ഈ പരിപാടി ഞാൻ നേരിട്ട് കണ്ടതാണ്. എന്റെ നാട്ടിൽ ആണ് ഇത് നടന്നത്. ആ ചേട്ടൻ സൂപ്പർ ആയിട്ടാണ് പാട്ട് പാടിയത്. രാഗദീപം മുണ്ടത്തിക്കോടും, ന്യൂ സംഗീത് തിരൂറും തകർത്തു. പക്ഷെ ആ ചേട്ടന്റെ കയ്യിൽ ഉള്ള മൈക്ക് ആണ് വില്ലൻ ആയത്. അവസാനം ആയപ്പോൾ മൈക്കിലേക് ഉള്ള കണക്ഷൻ പോയി. എങ്കിലും പരിപാടി സൂപ്പർ ആയിരുന്നു.
തോന്നിപ്പോയി - പലർക്കും പറ്റിയിട്ടുണ്ട് - കോഡ് ലസിൽ പാടരുത് -- അഥവാ ഉപയോഗിച്ചാൽ - ഒന്നുകിൽ പാടാൻ അല്ലെങ്കിൽ പറയാൻ നല്ല ബാറ്ററി കപ്പാസിറ്റി ഉള്ളത് - മാത്രം - ഇതൊക്കെ ആ പോഗ്രമിന്റെ തുടക്കം മുതൽ ഉപയോഗിച്ച കോഡ് ലസ് ആയിരിക്കും
ഞാൻ താഴേക്കാട് പള്ളി യുടെ അടുത്ത് താമസിച്ചിരുന്ന കാലത്ത് മെയ് 2,3,4& എട്ടാമിടത്തിന്, പള്ളി പെരുന്നാളിന് ശേഷം ഒരു തകർപ്പൻ പ്രകടനം നടത്തി അവസാനം വരെ കാണാറുണ്ട്. 👍🙏❤️😀
നേരിട്ട് കണാൻ ഈ മഹാഭാഗ്യം കിട്ടുമോ .....? എനിക്ക് അത്രമേൽ ഇഷ്ടമായ ഒരു കലയാണിത്, അതിഗംഭീര കലാകാരൻമാർ, എല്ലാവരുടെ കഴിവിനെയും സമ്മതിച്ച് പോയ്,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤💖💕💞💕💖❤💝👍🏻👌👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🤔 അത്ഭുതപ്പെട്ട് പോയ് ......
തനിമ നഷ്ടപ്പെടാതെയുള്ള ആലാപനം. വാദ്യോപകരണങ്ങൾ യഥാവിധി പ്രവർത്തിപ്പിച്ചു. കരങ്ങളാലും അധര ങ്ങളാലും ദൈവത്തെ സ്തുതിച്ചു. ദൃശ്യ ചാരുത പകർന്നു. നിങ്ങളുടെ ഈ പ്രകടനത്തിന് vijayasamsakakl🙏
ഈ ഗാനമേള ഉഷാറായിരിക്കുന്നു ദിൽ പാടിയ ഗായകനും ഇതിൻറെ പശ്ചാത്തലം ഒരുക്കിയ ബാൻഡ്സെറ്റ് കലാകാരന്മാരും അഭിനന്ദനങ്ങൾ അർഹിക്കുന്നു നല്ല പ്രകടനം ഈസ്റ്റയിൽ തുടർന്നുകൊണ്ട് പോകണം എല്ലാവിധ അഭിനന്ദനങ്ങളും ഭാവുകങ്ങളും നേരുന്നു ഒരു ആസ്വാദകൻ
അടിപൊളി. എല്ലാവരും തകര്‍ത്തു. Varieties with wonderful program. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഉണ്ട്. എല്ലാ വിധ ആശംസകളും. Christopher Samson, Vypin Island.
വേറിട്ട അനുഭവമായി ചങ്ങാതീ. പക്ഷേ നല്ല രീതിയിൽ പാടാൻ കഴിയുന്ന ഒരാളെ വച്ച് പാടിക്കൊണ്ടേയിരുന്നു. അതേ പോലെ ആ സൗണ്ട് സിസ്റ്റം ഏത് കോന്തനാ ഒരുക്കിയത്? കഷ്ടം തന്നെ. പാട്ട് ശബ്ദം ഉയർന്നു നിൽക്കുന്ന രീതിയിൽ വേണ്ടിയിരുന്നു മൈക്ക് ഒരുക്കാൻ. എന്തായാലും ബാൻഡ് സംഘത്തിന് നൂറു നൂറ് അഭിനന്ദനങ്ങൾ!👍🏼
2023ൽ കാണുന്നവരുണ്ടോ എങ്കിൽ ഒരു hai തരണേ
സോറി 2035 ലാണ് കാണുന്നത്...!!!
😂😂😂
❤Hay
2024 ഇൽ kanunnavarundo😅
2024 ൽ കാണുന്നവർ ഉണ്ട്
Aa und❤
കേൾക്കുവാനും കാണുവാനും അതിമനോഹരം സുന്ദരം. ഇനിയും തുടരുക. ദൈവം എന്നും തുണയ്ക്കട്ടെ.
Timing thalassemia etc excellent presentation
ഈ പരിപാടി ഞാൻ നേരിട്ട് കണ്ടതാണ്. എന്റെ നാട്ടിൽ ആണ് ഇത് നടന്നത്.
ആ ചേട്ടൻ സൂപ്പർ ആയിട്ടാണ് പാട്ട് പാടിയത്. രാഗദീപം മുണ്ടത്തിക്കോടും, ന്യൂ സംഗീത് തിരൂറും തകർത്തു.
പക്ഷെ ആ ചേട്ടന്റെ കയ്യിൽ ഉള്ള മൈക്ക് ആണ് വില്ലൻ ആയത്.
അവസാനം ആയപ്പോൾ മൈക്കിലേക് ഉള്ള കണക്ഷൻ പോയി.
എങ്കിലും പരിപാടി സൂപ്പർ ആയിരുന്നു.
തോന്നിപ്പോയി - പലർക്കും പറ്റിയിട്ടുണ്ട് - കോഡ് ലസിൽ പാടരുത് -- അഥവാ ഉപയോഗിച്ചാൽ - ഒന്നുകിൽ പാടാൻ അല്ലെങ്കിൽ പറയാൻ നല്ല ബാറ്ററി കപ്പാസിറ്റി ഉള്ളത് - മാത്രം - ഇതൊക്കെ ആ പോഗ്രമിന്റെ തുടക്കം മുതൽ ഉപയോഗിച്ച കോഡ് ലസ് ആയിരിക്കും
I'm
ഞാൻ താഴേക്കാട് പള്ളി യുടെ അടുത്ത് താമസിച്ചിരുന്ന കാലത്ത് മെയ് 2,3,4& എട്ടാമിടത്തിന്, പള്ളി പെരുന്നാളിന് ശേഷം ഒരു തകർപ്പൻ പ്രകടനം നടത്തി അവസാനം വരെ കാണാറുണ്ട്. 👍🙏❤️😀
അമെയ്‌സിങ് പെർഫോമൻസ്. Fentastic, soopper 👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഒരേ മനസുള്ള ഒരു കൂട്ടം കലാകാരൻമാരുടെ സംഗമം, മനോഹരം, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സൂപ്പർ.......അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏നേരിൽ കണ്ടവരൊക്കെ ഭാഗ്യവാന്മാർ.....അത്രയ്ക്ക് മനോഹരമായ പ്രകടനം......ഈ സമിതിയെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
നേരിട്ട് കണാൻ ഈ മഹാഭാഗ്യം കിട്ടുമോ .....?
എനിക്ക് അത്രമേൽ ഇഷ്ടമായ ഒരു കലയാണിത്, അതിഗംഭീര കലാകാരൻമാർ, എല്ലാവരുടെ കഴിവിനെയും സമ്മതിച്ച് പോയ്,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤💖💕💞💕💖❤💝👍🏻👌👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🤔 അത്ഭുതപ്പെട്ട് പോയ് ......
സർഗവാസനയുള്ള ആരെയും ഒരു കൈത്താങ്ങു കൊടുത്ത് ഒന്ന് ഉയർത്തി വിട്ടാൽ മാത്രം മതി, എവിടെയും വൈരക്കല്ല് പോലെ തിളങ്ങിക്കോളും... എല്ലാം സൂപ്പർ ആയി
ഗായകനും ബാൻഡ് സെറ്റ് കലാകാരന്മാർക്കും അഭിനന്ദങ്ങൾ
എന്നൊന്ന് കാണാൻ പറ്റും ഇതൊക്കെ നാട്ടിൽ വന്നു,,,, ഒന്നും പറയാൻ illa,, സൂപ്പർ ki oopper
ഇത് പോലെയുള്ള സന്തോഷങ്ങൾ covid തകർത്തു. കല കരന്മാരുടെ ജീവിതവും
ബാന്‍ഡ് സെറ്റുകാരും പാട്ടുകാരനും തകര്‍ത്തു.ഇനിയും വേണം,ഇതുപോലെ..
ഇനീ൦ വേണ൦..,,,
കൃത്യതയാർന്ന താളം ....എല്ലാവര്ക്കും തുല്യ അഭിനന്ദനങ്ങൾ .........നിയന്ത്രിച്ച side drum കാരനും .......
പുകഴ്ത്താൻ വാക്കുകൾ ഇല്ല.അതി ഗംഭീരം !!!
6fcx ,
ഇത്ര മനോഹരമായി play ചെയ്ത നല്ല കലാകാരന്മാർക്ക് എല്ലാവിധ അഭിനന്ദനങ്ങൾ 👍👍👍ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ 🙏God bless you all 👍👍👍
യാ മോനേ കാട്ടുതീ ഐറ്റം🔥🔥
ATTAPADY.KARAN.ok💪🖐👍👍👍👍👍💅🤘🤘🤘
തനിമ നഷ്ടപ്പെടാതെയുള്ള ആലാപനം.
വാദ്യോപകരണങ്ങൾ യഥാവിധി പ്രവർത്തിപ്പിച്ചു.
കരങ്ങളാലും അധര ങ്ങളാലും ദൈവത്തെ സ്തുതിച്ചു.
ദൃശ്യ ചാരുത പകർന്നു.
നിങ്ങളുടെ ഈ പ്രകടനത്തിന് vijayasamsakakl🙏
ബാൻറ് ടീം👍👍 പാട്ട് പാടിയ ചേട്ടനും സൂപ്പർ🔥🔥
2023 ൽ ഒരിക്കൽ കൂടി കാണുന്നു😀
അടിപൊളി .ജഗതീശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടേ
സൂപ്പർ വർക്ക് , ശ്രുതിയും റിഥവും വിടാതെ അവര് വായിച്ച് തോൽപ്പിച്ചു
ഈ ഗാനമേള ഉഷാറായിരിക്കുന്നു ദിൽ പാടിയ ഗായകനും ഇതിൻറെ പശ്ചാത്തലം ഒരുക്കിയ ബാൻഡ്സെറ്റ് കലാകാരന്മാരും അഭിനന്ദനങ്ങൾ അർഹിക്കുന്നു നല്ല പ്രകടനം ഈസ്റ്റയിൽ തുടർന്നുകൊണ്ട് പോകണം എല്ലാവിധ അഭിനന്ദനങ്ങളും ഭാവുകങ്ങളും നേരുന്നു ഒരു ആസ്വാദകൻ
അവസാനം ചേട്ടന് സ്വരങ്ങൾ കിട്ടാതെ വന്നപ്പോൾ അറിയാതെ ഞാൻ ഇവിടിരുന്നു സപ്പോർട്ട് ചെയ്യുവായിരുന്നു
നമിച്ചു ❤️
പൊള്ളിച്ചു 👍👍👍
അടിപൊളി സൂപ്പർ വളരെ നന്നായി
😄👍 അടിപൊളി സൂപ്പർ നല്ല താളം ഇരുന്നു കേട്ടുപോകും
സൂപ്പർ പൊളിച്ചു
അസാധാരണവും അത് ഗംഭീരവും അതിനൂതനവുമായ ആസ്വാദന അനുഭവം.
അഭിനന്ദനങ്ങൾ ആശംസകൾ ...
അലക്സ് വള്ളികുന്നം.
എല്ലാ കലാകാരന്മാർക്കും ആശംസകൾ
നിങ്ങളുടെ പ്രെയത്നത്തിന് തക്കവണ്ണം ഉള്ള റിസൾട്ട് ഉണ്ട്
Perfect
ഹംമ്പോ.. പൊളി ഏജ്‌ജാതി സെറ്റപ്പ് കിടിലൻ എല്ലാം പൊളി 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
ഗംഭീരം🌹🌹🌹
പൊളിച്ചു മുത്തുമണികളെ കിടു... ഇപ്പോഴാ കണ്ടത്
സൂപ്പർ സൂപ്പർ അടിപൊളി
അടിപൊളി. എല്ലാവരും തകര്‍ത്തു. Varieties with wonderful program. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഉണ്ട്. എല്ലാ വിധ ആശംസകളും.
Christopher Samson, Vypin Island.
അടിപൊളി ഉഗ്രൻ
Erenalathe kathirippinu shesham kandethi 😍🥰🔥
ഇതായിരിക്കണം സംഗീതവും സംഗീതവാദ്യകലാകാരന്മാരും സമന്വയിച്ച വിരുന്ന് സൽക്കാരം കേ മം, ബഹുകേമം, പങ്കെടുത്ത കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ
അടിപൊളി
Excellent, excellent, excellent, no words to express the beauty of this performance 👍👍👍👍👍👍
കൊള്ളാം.....
ഇതുവരെ കാണാത്ത ഒരു ഐറ്റം
ഗംഭീരം ഇതാണ് ജഗതീശ്വരൻ നേരിട്ട് അനുഗ്രഹിച്ചത് 👍👌🌹
Super epola kanune veraiti band polichu
ഞങ്ങടെ ആമ്പല്ലൂർ ആന്റണി ചേട്ടൻ 😍
2023 ലും അടിപൊളി❤️❤️❤️❤️❤️
തുടക്കത്തിൽ രാഗദീപത്തിനു ചേട്ടനൊപ്പം എത്തിപ്പെടാൻ കഴിയുമോ എന്നൊരു ടെൻഷനായിരുന്നു പക്ഷെ.. എന്റമ്മോ ഒരു രക്ഷയുമില്ല മിന്നിച്ചു കളഞ്ഞു രാഗദീപം
സൂപ്പർ 👍🎺🎺🎺🎺🎶🎶🎶
എല്ലായിടത്തും ഒരേപാട്ടു
കലക്കി തിമിർത്തു പൊളിച്ചു❤
Wooooowww പൊളിച്ചടുക്കി എന്നുപറയാം അതിമനോഹരമായി പാടി Baaand കിട് കിടു 🌹🌹🥰💯🤗🥰🥰🥰🥰
Hooo.. Pwoliiii pwopoliiiii🥰🥰🥰♥️♥️♥️😘😘😘
അതിഗംഭീരo
Pattu padiya allu avasanam nasipichu bant orru raksha ella adipoli .... Overall kollam
ഒരു വെത്യസ്ത്ഥമായ അവതരണo മനോഹരമായിട്ടുണ്ട് ഇങ്ങനെയും ഗാനങ്ങൾ അവതരിപ്പിക്കാം
മൈക്ക് ഓപ്പറേറ്ററെ വെറുതെ വിട്ട നാട്ടുകാർക്ക് സ്തുതി
സൂപ്പർ
😂😂😂
ഒന്നും പറയാനില്ല അടിപൊളി
ആ ചേട്ടന് പാട്ടു ശരിക്കും പ്രാക്‌ടീസ് ചെയ്യാൻ ടൈം കിട്ടാത്ത ഒരു കുഴപ്പം മാത്രേയുള്ളു ,,,,, പൊളിച്ചു ഒരു രെക്ഷയുമില്ല
വേറിട്ട അനുഭവമായി ചങ്ങാതീ. പക്ഷേ നല്ല രീതിയിൽ പാടാൻ കഴിയുന്ന ഒരാളെ വച്ച് പാടിക്കൊണ്ടേയിരുന്നു. അതേ പോലെ ആ സൗണ്ട് സിസ്റ്റം ഏത് കോന്തനാ ഒരുക്കിയത്? കഷ്ടം തന്നെ. പാട്ട് ശബ്ദം ഉയർന്നു നിൽക്കുന്ന രീതിയിൽ വേണ്ടിയിരുന്നു മൈക്ക് ഒരുക്കാൻ.
എന്തായാലും ബാൻഡ് സംഘത്തിന് നൂറു നൂറ് അഭിനന്ദനങ്ങൾ!👍🏼
പാട്ട് ok.. but mic problem
Very supar
Polichu bro. Kasari. Abhinandanangal
മൈക്കിന്റെ കണക്ഷൻ പ്രോബ്ലെം ആണ് ..ചേട്ടൻ സൂപ്പറയിട്ടാണ് പാടിയത് ..great orchestra ആൻഡ് ടീം.
Bro mic le battery theernnu kanum
Hi 🌷 adipoli 🌷💘 adipoli
Happy
ഹോ.
.. ഭയങ്കരം സൂപ്പർ....
Adipoli ayittundu
Nice video 👍
2023ൽ കാണുന്നഞാൻ 😄😄
ബാൻഡ്... ആഹ. സൂപ്പർ 💐💐👌👍
Super video
Super. Onnum. Parayan illa. Adipoli
Nice. Kidu . Kikidu
Adipoli super
Wow പുതിയ പരീക്ഷണം പൊളിച്ചു
സൂപ്പർ. Wonderful അത്ഭുതം തന്നെ
Ith variety aayindallo
🙏🙏🙏🙏🙏ഇത് തന്നെ ഇരുന്നു ഹെഡ് ഫോണിൽ കേൾക്കണം എണിറ്റു 🥳🥳🥳🥳🥳👏
ഒരു രക്ഷയുമില്ല സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌👌👌👌👌
വെരി ഗുഡ്
ഗംഭീരം
ഇത്രയും സന്തോഷം തോന്നിയ program കണ്ടിട്ടില്ല, അഭിനന്ദിക്കാൻ വാക്കുകളില്ല 😍😍
Set up programm
Drumming അടിപൊളി. പാട്ട് കൊള്ളാം. Powerful amp or speakers കൊടുത്ത് പാട്ട് ഒന്നുകൂടി അടിപൊളിയാക്കാം. Gud luck guys. Good job 👍👍
വളരെയധികം മനോഹരമായിരിക്കുന്ന. ബാൻഡ് ടീം സൂപ്പർ സൂപ്പർ സൂപ്പർ
ഇതാണ് വെറൈറ്റി 👍👍👍
Aah!! Excellent!
വെറൈറ്റി അവതരണം... സൂപ്പർ....
Hi 🌷 adipoli 💘💘💘💘🌷🌷🌷🌷🌷
ഒന്നും കുറവ് പറയാനില്ല സൂപ്പർ
എല്ലാവർക്കും അഭിനന്ദനങ്ങൾ
Appreciated the talents of band group and the singer.
2021 ൽ കാണുന്നവർ ഉണ്ടോ
എന്ത്?
Yes
Und njan
2022
December 2022
വെറൈറ്റി ഐറ്റം
വളരെയധികം ഇഷ്ടപ്പെട്ടു
അടിപൊളി....!!!👍
❤super,congratulations to all.
Super 👍🏼👍🏼
Super ❤❤❤
അടി പൊളി ആയിട്ട് ഉണ്ട്
... All best team 🌹🌹🌹🌹🌹
സൂപ്പർ പൊളി 👏👏👏👏👏👏
ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ 😍😍😍😍😍😍😍😍😍😍😍
Super🙏🙏🙏🙏🙏🙏
ഗംഭീരം,അഭിനന്ദനങ്ങൾ