വേണം എന്ന് പറയുന്നത് തെണ്ടിത്തരം ആണ്.... എന്തുകൊണ്ടും lp കുട്ടികളെ പഠിപ്പിക്കാൻ യോഗ്യത ttc കാർക്ക് ആണ്....
പിന്നെ താൻ പറഞ്ഞ ഒരു മണ്ടത്തരവും കൂടെ പറയുകയാണ്.. Ttc കഴിഞ്ഞു എന്ന് ഒറ്റ കാരണം കൊണ്ട് ജോലി കൊടുത്തു എന്ന്... Psc എഴുതി ലിസ്റ്റിൽ നിന്നാണ് അവരെ select ചെയ്തത്.. കട്ട് ഓഫ് കുറവാണെന്ന് പറഞ്ഞാൽ അധ്വാനം കുറവൊന്നുമില്ല... നിങ്ങൾക്ക് പിജി ഉണ്ടെങ്കിൽ net, set xam ഒക്കെ എഴുതാം... Up മാത്രം കടിച്ചു തൂങ്ങി കിടന്ന് ഇങ്ങനെ നിലവാരം കുറഞ്ഞ ഡയലോഗ് അടിക്കരുത്. മത്സരം കൂടുമ്പോൾ cutoff കൂടും.. അപ്പോൾ അതനുസരിച്ച് പഠിക്കേണ്ടിവരും. So മറ്റുള്ളവരെ പുച്ഛിക്കാതെ പോയിരുന്നു പഠിക്ക്.
@@annacatherine8943 correct
Njanum pg kazhinjatha.. TTc edukkanu enn parayumbol ellarkkum pucham aanu..
Sir njan 2nd chancil aan +2 pass ayath appo TTC kk join cheyyan pattumo??
3rd chance vare pattum
@@mithunm8229 ok🤗
D el ed kk age limit undooo? Ethrayan? Bed iin age limit undoo?
Ded 33
Pettann lpsa kitti Pokan ttc gunam cheyyum.
@Laiju P George Sir, Ktet 2 ella year um nadakko exam?
UPSA yearly nadathunna xams aano??
Govt schoolil UP school tchrkk Etjra salary kittum??
Ttc ഓൺലൈൻ ആയി പഠിക്കാൻ pattumo
Contact: 8589083568
Pattumlo interest undo
Pg or ttc etha nalle
TTC EDUTHITTU PINNE B ED ADUKKAN PATTUVO....
Degree ഉണ്ടെങ്കിൽ B.Ed എടുക്കാം
Kasargod government TTC college il kannada language undo plz aarengilum reply
Yes
Kasargod DIET
@@namitharajkv3988 thank you
@@namitharajkv3988 karnataka yil 2nd puc padichad.. Malayalam ariyilla.. Adukondu chodichad
Hlo sir
Innathe saahacharyathil b Ed or d.el.ed eathinaan scope
2 num orupole scope ond
Sir appo up sctionil keran vere course padikanm nnindo ?
D.el.ed nu plus two certificate inj pakaram degree certificate vech apply cheyyan pattumo..plzz reply
Pluse two certificates aaa vendath
@@archanagr6139 degree kazhinjavarkk ttc eduth up school teacheravan pattumo plz reply..🤗
B.Ed kazhinavarku enni TTC cheyamo.?
Hey..
B Ed kazhinjal higher secondary kke nokkikode
Lp up padipikan degree veno nirbathamano
Lp ttc
Up padippikkan degree nirbandham aayittilla
KTET exam malayalathil ano
English translation ഉണ്ട്.
Sir, D.El.Ed padichavarkk ktet category 2 alle ezhuthendath?? Plz reply
KTET 1 for LP
KTET 2 for UP
Thank you for your reply 😊
@Laiju P George degree holder aayalle ktet 2 ezhuthan pattullu ? D ed or d.el.ed pore ?
D el ed language cheythavark LP assistant general exam ezhuthan patto? Atho language exam mathre pattu?
Nilavil D.El.Ed ullavark
Ethenkilum oru Ktet undenkil.lp up exam ezhutham
ഞാൻ അഡ്മിഷൻ എടുത്തു
Evide?
Degree kayn ttc kk apply cheyyan kayyo
Pattum